Тёмный

ദൈവത്തിന്റെ ആദ്യസൃഷ്ടി മുഹമ്മദ്‌ നബി: കാല പകര 

Reacting Videos
Подписаться 61 тыс.
Просмотров 8 тыс.
50% 1

ദൈവത്തിന്റെ ആദ്യസൃഷ്ടി മുഹമ്മദ്‌ നബി: കാല പകര
#reactingvideos #mansoormannarkkad #malayalam #thallumala

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@MuhammedAkkara
@MuhammedAkkara 16 дней назад
ഇവന്മാരാണ് യഥാർത്ഥ യുക്തിവാദിൾ, തലപ്പാവും, നീളൻ താടിയും കണ്ട് ആരും വഞ്ചിതരാവരുത്
@najeelas
@najeelas 16 дней назад
യുക്തിവാദികളല്ല, യുക്തി ഇല്ലാത്ത വാദികൾ
@rasiyapadath4936
@rasiyapadath4936 16 дней назад
എന്ത് പറഞ്ഞാലും ഞാൻ നന്നാവൂല അമ്മാവാ ഇതാണ് സമസ്തയുടെ അവസ്ഥ 😂
@riyasusman64
@riyasusman64 16 дней назад
CM മടവൂരിനെ ആണന്ന് പറയാതിരുന്നത് നന്നായി
@ashrafadoor5049
@ashrafadoor5049 16 дней назад
അല്ലാഹു പറഞ്ഞതിന് നേരെ വിപരീതം.
@SAT-og4ge
@SAT-og4ge 16 дней назад
റസൂലിന്റെ പേരിൽ പച്ച കള്ളം പറയുന്ന പകര. പകരക്ക് പകരം പകര മാത്രം.
@RedmiA-fb1yy
@RedmiA-fb1yy 16 дней назад
പകര.. ദജ്ജാൽ..
@moosakoyakannachankandy5303
@moosakoyakannachankandy5303 16 дней назад
ലോകാവസാനകാലമാവുമ്പോൾ മസീഹുൽദ്ദജ്ജാൽ എന്നൊരു സാധനം ഇറങ്ങാനുണ്ടല്ലൊ ? അതായിരിക്കുമോ ഈ പകര എന്ന ജീവി
@saratk-xg4zb
@saratk-xg4zb 16 дней назад
പകരാ ദജ്ജാൽ തന്നെ 😊
@ashrafta8397
@ashrafta8397 15 дней назад
ദജ്ജാലു പോലും ഇത്തരം നുണ പറയില്ല
@gooda2660
@gooda2660 16 дней назад
അവൻ നമ്പർ 1 കുറാഫി. ഇവന്മാർ ഖുർആൻ അർത്ഥം ആർക്കും പറഞ്ഞു കൊടുക്കുകയില്ല.
@usmankrpb8360
@usmankrpb8360 16 дней назад
താടിയും, തലേകെട്ടും, വെള്ളവസ്ത്രവും ഉണ്ടെങ്കിൽ ഞങ്ങക് അവരെ മതി. അവർക്ക് പിഴക്കൂല......
@mumthazpaloli
@mumthazpaloli 16 дней назад
ഇത്ക്കെ ആരോട് പറയാൻ നാൾക്ക് നാൾ ഇവരുടെ കുത്തട്ടം കുടുന്നതല്ലാതെ നിർത്തുന്നില്ല പള്ളി പെരുന്നാള് നടത്തുന്നത് പൊലയാണ് ഇവരുടെ കുത്താട്ടം
@basheermohammed966
@basheermohammed966 15 дней назад
വേ േണൽ ഇവർ New ഖുർആൻ ഉണ്ടാക്കും
@MohammedRamees-n7i
@MohammedRamees-n7i 16 дней назад
അറിവ് ഇല്ലാത്തവന്ന് അല്ല അവൻ ബുദ്ധി ഇല്ലാത്തവൻ ആണ്
@afsalbabu5060
@afsalbabu5060 14 дней назад
അതൊന്നും എനിക്കറിയില്ല സ്വപ്ന പകര പറഞ്ഞതിനെ കുറിച്ച്.!! പക്ഷേ.!! കേരളത്തിൽ നിന്ന് ആദ്യമായി റസൂലുള്ളനെ സ്വപ്നം കണ്ടത് ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്നതുമായ ഒരാളുണ്ട്.! അത്. ഇന്ത്യൻ ഗ്രാൻഡ് സ്വയം മുഫ്തിയാണ്👍👍
@suharamadayil8578
@suharamadayil8578 15 дней назад
പേരോട് ഭക്ഷണം മറന്നില്ല😊
@AbdulRahim-lc9fi
@AbdulRahim-lc9fi 16 дней назад
Emusiliyarea.Maarkkam.Cheithannu.Nokkanea.❤❤❤❤❤
@AmSavaD
@AmSavaD 15 дней назад
അല്ലാഹുവിന്റെ ഹബീബിന് അഹ്‌മദ്‌ എന്ന പേര് അല്ലാഹു നൽകണമെങ്കിൽ അല്ലാഹുവിന്റെ ആദ്യ സൃഷ്ടി മുത്ത് നബി തന്നെയാണ്. *അന അവ്വലു വ അന ആഖിറു*
@Basil-k6t
@Basil-k6t 15 дней назад
എൻ്റെപെട്ടാ അപ്പോ നബിയുടെ ഉപ്പയും ഉമ്മയും എപ്പോ പടച്ചവൻ സ്യഷ്ടിച്ചു
@minhafathim5y7
@minhafathim5y7 15 дней назад
ഞങ്ങൾക്ക് കുറേ വാറോലകൾ ഉണ്ട് .അതിലുള്ളത് ഞങ്ങൾ പറയും.
@skylab6754
@skylab6754 16 дней назад
ആദ്യം സൃഷ്ട്ടിച്ചത് നബിയെ യാണെന്ന് നബി പോലും പറഞ്ഞിട്ടില്ല.?
@haseenaakb567
@haseenaakb567 15 дней назад
Allahu.akbar.
@yousephpk8394
@yousephpk8394 14 дней назад
നമ്മളെല്ലവരും തങ്ങന്മാരാണ്
@moidheenkutty3663
@moidheenkutty3663 16 дней назад
സിഎം എന്ന് പറഞ്ഞില്ലല്ലോ 😢 അധികം താമസിയാതെ അതും ഇവനിൽ നിന്നു പ്രതീക്ഷിക്കാം
@saratk-xg4zb
@saratk-xg4zb 16 дней назад
ഈ കൗമ്യ് നന്നാഹുല
@MohammedRamees-n7i
@MohammedRamees-n7i 16 дней назад
ആദം നബിയെ ഫാസ്റ്റ് അള്ളാ പടച്ചു എന്ന് ചെറിയ കുട്ടികൾക്ക് വേറെ അറിയാം
@addulllaaddullq6871
@addulllaaddullq6871 16 дней назад
പ്രവാചക സ്നേഹം മൂത്തു, മൂത്തു ഭ്രാന്തിന്റെ വക്കിലെത്തിയ കുറെ അലവലാതികൾ. ഇവർ ഇനി നന്നാവില്ല. 😃
@savadkuttiyilthazham1018
@savadkuttiyilthazham1018 16 дней назад
Mike Kittiyal enthum vilichu parayum
@irshadirshuPv
@irshadirshuPv 15 дней назад
Pakara nigaluday karayam😢😢
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 16 дней назад
ഇവനെ എവിടെ എങ്കിലും കണ്ടാൽ............. നാട്ടിലാരുമില്ലേ.. അതോ പോഴമ്മാരാണോ അവിടെയുള്ളത്
@muhammedck9339
@muhammedck9339 16 дней назад
കണ്ടാൽ കല്ലെറിഞ്ഞു ഓടിക്കണം അത്രക്കും മോശപ്പെട്ട ദജ്ജാലാണ്
@muhammad7215
@muhammad7215 15 дней назад
കേരളത്തിൽ ഏറ്റവും വലിയ ഉസ്താദ്‌ കമറുൽ ഉലമ എന്ന് ബാലു 😂
@Firdousesoumi
@Firdousesoumi 16 дней назад
മഞ്ഞൂർ സൂപ്പർ ഉൾട്ട ഞങ്ങള്ക്ക് മനസിലായി മുജാഹിദ് നിങ്ങൾക് മനസിലായില്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 16 дней назад
മനുഷ്യനെ സൃഷ്ടിച്ചത് മണ്ണ് കൊണ്ടാണെന്ന് അള്ളാഹു പറയുമ്പോൾ,നബിതങ്ങളെ സൃഷ്ടിച്ചത് പ്രകാശം കൊണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരാ....???
@muhammednabhan3785
@muhammednabhan3785 15 дней назад
Pakara naalathe awlia confirm
@najeelas
@najeelas 16 дней назад
നന്നാകൂലാന്ന് കോൺട്രാക്ട് ഇട്ത്ത വലാല് കാക്കു
@Shihabnv-oq6wf
@Shihabnv-oq6wf 15 дней назад
സിഎം അബൂബക്കർ അവരുടെ ദൈവവും ap അവരുടെ നബിയും അവരുടെ മതം കാന്തമാധവും
@kareemkareemparammalparamm5484
@kareemkareemparammalparamm5484 16 дней назад
ഇത് പോലത്തെ ഒരു തലയിൽ കെട്ടും കെട്ടി നുണ മാത്രം പറഞ്ഞു ജീവിക്കുന്ന കുറേ ജീവികൾ 🎉
@Reelkingss
@Reelkingss 16 дней назад
😂😂😂😂
@haroonm924
@haroonm924 15 дней назад
Parake.narakam.urappayi.
@basheerbaccha2735
@basheerbaccha2735 15 дней назад
Ella AP, EK samastayilulla sadharana aalukkar aa sangataneyilninn puratthuvaruga
@JamsheerJamsheer-p5w
@JamsheerJamsheer-p5w 15 дней назад
Ithentha kure vimarshanamallathe thelivonnum paranjillello
@nr-vu9dz
@nr-vu9dz 16 дней назад
ഒന്ന് കൂടി വയസ്സാകുമ്പോൾ ശെരിയാകുമായിരിക്കും
@sakkeerkadar
@sakkeerkadar 15 дней назад
ഭാഗ്യം CM ആണ്‌ എന്ന്‌ പറഞ്ഞില്ലല്ലോ
@subairmt636
@subairmt636 16 дней назад
വമാ അർസൽനാക ഇല്ലാ റഹ്മത്തൻ ലിൽ ആലമീൻ എന്ന് അള്ളാഹു പറ ൻ ച ദ്. ആദം നബിയെ കുറിച്ചോ റസൂൽ സ. അലൈഹി യെ കുറിച്ചോ അങ്ങനെ യാണെങ്കി ൽ ആദ്യ മനുഷ്യൻ ആദം നബിക്ക് മുമ്പേ റസൂൽ വേണ്ടേ?
@ReactingVideos
@ReactingVideos 16 дней назад
വല്ലാത്ത ന്യായീകരണം
@subairmt636
@subairmt636 16 дней назад
@@ReactingVideos അല്ലാഹുവിന് റബ്ബുൽ ആലമീനും റഹ്മതുൽ ആലമീനും. അഗമായ ഇ രുന്നു. എന്നിട്ടും റസൂലിനാണ് അസ്ഥാനം കൊടുത്തദ് അതിൽ. ഒരു ഹി ക് മത് ഉണ്ട് അതിന്. ഇസ്ലാമും ദീനും. മനസിലാകണം
@abdulrafeek8082
@abdulrafeek8082 16 дней назад
അല്ല ചങ്ങാതീ നീ ചൊല്ലിയ ആയത് റസൂലാണ് ആദ്യം ജനിച്ചത് എന്നതിന് തെളിവാണോ?​@@subairmt636
@MUHAMMEDALI-99.
@MUHAMMEDALI-99. 15 дней назад
​@@subairmt636 ഖുർആൻ ഇറങ്ങിയത് നബിതങ്ങൾക്കാണോ,അതോ അതിന് മുമ്പുള്ളവർക്കാണോ....???
@Rameshannairkizhakkel
@Rameshannairkizhakkel 16 дней назад
സമസ്ത = വിവരമില്ലാത്തവന്മാർ 🤣😂🤣🤣😂🤣😂😂😂
@sevenstars8196
@sevenstars8196 16 дней назад
73 വിഭാഗം ഉണ്ടാകണ്ടേ..... ഇവനെയൊക്കെ പറയുന്നത് ആരു വിശ്വസിക്കുന്നു കുറേ വിവരദോഷി കളല്ലാതെ.
@TheOutspokenBro
@TheOutspokenBro 15 дней назад
സൂഫി ബാറെൽവി ആണ് ഇവന്മാർ...
@AboobackerPopiya-ns7wn
@AboobackerPopiya-ns7wn 16 дней назад
ഏതാണ് ഈ ഞാഞ്ഞൂലു കുട്ടി
@AbdulKhalam-dv7fi
@AbdulKhalam-dv7fi 16 дней назад
എന്നാൽ പിന്നെ നബി സ തൊട്ടു ചരിത്രം തുടങ്ങി യാൽ പോരെ മൗലവി
@muhammad7215
@muhammad7215 15 дней назад
😂😂നിന്റെ കാര്യം വലിയ കഷ്ടം തന്നെ മൻസൂർ 😂😂വിവരം ഇല്ല എന്നത് ലോകം മുഴുവൻ അറിഞ്ഞു 😂
@MUHAMMEDALI-99.
@MUHAMMEDALI-99. 15 дней назад
അപ്പോൾ നബിതങ്ങളുടെ ഉപ്പയും,ഉമ്മയും അതിനും മുമ്പേ ഉള്ളവരായിരുന്നോ....???
@shemeerparappan7115
@shemeerparappan7115 16 дней назад
പകര CM മടവൂരിന്റെ നിയന്ത്രണത്തിൽ നിന്നെല്ലാം വിട്ടിട്ടുണ്ട്, ഇപ്പോൾ ഷെയ്ത്താന്റെ നിയന്ത്രണത്തിലാണെന്ന് തോന്നുന്നു..😂
@ishaqkannanari3645
@ishaqkannanari3645 16 дней назад
😂😂😂
@ishaqkannanari3645
@ishaqkannanari3645 16 дней назад
😂😂😂 ചിരിപ്പിക്കല്ലെ കുരിപ്പെ
@musthafaindia5364
@musthafaindia5364 16 дней назад
Evar.yadartha.yukthivadikal.evar.quraan.angeekarikunnilla.
@shadqais5358
@shadqais5358 16 дней назад
Ne vayal parayada Atheda e lokam srishtikan karannakaran Rasoolallha aan Adhyam padachath rasoolullhane aan Ninek oru vivaravum ila Ne poyi panninokada dhajale
@abdulummer8407
@abdulummer8407 16 дней назад
ഇയാളൊക്കെ എന്ത് ദീൻ പഠിപ്പിക്കുന്നു പിന്നിൽ നമസ്കരിക്കുന്നവരുടെ കാര്യം ഓർത്തു ഖേദിക്കുന്നു
@abdulrafeek8082
@abdulrafeek8082 16 дней назад
ചാലിത്ത്കാരുടെ ഭാഗ്യക്കോട് അല്ലാതെന്ത് പറയാൻ
@FORTRUTH486
@FORTRUTH486 16 дней назад
റസൂലിന്റെ ശഫാ അതിനു ടിക്കറ്റ് കൊടുക്കുന്നത് ap ഉസ്താദ്​@@abdulrafeek8082
@saidktl8122
@saidktl8122 16 дней назад
ഈ ചെക്കനോട് ഞാൻ അന്നേ പറഞ്ഞതാണ്. ആജ്യാര് കാക്കാന്റെ പെരേലെ ശാപ്പാടും പള്ളീലെ പാള കിതാബും. ഞമ്മള് ചുണ്ണിയാ ന്നും പറഞ്ഞു ഇങ്ങാണ്ട് ഇറങ്ങും. ചൊറി മാന്തി ഉത്താധു മാര് കുഴിമന്തിയും അടിച്ചു മാലപ്പാട്ടും ദഫ് മുട്ടും ആയി ഇറങ്ങും. മാപ്പള ഖവുമിന് ഇതൊക്കെയാണ് ഇസ്ലാം.
@ashrafpayyanakkal7606
@ashrafpayyanakkal7606 15 дней назад
എന്തൊരു വിടലാണ്ടോ ചങ്ങായിയെ ഇജി തലക്കെട്ടും കെട്ടി പറയുന്നത് മൊയ്‌ന്തേ
@AmSavaD
@AmSavaD 15 дней назад
അല്ലാഹുവിന്റെ ഹബീബിന് അഹ്‌മദ്‌ എന്ന പേര് അല്ലാഹു നൽകണമെങ്കിൽ അല്ലാഹുവിന്റെ ആദ്യ സൃഷ്ടി മുത്ത് നബി തന്നെയാണ്. *അന അവ്വലു വ അന ആഖിറു*
@Basil-k6t
@Basil-k6t 15 дней назад
മകൻ ജനിച്ചു കഴിഞ്ഞ് മാതാപിതാക്കൾ ജനിച്ചു 😂 തലയിൽ പിണ്ണാക്കാണോ
@AmSavaD
@AmSavaD 15 дней назад
@@Basil-k6t നിന്റെയും എന്റെയും യുക്തികൊണ്ട് ഹബീബിനെ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ അളന്നപ്പോഴാണ്. മുത്ത്നബി ഒരു സാധാരണക്കാരനായത്. അല്ലാഹു നമ്മെ കാക്കട്ടെ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
@Basil-k6t
@Basil-k6t 15 дней назад
@@AmSavaD പ്രവാചകൻ പറയത്ത യുക്തി താങ്കൾക്ക് എവിടെനിന്നു കിട്ടി
Далее