Тёмный

മുജാഹിദുകളെ ഞെട്ടിച്ച് നബിദിനത്തിന് തെളിവ് പറഞ്ഞ ഉസ്താദ് 

Reacting Videos
Подписаться 59 тыс.
Просмотров 1,1 млн
50% 1

മുജാഹിദുകളെ ഞെട്ടിച്ച് നബിദിനത്തിന് തെളിവ് പറഞ്ഞ ഉസ്താദ്
#mansoormannarkkad #reactingvideos #reactingvideo #thallumala #cmmadavoor #malayalam #noushadahsani #reactionvideo #perodusthad #kanthapuram #mansoormannarkkadnewvideo

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@ReactingVideos
@ReactingVideos 7 дней назад
നബിദിനത്തിന് തെളിവ് ഷാഫി ഇമാമിന്റെ ഗ്രന്ഥത്തിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yDZcOf5eORE.html
@sakkisakeena1041
@sakkisakeena1041 6 дней назад
നബിയെ മരണം വരെ സ്നേഹിക്കാൻ അല്ലാഹു തൗഫീഖ് നൽകണേ അള്ളാ
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 4 дня назад
@@sakkisakeena1041 നബിദിനത്തിലൂടെ നബിയുടെ സ്നേഹം കിട്ടൂലാ വെറുപ്പേ കിട്ടൂ. പഠിപ്പിക്കാത്തത് പ്രവർത്തിച്ചതിന്.നബിയുടെ അദ്ധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തലാണ് നബിയോടുള്ള സ്നേഹം.
@ASHIQMKD56
@ASHIQMKD56 3 дня назад
Ameen
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 3 дня назад
തീർച്ചയായും അങ്ങിനെ വേണം, പക്ഷെ കാലത്തിനു അനുസരിച്ചു rap &pop സ്റ്റൈൽ ഉണ്ടാക്കി റോഡ് ഷോ കാണിച്ചു ആണും പെണ്ണും കൂടികലർന്നു റോട്ടിൽ ആഭാസം കാട്ടികൂട്ടുന്ന നബി സ്നേഹം അല്ല വേണ്ടത്. ഞാനും കുറെ ആഘോഷിച്ചിരുന്നു ഇപ്പോൾ മനസിലായി ഇതിൽ ഒരു അടിസ്ഥാനം ഇല്ല. ദീനിൽ ഉള്ളത് ഒരിക്കലും കാലത്തിനു അനുസരിച്ചു മാറില്ല അത് നിലനിൽക്കും ലോക അവസാനം വരെ ലോകത്തിലെ ഏതു മൂലയിലും. ബ്രോ മെമ്പർ ഷിപ്പിന് അടിമകൾ ആകരുത് ഏത് സംഘടന ആയാലും.
@FalaqDars
@FalaqDars 15 дней назад
ഞങ്ങൾ നബിദിനം ആഘോഷിക്കും ഇൻ ഷാ അല്ലാഹ്❤❤❤
@MunerrAt
@MunerrAt 13 дней назад
അല്ലാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@assabikoonmedia
@assabikoonmedia 12 дней назад
പാട്ടും കൂത്തും ഡാൻസും ഫാൻസി ഡ്രെസ്സും അങ്ങനെ ഒരു ഉത്സവം അടിച്ചുപൊളിക്കാൻ ഒരു അവസരം അതാണോ സ്നേഹം... നമ്മടെ മുത്ത് നബി (സ) പറഞ്ഞത് പോലെ ജീവിച്ചു കാണിക്ക സഹോദര അതാണ് യഥാർത്ഥ സ്നേഹം
@nasar123nasar4
@nasar123nasar4 11 дней назад
100 ❤
@SaleenaHashim
@SaleenaHashim 4 дня назад
താങ്കളോട് എനിക്ക് ചോദിക്കാനുള്ളത് ഇടങ്കിലും കിതാബിൽ നിസ്കരികേണ്ട രൂപം എങ്ങനെ ആനെന്നുടോ. എത് ആയതിൽ? പൂർണമായ രൂപം ഇല്ല എന്ന് വെച്ച് നിസ്കരികണ്ടെ? താൻ ഒരു കിഴ്‌ങന് ആണെല്ലോ
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 4 дня назад
@@FalaqDars ആഘോഷിച്ചോളൂ.അള്ളാഹുവിന്റെ അനുമതി ഇല്ലാ.മഹ്ശറയിൽ പിടിച്ചോളും ഇൻശാ അള്ളാ.
@fathimaa8349
@fathimaa8349 7 дней назад
നബിയോടുള്ള സ്നേഹം മരിച്ചാലും പോവൂല നാളെ മ ഉ ഷാറായി ൽ എത്തുമ്പോൾ ഈ നബിയെ കാണുകയുള്ളൂ കൈ പിടിക്കാൻ അള്ളാഹു തൗ ഫീഖ്‌ നല്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@nashath3948
@nashath3948 11 месяцев назад
ജീവനുള്ള കാലത്തോളം മുത്ത് നബി യെ സ്നേഹിക്കാനും നബിദിനം ആഘോഷിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@subairtk4601
@subairtk4601 11 месяцев назад
ഞങ്ങൾ ( ജിന്ന് വിഭാഗം )നബിദിനത്തിന് ഇപ്പോൾ എതിരല്ല. കാരണം നബി ആരാണെന്ന് സമാധാന പ്രേമികളായ ജനാതിപത്യ വിശ്വാസികളായ കേരള മക്കളെ സ്നേഹത്തിന്റെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാൻ ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണെന്ന് തോനുന്നു. അമുസ്ലിങ്ങൾപോലും സ്നേഹത്തോടെ വരവേൽക്കുമ്പോൾ അത്ഭുതം തോനുന്നു.
@p_r_gamming
@p_r_gamming 11 месяцев назад
Aameen🤲🤲
@ashifmk3949
@ashifmk3949 11 месяцев назад
നബിയെ സ്നേഹിക്കാൻ നബിദിനം കഴിക്കണം എന്ന് ഇല്ലാ ...... പിന്നെ ഞങ്ങൾ കഴിക്കും എന്ന് എന്നാകിൽ നബി..സഹബത്തും പഠിപ്പിച്ചിട്ടില്ല .. നിന്റെ okke ഉസ്താദ് പറയുന്നത് പോലും ശെരിയാന്നോന്നു നോക്കണം അനേഷണം നടന്നണം ഖുര്ഹാൻ ഉണ്ടോന്നു ഹദീസിൽ ഉണ്ടെന്നും നോക്കണം
@achu719
@achu719 11 месяцев назад
ആമീൻ
@raheem6093
@raheem6093 11 месяцев назад
ആമീൻ
@Minhaj079
@Minhaj079 9 дней назад
നങ്ങക്ക് പെരുന്നാൾ വരുന്നതിനേക്കാൾ ശാന്തോഷമാണ് നബിദിനം ഇന്ഷാ ഈ വർഷവും ഷത്തോഷത്തിലാക്കട്ടെ ആമീൻ 🤲🤲🤲
@EhsanIbrahim-dm8dd
@EhsanIbrahim-dm8dd 8 дней назад
ആമീൻ
@ShanisaleemTT
@ShanisaleemTT 5 дней назад
നബി തങ്ങൾ വഫാത്തായ ദിവസം എങ്ങനെ ആഘോഷിക്കാൻ തോന്നുന്നു
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 3 дня назад
@@Minhaj079 നബി(സ)പഠിപ്പിച്ചത് രണ്ടു പെരുന്നാൾ, അതാണ് മുസ്ലീങ്ങളുടെ ആഘോഷം.
@KunchimuhammedKunchimuhamm-x3y
മലയാളം. എഴുതാൻ അറിയില്ലേ മിഹാജിന്.
@geniusmasterbrain4216
@geniusmasterbrain4216 День назад
മലയാളം എഴുതാനും വായിക്കാനും പറയാനും പഠിച്ചിട്ട് സന്തോഷിക്കാം ട്ടോ
@MehbinMuhammad-qv1cr
@MehbinMuhammad-qv1cr 17 дней назад
മുജാഹിദ് തോൽക്കും സത്യം ജയിക്കും ഇവിടെ യും അ ത് തന്നെ ❤❤❤❤❤👍🏻👍🏻👍🏻👍🏻
@ThasnibanuFaisal
@ThasnibanuFaisal 14 дней назад
Avshyallathe nthokkyo bala bala paranjal ingal jaykkum nnanallo ingale vijaram
@AsifSanu-pe8qm
@AsifSanu-pe8qm 11 месяцев назад
🌹എന്റെ നബിയോടാണെനിക്ക് പ്രേമം.... സ്നേഹ കടലോടാണെനിക്ക് ദാഹം.... 🌹
@sakeersakeer1624
@sakeersakeer1624 9 месяцев назад
3:7 هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ ( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ.
@assabikoonmedia
@assabikoonmedia 12 дней назад
പാട്ടും കൂത്തും ഡാൻസും ഫാൻസി ഡ്രെസ്സും അങ്ങനെ ഒരു ഉത്സവം അടിച്ചുപൊളിക്കാൻ ഒരു അവസരം അതാണോ സ്നേഹം... നമ്മടെ മുത്ത് നബി (സ) പറഞ്ഞത് പോലെ ജീവിച്ചു കാണിക്ക സഹോദര അതാണ് യഥാർത്ഥ സ്നേഹം
@salnashil
@salnashil 3 дня назад
Nabidhinem akoshikkathol nabiye snehikkunnilla ennano
@noorhasinoorhasi5635
@noorhasinoorhasi5635 11 месяцев назад
ഞങ്ങൽ ലോകാവസാനം വരെ ഞങൾ ആഘോഷിക്കും.. മുജാഹിദ്ദേ
@RCTECH-bs5dy
@RCTECH-bs5dy 11 месяцев назад
Athe shariyanu🥰varaham koodumthoorum njagale atharavaya muthnabinte janmathinam usharayi kazhikkum insha allh🤲
@aleemaali9454
@aleemaali9454 10 месяцев назад
നബിയുടെ കാലത്ത് നബിദിനം ഇല്ലായിരുന്നു എന്ന് വാദിക്കുന്ന വർ അന്ന് ഖുർആൻ ഇന്നത്തെ രൂപത്തിൽ ഉണ്ടായിരുന്നോ. അത് കൊണ്ട് ഖുർആൻ അംഗീകരിക്കുകയില്ല എന്ന് പറയുമോ. എന്നാൽ നബിദിനത്തിന്റെ പേരിലുള്ള ധൂർത്ത് ഒഴിവാക്കേണ്ട താക്ക്
@apulse2apluskmkasim769
@apulse2apluskmkasim769 8 месяцев назад
@@aleemaali9454ഖുർആൻ ഉണ്ടായിരുന്നല്ലോ. അത് ഓതാൻ സൗകര്യപ്രദമാക്കി അന്നത്തെ ഭരണാധികാരികൾ മുസ്ഹഫാക്കി മാറ്റുകയാണ് ചെയ്തത്. ഓരോരുത്തരും പതിവായോ അല്ലെങ്കിൽ ആണ്ടിലൊരിക്കലോ ഓരോരുത്തരും നബിദിനം കഴിക്കുമ്പോലെ ഒരു ഇബാദത്തായി ആചരിക്കാറുണ്ടോ?
@noushadpvlr
@noushadpvlr 7 месяцев назад
@@aleemaali9454അന്നത്തെ ഖുർആൻ ലെ വചനങ്ങൾ ഇന്നത്തേതുമായി വ്യത്യസ്തമാണോ?
@awadthalangara1609
@awadthalangara1609 6 месяцев назад
​@aleemaali9454അതിൽ ആർക്കാ അഭിപ്രായ വ്യത്യാസം ഉള്ളത്. നിങ്ങൾ ഇസ്ല്ലാം എന്ന് പറഞ്ഞു തിരുകി കയറ്റിയ ചില സംഗതികളില്ലേ അതിനോടാണ് എതിർപ്പ് ok.
@muhammadismailmuhammadisma9365
@muhammadismailmuhammadisma9365 11 месяцев назад
മുത്ത് നബിയെ സ്നേഹി കനും ആഘോഷിക്കാനും അല്ലഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@khadarp9410
@khadarp9410 11 месяцев назад
ആമീൻ
@artcont.kerala7960
@artcont.kerala7960 10 месяцев назад
നബിയെ സ്നേഹിക്കുന്നതും ഇസ്ലാമികമായിരിക്കണം. അതാണ് ഇസ്ലാം 👍
@abdullahsafeena4510
@abdullahsafeena4510 9 дней назад
ആമീൻ 🤲
@shanishalu679
@shanishalu679 11 месяцев назад
നബിദിനം നബിയോടുള്ള ആദരവാണ് അത് ആഘോഷിക്കുക തന്നെ ചെയ്യും ❤❤❤👌
@Sakeer3216
@Sakeer3216 11 месяцев назад
Nabiyod aadharivillathavaraano khaleefamaar ???
@pristinecave
@pristinecave 11 месяцев назад
‌ സ്വഹാബത്തിനേക്കാൾ നബിയെ സ്നേഹിക്കുന്നവരാണൊ 14 നൂറ്റാണ്ട്‌ കഴിഞ്ഞ്‌ ജീവിക്കുന്ന കേരളത്തിലെ ഞാനും നീയും 😅
@vlo3125
@vlo3125 7 месяцев назад
അത് റോഡിലൂടെ ഡിജെ പാട്ട് ഇട്ടു പോയിട്ടും അല്ല നബിയെ സ്നേഹിക്കേണ്ടത് നബിചര്യ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടത്
@umerdharimi2723
@umerdharimi2723 22 дня назад
അതേ നബി ചര്യ ജീവിച്ചു കാണിക്ക് / വെള്ള ദരിക്ക് തലപ്പാവ് അണിയ്😂
@ThasnibanuFaisal
@ThasnibanuFaisal 14 дней назад
​@@vlo3125athaan🎉
@noufalnm8014
@noufalnm8014 11 месяцев назад
മുജാഹിദ്കൾ എന്ത് തന്നെ തെറ്റിധാരണകൾ പ്രചരിപ്പിച്ചു വിട്ടാലും നമ്മ്മുടെ നബിദിനം ഓരോ വർഷവും മികച്ചുതന്നെ നിൽക്കുന്നുണ്ട്... നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ 🤲
@muhsinan2919
@muhsinan2919 11 месяцев назад
മുസ്ലിംസ് ഏക ഏകദൈവാരാധനയെ എത്രത്തോളം വിളിച്ചോതിയിട്ടും... എത്ര പ്രസംഗങ്ങൾ നടത്തിയിട്ടും.... തെളിവുകൾ നിരത്തിയിട്ടും... ഇപ്പോഴും ലോകത്ത് കൂടുതലുള്ളത് ബഹുദൈവ വിശ്വാസികളാണ്.... എത്ര ആളുകൾ വിശ്വസിക്കുന്നു എന്നതല്ല ആ വിശ്വാസത്തിന്റെ ശരിയുടെ അടിസ്ഥാനം.... എത്ര വ്യക്തതയോടെ വിശ്വസിക്കുന്നു എന്നതാണ്. എത്ര ആളുകൾ അതിനെതിരെ വിളിച്ചു കൂവിയാലും കളവ് കളവ് തന്നെയാണ് തെറ്റ് തെറ്റ് തന്നെയാണ്.
@noushad48
@noushad48 11 месяцев назад
എത്ര കെമമായി നടത്തിയാലും ഖിയാമം നാൾ വരെ സമസ്തക്കാര്ക് നബിദിനത്തിനു ദീനിൽ നിന്ന് തെളിവ് ഹാജാരാക്കാൻ കഴിയില്ല ...! ദീനിൽ പെടാത്ത പല കോപ്രായങ്ങളും നിങ്ങളുടെ കയ്യിൽ ഉണ്ട് ...ആ ആചാരത്തിൽ ഇതും വെച്ചോ 😂 കുത്തു റാതീബ് നഹ്സ് സ്ഥാനം നോക്കൽ വാസ്തു ശാസ്ത്രം ആണ്ട് മരണവീടിലെ ചാവടിയന്തിരം 16 40കൈക്കൽ .... നബി ജയന്തി ☝️ (സമസ്ത മതത്തിലെ ആചാരങ്ങൾ )
@user-hc8gt5ek9o
@user-hc8gt5ek9o 11 месяцев назад
നാളെ ആകിറത്തിൽ വെച്ച് കാണാം
@hadiyabinthaboobacker7004
@hadiyabinthaboobacker7004 11 месяцев назад
@@noushad48 : enthanu nabidinam ennal
@ayishabicp3373
@ayishabicp3373 11 месяцев назад
ഇദ് എന്ധെയ നേബി ജനിച്ച നാട്ടിൽ. കളവ് മാത്രം പറയുന്നു ഒരു തെളിവും കിട്ടില്ല അധ് സത്യം കിട്ടു ഇല്ലാത്ത തെളിവ് എങ്ങിനെ kittum
@subaidasubaida-mr3cp
@subaidasubaida-mr3cp 17 дней назад
നബിദിനം വരാൻ കാത്തുനിൽക്കുയാണ് ഭയങ്കര ഇഷ്ടമാണ് നമ്പി മെ പറ്റി പറയാനും പാടാനും കേൾക്കാനും അതു ഇല്ലാതാക്കരുത് അന്ന് കൂടുതൽ ഓർമ്മ പുതുക്കുന്ന ദിവസമാ
@fahmidafahmidasherin4777
@fahmidafahmidasherin4777 11 месяцев назад
നിങ്ങൾ എന്തൊക്ക പറഞ്ഞാലും ഞങ്ങൾ മുത്ത് നബിയുടെ ജന്മദിനം ആഘോഷിക്കും 🥰❤️❤️❤️❤️
@clevermind1499
@clevermind1499 11 месяцев назад
But nabi vafathayathum 😢 athe divasaman
@geniusmasterbrain4216
@geniusmasterbrain4216 День назад
ഇസ്ലാമിൽ ബർത്ത് ഡേ ആഘോഷം ഇല്ല..
@saleemsalam4708
@saleemsalam4708 6 часов назад
16:40
@njr8093
@njr8093 3 дня назад
ഖിയാമം വരെ തങ്ങളുടെ നബിദിനം ആഘോഷിക്കാനും ആ സന്തോഷത്തിൽ പങ്കു ചേരാനും ആ മദ്ഹുകൾ കേൾക്കാനും അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഇഷ്ടപ്പെടുന്ന എല്ലാവരുടെ കുടുംബപരമ്പരക്കും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ ബി റഹ്മത്തിക റഹ്മ റാഹിമീൻ🤲🤲🤲🤲🤲🤲
@FRQ.lovebeal
@FRQ.lovebeal 22 дня назад
*നബിയുടെ ജന്മദിനം ആഘോഷിക്കണം എങ്കിൽ നബിയോട് മനസ്സിൽ മുഹബ്ബത്ത് വേണം.. ❤❤അതു വേണം എങ്കി സുന്നി ആകുക thanne വേണം ❤❤*
@Dr.Bishir
@Dr.Bishir 7 дней назад
എടാ അൻ്റെ മറ്റേ challenge എങ്ങിനെ പോണുന്നു😂
@mahboobkdlr8775
@mahboobkdlr8775 2 дня назад
😂
@MusthafaVp-l9u
@MusthafaVp-l9u 11 месяцев назад
ലോകത്തിന് അനുഗ്രഹമാണെന്ന് പറഞ്ഞ നമ്മുടെ നേതാവിന്റെ ജന്മദിനത്തിൽ സന്തോഷിക്കാതെ ആഹ്ലാദിക്കാതെ നാം ആരുടെ ജന്മത്തിനത്തിലാടോ സന്തോഷിക്കേണ്ടത് 🌹🌹🌹
@savada8058
@savada8058 11 месяцев назад
Nabi vafathayathum ee day anu
@muhammadhafil2033
@muhammadhafil2033 11 месяцев назад
​@@savada8058കരഞ്ഞോളൂ...
@RaheemKozhichena
@RaheemKozhichena 11 месяцев назад
​@@savada8058നബി (സ )ഓഫാത് ആയത് നീയും ഞാനും ഓഫാത്ത് ആകുന്നത് പോലെ ആണോ മണ്ണുണ്ണി നബി (സ )സ്വർഗറ്റിൽ പോവുന്നതിന്ന് നമ്മൾ കരയണോ പൊ......
@mohamedshareef3361
@mohamedshareef3361 11 месяцев назад
നബിജന്മദിനോഘോഷത്തിന് ആ തിയ്യതി മാസം ഉറപ്പുള്ള അഭിപ്രായം എവിടെയാണുള്ളത് . ലോക ശ്രേഷ്ട പ്രവാചകനെ എല്ലാറ്റിലുപരി സ്നേഹം ആ ചര്യ ജീവിതത്തിലുണ്ടാകുന്നതിലെ സന്തോഷം അതാണ് വേണ്ടത്. അല്ലാതെ വൈദ്യൂതി മാമാങ്കം വവഴിതടസം സൃഷ്ടിക്കൽ ശബ്ദകോലാഹലം ഈ പൈശാചിക ദുരാചാരത്തോടുള്ള സന്തോഷം നബിസ്നേഹമല്ല നബിയേ ധിക്കാരമാണ്. പൈശാചികാവേശമാണ്
@nahnasnoushad6687
@nahnasnoushad6687 11 месяцев назад
​@@savada8058ജനിച്ചതിനു ശേഷമല്ലേ വഫാത് ആയത് ...അദ്ദേഹം മരിച്ചു എന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല ...സ്വർഗാരോഹണം നടത്തി ...അപ്പൊ എന്ത് കൊണ്ടും സന്തോഷിക്കാം അല്ലേ ...സാധാരണ മനുശ്യൻ മരിച്ച പോലാണോ പ്രവാചകര് മരിച്ചത് അല്ലല്ലോ സ്വന്തം ഇഷ്‌ടപ്രകാരം പടച്ചോൻ അനുമതി ചോദിച്ചിട്ടല്ലേ
@bensidhi4094
@bensidhi4094 11 месяцев назад
10 മിനുട്ടിൽ കൂടുതൽ കൊടുത്താൽ എന്റെ പ്രിയ മുജാഹിദ് സഹോദരങ്ങളെ നിങ്ങളുടെ വേരും പ്രസ്ഥാനവും അവിടെ തകരും എന്നത് നിങ്ങൾക് തന്നെ ഉറപ്പാണ് അതാണ് ഒരു പതിനഞ്ചു മിനിറ്റ് കൊടുക്കാൻ സാധിക്കാത്തത് 👍🏻👍🏻👍🏻അല്ലാഹു എല്ലാവർക്കും ഹിദായത് നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@abdulabdul9880
@abdulabdul9880 Месяц назад
😂😂😂 comedy
@ktmuhammad4124
@ktmuhammad4124 8 дней назад
ഇത്രയും കാലം പ്രവർത്തിച്ചിട്ടും സത്യം തങ്ങളുടെ ഭാഗത്തായിട്ടും ഒരു അഞ്ച് മിനുട്ട് കൂടി കൊടുക്കാൻ നല്ല പേടി ...! വല്ലാത്തൊരു ഇസ് ളാമികൾ ...!! മണ്ണാർക്കാടെ നിസ് പക്ഷ റോളിൽ വന്ന് നേതാക്കൻമാരെ വെളുപ്പിക്കാൻ പഠിച്ചാൽ പോര......
@Lakshvibes...
@Lakshvibes... 4 дня назад
10 വർഷം തരാം ഒരു രോമം പരിക്കാൻ പറ്റില്ല
@jamsheek4236
@jamsheek4236 7 дней назад
ഞങ്ങൾ നബിദിനം ആഘോഷിക്കും ആര് എതിര് പറഞ്ഞാലും മുജാഹിദ്കളോട് പോകാൻ പറ...ആ സുന്നി ഇസ്താതിന് ആരോഗ്യവും ആയുസ്സും നൽകട്ടെ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 3 дня назад
😂😂😂😂😂😂 ഇങ്ങനെ വേണം
@nejafathima__1755
@nejafathima__1755 20 дней назад
സാധുവായ ഉസ്താദ് ഇത്രയും മുജ്ജുകളുടെ മുന്നിൽ മനോഹരമായി തന്നെ സംസാരിച്ചു. കൂടുതൽ സമയം കൊടുത്താൽ കണ്ടം വഴി ഓടേണ്ടി വരുമോ ന്നുള്ള പേടി സമീബത്തിരിക്കുന്ന മുജ്ജകൾക്ക് നല്ലോണം ഉണ്ട്.😂😂മൈക്ക് പിടിച്ച് വാങ്ങാൻ ശ്രമിക്കുന്നു 😂
@ThasnibanuFaisal
@ThasnibanuFaisal 14 дней назад
10 min kodthitt kore theliv ozhich nthokkyo paranju apo ini oonk ethra manikkoor kodthittum karyalla karanam thelivillallo pinnenthappo kaata le.....😂
@nasar123nasar4
@nasar123nasar4 11 дней назад
S😅
@NoushadNoushad-fy5sx
@NoushadNoushad-fy5sx 11 дней назад
😊​@@ThasnibanuFaisal
@habihabi9922
@habihabi9922 10 дней назад
😂
@mammooskakkad690
@mammooskakkad690 6 дней назад
വഹാബികൾ കൂടുതൽ ടൈം കൊടുത്താൽ നാറും 😂😂
@raheenaraheena618
@raheenaraheena618 7 месяцев назад
ഖിയമത് നാൾ വരെ നബിദിനം കൊണ്ടടുവാൻ അള്ളാഹു തൗഫീക് ചെയ്യട്ടെ 🤲🤲
@yahunew3938
@yahunew3938 14 дней назад
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് സ്നേഹമുള്ളവർറസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനത്തിൽ സന്തോഷിക്കുന്നു അതിനുവേണ്ടി പണം ചെലവഴിക്കുന്നു സന്തോഷിക്കുന്നു അത് ഹറാമായ വിഷയത്തിനു വേണ്ടി അല്ലല്ലോ പോകുന്നത് തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നു ഇത് ചെയ്താൽ എങ്ങനെയാണ് തെറ്റാവുന്നത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഒരു ഹദീസിൽ ഉണ്ട്ഒരാൾ ദീനിൽ നല്ലൊരു കാര്യം കൊണ്ടുവന്നാൽ അത് പ്രവർത്തിച്ചവരുടെ പ്രതിഫലം പോലും ഇവർക്കു ലഭിക്കും
@asharafthali
@asharafthali 11 месяцев назад
തെളിവ് കൊടുത്തു അല്ലാഹു നമുകുതന്ന ഏറ്റവും വലിയ അനുഗ്രഹം adalle മുഹമ്മദ് നബി ❤
@henanmuhamed7607
@henanmuhamed7607 11 месяцев назад
Theliv koduthilla ivide...
@I_am_Adityan
@I_am_Adityan 11 месяцев назад
പക്ഷേ, ഈ ആയത്തിന്റെ അർത്ഥം നബിക്കും , അനുചരൻമാർക്കും മനസിലായില്ല..! മനസിലായത് ഇന്ത്യയിലെ ' പ്രത്യേകിച്ച് കേരളത്തിലെ സുന്നികൾക്ക് മാത്രമേ കഴിഞ്ഞുള്ളു..!😢😢 എന്താല്ലേ.!?
@AfsalachuAfsal-oi6yf
@AfsalachuAfsal-oi6yf 11 месяцев назад
​@@I_am_Adityanni aa kalath undayirunnillayirikkam nabinte kalathe 😂
@faizevenjaramoodu3195
@faizevenjaramoodu3195 11 месяцев назад
@@I_am_Adityan കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാന ങ്ങളിലും ഉണ്ട് പിന്നെ തുർക്കി ഇറാഖ് യമൻ പാകിസ്ഥാൻ ബംഗ്ലാദേശ് അങ്ങനെ നിരവധി രാജ്യങ്ങളിൽ ഉണ്ട്
@siriusblack4458
@siriusblack4458 11 месяцев назад
@@faizevenjaramoodu3195സൗദി യിൽ ഉണ്ടോ കാഫിർ സുന്നിയെ 😂😂
@SulaikaSulu-gl3rw
@SulaikaSulu-gl3rw 11 месяцев назад
ഇവൻ ഏതാ ഈ ജാഹിൽ 🫢നമ്മൾ നബിദിനം അടിപൊളി ആയി ആഘോഷിക്കും 👍👍👍അതിന് ഒരു ജാഹിൽ എതിർത്താലും നിക്കുല
@mansoormansoor7370
@mansoormansoor7370 11 месяцев назад
എന്നാ ഇജ് മദീനയിൽ വന്ന് ആഘോഷിക്കു ഒന്ന് കാണട്ടെ
@abdulbariabdu3310
@abdulbariabdu3310 11 месяцев назад
​@@mansoormansoor7370മദീനയിൽ പോവാത്ത തീവ്രവാദികൾ സലഫികൾ
@shabnazgallery5814
@shabnazgallery5814 11 месяцев назад
അതിന് അവനു ധൈര്യം കാണൂല 😂
@HaneefaTh-wf4og
@HaneefaTh-wf4og 11 месяцев назад
Nabidinam aghoshich nabiyod sneham kattiyitt karyamilla.nabi paranja karyangal jeevithathil pakarthiyale snehamavu.
@അസർമുല്ലട്രാവലർ
നബിദിനം ആഘോഷിക്കുന്നത് ഇപ്പോൾ എങ്ങനെയാണ് നബിയുടെ പേരും പറഞ്ഞ് വഴി മുഴുവൻ ബ്ലോക്കുകൾ ആക്കി അതുകൂടാതെ ഈ പ്രകടനം നടക്കുമ്പോൾ നെരിയാണിക്ക് താഴെ വസ്ത്രം ധരിച്ച്. നിന്നുകൊണ്ട് ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചും മറ്റും നബിയുടെ സുന്നത്തുകൾ ഒക്കെ മറന്നാണ് കഴിക്കുന്നത് എന്നിട്ട് നബിദിനം കഴിക്കുന്നു ഇതാണോ നബിയോടുള്ള സ്നേഹം
@safvanpt-gd3cs
@safvanpt-gd3cs 16 дней назад
മുജാഹിദ്കൾക്ക് ഇസ്ലാമിനെ കുറിച്ച് കൃത്യമായി പഠിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@mafmedia4139
@mafmedia4139 13 дней назад
ആമീൻ
@habeebkollam5933
@habeebkollam5933 12 дней назад
ഇട്ടേക്കുന്ന ഫോട്ടോ കൊള്ളാം
@sinan2943
@sinan2943 12 дней назад
ബാലുശ്ശേരിയുടെ പ്രസംഗംകേൾക്കുക അപ്പോൾ മനസ്സിലാവും താനൊക്കെ എന്തായാലും മുജാഹിദ് ആകും തലശ്ശേരി മുട്ടിനിൽക്കാൻ കേരളത്തിൽ ആരുമില്ല
@naseehnaseeh3504
@naseehnaseeh3504 11 дней назад
Pari​@@sinan2943
@nasar123nasar4
@nasar123nasar4 11 дней назад
Aa😅
@jahfarev2723
@jahfarev2723 11 месяцев назад
എന്റെ പൊന്നാര ഹബീബിന്റെ മാസം വരുമ്പോൾ സന്തോഷം ആർക്ക് വരുന്നുണ്ടോ അവർ മുഹ്മിനാണ്... അമർഷം ആർക്കുണ്ടോ അവർ ഈമാൻ നഷ്ടപ്പെടുത്തുന്നവരാണ്...
@raeesudheenchuzhali1289
@raeesudheenchuzhali1289 11 месяцев назад
ഒലക്ക
@muneerm5203
@muneerm5203 11 месяцев назад
പൊന്നാര ഹബീബിൻ്റെ മാസം വരുമ്പോൾ മാത്രം അല്ല സന്തോഷം വേണ്ടത്....ജീവിതത്തിൽ മുഴുവനും വേണം...പിന്നെ നിങൾ ഈ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ആരുടെ മാതൃക ആണ്...? ആരാണ് വഴികൾ മുഴുവനും ബ്ലോക്ക് ആക്കി കൊണ്ട് ഹൈന്ദവരുടെ ഗണപതിയെ കൊണ്ട് പോകുമ്പോലേ കഹ്ബയുടെയും മറ്റു പല വസ്തുക്കളുടെയും രൂപം ഉണ്ടാക്കി പോകാൻ?
@kpali4177
@kpali4177 11 месяцев назад
മുജാഹിദ് സമ്മേളനത്തിൽ block പറ്റുമോ
@muneerm5203
@muneerm5203 11 месяцев назад
@@kpali4177 മുജാഹിദിൻ്റെ ആയാലും സുന്നിയുടെ ആയാലും സമ്മേളനങ്ങളിൽ ഉണ്ടാകുന്ന block അത് യാദൃശ്ചികം അതിന് ഒക്കെ നിയന്ത്രണവും ഉണ്ട്....ഇത് അത് പോലെ ആണോ കരുതി കൂട്ടി റോഡിൽ കോപ്രായം കാണിക്കുന്നത് അല്ലേ...? പിന്നെ മൗലിദ് കഴിക്കാതെയും നബി ദിനം കഴിക്കാതെയും ആണ് മുൻഗാമികളും സ്വഹാബത്തും സ്വർകത്തിൽ പോയത് അപ്പൊൾ ഞങ്ങൾക്കും ആ സുവർകം മതി....അത്രെയെ ഉള്ളൂ....നിങൾ ഖിയാമത്ത് നാൾ വരെ തേടിയാലും നിങ്ങൾക്ക് നബി ദിനം കഴിക്കാൻ ഉള്ള തെളിവായി ഒരു ആയത്തോ ഹദീസോ കാണിക്കാൻ പറ്റൂല എന്ന് നിങ്ങൾക്കും അറിയാം നിങ്ങളുടെ കോയമാർക്കും അറിയാം...പക്ഷേ പണ്ട് പറഞ്ഞത് ഒക്കെ തിരുത്തി പറയാൻ ഉള്ള മടി കാരണം ഇങ്ങനെ തൊള്ള ബഡായി പറഞ്ഞു കൊണ്ട് മുമ്പോട്ട് പോകുന്നു അത്രെയെ ഉള്ളൂ.നിങ്ങളുടേ കാര്യം
@aishabeevi2439
@aishabeevi2439 11 месяцев назад
Avidenghum vakkathi elle
@ashrafneyyathoor999
@ashrafneyyathoor999 11 месяцев назад
അള്ളാഹുവിന്റെ റസൂൽ ഖുർആനിൽ പറഞ്ഞിട്ടുണ്ട് എൻറെ പേരിൽ സ്വലാത്ത് ചെല്ലാത്തവൻ എന്നിൽ പെട്ടവനല്ല എന്ന് കേട്ടിട്ടുണ്ട്
@abdulaziznottanveedan9925
@abdulaziznottanveedan9925 11 месяцев назад
16:40 സ്വലാത്തു എപ്പോഴും എല്ലാ ദിനവും വേണം
@ayyoobvpameen2144
@ayyoobvpameen2144 11 месяцев назад
ജനിച്ച മാസത്തിൽ പ്രതിയാകിച്ചും വേണം അതാണ് മുസ്ലീങ്ങൾ ചെയ്‌തു കൊണ്ടിരിക്കുന്നത്. അതു ത്തിരിച്ചറിയാൻ ക ഴി യാതവരാണ് അതിനെ എ തിർക്കുന്നവർ
@ajnasaju3617
@ajnasaju3617 11 месяцев назад
Rasool ezhudhiyadhalla Qur'an..adhil allahu paranja kaaryangalan ulladh..
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
അല്ലാഹു നമ്മെ വിവരമില്ലായ്മയിൽ നിന്ന് രക്ഷിക്കുമാറാകട്ടൊ സഹോദരാ ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ് അത് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം വഴി അവതരിപ്പിക്കപ്പെട്ടു എന്ന് മാത്രം
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
നബിവചനമാണ് ഹദീസ് എന്ന് പറയുന്നത്
@mohammedkungh5037
@mohammedkungh5037 14 дней назад
മുജാഹിദുകൾക്കും ശൈത്താനും സങ്കടം വരുന്ന മാസം
@Bloo313
@Bloo313 11 месяцев назад
ഏറ്റവും പരിശുദ്ധമായ അല്ലാഹുവിന്റെ കലാമായ വിശുദ്ധമായ ഖുർആനിലെ ആയത്ത് ഓതിയിട്ടാണ് ഉസ്താദ് പ്രസംഗിച്ചത് അതിനേക്കാൾ വലിയ ഏതൊരു കിതാബാണ് ഇന്ന് ഈ ലോകത്തുള്ളത്. അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ
@chhnj8716
@chhnj8716 11 месяцев назад
111
@majeedmajeed9374
@majeedmajeed9374 11 месяцев назад
P
@majeedmajeed9374
@majeedmajeed9374 11 месяцев назад
P
@majeedmajeed9374
@majeedmajeed9374 11 месяцев назад
@shemeerparappan7115
@shemeerparappan7115 11 месяцев назад
അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കണം എന്ന് പറഞ്ഞ ആയത് നബി സ ക്കും സ്വാഹാബത്തിനും അടക്കം ആദ്യ നാല് നൂറ്റാണ്ടിൽ ജീവിച്ചവർക്ക് സമസ്തക്കാർക്ക് മനസ്സിലായപോലെ മനസ്സിലായില്ല, അതുകൊണ്ടാണല്ലോ നബിദിനത്തിന് ഒരു തെളിവും പറയാൻ കഴിയാത്തത്.
@jaisaljaisu9643
@jaisaljaisu9643 11 месяцев назад
നബിയോട് സ്നേഹം ഉളളവർ ആഘോഷിക്കും 👍
@khairujuman9454
@khairujuman9454 11 месяцев назад
നബിയോട് സ്നേഹമുള്ളവർ ഒരു ദിവസം ആഘോഷിച്ചാൽ പോരാ... മരിക്കുവോളം നബിയുടെ ജീവിതം പിൻപറ്റലാണ്... നബി മരിച്ചെന്ന് ആഘോഷിക്കൽ അല്ല
@jaisaljaisu9643
@jaisaljaisu9643 11 месяцев назад
@@khairujuman9454 വഫാതായതിൽ എന്തിനു ദുഖിക്കണം നബി സ്വർഗ്ഗത്തിലേക്ക് അല്ലേ പോയത്
@muhammadadhish7026
@muhammadadhish7026 11 месяцев назад
Nabiyude jeevithavum nammalk hairan. Athupole vafaathum nammalk hairan
@khairujuman9454
@khairujuman9454 11 месяцев назад
@@jaisaljaisu9643 നബിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കൽ ആഘോഷിച്ചു കൊണ്ടല്ല എന്നാണ് പറഞ്ഞത്... നബിയുടെ ചര്യ നാം ജീവിതത്തിൽ പകർത്തലാണ്. ആഘോഷിക്കൽ ആയിരുന്നെങ്കിൽ നബി ജീവിച്ചിരിക്കുമ്പോൾ എന്തേ ഒരു പ്രാവശ്യമെങ്കിലും ജന്മദിനം ആഘോഷിക്കാതിരുന്നത്... നബിയുടെ വഫാത്തിന് ശേഷം 4 ഖലീഫമാരും അവരുടെ അനുയായികളും എന്തേ ആഘോഷിക്കാതിരുന്നത്... അവരുടെ പിൻഗാമികൾ അല്ലേ നമ്മൾ..... ഇതൊക്കെ ആരുണ്ടാക്കി വെച്ചതാണ്.... ഖുർആനിലോ ഹദീസിലോ ഉണ്ടോ നബിദിനം ആചരിക്കാൻ... നബിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കൽ കൊട്ടി ഘോഷിക്കൽ അല്ല.. നബി ചെയ്ത കാര്യങ്ങൾ എന്തോ അത് നമ്മളും ചെയ്യാൻ ശ്രമിക്കണം.. അപ്പോഴാണ് നബിയോടുള്ള ഇഷ്ടം ഉണ്ടാവല്...
@raheemraheem7051
@raheemraheem7051 11 месяцев назад
Nebi dina ista undegil chydal maadi ad allade thett yenn parayarudu
@mohammedishak7547
@mohammedishak7547 8 месяцев назад
ചിന്തിക്കുന്നവർക്ക് ദർ ഷ്ടാന്തം.. അല്ലാഹു എല്ലാ വക്കും ഹിദായത്ത് നൽകുമാറാവട്ടെ🤲🤲🤲
@ramlathm6014
@ramlathm6014 11 месяцев назад
ഞങ്ങളുടെ നബി മുത്ത് മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😭❤❤❤
@zainabhealthtips4199
@zainabhealthtips4199 11 месяцев назад
മധ്യസ്തൻ ആന മണു കുണാന്ധനാണ്
@redkerala4100
@redkerala4100 11 месяцев назад
എടോ തിങ്കളാഴ്ച നോമ്പ് സുന്നതാണോ?ആണെങ്കിൽ എന്തുകൊണ്ട് സുന്നതായി.ആദിവസത്തെ പ്രാധാന്യം എന്ത് പറ
@naseebcm8664
@naseebcm8664 11 месяцев назад
​@@redkerala4100 തിങ്കളാഴ്ച നോമ്പ് എടുക്കുവാൻ പറയുന്ന നിങൾ നബിദിനത്തിൽ നോമ്പ് നോൽക്കണം എന്ന് പറയുമോ
@abdu1282
@abdu1282 11 месяцев назад
​qqqqqqq😊
@jassimrafi9477
@jassimrafi9477 11 месяцев назад
നീ എവിടുന്ന് പഴയ വീഡിയോയും പൊക്കി കൊണ്ട് വന്നത് .നെബി ദിനം വരുമ്പോൾ ഹാലിഇളകി വരും വഹാബി കൂട്ടങ്ങൾ (നമുക്ക്‌ വഹാബി ഫെസ്റ്റ് നടത്തിയാലോ .അത് കുഴപ്പം ഇല്ലാ അല്ലേ )
@WhiteRose-jb9lm
@WhiteRose-jb9lm 13 дней назад
തിങ്കളാഴ്ച നോമ്പ് തന്നെ ധാരാളം നബിദിനം ആഘോഷിക്കാൻ മുത്ത് നബി ആഘോഷിച്ചത് എല്ലാ ആഴ്ചയും.
@ktmuhammad4124
@ktmuhammad4124 8 дней назад
ഖുർആൻ എത്ര നബിയെ പ്രശം സിച്ചാലും നിങ്ങൾക്ക് ഖുർആനിൽ നിന്ന് ഒരു പ്രശംസക്കും തെളിവ് കിട്ടില്ല എല്ലാ കാര്യത്തിനും തെളിവ് കിട്ടിയിട്ടാണോ നിങ്ങൾ എല്ലാ കാര്യവും ചെയ്യുന്നത്? തെളിവില്ലാത്ത എത്രയെത്ര കാര്യങ്ങൾ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നിട്ട് സ്വാഭാവികമായും അതെല്ലാം ആഘോഷങ്ങളുമായി മാറുന്നു
@user-rt9yv5cn9y
@user-rt9yv5cn9y 7 дней назад
Enna nomb edtho nabidinathinte divsam😂
@mammooskakkad690
@mammooskakkad690 6 дней назад
​@@ktmuhammad4124വഹാബിക്ക് എന്ത് തെളിവ്😀😀
@kmctajkmctaj2195
@kmctajkmctaj2195 7 месяцев назад
നിങ്ങളുടെ പ്രസംഗത്തിൽ നിന്ന് എനിക്ക് മനസ്സിലായത് നബിയുടെ മേൽ ശുക്ർ ചെയ്യുന്നതിന്റെ ഭാഗമാണ് നബിദിനം കഴിക്കൽ സുന്നതാണ്
@ummarbangalath3738
@ummarbangalath3738 11 месяцев назад
നബിദിനത്തിന് തെളിവായി സഹീഹായ ഹദീസല്ല വേണ്ടത് സഹീഹായ ഹൃദയമാണ് വേണ്ടത്.
@abdulaziznottanveedan9925
@abdulaziznottanveedan9925 11 месяцев назад
16:😅 എന്നും നബിദിനം ആഘോഷിക്കട്ടെ40
@khairujuman9454
@khairujuman9454 11 месяцев назад
നബിദിനത്തിന് തെളിവായി നാം മരിക്കുവോളം നബിയെ അനുസരിച്ച് ജീവിക്കണം.. അല്ലാതെ നബി മരിച്ചു എന്ന് ഉറപ്പുള്ള ദിവസം അങ്ങ് കൊണ്ടാടലല്ല നബിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കൽ
@meriaawazsuno2225
@meriaawazsuno2225 9 месяцев назад
സ്വഹീയായ ഹദീസ് വേണ്ടെന്നോ..? സ്വഹീയായോ ഹൃദയം കൊണ്ട് കളള് കുടിക്കാമോ മൊയിലിയാരേ..
@Ashrafshuhail
@Ashrafshuhail 6 месяцев назад
ഇസ്ലാമിൽ ഒരു ഇബാദത്ത് ശരിയാകണമെങ്കിൽ സഹീഹായ ഹദീസും ഖുറാനും ആണ് വേണ്ടത്. അല്ലാതെ താങ്കളുടെ ഹൃദയത്തിൽ തോന്നിയത് ദീൻ ആവുകയില്ല
@eeueeeie6244
@eeueeeie6244 11 месяцев назад
തെളിവ് കൃത്ഥ്യ മായി തന്നാൽ നിങ്ങൾ എല്ലാവരുംനബിദിനംകഴിക്കുമായിരിക്കും,എന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങളുമായികണ്ടുമുട്ടുന്നവർ കൂടുതൽതെളിവോടെതന്നെമുന്നിൽ വരട്ടെ എന്നപ്രാർത്ഥനയോടെ, Aameen Ya Rabbal Aalameen
@ismayilahad6390
@ismayilahad6390 10 месяцев назад
നല്ലത് നായക്ക് പിടിയ്ക്കില്ല അത് പോലെ തന്നെയാണ് മുജാഹിദുകളുടെ അവസ്ഥ 😂😂 അല്ലാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 9 дней назад
നല്ലത് മനസ്സിൽ ആക്കിയ പഢു ഖുർറാഫീ.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 9 дней назад
നബിദിനം സംബന്ധിച്ച ആയത്തും ഹദീസും പറയാൻ എന്തിനാണ് 15മിനുട്ട്???
@fathimacp3896
@fathimacp3896 11 месяцев назад
ഹബീബ് ഒരു സാദാരണ മനുഷ്യൻ അല്ല സഹോദരാ നമ്മുടെയൊക്കെ പ്രവാചകൻ ആണ് ❤❤❤❤
@mohammedkutty8217
@mohammedkutty8217 11 месяцев назад
Ashraful khalkkanu🥰❤️
@khairujuman9454
@khairujuman9454 11 месяцев назад
അതിനാൽ.. നാം നബിയെ അനുസരിച്ച് ജീവിക്കണം.. അല്ലാതെ മരണ ദിവസം അങ്ങ് കൊണ്ടാടലല്ല..
@subairtk4601
@subairtk4601 11 месяцев назад
​@@khairujuman9454ഞങ്ങൾ (ജിന്ന് വിഭാഗം )നബിദിനം എതിർകുന്നില്ല. കാരണം കഴിഞ്ഞ ദിവസം കേരളത്തിൽ കണ്ട കാഴ്ചകൾ അത്ഭുതം തോന്നുന്നു. കേരളത്തിൽ മത സൗഹാർദ്ധം നിലനിൽക്കാൻ ഹബീബിനെ പരിജയപ്പെടുത്താൻ നബിദിനം സഹായിക്കും.
@fazilmuhammed3620
@fazilmuhammed3620 11 месяцев назад
ന്റെ നബി മുത്ത് മുഹമ്മദ്‌ musthafa സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ജന്മദിനം ഞങ്ങൾ ആഘോഷിക്കുക തന്നെ ചെയ്യും ❤❤❤❤❤❤
@MUHAMMEDSAFAYATH.T
@MUHAMMEDSAFAYATH.T Месяц назад
നബിദിനത്തിന് തെളിവ് ഉണ്ട് അത് ലോകം അവസാനം വരെ സുന്നികൾ നടത്തും നടത്തും മുജാഹിദ് ത് നബിദിനം വരുമ്പോൾ ഹാലിളകും
@nafeesaka6072
@nafeesaka6072 9 дней назад
ഈമാൻ ഉള്ളത് കൊണ്ടാണ് haalilakunnath, അത് കൊണ്ട് തന്നെ യാണ് കേരളത്തിൽ ഇത്രയും താഹീദ് വളർന്നതും മൊലിയാർ മാരെ
@nafeesaka6072
@nafeesaka6072 9 дней назад
വയർ ന്റെ പ്രശ്നം അല്ലെ നടക്കട്ടെ, നെബി (s)അവിടുത്തെ ഇണ കളുടേതോ മക്കളുടേതോ പേര മക്കളുടേതോ നടത്തിയതായി ഒരു തെളിവ്, ഒരു ഒരേ തെളിവ് അല്ലെ ചോദിച്ചുള്ളൂ, അതൊന്ന് പറഞ്ഞു കൊടുത്താൽ ഈ പ്രശ്നം തീരുമല്ലോ, അല്ലാത്തിടത്തോളം ഖിയാമത് നാൾ വരെ മൗലവിമാർക് ഹാൽ ഇളകും മക്കളെ...... അല്ലെങ്കിൽ അവർ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരും
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 9 дней назад
എന്ത് സുന്നത്ത്? ചേലാകർമ്മം ചെയ്ത സുന്നത്തേ നിറങ്ങളിൽ ഉള്ളൂ.ബാക്കി ബിദ്അത്താണ് ഖുർറാഫീകളെ.വന കേരള ശിയാക്കളെ.
@SaleenaHashim
@SaleenaHashim 4 дня назад
ഗാന്ധിജി യുടെ ജന്മദിനം അദേഹം ജീവിച്ചിരുന്ന കാലത്ത് ആരെങ്കിലും aagoshichirunnuvo ഇല്ല ഇപ്പൊൾ അഗോഷികുന്നില്ലെ? മരിക്കാൻ നേരത്ത് paranjirunno birth day agoshikan ? എടോ കിഴങ്ങാ നമ്മൾ ഗാന്ധിജി യോടുള്ള സ്നേഹവും ആദരവുമാണ് ആണ് agoshiknnad .അത്പോലെ ആണ് idum .valladum മനസ്സിലായോ കുഴങ്ങാ
@luvinkid6801
@luvinkid6801 4 дня назад
ath sheri apo islamin valya prasakthi onnulla gandhijikk bday ind, so , nabikkum aavaam..
@mubashir4606
@mubashir4606 11 месяцев назад
നബിയുടെ ജന്മദിനത്തിൽ ഞങ്ങൾ സന്തോഷിക്കും 😍😍😍അവരുടെ അപതാനം പറയുകയും ചെയ്യും
@shezinhamza4011
@shezinhamza4011 11 месяцев назад
ഓർമ വെച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയതാ മുജാഹിദ് ന്റെ ഈ നിലവിളി 😂😂
@shanidm2770
@shanidm2770 11 месяцев назад
നബിയെ പിൻപറ്റുക അതാണ് സ്നേഹം , birthday🎉 celebration സ്നേഹമല്ല വശിയാണ് ..
@hasnav4362
@hasnav4362 11 месяцев назад
​@@shanidm2770 Adeyade
@ayshaayishu3149
@ayshaayishu3149 11 месяцев назад
😂
@sinankarat8702
@sinankarat8702 11 месяцев назад
​​@@shanidm2770🤣🤣 തൊപ്പി ഇടാത്ത team അല്ലെ
@Jasir12345
@Jasir12345 11 месяцев назад
നബിദിനം മക്കത്തു പോലും ആഘോഷിക്കാറില്ല
@Abdusamad-vc5jb
@Abdusamad-vc5jb 18 дней назад
ഇബിലീസ് ആണ് നബി തങ്ങൾ ജനിച്ചപ്പോൾ കരഞ്ഞിട്ടുള്ളൂ നാല് സമയത്താണ് ഇബിലീസ് കരഞ്ഞത് ഒന്ന് നബി തങ്ങൾ ജനിച്ച സമയത്താണ് അപ്പോൾ അയാളുടെ കൂട്ടുകാരന്മാര് ആ സമയത്ത് കരയും അവർക്ക് സന്തോഷിക്കാൻ അറിയില്ല ഈ പറയപ്പെട്ട മുജാഹിദുകൾ എന്ന വിവരം കെട്ടവർ സ്വന്തം ഒരു കുട്ടി ജനിച്ചാൽ സന്തോഷിക്കുകയില്ലേ നാമൊക്കെ ജനിക്കാൻ കാരണക്കാരൻ നബി തങ്ങൾ ജനിച്ചപ്പോൾ കരയുന്നതിന്റെ കാരണം ഇബിലീസിന്റെ മക്കളാണ് മുജാഹിദുകൾ
@fathimaansha7864
@fathimaansha7864 11 месяцев назад
യാനബീ സലാം അലൈക്കും... യാ റസൂൽ സലാം അലൈക്കും... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-fn3ej4fy8w
@user-fn3ej4fy8w 11 месяцев назад
അൽഹംദുലില്ലാഹ് ആമീൻ❤
@Salimkhan-oj7hb
@Salimkhan-oj7hb 11 месяцев назад
@SBQVLOGS
@SBQVLOGS 11 месяцев назад
​@@Salimkhan-oj7hb❤❤❤❤❤swallallaahu alaihivasallam❤❤❤
@AshrafThiyyath-ss6jg
@AshrafThiyyath-ss6jg 11 дней назад
♥️
@assinarkm78
@assinarkm78 11 месяцев назад
അല്ലാഹുവിന്റെ. അനുഗ്രഹത്തിൽ. സന്തോഷം. പ്രകടിപ്പിക്കുന്നു. നബിയുടെ. ജന്മം. അനുഗ്രഹമാണ്.
@anshiikka7723
@anshiikka7723 11 месяцев назад
❤❤❤curwct ചലപി
@NYTLYFRIDER
@NYTLYFRIDER 11 месяцев назад
അപ്പൊ സ്വാഹബത് നബി ജനിച്ചതിൽ സന്തോഷിച്ചില്ലേ.. അവർക്കല്ലേ നമ്മളെക്കാൾ കൂടുതൽ ആ അനുഗ്രഹം നേരിട്ട് കിട്ടിയത്
@mubeer.t.kmubee1298
@mubeer.t.kmubee1298 11 месяцев назад
Nabiyude kalath jeevicha Sahabikalkkillaatha over sandhoshamanu ee noottandil jeevikkunnavarkku. Endhalle
@Visual4insights
@Visual4insights 11 месяцев назад
​@@mubeer.t.kmubee1298Avarude santhosham nerrit allanath pole annalo thann parayunnath 🤣 poyi vala kinnetilum chadamo sahodara ഞങ്ങൾ ഞങ്ങളുടെ മുത്തിന്റെ മീലാദ് ആഘോഷിക്കുക തന്നെ ചെയ്യും 😍
@sadickmattam3777
@sadickmattam3777 11 месяцев назад
അദ് ഇല്ലെന്നിട്ടാന്നോ നിങ്ങളുടെ പൂർവികർ നബിദിനം ആഘോഷിച്ചിരുന്നത്. അദ് നിങ്ങളുടെ പഴേ പുസ്തകം ചെക്ക് ചെയ്‌താൽ മതി
@abdulshukoorparammal2016
@abdulshukoorparammal2016 15 дней назад
യഥാർത്ഥ മുസ്ലിമിനെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. മുഖത്ത് ഒരു ഈമാനിന്റെ വെളിച്ചം.
@ashrafasharaf231
@ashrafasharaf231 11 месяцев назад
മരിക്കുന്നത് വരെ ഞങ്ങൾ ആഘോഷിക്കും ഇങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല
@BasheerBoss-r9l
@BasheerBoss-r9l 11 месяцев назад
ഖുർആൻ തന്നെ പറയുന്നു അള്ളാഹു തന്ന അനുഗ്രഹത്തിന് നന്ദിയും സന്തോഷവും അറിയിക്കണമെന്ന് - ഇതിൽപരം എന്തു തെളിവാണ് വേണ്ടത്?
@roshansha9420
@roshansha9420 11 месяцев назад
എന്നിട്ട് എന്ത് ..sohaabakkal ചെയ്യാതിരുന്നത്
@meriaawazsuno2225
@meriaawazsuno2225 9 месяцев назад
മക്കൾ അനുഗ്രഹമല്ലേ.. എന്നിട്ട് ചുന്നി പണ്ഡിതൻമാർ മക്കളുടെ ബർത്ത്ഡേ ആഘോഷിക്കരുത് പറയുന്നതെന്ത് കൊണ്ട്
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
@@meriaawazsuno2225താങ്കളും, ഞാനും, ഇപ്പറഞ്ഞ സുന്നികളും എല്ലാം മുത്ത് മിനി ങ്ങളാണ്. അത് കൊണ്ട് തന്നെ അവരെ അനാവശ്യം പറയരുത്. അല്ലാഹു നമ്മെ ഏവരേയും കാത്തു രക്ഷിതു വാറാകട്ടെ
@AtoZTKS
@AtoZTKS 14 дней назад
നബി(സ) പറയാത്തതും ,ചെയ്യാത്തതും അനിസ്ലാമികമല്ല. പക്ഷെ അതിലേക്കുള്ള സൂചനകൾ ഉണ്ടായാൽ മതി. ഉദാഹരണം നബി(സ) യുടെ കാലത്ത് മദ്രസ സംവിധാനം ഉണ്ടായിരുന്നില്ല , എന്നാൽ ഇന്ന് ഉണ്ട്. അറിവ് പഠിക്കലും ,പഠിപ്പിക്കലും നന്മയാണന്ന് നബി (സ) പഠിപ്പിച്ചതാണ് ഇതിൻ്റെ തെളിവ് . നബി (സ) യോട് ഇശ്ഖ് കാരണം നബി (സ) ജനിച്ച ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നതും ,പ്രവാചകരെ സ്മരിക്കുന്നതും പുണ്യമാണ്. ഇത് തന്നെയാണ് നബിദിനാഘോഷത്തിൽ നാം ചെയ്യുന്നത് .
@Allfire101
@Allfire101 11 месяцев назад
ഉസ്താദിന്. ആരോഗൃമുള ദീർഗായുസ് നൽഗനഠ അലാഹ്
@nishauh577
@nishauh577 11 месяцев назад
അയ്യാൾക്ക് ഓരിയിടാൻ നിങ്ങൾ സ്റ്റേജ് കൊടുക്കണം പാവം 😂😂
@gdhhhx1145
@gdhhhx1145 11 месяцев назад
ഫൈസൽ മൗലവി നിങ്ങൾ വിവരം ഇല്ല മുജാഹിദ് എന്ത് നീ നുണ പറയുന്നത് നിനക്ക് വിവരം ഇല്ല ഫൈസലെ
@RmMedia1995
@RmMedia1995 11 месяцев назад
امين يا رب العالمين
@JamshirKv
@JamshirKv 11 месяцев назад
Aameeeeeeeeeeeeeeeeeeeen...........
@juraijcp9729
@juraijcp9729 11 месяцев назад
ഫൈസലേ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ നീ ആഘോഷിച്ചോ..സുന്നികളെ നന്നാക്കാൻ നീ വരണ്ട
@shameemaumar1667
@shameemaumar1667 11 месяцев назад
ഞങ്ങളോട് ചിന്തിക്കാൻ paranja നീ ഇതു വരെ ചിന്തിച്ചില്ല ..... അല്ലാഹു വിൻ്റെ റസൂൽ(സ) അനുഗ്രഹമാണ്.....🎉🎉🎉🎉🎉
@CHEPHYMASTER
@CHEPHYMASTER 9 месяцев назад
അത്കൊണ്ട് ജന്മദിനം ആഘോഷിക്കാൻ ആര് പറഞ്ഞു
@HaseenaNalakath-g6z
@HaseenaNalakath-g6z 8 месяцев назад
ഉസ്താദ് ഉഷാർ ആയി 👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️സൂപ്പർ
@viewersjm_5950
@viewersjm_5950 5 месяцев назад
😂
@viewersjm_5950
@viewersjm_5950 5 месяцев назад
Ushar ayi vayal adich theliv ella😂
@Starkitchen69
@Starkitchen69 11 месяцев назад
നെ ബിദിനം വന്നാൽ ജാഹിദുകൾക്ക് ഹാലിളക്കും ഇവർ മറഞ്ഞിട്ടു ആരും നിറുത്തിയിട്ടു ഇല്ല ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@riyaspp5161
@riyaspp5161 11 месяцев назад
Aameen
@asmaas9978
@asmaas9978 11 месяцев назад
👍👍
@jamsheerjamshi8633
@jamsheerjamshi8633 11 месяцев назад
ഡാ കള്ളതാടി ഇതിനു ഞമ്മളെ അവിടെ ഏതാണ് പറയുക എന്ന് അറിയുമോ മൗലവി തൂറി തോല്പിക്കുക എന്ന് പറയും
@sp_trap
@sp_trap 11 месяцев назад
​.
@abduljavad5236
@abduljavad5236 11 месяцев назад
ജനിച്ചത് മുതൽ ഞങ്ങൾ നബിദിനം ആഘോഷിച്ചു ഇനി ഞങ്ങൾ മരിക്കും വരെ ആഘോഷിക്കും
@murshidamurshi234
@murshidamurshi234 11 месяцев назад
Insha allah🤲🤲🤲
@sajeedkply7422
@sajeedkply7422 9 месяцев назад
നബിയോട് പ്രാര്‍ത്ഥികഃകുമോ?
@mahshiyya-gr4ud
@mahshiyya-gr4ud 7 месяцев назад
In sha allah
@kareemmtm1978
@kareemmtm1978 11 месяцев назад
ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ നബിയെ (s)അങ്ങയെ ഞാൻ അയച്ചിട്ടില്ല.... So അനുഗ്രഹത്താൽ നിങ്ങൾ സന്തോഷം കാണിക്കുക.. ആഘോഷിക്കുക... ...
@hydrosekh1638
@hydrosekh1638 7 дней назад
ഇതും പറഞ്ഞ് മുസ്ലിം സമൂഹത്തെ. ഭിന്നിക്കരുത്.
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr 11 месяцев назад
ഈ മുജാഹിദുകൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടേ!ആമീൻ
@labeebashameer7485
@labeebashameer7485 11 месяцев назад
മുജാഹിദ്കളെക്കൊണ്ട് ഹിദായത്ത് കിട്ടിയിട്ട് അത് അംഗീകരിക്കാൻ പറ്റാത്ത ഒരു മൊയ്ല്യാരുടെ വട്ട് കണ്ണു തുറന്ന് കാണൂ😂😂😂
@flowersazhar8015
@flowersazhar8015 11 месяцев назад
നേരെ തിരിച്ചു അല്ലെ ഹിദായത് കിട്ടേണ്ടത്
@mohdfasal3788
@mohdfasal3788 2 месяца назад
Aameen aameen aaameen
@mohdfasal3788
@mohdfasal3788 2 месяца назад
​@@flowersazhar8015potten
@kachithurump6677
@kachithurump6677 11 месяцев назад
ഈ മൗലവി മാർ എല്ലാം നബിയുടെ കാലത്ത് നബിയുടെ ശത്രുക്കളായിരുന്ന ഉതുമ്പത് ഷൈബത് അബുജഹാൽ തുടങ്ങിയവരുടെ സന്താന പരമ്പരയിൽ പെട്ടവരായിരിക്കാം അതാണ് നബിയുടെ പേരിൽ സന്തോഷിക്കുന്നതിന് ഇത്ര എതിര് നിൽക്കുന്നത്
@mubeer.t.kmubee1298
@mubeer.t.kmubee1298 11 месяцев назад
സഹബികൾക്ക് എന്തെ സന്തോഷമില്ലാഞ്ഞേ?
@Visual4insights
@Visual4insights 11 месяцев назад
​@@mubeer.t.kmubee1298നീ അവരുടെ കാലത്ത് ജീവിച്ചു വന്നതാണോ 🤣
@seenanaushad8808
@seenanaushad8808 11 месяцев назад
​@@Visual4insightsതാൻ അവരുടെ kaalathhunddaayirunno
@AbdulkdearR
@AbdulkdearR 11 месяцев назад
@kachithurump6677
@kachithurump6677 11 месяцев назад
@@mubeer.t.kmubee1298 സഹാബികൾ അങ്ങനെ പറഞ്ഞിട്ടുണ്ടോ
@hassanabdullatheef1766
@hassanabdullatheef1766 16 дней назад
ഈ പ്രഭാഷണം കേട്ടാൽ വിവരമുള്ളവർക്ക് മനസ്സിലാകും 15മിനിറ്റ് സമയം ചോദിച്ചപ്പോലുള്ള ഉരുണ്ടുകളി നിങ്ങൾ ആഘോഷിക്കണ്ട ദുആ യും വേണ്ട ചെയ്യുന്നവർ ചെയ്തതോട്ടെ മനസ്സിലായോ മുജാഹിദേ
@GuruGuru-ov1oj
@GuruGuru-ov1oj 11 месяцев назад
പ്രവാചകനോടുള്ള ഹുബ്ബിൻറെ അളവനുസരിച്ച് അവരവർ സ്നേഹം പ്രകടിപ്പിച്ചുകൊള്ളട്ടെ
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
ബിദ് ആ നല്ത്ലിനല്ല
@sajeelaafsal3406
@sajeelaafsal3406 11 месяцев назад
ഞങളുടെ മുത്താണ് റസൂലുല്ലാഹുലൈഹിവസൊല്ലാം ❤❤❤
@sumisworld2071
@sumisworld2071 6 месяцев назад
മുത്ത് മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹി വാ സല്ലം❤❤❤
@muhammedriju3580
@muhammedriju3580 11 месяцев назад
മുത്ത് നബി സല്ലല്ലാഹു അലൈഹിസ്സലാം ❤❤❤❤❤
@nijjuksd9395
@nijjuksd9395 11 месяцев назад
മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനം എങ്ങനെ ആഘോഷിക്കാതിരിക്കാൻ 💚❤
@sinan3384
@sinan3384 9 месяцев назад
നബിയോടാണി നിക്കിഷ്ടം അത് പ്രകടിപ്പിക്കും ഞ്ഞങ്ങൾ സുന്നികൾ
@adhilhadhi8801
@adhilhadhi8801 16 дней назад
അസ്ഥാനത്തുള്ള പ്രതികരണമാണ് മുജാഹിതുകളുടെ ഏറ്റവും വലിയ അപാകത ... അവരുടെ ഏതു പ്രസംഗത്തിലൂടെയും ഞാൻ മനസ്സിലാക്കിയ പല കാര്യങ്ങളിൽ ഒന്നാണത് 😂😂😂 .. പ്രസംഗിക്കുമ്പോൾ കൊറച്ചു ബെല്ലും ബ്രയിക്കും ഉണ്ടാകുന്നത് മൗലവിമാർക്ക് അൽപ്പം നല്ലതായിരിക്കും... അല്ലെങ്കിൽ ഇത് പോലെ ആരെങ്കിലും പകർത്തിയാൽ വഷളതരമാ ... 🤭🤭🤭
@SubaidavtVt-fx3qz
@SubaidavtVt-fx3qz 11 месяцев назад
എന്റെ ഹബീബിന് സലാം നബിദിനം അനുവദനീയമാണ്. എന്ന ഈ വാക്കുകൾ എന്നെ ഒരു സ്വലാത്ത് എങ്കിലും ഹബീബിലേക്ക് ചെല്ലിച്ചു ഇതു തന്നെ തെളിവ് ഇന്നത്തെ മക്കൾക്ക് ഹബീബിനെ ഞങ്ങൾ ഒന്നു പരിചയപെടുത്തി കൊടുത്തോട്ടെ ജാഹിദിങ്ങളെ
@sulaimankavil9567
@sulaimankavil9567 11 месяцев назад
'
@shemeerparappan7115
@shemeerparappan7115 11 месяцев назад
ഇസ്ലാം അല്ലാഹുവിന്റെ മതമാണ്... ഇസ്ലാമിലെ ആരാധന കർമങ്ങളും ആഘോഷങ്ങളും അല്ലാഹുവും റസൂലുമാണ് പഠിപ്പിക്കേണ്ടത്... *അല്ലാഹുവിന്റെ റസൂൽ(സ) യും അവരുടെ പത്നിമാരും ഖുലഫാഉ റാഷിദീങ്ങളും സ്വഹാബതും താബിഈങ്ങളും തബഇ-താബിഈങ്ങളും മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും ഇമാം ഷാഫിഇ അടക്കമുള്ള മദ്ഹബിന്റെ ഇമുകളാരുംതന്നെ റസൂൽ (സ) യുടെ birthday ആഘോഷിചിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടും.... ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന് ശേഷം ശിയാക്കളിലെ ഫാത്തിമയാക്കൾ തുടങ്ങിയതും പിന്നീട് ഹിജ്‌റ ആറാം നൂറ്റാണ്ടിൽ ഹിർബൽ ഭരിച്ചിരുന്ന മുളഫഫർ എന്നൊരു രാജാവ് പ്രജരത്തിൽ ആക്കിയതുമാണെന്നു മനസ്സിലായിട്ടും മുസ്‌ലിം സമുദായത്തിൽ പെട്ടവർ അത്യധികം ആവേശത്തോടുകൂടിതന്നെ റസൂൽ (സ)യുടെ bithday ആഘോഷിക്കുണ്ട്*
@shemeerparappan7115
@shemeerparappan7115 11 месяцев назад
1400 വർഷങ്ങൾക്ക് മുമ്പ് എന്തായിരുന്നോ ദീൻ അത് ഇന്നും ദീനാണ്, അന്ന് എന്ത് ദീനയിരുന്നില്ലേ അത് ഇന്നും ദീനല്ല. ഈ വിഷയത്തിൽ സലഫികൾ റസൂലിനെയും സ്വാഹാബത്തിനെയും ഷാഫി ഇമാം അടക്കമുള്ള ഉത്തമ നൂറ്റാണ്ട് എന്ന് റസൂൽ വിശേഷിപ്പിച്ച 3 നൂറ്റാണ്ടിലെ പണ്ഡിതന്മാരെ പിൻപറ്റുന്നു.... സമസ്തക്കാർ ജൂത നസ്രാണികളെ പിൻപറ്റുന്നു.. അത്രയൊള്ളൂ
@jabirsahi6376
@jabirsahi6376 11 месяцев назад
​ ഹഹ കൊള്ളാം വെയിലത്തു ഇറങ്ങല്ലേ മോനെ 😂😂😂
@SulaikhaThayyil
@SulaikhaThayyil 11 месяцев назад
ജന്മദിനം ആഘോഷിക്കൂ മുഹ്മിനീങ്ങളെ,ആരൊക്കെ എതിർത്താലും. മുഹ്മിനീങ്ങൾ എതിർക്കില്ല
@ajmalali1353
@ajmalali1353 11 месяцев назад
Jaggaluday mutthane rasul Karen sallallahu alaihi wasallam
@SubaidavtVt-fx3qz
@SubaidavtVt-fx3qz 22 дня назад
ഇത്ര മതി ഞങ്ങൾക്ക് തെളിവ് ഇവർക്ക് മനസ്സിലാവണ്ട ഉസ്താദെ ഞങ്ങൾക്ക് തെളിവ് ഇത്ര മതി നല്ലത് പലതും പുതുതായി വന്നതു ഉണ്ടല്ലോ എന്താ തെളിവ് ഇല്ലാതെ നന്മ ചെയ്യു തൂടെ
@jafernp5077
@jafernp5077 11 месяцев назад
ഞങ്ങൾ ലോകവസാനം വരെ നബിദിനം ആഘോഷിക്കും mujahithe
@AsifSanu-pe8qm
@AsifSanu-pe8qm 11 месяцев назад
കമന്റ് ബോക്സ്‌.. അൽഹംദുലില്ലാഹ് സുന്നത് ജമാഅത്,.. 🥰യാ റസൂലള്ളാഹ് (സ)🌹🌹🌹
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
മജോറിറ്റി അഭിപ്രായം സത്യമാണ് എങ്കിൽ, ക്രിസ്ത്യാനിറ്റി അല്ലെ ഈ ലോകത്ത് സത്യം
@ajilpm3534
@ajilpm3534 10 дней назад
@@RAYAN_UYARE_EXAMWINNER ennaru paranju oru mathavum ee lokathu majority illa motham kootiyal 240 kodi christians undenkil athinekal kooduthal akraishthavar und ella mathangaleyum matham illathavarum cherumbho ini islam 200 kodi undenkil backi sheshikuna amuslingal anallo bhooripaksham athepole hindukal 140 kodi anu enkil backi sheshikuna ahindukal alle bhooripaksham ee reethiyil nokiyal lokathu ipo oru mathavum bhooripaksham parayan illa orudhararanam paranjal indiayile ee electionu india munnaniku ellavarkum koode ake 230 seat bjpk mathra, 241 seat apol bjp aanu seat sharil bhooripaksham ithepole lokathu matham ulla akraisthavareyum mathamilathavareyum kootiyalum christiansintey athrayum ethunilenkil mathrame lokathu chrsitain matham bhooripaksham ennu parayan patu ithipo ake 240 kodi backi sheshicha 180+140+30 lakshs+ 1.5 lakshs+etc... ethra undenu kooti nokikolu
@althafalthaf3136
@althafalthaf3136 2 дня назад
അസത്യം എത്ര പ്രചരിപ്പിച്ചാലും നബി ദിനം ഞങ്ങൾ ആഘോഷിക്കും
@sajeelaafsal3406
@sajeelaafsal3406 11 месяцев назад
മുഹമ്മദ്‌ നെബി സൊള്ളല്ലാഹു അലൈഹിവസൊല്ലാം ❤❤❤
@subaidasubu8642
@subaidasubu8642 11 месяцев назад
Ya nabi salaam alikum Ya rasool salaam alikum Ya habeeb salaam alikum Salavathullah alikum
@60_muhammedshadhilkc80
@60_muhammedshadhilkc80 9 месяцев назад
Usthad 10 min തകർത്തു 🔥🔥🔥
@javadpc2183
@javadpc2183 15 дней назад
തെളിവ് മാത്രം ഇല്ല
@zuhara1012
@zuhara1012 11 месяцев назад
ആരെക്കെ എന്ത് പറഞ്ഞലും എന്റെ പൊന്നാര നബിയെ എനിക്ക് ഇഷ്ടമാണ് എന്റെ ജീവനക്കാളും ഈലോഗത്തെ കാലും എനിക്ക് ഇഷ്ടം എന്റെ പൊന്നാര ഹബീബിനെ തന്നെ തെളിവ് ഉണ്ട്‌ സഹോദര ഒരു പാട് തെളിവ് ഉണ്ട്‌ നിങ്ങൾ അതിനു സമയം കൊടുക്കുന്നില്ല എന്നുള്ളതാണ്
@shahula8535
@shahula8535 11 месяцев назад
മുജാഹിദുകളുടെ വാദം. കേട്ടാൾ തോന്നും അവർ നബിയുടെ ശത്രുവാണോന്ന്.😢
@anasahemmad438
@anasahemmad438 11 месяцев назад
Nabi (sa) vafath aaya divasam aan..
@murshidramanatukara
@murshidramanatukara 11 месяцев назад
Njanum athaanu oorkkunnathu Ivarkk nthanu ithra prashnam Ivarkk thalparyam illankil akoshikkenda ...
@saleehaashraf1572
@saleehaashraf1572 11 месяцев назад
njanum aadhyam anganeya karuthiye.
@saleehaashraf1572
@saleehaashraf1572 11 месяцев назад
but avar sharikkum muthnabiyudeyum swahabathinteyum paathayaan thudarunnath.
@sabirmohammad6078
@sabirmohammad6078 11 месяцев назад
​@@saleehaashraf1572aano 😂nannayi
@SatharTP-rj9xf
@SatharTP-rj9xf 9 дней назад
എന്നെ സ്നേഹിക്കുന്നതു വരെ ഒരുവനും യഥാർത്ഥ മുസ്ലിമാവുകയില്ല എന്ന് muhammed നബിയാണ് പറഞ്ഞത്......
@naseernp5197
@naseernp5197 14 дней назад
പ്രിയ മുജാഹിദ് സ്റ്റഡി ആദ്യം നിങ്ങളുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തീർത്തിട്ട് പോണ്.
@angelramees5685
@angelramees5685 11 месяцев назад
നബിദിനം കഴിക്കാൻ തെളിവില്ല എന്ന് പറയാൻ 2 മണിക്കൂർ തെളിവുണ്ടെന്ന് പറയാൻ 10 മിനിറ്റ് തരുകയൊള്ളു 😛 മുജാഹിദുകൾക്ക്‌ പേടി
@yousahid
@yousahid 11 месяцев назад
ഓരോ വര്ഷം കൂടുമ്പോഴും വാർഷികം ആഘോഷിക്കാൻ തെളിവ് വേണ്ട , പണ്ട് youtube ഇല്ലയിരുന്നു ഇന്ന് യൂട്യൂബിലൂടെ പരിവാടി അവതരിപ്പിക്കാൻ തെളിവ് വേണ്ട അങ്ങനെ ഒരുപാട് സംഗതികൾ ഉണ്ട് പണ്ടില്ലായിരുന്നു ഇന്ന് അത് ചെയ്യുന്നുണ്ട് അതിനൊന്നും തെളിവ് വേണ്ട , പക്ഷെ റബീഉൽ അവ്വൽ വന്നാൽ നബിയുടെ പേരിൽ സ്വലാത് ചെല്ലാനും നബിയുടെ മദ്ഹ് പാടാനും തെളിവ് വേണം . നാം ചെയ്യുന്ന ഏത് പ്രവർത്തിയിലും നമ്മുടെ നബി നമ്മോടു ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ചെയ്യാൻ പാടില്ലാത്തതാണ് എന്നാൽ ചെയ്യണം എന്നോ ചെയ്യരുത് എന്നോ പറയാത്ത ഒരു സംഗതി ചെയ്യുമ്പോൾ അതിൽ അതിൽ ശിർക്കോ ഹറാമായ എന്തെങ്കിലും അതിൽ ഉൾപ്പെടാതെ അത് ചെയ്യുന്നതിൽ എന്താണ് തെറ്റ് .
@AyshaKhalid-m6b
@AyshaKhalid-m6b 12 дней назад
മാഷാഅല്ലാഹ്‌ ഈ സുനീകൾക് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ അമ്മീൻ
@Jafarijaz
@Jafarijaz 11 месяцев назад
റസൂലുല്ലാഹിയുടെ ജനനം ഇബ്‌ലീസിനും വഹാബിക്കും ജൂതനും സമാധാനക്കേടാണ്
@Sameersami96
@Sameersami96 11 месяцев назад
ശിയാക്കൾക്കു ആകെ അറിയുന്ന തെളിവ് 🤣🤣🤣🤣
@kurafimedia
@kurafimedia 11 месяцев назад
നാലു ഖലീഫമാർ ജീവിച്ചിരുന്നല്ലോ സഹാബികളും
@tommygaming9153
@tommygaming9153 11 месяцев назад
Pinne R ss num😅
@shtla7970
@shtla7970 11 месяцев назад
നബി തങ്ങളുടെ ഓഫാത്ത് ദിനം മദീന മുഴുവൻ കരഞ്ഞ ദിവസം ആഘോഷമാക്കി തുള്ളി ചാടുന്ന കുറാഫികൾ
@RIZWAN13249
@RIZWAN13249 11 месяцев назад
Nabimarellam allahuvinte doodanmaran avarkidayil vivejanam padilla
@ismailkunhamu
@ismailkunhamu 2 дня назад
അള്ളാഹു വേ മുജാഹിദ് എന്ന ശൈത്താനിയത്തിനിയത്തിനെ തൊട്ട് നി എന്നെ കാത്തു രക്ഷിക്കണേ
@thinkit8865
@thinkit8865 11 месяцев назад
ഖുർആൻ നിങ്ങൾക് വേണ്ടത് എടുക്കാനും വേണ്ടാത്തത് ഒഴിവാക്കാനുമുള്ളതല്ല,rasoolullante ജന്മം ആഘോഷിക്കാതെ വേറെ ആരുടേയ ആഘോഷിക്ക
@muzammilahmadullah887
@muzammilahmadullah887 11 месяцев назад
സഹാബികൾ അത് ആഘോഷിച്ചതിനുള്ള തെളിവ്, അത്രേ വേണ്ടൂ 😊
@st1542
@st1542 11 месяцев назад
ഉണ്ടെങ്കിൽ അത് നബി പഠിപ്പിക്കേണ്ടേ സഹോദരാ
@thinkit8865
@thinkit8865 11 месяцев назад
@@st1542 നബി പറഞ്ഞില്ലാന്നു ആര് പറഞ്ഞു, കിതാബ് തിരിഞ്ഞവരിൽ നിന്നും പഠിക്കു
@hasnav4362
@hasnav4362 11 месяцев назад
Qur'an l evideyan paranjittulle?
@labeebashameer7485
@labeebashameer7485 11 месяцев назад
​@@thinkit8865നിനക്ക് തലതിരിഞ്ഞ് പോയി അല്ലേ 😂😂
@haseenah3463
@haseenah3463 11 месяцев назад
വിവരമില്ലാത്ത ഭ്രാന്തന്മാർ. അവർ പറയുന്നതാണ് ശെരിയെന്ന് അടിച്ചേൽപ്പിക്കുന്ന കുറേ ഭ്രാന്തന്മാർ. നമ്മുടെ മുത്ത്‌ റസൂലിന്റെ ജന്മദിനം നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤❤❤
@aliautomobiled2411
@aliautomobiled2411 11 месяцев назад
Ethra paranjalum chila jahileengal chorinjukondirikkum.mattulla sambathika abasangalum pin vathililoode cheyyum.ennittu nalla sadhassukale vimarshikkum.ennittu ethenkilum tharathil urong aya sadhassukale uyarthikkatti moththam vimarshichu jana manassukale malinangalakkuvan kinanju shramikkunnu.nirththoo.
@k.latheeflatheef1882
@k.latheeflatheef1882 11 месяцев назад
പരലോകത്തെ വിചാരണയെ ഓർത്ത് കുർആനും യഥാർത്ഥ സുന്നത്തുമനൂസരിച്ച് ജീവിച്ചോ, തീറ്റക്കൊതിയൻമാരേ !
@Abdusamad-vc5jb
@Abdusamad-vc5jb 18 дней назад
അദ്ദേഹം തെളിവ് വ്യക്തമാക്കി നിരത്തി വിവരമില്ലാത്ത പടു ജാഹിലീങ്ങൾ അത് മനസ്സിലാക്കിയില്ല വലിയ താടി ഉള്ളതുകൊണ്ട് ഇൽമുണ്ടാവണം എന്നില്ല അനുഗ്രഹങ്ങൾക്ക് ശുക്ക്റ് ചെയ്യണം ഏറ്റവും വലിയ അനുഗ്രഹം നബി തങ്ങളാണ് അപ്പോൾ നബി തങ്ങൾ ജനിച്ച ദിവസത്തിനും പ്രത്യേകം ശുക്കർ നമ്മൾ ചെയ്യണം
@ramlathm6014
@ramlathm6014 11 месяцев назад
സമയം kodukanthane കൊടുക്കാൻ പേടിയാണ് പേടിയാണ് ഇവർക്കു കൊടുത്താൽ അവർ തോൽക്കും അതുകൊണ്ട് 10മിനിറ്റ് മാത്രം കൊടുത്തു 🤣🤣🤣
@kukkudus9835
@kukkudus9835 11 месяцев назад
എന്നിട്ട് ഇവിടെ ഹദീസും ആയത്തും.. അത് മാത്രം കിട്ടില്ലല്ലോ പോട്ടനന്മരെ...അയാൾക്ക് സുന്നി മൊലല ക്കമർ സ്റ്റേജ് മൈക്കും കൊടുക്കാറില്ല പ്രസഗിക്കൻ അതാണ് ipo വിളമ്പിയത്....എന്നിട്ട് മണ്ടന്മാർ നിന്ന് ഉരുകുന്നു...
@kukkudus9835
@kukkudus9835 11 месяцев назад
ഒരു തെളിവ് പറയാൻ എന്തിനാ പത്ത് മിനിറ്റ് മോയന്തുകളെ
@AbdulRasheed-my1ec
@AbdulRasheed-my1ec 11 месяцев назад
ഓണം നന്നായി ആഘോഷിച്ചില്ലേ... അതിനു വല്ലതെളിവും ❓😊
@shanoorkarat8661
@shanoorkarat8661 8 месяцев назад
Edaa athu ijj alle aakoshichathu
@ktmuhammad4124
@ktmuhammad4124 8 дней назад
അത് അമു സ് ലിംകളുടെ കയ്യടി കിട്ടാൻ....!
@supertyping7528
@supertyping7528 10 месяцев назад
കൊട്ടപ്പുറത്ത് തലക്കേറ്റ അടി മുജാഹിദുകളിലെ പാതിരിമാർ മറക്കില്ല; അതുകൊണ്ടാണ് മൈക്ക് കൊടക്കാൻ പേടി, എന്തായാലും ഉസ്താദ് വഹാബികളെ പൊളിച്ചടുക്കി, ഇത് ഞങ്ങളെ കേൾപ്പിച്ച മൻസൂർ അണ്ണന് നന്ദി; ഇനിയും ഇങ്ങിനെയുള്ള അബദ്ധങ്ങൾ ബഹുമാനപ്പെട്ടുപോയ ഒഹാബി പാതിരിമാരിമാരിൽ നിന്ന് ധാരാളം പ്രതീക്ഷിക്കുന്നു
@suhailkp1125
@suhailkp1125 11 месяцев назад
وما أرسلناك إلاالرحمتا الاالعالمين... ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല. റബ്ബിന്റെ അനുഗ്രത്തിൽ നിങ്ങൾ സന്തോഷിക്കുക.
@muhammadbabu5206
@muhammadbabu5206 11 месяцев назад
😊 ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ വേണ്ട നബി തങ്ങൾ ജനിച്ചത് ഞങ്ങൾക്ക് സന്തോഷമുള്ളതാണ് ഞങ്ങളെപ്പോലെ ജനങ്ങൾക്ക് അത് സന്തോഷമുള്ള കാര്യമാണ് അത് ഞങ്ങൾ ആഘോഷിക്കും അതിൽ ശരിയെത്തി നോക്കാൻ പാടിവച്ച് വന്നിട്ടുള്ള ആളുകൾക്ക് എന്താ അധികാരം 😊
@hashi2598
@hashi2598 11 месяцев назад
Monee Nabi taghal saw marichattum annadaa nighal jainichatt matram parayannat entaa
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
എന്ത് ചെയ്യണം എന്നത് നിങ്ങളുടെ ഇഷ്ടം, പക്ഷ അത് അനിസ്ലാമികം ആണെന്ന മറക്കാതിരിക്കുക
@Ashrafshuhail
@Ashrafshuhail 6 месяцев назад
ഒരു ഗ്രന്ഥത്തിലും ഇല്ലെങ്കിൽ അത് ചെയ്‌താൽ നിങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ കിട്ടും സഹോദരാ... എന്തേ ചിന്തിക്കുന്നില്ലാ?? ഇത് റസൂൽ പറഞ്ഞതാണ്. അല്ലെങ്കിൽ റസൂലിന്റെ ജന്മദിനം ഞാനും ആഘോഷിച്ചേനെ
@akku8341
@akku8341 26 дней назад
സമയം അനുവദിക്കാൻ എന്തൊരു മടി...😂 റസൂലിൻ്റെ ജന്മദിനം കൊണ്ടാടുക തന്നെ ചെയ്യും ❤
@sajiraakbar3756
@sajiraakbar3756 11 месяцев назад
ഉസ്താദിന് നന്മ വാർഷിക്കട്ടെ 🤲🤲
@hussainpalara3387
@hussainpalara3387 11 месяцев назад
10മിനുട്ട് സംസാരിച്ചപ്പോൾ മുജാഹിദ് വിയർത്തു പിന്നെ 15കൊടുക്കുമോ പേടി ഇല്ലാത്ത വെന് പത്തായം തുറക്കാൻ മടിയെത്തിന്
@ReactingVideos
@ReactingVideos 11 месяцев назад
എന്നിട്ട് തെളിവ് എവിടെ സഹോ.... 😀
@kukkudus9835
@kukkudus9835 11 месяцев назад
സുന്നി കൗമുകൾ ഇത്രെയും പോട്ടൻമർ ആയത് ആണോ അല്ലെങ്കിൽ ആക്കിയതോ😅
@habizain5644
@habizain5644 16 дней назад
ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷപെടാൻ നമ്മുടെ നബിയെ നമുക്കുള്ളു, അങ്ങിനെയൊരു മുത്തിനെ റബ്ബ് ഈ സമുദായത്തിന് തന്നിട്ടുണ്ടെങ്കിൽ അതിൽ പരം സന്തോഷം വേറെന്തുണ്ട്, (ആദിവസത്തിൽ, ആമാ സത്തിൽ) മദ്ഹ് പാടുകയും എല്ലാരും സന്തോഷിക്കുകയും ചെയ്‌താൽ കുറ്റമാണെന്നാണോ പറയുന്നത്!? വീട്ടിൽ നല്ലൊരു കാര്യം നടന്നാൽ നമ്മൾ സന്തോഷം പലവി ദത്തിൽ ആഘോഷിക്കുന്നു,അപ്പൊ അല്ലാഹുവിന്റെ റസൂൽ നമുക്ക് വേണ്ടി ചെയ്തതൊക്കെ നിസാരമാണോ? നാളെ വരാനിരിക്കുന്നതും നിസാരമാണോ?? എന്നും സന്തോഷിക്കുകയും സ്വലാത്ത് ചൊല്ലുകയും ഒക്കെ വേണം" അതിലുപരി അന്നേ ദിവസം കൂട്ടായി സന്തോഷിക്കണം (നമ്മുടെ എല്ലാ ചർച്ചയും എതിർപ്പും നബിയും (s)അറിയുന്നു വെന്ന് മനസിലാക്കണം (നബി s ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു കരയുകയും വേണം ) അപ്പഴേ അവൻ നന്ദി ഉള്ളവനാകു
@dr.savadmoulavi5250
@dr.savadmoulavi5250 11 месяцев назад
അഞ്ചു നേരവും വിളിക്കുന്ന ബാങ്ക് തന്നെ ഏറ്റവും വലിയ തെളിവാണ്
@hindieduworld8236
@hindieduworld8236 11 месяцев назад
👍👍👍👍❤️
@makboolkp9727
@makboolkp9727 11 месяцев назад
നബിദിനതെളിവ് 😂😂😂5നേരം ബാങ്ക്
@mehasiraj5514
@mehasiraj5514 11 месяцев назад
أشاهد ان محمد الرسول الله.
@RAYAN_UYARE_EXAMWINNER
@RAYAN_UYARE_EXAMWINNER 6 месяцев назад
മണ്ടൻ മാരെ അതിന് നബി (സ) യെ അരേലും തള്ളി പ്പറഞ്ഞതോ?
@muhammedriyas4514
@muhammedriyas4514 2 месяца назад
😂😂😂
@pm9645Media.
@pm9645Media. 11 месяцев назад
തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആക്കിയത് തന്നെ നബിയുടെ ജന്മദിനം കൊണ്ടാണ് എന്നെ അന്നേദിവസം പ്രസവിക്കപ്പെട്ടു അതുകൊണ്ട് നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് അതുതന്നെ ഒരു ആരാധന തന്നെ നടക്കുമ്പോൾ പിന്നെ എന്താണ് തെളിവ് വേണ്ടത് സന്തോഷത്തിന് മുജാഹിദ് ഈമാൻ ഉള്ളിലേക്ക് ഇറങ്ങട്ടെ
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
ഈ കാര്യം അള്ളാഹുവിനും,നബിതങ്ങൾക്കും സ്വഹാബാക്കൾക്കും അറിയുമായിരുന്നില്ലേ.....??? അതോ അബൂലഹബ് പറഞ്ഞതാണോ നിങ്ങളുടെ മതത്തിൽ നിങ്ങൾ തെളിവായി സ്വീകരിക്കാറുള്ളത്.....???
@true2393
@true2393 11 месяцев назад
​@@MUHAMMED-ALI.99Aboojahiline pindhudarunnavar pinne endhaanu pinpattuka?
@true2393
@true2393 11 месяцев назад
Thinggalaycha nombbu nolkkuka ennath thanne samasthakkarude nabidhinathinu ethiraanu Ariyaahaaram kayikkunnavarkk ithil thelivundd!
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
@@true2393 അതെ....
@aimvideos6361
@aimvideos6361 11 месяцев назад
Nomb edukaan paranju ath kond nomb edukuka , ath sthirappettathaan, vere onnum cheyyaan paranjillalloo
@majimk4185
@majimk4185 10 дней назад
വി: ഖുർആനിൽ നിന്ന് അനുഗ്രഹത്തിന് നന്ദി ചെയ്യണം എന്ന ആശയമുള്ള ഒരു ആയത്ത് അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട് പ്രിയ റിയോക്ടറേ....... അദ്ദേഹം പറയുമ്പോ യൂറ്റൂമ്പ് റീച്ച് കൂട്ടാൻ പറ്റിയ മാസ്സ് ഡയലോഗ് ആലോചിച്ചിരുന്നാൽ ഇത് പോലെയുള്ള പ്രധാന പോയൻ്റ കേൾക്കാതെ പോകും. പിന്നെ സംസരത്തിൻ്റെ അവസാനത്തിൽ സ്വഹാബത്ത് പാടിയ ബൈത്തിലും ശുകർ വാജിബാണ് എന്നുണ്ടെ റിയാക്ടറേ.....😊
@GuruGuru-ov1oj
@GuruGuru-ov1oj 11 месяцев назад
മക്കാ മുശ്രിക്കുകൾ നബിയെ നിസാരനാക്കി ഇന്നത്തെ മുജാഹിദുകൾ നബിയെ നിസാരനാക്കുന്നു
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
ഈ കാര്യത്തിൽ സ്വഹാബികളും നബിതങ്ങളെ നിസ്സാരമാക്കിയെന്നാണോ പറയുന്നത്....??? ഉരുളാതെ മറുപടി പറ....
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
എവിടെ....???
@jafeer7263
@jafeer7263 11 месяцев назад
സ്വാഹബത്ത് നബി തങ്ങളുടെ വിയർപ്പ് സുഗന്ധം ആയി ഉപയോഗിച്ചിരുന്നു നബി തങ്ങളിൽ മുഴുവൻ അവർ ആദരവ് കല്പിച്ചിരുന്നു നബിതങ്ങളുടെ മദ്ഹ് പാടിയിരുന്നു അവരാണ് സ്വാഹബത് അല്ലാതെ വഹാബികൾ വിചാരിക്കും പോലെ അല്ല
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
@@jafeer7263 റബീഉൽ അവ്വലിൽ പ്രത്യേകമായി മദ്ഹ് ചൊല്ലുന്ന ശീലം സ്വഹാബികൾക്ക് ഉണ്ടായിരുന്നോ....???
@shabnazgallery5814
@shabnazgallery5814 11 месяцев назад
അവർ നബിദിനം ആഘോഷിച്ചോ
@fakrufakrudheen7616
@fakrufakrudheen7616 11 месяцев назад
മുജാഹിദ് എന്ന് പറഞ്ഞാൽ ഓന്ത് പോലയാണ് എപ്പഴാ എന്താ എന്ന് ന്നും പറയാൻ പറ്റില്ല
@minharabbitfarm950
@minharabbitfarm950 11 месяцев назад
മുജാഹിദിനെ ഓന്തിന്റെ കഴിവുള്ളത് കൊണ്ടാണ് മുജാഹിദ് വളരുന്നത് 60 വർഷം കൊണ്ട് ഖുറാഫികളെ വെല്ലുവിളിക്കുന്ന രീതിയിലുള്ളവളർന്നു
@RmMedia1995
@RmMedia1995 11 месяцев назад
ഉറപ്പ്
@maharoofraseenaraseena8708
@maharoofraseenaraseena8708 5 дней назад
അസ്സലാമു അലൈകും യാറസുലുള്ള എന്റെ നബിയോടനെനിക് സ്നേഹം റാബീഹുൽ അവൽ ഞങ്ങൾ ക് സന്തോഷമാണ്
Далее
Pure Comedy #ti13
00:38
Просмотров 194 тыс.