Тёмный

ദൈവം പറയുന്നു, നിന്റെ തടസങ്ങൾ നിക്കാൻ ഞാൻ നിനക്ക് മുൻപേ പോകും!Fr.Mathew Vayalanannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 280 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@mariateresa6140
@mariateresa6140 2 года назад
പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ ദൈവം എന്റെ അവസ്ഥയെ മാറ്റും 🙏🙏🙏🙏
@amenu1136
@amenu1136 2 года назад
കർത്താവേ . എന്റ തലമു അനുഗ്രഹിക്കേണമേമദ്യപാനത്തിന്റെ ശക്തികളിൽ നിന്നും വിടുവിക്കേണമേ പൈശാചികത്തിന്റെ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ
@deepavinod5356
@deepavinod5356 2 года назад
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ കൂരിരുൾ നീക്കി അനുഗ്രഹിക്കണമേ 🙏
@lalyjigimon2862
@lalyjigimon2862 4 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ അടഞ്ഞുപോയ എല്ലാ വാതോളുകളും ഞങ്ങൾക്ക് തുറന്നു നല്കണമേ amen
@saleenaantony996
@saleenaantony996 Год назад
അച്ചനെ ഞങ്ങൾക്കായി ഈ ലോകത്തിലേക്കയച്ച ദൈവത്തിന് ഒരായിരം നന്ദി
@ShyjaPeter
@ShyjaPeter 26 дней назад
എൻ്റെ കർത്താവേ എൻ്റെ യഹോവേ അവിടുത്തെ കരങ്ങ ളാൽ എൻ്റെ കുടുംബത്തെ ചേർത്തു പിടിക്കേണമേ ആമേൻ
@aniejoseph8168
@aniejoseph8168 2 года назад
കർത്താവേ ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് എന്നെയും എന്റെ വീടിനെയും ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളേണമേ ആമേൻ 🙏🏻
@thomasnt4394
@thomasnt4394 2 года назад
കഷ്ടതകളിൽ നിന്നും വിടുവിക്കേണമേ, ആമേൻ
@sanilavarghese5115
@sanilavarghese5115 2 года назад
ഈശോയെ എന്റെ പ്രശ്നങ്ങളിലേക്കു വരണം എന്നോട് കരുണ ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏🙏
@binduraju2955
@binduraju2955 Год назад
🙏
@SB-mp5jb
@SB-mp5jb 2 года назад
എന്റെ ഈശോയെ എന്റെ ജോലിതടസങ്ങൾക്ക് എത്രയുംപെട്ടന്ന് പരിഹാരം നടത്തി തരേണമേ.. 🙏🙏🙏
@mollysivaraj2750
@mollysivaraj2750 2 года назад
യേശുവേ, കടഭാരം മാറ്റി സ്നേഹമുള്ള മരുമക്കളെ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@bijimanalel
@bijimanalel 2 года назад
ഈശോയെ ഞങ്ങളുടെ നിയോഗം തിൽ ഇടപെടനെ. ആമേൻ 🙏
@graciousvs8208
@graciousvs8208 2 года назад
ഈശോയെ എന്റെ മകന്റെ ആഗ്രഹിക്കുന്നു കാര്യങ്ങൾ നടത്തികൊടുക്കണംമേ
@bijujoseph8740
@bijujoseph8740 2 года назад
Amen
@bindhug-tv4ci
@bindhug-tv4ci 2 года назад
എന്റെ പിതാവേ എന്നെ സഹായിക്കേണമെ എന്റെ അവസ്ഥ അ ങ്ങ് കാണുന്നല്ലോ എന്റെ മകന് ജോലിയും അവന്റെ വിവാഹവും നടത്തിതരണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏
@rajuoomen6074
@rajuoomen6074 2 года назад
Ammenjesses
@Sheebafernandez25
@Sheebafernandez25 2 года назад
ഈശോയെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ.
@stellasunny3691
@stellasunny3691 2 года назад
ഈശോയെ എന്റെ മക്കളായ Angel & Heaven ഇവരെ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏 ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ 🙏ആമേൻ 🙏
@umeshchandran9617
@umeshchandran9617 2 года назад
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ മേലുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി തരേണമെ
@aneejajohn4693
@aneejajohn4693 2 года назад
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ മേലുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി തരേണമെ....
@priyavinod5405
@priyavinod5405 Год назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@varghesekottekarotte4225
@varghesekottekarotte4225 10 месяцев назад
എന്റെ യേശുവേ, നാളിതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤️ നന്ദി ❤️ നന്ദി ❤️
@mercyjoy2894
@mercyjoy2894 2 года назад
ഈശോയേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മനസ്സിന്റെ നിരാശ മാറ്റി തരേണമേ 🙏
@sindhusunny3208
@sindhusunny3208 9 месяцев назад
എന്റെ കർത്താവെ എന്റെ നിയോഗങ്ങളിൽ അങ്ങ് വേഗം ഇടപെടെണമേ.. ആമേൻ
@abnagipson8466
@abnagipson8466 2 года назад
🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏
@lillykuttyjacob765
@lillykuttyjacob765 10 месяцев назад
ഈശോയെ അങ്ങല്ലാതെ ആരുമില്ല എന്നെ രക്ഷിക്കുവാൻ.. എന്നെ ഏറ്റെടുത്തു എന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ..സഹായിക്കേണമേ..
@sindhujayakumar4062
@sindhujayakumar4062 2 года назад
ഈശോയെ... സ്തുതിക്കുന്നു 🙏 ഈശോയെ.... ആരാധന 🙏 ഈശോയെ..... മഹത്വം 🙏 ഈശോയെ..... നന്ദി 🙏 എന്റെ അപ്പാ.... അവിടുന്നെല്ലാവരെയും കാത്തു കൊള്ളേണമേ... 🙏 എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു .... 🙏 🙏 🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@lijolijo4784
@lijolijo4784 2 года назад
Achyaan family
@thersiammajoseph9369
@thersiammajoseph9369 Год назад
Tt
@thersiammajoseph9369
@thersiammajoseph9369 Год назад
Tr
@thersiammajoseph9369
@thersiammajoseph9369 Год назад
Þh
@sindhujayakumarsindhujayak273
ഈശോയെ.... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു 🙏 മഹത്വപ്പെടുത്തുന്നു 🙏 നന്ദി പറയുന്നു 🙏
@nevingeorgeskaria9740
@nevingeorgeskaria9740 2 года назад
ഈ ദൈവവചനം ശ്രെവിച്ച എല്ലാവരേയും പിതാവായ ദൈവം അനുഗ്രഹിക്കട്ടെ ❣️.
@marykuttysebastian6579
@marykuttysebastian6579 10 месяцев назад
ഈശോയെ എന്റെ സഹോദരന്റെ ജീവിതത്തിൽ ഈ ടപെടുണമേ.🙏🙏🙏🙏🙏🙏🙏🙏
@sheebajoy4342
@sheebajoy4342 Год назад
🙏🙏🙏കർത്താവായ യേശുവേ ഞങളുടെ മോന് ചേർന്ന ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@jbcreation6975
@jbcreation6975 2 года назад
ഈശോയെ മോളുടെ ജോലിയിലുള്ള തടസങ്ങൾ മാറ്റിതരണേ
@butterflies8054
@butterflies8054 2 года назад
എന്റെ ഈശോയെ ഞങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ. സാലറി ഇല്ലാത്ത അവസ്ഥ, വീട് ഇല്ലാത്ത അവസ്ഥ എല്ലാം കാണണമേ. കൈവിടല്ലേ 🙏
@AnnamaGeorge-ug4pj
@AnnamaGeorge-ug4pj 10 месяцев назад
esoshy, amen, hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏 jomol jomon anteessoo
@AnnamaGeorge-ug4pj
@AnnamaGeorge-ug4pj 10 месяцев назад
Antesoshy,Amen, hallelujah hallelujah hallelujah 🏠🙏🙏🙏 jomol jomon anteessoo antappaa hallelujah hallelujah hallelujah
@saviomedia3052
@saviomedia3052 10 месяцев назад
ജോലി ചെയ്തിട്ടും സാലറി ലഭിക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ 🙏
@bigamma6669
@bigamma6669 2 года назад
എന്റെ യേശുവേ ജീവിതഅവസാനം വരെ ഈശോയോട് ഒപ്പം പിടിച്ചു നിൽക്കാനുള്ള കൃപ തരണമേ
@merlinroy8712
@merlinroy8712 2 года назад
അപ്പാ അവിടുന്നാണ് ഞങ്ങളുടെ അഭയം വിജയം ആമ്മേൻ 🙏🏻🙏🏻🙏🏻
@shinuvarghese160
@shinuvarghese160 Год назад
amen
@Anuhhhhhh-j7h
@Anuhhhhhh-j7h 2 месяца назад
ഈ അച്ഛനെ ഞങ്ങൾക്കതന്നതിന് യേശുനാമത്തിൽ നന്ദിപറയുന്നു
@angelancy7239
@angelancy7239 2 года назад
ഈശോയെ ലോകത്തിലെ എല്ലാ കുടുമ്പങ്ങളിലും സന്തോഷം നിറക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@jubingins358
@jubingins358 10 месяцев назад
ദൈവമേ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളുടെ മേലും കരുണയായിരിക്കണമേ ദൈവമേ അനുഗ്രഹിക്കണമേ❤❤❤❤
@lindasatheesh2887
@lindasatheesh2887 2 года назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@sumathomas9722
@sumathomas9722 2 года назад
എന്റെ ഈശോയെ ജിബിന് മാനസാന്തരം നൽകേണമേ ചീത്തകൂട്ടുകേട്ട് ഉപേക്ഷിക്കാൻ മനസാകേണമേ
@vijilajose4627
@vijilajose4627 2 года назад
ഈ ശേയെ ഞാങ്ങളുടെ തടസങ്ങൾ മറ്റിതര ണമേ
@jessyjames4912
@jessyjames4912 2 года назад
ഈശോയെ എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ അങ്ങു പെട്ടെന്ന് ഇടപെടേണമേ
@ashwins10.c99
@ashwins10.c99 2 года назад
ഈശോയെ എന്റെ ജീവിതത്തിൽ എത്രയും വേഗം ഇടപ്പെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🏻🙏🏻🙏🏻
@SuniyaBabu
@SuniyaBabu 10 месяцев назад
ഈശോയെ എൻ്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് ഇടപെടേണമേ
@jojijohn8763
@jojijohn8763 2 года назад
ഈശോയെ എന്റെ സഹോദരന്റെ കുടുംബജീവിതത്തെ നന്നായിട്ടു അലങ്കരിക്കണമേ. ആമേൻ 🙏🙏
@UshaUsha-ij1wr
@UshaUsha-ij1wr 11 месяцев назад
ഈശോയ എൻ്റെ ജീവിത ൽ എത്രയും പെട്ടന്ന് ഇടപൊടണമെ തെറ്റ് ക്ഷെമിക്കണമെആ മോൻ
@anishgeorge5975
@anishgeorge5975 2 года назад
യേശുവേ നന്ദി 🙏 ഹാലേലൂയ സ്തോത്രം അമേൻ 🙏🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@bindhuaju4131
@bindhuaju4131 Год назад
ദൈവമേ എന്നെ കൈവിടല്ലേ ഉപേക്ഷിക്കരുതെ ഞങ്ങളുടെ ആവശ്യങ്ങൾ മേലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ യേശു അപ്പാ അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടു കൂടെ ഉണ്ടായിരിക്കേണമെ ആമ്മേൻ.........🙏🙏🙏🙏
@bijilybinoy5812
@bijilybinoy5812 2 года назад
യേശുഅപ്പച്ച ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ താമസിക്കല്ലേ. ഞങ്ങളുടെ കണ്ണുനീരിനെ നീ മറികടക്കല്ലേ അപ്പാ..
@sheejajames161
@sheejajames161 2 года назад
🙏🙏🙏
@jessyjoseph5753
@jessyjoseph5753 Год назад
🙏🙏🙏
@teenapjohn4077
@teenapjohn4077 Год назад
Appa...karuna thonnaname🙏🙏
@geethao9671
@geethao9671 10 месяцев назад
Amen
@marytelma8288
@marytelma8288 2 года назад
ഈശോയെ ആൽഫ്രഡ് രോഗം സൗഖൃം നൽകണമെ 🙏🙏🙏 ഈശോയെ അരുൺ മോന് സാറാ മോൾക്ക് നല്ലൊരു ജോലി കൊടുക്കണമെ 🙏🙏🌹
@reshmashaji4842
@reshmashaji4842 2 года назад
ഈശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🏻
@alking8286
@alking8286 2 года назад
ഈശോയെ, നന്ദി
@aryaprabha1445
@aryaprabha1445 2 года назад
ഈശോയെ എന്നെ രക്ഷിപ്പാൻ സഹായിപ്പാൻ അങ്ങേയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ല.എന്നോടിട പെടണേ
@bincygrace364
@bincygrace364 2 года назад
Amen ചൊവ്വാഴ്ച നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ ഈശോയെ ആമേൻ.
@solysebastian7400
@solysebastian7400 2 года назад
യേശുവേ, അപ്പാ എൻ്റെ കുടുംബത്തിൻ്റെ അടഞ്ഞ വാതിലുകളെ തുറക്കണമെ
@simmyrony5410
@simmyrony5410 2 года назад
യേശുവേ നന്ദി... 🙏... യേശുവേ ആരാധന...🙏🙏 തന്ന നന്മയ്ക്ക് ഒരായിരം നന്ദി... 🙏
@sunithasunitha8505
@sunithasunitha8505 2 года назад
എന്റെ കര്‍ത്താവേ എന്റെ കണ്ണ് നീര് അങ്ങ് കാണുന്നില്ല എന്റെ കടങ്ങള്‍ തീര്‍ത്തു എനിക്കു് ഒരു നല്ല വീട് thanku sahaikename
@priyavinod5405
@priyavinod5405 Год назад
കർത്താവെ എന്റെ പാപങ്ങൾ ഷെമിച്ചു എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻
@shanenima2332
@shanenima2332 2 года назад
യേശുവേ എന്റെ കുടുംബത്തിന് സന്തോഷം സമാധാനം നല്കി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@thinkleraj8094
@thinkleraj8094 2 года назад
Ii i
@thinkleraj8094
@thinkleraj8094 2 года назад
Ii III
@ThankammaJohn-gc1ln
@ThankammaJohn-gc1ln 9 месяцев назад
ev
@ThankammaJohn-gc1ln
@ThankammaJohn-gc1ln 9 месяцев назад
16:43 😊😊
@ThankammaJohn-gc1ln
@ThankammaJohn-gc1ln 9 месяцев назад
My lord and my god don't leave me now please bless me and my family my Two V
@marykuttysebastian6579
@marykuttysebastian6579 10 месяцев назад
ഈശോയെ ഈ പാവിയായ എന്നോട് കരുണ തോന്നണ് മേ ഏന്നോട് ഷമിക്കണമ എനിക്ക് മാപ്പ് നൽകി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariateresa6140
@mariateresa6140 2 года назад
നിങ്ങൾ എനിക്ക് തിന്മ ചെയ്തു, എന്നാൽ ദൈവം എല്ലാം നന്മയ്ക്കായി തീർക്കുന്നു 🙏🙏🙏🙏🙏
@shivanishiva1191
@shivanishiva1191 11 месяцев назад
കർത്താവെ എന്റെ ജീവിതത്തിൽ വേഗത്തിൽ ഇടപെടനെ എന്റെ തടസങ്ങെളെ നീക്കണേ എന്റെ ആവിശ്യം അവിടുന്ന് സാധിച്ചു തരണേ 🙏🙏🙏🙏
@achammabiju3142
@achammabiju3142 2 года назад
ഈശോയെ എന്റെ മോൾക് തന്ന ഉന്നത വിജയത്തിന് നന്ദി, മോനു തന്ന വിജയത്തിന് നന്ദി പ്രാർത്ഥിച്ച അച്ചനു, ദൈവ മക്കൾക്കും ദൈവ നാമത്തിൽ നന്ദി അറിയിക്കുന്നു. ഈശോയുടെ സാക്ഷി ആക്കിയതിനു നന്ദി 🙏🙏🙏
@benharbenadict2879
@benharbenadict2879 2 года назад
ഈശോയെ നിൻറെ പരീക്ഷണങ്ങളിൽ ഞാൻ തളർന്നു പോകാത്തിയിരിക്കാൻ, നിന്നോടുള്ള വിശ്വസം എന്നിൽ വർധിപ്പിക്കണമേ ❤
@premnathedathil6041
@premnathedathil6041 2 года назад
എന്ടെ. ഈശോയെ അങ്ങ്. എന്നെ.. സഹായിക്കണമേ.. അങ്ങ്. എന്നെ. അനുഗ്രഹിക്കേണമേ... ദൈവമേ.. ഈ വരുന്ന. ഞായർ. എന്നെ.. സഹായിക്കണമേ... കർത്താവേ.. കൈവെടിയല്ലേ.. നാഥാ.. 🙏🙏😭😭😭😭🌹🌹🌹🌹
@jollyjolly1208
@jollyjolly1208 8 месяцев назад
karthave sthotram angayude karuna ennil nirakkaname iniyulla kalamatreyum santhoshathodu kazhiyan anugrahikkename amen
@shajudevassy1383
@shajudevassy1383 Год назад
യേശുവേ ഞങ്ങളുടെ കടബാധിതക് പരിഹാരം ഉണ്ടാകുവാൻ വേണ്ടി യേശുവേ ഇന്ന് ഒരു അത്ഭുതം ഞങ്ങൾക്ക് വേണ്ടി പ്രവർത്തികണമേ. യേശുവേ സോസ്ത്രം. യേശുവേ നന്ദി. യേശുവേ സ്തുതി, യേശുവേ ആരാധന.
@joppyxavier1419
@joppyxavier1419 2 года назад
യേശുവേ എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@shaletvarghese9046
@shaletvarghese9046 2 года назад
ഈശോയെ നന്ദി ആരാധന ഈശോയേ സ്തുതി ഹാല്ലേല്ലൂ ഈ ശോയെ ആരാധന നന്ദി നന്ദി നന്ദി
@ushaanna891
@ushaanna891 2 года назад
എന്റെ ഈശോയെ ഞങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും വേദനകളിൽ നിന്നും ഞങ്ങളെ കരകയറ്റണമേ. ഞങ്ങളോട് കരുണ തോന്നണമേ 🙏🙏
@sojip.thomas7624
@sojip.thomas7624 2 года назад
യേശുവേ സ്തുതിക്കുന്നു. ഭവനത്തിൽ ദൈവസാന്നിധ്യം നിറയണേ. ജീവിതത്തിന്റെ പ്രയാസങ്ങൾ തരണംചെയ്യാൻ ദൈവം കൂടെയിരിക്കണേ
@jishasworldoftaste116
@jishasworldoftaste116 2 года назад
യേശുവേ നന്ദി 🙏🙏... ഈ നിമിഷവും എന്നെ കൈവിടാതെ സംരക്ഷിക്കുന്നതിന്.. ഞാൻ മറന്നു പോയിട്ടും എന്നെ മറക്കാതിരുന്നതിന്.... നാഥാ... അങ്ങെനിക്ക് നൽകുന്ന അനുഗ്രഹങ്ങൾക്ക് എന്ത് ഞാൻ പകരം നൽകും... 🙏🙏🙏നന്ദി യേശുവേ.. നന്ദി.. സ്തുതി ദൈവമേ
@elmyjacob3949
@elmyjacob3949 Год назад
Stuthy daivame stostram daivame nanny daivame
@jainjain1992
@jainjain1992 2 года назад
Ente bharthavinte mathyapaname Maran vendie prathicaname acha
@sumadayanandan4952
@sumadayanandan4952 2 года назад
യേശുവേ സാമ്പത്തികമായി പ്രതിസന്ധിയിൽ aanu ഞാൻ .. 🙏 എന്റെ പ്രതിസന്ധികളെ തരണം ചെയ്യാനും കടങ്ങൾ മാറാനും എന്നെ അനുഗ്രഹിക്കേണമേ.... 🙏യേശുവേ.... എന്നിൽ അവിടുത്തെ സാന്നിധ്യം ഉണ്ടാകേണമേ... 🙏 Amen🙏Amen🙏 Amen🙏🌹
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@ancy7494
@ancy7494 2 года назад
എന്നെയൊയും ഓർക്കുക
@celin7902
@celin7902 Год назад
Thank you lord
@jessyjames4912
@jessyjames4912 9 месяцев назад
ഈശോയ്യേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരെ നേർ വഴിക്കു നയിക്കേണമേ 🙏🙏🙏
@jinuthomas6996
@jinuthomas6996 2 года назад
അപ്പാ. ഞങ്ങളുടെ കുടുബത്തിൽ സമാദാനം നൽകേണമേ ആമീൻ. എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ നാഥാ.
@kumaripk3242
@kumaripk3242 2 года назад
Eashuve eante kudecho ayirekkename
@thankammasoman6631
@thankammasoman6631 2 месяца назад
കർത്താവേ എന്നെ സമർപ്പിക്കുന്നു. എൻ്റെ മക്കളേയും കുടുംബത്തെയും സമർപ്പിക്കുന്നു. നാഥാ. ചേർത്തുപിടിക്കണമെ
@mariateresa6140
@mariateresa6140 2 года назад
Daivame, അങ്ങ് എപ്പോഴും ente പ്രാർത്ഥന ശ്രവിക്കുന്നുവെന്ന് എനിക്കറിയാം 🙏🙏🙏
@ashbinjoseph-iy5wt
@ashbinjoseph-iy5wt 10 месяцев назад
യേശുവേ എൻ്റെ ജീവിതത്തിലേയ്ക്ക് കടന്നുവരണമെ
@kinsyjames4870
@kinsyjames4870 2 года назад
എന്റെ തമ്പുരാനെ അനുഗ്രഹിക്കണേ 🙏ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ.... ഞങ്ങളുടെ ജീവിത ത്തിൽ ഇടപെടാനേ.... എല്ലാ തടസ്സങ്ങൾ മാറ്റിത്തരണേ 🙏ആമേൻ
@mariammasabu9394
@mariammasabu9394 2 года назад
Amen 🙏🙏🙏
@elsonvarughese
@elsonvarughese Год назад
Jesus Said, I am the Lord the God of all flesh, is there anything too hard for me. Believe in Him and be blessed through His mercy and power.
@S4muel.-x3
@S4muel.-x3 2 года назад
ദൈവമേ എന്റെ ജീവിതത്തിൽ ഇടപെടേണമേ തടസങ്ങൾ മാറ്റി തരേണമേ
@sijofrancis864
@sijofrancis864 2 года назад
ദൈവവചനം വ്യഖ്യാനിച്ച് നൽകുന്ന എല്ലാ വൈദികരെയും , സന്യസ്ഥരെയും , ആത്മായരെയും ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ധരാളമായി നൽകണമെ എന്ന് യാചിക്കുന്നു. ....
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@vanajaalbert560
@vanajaalbert560 11 месяцев назад
യേശുവേ എന്‍റെ വയറിന്‍റെ വലത് വശത്ത് വേദന മാറ്റിതരണേന്ന് അപേക്ഷിക്കുന്നു ദെെവമേ നന്ദിനന്ദീ
@thara1907
@thara1907 2 года назад
കർത്താവെ ഞങ്ങളുടെയും എല്ലാവരുടെയും കടബാധ്യത ഏറ്റെടുക്കണേ 🙏🙏
@bijuvallathera9682
@bijuvallathera9682 2 года назад
Amen praise the Lord.
@bincyjoby4334
@bincyjoby4334 10 месяцев назад
ആമേൻ 🙏🙏
@sushajohn2664
@sushajohn2664 2 года назад
Eeshoye ente kudubathinte ella Thadasangalum neeki njagale Anugrahikane 🙏🙏🙏🙏Amen
@anujesus261
@anujesus261 2 года назад
ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനവുമായി ഞായറാഴച പള്ളിയിൽ എഴുന്നേറ്റ് നിൽക്കു൩ോൾ അവിടുത്തെ കൃപ അനുഭവിക്കാൻ ഇടയാകണമേ ബലഹീനയായ എന്നെ ശക്തി പെടുത്തണമേ യേശുവേ നന്ദി സ്തോത്രം🙏🙏🙏🙏🙏
@josephokkp6081
@josephokkp6081 2 года назад
🇦🇷🤣🤣🤣🤣🤣🤣🤣😇😇😊😊☺️☺️☺️☺️☺️🤪🤪🤪🤪🤪😗😗😗😗😗😉😉😉😉😉😉
@josephokkp6081
@josephokkp6081 2 года назад
🤣😊😊😊😊😊😊😊😉😗😉
@anujesus261
@anujesus261 2 года назад
Daivame ninte kripa koode erunnathinal sthothram thank you jesus 🙏🙏🙏🙏
@antonyjoseph620
@antonyjoseph620 2 года назад
Amen
@antonyjoseph620
@antonyjoseph620 2 года назад
Amen
@sreekalav7603
@sreekalav7603 2 года назад
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️നന്ദി നന്ദി എൻ സ്നേഹമേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@mariateresa6140
@mariateresa6140 2 года назад
നമ്മുടെ പ്രതിസന്ധിയിൽ ദൈവം മാത്രമേ ഉണ്ടാവുകയുള്ളൂ, Amen 🙏🙏🙏
@AntappanMd-vh8yy
@AntappanMd-vh8yy Год назад
Karthavu veshousthan amen
@reenarobert1290
@reenarobert1290 2 года назад
കർത്താവെ അവിടുത്തെ കൂടുതൽ അറിയാൻ വേണ്ട അനുഗ്രഹം നൽകണമെ
@shyniajith9393
@shyniajith9393 2 года назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശു വേ ആരാധന. യേശുവേ മഹത്വം. മഹത്വം മഹത്യം🙏🙏🙏
@SherlyGeorge-zt1mh
@SherlyGeorge-zt1mh 11 месяцев назад
യേശുവേ മാത്യം അച്ചനെ അനുഹിച്ച് പരിശുദ്ധത്മാവിന്റെ വരദാനങ്ങൾ നൽകി അരഹിക്കണമേ
@merlinroy8712
@merlinroy8712 2 года назад
ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻അപ്പാ അവിടുത്തെ വചനം അഴച്ചു എന്നെയും എനിക്കുള്ളവയെല്ലാം മേൽ പൊതിഞ്ഞു സംരക്ഷിച്ചു വിടുതലും വിജയവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻
@rubyjohnmathew9296
@rubyjohnmathew9296 9 месяцев назад
എന്റെ ഈശോയ എനിക്ക് ഈ പ്രാർത്ഥനയിലൂടെ ദൈവകരുണനൽകി അനുഷിക്കണമേ. എന്റെ ജീവിതസാഹചര്യങ്ങളെ അറിയുന്ന ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.
@samuelk6555
@samuelk6555 2 года назад
എൻറെ എത്രയും സ്നേഹവും ബഹുമാനവും നിറഞ്ഞ എൻറെ അച്ഛൻ എന്നിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ കടഭരവും സകല പാപങ്ങളും തീർക്കാൻ വേണ്ടി പ്രാർത്ഥന സഹായം തേടുന്നു ദൈവം സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏
@titusyjose3378
@titusyjose3378 Год назад
ഈശോയെ ഞങ്ങളുടെ കടങ്ങളുടെ മേൽ ഇടപ്പെടണമെ
@sisydevasia2945
@sisydevasia2945 2 года назад
ഇശോയെ എന്റെ കുടുംബത്തിന്റെ സങ്കടത്തിനും തകർച്ചക്കും കാരണമായ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🙏🙏
@lillykuttyjacob765
@lillykuttyjacob765 10 месяцев назад
ഈശോയെ എന്റെ ജീവിതത്തെയും ഏറ്റെടുത്തു നടത്തേണമേ..
@renuthomaspaarel3890
@renuthomaspaarel3890 2 года назад
ബെലഹീനയും പാപിയും എന്റെ ആയ പ്രാർത്ഥന കേൾക്കണേ.... ദൈവമേ ഞങ്ങളുടെ അപേക്ഷ കൈകൊള്ളണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. 👏👏👏🙏🙏🙏 ദൈവമേ സ്തോത്രം. 🙏 ദൈവമേ സ്തോത്രം 🙏 ദൈവമേ സ്തോത്രം. 🙏 ആമീൻ.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
നിങ്ങൾ ആദ്യം സത്യം അറിയുക. എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്. എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്, ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി' ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം - അർത്ഥശൂന്യത. ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല. ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്. മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു) 1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു - ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും - ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്. 2. ഒറിജിനൽ - യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ - വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്? 3. നിങ്ങളും ഇവരും - അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം - ഫലം വഞ്ചനയാണ്) 4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo? പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ.... ഭൂമിയിൽ ഒന്നും സത്യമല്ല... അന്ധവിശ്വാസം! ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു ..... അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് - ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം - തോൽവി.
@ashwins10.c99
@ashwins10.c99 2 года назад
കർത്താവായ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും ഒരു പ്രയാസവും കൂടാതെ പോകാൻ കഴിയണമേ🙏🏻🙏🏻🙏🏻
@mariateresa6140
@mariateresa6140 2 года назад
എനിക്ക് ആയുസ്സും ആരോഗ്യവും തരുന്നത് ദൈവം മാത്രമാണ് 🙏🙏🙏
@jayachandrankokkattil8333
@jayachandrankokkattil8333 2 года назад
കർത്താവായ ഈശോയെ എന്റ ജോലി മേഖലയെ, വരുമാന മേഖലയെ പൂർണമായി അങ്ങേക്ക് സമർപ്പിച്ച് കരുണയ്ക്കായ് പ്രാർത്ഥിക്കുന്നു.
@johnk.x8694
@johnk.x8694 2 года назад
Ente kochumon Joshuacke samsareckan vande prartheckanama.... Amen🙏🏻🙏🏻🙏🏻
@thomaskuttyalexander
@thomaskuttyalexander 2 года назад
Name thomaskutty please pray for clearing my marriage barrier
@rajanantony9333
@rajanantony9333 2 года назад
മാതാവേ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു അതിൽനിന്ന് ഞങ്ങൾക്ക് മോചനം നൽകണമേ യേശുവേ എന്റെ അമ്മയെ അനുഗ്രഹിക്കണമേമാതാവേ ഞങ്ങളുടെ നിയോഗങ്ങൾക് മറുപടി താരേനമേ അമ്മേ ഞങ്ങളുടെ കുടുംബതിന്മേലുള്ള എല്ലാ അന്ധകാര ശക്തികളെയും ശാസിച്ചു ദൂരെ അകറ്റണമേ. ഈശോയെ നന്ദി
@mariateresa6140
@mariateresa6140 2 года назад
പ്രാർത്ഥിക്കുന്നവൻ ആ കുടുംബത്തിന് ഒരു അനുഗ്രഹമാണ് 🙏🙏🙏
@thomaskjohn3520
@thomaskjohn3520 Год назад
കർത്താവെ ഞങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ പ്രതിസന്ധികൾ ഉത്കണ്ടകൾ സാഹചര്യങ്ങൾ എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഞങ്ങളെ നിരാശരാക്കാതെ ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധികരിച്ചു അങ്ങേ പരിശുദ്ധൽമാവുകൊണ്ടു നിറച്ചു ഞങ്ങളെ കാത്തുരക്ഷിക്കണമേ. 🙏ആമേൻ
@sujashaju8422
@sujashaju8422 2 года назад
ഒരുപാട് ആസ്വസ്തകളുമായി നിൽക്കുമ്പോൾ ആണ് ഈ വചനം കിട്ടിയത് ടൈറ്റിൽ കണ്ടതെ വചനം കേൾക്കാൻ പോലും നോക്കാതെ ഞാൻ മെസ്സേജ് ഇടുന്നു ആമേൻ ഹല്ലേലുയ
@nishatomy8065
@nishatomy8065 2 года назад
എന്റെ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണ്ണമേ
Далее