Тёмный

ദേഷ്യക്കാരൻ മാഷിന്റെ വാശിക്കാരി പെണ്ണ്. SHAHUL MALAYIL / SAHALA PATHECHALI 

Shahul Malayil
Подписаться 623 тыс.
Просмотров 572 тыс.
50% 1

ദേഷ്യക്കാരൻ മാഷിന്റെ വാശിക്കാരി പെണ്ണ്.
PRESENTATION SHAHUL MALAYIL
WRITING SAHALA
Photo by thrissurkaran photography from Pexels
#ShahulMalayil #SahalaPathecali

Опубликовано:

 

6 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@fathimasudheerfathima1200
@fathimasudheerfathima1200 3 года назад
ആരൊക്കെ വന്നാലും ആരവ് ആരോഹി വേറെ ലെവൽ ആണ് 🥰🥰🥰🥰🥰🥰
@mubeenaanvar2548
@mubeenaanvar2548 3 года назад
കോളേജ് കഥ വന്നപ്പോൾ ദക്ഷിണ കാശിയാണ് ഓർമ്മ വന്നത്
@sharfiyashafi1579
@sharfiyashafi1579 3 года назад
സ്നേഹം ആത്മാർഥമാണെങ്കിൽ കുറച്ച് കഷ്ടപ്പെടിടാണെങ്കിലും അത്‌ നമുക്ക് തന്നെ സ്വന്തമാവും ❤❤❤
@ammuthrikkakara2824
@ammuthrikkakara2824 3 года назад
ഇഷ്ടപ്പെട്ടത് നഷ്ടപ്പെടാതിരിക്കാൻ ഇഷ്ടംപോലെ കഷ്ടപ്പെടണം അല്ലെങ്കിൽ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടും എന്ന് സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി
@unaisksd
@unaisksd 3 года назад
മിസ്സിംഗ്‌ സ്കൂൾ ലൈഫ് കഥ കേൾക്കുമ്പോൾ സ്കൂൾ ലൈഫ് ഓർമ വരും എല്ലാ ഓർമ മാത്രം 😪
@akkuaari3511
@akkuaari3511 3 года назад
കോളേജ് ലൈഫ് സ്കൂൾ ലൈഫ് എല്ലാം മിസ്സ്‌ ചെയ്യുന്നു 😍😍😍
@safnasafu2387
@safnasafu2387 3 года назад
ആത്മാർത്ഥമായി ആഗ്രഹിച്ച എന്തും പടച്ച റബ്ബേ എത്ര വൈകിയാലും തരും👍 പൊളി സ്റ്റോറി👍
@SALINI466
@SALINI466 3 года назад
🌷 ഈ സ്റ്റോറി ഞാൻ കേട്ടിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വ്യത്യാസം ആയത് കൊണ്ടാവാം ഇതു കേൾക്കാൻ ഒരു ഫീലില്ല. ആദ്യം ഉണ്ടായിരുന്ന ബി ജി എം ആയിരുന്നു സൂപ്പർ 🌷
@suchithraaneesh6438
@suchithraaneesh6438 3 года назад
കോളേജ് കഥ കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് ❤❤❤
@devika2588
@devika2588 3 года назад
കൊള്ളാട്ടോ pwoli 🥰🤟🤟🥰🥰🥰🥰
@vaisanavis399
@vaisanavis399 3 года назад
Super story
@sreenarayana6977
@sreenarayana6977 3 года назад
കേട്ടപ്പോൾ ഏഴ് വർഷം സ്നേഹിച്ചിട്ട് എന്നെ വഞ്ചിച്ചു പോയ എന്റെ മാഷിനെ ഓർക്കുന്നു. ഒരുപാട് വേദനകൾ തന്നിട്ട് മാഷേ എന്തിനാ എന്നെ വിട്ടു പോയത് അതിനു മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്. ഒരുപാട് സ്നേഹിച്ചു ഒരുപാട് വിശ്വസിച്ചു.
@nilaroshan9133
@nilaroshan9133 3 года назад
Nice ekka story😍 voice ഒരു രക്ഷയുമില്ല 🥰🥰🥰
@shefianasanas4623
@shefianasanas4623 3 года назад
Story വന്നപ്പോ ഇത്രയ്ക്കു മനോഹരമായ കഥയാണെന്ന് അറിഞ്ഞില്ല. ഒരുപാട് ഇഷ്ടമായി. Ashik സാറിനെയും മിസ്രിപെണ്ണിനെയും ആണ് എനിക് ഓർമ വന്നത്
@rifa1668
@rifa1668 3 года назад
Shahul sir....sirnte sound poliyatto😌😍
@ashishkuriakose2450
@ashishkuriakose2450 3 года назад
അല്ലേലും വാശി കാരി പെണ്ണുങ്ങളെ എനിക് ഭയങ്കര ഇഷ്ട്ടം ആൺ ❤️❤️😍😝
@shylajavimal402
@shylajavimal402 3 года назад
ഒത്തിരി ഇഷ്ടയി ഈ മാഷിനേം റോസിനേം
@rejanisunil2350
@rejanisunil2350 2 года назад
നല്ല സ്റ്റോറി എത്ര തവണ കേട്ടു ഞാൻ. എന്നാലും മതിവരില്ല സൂപ്പർ ഇക്ക 👍🌹
@kochumonjoshi3346
@kochumonjoshi3346 3 года назад
കൊള്ളാം പൊളിച്ചു ♥♥♥
@youtubeshorts-ld3ig
@youtubeshorts-ld3ig 3 года назад
Polichu super story
Далее
Как пронести Конфеты В ТЮРЬМУ
19:16
вернуть Врискаса 📗 | WICSUR #shorts
00:54
കലിപ്പന്റെ പെണ്ണ്‌
18:20