Тёмный

ദൈവം പണിത പാലമോ ? Africa Malayalam Travel Vlog | 

Amazing Africa By Pooja
Подписаться 384 тыс.
Просмотров 42 тыс.
50% 1

" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

30 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@adonaadam3353
@adonaadam3353 2 года назад
പാവം നിളകുട്ടൻ 🥰🥰🥰🥰😍😍🥰അച്ഛനും അമ്മക്കും katta സപ്പോർട്ട് ചെയ്യുന്ന നിളക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👏😍
@divyadivakaranthumbi5393
@divyadivakaranthumbi5393 2 года назад
നല്ല പ്രകൃതി ഭംഗിയുള്ള കാഴ്ചകൾ കാണിച്ചുതരുന്നപൂജ ച്ചേച്ചിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ
@lineeshp6476
@lineeshp6476 2 года назад
സ്വപ്നത്തിൽ പോലും കാണാൻ ഭാഗ്യമില്ലാത്ത സ്ഥലങ്ങൾ ഇത്രയും വിവരണത്തോടെ നമുക്ക് എത്തിച്ചുതരുന്ന പൂജചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@shereeenasheri7252
@shereeenasheri7252 2 года назад
നല്ല നല്ല കാഴ്ചകൾ കാണിച്ചു കണ്ണും, മനവും നിറക്കാൻ കഴിയുന്ന പൂജയുടെയും നിളക്കുട്ടന്റെയും ക്യാമറമാന്റെയും effort നു ദൈവം തക്കതായ പ്രതിഫലം നൽകട്ടെ
@chiriyumchinthayum9041
@chiriyumchinthayum9041 2 года назад
നമുക്ക് വേണ്ടി ഇത്രമാത്രം risk എടുത്ത് ഇങ്ങനെ video ഇടുന്ന ചേച്ചിക്ക് big salute
@darsanasuresh3128
@darsanasuresh3128 2 года назад
പൂജ എല്ലാ ആഴ്ചകളിലും വ്യത്യസ്തമായ കാഴ്ച്ചകൾ ആണ് ഞങ്ങൾക്ക് സമ്മാനിക്കുന്നത് 😍🥰
@saundarya3759
@saundarya3759 2 года назад
ഭാഷകളും, ജീവിത രീതികളും, സംസ്കാരവും ഒക്കെ വളരെ വ്യത്യതമാണെങ്കിലും ഒട്ടേറെ ജൈവ വൈവിധ്യ,ഗോത്ര സംസ്കാരങ്ങളുടെ കലവറ ആണ് ആഫ്രിക്ക. അത് പോലെ ഒട്ടേറെ വിവിധ തരം കൃഷികളുടേയും, മലനിരകളുടേയും താഴ്വരകളുടേയും, പുഴകളുടേയും, തടാകങ്ങളുടേയും, ജീവജാലങ്ങളുടേയും ,അത്ഭുതങ്ങളുടേയും കലവറ കൂടിയാണ് ആഫ്രിക്ക. ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി 🙏❣️❣️❣️ ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ എല്ലാവരേയും 🙏 വീഡിയോ വളരെ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ 🥰
@euphoriazxy
@euphoriazxy 2 года назад
വെള്ളിയാഴ്ച നാല് മണിക്ക് കട്ടനും കുടിച്ചു ആഫ്രിക്കൻ കാഴ്ചകൾ ഒരു കുഞ്ഞു ഫോണിൽ തന്നെ കാണുന്നു...!!☺️
@ajaychennithala
@ajaychennithala 2 года назад
യാമിന്ദി യിലേക്ക് ഒരു സാഹസിക യാത്രയായിരുന്നു.. സൂപ്പർ.... 🌹🌹🌹🌹🌹
@Feel.The.Vibe.
@Feel.The.Vibe. 2 года назад
സത്യം പറഞ്ഞാൽ പൂജ ചേച്ചിയുടെ വീഡിയോ കണ്ടപ്പൊഴാ ഇന്ന് വെള്ളി ആണെന്ന് ഓർമ വന്നത്
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 года назад
സൂപ്പർ നാട്ടുകാഴ്ചകൾ കാണാൻ കഴിഞ്ഞു🙏🙏👌👏🌹❤️♥️💯☑️
@merlinwilliam6261
@merlinwilliam6261 2 года назад
പ്രകൃതി രമണീയമായ കാഴ്ചകൾ സമ്മാനിച്ച പൂജക്കും നിളക്കുട്ടനും അഭിനന്ദനങ്ങൾ 👍🥰🥰🥰
@jinsonjose2083
@jinsonjose2083 2 года назад
ഇതില്ലു പഴയത് മോൺ സന്റെ വീട്ടിൽ ഉണ്ട് ....😂😂😂😂
@ismailwayanad490
@ismailwayanad490 2 года назад
😆😆😆
@nichoosfamily2466
@nichoosfamily2466 2 года назад
🤣🤣🤣
@liya7505
@liya7505 2 года назад
🤣🤣🤣
@kalidph956
@kalidph956 2 года назад
🤣
@hudhahussain3245
@hudhahussain3245 2 года назад
😀👏👏
@anilprasad9943
@anilprasad9943 2 года назад
വിദേശ ടൂറിസ്റ്റുകൾ എത്താത്തതിന്റെ കാരണം ആഫ്രിക്കയെ പറ്റിയുള്ള പൊതുവെയുള്ള ധാരണ കൊണ്ടായിരിക്കാം. നല്ല ഗ്രാമീണ ഭംഗിയുള്ള പ്രദേശങ്ങളാണ് ഇതുവരെയും കണ്ടിട്ടുള്ളത്.Thanks pooja&family💐👍
@satheeshsateesh3693
@satheeshsateesh3693 2 года назад
Suppperവെള്ളിയായിച്ച പൂജ വന്നു🥀🌹🙋
@sreekumar3864
@sreekumar3864 2 года назад
Interesting & risky vlog. Taking your time and capturing the unexplored areas is very much appreciated. Best wishes Sis & Fmly.
@adhithyamani32
@adhithyamani32 2 года назад
Chechiye ഒത്തിരി ഇഷ്ട്ടമാണ്. Full support എന്നും ഉണ്ടായിരിക്കും.🥰
@aswinkamath3716
@aswinkamath3716 2 года назад
Cameramenon chettante super editing+poojechinte avatharanam+ nilakuttante sweet voice = amazing 😍⚡💖🤩🌟👌
@tomytomyxavier3430
@tomytomyxavier3430 2 года назад
സൂപ്പർ ആണ് പൂജ. വെള്ളത്തിൽ സുഷിക്ക്ണം. കാണുപോൾ പേടി തോന്നുന്നു ദൈവത്തിന്റപാ ലം. ഹസ്ബന്റ്, മോൾ. സുഖം. നന്ദി
@sandhyaaryan843
@sandhyaaryan843 2 года назад
പൂജ ഓരോ വീഡിയോ ചെയ്യുമ്പോഴും എടുക്കുന്ന effort വളരെ വലുതാണ് പക്ഷെ അതിനുള്ള പരിഗണന കിട്ടുന്നില്ലന് ആണ് തോന്നുന്നത് ഇവിടെ നാട്ടിൽ വീട്ടിൽ സാദാരണ നടക്കുന്ന കാര്യങ്ങളും ചളിയും കാണിക്കുന്ന ഒരുപാട് പേരുണ്ട് അവര്ക് ഭയങ്കര സപ്പോർട്ട് കിട്ടുന്നും ഉണ്ട് 🙄all the best pooja❤
@sajithal7786
@sajithal7786 2 года назад
വീഡിയോ നന്നായിരുന്നു പൂജ God bless you 🥰🥰🥰🥰
@smithababu85
@smithababu85 2 года назад
പാവം നിള കുട്ടൻ കാലു വേദനിക്കുന്നുണ്ടാവും 🥰
@gargimp7907
@gargimp7907 2 года назад
Nila kutty super... Nice video Poojachechii... 🥰🥰
@babukottayi9605
@babukottayi9605 2 года назад
Super ayittund nalla nalla kazhchakal iniyum pratheekshikkunnu❤️🥰👍
@asiyaasi6675
@asiyaasi6675 2 года назад
Chechida ella videosum kannum chechida video kannan thanna nala vibe aanu ✨✨✨😘😘😘
@chippychippy2505
@chippychippy2505 2 года назад
Video super😍😘 chechy kutty🤗
@rajulaxmi3518
@rajulaxmi3518 2 года назад
Hats off for taking such great risks along with your fmly and showing us unexplored places. Take care.
@sruthi8182
@sruthi8182 2 года назад
Camera മേനോൻ സൂപ്പർ ആണ് ട്ടോ🤩
@thulasit2536
@thulasit2536 2 года назад
സൂപ്പർ വീഡിയോ ചേച്ചി നല്ല കാഴ്ചകൾ
@donak.s9138
@donak.s9138 2 года назад
Adipoli... super... love you pooja 💕💕💕💕💕Nila🤩🤩🤩
@zeenathzeenayounus5243
@zeenathzeenayounus5243 2 года назад
ഇഷ്ട്ടപെട്ടോ എന്ന് ചോദിക്കണ്ടല്ലോ... ഇഷ്ടപെടും.. അത്ര മനോഹരവും അറിവ് നൽകുന്നതും ആണ് വീഡിയോസ് എല്ലാം. പൂജ, കണ്ണൻ, മോളു എല്ലാരും സൂപ്പർ ആണ്
@chinnumolsunny2433
@chinnumolsunny2433 2 года назад
Hiiii pooja chechiiii....Anikk chechiye bhayangkara ishttamaa...chechide voice poliyaa ktooo❤️❤️😘😘video spr aayittund....
@mariyammymoona6369
@mariyammymoona6369 2 года назад
Ella vediosum mudangathe kanum😍👍🏻
@binums2843
@binums2843 2 года назад
സുന്ദരമായ സ്ഥലമാണുങ്കിലും അപകടസാത്യത് കുടുതലുള്ള സ്ഥലമാണല്ലോ എങ്കിലും അവിടെ ഓരു വീഡിയോ ചെയ്യാൻ കാണിച്ച റിസ്ക്നു എല്ലാവർക്കും പ്രതെയ്ക അഭിനന്ദങ്ങൾ 🤝👏👏👏👏👏🥰
@amina.a8920
@amina.a8920 2 года назад
നിങ്ങൾ വീണ്ടും വീണ്ടും അവിടത്തെ സ്ഥലങ്ങൾ കാട്ടി അതിശയിപ്പിക്കുകയാണ് പൂജ....¡😘😘😘 you r amazing..... ✨️ എന്റെ മോൾക്ക് നിള കുട്ടനെ വളരെ ഇഷ്ടം ആണ്. നിളക്കു ഒരു ബിഗ്‌ ഹായ്.... ❤❤❤👍👍👍👍👍👍
@kolethuranny
@kolethuranny 2 года назад
Good experience. ❤️ Take care Nilakuttaa. 💕
@honeybakery3141
@honeybakery3141 2 года назад
Super vedio Pooja super presentation
@AjithKumar-ro8uo
@AjithKumar-ro8uo 2 года назад
Amazing Pooja God Blessed
@manojmanu3006
@manojmanu3006 2 года назад
ദൈവത്തിന്‍റെ ഒരു അവസ്ഥനോക്കിയെ പുഴയും നിര്‍മ്മിക്കണം അതിന് മുകളില്‍ പാലവും നിര്‍മ്മിക്കണം.
@anoop242
@anoop242 2 года назад
😆🤪
@hadhus_creation
@hadhus_creation 2 года назад
😃😃
@jincykolikkadav904
@jincykolikkadav904 2 года назад
പുഴയാണോ പാലമാണോ ആദ്യം ഉണ്ടാക്കിയത് ?
@manojmanu3006
@manojmanu3006 2 года назад
@@jincykolikkadav904 ആര്‍ക്കറിയാം ഇവിടെ ഇപ്പോഴും ഭൂമി പരന്നതാണെന്ന് പറഞ്ഞ് നടക്കുന്ന മനുഷ്യന്‍മാരുണ്ട് ഉരുണ്ടതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ വരും മറുചോദ്യം എങ്കില്‍ പിന്നെ ഈ കാണുന്ന സമുദ്രങ്ങളിലെ വെള്ളമത്രയും എന്ത് കൊണ്ട് കവിഞ്ഞ് പോകാത്തതെന്ന്.
@Indiaworldpower436
@Indiaworldpower436 2 года назад
Beautiful video. Thanks for sharing 🙏
@anishasaalim3900
@anishasaalim3900 2 года назад
കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന പൂജക്കും കുടുംബത്തിനും സസ്നേഹം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekanth397
@sreekanth397 2 года назад
Super .. as always amazing .. hi to little darling 😘.. waiting for more videos 👍
@Ksrkks8992
@Ksrkks8992 2 года назад
ഞാൻ ചേച്ചിയുടെ വീഡിയോസ് ആദ്യം കണ്ടത് ലോക്കഡോൺ ടൈമിൽ ആയിരുന്നു, പുതിയത് കാണാൻ കാത്തിരിക്കുന്നു.
@aiswaryaramesh4169
@aiswaryaramesh4169 2 года назад
Alla episode um kanarundu super👍👍
@vincentjuvenile9164
@vincentjuvenile9164 2 года назад
ദൈവം പണിഞ്ഞ പാലമോ? ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എറണാകുളത്തെ പാലരിവട്ടം പാലം ദൈവത്തെ കൊണ്ട് പണിയിക്കാമായിരുന്നു... 😄😄😄.. പൂജ... വെരി ഗുഡ എപ്പിസോഡ്... നല്ല അവതരണം. 🌹🌹🌹💯💯
@Arshad________achu546
@Arshad________achu546 2 года назад
അഭാര കോമഡി മക്കളെ എത്ര ലൈക്ക് വേണം
@user-is8qw4px8t
@user-is8qw4px8t 2 года назад
😁😂
@ramesharjun8571
@ramesharjun8571 2 года назад
Friday video k vendi Waiting aayirunnu , nanum ende molum👩‍👧
@saleenaabbas8095
@saleenaabbas8095 2 года назад
Videaovalare nannayirunnu pettannu theernnu poyiii oraychayulla kathirippa athukondavum adipoli
@ajiaju6780
@ajiaju6780 2 года назад
Nala videos pooja 👍👍
@fazusworld1646
@fazusworld1646 2 года назад
Ella videos kanarundtooo..adipoli
@mohd_jazlan9762
@mohd_jazlan9762 2 года назад
Poojaaa u nd ur family... Is amazing........ God bless you allways dears😍
@sasidharmanat1951
@sasidharmanat1951 2 года назад
I have watched almost all your videos its fantabulous . I wanna hear abt african drums. thank you
@jesnasherief3924
@jesnasherief3924 2 года назад
Hii..pooja... Superb... ,,,.nilakkutta 😘
@thaq412
@thaq412 2 года назад
Amazing video super👍👍👍👍👍
@jossyvj8438
@jossyvj8438 2 года назад
കഴിഞ്ഞ ആഴ്ച മുതൽ ആണ് കാണുന്നത് വീഡിയോ എല്ലാം. മനോഹരം
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 года назад
ഇത്ര റിസ്ക് എടുത്തു നമുക്ക് ഇത്രയും നല്ല കാഴ്ചകൾ ഒരുക്കി തരുന്ന പൂജ ചേച്ചിക്ക് ഒരായിരം നന്ദി. Amazing ഇജിപ്റ്നായി കാത്തിരിക്കുന്നു...Love from subscriber❤️🥀❤️
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 года назад
Thanks for the ❤️ chechi.
@agisha8832
@agisha8832 2 года назад
Africa കാഴ്ച്ചകൾ എല്ലാം മനോഹരം 😍😍
@axiomservice
@axiomservice 2 года назад
മോളുടെ വർത്തമാനം എനിക്ക് ഒത്തിരി ഇഷ്ടം. Live u molu Zeenath beevi aloy.
@bhadrakumaras2943
@bhadrakumaras2943 2 года назад
പൂജയു നല്ല വിവരണം നല്ല അവതരണം കൃത്യമായ ചരിത്രാവലോകനം,....... 🌹 കൾ 🙏
@fathimasfathimas1119
@fathimasfathimas1119 2 года назад
Oru rekshem illaatto poli eppisod👍❤️
@nishajayaprakash
@nishajayaprakash 2 года назад
Super pooja good vedios♥️
@shanavasjr
@shanavasjr 2 года назад
Good view and appreciate your efforts 👍👍
@shijeeshshijeesh2365
@shijeeshshijeesh2365 2 года назад
ചേച്ചീ കിടു അവതരണം 💖
@khadheejam5231
@khadheejam5231 2 года назад
Vdioyikk waiting arnnu😍
@ignuammadam7884
@ignuammadam7884 2 года назад
I like your presentation & voice. Keep it up
@neethubijeesh6511
@neethubijeesh6511 2 года назад
വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുകയാ.... നിള കുട്ടാ love you da....
@linuraveendran9955
@linuraveendran9955 2 года назад
പൂജ ചേച്ചി 👍👍🙏
@yesodaragavanyesoda1901
@yesodaragavanyesoda1901 2 года назад
എന്താ പറയണ്ടെ പൂജ മോളെ ശരിക്കും Amazing എന്ന വാക്ക് അന്വർത്ഥമാക്കുന്ന കാഴ്ചകൾ നിള കുട്ടന് സ്നേഹം
@JAZ_WORLD
@JAZ_WORLD 2 года назад
*ആ പാലം ഒർജിനൽ മോൻസന്റെ വീട്ടിലുണ്ട് അത് ചിലപ്പോൾ ഡ്യുപ്പ് ആവും😁😁😁*
@rahulm384
@rahulm384 2 года назад
Waiting ayirunnu
@_sana_vlog2473
@_sana_vlog2473 2 года назад
പൊളിച്ചു. ♥️
@vibinvibin9042
@vibinvibin9042 2 года назад
നിള മോളെ ചേട്ടൻ ഒരു ഹായ് തന്നെ
@sasipillai6619
@sasipillai6619 2 года назад
Amazing പൂജ നിള ക്യാമറാമാൻ
@user-mu7yq2vj7i
@user-mu7yq2vj7i 2 года назад
Adipoli enjoy cheidu vidio 🥰
@thankame7756
@thankame7756 2 года назад
പണ്ടത്തെ കേരളം 👌🌹🌹🌹
@kombanbsf6131
@kombanbsf6131 2 года назад
പൂജാ സൂപ്പർ ആയിട്ടുണ്ട്
@hudhahussain3245
@hudhahussain3245 2 года назад
Nice place 😍 Bahubali kollam😀😀
@muralinair2021
@muralinair2021 2 года назад
നന്നായിരുന്നു. പെട്ടന്ന് കഴിഞ്ഞു പോയി. സ്റ്റീപ്പയ സ്ഥലങ്ങളിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും, ആരുടെ എങ്കിലും കൈപിടീക്കുക.Be safe. We concern about your safety. As always love you videos so much…💐
@vishnudask2847
@vishnudask2847 2 года назад
Super Ella videos kanum njan
@jayanarayananc7222
@jayanarayananc7222 2 года назад
പൂജ നല്ല വീഡിയോ 👌👌👌👌👌👌
@babuamboory1035
@babuamboory1035 2 года назад
NO.. .1..vloger
@rajeshkr5472
@rajeshkr5472 2 года назад
Hai.... Pooja & family.... Best wishes.....
@arjungirijan9652
@arjungirijan9652 2 года назад
Addipoli.. Super 😍😍
@safaaarriiiiii8950
@safaaarriiiiii8950 2 года назад
Nokki irunnu kazhinjath arnjilla vdo☹️☹️spr chechiiii
@ravindrancn5338
@ravindrancn5338 2 года назад
സൂപ്പർ കാഴ്ചകൾ പൂജമോളെ
@sajigeorge7123
@sajigeorge7123 2 года назад
Adipoli 👌
@sivanandk.c.7176
@sivanandk.c.7176 2 года назад
ബൈ ബായ് ! നിളക്കുട്ടീ... ഇന്ന് നല്ല എനർജിയാണല്ലോ കുട്ടിയ്ക്ക് ! ഇത്തരം വീഡിയോ നടപ്പു മതി പൂജയ്ക്ക് ; വേറെ എക്സർസൈസൊന്നും വേണ്ട , നല്ല ട്രിം ബോഡിയ്ക്ക്. ഇന്നത്തെ വീഡിയോയും നന്നായിരുന്നു. കൊള്ളാം !
@jennyjoju9592
@jennyjoju9592 2 года назад
Adipoli super
@bijuvandana3416
@bijuvandana3416 2 года назад
അടിപൊളി ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന അമേഴ്‌സിൻ ആഫ്രിക്ക നദി ❤️❤️❤️🙏🏻🙏🏻🌹🌹
@aiswaryaaishu9168
@aiswaryaaishu9168 2 года назад
വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു. വീഡിയോയിലൂടെ ആണ്‌ ആഫ്രിക്കയുടെ മനോഹാരിത അറിയുന്നു
@rebeccathomas9736
@rebeccathomas9736 2 года назад
It is good to watch you and your presentation. I enjoy watching it. I live in London and if you wish to visit this part of the world let me know. Rebecca
@najmashamsu5681
@najmashamsu5681 2 года назад
Hi chechi. Supper🥰👍🏻👍🏻
@Violetgaming786
@Violetgaming786 2 года назад
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@mithunb2135
@mithunb2135 2 года назад
Voice spr aahn chechi
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Beautiful congratulations
2 года назад
Nice video😍
@shanoopvengad8167
@shanoopvengad8167 2 года назад
Superb ❤️
@rejiat68
@rejiat68 2 года назад
നിളക്കുട്ടിക്ക് ഒരു ഹായ്
@rahulleela
@rahulleela 2 года назад
ഫാൻ ബോയ് present❤❤🥰🥰❤️
@artist6049
@artist6049 2 года назад
05:34 അവിടെ മഴ ഉണ്ടോ? വെള്ളത്തിൽ ചെറിയ തുള്ളികൾ വീഴുന്നതായി തോന്നി,, പിന്നെ ചെറുതായി കലങ്ങിയ വെള്ളവും.
@susmithap4377
@susmithap4377 2 года назад
🙋‍♀ poojachechii vannee
@babukottayi9605
@babukottayi9605 2 года назад
Nilakkuttee❤️❤️❤️❤️
Далее