Тёмный

പശ്ചിമേഷ്യൻ യുദ്ധത്തിൽ വലിയ ട്വിസ്റ്റ് ഉണ്ടാകും | ABC MALAYALAM NEWS | ABC TALKS|27-10-2024 

ABC Malayalam News
Подписаться 2,8 млн
Просмотров 15 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@tvsomasekharan6648
@tvsomasekharan6648 2 часа назад
നല്ല വിവരണം 🌹🌹🌹🙏🙏🙏
@prakashk.p9065
@prakashk.p9065 2 часа назад
ആയത്തൊള്ളമാർ ഒഴിഞ്ഞു കിട്ടിയാൽ ഇറാൻ ജനത സുഖമായും സമാധാനമായും ജീവിതം തുടരും.
@ravindranathkt8861
@ravindranathkt8861 10 минут назад
Sure
@jainjoseph9311
@jainjoseph9311 2 часа назад
ഇസ്രയേലിന്റെ ഉറങ്ങുകയില്ല മയങ്ങുകുമയില്ല,കർത്താവാണ് യുദ്ധം നയിക്കുന്നത്❤❤❤
@shajisebastian6590
@shajisebastian6590 2 часа назад
👍🧠🤯..
@bijlikumar123
@bijlikumar123 2 часа назад
ഇസ്രായേലിന്റെ നാഥൻ ഉറങ്ങുന്നില്ല .
@FaisalPareeth
@FaisalPareeth 2 часа назад
Enth..?,joodanmaar kurisil thookkiya karthaavo..???😂😂😂😂
@cyrilkjoseph1
@cyrilkjoseph1 2 часа назад
​@@FaisalPareethയഥാർത്ഥത്തിൽ അങ്ങനെ തോന്നുക മാത്രമാണ് ഉണ്ടായത്😂 ഇനി പറയാം റോമാക്കാർ ഭരിക്കുമ്പോൾ ആരാണ് കൊന്നത്?
@DingDongSavaree
@DingDongSavaree Час назад
​@@FaisalPareeth അതു ഒകെ ശരിയാണ് പക്ഷെ. അതിനു കാരണം ഈ ഞാനും കൂടി ആണ് സഹോദര നിങ്ങളും കൂടി ആണ് ഈ ഭൂമിയിലെ സകല മനുഷ്യരും കൂടി ആണ് . കർത്താവു ഒരിക്കലും പറഞ്ഞിട്ടില്ല നിങ്ങൾ ഇകൂട്ടരേ കാണുമ്പോൾ മുഖo തിരിച്ചു നടകുകയോ അവരെ കൊല്ലുകയോ ചെയ്യണം എന്ന് പഠിപ്പിച്ചിട്ടില്ല പകരം അദ്ദേഹം പറഞ്ഞു :- Mathew. 5:44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; തുടർന്ന് ഇപ്പോൾ നടക്കുന്ന പ്രശ്നത്തിൽ എവിടെ പോയി നിങ്ങളുടെ നിലപാട് എന്ന് ആണ് ചോദ്യം എങ്കിൽ ഈ യുദ്ധo നയിക്കുന്നത് ദൈവം ആണ്.. Amos : 1:6-7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. ഇനി ഒരിക്കലും പറയരുത് ഇത് തിരുതലുകൾക്ക് വിദേയപ്പെട്ടതാണെന്നു.... God bless you....
@shajisebastian6590
@shajisebastian6590 2 часа назад
👍🙏❤ആത്മീയ ഉൾവിളിയുടെ പാതകൾ നയിക്കുന്ന ഇസ്രയേൽ.... ഇപ്പോഴും എപ്പോഴും ലോകത്ത് മുൻപിൽ ⚡🔥💥👁️👁️🌈🕊️🕵️‍♀️🕒🛬👩‍✈️.... 🖋️ പുതിയ ആകാശം പുതിയ ഭൂമി🦅.....🎉😍... 🖋️
@thomsonmannil6937
@thomsonmannil6937 3 часа назад
സമാധാനം അവിടെ ഒരിക്കലും ഉണ്ടാകില്ല നീതിയോട് ഭരിക്കുന്ന ഒരു രാജാവ് വരും അപ്പോൾ തീരും
@jibujohn786d
@jibujohn786d 2 часа назад
ഭൂമിയിൽ കുഴപ്പം ഉണ്ടാക്കാൻ വരുന്ന ഒരു രാജാവല്ലെ മത്തായിയും ലൂകോസും പറഞ്ഞ യോഹനാൻ 6:60 ൽ അയാള് പറയുന്നതൊന്നും യോഹനത് മനസിലാകുന്നില്ല എന്ന പറഞ്ഞ ആ കക്ഷിയെ അല്ലെ ഉദ്ദേശിച്ചെ
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 2 часа назад
it is good to see and hear you after a gap of time Dr Radhakrishnan sir 🙏🙏🙏
@vinodandrews8547
@vinodandrews8547 2 часа назад
Great teacher. 🎉
@ഹരികുമാർഹരികുമാർ
എന്നാലും സാറെ ഞ മ്മൻ്റെ ജാതിയല്ലേ
@antonykj1838
@antonykj1838 Час назад
നല്ല അഭിപ്രായം.പ്രാഗൃത ഗോത്ര കലചിന്ത മാറ്റി ജനാതിപത്യ ബോധം ഉള്ള രാജ്യങ്ങൾ വരട്ടെ 👍
@jishnuskrishnan1152
@jishnuskrishnan1152 2 часа назад
"സമ്പത്തും ജീവിത നിലവരവും ഉയർന്ന ജനതക്ക് യുദ്ധം ആവിശ്യമില്ല , ഗൾഫ് രാജ്യങ്ങളിൽ ചിലത് ഇത് എന്നെ മനസ്സിലാക്കി കഴിഞ്ഞും 😊
@bijlikumar123
@bijlikumar123 2 часа назад
ഇനി യുദ്ധം ജയിക്കാൻ ഇറാൻ ബുറാഖിൻ്റെ പുറത്ത് കേറേണ്ടിവരും.
@sgopakumarsaikrishna6013
@sgopakumarsaikrishna6013 48 минут назад
Sir 👌👌👌
@sawlidejjal1264
@sawlidejjal1264 40 минут назад
Lady fighter pilot ഇറാന്റെ താഴത്തേക്ക് നോക്കിയപ്പോൾ, കറുത്ത ചാക് നടന്നു പോകുന്നത് കണ്ടപ്പോൾ അവർ അതിശയച്ചു പോയി. Walking missile ആണോ എന്ന് പോലും വിചാരിച്ചു .. Times of isreal....
@georgemadavana5147
@georgemadavana5147 Час назад
As long as jihaadi theory book Exists, no peace can be expect..
@kutteerihouse8355
@kutteerihouse8355 3 часа назад
മയ്യിത്ത് നിസ്കാരം സ്കോപ് ഉണ്ടോ?
@krishnakumarkv3003
@krishnakumarkv3003 2 часа назад
അത് കലക്കി
@mashoodpp3208
@mashoodpp3208 2 часа назад
ഉണ്ടാകും. കഴിഞ്ഞാഴ്ച്ച ലേബനോനിൽ നിന്നും ഒരു ഡ്രോൺ വന്ന് ബങ്കർ നെതന്യാഹുവിന്റെ ബെഡ് റൂമിൽ മുത്തമിട്ടു. കട്ടിലും കൊടചക്രവുമല്ലാം കത്തി ചാമ്പലായി.
@jish8994
@jish8994 2 часа назад
​@@mashoodpp3208 karayalle kunjae
@oormathundukal
@oormathundukal 25 минут назад
Sure😂
@alexvarghese2826
@alexvarghese2826 12 минут назад
​@mashoodpp3208 Ivanmaarkkonnum ippozhum neram velutthille.mayyathe namaskaram keralatthil nadakkilla. Aa thendi shia alle.
@BalasLenz
@BalasLenz 2 часа назад
ഈ രണ്ട് വർഗ്ഗങ്ങൾ ചേർന്ന് ലോകം നശിപ്പിക്കാതിരുന്നാൽ മതി 🙏
@jish8994
@jish8994 2 часа назад
Ore oru vargamanu lokathe nashippikkunnathennu mattella vargakkarkkum ariyam eppol
@anilkumar-or1xp
@anilkumar-or1xp Час назад
🙏
@beenacs7458
@beenacs7458 47 минут назад
❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍
@raadhamenont8760
@raadhamenont8760 2 часа назад
I wanted to ask the same question u asked to sri. Radhakrishnan sir If israel can broaden its boarders they can be safe know
@Rose-Jackie
@Rose-Jackie Час назад
Ha ha. ഇതൊക്ക നടക്കും. This is under God s control
@mkkmkk599
@mkkmkk599 41 минуту назад
100യുദ്ധ വിമാനം ബോബ് ഇട്ട് 4പേർ 500ബോംബാർ ഇട്ടാൽ 20പേർ കാത്തിരികാം
@IvankadivindasKarayil
@IvankadivindasKarayil Час назад
സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ ആണ് ചോദിച്ചത്.
@PEEPPIMAMAN
@PEEPPIMAMAN Час назад
A Sensible leader and administrator
@bijoycherian6422
@bijoycherian6422 34 минуты назад
As sir said the Jordan air space was opened for Israel air force connect it with PM Narendra Modi visit to Jordan earlier this year
@sivadasanmarar7935
@sivadasanmarar7935 Час назад
യുദ്ധത്തിൽ,ആരും ജെയ്കി ല്ല,ജനം തോൽകുകയ ഉള്ളു
@sarathlaltg3982
@sarathlaltg3982 Час назад
BB.....❤❤❤❤❤
@sahadevanTP-n2d
@sahadevanTP-n2d 2 часа назад
Hi
@jacobgeorge5028
@jacobgeorge5028 2 часа назад
ദയവുചെയ്ത് ന്യൂസ് സംസാരിക്കുന്ന ആൾക്കാരുടെ പേര് ഇടയ്ക്കിടയ്ക്ക് എഴുതി കാണിക്കുക, അല്ലെങ്കിൽ ആദ്യം തന്നെ പറയുക.
@Bharadam
@Bharadam 2 часа назад
Esrail Jordanil ninnum aan yudha vimanagal kunddu misail ittadu adu Iran thaduthu Ellam video kaanoka kurachu iranil padichu adu pole Iran misail esrailek vittapool esrail kurachu padichu nastagal vannu
@m.a.augustineaugustine6775
@m.a.augustineaugustine6775 2 часа назад
SIR, IRAN IS AN EXAMPLE OF WHAT ISLAM CAN DO TO DESTROY A NATION.
@vkxvibe
@vkxvibe 45 минут назад
This act is an act for world ... No wonder why china went back ..
@RajKs-w6r
@RajKs-w6r 2 часа назад
War,kondu onnum nedilla Ennu Arabic manacilakki
@Sasidharan-p9s
@Sasidharan-p9s 56 минут назад
👍👍👍👍
@gdp8489
@gdp8489 3 часа назад
ദേശീയതയും മതഭ്രാൻതും😅😅😅😅
@sahilirshad8018
@sahilirshad8018 13 минут назад
ഇവന്മാർ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് 🤣
@georgejohn2959
@georgejohn2959 59 секунд назад
Ethra kittiyaalum ivattakal padikkilla. Keralathile puthiya thalamura maari chinthikkunnu ennathu valiya kaaryam.
@RajeshKumar-gb3xw
@RajeshKumar-gb3xw 57 минут назад
Komaneyi pongatha e prayathil (85 vayas) hoorikalude aduthu poyi enthu cheyyum
@johnsonmediaranni1744
@johnsonmediaranni1744 Час назад
🇮🇳🇮🇳🇮🇳🌹🇮🇱
@Bharadam
@Bharadam 2 часа назад
Gazail 42000 maranam aaye misail ittu kullunnu Keri puoyi kalikkaan esrain Bayam aan 😂😂
@PEEPPIMAMAN
@PEEPPIMAMAN Час назад
ഭാരതം
@Hiler-yz2lk
@Hiler-yz2lk 19 минут назад
മാർപ്പാപ്പ പറഞ്ഞു.. യു എൻ.. ഫലസ്‌തീൻ കുട്ടികൾ ശാന്തമായി ഉറങ്ങിയാൽ.. ഇസ്രാഈൽ കുട്ടികളും ഉറങ്ങും എന്നു..... ലോകത്തു സമാധാനം വരട്ടെ.... കുറച്ചൊക്കെ തള്ള് കുറച്ചു കൂടെ...😂
@alexvarghese2826
@alexvarghese2826 9 минут назад
Palestine kuttikal urangum. Hamasolikal urangilla.
@ShyamVS-kh3eq
@ShyamVS-kh3eq Час назад
ഒരു കഥയും കൂടി താങ്കൾക്ക് പറയാം ശ്രീരാമചന്ദ്രൻ ബാലി സുഗ്രീവൻ ഹനുമാൻ ഇവരുടെ കഥ രണ്ടാമത് സുഗ്രീവൻ വെല്ലുവിളിച്ചപ്പോൾ ബാലിയുടെ ഭാര്യ പറഞ്ഞതു കേക്കാത്ത പോലെ അമേരിക്ക പറഞ്ഞത് കേട്ടില്ലെങ്കിൽ ബാലിയുടെ ഗതി വരും
@Bharadam
@Bharadam 2 часа назад
Puoda patty saghi chanal koora
@alexvarghese2826
@alexvarghese2826 8 минут назад
Uttharav panna muriyandi.
@vijayakumarnpillai594
@vijayakumarnpillai594 Час назад
PARAMONNATHA DAVAREYOLIYPANNIYUDE PIDUKKU ISRAEL VETTY ENNORU KARAKKAMBY UNDU..3DAYS AAYATHREI 😂
@mohammedkunnilkm9200
@mohammedkunnilkm9200 Час назад
ഇസ്രായേലിന്റെ അന്ത്യം കാണാത്ത ഇറാൻ ഉറങ്ങു
@Rose-Jackie
@Rose-Jackie Час назад
Iran kando ippol
@satheeshgopi4363
@satheeshgopi4363 Час назад
If so, iran will never sleep. Iran cannot defeat Israel
@PEEPPIMAMAN
@PEEPPIMAMAN Час назад
ഇത് അർജന്റീന - ബ്രസീൽ ഫുട്ബോൾ മത്സരമല്ല മോനെ .യുദ്ധമാണ്‌
@joy8854
@joy8854 Час назад
എങ്കിൽ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല 😂
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3,1 млн
Wait for it 😂
00:19
Просмотров 3,8 млн