Тёмный

ദൈവത്തോട് രാമജന്മഭൂമി ബാബ്‌റി മസ്ജിദ് പ്രശ്ന പരിഹാരത്തിന് പ്രാർത്ഥിച്ചു - ചീഫ് ജസ്റ്റിസ് 

Rahul Easwar
Подписаться 117 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@zainabnasar9466
@zainabnasar9466 6 дней назад
നിഷ്പക്ഷമായി ചിന്തിക്കുന്ന അതിനു വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് എന്നും നൻമ വരട്ടെ❤❤❤
@hamsamoidu9551
@hamsamoidu9551 6 дней назад
നിഷ്പക്ഷമായി വാർത്തകൾ ചെയ്തോളു കട്ടയ്ക്ക് കൂടെയുണ്ടാകും👍
@nisarbhai5793
@nisarbhai5793 5 дней назад
രാഹുൽ താങ്കൾ എന്നും നേരിന്റെ കൂടെ നിൽക്കണം.. സത്യം തുറന്നു പറയാൻ ആരെയും പേടിക്കരുത്...❤
@MoideenAb
@MoideenAb 6 дней назад
എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമാണ് 👍🏻
@cnmtechs8370
@cnmtechs8370 6 дней назад
നിക്ഷ്പക്ഷമായി നിക്കുന്ന നിങ്ങളെയാണ് എനിക്കിഷ്ട്ടം. എല്ലാവരും ഏകനായ ദൈവത്തിന്റെ സൃഷ്ടിയാണ്. അത് തന്നെയാണ് എല്ലാ വേദഗ്രന്ഥങ്ങളും പറയുന്നത്. ആ ദൈവത്തിന്റെ പേരിൽ തല്ല് കൂടി അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാവാതെ ഈ ചെറിയ ലോകത്ത് അവൻ നമുക്കായി ഒരുക്കി വെച്ചത് ആസ്വദിച്ചു ജീവിച്ചു കൂടെ.. ഈ ഭൂമി ഒന്ന് സഞ്ചരിച്ചു നോക്കു.. എത്രാമനോഹരമാണ് ഓരോന്നും. അവയിലൊന്നിലും വർഗീയതയുടെ ഒന്നും കാണുന്നില്ല. നമ്മുടെ മനസ്സിൽ മാത്രമേ അതൊക്കെയുള്ളൂ...
@pkkpukayoor8943
@pkkpukayoor8943 6 дней назад
സുപ്രീം കോടതിയുടെ ചരിത്രത്തിൽ വൈകൃതമായ വിധിയാണതെന്നതിൽ യാതൊരു സംശയവുമില്ല. എങ്കിലും ആ കനലടങ്ങിയതിൽ ദേശവാസികൾക്ക് ആശ്വാസമായി. വിഭാഗീയതകൾ മറന്ന് ഭാരതീയർ രാജ്യ നന്മക്ക് വേണ്ടി ഒരുമയോടെ മുന്നേറുന്ന ഒരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം. ജയ്ഹിന്ദ്❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
@AsiyaAmrin-w3f
@AsiyaAmrin-w3f 5 дней назад
ബാബരി പ്രശനം ഇനി പറയണ്ട അത് ഞങ്ങൾക്കു അറിയാം അതിൽ നീതി ഇല്ല
@sulaiman.c.k5861
@sulaiman.c.k5861 6 дней назад
സമവായമാണ് എപ്പോഴും നല്ലത് സമവായത്തിലൂടെ എല്ലാം പരിഹരിക്കപ്പെടണം
@MuhammedSulfie
@MuhammedSulfie 6 дней назад
അമ്പലം പൊളിച് ബാബർ പള്ളി പണിയും എന്ന് രാഹുൽ വിശ്വസിക്കുന്നുണ്ടോ? ഒരു തെളിവും ഇല്ലാത്ത ആരോപണം. അതുകൊണ്ട് ഇപ്പോൾ എന്തായി. പള്ളിപ്പറമ്പിലെ ശ്രീരാമൻ എന്ന് കേൾക്കേണ്ട അവസ്ഥ ഉണ്ടായില്ലേ
@SalimSalimA-s5n
@SalimSalimA-s5n 6 дней назад
ഇന്ത്യയുടെ ഭരണം സംഘപരിവാർ കൈകാര്യം ചെയ്യുമ്പോൾ പിന്നെ ഇദ്ദേഹത്തിന് ഏക ഇന്ത്യൻ മുസ്ലിമുകളെ ഭയക്കുവാനാണ് അതുകൊണ്ടാണ് അദ്ദേഹം അവർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത് ഞങ്ങൾക്ക് അത് അന്ന് തന്നെ മനസ്സിലായി അതുകൊണ്ടാണ് ബാബരി മസ്ജിദ് വിധി ഒരു വിചിത്ര വിധിയെന്ന് പ്രതികരണശേഷി നഷ്ടപ്പെടാത്ത എല്ലാ മുസ്ലീങ്ങളും പറയുകയുണ്ടായി അവർ എന്നും അത് തന്നെ വിശ്വസിക്കുന്നു
@YoosafAbdulkader-h7o
@YoosafAbdulkader-h7o 6 дней назад
Appol ഭരണഘടനയും നിയമവും നോക്കിയല്ല വിധി പറഞ്ഞത്
@Irfan123_
@Irfan123_ 6 дней назад
രാഹുൽ ഈശ്വർ ❤❤❤
@MansoorAli-cj9fi
@MansoorAli-cj9fi 6 дней назад
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഒരു മനുഷ്യരെയും ഒരു മതത്തെയും വേദനിപ്പിക്കരുത്. വേദനിപ്പിക്കുന്ന വരെ നാം എല്ലാവരും എതിർക്കണം
@hameedali1419
@hameedali1419 5 дней назад
ബാബറി വിധി പറയുമ്പോൾ നീതിദേവതയുടെ കണ്ണിൽകെട്ടിയ ആ തുണികഷ്ണം അഴിഞുവീഴുകയും കയ്യിലുണ്ടായിരുന്ന ത്രാസ് ഒരു വശത്തേക്ക് താഴുകയും ചെയ്തു അന്നാണ് നഗ്നയായ നീതിദേവയെ ആദ്യമായി ജനങ്ങൾ കണ്ടത് അതിന് ശേഷം പലപ്രാവഷ്യം കണ്ടു
@MyShoukath
@MyShoukath 5 дней назад
നീതിന്യായത്തിൽ ഉള്ള വിധിയല്ല ഇപ്പോൾ ഉള്ളത്. വിധി എപ്പോഴും നീതിയും ന്യായവും നടപ്പാക്കുന്നതായിരിക്കണം.
@yoosufpm8082
@yoosufpm8082 6 дней назад
അങ്ങേക്ക് എന്നും സ്പെക്ട് ആയിട്ട് സംസാരിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@vk9628
@vk9628 5 дней назад
പള്ളി പൊളിക്കേണ്ടായിരുന്നു രണ്ട് ആരാധനാലയങ്ങളും വേണം ഒരു സൈഡിൽ അമ്പലവും മറുവശത്തു പള്ളിയും ഒരിക്കലും പള്ളി പൊളിച്ചത് ഒരു തെറ്റായ നിലപടാണ്
@kabeerk4780
@kabeerk4780 5 дней назад
സത്യമായവിധി വന്നാൽ ഇവിടെ അക്രമം ഉണ്ടാകും കുറച്ചു പേരുടെ ജീവന് വേണ്ടിയുള്ള വിധി
@messiah471
@messiah471 6 дней назад
അതൊരു ന്യായ വിധിയല്ല.... തർക്ക പരിഹാരം ആണ്.... ഒരു പക്ഷേ സുപ്രീം കോടതിയല്ല അത് ചെയ്യേണ്ടിയിരുന്നത്... നാട്ടിൽ ഒരു സർവ്വ മത രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടത് ആയിരുന്നു 🙏🏻🙏🏻
@najeebck-e2n
@najeebck-e2n 6 дней назад
Desition is balanceble like u said god never like conflict wish u all the best
@rashidPalolimeethal
@rashidPalolimeethal 6 дней назад
അങ്ങയുടെ അവതരണം കേൾക്കാൻ നല്ല രസമാണ്.❤, നിങ്ങളിൽ നിന്നും കാണാൻ കഴിയുന്നത് എല്ലാ മതങ്ങളേയും ബഹുമാനത്തോടെ യും ആദരവോടെയും കാണുകയും നിഷ്പക്ഷമായികൊണ്ടുത്തന്നെ അത് ഏത് വിഷയം ആയിക്കൊള്ളട്ടെ അത് മറ്റുള്ളവരിൽ യാഥാർഥ്യം എത്തിക്കുന്നതും😊, എൻ്റെ കാഴ്ചപ്പാടിൽ അങ്ങ് പറയുന്ന കര്യങ്ങൾ ഒക്കെ ഒരു യഥാർത്ഥ വിശ്വാസിക്കും, വിശ്വാസി അല്ലാത്തവർക്കും ഉൾകൊള്ളാൻ കഴിയുന്നതാണ് . ❤ , ഇനിയും ഇത് പോലുള്ള എല്ലാ വിശയങ്ങളും മറ്റു ചർച്ചകളും ഗവേഷണങ്ങളും അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.🙏 തെറ്റിദ്ധാരണകൾ പടർന്ന് കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ സത്യങ്ങൾ വിളിച്ചു പറയാൻ അങ്ങയ്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤😊
@asi-um6ce
@asi-um6ce 6 дней назад
ന്യൂനപക്ഷങളോട് ഭൂരിപക്ഷംഎങനെപെരുമാറണമെന്ന് അറബ് രാജ്യങളെകണ്ട്പഠിക്കുക ,അതുമല്ലെന്കിൽ മലപ്പുറത്തെകണ്ട്പഠിക്കുക മനുഷ്യർ സമൂഹജീവികൾഎങനെ കഴിയണമെന്നാ മനുഷ്യർകാണിച്ച്തരും🎉
@aaloosalu
@aaloosalu 5 дней назад
രാഹുൽ താങ്കളുടെ നിഷ്പക്ഷമായ വിലയിരുത്തലുകളെ ഇഷ്ട്ടപ്പെടുന്നു, ബാബരി മസ്ജിദിന്റെ കാര്യത്തിലും താങ്കളുടെ നിരീക്ഷണം ഏറെക്കുറെ ശെരിയാണെന്ന് വിശ്വസിക്കുന്നു ഇതിൽ മുസ്ലിം വിഭാഗത്തിന് വന്ന നഷ്ട്ടം സഹിച്ചു അവർ രാജ്യത്ത് സമാധാനത്തോടെ ജീവിച്ചു മന്നോട്ട്പോകുമ്പോഴും അടുത്തത് ഗ്യാൻ വാപ്പി, മധുര മസ്ജിദുകൾ എന്ന് പറഞ്ഞു അതിന് വേണ്ടി ശ്രമിക്കുന്നു
@abdulazeez2491
@abdulazeez2491 6 дней назад
ഇതോടെ പരസ്പരമുള്ള സ്നേഹ ബന്ധങ്ങൾ ഇല്ലാതാവുകയും വർഗിയ ത കൂടുകയും ചെയ്തു
@khaderabu108
@khaderabu108 4 дня назад
ബബരിയിൽ എന്തായാലും നീതിയില്ലെന്നത് മുൻപേ തെളിയിച്ചതാണ്.. എന്നാലും അതുകൊണ്ട് അവിടെ ബിജെപി തോറ്റപ്പോൾ ജനാതിപത്യം മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാം 😊
@ashrafkpmuhammed8918
@ashrafkpmuhammed8918 6 дней назад
ഈ വിധി ഒരിക്കലും നീതി യല്ല, വീണ്ടും വീണ്ടും ഇത് ആവർത്തിക്കാൻ അവസരം ഒരുങ്ങുക യായിരുന്നു എന്ന് ശേഷം മനസ്സിലാവുന്നുണ്ടല്ലോ. ഇത് ഈശ്വരനെ ആരാധിക്കാനല്ല കാരണം ആരാധന കളങ്കമറ്റ തായി രിക്കണം അതാണ് വേദഗ്രന്ഥങ്ങങ്ങളും പ്രവാചകൻ മാരും പഠിപ്പിച്ചിട്ടുള്ള ത്. അതിനെ കൊണ്ടേ പരലോക മോക്ഷം ലഭിക്കുക യുള്ളു. ജഡ് ജി മാർ അവരുടെ നേട്ടവും കോട്ടവും ഭയവും നോക്കി ക്കണ്ടി രിക്കാം. Ok താങ്കൾക്കും ഇങ്ങനെ യൊക്കെ തന്നെ പറയാൻ പറ്റുക യുള്ളു എന്ന നു മാനിക്കുന്നു.
@Kenz9037
@Kenz9037 6 дней назад
രാഹുൽ 👍👍
@j.salih777
@j.salih777 6 дней назад
പ്രാർത്ഥിച്ച് ഉത്തരം നൽകിയ ആ ഉത്തരം ഒര് ഒന്നൊന്നൊരയായി പോയി. .ഇത്ര വെളിവില്ലാത്ത ഒരു വിധി ഇന്ത്യൻ ചരിത്രത്തിലുണ്ടായിട്ടില്ല. !!! ഉത്തരം കൊടുത്ത ദൈവം വല്ലാത്ത ചെയ്താ ചെയ്തത്.😅😅😅😅
@basheerajmal9586
@basheerajmal9586 4 дня назад
ആ ദൈവം, ആ അൺ ജസ്റ്റീസിന്റെ ദൈവം ഒരു വല്ലാത്ത ദൈബം തന്നെ. ഒരു പഴയ അടിപ്പാവാട ഇനാം നൽകണം പ്രത്യേകമായി ആ ദൈവത്തിനു.
@Haneefa-yr8zu
@Haneefa-yr8zu 5 дней назад
ബാബരി മസ്ജിദിന്റെ കാര്യത്തിൽ പൂർണമായ നീതി അല്ല ഉണ്ടായത്. ഇപ്പോൾ പാർഹരിക്കാനുള്ള ഒരു വിധി മാത്രമാണത്. എന്നാൽ ഭാവിയിൽ, അവിടെ നിർമിച്ച രാമ ക്ഷേത്രം പൊളിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കി വെച്ചിരിക്കുന്നു. അന്ന് അതിന്റെ പേരിൽ എത്ര പേർക്ക് ജീവൻ നഷ്ടമാകും എന്ന് ഇന്ന് വിധിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും അറിയില്ല. കാരണം, ഇന്നുള്ള ആരും അന്നുണ്ടാകില്ല. 1949ൽ മസ്ജിദിൽ വിഗ്രഹം വെച്ചത് അറിഞ്ഞ ആരും ഇന്ന് വിധിച്ചത് അറിഞ്ഞില്ലല്ലോ. ലോക സാഹചര്യങ്ങൾ മാറി മറിയും, മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം നിർമിച്ചവർ അവരുടെ ഒരു ഭാവി തലമുറയോട് വലിയ അപരാധം ചെയ്തു വെച്ചു. 1948ൽ ഫലസ്തീനിൽ ഇസ്രായേൽ രാജ്യം ഉണ്ടാക്കിയവർ വരുത്തി വെച്ച വിനയാണ് ഇപ്പോൾ ജൂതരും മുസ്‌ലിംകളും ഒരു പോലെ അനുഭവിക്കുന്നത്. നീതി നടപ്പാക്കാത്ത സർക്കാറുകളും കോടതികളും തന്നെയാണ് ഇതിനെല്ലാം പൂർണ ഉത്തരവാദികൾ.
@moideenwelder2904
@moideenwelder2904 6 дней назад
അമ്പലം പണി കഴിഞ്ഞു അവർ ഏതൊരാമനെ അവിടെ ഇത്തി എന്നു പറയുന്നു ദേശസ്നേഹിയായ മനുഷ്യകുരുതി ഇഷ്ടപെടാത്ത ശ്രീരാമൻ അവിടെ ഉണ്ടെന്ന് നിങ്ങൾ വിശ്വാസിക്കുന്നുണ്ടൊ പിന്നെ പള്ളിക്ക് സ്ഥലം മാത്രം കൊടുത്താൽ പോര കെട്ടാനുള്ള അനുമതിപത്രം കൊടുക്കാതെ ഒരു പാട് കടമ്പകളിൽ തളച്ചിരിക്കയല്ലെ അതിൽ നിങ്ങളുടെ അഭിപ്രായമെന്താണ് നിങ്ങൾ നിഷ്പക്ഷമായി സംസാരിച്ചത് കൊണ്ട് ചോദിച്ചതാണ്
@pas908
@pas908 6 дней назад
എല്ലാ വിഷയങ്ങളും അതിൻ്റേതായ രീതിയിലും സത്യത്തിലും അവതരിപ്പിക്കുവാൻ കഴിയുന്നുണ്ട് 100% എന്നുറിച്ച് വിശ്വസിക്കുന്നു.
@SalimKm-y8j
@SalimKm-y8j 6 дней назад
പ്രിയ രാഹുൽ ബാബരി മസ്ജിദിന്റെ കാര്യത്തിൽ ശരിയായ നിലപാടായിരുന്നോ അമ്പലം പൊളിച്ചാണ് പള്ളി പണിതെന്നതിന് തെളിവില്ല വിഗ്രഹങ്ങൾ മനപ്പൂർവ്വം പള്ളിയിൽ കൊണ്ടു വച്ചതാണെന്ന് പറയുംമ്പോഴും അവിടെ നീതി നടപ്പായോ ഭൂരിപക്ഷ അനുകൂല നീതിയല്ലേ അവിടെ നടപ്പായത് ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള തുല്ല്യ നീതി ഇൻഡ്യയിലെ ന്യൂനപക്ഷ മായ മുസ്ലീങ്ങൾക്ക് കിട്ടിയില്ല എന്നതല്ലേ ശരി ഇന്ത്യൻ ഭരണഘടനയിൽ എഴുതി വയ്ക്കപ്പെട്ടിരിക്കുന്നത് എല്ലാർക്കും തുല്ല്യ നീതിയെന്നും നടപ്പാക്കുന്നത് ഭൂരിപക്ഷനുകൂലനീതിയും നമ്മുടെ ഇന്ത്യയിൽ ഹിന്ദുത്വ നിയമ നിർമാണമാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യത്തി മുന്പും അങ്ങനെയായിരുന്നു
@Gopal1939
@Gopal1939 6 дней назад
The judgment is anything but fair and balanced...
@Fofausy
@Fofausy 6 дней назад
Whose judgment its..?
@clearthings9282
@clearthings9282 6 дней назад
Sir, how it will balance? 🤝🌹🌹🌹
@irfanvlog9136
@irfanvlog9136 6 дней назад
പള്ളി പറമ്പിലെ രാമൻ
@sooppyk9302
@sooppyk9302 6 дней назад
രാമനല്ല രാമനെ ഉണ്ടാക്കിയ പടച്ചതമ്പുരാനാകുന്നു വലുത്
@saidalavi8822
@saidalavi8822 6 дней назад
ദൈവത്തിനെ ആരാധിക്കാൻ പിടിച്ചെട്ടത്ത സ്ഥലത്ത് പള്ളിയിൽ നിസ്കാരം സ്വീകരിക്കയില്ല എന്നത് ഇസ്ലാമിൻ്റെ നിലപാടാണ് ആ സ്ഥലം മറ്റു ആരാധനാലയം പൊളിച്ചാണ് എടുത്തതെങ്കിൽ കഠിനസി ക്ഷ പ്രപഞ്ച നാഥനിൽ നിന്നും ഉറപ്പിക്കാം വിജാരണയിൽ നിന്നും ആരും രക്ഷപ്പെടില്ല മരണസമയത്ത് തന്നെ അക്രമികൾക്കത് ബോധ്യമാവും
@SaidMuhammad-ft1jl
@SaidMuhammad-ft1jl 6 дней назад
ഒരു കൊലപാതക കേസ്സിൽ പ്രതി ക്രിത്യംചെയ്തുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചിരിക്കുന്നുവെന്ന് കോടതി.ആയതിനാൽ പ്രതിക്കനുകൂലമായി എങ്ങിനെ വിധി പറയണമെന്നറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു ചോദിച്ചു.ഭഗവാൻ വഴികാണിച്ചു.കൊല്ലപ്പെട്ടവന്റെവീട്ടിൽനിന്ന് അവന്റെ വീട്ടുകാരെ പുറത്താക്കി ആ വീടും സ്ഥലവും കൊന്നവന് കൊടുക്കുക.അവൻ അവിടെ സുഖമായി താമസിക്കട്ടെ.കൊല്ലപ്പെട്ടവന്റ വീട്ടുകാർ മറ്റെവിടെയെങ്കിലു പോയി ജീവിക്കുക.കാരണം കൊല്ലപ്പെട്ടവൻ ജനിക്കേണ്ടവനല്ല. അത്കൊണ്ട് കൊന്നവൻ ചെയ്തത് തെറ്റില്ല.(വല്ലാത്ത ജാതി ഭഗവാൻ.അനീതി ചെയ്യാൻ മനുഷ്യന് വഴി പറഞ്ഞു കൊടുക്കുന്നു.പിശാചിനും ഭഗവാനും ഒരേ വഴിയോ? ഈ ജഡ്ജി തേടിയത് പിശാന്റെ വഴി എന്നിട്ട് അത് ഭഗവാന്റ വഴിയെന്ന് തെറ്റിദ്ധെരിപ്പിക്കുന്നു.
@abdullakothikkal5872
@abdullakothikkal5872 5 дней назад
👍
@moosamoosa3702
@moosamoosa3702 6 дней назад
നല്ല മനസിന് നന്മ വരട്ടേ അഭിനന്ദനം മഹത്തായ രാജ്യം ആ ചെയ്തന്യത്തിന്റെ മേലെ ഒന്നും ഇല്ലല്ലോ ആർക്കും ഒരു ഗ്യാരണ്ടിയും ഇല്ലാ എല്ലാം അവിടെയാണ് അച്ചന്റെ മുതുകിൽ നിന്ന് അമ്മയുടെ ഗർഭപാത്രത്തിൽ രൂപം നൽകി. ജീവാൻ നൽകി രാമനും കൃഷ്ണനും ഈശ നബിയും ഇബ്രാഹിം നബിയും മുഹമ്മദ് നബിവരേ ലക്ഷത്തോളം പ്രവാചകൻമാരേ നമ്മുടെ നന്മക്കായി പ്രബോധനത്തിന് അയച്ചു കാരുണ്യവനായ ദൈവം
@mudarrisofkerala
@mudarrisofkerala 4 дня назад
ഞാൻ സപ്പോർട്ട് ചെയ്യുന്നു
@AbdulRahim-ni2ys
@AbdulRahim-ni2ys 6 дней назад
അതേ ബയോളേജിക്കൽ ദൈവത്തിനോട്‌ ചോദിച്ചു കാര്യങ്ങൾ ചെയ്തു 😂😂😂😂😂
@shajimohammed8423
@shajimohammed8423 6 дней назад
എന്നിട്ട് മുസ്ലിങ്ങൾക്ക് പള്ളി എവിടെ.... പള്ളി പൊളിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ചെയ്തവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ഈ ജഡ്ജി അദ്ദേഹത്തിൻറെ നിലനിൽപ്പും കൂടെ നോക്കിയാണ് ബിജെപിയുമായി ബന്ധപ്പെട്ടുള്ള വിധികൾ പറയുന്നത് അല്ലെങ്കിൽ ഇ വി എമ്മിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വിധി ബിജെപിക്കാർ അല്ലാതെ ആരെങ്കിലും അംഗീകരിക്കുമോ
@simonvarghese8673
@simonvarghese8673 6 дней назад
രാഹുൽ ഈശ്വർ ഈ വിധി വന്നപ്പോൾ പറഞ്ഞ കാര്യം ഓർമ്മയുണ്ടോ? തെറ്റാണ് വിധി എന്ന് അറിഞ്ഞുകൊണ്ട് ഇപ്പോളും തെറ്റിനെ ന്യായികരിച്ചാൽ തെറ്റ് ശരിയാകില്ല.
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 6 дней назад
ശ്രീരാമൻ പറഞ്ഞുട്ടുണ്ടോ ജനങ്ങളെ കൊന്നിട്ടായാലും അയോദ്ധ്യയിൽ എനിക്ക് ഒരു ക്ഷേത്രം പണിയണമെന്നു് ഇല്ലന്നാണു് എന്റെ വിശ്വാസം അങ്ങനെ ആണങ്കിൽ ഈ ക്ഷേത്രത്തിനു് എന്ത് പേരുട്ട് വിളിക്കും
@rameshm1465
@rameshm1465 6 дней назад
100/100 ❤
@MelvinMathewsAbraham
@MelvinMathewsAbraham 6 дней назад
എല്ലാ ക്ഷേത്രങ്ങളും പള്ളികളും പണിതത് അന്നുണ്ടായിരുന്നത് തകർത്തിട്ട് തന്നെയാണ്...
@Rokybhaiii
@Rokybhaiii 6 дней назад
ബാബർ നോട് അള്ളാഹു പറഞ്ഞിട്ടുണ്ടോ ആരാന്റെ ഭൂമി ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ പള്ളി പണിയാൻ. ബാബർ ഇന്ത്യയിൽ ജനിച്ചതാണോ. 🤔uzbeskisthan കാരൻ ഇന്ത്യൻ മണ്ണിൽ എന്ത് അവകാശം
@bicchi4292
@bicchi4292 6 дней назад
​@@Rokybhaiiiജൈനമതക്കാരും ബുദ്ധമതക്കാരും ആയിരുന്നില്ലേ ഇന്ത്യയിൽ ആദ്യം വന്നത്. അവരുടെ ക്ഷേത്രങ്ങൾ പൊളിച്ചല്ലേ ജർമ്മനിയിൽ നിന്നും വന്ന ആര്യന്മാർ അമ്പലം ഉണ്ടാക്കിയത്.
@indrans5487
@indrans5487 5 дней назад
​@@Rokybhaiiiഅന്ന് ഷൂ ഉണ്ടായിരുന്നോ.?
@manafcherur
@manafcherur 6 дней назад
സുപ്രീം കോടതി അനുവദിച്ച 5 ഏക്കർ സ്ഥലത്തു മസ്ജിദ് നിർമാണം തുടങ്ങിയോ ?🤔
@irfanvlog9136
@irfanvlog9136 6 дней назад
@@manafcherur നിങ്ങൾ എന്താ പറയുന്നത് സുഹൃത്തേ ഞാൻ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കടന്നു നിങ്ങളെ വീട്ടിൽ നിന്ന് പുറത്ത് ആക്കി ആ വീട് ഞാൻ പൊളിച്ചു നിങ്ങൾ കോടതിയിൽ പോയി കോടതി നിങ്ങളോട് പറയുന്നു ഞാൻ നിങ്ങളുടെ വീട്ടിൽ അതിക്രമം കാണിച്ചത് തെറ്റ് നിങ്ങളുടെ വീട് പൊളിച്ചതും തെറ്റ് വീട് പൊളിച്ച ആളിന് കൊടുക്കുന്നു നിങ്ങൾക് വേറെ സ്ഥലം തരാം വീട് വെക്കൻ എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അത് തന്നെ ആണ് പള്ളിയുടെ കാര്യവും ഇന്ത്യയിലെ മുസ്ലിങ്ങൾ വിചാരിച്ചാൽ ഇന്ന് ഇൻശാ അല്ലാഹ് രാജ്യത്ത് എവിടെ വേണം എങ്കിലും ലോകത്തെ ഏറ്റവും വലിയ മസ്ജിദ് ഉണ്ടാക്കാൻ കഴിയില്ല എന്ന് ഉണ്ടോ നീതി നിഷേധിക്കപ്പെട്ടവന്റെ പ്രേതിഷേധം ആണ് പള്ളി ഉയരത്തത് അഭിമാനം എന്ന് ഉള്ളത് ഉണ്ടല്ലോ
@indian9178
@indian9178 6 дней назад
അയോധ്യയിൽ അനധികൃത രാമക്ഷേത്രം പണിയാൽ കുടിയൊഴിപ്പിച്ച ഈഴവരായ സനാതന ധർമ്മക്കാർ എന്ത് പറയുന്നു എന്ന് കൂടി പറ
@faizaljunaid2797
@faizaljunaid2797 3 дня назад
Nammal yellawarum Sathyangale sathyamayitum, thettugale thettayittum kanan padikkanam
@savadsiyad
@savadsiyad 6 дней назад
രാഹുൽ ഈശ്വർ സത്യം പറഞ്ഞാൽ ഇപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാന തോന്നുന്നു നിങ്ങടെ ഒരു മുൻകാല വീഡിയോ വർഷത്തിനു മുമ്പുള്ള വീഡിയോകളും ഇപ്പോൾ വരുന്ന വീഡിയോകളും കാണുമ്പോൾ ഉള്ള വ്യത്യാസം മറ്റുള്ള മതങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനും ഇപ്പോൾ നിങ്ങൾ നിങ്ങൾ പഠിച്ചിരിക്കുന്നു സത്യസന്ധമായി ഉള്ള കാര്യം ഉള്ളതുപോലെ പറയണം ദൈവം ഉണ്ടെന്നുള്ള ഒരു കാര്യം മറന്നു പോകരുത്
@kkthankachan6496
@kkthankachan6496 5 дней назад
അവിടെ ബാബരി മസ്ജിദ് അല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ബുദ്ധ വിഹാരം ആയിരുന്നു കാണുന്നത് തന്നെ
@Master80644
@Master80644 6 дней назад
അടുത്ത പള്ളി മാത്രമല്ല ഞങ്ങളുടെ ലിസ്റ്റിൽ മുവ്വായിരം പള്ളികൾ ഉണ്ട് 😂😂😂😂
@HashimOK-em3rx
@HashimOK-em3rx 5 дней назад
ദൈവത്തിനോട് ചോദിച്ചല്ല വിധി പറയേണ്ടത്. ചരിത്രവും തെളിവും ഭരണഘടനയുമനുസരിച്ചാണ് . അതവിടെ നിൽക്കട്ടെ അതിനു ശേഷം ഗ്യാൻ വ്യാപിയും മധുരയിലും മറ്റും അവകാശ വാദമുന്നയിച്ചു കോടതിയിലെത്തിയവരെ . സ്വീകരിക്കരുതായിരുന്നു. 91 ലെടുത്ത തീരുമാനത്തിന്റെതീർത്തും വിരുദ്ധമായിരുന്നു അത്. പള്ളികളുടെ കാര്യത്തിൽ എടുത്ത തീരുമാനം പക്ഷപാതപരമായി തന്നെയാണ്.ദൈവത്തിന്റെ കോടതിയിൽ എത്തുമ്പോൾ ഇതിനൊക്കെ ജഡ്ജ് മറുപടി പറയേണ്ടിവരും മറക്കണ്ട . ഏതായാലും ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രശ്നം. ഇയാളുടെ ബെഞ്ചിൽ വന്നാൽ അവിശ്വാസിക്ക് നീതി ഒരിക്കലും ലഭിക്കില്ല. മനസ്സിൽ വെക്കേണ്ടത് എന്തിനു പുറത്തു പറഞ്ഞു. ശിഷ്ട കാലം ആരിൽ നിന്നോ എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്നു വേണം കരുതാൻ
@AbanYt-l6t
@AbanYt-l6t 6 дней назад
രാമൻ ആരാധിച്ചിരുന്നത് ആരെയായിരുന്നു എന്ന് ആർക്കും അറിയില്ല
@fayaspachi7024
@fayaspachi7024 6 дней назад
❤❤❤
@Shabna-mh7yz
@Shabna-mh7yz 6 дней назад
👍👍❤️
@AbdulMajeed-sb3bk
@AbdulMajeed-sb3bk 6 дней назад
👍🤝👌
@sjajahansali562
@sjajahansali562 6 дней назад
All the.best
@salihkt4298
@salihkt4298 6 дней назад
Great
@farooquenkshaikh3952
@farooquenkshaikh3952 6 дней назад
നിഷ്പക്ഷ മായി മുന്നോട്ട് പോകുന്നത് സ്വാഗതർഹമാണ് 👍🏻
@AmysCookery
@AmysCookery 6 дней назад
ഏകപക്ഷ്യമായി വിധി
@hussainmuhammed4295
@hussainmuhammed4295 4 дня назад
അനീതിതന്നെ..
@abdulgafoorkk370
@abdulgafoorkk370 6 дней назад
Rg👍🏻👍🏻
@ammoottyk6669
@ammoottyk6669 6 дней назад
👍❤️❤️👍
@kareemkareem3283
@kareemkareem3283 6 дней назад
ദൈവത്തോട് പ്രാർത്ഥിച്ചത് next MP അല്ലേൽ സർക്കാരിൽ ഒരു സ്ഥാനം
@Gopal1939
@Gopal1939 6 дней назад
Presidentb?
@usmaniyasha1039
@usmaniyasha1039 6 дней назад
സത്യം
@ripplesdesigning895
@ripplesdesigning895 6 дней назад
Njaan thangkaley koodeyanu. Namaley raajyathum Logathum samadanadaakan namalk praaarthikaam Sremikaam🌸
@kpabdu1256
@kpabdu1256 5 дней назад
ചൈതത് ശരിയാ ല്ല പിടിച് പറി എന്നാണ് പറയുക
@Mummunichu
@Mummunichu 6 дней назад
Rahul nalla chindha ❤
@aneesabeevi4648
@aneesabeevi4648 3 дня назад
Pally polikkunna vedio eppozhum public domain il available aayirikke,palliyum ambalangalum okke eppozhathe avasthayil thanne nilanilkkanam enna indian judiciary law nilanilkkave yee vidhi poornamayum thettanu.avide palliyum ambalavum venda oru educational institution start cheyyan vidhi varendathayirunnu. Enthayalum kazhinjathu kazhinju ini athinte peril namukkidayil oru spardha undakathirikkatte.
@abdullack4577
@abdullack4577 5 дней назад
Ayodhya case prarthanyiludealla baranagadnyude.......
@nisarbhai5793
@nisarbhai5793 5 дней назад
നമ്മുടെ ഈ കൊച്ചു കേരളത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന ഒരു പാട് ചാനൽ കൾ ഉണ്ട്‌... സ്വന്തം അല്ലെങ്കിൽ ആരുടെയൊക്കെയോ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആണ് അങ്ങനെ ചെയ്യുന്നത്... അവരെക്കുറിച്ചു താങ്കൾ ഒരു വീഡിയോ ചെയ്യണം എന്നിട്ടു സമൂഹത്തോട് തുറന്നു പറയണം ഇവർ ഈ നാടിന്റെ ശത്രുക്കൾ ആണെന്ന്.. (Druv raati ന്റെ വീഡിയോ പോലെ, അയാൾ എല്ലാം തെളിവ് സഹിതം പറയുന്ന ആളാണ് )
@simonvarghese8673
@simonvarghese8673 6 дней назад
രാഹുൽ ഈശ്വർ എന്നാണ് സാഖയിലേക്ക് മടങ്ങുന്നത്?
@kpabdu1256
@kpabdu1256 5 дней назад
ഇയാക്ക് ഇത് എന്ത് സ പറ്റി ആൾക് ആ കൈമാറ്റം വന് രിക്കുന്നു
@Fofausy
@Fofausy 6 дней назад
പള്ളിയിരുന്നിടം മദ്രസ പോലുമുണ്ടാക്കാൻ ഇസ്‌ലാമിൽ നിയമമില്ല.എന്നിട്ടല്ലേ പള്ളി പൊളിച്ച് ക്ഷേത്രം പണിത കൊടും പാതകത്തെ ശരിയെന്ന് സമർഥിക്കാൻ ശ്രമിക്കേണ്ടതുള്ളൂ... രാഹുൽ ഈശ്വറിന്റെ ഈ വിഷയത്തിലുള്ള നിലപാടിനോട് വിയോജിപ്പുണ്ട്.
@abdulhmeed4868
@abdulhmeed4868 6 дней назад
മസ്ജിദ് പൊളിച്ചത് തെറ്റാണ് കോടതി പറയുന്നു. എന്ത് ശിക്ഷയാണ് കോടതി അവർക്ക് നൽകിയത് ? നിരപരാതികൾ എന്ന് വിദിച്ച 'വിട്ടയച്ചതാണൊ ശിക്ഷ
@abdullakuthyala6476
@abdullakuthyala6476 6 дней назад
Is it the most acceptable way? This solution could have been formulated long long back.Then why they digged the surroundings for years in search of archeological and scientific evidences.? As a Supreme Court Justice his responsibility is to rather find a solution through constitutional backing or getting the suggestion from his God? By all these gimmicks did he succeed in delivering true social justice ?
@ashabulyemeen
@ashabulyemeen 6 дней назад
ദൈവത്തെകൂട്ട്പിടിച്ച്ജനങ്ങളുടെമുംബിൽനാടകംകാട്ടലല്ലനിങ്ങളുടെവിദ്ദ്യയുടെധാർമികതയാണ്കാണിക്കേണ്ടിയിരുന്നത്അതാണ്നിങ്ങളെഅഭിമാനം
@mohammedishaq7694
@mohammedishaq7694 6 дней назад
Babari masjid polichaduth thanne paniyanamairunhu
@gdhttxjgkh6052
@gdhttxjgkh6052 6 дней назад
താങ്കൾക്ക് ഇസ്ലാമിനെക്കുറിച്ച് 100% അറിയാമെങ്കിൽ ഇസ്ലാമിലേക്ക് കടന്നു വരിക
@farsanasiraj5760
@farsanasiraj5760 6 дней назад
അത് രാം mandir alla രാം മസ്ജിദ് ആയിക്കോട്ടെ
@nisabeevi1884
@nisabeevi1884 6 дней назад
കൊള്ളക്കാർക്കുമുമ്പിൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അവർ തട്ടിയെടുത്ത മൊതൽ വിട്ടുകൊടുക്കേണ്ടിവന്ന ഉടമ. ഒരു balancing ഉം ഇല്ല. ആഭ്യന്തര കലഹം ഒഴിഞ്ഞു തല്ക്കാലം. സമാധാനം ആഗ്രഹിക്കുന്ന എന്റെ നിഗമനം ഇതാണ്. 🤦
@musthafaalathan761
@musthafaalathan761 6 дней назад
ഇനി എന്ത് അഭിപ്രായം വിധി വന്നു അമ്പലം പണിതു വാസ്തവം പറന്നാൽ ഒരു സംവായ വിധി എന്നത് അല്ഹബാദ് കോടതി പറഞ്ഞതാണ്
@LatheefPk-v6w
@LatheefPk-v6w 6 дней назад
Sariyalla.ennu.parayanudoo.saar.thangal.thannee.chinthichu.parayoo
@m.shahulhameed4699
@m.shahulhameed4699 5 дней назад
Neethikku evide edam kittiyilla
@abidusman3393
@abidusman3393 6 дней назад
Paratta….
@rpmoideenkutty4737
@rpmoideenkutty4737 6 дней назад
ഉടായിപ്പ
@mallueditor7959
@mallueditor7959 6 дней назад
Sudu funding channel
@MelvinMathewsAbraham
@MelvinMathewsAbraham 6 дней назад
ഞാന്‍ ഈ വിധിയെ അനുകൂലിക്കുന്നു. വിധി മറിച്ച് ആയിരുന്നു എങ്കിൽ ഒരു കലാപം ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നു, കാരണം ഭൂരിപക്ഷത്തിന് എതിര്‌ വിധി വന്നാല്‍ എപ്പോഴും നാട്ടില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കും, ഏതായാലും രണ്ട് പേര്‍ക്കും സ്ഥലം കിട്ടി.. 😊😊
@AbdulRasheed-pl6gp
@AbdulRasheed-pl6gp 6 дней назад
അച്ചായോ പള്ളിപ്പറമ്പ് തന്നെ വേണമായിരുന്നോ രാമന് ഇരിക്കാൻ. എന്നിട്ട് എന്തായി എല്ലാം ചോന്നൊലിച്ചു. മുസ്ലിങ്ങൾ അതായതു ക്രിസംഘികളുടേയും സംഘികളുടെയും ഭാഷയിൽ പറഞ്ഞാൽ വർഗീയ വാദികൾ സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവം ഒന്നും ഉണ്ടായില്ല. പള്ളി തകർത്തവർക്ക് തന്നെ സ്ഥലവും കൊടുത്തു എന്ന് പറഞ്ഞ കോടതി വിധിക്കു എന്ത് ലോജിക് ആണുള്ളത്?
@Sanoob1984
@Sanoob1984 5 дней назад
രാഹുൽ സർ.. ദൈവം അല്ല ന്യായം ആണ് മുകളിൽ നിക്കേണ്ടത്..
@sainudheenp935
@sainudheenp935 11 часов назад
വെറും നാണം കെട്ട സുപ്രീം കോർട്ട് വിധിയായി അയാളുടെ വിധിന്യായം ഒരിക്കലും ശരിയായില്ലാ കാരണം ഞാൻ ഒരു ബൂമി എത്രയോ കാലം കൊണ്ട് എൻറെ കൈവശം വെച്ച ഭൂമി ഒരു നാൾ കുറച്ചുപേർ വന്ന് പറയുന്നു ഈ ഭൂമി നിങ്ങൾ വെറെ ഒരു കൂട്ടർക്ക് വിട്ട് കൊടുക്കണം എന്ന് പറയുന്നു ബലമായി എൻറെ കയ്യിൽ നിന്നും അത് പിടിച്ച് വാങ്ങി മറ്റുള്ളവർക്ക് നൽകി എന്നിട്ട് എനിക്ക് കുറച്ച് ഭൂമി കുറച്ചു ദൂരം കുറച്ചു ഭൂമിതന്നു. ഇത് എന്ത് നീതിയാണ് നടപ്പാക്കിയത് എന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് ഒരു തരം ഗുണ്ടായിസം ആയി പോയി ഈ 5 ഏക്കർ സ്ഥലം രാമക്ഷേത്രം ഉണ്ടാകാൻ കൊടുക്കാമായിരുന്നല്ലോ ഈ രാജ്യത്തിൻറെ മതേതരത്തം കാത്തുസൂക്ഷിക്കേണ്ട കോടതിയാണ് ഇങ്ങിനെ ചൈതത് എങ്ങിനെയാണ് ഇതാണ് ശരി എന്ന് പറയുക ഒരിക്കലും ശരിയല്ലാ ഈ രാജ്യത്തിന്റെ പരമോനത നീതിപീടമാണ് ഈ തീരുമാനം എടുത്തത് ലോക രാജ്യങ്ങൾക്കിടയിൽ നാണം കെട്ടുപോയി വെറെ എന്ത് പറയാനാണ് ചിന്തിക്കുന്നവൻ ഒരിക്കലും ഇതാണ് ശരി എന്ന് പറയില്ലാ രാജുലേ
@sainudheenp935
@sainudheenp935 10 часов назад
രാജീവേ
@Kakka145
@Kakka145 6 дней назад
ജമാ അത്തെ ഇസ്ലാമി ശമ്പളം 😂😂
@Aysha-os7qc
@Aysha-os7qc 6 дней назад
👍
Далее
Rate our flexibility 1-10🔥👯‍♀️😈💖
00:12