Тёмный
No video :(

ദൈവത്തിനു മനുഷ്യനായി അവതരിക്കുവാന്‍ സാധിക്കുമോ? യേശുക്രിസ്തു ദൈവമോ? | Sathyanweshi | Shekinah News 

Shekinah News
Подписаться 670 тыс.
Просмотров 7 тыс.
50% 1

ദൈവത്തിനു മനുഷ്യനായി അവതരിക്കുവാന്‍ സാധിക്കുമോ? യേശുക്രിസ്തു ദൈവമോ?
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...ദൈവത്തിനു മനുഷ്യനായി അവതരിക്കുവാന്‍ സാധിക്കുമോ? യേശുക്രിസ്തു ദൈവമോ?

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@shilpapunnoose8642
@shilpapunnoose8642 2 года назад
അച്ഛൻ ഇലൂടെ ഞങ്ങൾക്ക് ഈശോയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നു Thank you father
@shinupvshinu9636
@shinupvshinu9636 2 года назад
Keraleeyamjanashenam⁰
@shinizz_world
@shinizz_world 2 года назад
🥰🥰👌🏻👌🏻👌🏻thankyou father 🥰🥰🥰👍👍👍
@wilsonverghese9147
@wilsonverghese9147 2 года назад
വളരെ നല്ല ഒരു പ്രബോധനം സരള മായ് അവതരിപ്പിച്ച അച്ഛന്‍ ഈ കാലയളവില്‍ ഒരു മുതല്‍ക്കൂട്ടാണ് GODBless you father
@josejos5212
@josejos5212 2 года назад
ദൈവത്തിന് മനുഷ്യനായി വരാൻ കഴിവില്ലെങ്കിൽ ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും
@mercyjose7463
@mercyjose7463 2 года назад
Oh, fr Noble you are an asset.Oh Holy spirit fill our Noblachan.Congrats.,,
@Billion_pro
@Billion_pro 2 года назад
Amen
@Libin_Jacob777
@Libin_Jacob777 2 года назад
@@freepalestine7953 അള്ളാഹു ബലഹീനൻ ആയിരിക്കും പക്ഷെ യഹോവ ബലഹീനൻ അല്ലാ സുഹൃത്തേ
@ggkutty1
@ggkutty1 2 года назад
Great. Wonderful. Super Explanations in Malayalam.
@uajoseph5164
@uajoseph5164 2 года назад
Good message,Thank you Father
@kunjachanca542
@kunjachanca542 2 года назад
Thank you Father,,, All mighty god bless you
@vipincchacko
@vipincchacko 2 года назад
ഈശോയുടെ മനുഷ്യാവതാരം വളരെ യുക്തിസഹവും തർക്കിക്കഭദ്രതയോടും കൂടി അച്ചൻ അവതരിപ്പിച്ചിരിക്കുന്നു. വളരെ നന്ദി🙏🙏🙏
@Joshy73
@Joshy73 2 года назад
മുസ്ലിം രാജ്യത്ത് ജോലി ചെയ്യുന്നവർ സ്വന്തം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക ചതി മൂലം ജയിൽവാസവും 'മരണം വരെ സംഭവിച്ചേക്കാനും ഉള്ള സാധ്യത ഉണ്ട് അതുവഴി സഭയെ പ്രതിസന്ധിയിലാക്കാൻ ശ്രമം ഉണ്ടാകും ഇപ്പോൾ ക്രിസ്ത്യാനി തന്നെ പിതാവിനെതിരായി വീഡിയേഇട്ടിട്ടുണ്ട് അവർ ഏത് രൂപതയായിരിക്കും ആരുടെ വക്താവായിരിക്കും എന്നും ചിന്തിച്ച് ഈ സത്യം എല്ലാ ക്രിത്വാനിയും ഹിന്ദുവും ജാഗ്രത പാലിക്കുക
@ranipulikkal7787
@ranipulikkal7787 2 года назад
May be this should be informed to Christian community..
@abbaasgertrude4915
@abbaasgertrude4915 2 года назад
Pande parayendirunny. Pedichu pedich? Samayam athikramichu.ethra makkala nashtapettu irikkyunnathu. News korache varuvollu. Makkalude bhavi pedichu, samoohathe maanam pedichu igane ethra divasam. Maatha pithaakkalude kanneer avasanam poyi upekshikkyapetta makkalude kannuneeru ini enthokke sahikkyanam... Njangalude kunjungaleyum samoohatheym padipichche pattu. Unaru
@jacobandco2319
@jacobandco2319 2 года назад
Father may your wisdom be useful for the Glory of God🙏🙏🙏Father you are an asset for the christian churches
@antonyleon9342
@antonyleon9342 2 года назад
Esho Mishihaiku Sthuthi 🙏✝️❤️
@lalichenthomas3018
@lalichenthomas3018 2 года назад
കർത്താവിന് വഴി ഒരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവിന്റെ ശബ്‌ദമാണ് അച്ഛന്റെ പ്രബോധനം 👍🏻
@baijuponnarijohney9686
@baijuponnarijohney9686 2 года назад
👍👌👌🙏🙏🙏
@frankojacobk2171
@frankojacobk2171 2 года назад
Thanks Father
@abuubu8973
@abuubu8973 2 года назад
👍
@mariyaraju8332
@mariyaraju8332 2 года назад
🙏🏻🙏🏻🙏🏻
@marypapali9330
@marypapali9330 2 года назад
exellent
@akthankachan3767
@akthankachan3767 2 года назад
പാപമോചനത്തിനായി പഴയനിയമത്തിൽ രക്തംബലി ദൈവം ആവശൃപെട്ടിരുന്നു എന്നാൽ ദൈവം മനഷൃനായി അവതരിച്ചുകൊണ്ട് പാപ പരിഹാരത്തിനായി ആ രക്തബലി സ്വയം ഏറ്റെടുത്തു എന്നെന്നേക്കുമായി അവിടുന്ന് പൂർത്തികരിച്ചു ഇനി രക്തബലി ആരും നടത്തേണ്ട ആവശൃമില്ല.
@ajitsaji8034
@ajitsaji8034 2 года назад
🥰
@sindhugeorge1042
@sindhugeorge1042 2 года назад
Well said fr 🙏🙏
@CJ-rs9jt
@CJ-rs9jt 2 года назад
എല്ലാ കാര്യങ്ങളും പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന്‌ പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന്‌ പുത്രനും, പുത്രന്‍ ആര്‍ക്കു വെളി പ്പെടുത്താനാഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. ലൂക്കാ 10 : 22
@akshaybinesh
@akshaybinesh 2 года назад
ഹരേ കൃഷ്ണ ❤
@jessygeorge2694
@jessygeorge2694 2 года назад
🙏🙏🙏
@dalysaviour6971
@dalysaviour6971 2 года назад
ദൈവത്തിന് എന്തെങ്കിലും അസാധ്യമായുണ്ടോ❔ പിന്നെ എന്തിന് സംശയം❕⁉️🤔 ഇവർക്ക് ദൈവത്തെ അറിയില്ല... അതുകൊണ്ടാവും മനസിലാക്കാത്തത്‼️‼️‼️ കഷ്ട്ടം .... ഈ പാവങ്ങൾക്ക് ഒന്നും മനസിലാകുന്നില്ലല്ലോ❕
@goodwordgoodword6209
@goodwordgoodword6209 2 года назад
യഥാർത്ഥ ദൈവത്തെ അറിയുന്നവർ യേശുവിനെ യാഥാർത്ഥ്യത്തോടു കൂടി അറിയുന്നവർ മാത്രം -!! മുസ്ലീങ്ങൾ യേശുവിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയവർ.
@goodwordgoodword6209
@goodwordgoodword6209 2 года назад
@JL വെള്ളം വീഞ്ഞാക്കി കൊടുക്കുന്ന യേശു ഈസാ നബിയല്ല!! സ്വന്തം മാതാവിനെ ഹേ സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന് ചോദിക്കുന്ന യേശു ഈസാ നബിയല്ല!! ഹേ അണലി സന്തതികളേ എന്ന് പ്രബോധാതരെ അഭിസംബോധന ചെയ്യുന്ന യേശു ഈസാ നബിയല്ല!! ഏക കർത്താവിനെ മാത്രമേ ആരാധിക്കാവു എന്ന് പഠിപ്പിക്കുന്ന യേശു ഈസാ നബിയാണ്!! എന്റെ ദൈവമേ എന്ന് മറ്റൊരു ശക്തിയെ, വിളിക്കുന്ന യേശു ഈസാ നബിയാണ്!! കുഞ്ഞുങ്ങൾ നിഷ്ക്കളങ്കരാണ് എന്ന് പഠിപ്പിക്കുന്ന യേശു ഈസാ നബിയാണ്!!
@goodwordgoodword6209
@goodwordgoodword6209 2 года назад
@JL അതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം!! ഞങ്ങൾ ബൈബിളിൽ ഉള്ളത് പറയുന്നു! നിങ്ങൾ നിങ്ങൾക്ക് തോന്നിയത് ആരോപിക്കുന്നു! കളവ് മാത്രം പറയുന്നു!! സാധാരണ സമൂഹത്തിൽ മുസ്ലീങ്ങളോട് സഹവസിക്കുന്ന എന്നും കൂടെ ജീവിക്കുന്ന സാധാരണക്കാരായ ക്രിസ്ത്യാനികൾ സത്യം മനസ്സിലാക്കുന്നു! അവർ ചിലർ ഇസ്ലാം നിങ്ങൾ പറയുന്നതല്ല, മുസ്ലീങ്ങൾ നിങ്ങൾ പറയുന്നതുപോലെ അല്ല എന്ന് അവരുടെ ദൈനം ദിന ജീവിതത്തിൽ അറിയുന്നു! നിങ്ങളുടെ വ്യാജ പ്രചരണങ്ങളെ അവർ തിരിച്ചറിയുന്നു!! അനേകം ക്രിസ്ത്യൻ സുഹൃത്തുക്കൾ എനിക്ക് തന്നെ ഉണ്ട്! ഞാൻ ആരാണ് എന്ന് നല്ല ബോധ്യമുള്ളവർ തന്നെ!! മുസ്ലീം കച്ചവട സ്ഥാപനങ്ങളേയും, അവരുടെ ഭക്ഷണത്തെയും , അവരുടെ എല്ലാം ബഹിഷ്ക്കരിക്കണം എന്ന നിങ്ങളുടെ ചില വ്യക്തികളുടെ ആഹ്വാനം കേട്ട് അവർ പുച്ഛിച്ചുതള്ളുന്നു.!!
@goodwordgoodword6209
@goodwordgoodword6209 2 года назад
@JL ഒരു ബസ്സിൽ കയറുമ്പോൾ ആ ബസ്സിന്റെ ഉടമ ആര് എന്ന് നോക്കി കയറുന്നവരല്ല സാധാരണ ക്രിസ്ത്യാനി!! ഒരു ബാർബർ മുസ്ലീം ആണോ ക്രിസ്ത്യൻ ആണോ ഹിന്ദുവാണോ എന്ന് നോക്കിയല്ല മലയാളി മുടി വെട്ടുന്നത്!! ഒരു തൂവാല കൊണ്ട് അല്ലെങ്കിൽ ഒരു മുടിനാര് കൊണ്ട് " മതം മാറ്റാൻ " കഴിയും എന്നൊക്കെ വിശ്വസിക്കാൻ മാത്രം ഭോഷൻമാരല്ല സാധാരണ ക്രിസ്ത്യൻ സമൂഹം!! അതുകൊണ് ആദർശം പറഞ്ഞ് പ്പിടിച്ചു നിൽക്കാൻ കഴിയാത്ത നിങ്ങൾ ഭോഷത്വം വിളമ്പുന്നു എന്നു മാത്രം!! നിങ്ങൾ എത്ര എതിർത്താലും യേശുവിന്റെ യഥാർത്ഥ മതം ഈ ലോകത്ത് ഇനിയും വളർന്നുകൊണ്ടേയിരിക്കും! കാരണം. അത് ദൈവത്തിങ്കൽ നിന്നുള്ള മാർഗ്ഗദർശനമാണ്! അത് സമാധാനം ആണ് അതായത് ഇസ്ലാം!! യഥാർത്ഥത്തിലുള്ള യേശു പറഞ്ഞത് ഞാൻ നിങ്ങൾക്ക് സമാധാനം നൽകുവാനാണ് വന്നത് എന്നാണ്!! അതായത് Peace = സമാധാനം = ഇസ്‌ലാം!! അല്ലാതെ ഭിന്നത ഉണ്ടാക്കാൻ വന്നതല്ല!! സത്യം മനസ്സിലാക്കുക ദൈവം സഹായിക്കട്ടെ!
@goodwordgoodword6209
@goodwordgoodword6209 2 года назад
@JL ഭാവിയിൽ ദൈവസന്നിധിയിൽ" ഞാൻ നിങ്ങളെ അറിയുക പോലുമില്ല എന്നിൽ നിന്നും ദൂരെ പോകൂ " എന്ന് ഒരു വിഭാഗത്തോട യേശു കയർക്കുന്നുണ്ട്! ആ വിഭാഗത്തിൽ പെടാതിരിക്കാൻ സഹോദരൻ ശ്രമിക്കുക! തീർച്ചയായും യേശു അത് പറയുന്നത് ഞങ്ങൾ മുസ്ലീങ്ങളോടല്ല!!
@SAN-dk6bj
@SAN-dk6bj 2 года назад
💚💛💙
@333mediakudamaloor3
@333mediakudamaloor3 2 года назад
തോമാശ്ലീഹായുടെ കൈ ഈശോ തന്റെ വിലാപുരത്തു വച്ചു ആ കൈ തൊട്ടത് യേശുവിന്റെ
@bibinjoseph40
@bibinjoseph40 2 года назад
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്‌, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌. ഫിലിപ്പി 2 : 5-11
@antonyleon9342
@antonyleon9342 2 года назад
🏹🏹🏹🏹🏹🏹🏹🏹🏹
@antonyleon9342
@antonyleon9342 2 года назад
Chrsthuvinea Kaalithozhuthil Jananam 🙏❤️ Mohammad 600Varsham kazhinju Hospital il
@antonyleon9342
@antonyleon9342 2 года назад
🧕🙏❤️🙉🙊🙈
@abbaasgertrude4915
@abbaasgertrude4915 2 года назад
Noble achchaa during childhood parents had taught us clearly isa nabhi and our Lord Jesus Christ aren't one and same, however, after attending Mario Joseph session we got confused. Then after nearly 20 years back to the truth. But most Muslim friends categorially deny Jesus Godliness they don't have any care to say we consider him as prophet only Allah is God. Until then they are so nice to you. So I used to wonder why it's so sensitive to them. Christian girls get trapped in the similarity because no one bothers to check n our laity or priests diont encourage scripture study at individual level
@laxmipandit1440
@laxmipandit1440 2 года назад
The main reason why christian men and women are ignorant about their faith is that catholic priests are busy running schools and colleges and not teaching the faith.
@laxmipandit1440
@laxmipandit1440 2 года назад
Dear father, before you use the word 'God' make it clear that the word 'God' is a designation that means different things to different people. For eg, the God of christianity is not the God of islam or any other religion. It is the God of The Bible who became a man and manifested Himself as a human being, that is, Jesus Christ.
@antonyleon9342
@antonyleon9342 2 года назад
Chila malayali Sahodhari Sakshi 🔥presthavikunnu 🔥 Gulfil Ninnum
@tinsedevasia3534
@tinsedevasia3534 2 года назад
എന്തൊരു മണ്ടത്തരമാണ് മുസ്ലിംങ്ങൾ പറയുന്നത് എല്ലാം സാധിക്കുന്ന ദൈവത്തിന് മനുഷ്യ പുത്രനായി ഭൂമിയിൽ അവതരിക്കത്തില്ലെ
@paulparakald9908
@paulparakald9908 Год назад
These comments come from such kind of speeches.
@kunnummalshamsudheen6801
@kunnummalshamsudheen6801 2 года назад
Ajjan,parayutat,sareyalla
@johnsonkd413
@johnsonkd413 2 года назад
തിരുത്തപ്പെട്ട ബൈബിളിനെ പറ്റി പരാമാ ർശിക്കാമായിരുന്നു
@abbaasgertrude4915
@abbaasgertrude4915 2 года назад
This freedom to search and differ is the beauty of Christianity... If you are interested 😜to find the truth. Dr Scott Han a Presbyterian academician now Catholic speaks about Bible.
@shaileshmathews4086
@shaileshmathews4086 2 года назад
നോക്കൂ...അയിഷയുടെ അടു തിന്ന ഖുറാൻ പോലും എന്താണ് വിശുദ്ധ ബൈബിളിനെ പറ്റി പറയുന്നതെന്ന് !!!!!!!! ⏩ ഖുറാൻ പറയുന്നു -1 .... നിങ്ങളുടെ സംശയങ്ങൾ ക്രിസ്ത്യാനികളോട് ചോദിക്കുക[(10;94)فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ لَقَدْ جَاءَكَ الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِين ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. ] ⏩ കാരണം 2 .... ബൈബിൾ ദൈവത്തിൽ നിന്നുള്ളതാണ്[ (5;46 ) وَقَفَّيْنَا عَلَىٰ آثَارِهِم بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَآتَيْنَاهُ الْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِين മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട്‌ നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന്‌ നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സദുപദേശവുമത്രെ അത്‌. ] . ⏩ വീണ്ടും 3 ..... ഒരു മുസ്ലിം ഒരിക്കലും ബൈബിൾ നിരസിക്കരുത് [ (5:59) قُلْ يَا أَهْلَ الْكِتَابِ هَلْ تَنقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُون വേദക്കാരേ, അല്ലാഹുവിലും അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു ] . ⏩ വീണ്ടും 4..... ഖുറാൻ ബൈബിളിനെ സ്ഥിരീകരിക്കുന്നു [ (5:48 ) وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ فَاسْتَبِقُوا الْخَيْرَاتِ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُون നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. ].
@goodwordgoodword6209
@goodwordgoodword6209 2 года назад
ഒരു പ്രവാചകൻ അദ്ഭുത പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് കൊണ്ട് അദ്ദേഹം ദൈവമാകില്ല! ആകുമെങ്കിൽ സകല പ്രവാചകൻമാർക്കും താൻ ദൈവമാണ് എന്ന് അവകാശപ്പെടാമായിരുന്നു!!
@Libin_Jacob777
@Libin_Jacob777 2 года назад
നീനോട് പറഞ്ഞ് മനസിലാക്കിതരണം എന്നുണ്ട് പക്ഷെ അത് മനസിലാക്കുന്നുള്ള വിവരം നിനക്ക് ഇല്ലാ. മനസിലാക്കാൻ ശ്രമിക്കാതേ നീ തർക്കിച്ച് കോണ്ടേരിക്കും. എല്ലാ പ്രവചകൻമാരും അദ്ഭുതങ്ങൾ ചെയ്തു എന്നല്ല നീ പറഞ്ഞത് അപ്പോ മന്മദ് ചെയ്താ ഒരു 10 അദ്ഭുതങ്ങൾ തെളിവ് ഉൾപ്പെട്ടെ ഒന്നു പറ. പിന്നെ മറ്റേ അദ്ഭുതങ്ങൾ വേണ്ടാട്ടോ അത് പറഞ്ഞ ആകേ നാറും.
@goodwordgoodword6209
@goodwordgoodword6209 2 года назад
@@Libin_Jacob777 വി:ഖുർആൻ ആണ് മുഹമ്മത് നബി കൊണ്ടുവന്ന ഏറ്റവും വലിയ അദ്ഭുതം!!
@goodwordgoodword6209
@goodwordgoodword6209 2 года назад
@JL മുഹമ്മത് നബി വെറും ഒരു പ്രവാചകനല്ല മറിച്ച് അന്ത്യപ്രവാചകൻ ആണ്! ലോകവസാനം വരേക്കുള്ള സകല സത്യത്തിലും വഴി നടത്തുന്ന പ്രവാചകൻ!!
@joshuajoshua2436
@joshuajoshua2436 2 года назад
@@Libin_Jacob777 അങ്ങേര്‌ ചന്ദ്രനെ വെട്ടി കീറിയില്ലയോ ...? പിന്നേ പെണ്ണിന്റെ 'മുഖമുള്ള' കഴുതയുടെ (ബുറാഖ്) പുറത്തു കയറി സ്വർഗ്ഗ യാത്ര നടത്തി തിരിച്ചു വന്നില്ലേ ... അതും ഒന്നു ...രണ്ടു ...മണിക്കൂറിനുള്ളിൽ ...? ഇതൊന്നും കാഫിറുകൾക്കു അൽഭുതമല്ലേ ...? ഈ വക അൽഭുതങ്ങൾ ചെയ്യുന്നതുനു മുൻപ് മൂപ്പര് അടിച്ച ''സാധനം" എന്താണാവോ ....?
@beckhambeck989
@beckhambeck989 2 года назад
ഖുറാനിലെ അല്ലാഹുവിനെ യേശു ക്രിസ്തുവിന്റെ വചനത്തിലൂടെ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നു. 👇 1)അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌ Quran 57:3 അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. Revlation 1:17 ഇവിടെ ആധിയും അന്ത്യവും യേശു ആണ് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട് ആ വചനം മുഹമ്മദ്‌ അല്ലാഹുവിനു കൊടുത്തോ??? 2)ആ ദിവസത്തെ എല്ലാ അധികാരവും അല്ലാഹുവിനുള്ളതാണ്. അതിനാൽ വിശ്വസിക്കുകയും നന്മ ചെയ്യുകയും ചെയ്യുന്നവർ ആനന്ദത്തിന്റെ തോട്ടങ്ങളിൽ ആയിരിക്കും. Quran 22:56 i “മനുഷ്യപുത്രൻ അവന്റെ മഹത്വത്തിലും അവനോടുകൂടെ എല്ലാ ദൂതന്മാരും വരുമ്പോൾ, അവൻ തന്റെ മഹത്വ സിംഹാസനത്തിൽ ഇരിക്കും. 32 അവനുമുമ്പ് ജനങ്ങൾ ജനിച്ചു, അവൻ ആടുകളെ ആടുകളെ ആടുകളിൽ നിന്ന് വേർതിരിക്കുന്നതിനാൽ ആട്ടിടയൻ ആളുകളെ പരസ്പരം വേർതിരിക്കും. Mathew 25:31-32 ഇവിടെ യേശു വരുമ്പോൾ യേശുവിനാണ് വിധിക്കാൻ ഉള്ള അധികാരം എന്ന് പറയുന്നു..... അത് മുഹമ്മദ്‌ അല്ലാഹുവിനു കൊടുത്തു..... 3)അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. Quran 22:7 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. 26 പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. 27 അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. 28 ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. Jhon 1:25-29 ഇവിടെ യേശു പറയുന്നു യേശു വരുമ്പോൾ കല്ലറകളിൽ ഉള്ളവർ ഉയിർത്തെഴുന്നേൽക്കും എന്ന് ഇത് നേരെ അല്ലാഹുവിനു കൊടുത്തു മുഹമ്മദ്‌
@antonyleon9342
@antonyleon9342 2 года назад
Nikoodamaierikunnava purathariyathirikukayilla
@antonyleon9342
@antonyleon9342 2 года назад
Narcotic 🎉 jihadhi Keralathil 🧕 Hoorikal Swargathil 72 Director 🎉 jihadhi Nadhersha 💯 Tax Free Media Mafia Production 🙏🗡️👺☠️💀🦴🦶👂👅👄♥️💋💞💞🦵👃👃👁️🧕
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 года назад
ശ്രീരാമനും ശ്രീകൃഷ്‌നും ബുദ്ധനും, ഒക്കെ ആദം, നോഹ, എബ്രഹാം ഒക്കെ ദൈവം ആണ്
@goodwordgoodword6209
@goodwordgoodword6209 2 года назад
ദൈവം ഏകനാണ് എന്നതാണ് യേശുവിന്റെ വിശ്വാസം! അത് തന്നെയാണ് ഇസ്ലാമിന്റെ വിശ്വാസം!! ദൈവം മറ്റുള്ളവരേക്കാൾ എല്ലാം വലിയവൻ, മഹത്വമുള്ളവൻ എന്നാണ് യേശുവിന്റെ വിശ്വാസം!! അതു തന്നെയാണ് മുസ്ലീം വിശ്വാസം!! തനിക്ക ശേഷം വരാൻ പോകുന്ന ഒരു സത്യാത്മാവിനെ, സകല സത്യത്തിലും വഴി നടത്തുന്ന ഒരു വ്യക്തിയെ യേശു പ്രവചിച്ചിരുന്നു! ആ വ്യക്തിയെ ഇസ്ലാം ഉൾകൊള്ളുന്നു! അദ്ദേഹമാണ്അന്ത്യ പ്രവാചകൻ . യേശുവിന്റെയും മാതാവ് മറിയമിന്റെയും( അവർ ഇരുവർക്കും ദൈവം കരുണ ചൊരിയട്ടെ) യാഥാർത്ഥ്യം വ്യക്തമായി പറയുന്നത് വി:ഖുർആനാണ്!
@joshuajoshua2436
@joshuajoshua2436 2 года назад
മുസ്ലിമുകൾ 'സത്യാത്മാവാണെന്നു' കരുതുന്ന മൊഹമ്മദിന്റെ 'സത്യം’ മൊത്തമായും 'സ്ത്രീ' വിഷയത്തിൽ ആയിരുന്നു എന്നത് " മറ്റൊരു സത്യം'. എന്റെ ...കാക്കാനേ ...അന്റെ മൊഹമ്മദ് ആകപ്പാടെ നാറിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ... വീണ്ടും അയാളെ എന്തിനാ ഇങ്ങനെ നാറ്റിക്കുന്നതു ...? മരിച്ചു മണ്ണടിഞ്ഞ ആ പാപിയോടു കുറച്ചു കരുണ കാണിച്ചു കൂടെ ....?
@shaileshmathews4086
@shaileshmathews4086 2 года назад
നോക്കൂ...അയിഷയുടെ അടു തിന്ന ഖുറാൻ പോലും എന്താണ് വിശുദ്ധ ബൈബിളിനെ പറ്റി പറയുന്നതെന്ന് !!!!!!!! ⏩ ഖുറാൻ പറയുന്നു -1 .... നിങ്ങളുടെ സംശയങ്ങൾ ക്രിസ്ത്യാനികളോട് ചോദിക്കുക[(10;94)فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ لَقَدْ جَاءَكَ الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِين ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. ] ⏩ കാരണം 2 .... ബൈബിൾ ദൈവത്തിൽ നിന്നുള്ളതാണ്[ (5;46 ) وَقَفَّيْنَا عَلَىٰ آثَارِهِم بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَآتَيْنَاهُ الْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِين മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട്‌ നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന്‌ നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സദുപദേശവുമത്രെ അത്‌. ] . ⏩ വീണ്ടും 3 ..... ഒരു മുസ്ലിം ഒരിക്കലും ബൈബിൾ നിരസിക്കരുത് [ (5:59) قُلْ يَا أَهْلَ الْكِتَابِ هَلْ تَنقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُون വേദക്കാരേ, അല്ലാഹുവിലും അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു ] . ⏩ വീണ്ടും 4..... ഖുറാൻ ബൈബിളിനെ സ്ഥിരീകരിക്കുന്നു [ (5:48 ) وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ فَاسْتَبِقُوا الْخَيْرَاتِ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُون നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. ].
@goodwordgoodword6209
@goodwordgoodword6209 2 года назад
@@joshuajoshua2436 നീ വിധിച്ച വിധിയാൽ നീയും വിധിക്കപ്പെടും!!
@joshuajoshua2436
@joshuajoshua2436 2 года назад
@@goodwordgoodword6209 അന്നോടു ..പല ആവർത്തി പറഞ്ഞിട്ടുണ്ട് "തിരുത്തപ്പെട്ട ബൈബിളിലെ " വചനങ്ങൾ മറുപടി യായി തരരുത് എന്ന് . ഇജ്ജിന്റെ പൊത്തകത്തിലെയോ ... ഈസാന്റെ ഇഞ്ചിലിലെയോ പോരട്ടെ ... ഇജ്ജിനെ പറഞ്ഞിട്ടു കാര്യമില്ല ... അന്റെ പുത്തകത്തിൽ 'എഴുതാൻ’ പറ്റാവുന്ന തരത്തിലുള്ള വാക്യങ്ങൾ ഇല്ലല്ലോ ... അപ്പോൾ തീർച്ചയായും സത്യദൈവത്തിന്റെ 'സത്യവചനങ്ങളെ' തന്നെ ആശ്രയിക്കേണ്ടി വരും.
@beckhambeck989
@beckhambeck989 2 года назад
ഇസ്ലാം ഒരു ചന്ദ്ര ദേവനെ ദൈവമാക്കിയതാണ്. ദൈവം ഒരിക്കലും അറബി നാട്ടിലേക്കു വിശുദ്ധ ഗ്രന്ഥം കൊടുത്തിട്ടില്ല. യോഹനാന്നു ശേഷം ഒരു പ്രവാചകനെ ഭൂമിയിൽ അയചട്ടില്ല .
@thomsonthomas6208
@thomsonthomas6208 2 года назад
Amen
@abuubu8973
@abuubu8973 2 года назад
👍
@abuubu8973
@abuubu8973 2 года назад
👍
Далее
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
would you eat this? #shorts
00:29
Просмотров 283 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32