Тёмный

"ദൈവത്തെ സൃഷ്ടിച്ചതാരാണ്...?" Reply in just 5 Minutes 

Unmasking Anomalies
Подписаться 90 тыс.
Просмотров 18 тыс.
50% 1

UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
RU-vid: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@islamiczonemedia4811
@islamiczonemedia4811 3 месяца назад
കൃത്യമായ ഉത്തരം
@AshikKv-d9g
@AshikKv-d9g 3 месяца назад
ഉറങ്ങുന്നവനെ വിളിക്കാം ഉറക്കം നടിക്കുന്നവനെ വിളിക്കാൻ കഴിയില്ല അതാണ് നിരീശ്വരവാദി
@fusiongaming753
@fusiongaming753 3 месяца назад
സ്വായമേ ഒള്ള ഒരു ശക്തി ഫോഴ്സ് ആണ് സത്യത്തിൽ ദൈവം അല്ലതെ മനുഷ്യൻ ഉണ്ടക്കിയ ഒരു വസ്തു അല്ല ദൈവം മൂബയിൽ കബ്യുട്ടർ വിഗ്രഹം ടീവി മരം മൃഗം ഭൂമിയിൽ മനുഷ്യൻ ഉണ്ടക്കിയ വസ്തു അല്ല ദൈവം ഇത് ആണ് സത്യം ഭൂമിയിൽ ഇല്ലത്ത ഒരു വസ്തു ആണ് എങ്കിൽ പോലും ദൈവം ആവൻ ഒള്ള കോളിറ്റിസ് ഇല്ല കാരണം ദൈവം മനുഷ്യനേ പോലെ അല്ല മനുഷ്യനും അല്ല ദൈവത്തെ കുറിച്ച് മനുഷ്യഎന്റെ ഉഹപൊഹങ്ങൾ ആണ് മുകളിൽ പറഞ്ഞത് എല്ലാം ദൈവത്തെ ആർക്കും ഉണ്ടാക്കൻ കഴിയാത്ത ദൈവം പ്രാപജവും ദൈവം അല്ല കാരണം അത് അത്ഉം ഉണ്ടാക്കപ്പേട്ടത് ആണ് സ്വായമേ ഒള്ളത് ആണ് ദൈവം ആരെങ്കിലും ഉണ്ടക്കിയത് ദൈവം അല്ല ഇത് ആണ് സത്യം ദൈവം എങ്ങനെ ഇരിക്കും എന്ന് ചോദിച്ചൽ ദൈവത്തെ കണ്ടാൽ മാത്രമേ പറയാൻ പറ്റു ഇലോകത്തിൽ ദൈവത്തിനേ ആരും കണ്ട് ഇട്ടു ഇല്ല ജനിച്ചത് മുതൽ ഇന്ന് വരെ ഒള്ള ജീവിതം പരിശോദിച്ചാൽ മനസിൽ ആവും ആരെങ്കിലും പറയുന്നത് അല്ല എങ്കിൽ ചുണ്ടികാണിക്കുന്നതിനേ ദൈവം എന്ന് അത് പോലെ വിശ്വസിക്കുന്നു ദൈവം ആവാൻ ഒള്ള കോളിറ്റി പരിശോദിച്ചാൽ ആർക്കും മനസിൽ ആവും ദൈവം അല്ല അത് മനുഷ്യൻ ഉണ്ടാക്കിയ ഒരു വസ്തുനേ ദൈവം ആണ് എന്ന് ചിന്തിച്ചു നോക്കതെ ആണ് വിശ്വസിക്കുന്നത് എന്ന്
@fusiongaming753
@fusiongaming753 3 месяца назад
@@aneesh765 എങ്കിൽ തങ്കൾ പറ എന്താണ് ദൈവം സത്യസ്വന്തം ആയി പറ തങ്കൾ എപ്പോൾ എങ്കിലും ദൈവത്തെ ലൈവ് ആയി കണ്ട് ഒണ്ടോ ഒണ്ട് എങ്കിൽ എവിടെ വെച്ച് അങ്ങനെ കണ്ട് ഇട്ടു ഇല്ല എങ്കിൽ ദൈവം എന്നത് ഒരു ഫോഴ്സ് ശകിതിയേ ആണ് ദൈവം എന്ന് പറയുന്നത് മനുഷ്യൻ ഉണ്ടാക്കിയത് ഓക്കേ ഒരിക്കലും ദൈവം അവിഇല്ല മൂബയിലും ടീവി ഓക്കേ ദൈവം ആണോ ഞാൻ എന്താണ് മെഴുകിയത് എന്ന് പറ തങ്കളുടെ ഇഷ്ടവും ഇഷ്ടക്കെടും അല്ല പറയേണ്ടത് സത്യം എന്താണ് എന്നത് ആണ് പറയേണ്ടത് ബുദ്ധി കൊണ്ട് ദൈവത്തെ കുറിച്ച് ചിന്തിച്ചു നോക്കി ഇട്ടു പറ ദൈവത്തി എന്റെ കോളിറ്റിയും കുടി പറയണം
@fusiongaming753
@fusiongaming753 3 месяца назад
@@aneesh765 ദൈവം മനുഷ്യനേ പോലെ ഫ്യമിലിയും ഇല്ല മനുഷ്യ എന്റെ രൂപം അല്ല ഇത് ദൈവത്തി എന്റെ ഒന്നാമത്തെ കോളിറ്റി ഇത് എല്ലാം ഉണ്ടാക്കിൽ ദൈവം എന്ന് പറയിഇല്ല മനുഷ്യൻ എന്നെ പറയു ദൈവം മരിക്കുകയോ ജനിക്കുകയോ ചെയ്യൂന്നി ഇല്ല ദൈവത്തിന് മുൻബോ ശേഷമോ ഒരു അവസ്ഥ ഇല്ല പേർമിൻഎന്റെ ആയി എപ്പോളും നിലനിൽക്കുന്ന ഓരു ഫോഴ്സ്ശക്തി ആണ്ദൈവം ജനനം ഇല്ലത്ത ദൈവത്തിന് എങ്ങനെ ആണ് ഫാമിലി ഉണ്ടാവുന്നത് ഇതി എന്റെ ലോജിക് ഒന്ന് പറഞ്ഞു താ ദൈവസൃഷ്ടി മാത്രം ആണ് മനുഷ്യനും മറ്റ് ജീവജാലങ്ങളും മനുഷ്യനേ കോപ്പി അടിച്ചു ഇട്ടു അതിനേ ദൈവം എന്ന് പറയുന്നത് ബുദ്ധി ഇല്ലയ്മ ആണ് ബുദ്ധി ദൈവം ബുദ്ധി തന്നത് ചിന്തിക്കൻ ആണ് ചിന്തിച്ചു വേണം ദൈവം എന്താണ് എന്നത് മനസിൽ ആകെണ്ടത് അല്ലതെ മറ്റ് ഒള്ള അവർ പറയുന്നത് അത് പോലെ ചിന്തിക്കതെ വിശ്വസിച്ചു കൊണ്ട് വിഴുങ്ങനോള്ളത് അല്ല
@fusiongaming753
@fusiongaming753 3 месяца назад
ചുരിക്കി പറഞ്ഞൽ ക്രിയേറ്റർ ആണ് ദൈവം ഭൂമിയിൽ രൂപങ്ങൾ ഒള്ള ദൈവത്തെ ആര് ഉണ്ടാക്കി മനുഷ്യൻ അങ്ങനെ നോക്കിയാൽ ആരെങ്കിലും മനുഷ്യൻ ദൈവം ആണ് എന്ന് പറയുമോ അപ്പോൾ അകശവും നക്ഷത്രങ്ങളും സൂര്യൻ ഓക്കേ ക്രിയ്റ്റ് ചെയ്തു ഉണ്ടാക്കിയത് മനുഷ്യൻ ആണോ? അത് അല്ല മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹങ്ങളോ ഫോട്ടോകളോ മറ്റ് വസ്തുക്കളോ ആണോ ഉത്തരം ഉണ്ട് എങ്കിൽ പറയു മനുഷ്യൻ ഉണ്ടാക്കിയ ഒരു വസ്തുനേ ദൈവം എന്ന് തന്നെ പറയിഇല്ല ദൈവത്തെ കുറിച്ച് അറിവ് ഇല്ലത്തത് കൊണ്ട് ആണ് ദൈവം എന്ന് പറയുന്നത്
@fusiongaming753
@fusiongaming753 3 месяца назад
നീരിഈശ്വരാ വാദികൾ മനസിൽ ആകെണ്ടത് ഒരു വസ്തു ഒരിക്കലും തനിയേ ഉണ്ടായത് അല്ല ഉണ്ടക്കപ്പേട്ടത് ക്രിയേറ്റ് ചെയ്യപ്പേടുക ആണ് ചെയ്യുന്നത് ദൈവം ഒഴിച്ച് മനുഷ്യൻ തനിയേ ഉണ്ടായി എന്ന് ആദിയം പറഞ്ഞു പിന്നെ കുരങ്ങിൽ നിന്നു നാളേ പറയും സിഹംത്തിൽ നിന്നു ഉണ്ടായത് എന്ന് ഇതിനേ മലയാളത്തിൽ ബുദ്ധി ഇല്ലയ്മ എന്ന് പറയും നിങ്ങൾ പറയുന്നത് പോലെ ആണ് എങ്കിൽ ഇവിടെ എല്ലാം തനിയേ ഉണ്ടാവും ആയിരുന്നു ഉദാഹരണം നിങ്ങൾ ഒരു വിട് വേണം നിങ്ങൾ വേണ്ടി സ്വയം ഒരു വിട് തനിയേ ഉണ്ടാവുമോ ഇല്ല നിങ്ങൾക് വേണ്ടി ഒരു വിട് നിങ്ങൾ പൈസ കൊടുത്തൽ മാത്രമേ ഒരു വിട് നിങ്ങൾക് വേണ്ടി ഉണ്ടാക്കൻ സാദിക്കു ഏത് ഒരു കാര്യം അങ്ങനെ തന്നെ ആണ് ദൈവത്തി എന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം അങ്ങനെ തന്നെ ആണ് ഇവിടെ റിയാൽ ദൈവവും റിയാൽ അല്ലത്ത ദൈവവും ഒണ്ട് അത് ഒരു സത്യം ആണ് നെഗറ്റീവ് പോസ്റ്റ വ് പോലെ ഡ്യൂപ്ലിക്കെറ്റ് ഓർജിനൽ പോലെ ഇത് ആണ് സത്യം പിന്നെ വിശ്വാസിക്കുന്നത്ഉം വിശ്വസിക്കതെ ഇരിക്കുന്നത് നിങ്ങളുടെ ഇഷ്ടം
@mohdmsq306
@mohdmsq306 3 месяца назад
Well explained ❤, بَارَكَ اللهُ فيكَ
@najim970
@najim970 2 месяца назад
@@mohdmsq306 @sarifmuhammed ബ്രോ വീട്ടിന്ന് പുറത്തിറങ്ങുമ്പോ അമുസ്ലിങ്ങളായ കുഞ്ഞു പൈതങ്ങളെ റോഡിലും മറ്റും കളിക്കുന്നത് കാണാൻ പറ്റും അവരുടെ അടുത്തിരുന്നു ഒരു നിമിഷം ആലോചിക്കുക. ഈ കുട്ടികളിൽ 99.9% പേരെയും നരകത്തലിട്ടു കത്തിച്ചു പിന്നേം കത്തിച്ചു അനന്ത കാലം കത്തിക്കാൻ വേണ്ടിയാണല്ലോ പടച്ചോൻ സൃഷ്ടിച്ചത് എന്നാലോചിക്കുക. അപ്പൊ നിങ്ങൾക്ക് ഉത്തരം കിട്ടും.
@RiyasM125
@RiyasM125 3 месяца назад
ഹൃദയത്തിന് അന്ധത ബാധിച്ചവർക്ക് അല്ലാതെ ഇത് തിരിയാതിരിക്കൂല. ❤ Great work UA team
@muhammedirfancn3831
@muhammedirfancn3831 2 месяца назад
Explanation te ലാസ്റ്റിൽ എത്തുമ്പോൾ സൂറ ഇഖ്ലാസ് ഓർമ വന്നു...😢
@AjassAnvarudeen
@AjassAnvarudeen 3 месяца назад
Time🕒 നേ ഒരു creation ആയി കാണുമ്പോൾ "ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യം അസാധു ആയി പോകും👍🏻
@Undertaker24
@Undertaker24 3 месяца назад
Time നെ creation ആയി കാണണേൽ Create ചെയ്യാൻ തന്നെ സമയം വേണ്ടേ...😅 പിന്നെ എങ്ങിനെ Time Creation ആകും.... പിന്നെ പിന്നെ Time ഉണ്ടാക്കിയിട്ട് Time ൻ്റെ ഉള്ളിൽ കേറിയാണോ പുറത്ത് നിന്നാണോ 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചത്🤔
@ameen_ali_
@ameen_ali_ 3 месяца назад
@@Undertaker24necessary existence നു ceate ചെയ്യാൻ സമയം വേണ്ട ഹേ. It's independent of time.
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
​@@ameen_ali_ അപ്പോൾ ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു എന്നത് സത്യമല്ല.
@Undertaker24
@Undertaker24 3 месяца назад
@@ameen_ali_ സമയം ഇല്ലാതെ എങ്ങിനെ ആണ് നിങ്ങടെ necessary existance ഉണ്ടാക്കി എന്ന് പറയാൻ കഴിയുക..... അങ്ങനെ ഒരു ഉണ്ടാക്കർ ഉണ്ടോ....😄🤣 സമയം വേണ്ടാത്ത ആൾ പിന്നെ 6 ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കി എന്നും സിംഹാസന അവരോധിതനായി എന്നും ഒക്കെ എന്ത് തേങ്ങാക്കുലക്കാണ് എഴുതി വച്ചേക്കുന്നത്.....🤣🤣
@10jeffinjoseph
@10jeffinjoseph 3 месяца назад
@@AjassAnvarudeen time inu purathulla oru being nu think cheyyan pattumo Karanam athu oru linear process alle like connecting two things together?ini alla think cheyyunnilla ennu thanne irikkatte. Time illa enkil oru being suspended anu just imagine time stops enthu sambavikkum? Ini aa being enthenkilum reethiyil energy transfer cheyyunnu enkil avideyum change undu avide time applicable anu in the sense we perceive time. Nammude understandingil time experience cheyyatha oru vasthu ennu parayunnath photons anu. So if the being you called God shows any change in itself nammude understandingil time applies. Enthekoyo paranju manassilayo aayo sorry manassilayillenkil
@muzafir_ali
@muzafir_ali 3 месяца назад
അന്നം തിന്നുന്ന സാമാന്യബോധമുള്ള ഏതൊരാള്‍ക്കും വളരെ ലളിതമായി ചിന്തിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ് ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ളത്. സ്വന്തം ബുദ്ധി ചാണക കുണ്ടിൽ പോയി മുക്കിയവനും തലയിൽ അഹന്തയും അഹങ്കാരവും കൊണ്ടുനടക്കുന്നവനും ഇതൊന്നും ഒരിക്കലും മനസ്സിലാക്കാൻ പോകുന്നുമില്ല സാരം.!
@sajeersv3554
@sajeersv3554 3 месяца назад
എന്താണ് അള്ളാഹു?
@muzafir_ali
@muzafir_ali 3 месяца назад
@@sajeersv3554 അല്ലാഹുവിനെ (സൃഷ്ടാവിനെ) കുറിച്ച് ഖുർആൻ പറയുന്നത് കേൾക്കൂ : 📖📖📖📖📖📖📖📖 بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ 1. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 3. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. 4. അവന്ന് തുല്യനായി ആരും ഇല്ലതാനും.
@AbdulAzeez-pf5uc
@AbdulAzeez-pf5uc 3 месяца назад
​@@sajeersv3554 താങ്കളുടെ ശരീരത്തെക്കുറിച്ച് വരെ താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ അത് ശരിക്കും ഒന്ന് പഠിച്ച് നോക്ക് അപ്പോൾ തിരിയും. അതിന് ശേഷം ഖുർആൻ 112 വായിച്ച് നോക്കിയാ മതി
@suhailt8835
@suhailt8835 3 месяца назад
​@@sajeersv3554the Meaning is "The God", He is the One, Eternal and Absolute, None is born of Him and nor he was born, And there is none like him. Allah --> Al+Ilah Al- The, Ilah-The one worthy of Worshipping(God) 😊
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
​@@suhailt8835 താങ്കൾ പ്രാർത്ഥിക്കുന്നത് ദൈവത്തിന് വേണ്ടിയാണോ അതോ താങ്കൾക്ക് വേണ്ടിയാണോ??
@skullcrusher5447
@skullcrusher5447 3 месяца назад
അറിവിന്‌ അതിര് ഉണ്ട് അറിവില്ലായ്മക്ക് പരിധി ഇല്ല... നല്ല ഇരുട്ട് ഉള്ള സ്ഥലത്തേക്ക് ഒരു ടോർച്ച് തെളിക്കും പോലെ ആണ് അറിവ് അതിന്റെ വെളിച്ചം എവിടം വരെ ലഭിക്കുന്നു അത്രയും നമുക്ക് വ്യക്തമാണ് അതിനപ്പുറം ഉള്ള ഇരുട്ടിൽ നമുക്ക് നമ്മുടെ ഭാവനക്കനുസരിച്ചു എന്തിനെയും പ്രതിഷ്ടിക്കാം
@ShamKnr
@ShamKnr 3 месяца назад
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന യുക്തി(രഹിത)വാദികളുടെ ചോദ്യം തന്നെ എന്തിനെയും സൃഷ്ടിക്കാൻ മറ്റൊന്ന് ഉണ്ടാവണം എന്ന സത്യം അവർ അറിയാതെ അംഗീരിക്കുന്നു എന്നതിന്റെ തെളിവാണ് അതോടെ പ്രപഞ്ചം യാദൃചികം എന്ന ഇവരുടെ വിഡ്ഢിത്തവും വെളിവാക്കുന്നു എന്നാൽ അല്ലാഹുവിനെ അറിയേണ്ട പ്രകാരം അറിയുമ്പോൾ സൃഷ്ടികൾക്കാണ് സൃഷ്ടാവ് ആവശ്യമെന്നും സൃഷ്ടാവിന് മറ്റൊരു സൃഷ്ടാവ് ആവശ്യമില്ല എന്നുമുള്ള പരമമായ സത്യം നാം മനസ്സിലാക്കുന്നു
@ShamzeerMajeed
@ShamzeerMajeed 3 месяца назад
ഉണ്ടാക്കി, സൃഷ്ടിച്ചു എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കുന്നത് വിശ്വാസികളാണ്. അത് തിരിച്ചു ചോദിക്കുകയാണ് നിരീശ്വരവാദികൾ ചെയ്യുന്നത്.
@RafiAhamed-li5ru
@RafiAhamed-li5ru 3 месяца назад
ദൈവം ഉണ്ടോ എന്ന് നിങ്ങൾക്ക് അറിയുമോ ❓​@@ShamzeerMajeed
@ShamKnr
@ShamKnr 3 месяца назад
@@ShamzeerMajeed പദങ്ങളും വാക്കുകളും എന്ത് ഉപയോകിക്കുന്നു ആര് ഉപയോഗിക്കുന്നു എന്നതല്ല പ്രദാനം ദൈവമുണ്ട് എന്ന് പറയുന്നവർ വിശ്വാസി ആവുമ്പോൾ ദൈവമില്ല എന്ന് പറയുന്നവർ വിശ്വാസിയല്ലാതാവുന്നത് എങ്ങിനെ എന്നതാണ് പ്രദാനം പഞ്ചേന്ദ്രിയങ്ങളാൽ അനുഭവവേദ്യമല്ല ദൈവം എന്നതുകൊണ്ടല്ലാതെ മറ്റേതൊരു തെളിവിന്റെ പിൻബലമാണ് നിരീശ്വരം പറയുന്നവരുടെ കയ്യിലുള്ളത്? ഇല്ല എന്നതിനല്ല ഉണ്ട് എന്നതിന് ദൈവവിശ്വാസികളാണ് തെളിവ് നൽകേണ്ടത് എന്നായിരിക്കും ഇതിനുള്ള പ്രതികരണം എന്നറിയാം പക്ഷെ മുന്നോട്ട് വെക്കുന്ന വാദത്തിന് തെളിവ് പറയുക എന്നതല്ലേ യുക്തിപരം
@ShamzeerMajeed
@ShamzeerMajeed 3 месяца назад
@@RafiAhamed-li5ru ദൈവം എന്താണ് എന്ന് define ചെയ്യൂ ആദ്യം ! എന്നിട്ട് പറയാം.
@ShamzeerMajeed
@ShamzeerMajeed 3 месяца назад
@@ShamKnr പദങ്ങളും വാക്കുകളും പ്രധാനമാണ് എന്ന് തന്നെയല്ലേ താങ്കളുടെ ആദ്യ കമന്റിൽ പറയുന്നത്. താങ്കൾ തന്നെ പറഞ്ഞു നിരീശ്വരവാദികൾ ദൈവത്തെ ആരുണ്ടാക്കി എന്ന് ചോദിക്കുമ്പോൾ അവർ തന്നെ സൃഷ്ടാവ് ഉണ്ട് എന്ന് സമ്മതിക്കുകയാണ് എന്ന്. എന്നിട്ട് പറയുന്നു പദങ്ങൾക്ക് പ്രസക്തിയില്ല എന്ന്
@AshrafAshraf-k2p
@AshrafAshraf-k2p 3 месяца назад
അങ്ങനെ ഒരു യുക്തൻ അമേരിക്ക വരെ ഇങ്ങനെ കല്ലെടുത്തു വെച്ചു മറ്റു യുക്തൻമാരെ പഠിപ്പിച്ചു എന്നാണ് കേട്ടത്...
@fazilchungathrak1010
@fazilchungathrak1010 3 месяца назад
Nice presentation Samad👍🏼💝
@NjaanBharatheeyan
@NjaanBharatheeyan 3 месяца назад
അൽഹംദുലില്ലാഹ് ഇങ്ങനെത്തെ യുവാക്കൾ വളർന്നു വരണം എന്നത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ് ❤❤👍👍👍
@arjunn8845
@arjunn8845 3 месяца назад
Alfam venthilaah
@arjunn8845
@arjunn8845 3 месяца назад
​​@@aneesh765Ente ponno marupadi illanjitalla aa pulli paranjath scientifically thett aayathu kond aanu. It's not even worth to explain here. One more thing infinite progression of universe is possible we are still evolving but we are here for an infinitely small intervel of time compared to the evolution time frame so we can't feel evolution is happening. Which means the state we are here now is not the last point in the chain we are still evolving. Ithine ithrem simple aayi parayane enikariyu bakki onum paranjit karyam ilaa enariyam allenkil pandaro paranja karyamgal ee centuryilum prasakthamanenu karuthi prakrutha manushyan aavan nadakunorod paranjit enthu karyam. Please remember one thing everything will change and evolve over time allathe valla kattarabi parayunna pole alla😂😂😂
@rmh8267
@rmh8267 3 месяца назад
​@@arjunn8845അൽഫം വെന്തില്ലെങ്കിൽ എടുത്ത് അടുപ്പിലോട്ട് വെക്കാൻ നിൻ്റെ തള്ളയോട് പറ. ഇവിടെ കിടന്നു കൊണക്കാതെ.
@ameen_ali_
@ameen_ali_ 3 месяца назад
@@arjunn8845did evolution have a beginning?
@rmh8267
@rmh8267 3 месяца назад
അൽഫാം വേകാത്ത കിങ്ങിണി കുട്ടൻ അടുപ്പത്ത് വച്ച് കുറച്ച് ചൂട് കൊടുക്കു. Atleast തിന്നാൻ വേണ്ടി ആഹാരം പാചകം ചെയ്യുമ്പോൾ എങ്കിലും വെറുതെ വെച്ചിരിക്കുന്ന ആ തലച്ചോർ ഉപയോഗിച്ച് കൂടെ????!!!
@ashminasameer271
@ashminasameer271 2 месяца назад
Allahu Akbar ❤🎉
@BinHaneef
@BinHaneef 3 месяца назад
ചുരുക്കി പറഞാൽ: സൂറത്തുൽ ഇഖ്‌ലാസ് ❤
@adilv7277
@adilv7277 3 месяца назад
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.” Ayat 2 ٱللَّهُ ٱلصَّمَدُ “Allah is the Un-wanting.” (Perfect, does not require anything.) Ayat 3 لَمْ يَلِدْ وَلَمْ يُولَدْ “He has no offspring, nor is He born from anything.” Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ “And there is none equal to Him.”
@adilv7277
@adilv7277 3 месяца назад
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. - Ayat 2 ٱللَّهُ ٱلصَّمَدُ അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. Ayat 3 لَمْ يَلِدْ وَلَمْ يُولَدْ അവന്‍ പിതാവോ പുത്രനോ അല്ല. - Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ അവനു തുല്യനായി ആരുമില്ല.
@noufalrasak9873
@noufalrasak9873 3 месяца назад
Avan oru egakosha jiviyanu😅
@rizwanrizwan3294
@rizwanrizwan3294 3 месяца назад
​@@adilv7277ആരണവൻ
@sudevdev1603
@sudevdev1603 2 месяца назад
ദൈവം ഏകനാണ് എന്ന നബീ പറഞ്ഞതാണോ..അതോ അല്ലാഹു പറഞ്ഞ് വിട്ടത്തണോ?
@adilv7277
@adilv7277 3 месяца назад
Touch stone of theology Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.” Ayat 2 ٱللَّهُ ٱلصَّمَدُ “Allah is the Un-wanting.” (Perfect, does not require anything.) Ayat 3 لَمْ يَلِدْ وَلَمْ يُولَدْ “He has no offspring, nor is He born from anything.” Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ “And there is none equal to Him.”
@supertech554
@supertech554 3 месяца назад
ഇതിലെ ഏറ്റവും വലിയ കോമഡി ആ കല്ല് അവൻ അവിടെ എടുത്ത് വച്ചപ്പോൾ തന്നെ ഈ ആർഗുമെൻ്റ് അപ്രസക്തമായി. കാരണം അത് ആ സ്ഥാനത്ത് ആ പയ്യൻ വച്ചത് കൊണ്ടാണ് അവിടെ വന്നത് എന്ന് ചിന്തിക്കാനുള്ള യുക്തി പോലും ഇല്ല.
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
അതാണ്. മനുഷ്യൻ വിചാരിച്ചാൽ മാത്രമേ മനുഷ്യന്മാർക്ക് ഗുണമുള്ള എന്തെങ്കിലും ഉണ്ടാകുകയുള്ളൂ!!!
@habikunikkat
@habikunikkat 3 месяца назад
ഒരു ജബ്രക്ക് ഇതിൽ കൂടുതൽ ബുദ്ധി പ്രതീക്ഷിക്കരുത്. ഈ കല്ലു വെച്ച അവനെ തന്നെ എടുത്തോ. അതിന്റെ കാരണം തപ്പി പിന്നിലേക്ക് പോയാൽ എവിടെ അവസാനിക്കും. തീരെ ബുദ്ധിയില്ല എങ്കിൽ അതുങ്ങിനെ നാട്ടുകാരെ അറിയിക്കണോ ഫേക്ക് മണ്ടാ?😅
@amalbabu7826
@amalbabu7826 2 месяца назад
​@@മീശവാസു-റ3രമഴയും കാറ്റും അങ്ങനെ തുടങ്ങി എല്ലാം മനുഷ്യൻ ഉണ്ടാക്കിയത് കൊണ്ടായിരിക്കും അല്ലെ അത് ലഭിക്കുന്നത് 😂😂😂
@Vinayak_KL
@Vinayak_KL 2 месяца назад
അവസാനം ഉണ്ട് എന്ന് പറയുന്നു. അതുകൊണ്ട് തുടക്കം ഉണ്ട് പോലും. അത് മനസ്സിലായില്ല. 'അവസാനം' ?
@sayichaliyam1539
@sayichaliyam1539 2 месяца назад
ആ കല്ല് എടുത്ത് വെക്കാനുള്ള കഴിവ് എവിടുന്ന് കിട്ടി.... ഒരു ഭാഗം തളർന്ന മനുഷ്യന് ആ കല്ല് അവിടെ എടുത്ത് വെക്കാൻ സാധിക്കുമോ....
@yasirpayyoli
@yasirpayyoli 3 месяца назад
Infinity യും independent ഉമൊന്നും അവരോട് പറഞ്ഞാൽ തലയിൽ കയറില്ല.. വല്ല ലൈംഗിക വിഷയമോ മറ്റോ പറഞ്ഞുകൊടുക്ക്.. അത് മനസ്സിലാക്കാനുള്ള കഴിവേ യുക്തിവാദികൾക്കുള്ളൂ 😂😂
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
സ്വർഗത്തിലുള്ള ദേവേന്ദ്രന് മനുഷ്യ രാശിക്ക് വേണ്ടി ഭൂമിയിൽ വരാൻ സമയമായി!!!!
@rahulsuresh5321
@rahulsuresh5321 2 месяца назад
Nabi paranja laingeegatha aahno ikkakka😂😂😂
@shahnazzz900
@shahnazzz900 2 месяца назад
@@rahulsuresh5321 karann theerkkaaathe mone kurach kanneer baakki vekk aaavshiyam verum🤣🤣🤣🤣
@miz-habnajeeb8321
@miz-habnajeeb8321 Месяц назад
തുടക്കം ഇല്ലാത്ത, വിശദീകരണം ആവശ്യമില്ലാത്ത, മറ്റുള്ളവർക്ക് ആശ്രയം ആവശ്യമായി വരുന്ന ഇങ്ങനെ ദൈവത്തിൻറെ കുറെ യോഗ്യതകൾ നിങ്ങൾ തന്നെ പറയുന്നു . ഈ വിശദീകരണം ഞങ്ങൾ എടുക്കുന്നില്ല. ഈ മൂപ്പർ എങ്ങനെ സ്വയം ഉണ്ടായി അതിനെ എക്സ്പ്ലനേഷൻ വേണം.
@Jmxfm
@Jmxfm 20 дней назад
ഇതിന് പിന്നിൽ ഒന്നും ഇല്ല എന്ന് പറഞ്ഞില്ലെ god is an almighty he didn't born or made he made everything.surah al ikhlas onn nokku
@adilv7277
@adilv7277 3 месяца назад
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. - Ayat 2 ٱللَّهُ ٱلصَّمَدُ അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. Ayat 3 لَمْ يَلِدْ وَلَمْ يُولَدْ അവന്‍ പിതാവോ പുത്രനോ അല്ല. - Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ അവനു തുല്യനായി ആരുമില്ല.
@BinthAbduRaheem123
@BinthAbduRaheem123 3 месяца назад
𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳 🤍.. May Allah bless u 💕
@Muadh_114
@Muadh_114 3 месяца назад
God ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന്റെ കൂടെ ആ god ആരായിരിക്കണമെന്നും ഈ ക്വാളിറ്റികൾ ഉള്ള god നെ ഏതു മതമാണ് represent ചെയ്യുന്നത് എന്നും കൂടേ മനസ്സിലാക്കിയാൽ തന്നെ ഇസ്ലാം മാത്രമാണ് സത്യം എന്ന് മനസ്സിലാവും. ☝️സുബ്ഹാനള്ളാ.surah112 ൽ എത്ര ലളിതമയാണ് അള്ളാഹു swt തന്നെ പറ്റി മനുഷ്യർക്ക്‌ പറഞ്ഞ് കൊടുക്കുന്നത് ബുദ്ധിയുള്ളവർ ചിന്തിക്കുക. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം.
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 месяца назад
Alhamdhulillah ....❤.അല്ലാഹ് തീരുമാനിച്ചവർക്ക് ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല ...അവൻ ....തനിയെ അറിയും ..ആരാണ് ...God എന്നത്... എന്തു ആയാലും നല്ല മറുപടി കൊടുത്തു 😊
@_muhammedrahil
@_muhammedrahil 3 месяца назад
Quran 112: قُلْ هُوَ ٱللَّهُ أَحَدٌ നബിയേ, പറയുക, " അല്ലാഹു ഏകനാണ് " ٱللَّهُ ٱلصَّمَدُ അല്ലാഹു - എല്ലാവർക്കും ആവശ്യമായ പരിപാലകൻ لَمْ يَلِدْ وَلَمْ يُولَدْ അവന് (ആർക്കും) ഇന്മം നൽകിയിട്ടില്ല, (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ അവനുമായി താരതമ്യപ്പെടുത്താവുന്ന ആരുമില്ല
@latheef1039
@latheef1039 2 месяца назад
What a beautiful explanation 🎉🎉🎉
@abdulazeezsajeev961
@abdulazeezsajeev961 3 месяца назад
Masha Allah , Jasak Allah kair
@hameedkatoor7469
@hameedkatoor7469 3 месяца назад
Congratulations Jazakkallahu h'air
@Riyas_thenalil
@Riyas_thenalil 2 месяца назад
ഞാൻ ഒരു മുസ്ലിം ആണ് സത്യം പറഞ്ഞാൽ ഇ ചർച്ചകൾ യുക്തി വാദം മാണ് ആദ്യം മനസിലാക്കണം സ്വന്ധം യുക്തിക് മനസ്സിലാകുന്നത് മാത്രം വിശോസിച്ചു മുന്നോട്ട് പോകുന്ന വർ വഴികേടിൽ ആണെന്ന് തന്നെ ആണ്. ഇനി കാര്യം പറയാം ഇതിനെ ആരു ഉണ്ടാക്കി ഇന്നതാണലോ വിഷയം ഇത് എന്ന് പറയുന്ന വസ്തു ഒരുപാട് അറ്റങ്ങളും അതിലുള്ള പ്രോട്ടോനും ഇലട്രോന്നും ന്യൂക്ലിയസും ചേർന്നുള്ള ഒരു കൂട്ടം ഊർജം മാണ് ഇനി ഊർജത്തെ മനുഷ്യർക് ഉണ്ടാകാനും പറ്റില്ല നശിപ്പിക്കാനും പറ്റില്ല ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക് മാറ്റം ചെയ്യാൻ പറ്റും മനുഷ്യനും അതിലുള്ള മനസും ഊർജമാണ് ഇതും നശിക്കില്ല മറ്റൊനിലേക് മാറും ഇത് നിങ്ങൾക് മനസിലായിട്ടുണ്ടെങ്കിൽ നിങ്ങൾ ഇസ്ലാം പഠിച്ചു കൊള്ളു നഷ്ടം സംഭവിക്കില്ല പഠിക്കേണ്ടത് സ്വയം അല്ല മുർഷിദയ വലിയു എന്ന് പറയുംപോലെ ഒരു ശ്രെഷ്ടനായ വ്യക്തിയിൽ നിന്നും പഠിക്കണം.
@jk-md2dc
@jk-md2dc 3 месяца назад
Well explained ❤
@abuhudhayfahrijas8612
@abuhudhayfahrijas8612 3 месяца назад
കേൾക്കുന്ന കുരകൾക്കെല്ലാം കല്ലെടുത്തെറിയാൻ തുടങ്ങിയാൽ പിന്നെ ഏറ്റവും വിലപിടിച്ച വസ്തുവായി കല്ല് മാറും🌱
@shihabkargal4454
@shihabkargal4454 2 месяца назад
Masha Allah
@HM-jcjjfjf4567
@HM-jcjjfjf4567 3 месяца назад
അതെ,നാം നമ്മുടെ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ അത് ആദ്യവും ചോദ്യത്തിന്റെ അവസാനവും ആയ ദൈവത്തിൽ എത്തിയിരിക്കണം.. Inifinity, അത് ഒരിക്കലും മനുഷ്യ നെ തൃപ്തിപ്പെടുത്തുന്ന ഒരു ആൻസർ അല്ല
@murshiraheem482
@murshiraheem482 3 месяца назад
Well explained
@mirash7549
@mirash7549 3 месяца назад
പ്രിയ സഹോദരാ ദൈവത്തിനു തങ്ങളുടെ explanation കൊള്ളം പക്ഷേ ഒരു പ്രശ്നമുണ്ട്.ദ്ദൈവം ഇങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാടുകൾ എല്ലാം നമ്മുടെ നിബന്ധനകൾ മാത്രമാണ്.ഒരു പക്ഷെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാം ദൈവത്തിൻ്റെ അംസമായി മാത്രം നിലനിൽക്കുന്നതാണ് എങ്കിലോ
@rmh8267
@rmh8267 3 месяца назад
പേന നിർമിച്ച ആൾ പേനയുടെ ഭാഗം ആണോ???!!
@mirash7549
@mirash7549 3 месяца назад
ഞാൻ പറയുന്നത് പോലെ ചിന്തിച്ചു നോക്കു.പേനയും നമ്മളും ഈ പ്രബഞ്ഞതിൻ്റെ വിവിധ രുഭങ്ങളാൻ.നമ്മലുണ്ടാകനും പേനയുണ്ടാകനും കാരണമായ അടിസ്ഥാനം ഈ ഭൂമിയാണ്.രൂബത്തിൻ്റെ ബുദ്ധിയിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് ശക്തിയിലും മാറ്റമുണ്ട് പക്ഷേ അടിസ്ഥാന അംസം ഒന്ന് തന്നെ
@rmh8267
@rmh8267 3 месяца назад
@@mirash7549 🤣 അതായത് ഒരാളും അയാളുടെ മലവും ഒരു പോലെയാണ് എന്ന്.they are just the re arrangement of atoms എന്ന് അല്ലേ 🤣.
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
​@@rmh8267 പേന വെച്ച് പ്രപഞ്ചത്തെ വിലയിരുത്തിയാൽ ഇങ്ങനെയിരിക്കും!!!
@mirash7549
@mirash7549 3 месяца назад
​@@rmh8267അതേ മനുഷ്യ ശരീരവും മലവും വേറെ വേറെ ആറ്റം തിൻ്റെ കൂട്ടായ്മയാണ് എന്ന് പറയാൻ പറ്റില്ല.ഇതേ മാലം തന്നെയാണ് വളമായി മാറി ഭക്ഷണമാവുന്നത് അത് മനുഷ്യ ശരീരത്തിൻ്റെ ബാകമാവുന്നത്
@Jmxfm
@Jmxfm 20 дней назад
Mashaallah well said👏🏻☝🏻
@mukdharmvc
@mukdharmvc 3 месяца назад
അല്ലാഹു മാത്രമാണ് സൃഷ്ടാവ്.. അള്ളാഹുവിനെ ആര് സൃഷ്ടിച്ച് എന്ന് പറഞാൽ അത് പിന്നെ സൃഷ്ടി ആയല്ലോ.. പിന്നെ എങ്ങനെ സൃഷ്ടാവ് ആവും.. സൃഷ്ടാവ് ഒന്ന് മാത്രം അവനെ അല്ലാഹു എന്ന് പറയുന്നു
@faris9196
@faris9196 3 месяца назад
Samad , you nailed it 🎉
@Ibnsina4425
@Ibnsina4425 3 месяца назад
God necessary existence ആണ് by definition uncreated. God necessary existence ആയതുകൊണ്ട് ( അനിവാര്യ അസ്തിത്വം ) നിലനിൽപ്പിനു വിശദീകരണമോ കാരണമോ ആവശ്യമില്ല. ആയതുകൊണ്ട് അതായത് ഉണ്ടായിരിക്കൽ നിർബന്ധം ആണ്.. അല്ലാഹു .ബാക്കിയുള്ള കാര്യങ്ങൾ ( universe) Contingent existence ആണ്.. ഇത്‌ possible എക്സിസ്റ്റൻസ് എന്ന് പറയും. അത് ഇതല്ലാതെ മറ്റുരീതിൽ നിലനിൽക്കുന്നതായി നമുക്ക് conceivable ആണ്. ഉദാഹരണം പച്ച സൂര്യൻ ആയി നമുക്ക് സങ്കൽപ്പിക്കാം. എന്നാൽ അല്ലാഹു ആരീതിയിലല്ലാതെ.. നിലനിൽക്കുന്നത് conceivable അല്ല. അങ്ങനെ ആണേൽ അത് Contingent ആണ് അത് വീണ്ടും necessary existence ലേക്ക് കൊണ്ടെത്തിക്കും. കാരണമില്ലാത്ത അല്ലാഹുവിനെ സൃഷ്‌ടിച്ചത് ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
@noufalthankyousirnoufal8360
@noufalthankyousirnoufal8360 2 месяца назад
Subhanallh
@ansifc2555
@ansifc2555 3 месяца назад
Super, masha Allha la kuwtha illa billa
@unaisa4558
@unaisa4558 2 месяца назад
ماشاء الله
@alishan021
@alishan021 3 месяца назад
Read full commencts. Happy to see a comment box with out hate and discussing in good way.
@littledropsofknowledge4551
@littledropsofknowledge4551 28 дней назад
Well explained brother ❤
@ShanibaShani-r1x
@ShanibaShani-r1x 3 месяца назад
Allahu akbar ☝️
@binghaith
@binghaith 3 месяца назад
ഉക്തന്മാരുടെ ഫുദ്ധി പോലെ അനന്തം അജ്ഞാതം
@anwarpa8310
@anwarpa8310 3 месяца назад
Super explanation.....
@trueway983
@trueway983 2 месяца назад
🔴هو واجب الوجود هو مسبب الاسباب
@WellnessTalksByAbid-op4ne
@WellnessTalksByAbid-op4ne 2 месяца назад
Allahu aar enna.oru chodyam athinulla krithyamaaya answer soorath قل هو الله أحد ellaaam athilund insha allah ... Nalla explanation Masha allah allahu himmathe nalgatte ❤❤
@Thoufeeque-vh6qs
@Thoufeeque-vh6qs 3 месяца назад
Subhanallah❤
@musthafapathaikkara6131
@musthafapathaikkara6131 2 месяца назад
സത്യം പറഞ്ഞാല് അന്തം ഇല്ലാത്ത new Gen യുക്തിവാദികൾ അഞ്ജരായ മുൻ യുക്തിവാദികൾക്ക് ഭീഷണിയാണ്😅
@sadikhhindhana2014
@sadikhhindhana2014 3 месяца назад
لم يلد ولم يولد ഉത്തരം വളരെ ലളിതമാണ്.
@hameedkatoor7469
@hameedkatoor7469 3 месяца назад
Masha Allah La houla wala quwwathe illa billahil Aliyyul Azeem
@muhammedjasirkk3182
@muhammedjasirkk3182 3 месяца назад
Great work🎉
@Hadhi-nx3rr
@Hadhi-nx3rr 3 месяца назад
👍 God bless you
@NadhaRasheedP
@NadhaRasheedP 3 месяца назад
Barakallah feek
@ShamzeerMajeed
@ShamzeerMajeed 3 месяца назад
അപ്പൊ ശരി, വിശ്വാസികൾക്ക് ഉള്ള മറുപടി ആയി. ഇതിലെവിടെ നിരീശ്വരവാദികൾക്ക് ഉള്ള explanation !? G അങ്ങിനെ ആകണം, ഇങ്ങനെ ആകണം എന്നൊക്കെ സ്വയം തീരുമാനിച്ചു, അല്ലാഹുവിനെ വാലിഡേറ്റ് ചെയ്യുന്നു എന്നല്ലാതെ ഇതിൽ എന്താണ്
@muhammadhijas3951
@muhammadhijas3951 3 месяца назад
സ്വയം തീരുമാനിക്കുന്നതല്ല. Logically necessary ആണ്. ഇത്രയും paranjitt manassilayillenkil എന്ത് ചെയ്യാനാണ്.
@ameen_ali_
@ameen_ali_ 3 месяца назад
Logic എന്ന ടൂൾ വെച്ച് താങ്കൾ തന്നെ deduce ചെയ്തോളൂ എന്തൊക്കെ ആണ്‌ ഈ G യുടെ qualities എന്ന്.
@AbdulAzeez-pf5uc
@AbdulAzeez-pf5uc 3 месяца назад
അനന്തതയ്ക്ക് അറ്റമില്ലാത്തതുകൊണ്ട് എന്നല്ലെ മനസ്സിലാക്കേണ്ടത് നിങ്ങൾക്കിവിടെ എന്താ സംശയം ദൈവത്തിനെ എന്തിനു കൊണ്ട് വന്നു എന്നല്ലെ 'ok എങ്കിൽ താങ്കൾ പറഞ്ഞു തരൂ Gക്ക് പകരം അവിടെ എന്താണ് വേണ്ടത്
@ShamzeerMajeed
@ShamzeerMajeed 3 месяца назад
@@AbdulAzeez-pf5uc ഇനി G ഉണ്ടെങ്കിൽ തന്നെ, നിങ്ങൾ ഒക്കെ പറയുന്ന ഈ G അല്ലാഹു ആകണം എന്നില്ലല്ലോ. അല്ലാഹുവിന്റെ പിന്നിലും വേറെ G കൾ ഉണ്ടാകാം.
@sidharthsidhu146
@sidharthsidhu146 3 месяца назад
G ആരാണെന്ന് കണ്ടുപിടിക്കാനുള്ള അത്രേം ഇൻ്റലിജൻ്റ് ഒന്നുമല്ല മനുഷ്യൻ
@selmanfaris9774
@selmanfaris9774 2 месяца назад
Masha allah❤
@hijasnk708
@hijasnk708 2 месяца назад
Well explained❤.
@Xcxc-kf8wl
@Xcxc-kf8wl 3 месяца назад
A creation can never be a God ❤
@PixelGraphic-bt1do
@PixelGraphic-bt1do 3 месяца назад
بارك الله فيك
@SitharaJasmine-i6b
@SitharaJasmine-i6b 2 месяца назад
Super 👍👍
@Aachi234
@Aachi234 3 месяца назад
ജബ്രകളോട് ഒരു ചൊദൃം ഇപ്പോൾ എന്ത്കൊണ്ട് പരിണാമം ഇണ്ടാകുനില്ല
@shoukathmaitheen752
@shoukathmaitheen752 2 месяца назад
സത്യം 👌
@faris5728
@faris5728 3 месяца назад
Infinite Regress is Physically impossible
@fathimathulsumayyack1384
@fathimathulsumayyack1384 3 месяца назад
But it is logically possible. God is only logically possible entity. Which is not physically possible.
@farookmohamed8911
@farookmohamed8911 2 месяца назад
Thanks bro
@binramli
@binramli 3 месяца назад
Barakallah❤ An explanation never heard before
@Beinghuman-x3f
@Beinghuman-x3f 2 месяца назад
🛑🛑🛑🛑🛑 മറ്റുമതത്തിൽ പെട്ട സുഹൃത്തുക്കളോട്.... ഖുറാനിന്റെ മലയാളം ഒരുവട്ടം (നിഷ്പക്ഷമായി) ആലോചിച് വായിക്കൂ... എല്ലാവർക്കും അത് ലൂടെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അല്ലാഹ് നൽകിയെന്ന് അവൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒരു ശ്രമം നടത്തിനോക്കൂ... പക്ഷെ 100% ആത്മാർത്ഥവും നിഷ്പക്ഷവും ആയിരിക്കണം.. അത്രേ പറയാനൊള്ളൂ..🙌🤝
@JaisonTomy
@JaisonTomy 2 месяца назад
ഇത്ര അവരാതം പിടിച്ച ഒരു പുത്തകം മറ്റൊന്നില്ല. ആമീൻ ☪️
@zyrusking
@zyrusking 2 месяца назад
വേണ്ടാ.... വേണ്ടാത്തൊണ്ട 🙏🙏🙏
@bilalkarakkad9262
@bilalkarakkad9262 3 месяца назад
Nice explanation
@എല്ലാംപറയും
@എല്ലാംപറയും 3 месяца назад
പ്രപഞ്ചത്തിന് തുടക്കമില്ലായെങ്കില്‍ ഉള്ളത് ഒന്നുണ്ട്.അതിന് എല്ലാമായിതീരാന്‍ കഴിവുള്ള ഒന്നാണ്. അത് വളരെ സിംപിളായ ഒന്നാണ് ,പവര്‍ഫുള്ളായ ഒന്നല്ല.പരിണാമത്തിലൂടെ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.സങ്കീര്‍ണ്ണമായ ഒന്നില്‍ നിന്നും പിറകോട്ടുപോകുന്തോറും സങ്കീര്‍ണ്ണത കുറഞ്ഞ് അള്‍ട്ടിമേറ്റ് സിംപ്ലിസിറ്റിയിലെത്തിച്ചേരും.ഉള്ളത്എന്ന് മാത്രം പറയാവുന്ന ഒന്ന്.സൃഷ്ടിയില്ല,സൃഷ്ടികര്‍ത്താവുമില്ല.
@AbdulAzeez-pf5uc
@AbdulAzeez-pf5uc 3 месяца назад
അവസാനം എത്തിചേരുന്ന ഒന്ന് അതെന്തായിരിക്കണം. ആദ്യമില്ലാത്തതായിരിക്കണം അന്ത്യമില്ലാത്തതായിരിക്കണം മാറ്റങ്ങൾക്ക് വിധേമല്ലാത്തതായിരിക്കണം ഒന്നിനെയും ആശ്രയിക്കാ ത്തതായിരിക്കണം എല്ലാത്തിനും കഴിവുള്ളതായിരിക്കണം.
@എല്ലാംപറയും
@എല്ലാംപറയും 3 месяца назад
മാറുന്നത് ഉള്ളതല്ല,അതിന്‍റെ ഗുണത്തില്‍നിന്നും ഉണ്ടാകുന്നതാണ്,ആശ്രയിക്കാന്‍ അവിടെ വേറെയൊന്നും ഇല്ല,അതുകൊണ്ട് അതുതന്നെ എല്ലാമായിതീരുന്നു.
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv 3 месяца назад
Ok daaaa bye🙌
@AbdulAzeez-pf5uc
@AbdulAzeez-pf5uc 3 месяца назад
​@@എല്ലാംപറയുംഅനന്തമായി തുടരുന്ന ഒന്ന് മാറ്റത്തിന് വിധേയമാവാൻ എന്താ കാരണം
@എല്ലാംപറയും
@എല്ലാംപറയും 3 месяца назад
@@AbdulAzeez-pf5uc സുഖേച്ഛയാവാം പലതായിതീരുമ്പോള്‍ അത് അനുഭവിക്കുന്നുണ്ടാകാം,എല്ലാവരും സുഖം ആഗ്രഹിക്കുന്നു.
@Rejashareef
@Rejashareef 3 месяца назад
Well explained👍🏻
@rifasta6288
@rifasta6288 3 месяца назад
ഇപ്പോഴും മനുഷ്യൻറെ ബുദ്ധിക്ക് ഒരു വികാസവും വന്നിട്ടില്ല..
@mychannel8676
@mychannel8676 3 месяца назад
👍
@asarudheenbinaboobacker
@asarudheenbinaboobacker 3 месяца назад
@paulodybala21-p9j
@paulodybala21-p9j 3 месяца назад
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? Surah-Anbiya 21:30
@RejiRafi
@RejiRafi 3 месяца назад
Nice expline❤👌
@AshikMohammed-t1d
@AshikMohammed-t1d 27 дней назад
👍👍👍👍💪💪💪❤
@maindian1235
@maindian1235 3 месяца назад
ഇവറ്റകളോട് പറഞ് മനസിലാക്കിയിട്ട് കാര്യമില്ല.....
@RashRashid-i8h
@RashRashid-i8h 3 месяца назад
❤❤❤
@abdulkaderasz6487
@abdulkaderasz6487 2 месяца назад
കുരങ്ങിൽ നിന്നു പരിണാമം ഉണ്ടായതാണ് മനുഷ്യൻ എന്ന് വിശ്വസിക്കാൻ മാത്രം താത്പര്യമുള്ള ഒരു സമൂഹത്തിനോട് ഏറ്റവും നല്ല രീതിയിൽ നിന്നെ നിന്നിൽ നിന്നു തന്നെ ഉള്ള ഒന്നിൽ നിന്നു പടച്ചു എന്ന് പറഞ്ഞിട്ടും എനിക്ക് പരിണാമ സിദ്ധാന്തമാണ് കുറച്ചൂടെ നല്ലതെന്നു പറയാൻ മടിയില്ലാത്ത കൂട്ടർക്ക് ദൈവത്തെ അംഗീകരിക്കാൻ എനിക്ക് താത്പര്യമില്ല എന്ന സത്യം മാത്രമേ ഉള്ളു, അവർക്കിനി ബോധ്യപ്പെട്ടാലും അവരെ ഭരിക്കാൻ ഒരാൾ ഉണ്ടെന്നത് അവരെ കൊല്ലുന്നതിനു തുല്യമാണ്
@മീശവാസു-റ3ര
@മീശവാസു-റ3ര 2 месяца назад
പരിണാമ സിദ്ധാന്തം ശരിയാണെന്നാണ് ദാവാക്കാർ ഇപ്പോൾ പറയുന്നത്!!!
@sanmargamjannah6786
@sanmargamjannah6786 3 месяца назад
ചിന്തിക്കുന്നവർക്ക് എത്ര നല്ല ഉപമായാണിത്
@MubashiraMe-xe9sq
@MubashiraMe-xe9sq 3 месяца назад
👍👍
@StrikesAlive
@StrikesAlive 3 месяца назад
YOU EXPLAINED IT LI'K PREDATOR🔥🗿
@najim970
@najim970 3 месяца назад
ദൈവത്തിനെ ആരുണ്ടാക്കി എന്ന ചോദ്യം explanation അവശ്യമില്ലാത്തതാണ് എന്നു തള്ളിയത് കൊണ്ടായില്ല. അതിന് നിങ്ങൾക്ക് ഉത്തരമില്ല അതാണ് വസ്തുത.
@ameen_ali_
@ameen_ali_ 3 месяца назад
Logic എന്നൊരു സാധനമുണ്ട്. അത് അപ്ലൈ ചെയ്താൽ ഉത്തരം കിട്ടും. Infinite regression is impossible. അങ്ങനെയെങ്കിൽ ഒരു beginning വേണം. അത് ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടാവില്ല. ഈ പ്രപഞ്ചം ഇതിനെ തന്നെ ഉണ്ടാക്കാനും സാധ്യമല്ല(again logic). Then ഈ പ്രപഞ്ചത്തിന്റെ beginning നു ഈ പ്രപഞ്ചത്തിൽ നിന്നും independent ആയ ഒരു cause വേണം. ഒരു തുടക്കം ആവശ്യമില്ലാത്ത cause. Again logic.
@afsalazeez2916
@afsalazeez2916 3 месяца назад
ഉണ്ടാക്കിയ ഒന്നിനെ ആരും ദൈവം എന്ന് വിളിക്കില്ല.. സൃഷ്ടി എന്നെ വിളിക്കു. ആ ചോദ്യം തന്നെ പൊട്ടത്തരം ആയോണ്ട് ആണ് തള്ളിക്കളയുന്നത്.
@sarifmuhammed
@sarifmuhammed 3 месяца назад
Search “meaningless question” in google ബ്രോ വിഷമിച്ചിട്ടു കാര്യമില്ല
@najim970
@najim970 3 месяца назад
​@@afsalazeez2916 ഒരു സൃഷ്ട്ടാവ് ഇല്ലാതെ ദൈവം എങ്ങിനെയാണോ ഉണ്ടായത് അതു പോലെ തന്നെയാണ് ഈ പ്രപഞ്ചവും ഉണ്ടായത് എന്നു വിജാരിക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ?
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
Najim, ദൈവത്തെ മനുഷ്യനുണ്ടാക്കി, എന്നിട്ട് കുറേ ആചാരങ്ങളും അനുഷ്ടാനങ്ങളും. അത്‌ തെറ്റിച്ചാൽ ദൈവം കോപിക്കുമെന്ന് മനുഷ്യൻ തന്നെ പറയുന്നു!!!!
@Indianpremi-o4e
@Indianpremi-o4e 3 месяца назад
Nireeswara vaadigal Mara pottanmar. Leave it
@shameerkunnathodi
@shameerkunnathodi 3 месяца назад
Allah❤️
@azilharis74
@azilharis74 3 месяца назад
Dhaiwathine nyaayeekarichu ini koode ulla madhathe koodi onn nyaayeekarikumo..!??
@personalprofile1939
@personalprofile1939 2 месяца назад
താങ്കൾ കാണുന്ന അന്യായം എന്താണ്
@sajunk9810
@sajunk9810 3 месяца назад
Ee valarnnu varunna yvakal ethu lidichchaanu nireeshvara vaadaththilekku pokunnathu?
@_Soul_Hacker
@_Soul_Hacker 3 месяца назад
Wow🔥
@AbdulKarim-v1q
@AbdulKarim-v1q 3 месяца назад
എന്താണ് ദൈവം ആരാണ് ദൈവം എന്ന് ആദ്യം അറിഞ്ഞാൽ പിന്നെ എന്തു ചോദ്യം
@jodmodyt5980
@jodmodyt5980 3 месяца назад
Good👍 reply
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
ദൈവത്തെ മനസിലാകാത്തവർക് ചെറിയ ഉദാഹരണം പറഞ് തരാം. ദൈവത്തെ മനസിലായലരിലൂടെ മാത്രമേ ദൈവം എന്ത് എന്ന് മനസിലാക്കാനാകൂ. വൈദ്യുതി റബ്ബറിലൂടെ പ്രവഹിക്കില്ല വൈദ്യുതിക് ശക്തി ഇല്ലാത്തോണ്ടാണോ.? അല്ല അതേ പോലെ അറിയാത്തവന് ദൈവത്തെയും മനസിലാകില്ല
@മീശവാസു-റ3ര
@മീശവാസു-റ3ര 3 месяца назад
താങ്കൾ ദൈവത്തെ മനസ്സിലാക്കിയോ??
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
@@മീശവാസു-റ3ര അതേ മനസിലാക്കി എന്തേ
@basheerkung-fu8787
@basheerkung-fu8787 3 месяца назад
❤❤❤🎉🎉🎉🎉🎉
@muhammedsabith3071
@muhammedsabith3071 3 месяца назад
Contingency argument👍
@nkedit12345
@nkedit12345 3 месяца назад
Super
@balachandrabhat5816
@balachandrabhat5816 3 месяца назад
വളർന്ന് വളർന്ന് വളയണം
@rmh8267
@rmh8267 3 месяца назад
ജീവിതകാലം മുഴുക്കെ ദൈവം ഇല്ലെന്ന് വിശ്വസിച്ച് നടന്നു പ്രായമായപ്പോൾ, ഒരു പറ്റം യുവാക്കൾ തൻ്റെ വിശ്വാസം പൊള്ളത്തരം ആയിരുന്നു എന്ന് യുക്തി പൂർവ്വം തെളിയിക്കുമ്പോൾ, സ്വാഭാവികമായും തൻ്റെ ചിന്ത പാഴായി പോയല്ലോ എന്നോർത്ത് ഒരു frustration തോന്നും. പക്ഷേ മരണം എത്തും മുമ്പ് സത്യം സ്വീകരിക്കാൻ ഇനിയും സമയമുണ്ട്. Just accept it.
@Mumin70000
@Mumin70000 3 месяца назад
singularity, specificity, control, orbits, moral values, mercy, complexity, big bang theory, knowledge origin, dream, creations…. Etc etc etc All study points to one thing… An Almighty… which is Allah
@jibinjohn3989
@jibinjohn3989 2 месяца назад
How?
@musthafa-b5f
@musthafa-b5f 3 месяца назад
Good
@AjithA-dn9wj
@AjithA-dn9wj 2 месяца назад
ദൈവം ഉണ്ട് 100% സത്യമാണ്. പക്ഷെ യെതാർത്ഥ സത്യ ദൈവം അത് യേശു ക്രിസ്തു ആണ്... ഏക സത്യ ദൈവത്തെയും അങ്ങ് അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ 💥💥💥💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@personalprofile1939
@personalprofile1939 2 месяца назад
ദൈവം ആണെങ്കിൽ എല്ലാം അറിയണ്ടേ? യേശുവിന് പലതും അറിയില്ലായിരുന്നു എന്ന് ബൈബിൾ തന്നെ പറയുന്നുണ്ടല്ലോ
@aadishiv9711
@aadishiv9711 2 месяца назад
G ku ulla attributes Elam thangal koduthathaanallo athu namukku G+1 nu koduthal thangal paranja vidditharam manassilaavum
@abdulrahoof5428
@abdulrahoof5428 2 месяца назад
ഇത് അറിയണമെങ്കിൽ ദൈവം ഉണ്ടാക്കിയ വെള്ളം ഭക്ഷണം 10ദിവസം ഉ പയോഗിക്കാതിരിക്കു എന്നിട്ട് വാ പറഞ്ഞു തരാം (ഒക്സിജൻ 10ദിവസം ഉപയോഗിക്കണ്ട എന്നു പറയുന്നില്ല പറയുന്നില്ല അത് ദൈവത്തിന്റെ ഗിഫ്റ്റിൽ കൂട്ടിക്കോ)
@മീശവാസു-റ3ര
@മീശവാസു-റ3ര 2 месяца назад
ദൈവമുണ്ടാക്കിയ ഭക്ഷണം, എന്താണത്??
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 3 месяца назад
👍👍👍🤲🤲🤲
Далее