Тёмный

Award winning short movie "Moonnamathe vazhi " 

MediaoneTV Live
Подписаться 6 млн
Просмотров 379 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@thoyakkavans5625
@thoyakkavans5625 7 лет назад
ഗംഭീരം.. ഷോർട്ട് ഫിലിമുകളെ കുറിച്ചുള്ള മുൻധാരണകളെ പൊളിച്ചെഴുതിയ ചിത്രം ... ആശംസകൾ
@Jipstorys
@Jipstorys 3 года назад
മാരകം തന്നെ😂
@anjali.anjana229
@anjali.anjana229 4 года назад
നമ്മളെ പ്രതീക്ഷിച്ചു ഒരാൾ എങ്കിലും വേണം ജീവിതത്തിൽ.....ക്ലൈമാക്സ് സൂപ്പർ......ഒരു like തരാൻ pattulu എന്നൊരു സങ്കടം ഉണ്ട്..ഒരുപാട് തവണ skip ചെയ്ത ഷൊർട് ഫിലിം..കാണാൻ വൈകി പോയി. ....
@habialungal4816
@habialungal4816 3 года назад
വല്ലാത്ത ഒരു ചങ്കിടിപ് ആയി പോയി...👍🏻👍🏻👍🏻👍🏻👍🏻👍🏻.....ഗുഡ്.....സൂപ്പർ.....ഫിലിം.......കലക്കി.....
@parava8664
@parava8664 3 года назад
Thanks
@abhiramigs9191
@abhiramigs9191 4 года назад
Nthu parayana.... jeevitham maduthirikkunnavarkku oru vallatha prothsahanam... ufff..... no words.... !!!!!!!❣️❣️❣️❣️❣️
@prajilnelleri3270
@prajilnelleri3270 7 лет назад
കാത്തിരിപ്പ് വെറുതെയായില്ല. മനോഹരം.... ആശംസകൾ രാഹുൽ.. വീണ... ഗോപൻ.. വിശ്വജിത്.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും...
@jojithomas9123
@jojithomas9123 4 года назад
Super... കണ്ടതിൽ ഏറ്റവും മനോഹരം...രാഹുൽ ..വീണ..,director, songs...
@ktakhilesh32
@ktakhilesh32 7 лет назад
ഒത്തിരി ഇഷ്ട്ടമായി ....വീണ്ടും വീണ്ടും കാണുവാൻ കൊതിക്കുന്ന ചിത്രം ...മനസ്സിന്റെ ആഴങ്ങളിൽ ചെന്നിറങ്ങുന്ന വരികളും അതിനൊത്ത സംഗീതവും .... ആശംസകൾ ...
@dhanu7025
@dhanu7025 5 лет назад
കണ്ടുകഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞുപോയിരുന്നു. വാക്കുകൾ കൊണ്ടു വർണിക്കാൻ കഴിയാത്ത നയനാനുഭവം. അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു. God bless you all.. and good luck....
@badushabasheer
@badushabasheer 7 лет назад
ഈ മനോഹരമായ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തിയ സിമി സീതിക്ക്‌ നന്ദി പറയുന്നു, തുടർന്നും മനോഹരമായ സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു...
@archanapt1440
@archanapt1440 4 года назад
ഇതൊരു short film തന്നെ ആണോ ശരികും ഒരു movie പോലെ ഉണ്ടായിരുന്നു especially ആ Gazals totally അടിപൊളി 👏👏👏👏👏👏👏👏👏👏👏👏👏
@deveshd5880
@deveshd5880 4 года назад
അതീവ ഗംഭീരം..... കൊച്ചു സമയത്തിൽ..... ഇച്ചിരി വലിയ കാര്യം ചെയ്തു.
@faznahussainalpy3386
@faznahussainalpy3386 3 года назад
Good film....valiya canvasilekk itilum nalla chitram pakarthan avatte....💐
@mohddrnoor5684
@mohddrnoor5684 3 года назад
നന്നായിട്ടുണ്ട് ..... ഇഷ്ടപ്പെട്ടു.....നല്ല നിലവാരം പുലർത്തി.
@mamathasumana9229
@mamathasumana9229 4 года назад
വർണ്ണനാതീതം... ഈ സംരംഭത്തിനായ് പ്രവർത്തിച്ച ഓരോ പേർക്കും ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ...
@arjunkv5084
@arjunkv5084 7 лет назад
Gambheeram.... Lenin enna kadhapathrathe pratheekshakalkkapurathek uyarthiya nayakanu iniyum Valiya Valiya avasarangal undakatteyennu asamsilkunnu...
@riyasjabbar3070
@riyasjabbar3070 4 года назад
ഒരുപാട് തവണ കേട്ടതും ഇപ്പോഴും കേൾക്കുന്നതും.... ചുരുക്കിപ്പറഞ്ഞാൽ ഗോപേട്ടനും, ഫൗസിത്തയുമൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ഈ വരിയിലും, കാഴ്ചയിലൂടെയുമൊക്കെയാണ്.... സ്നേഹം.... 💕 മൂന്നാമത്തെ വഴി ടീമിന് ആശംസകൾ ♥
@parava8664
@parava8664 4 года назад
Riyas bhai ❤
@rajalakshmipremachandran9450
@rajalakshmipremachandran9450 7 лет назад
Gopkumar.super super film .Ethile amma ayi act cheyythathu ente chechiyanu.Avare thiranjeduthathil Thank you.Eniyum nalla cinema edukkuvan sarweshwaran anugrahikkatte.All da best Gopu.
@gopakumargk07
@gopakumargk07 7 лет назад
thank u so much chechii :)
@perceptions8263
@perceptions8263 7 лет назад
At last you guys made it with 100% perfection. Making,acting,songs,script all together make it the best among short films ...Kudos to Gops,Rahul,Simi,Veena,Vineeth,Viswajith ,Fousiya and the entire crew behind this success 👏👏👏👏👍👍👍
@davidjose1937
@davidjose1937 7 лет назад
amazing short movie, brilliant cinematography,superb acting,touching film, 💯 👍
@shamithashamikukku9371
@shamithashamikukku9371 7 лет назад
An amazing short film .......Lenin enna character nod actor 100% neethi pularthiii.....oro frame um sprrrrr........casting ,story , direction,cinematograpghy... angane oronnum mikach nilkunnu.....Well presented........ Expecting more........
@parava8664
@parava8664 7 лет назад
Shamithashami kukku93 നന്ദി ❤️
@ratheeshrrajanpanikkar7073
@ratheeshrrajanpanikkar7073 2 года назад
Superbbb❤
@aleenakj3718
@aleenakj3718 5 лет назад
Ethu pole oru short film njan ethu vare kandittilla. Nalla polishort filim . Love for every ething❤❤❤❤
@parava8664
@parava8664 5 лет назад
Thank you
@niyazhussain6028
@niyazhussain6028 4 года назад
അടിപൊളി.... ഈ short ഫിലിം രണ്ട് വർഷമായി ഞാൻ എങ്ങനെ കാണാതെ പോയി എന്നാണ് ഞാൻ ചിന്തിക്കുന്നത്.. 💝💝
@arunimashiyas6709
@arunimashiyas6709 4 года назад
Climax super...... film totaly polichu... onnum parayaanilla
@FOUSIALATHEEF
@FOUSIALATHEEF 3 года назад
വല്ലാത്തൊരു ഫീൽ 😍
@BigDreamsMediaEntertainment
@BigDreamsMediaEntertainment 7 лет назад
One of the Best..Short Film..loved it..such a feel good short movie..Please dont miss this movie..All the very best to the entire team of മൂന്നാമത്തെ വഴി
@anirudhkm294
@anirudhkm294 7 лет назад
excellent making,acting,direction,cinematography song BGM onnum parayanilla.....ithoru short movie Alla cheriya cinema thanne ❤️❤️❤️
@arnavlal4213
@arnavlal4213 6 лет назад
Sooper...ethra kandaalum mathivaraatha nalla oru short movie...actor&actres super....
@parava8664
@parava8664 6 лет назад
Thank you
@SenyP
@SenyP 7 лет назад
Beautiful Movie Gk. Nice camera work. Superb mood n feel and lovely background score.. (y)
@retheeshm.b3397
@retheeshm.b3397 7 лет назад
Seny P thangal short flms kanarundo
@lakshmir8487
@lakshmir8487 7 лет назад
OMG! it is a mind blowing short film . What a acting. The hero and heroine superb.
@parava8664
@parava8664 7 лет назад
Lakshmi R thank u
@vasanthakumari1442
@vasanthakumari1442 7 лет назад
manoharamaya movie.nalla abhinayam.oru cinema kanunna pole und.😍❤
@iamlakshmi1983
@iamlakshmi1983 7 лет назад
A beautiful movie.. gud making... way beyond a short film ... koods my friends .. way to go
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
💕💕
@vijithpk6766
@vijithpk6766 7 лет назад
idhoru cinimayakkanam bhai .........avar orumichu jevikate...I like it
@jithinps8317
@jithinps8317 5 лет назад
It's wonder full..bcse.sadharana short film kalil kanunnapole dialoge illathappol ulla samayangalil ellam undavunna veruppeeru background music illa..piano cover pole..its just like a feature film..
@lintavarghese2916
@lintavarghese2916 4 года назад
Hai mediaone ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു വല്ലാത്ത ഒരു നൊമ്പരം വന്നു ഉള്ളിൽ യാഥാർത്ഥ്യജീവിതം ഒന്നു മാവാൻ ആകാതെ ആഗ്രഹിച്ചത്, സ്വപ്നം കണ്ടത്, എന്തിന് അർഹതപ്പെട്ടത് വരെ കിട്ടാതെ പോകുന്ന കുറേയേറെ ജന്മങ്ങൾ. ഒരു കച്ചി തുരുമ്പ് ഇട്ട് കൊടുക്കാൻ ആരെങ്കിലും മനസ്സ് കാണിച്ചാൽ രക്ഷപ്പെട്ടു പോകാവുന്ന ജന്മങ്ങൾ സിനിമ ക ളിൽ ചിലപ്പോൾ ഒരു മിറാക്കിൾ സംഭവിക്കാം നല്ല മനസ്സുകൾ സഹായിക്കുന്നത് കാണാം.. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നു ഉണ്ടാകില്ല. എന്ത് ചെയ്താലും രക്ഷപ്പെടാത്തവർ''പക്ഷേ അവസാനം വരെ അവർ ആ മിറാക്കിളിനായി കാത്തിരിക്കും. ഒരു വിഡ്ഢിയെപ്പോലെ....
@Arunlals555
@Arunlals555 4 года назад
കത്ത് വായിച്ചപ്പോ ക്ലാസ്സ്‌മേറ്റ്സ് ഓർമ്മവന്നു ♥️ not about the content but the feel
@gkailasnath
@gkailasnath 7 лет назад
Padam kandu manoharam.... camera and bgm ugran ayitund ... length alpam koodi enu toni... actor n actress randallum superb especially "naadia" kannil vishamavum nirashayum oke assalaay kondvannu Climax superbb... Congrats Gopakumar
@muralidharanay6247
@muralidharanay6247 6 лет назад
Amazing Movie G.K....Nice Camera Effort...&The Way Of Story Telling Also Excellent....Keep The Spirit n Expecting More.....
@sreejabpillai3599
@sreejabpillai3599 7 лет назад
superb work guyzz.. congrats.. kure nalathe kathirippinoduvil avasanam moonamathe vazhi arangil ethi... nirasha nalkiyilla.. the result of hardwork and determination.. verupikathe nalla reethyil oru short film.. camera,bg music, cinematography everything is fanastic.. finally all your hardwork paid off.. direction superb.. cant believe it s a short film.. loved this piece of art very much.. kudoos to all crew of moonamathe vazhi.. iniyum pratheekshikkunnu ithopole nalla kure works.. all d bst Rohit and all... so happy 4 u dear bro Rohit, as u are also a part of this hardwork.. bst wishes and congrats da...👏👏👏
@gopakumargk07
@gopakumargk07 7 лет назад
thnksss
@dr.pravithasidharth4160
@dr.pravithasidharth4160 5 лет назад
കാണാൻ വൈകി പോയി... what a feel.!!!!!. keep rocking🙂👍
@parava8664
@parava8664 5 лет назад
Dr Pravitha Sidharth thank u
@nicesongcgog2605
@nicesongcgog2605 6 лет назад
ഇത്രയും നല്ല ഒരു ഷോട്ട് ഫിലിം, കാണുവാൻ വൈകി പോയല്ലോ,, എന്നൊരു വിഷമം,,, all the best 👍
@parava8664
@parava8664 6 лет назад
Thank u
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 года назад
Nice movie.... hats off entire team... enik parayanullathellam palarum commentsil paranjitund..... 😍😍😍👏👏👏👏👏👏👌👌👌👌🙏
@velvet_456
@velvet_456 7 лет назад
oru shortfilm ennu parayaanavilla... oru movie kanda effect undu.The whole team has a great future.
@parava8664
@parava8664 7 лет назад
Sreekala K S thank u
@manojpillai5415
@manojpillai5415 6 лет назад
അഭിമാനിക്കാം ഈ ഫിലിമിൻറെ അണിയറപ്രവർത്തകർക്ക് .... വളരെ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ ...
@parava8664
@parava8664 6 лет назад
manoj pillai thank u
@vipinviswanathan7068
@vipinviswanathan7068 7 лет назад
Ammaude operationu vandi vittu cashundakamarunu... Enkilum short filim nannayitund randuperum nannayitu act cheytu.. Gudluck
@gopakumargk07
@gopakumargk07 7 лет назад
Vipin viswanathan Vandi swanthamalla vipi
@vipinviswanathan7068
@vipinviswanathan7068 7 лет назад
+gopakumar maniyandra Ok angane njan chindichilla..oru taxi car use cheyarunu alenkil uniform..endayalum nannayitund
@gopakumargk07
@gopakumargk07 7 лет назад
Vipin viswanathan Vipi paranjath point aanu.. :) Car taxi aakkiyorunnu.. Wth yellow stickr
@vipinviswanathan7068
@vipinviswanathan7068 7 лет назад
+gopakumar maniyandra Ok😊
@rafeekc.a6883
@rafeekc.a6883 3 года назад
Is this a short film or movie????....no words to say.....its worth🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌iniyum orupaad uyarangalil ethatte👌👌👌👌
@parava8664
@parava8664 3 года назад
Thanks daa
@അനിൽനന്ദനം-ണ4ഹ
എന്താ പറയുക , അതിമനോഹരം, അണിയറയിൽ പ്രവർത്തിച്ചവർ എല്ലാം ഗുഡ് ടാലന്റ് ഉള്ളവർ എന്ന് മനസിലാക്കിതന്നു, തുടക്കത്തിൽ തന്നെ നായകന്റെ അഭിനയം നമ്മെ പിടിച്ചിരുത്തും , നായികയായി അഭിനയിച്ച കുട്ടിയും നന്നായി മിതത്വത്തോടെ അഭിനയിച്ചു, പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം നാളെ സിനിമയുടെ വാഗ്ദാനങ്ങൾ തന്നെ
@parava8664
@parava8664 5 лет назад
anil nandhanam നന്ദി
@girijavenugopal8468
@girijavenugopal8468 7 лет назад
അതിമനോഹരമായ ഷോര്‍ട്ട് ഫിലിം ! കര്‍ണ്ണാമൃത മായ പാട്ടുകള്‍ , നല്ല തിരകഥ , നല്ല അഭിനയം , നല്ല ഫോട്ടോഗ്രഫി, അങ്ങിനെ ഇതിലെ ഓരോന്നും എടുത്തുപറയത്തക്കതാണ് ! ഗോപകുമാറിന്നും , ടീം ന്നും ആശംസകള്‍ !
@alvinkr2487
@alvinkr2487 7 лет назад
മനോഹരമായ ഷോര്‍ട്ട് ഫിലിം നല്ല പാട്ടുകള്‍ , തിരകഥ , ഫോട്ടോഗ്രഫി ,അഭിനയം , മനോഹരം മൂന്നാമത്തെവഴി
@lijeesham915
@lijeesham915 3 года назад
suppar
@jaintv3999
@jaintv3999 4 года назад
ഒത്തിരി ഇഷ്ടമായി
@getinspiredwithanu
@getinspiredwithanu 4 года назад
Superb oru rashem ella .. presentation m acting m dialogues m direction m ellam poli
@shibiprakash2187
@shibiprakash2187 10 месяцев назад
👌👌👌
@sufairathc2000
@sufairathc2000 7 лет назад
Beautiful film...spr acting,camera,music...all are amazing.great work...heart touching story👌
@parava8664
@parava8664 7 лет назад
Sufairath C Thank u
@latheeshkg-yo6fd
@latheeshkg-yo6fd 4 года назад
ഒന്നും പറയാൻ ഇല്ല പൊളിച്ചു...
@s93152
@s93152 7 лет назад
woww superp work...rahul all the very best for ur gr8 future in malayalam film industry...
@parava8664
@parava8664 7 лет назад
john m.v thanks da ❤️
@shyamasundarmajhi8649
@shyamasundarmajhi8649 4 года назад
Great movie!
@rohithrnair3668
@rohithrnair3668 7 лет назад
Superb making Gopetta... 😍❤👏👏👏👌👌👍👍
@madhuav
@madhuav 7 лет назад
നല്ല ഫിലിം . കയ്യടക്കമുള്ള സംവിധാനം . നല്ല സംഗീതം , ക്യാമറ , എഡിറ്റിങ് അഭിനയം. ടീമിന് അഭിനന്ദനം
@parava8664
@parava8664 7 лет назад
madhuav thank u
@shyammurali87
@shyammurali87 7 лет назад
ഒത്തിരി ഇഷ്ടായി...........നല്ല ആശയം.....ലെനിൻ തകർത്തു. .........താങ്കൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.....
@Reemscorner
@Reemscorner 7 лет назад
Really a brilliant work of art...amazing cinematography...making..background music...script..editing..aellam superbbb..congrats to Gopakumar..Simi..Rahul..Veena..and the "Masss" team behind this superb movie..
@parava8664
@parava8664 6 лет назад
Reemol Abraham thank u
@sreelaksmiraj1166
@sreelaksmiraj1166 7 лет назад
oro nimishavum mulmunayil nirthy nte manass kavarnnedutha aadhyathe short film😍hats off to the crew😚😚😚nadia-lenin combo sooperb ..story again kalakki kalanju....wishing u a bright future..
@parava8664
@parava8664 7 лет назад
Sreelaksmi Raj thank u
@binusanjay4509
@binusanjay4509 7 лет назад
ഓരോ ന്യൂജെൻ പൗരനും കണ്ടിരിക്കേണ്ട ഫിലിം. രക്ഷിതാ ക്കളെ വൃദ്ധസദനത്തിലാക്കാൻ തിരക്കുകൂട്ടുന്നവരെ നിങ്ങൾ കാണൂ .......
@parava8664
@parava8664 6 лет назад
Binu Sanjay thank u
@vishnupriyams5610
@vishnupriyams5610 7 лет назад
cinematography $uperb art ....superb acting super... hope u guys will reach heights all the best and wishes buddies
@gopakumargk07
@gopakumargk07 7 лет назад
thnksss
@bindhugeorge6550
@bindhugeorge6550 7 лет назад
വളരെ നന്നായിട്ടുണ്ട് ....സ്വാഭാവികമായ അഭിനയം ....ഗ്രേറ്റ് വർക്ക്
@parava8664
@parava8664 7 лет назад
Bindhu George thank u
@mayalakshmi7147
@mayalakshmi7147 4 года назад
Beautyful... lenin... manasu nirachu...
@parava8664
@parava8664 4 года назад
Thank you 😊
@alishacbaby8276
@alishacbaby8276 7 лет назад
Gopu chetta superb work.. All the best for ur up coming projects. .
@parava8664
@parava8664 7 лет назад
Alisha C Baby thank u
@kevinkevin4204
@kevinkevin4204 3 года назад
❤️❤️❤️
@sudhi916
@sudhi916 7 лет назад
awesomenesss...!! Mindblowing...!! proud to say these are done by my dears...!!!
@bushrahaneefa8681
@bushrahaneefa8681 5 лет назад
Ho ithrem gambheeram aya short film!!!!!!!!
@maneeshamadathil5978
@maneeshamadathil5978 6 лет назад
തുടക്കം നൊമ്പരപെടുത്തിയെങ്കിലും ക്ലൈമാക്സ്‌ മനസ്സിന് ആഹ്ലാദം നൽകി. A feel good movie. Casting excellent. Kudos to the entire team. 👏👏❤
@parava8664
@parava8664 6 лет назад
താങ്ക്സ് 😍
@sunithag.c.4521
@sunithag.c.4521 4 года назад
ജീവിതം മാറിമറിയാൻ ഒരു നിമിഷം മതി. Excellent work...
@jibinjohn6317
@jibinjohn6317 4 года назад
All the best team moonnamathe vazhi
@bindupp1136
@bindupp1136 4 года назад
Superb shortfilm
@anaswarabsanaswara5529
@anaswarabsanaswara5529 4 года назад
mwonam konde ozhivakkapettal vedanikkum silence is the most powerful weapon for break someheartzz
@anittajoseph7561
@anittajoseph7561 2 года назад
Excellent
@prathaptitus6665
@prathaptitus6665 3 года назад
Polichu
@parava8664
@parava8664 3 года назад
thanks
@makcds
@makcds 3 года назад
Title song repeat അടിച്ച് കേൾക്കുന്നവർ എത്ര പേരുണ്ട്?
@amaldev2297
@amaldev2297 7 лет назад
ഗോപകുമാർ കിടുക്കി... തിമിർത്തു .... പൊരിച്ചു...
@gopakumargk07
@gopakumargk07 7 лет назад
:D thnkss
@anuvarghese6322
@anuvarghese6322 4 года назад
Superb... mindblowing 😍😍😜
@ajitkuttiparambil4916
@ajitkuttiparambil4916 5 лет назад
VERY GOOD WORK... KUDOS TO SCREENPLAYWRIGHT, DIRECTOR , EDITOR... & RAHUL KP
@britiyanocinolchristianoci4105
@britiyanocinolchristianoci4105 4 года назад
Valare manoharamaaya oru shrt film.ariyathe kannukal niranjupoyi👌
@PrasanthVkrishna
@PrasanthVkrishna 7 лет назад
അതിഗംഭീരം..! Direction Camera, Screenplay awesome.. Loved It! Hatsoff makers!
@parava8664
@parava8664 7 лет назад
Prasanth V krishna thank u
@binduvk123
@binduvk123 7 лет назад
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ GK ,Simy and team
@arunashok7704
@arunashok7704 7 лет назад
song just simply superb cngrtz music director nd singer
@renjithleafageleafage365
@renjithleafageleafage365 6 лет назад
മനോഹരം , അതിമനോഹരം , പറയാൻ വാക്കുകൾ
@jerryantony4255
@jerryantony4255 5 лет назад
Heart touching short film I really like it all the best for your next video .....
@raniyak981
@raniyak981 4 года назад
Nice short film
@syamapraveen
@syamapraveen 7 лет назад
Really superbbb. Couldn't leave without comment...👣
@parava8664
@parava8664 7 лет назад
syamapraveen Thank u ❤️
@__wheellife__
@__wheellife__ 4 года назад
Beautiful Really touching
@kashisaran1054
@kashisaran1054 7 лет назад
Nice .....😍 Really Heart Touching best wishes 🙏🙏🙏💪💪💪
@parava8664
@parava8664 7 лет назад
Kashi Saran Thank you
@manohar8229
@manohar8229 3 года назад
A fine set up .There is lot of confusion in the mind of the writer. It cold be very impressive. But lost the gravity for somewhat bizarre thoughts. By confusing the on looker no great achievement is possible. !
@safoorasafu8473
@safoorasafu8473 4 года назад
ഒത്തിരി ഇഷ്ടമായി...
@sunusurendran
@sunusurendran 7 лет назад
Great work. Good music. Good lyrics.. good story.. good direction. great.,Awesome.. good job.
@sonasonuzz5495
@sonasonuzz5495 4 года назад
Supr movie👏👏👏👏👌👍
@anjuc.j7346
@anjuc.j7346 7 лет назад
sambhavam polichutto.. ... awesome work
@parava8664
@parava8664 7 лет назад
Anju c.j thank u
@drcrazy.4025
@drcrazy.4025 6 лет назад
jeevithathinte ottapedalukalil koodeoralundu ennathonnalanu palareyum jeevikkan prerippikkunnath. nice concept&nice direction.👌👌👌👌
@linzabenny6662
@linzabenny6662 4 года назад
സ്ലീവാച്ചന്റെ മാലാഖ അല്ലേ ഇത്?
@ushakumari6761
@ushakumari6761 4 года назад
Athello
@pammucheppu2625
@pammucheppu2625 4 года назад
Tanne Tanne
@alfiyahabeeb8129
@alfiyahabeeb8129 4 года назад
Super super super super👌👌👌👌👌👌👌👌👌👌
@shihabva
@shihabva 7 лет назад
ഗംഭീരം !
@rageshrao
@rageshrao 7 лет назад
Super... Congrats Gopakumar
Далее
Собираю Фигурку Из Лего! 🧩
0:52
Break Journey | Malayalam Short Film
35:51
Просмотров 1,8 млн
Собираю Фигурку Из Лего! 🧩
0:52