Тёмный

ദൈവമുണ്ടോ?തെളിവെന്ത്? (ഭാഗം: 2 ) ബശീർ ഫൈസി വെണ്ണക്കോട്/ ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി 

Philo Talks
Подписаться 17 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@mubashirky318
@mubashirky318 3 года назад
അൽഹംദുലില്ലാഹ് ഓരോചോദ്യങ്ങൾക്കും ഉടനടി മറുപടി എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞ് തരുന്ന ഉസ്താദ് ഒരു സംഭവം തന്നെ
@hakeemhakeem5419
@hakeemhakeem5419 2 года назад
ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ
@padayottam1199
@padayottam1199 3 года назад
ഇത് ഞങ്ങളുടെ വെണ്ണക്കോടിന്റെ അഭിമാനപുത്രൻ..... തൊട്ടാൽ പൊള്ളും......👍👍👍👍🥰🥰🥰
@abdulnazart.k1750
@abdulnazart.k1750 2 года назад
വരട്ടെ, വരട്ടെ... ചോദ്യങ്ങൾ... അൽഹംദുലില്ലാഹ്
@hashimvaduthala8570
@hashimvaduthala8570 3 года назад
ഉസ്താദ് വളരെ റാഹത്തായി മനസ്സിലാക്കി തരുന്നു
@naseefudeenthootha7366
@naseefudeenthootha7366 3 года назад
എത്ര സരളമായ വിശദീകരണം...❤️ ഇതു പോലും മനസ്സിലാക്കാൻ കഴിയാത്തവർക്ക് എന്ത് യുക്തിയാണ് ഉള്ളത് എന്നാണ് മനസ്സിലാകാത്തത്😂
@saidudheen4199
@saidudheen4199 2 года назад
ശ്രദ്ധേയം അതിമനോഹരം.
@darimimedia3038
@darimimedia3038 3 года назад
ശംസുൽ ഉലമ വാർത്തെടുത്ത പണ്ഡിത പ്രമുഖരിൽ ഒരാൾ
@jafercp3878
@jafercp3878 3 года назад
ഇപ്പൊ ap ക്കാരനാ
@jafercp3878
@jafercp3878 3 года назад
@trembligman1768
@trembligman1768 3 года назад
@@jafercp3878 🥥🥥
@siyadyazeen6850
@siyadyazeen6850 3 года назад
@@jafercp3878 പണ്ടേ ap ക്കാരൻ ആണ് എന്റെ ഉസ്താദ്
@SuccessPath786-63
@SuccessPath786-63 2 месяца назад
❤❤❤❤❤❤ما شاءالله
@tsb1088
@tsb1088 3 года назад
ശത്രുക്കളുടെ ആരോപണങ്ങൾ" വിവാഹ ചർച്ചയിൽ "മാത്രം ഒതുങ്ങുന്നു എന്നത് തന്നെ അവരുട തിരിച്ചറിവാണ്
@അൻസാർഎടപ്പാൾ
ബശീർ ഫൈസി ❤
@aboothahirfalily5931
@aboothahirfalily5931 3 года назад
ماشاء الله ❤️❤️❤️❤️👍👍👍
@muhammedjasir5384
@muhammedjasir5384 3 года назад
Masha Allah
@kunhimarakkarpk4264
@kunhimarakkarpk4264 Год назад
ഇതു നിങ്ങൾ രഹസ്യമായി സംവദിക്കേണ്ടതായിരുന്നു
@Riyas-d4j
@Riyas-d4j 3 года назад
Jazak allahu bi khair , these debats are helping to make our beliefs much more stronger.We expect more videos of this subject.
@koyamangat9570
@koyamangat9570 3 года назад
ما شاء الله
@muhammedmusthafa2790
@muhammedmusthafa2790 3 года назад
14:00 ഉദാഹരണം👍❤️
@alikuttyfaizy
@alikuttyfaizy 3 года назад
Muslim ഉമ്മത്തിന്റെ അഭിമാനം
@alavipalliyan1868
@alavipalliyan1868 3 года назад
അൽഹംദുലില്ലാഹ്
@firosbabu1042
@firosbabu1042 3 года назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നത് മാറ്റി (കാഴ്ച്ചയുള്ളവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് സാരം ) കാഴ്ച്ചയുള്ളവരുടെ കൂടുന്നവർക്ക് രക്ഷ Al Madad Ya noorezaman
@abdussalamkv4614
@abdussalamkv4614 3 года назад
ശബ്ദത്തിൻ്റെ വല്ലാത്തൊരു ക്ലാരിറ്റി ...!
@ameenfazili1098
@ameenfazili1098 3 года назад
Very good
@thajudheenp3323
@thajudheenp3323 3 года назад
Genius ..... Basheer Faizy
@salimsal5925
@salimsal5925 3 года назад
Good job
@jaseelasamad6788
@jaseelasamad6788 3 года назад
Poli
@kabeerkizhakkumpuram8989
@kabeerkizhakkumpuram8989 3 года назад
Great
@rashidok1026
@rashidok1026 3 года назад
Jazakallah usthad
@uswamedia1415
@uswamedia1415 3 года назад
ഉസ്താദ്
@شمين-ض1ك
@شمين-ض1ك 3 года назад
ما شاء الله 🌹
@fawas574
@fawas574 3 года назад
Njan undakiya pretimak ana patti enthenkilum chidikan sadikumo? Ella .njn ariyichu koduthat alathe .ath pole yale avan udeshichatra mathram chinda sheshi ullla namal avane patti chindilunath
@asainkm8950
@asainkm8950 3 года назад
👍
@zakyssigns4268
@zakyssigns4268 3 года назад
❤️❤️❤️❤️❤️
@zakyssigns4268
@zakyssigns4268 3 года назад
🌹🌹🌹🌹🌹🌹
@mubashirnusrichirakkal128
@mubashirnusrichirakkal128 3 года назад
യുക്തന്മാരുടെ കുരു പൊട്ടിയ നിമിഷം😂 സരളമായ അവതരണം 👍ഗുരുവും ശിഷ്യനും പൊളിച്ചടക്കി 💪💪
@ഡിങ്കൻ-god
@ഡിങ്കൻ-god 3 года назад
*ചിന്ദിക്കുന്നവർക്ക്* *ദൃഷ്ടാന്തം ഉണ്ട്* . Sura ഖസസ് 28:46 നാം ( മൂസായ ) വിളിച്ച സമയത്ത് ആ പർവ്വതത്തിന്റെ പാർശ്വത്തിൽ നീ | ഉണ്ടായിരുന്നുമില്ല . പക്ഷെ , നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ഇതെല്ലാം അറിയിച്ച് തരികയാകുന്നു . നിനക്ക് മുമ്പ് ഒരു | താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്,, അറബികൾക് മാത്രം ആണെന്ന് വ്യക്തം, മക്കയിലും (അറബി സമൂഹത്തിന് ) ചുറ്റിലും ഉള്ളവർക്ക് ആണെന്ന് വ്യക്തം ശൂറാ 42 : 7 അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു . ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്ക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും . സംശയരഹിതമായ സമ്മേള ദിവസത്തെപ്പറ്റി നീ താക്കിത് നൽകുവാൻ വേണ്ടിയും . sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അറബികൾക്ക് മാത്രം ആണെന്ന് വ്യക്തം!!. മലയാളിയാണ് താങ്കൾ എങ്കിൽ നബിയും ഖുർആനും ബാധകം അല്ല എന്നാണ് മനസിലാകുന്നത്,,
@mnsam786
@mnsam786 3 года назад
@@ഡിങ്കൻ-god സാധാരണ മനുഷ്യ ബുദ്ധിക്ക് (യുക്തിക്) പരിധിയുണ്ട് അത്രയൊക്കെ തിരിയൂ.
@abdulrehimanthottingal4889
@abdulrehimanthottingal4889 3 года назад
Clear cut reply to atheists...may Allah bless all of us
@fayasakavalappil9525
@fayasakavalappil9525 3 года назад
SUPPER 💯💯💞💞💕💕
@abdulrahmanmohammed8395
@abdulrahmanmohammed8395 3 года назад
🌹🌹🌹
@NewsPointmalayalam
@NewsPointmalayalam 3 года назад
മാഷാഅല്ലാഹ്‌ 🌹🌹🌹
@abdullaahsaniabdullaahsani6944
@abdullaahsaniabdullaahsani6944 3 года назад
ഇതൊക്കെ ജബ്ബയും കൂട്ടരും കേൾക്കുന്നുണ്ടാവുമായിരിക്കും
@sabumonbasheer8389
@sabumonbasheer8389 3 года назад
Kelkunnavaekku Manassilavilla. MusliyakkanmArkku matrame manasilavo.. Ahmed deedathu mm akbar very good explaining.... 😀
@thajudheenthajudheen4196
@thajudheenthajudheen4196 3 года назад
Itrayum aazhathil ilmulla pandidane njan kanditilla
@murshidhabaanu6716
@murshidhabaanu6716 3 года назад
മാ ശാ അല്ലാഹ് അല്ലാഹു ദീർഘായുസ് നൽകട്ടേ.
@muhammedsafwan3134
@muhammedsafwan3134 3 года назад
👌👌👌👌👌👍👍👍👍💞💞💞💞💞💞
@ubaidullapathiriyal4199
@ubaidullapathiriyal4199 3 года назад
ഗുരുവും ശിഷ്യനും 👌👌👌
@jabirkavungal6126
@jabirkavungal6126 3 года назад
Waiting
@suhailpt1641
@suhailpt1641 3 года назад
Aboo lahab enn paranjallo
@aliahsani502
@aliahsani502 3 года назад
Soooooopar
@ShamzeerMajeed
@ShamzeerMajeed 3 года назад
5:13 വല്ലാത്ത ഉദാഹരണം...
@furqanmuhammad5521
@furqanmuhammad5521 3 года назад
Alhamdulillah
@abdullaharizz
@abdullaharizz 3 года назад
Padachoney... padachone thammil thallikkuano...😢
@akvlog595
@akvlog595 3 года назад
Ashraf almadam
@uaa2086
@uaa2086 3 года назад
👍👍👍❤
@muneefc3789
@muneefc3789 3 года назад
Well discussion masha allah barakallah❤💕💓
@sabithnelli
@sabithnelli 3 года назад
Vennakkod ഉസ്താദ്‌ 🔥🔥🔥🔥🔥
@hilalmuhammed327
@hilalmuhammed327 3 года назад
ഇനിയും പ്രതീക്ഷിക്കുന്നു
@mohammedsherif1578
@mohammedsherif1578 3 года назад
ഞായീകരണത്തിനു ഒരു കുറവും ഇല്ല......
@akbarvlrakbarvlr1757
@akbarvlrakbarvlr1757 3 года назад
ന്യായീകരം എന്ന് മറുപടിയെ കുറിച്ച് പറയാതെ ഖുർആൻ നെ ആദരിക്കുക മരിച്ചു പോകണ്ടേ. വണ്ടി കേട് വന്നപ്പോ അതിന്റെ കാരണം മനസ്സിലാക്കാൻ വർക്ഷോപ്കാരൻ പല ഉദാഹരണം പറഞ്ഞു തന്നേക്കാം അതിനെ കുറിച്ച് ന്യായീകരണം ഒരു കുറവ് ഇല്ല എന്ന് പറഞ്ഞു തള്ള് മോ. ഇല്ല നമുക്ക് നേരെ കാര്യങ്ങൾ മനസ്ലാക്കാൻ മാത്രം ബുദ്ധി ശക്തിയില്ല. അപ്പൊ നമുക്ക് അറിയുന്ന രൂപത്തിൽ പറഞ്ഞു തരുന്നു
@raooffalili8813
@raooffalili8813 3 года назад
ഒന്നും മനസ്സിലായില്ലന്ന് തോന്നുന്നു.... കൊറച്ചു അറീഷ്ടം കുടിച്ചാ മതി
@فاضلفاصل-ه2ن
@فاضلفاصل-ه2ن 3 года назад
polichu
@IrfanIrfan-vl8rp
@IrfanIrfan-vl8rp 3 года назад
😀😀
@thashreefpkl8478
@thashreefpkl8478 3 года назад
Perfect 👍👍
@rightpathofislam1625
@rightpathofislam1625 3 года назад
Super 🌹❤🌹❤🌹❤
@azeezqasimi8823
@azeezqasimi8823 3 года назад
💞💞👍🏻
@erdogan123erdogan4
@erdogan123erdogan4 3 года назад
a point on shirk. my questions are to muslims. Why do muslims use created word "Allah" in prayer ? isnt that shirk? remember partnering created things with creator is shirk.... What is your understanding of quran 66:11, 67:16-67:17? is allah in heaven or near to heaven? Can God be near or far to a place is God an entity bound by space?? So allah fails in fundamental concept of God as well.. Muslim guru Zakir naik says "God cannot do ungodly human things. hence he cannot take form of human".So my question is I have seen only humans talk. In quran it is said allah will speak to some prophets wont speak to others. Muslims consider this prophet with whom allah spake was musa nabi... how can allah do such ungodly human things like "talking/speaking "??? why do you think God can talk but not reveal in a human form or animal form or as fire or as a ray etc if he can talk like humans ? #1 - Expecting God (in his true nature which is beyond us) to answer when you call him by a name (such as Allah or God or Brahmam etc) is very much "human expectation" to me especially when you also think thats the only way.. If you claim word "Allah" is not name of God!.. and your prayers are not calling God by name, then i have point #2 below. #2- Some of you said your prayer is all about reading sentences (in mind or through mouth) like "god created worlds" , "god is one" "god is great" etc and contemplating on the attributes of God. however my point was you cannot fully comprehend such concepts in mind (such as God creating world OR God is one) in mind. Besides whatever you think /contemplate in mind are all created.. humans cannot percieve or imagine something which is not created... neither normal human can keep his mind blank and remain concious. So essentially your prayer becomes praising God without fully able to visualize or imagine these concepts. And we think this is just like lip service just as some people say condolence or RIP not from heart.. So #2 is not worship rather praising god without fully comprehending it... its fake worship. you can make other people get convinced but not God. islam is a big hypocrisy..... you say god will not accept meat, food, flower water from Hindus at the same time you believe Allah accepted meat offered by Abraham, Abel (in Cain and Abel sytory) and other jewish prophets. you will say we cannot see god (in this world) and then you believe in judgement day when everyone will see Allah sitting on arsh... then you belive in Allah speaking to angels, adam , satan, Abraham (to stop him sacrificing ismail) , Musa nabi etc but deny god can come in a form... Why allah did not come as a woman before Abraham and stop him? after asking to sacrifice ismail Allah could have vanished. Abraham might feel more blessed rather than hiding in sky and making sounds/speech...essentially if god can talk he can appear in a form as well. in 67:16 it is meantioned Allah is in heaven ... read tafsirs or hadiths and then come back on this...i say God is beyond space.. he does not occupy his own creation - i.e space. then your allah punish peeple infinitely for finite actions .. only a sadist will do so. sadists never stop torturring.... And you muslims disrupt others beliefs, mock it harm others extract jiziya, converts people to islam, kills people who apostates, impose shariat etc... whatever you blame others just introspect in your own scriptures . examine them critically and you will find answers
@fareedthivvakatil8459
@fareedthivvakatil8459 3 года назад
എല്ലാം എനിക്കറിയാ മഞ്ഞൾ പോലെ വെളുത്തിരിക്കും
@ashrafpalayi4730
@ashrafpalayi4730 3 года назад
ചോദ്യം OK ഉത്തരം അത്ര
@jshklm912
@jshklm912 2 года назад
ഓ എന്താ എന്തേലും പറഞ്ഞോ
@MuhammadAslam-yv8nl
@MuhammadAslam-yv8nl 3 года назад
എല്ലാരും കൂടി അർത്ഥം വച്ചും മാറ്റിവച്ചും ഇസ്ലാം ആകെ അലങ്കോലം അയിന്നു പറയാ ലോ 😂
@aleema292
@aleema292 3 года назад
USHR
@aleema292
@aleema292 3 года назад
ഉഷാർ
@fahisk8550
@fahisk8550 3 года назад
പൊട്ടത്തരം ആണ് പറഞ്ഞത്
@nafinafi8553
@nafinafi8553 3 года назад
Knd piduthattto sammadikkanam
@mnsam786
@mnsam786 3 года назад
വല്ലാതെ ആകർഷിച്ചു നിന്റ ബുദ്ധി അപാരം തന്നെ . ട്രംപ് പുറത്ത് ആയില്ലാർന്നെങ്കിൽ അനക് ചാൻസാർന്ന്.
@sudheeshsindhu5402
@sudheeshsindhu5402 3 года назад
Mandatharam
@asharafsaidh9632
@asharafsaidh9632 3 года назад
ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ വെറുതെ വള വള പറഞ്ഞാൽ കുറെ വിശ്വാമികൾ തലയാട്ടുമെന്നല്ലാതെ എന്ത് പ്രയോചനം. ഈ ചോദ്യങ്ങൾക്കൊന്നും യുക്തി സഹമായ മറുപടി ഖുറാനിൽ നിന്നോ ഇസ്ലാമിൽ നിന്നോ കിട്ടു കയില്ല.
@geethas1239
@geethas1239 3 года назад
അള്ളയുടെ ഓരോ കുട്ടികളികൾ, ഇതെന്തൊരു ദൈവം.
@muhammadmishab7515
@muhammadmishab7515 3 года назад
Entha pottathee nanak anthamille. Enth arthashoonyamaya vakan nee parayunnath
@geethas1239
@geethas1239 3 года назад
@@muhammadmishab7515 മരപൊട്ടാ, നിന്നോട് പറഞ്ഞിട്ടെന്തു കാര്യം.
@SWALIHAMJADHI
@SWALIHAMJADHI Месяц назад
അല്ലാഹു എല്ലാ മനുഷ്യരുടെ ദൈവമാണ്
@abidsworld9814
@abidsworld9814 3 года назад
പ്രിയപ്പെട്ട വിശ്വസികളേ ഈ ഇരിക്കുന്ന മൊല്ലാക്കമാർ നിങ്ങളെ എത്രമാത്രം ഈ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ പിടിച്ചു വെക്കാൻ കഴിയുമോ അത്രയും ചെയ്യും. അത് അവരുടെ അരിപ്രശ്നമാണ്. അദ്ദേഹം അവസാനം പറഞ്ഞ കാര്യം മാത്രം നോക്കൂ.. തങ്ങൻമാരെ കാണാൻ പോകുമ്പോൾ കയ്യും വീശിപ്പോകാരുത് എന്ന്. അത് നസ്ക് ചെയ്തത് നോക്കണ്ട എന്ന്. ഈ ഇരിക്കുന്നവർ പറയുന്നത് നോക്കാതെ ഒരൊറ്റത്തവണ ഖുർആൻ മലയാളം പരിഭാഷ വായിക്കൂ... എന്നിട്ട് സ്വയം തീരുമാനം എടുക്കൂ ഇത് ദെയ്‌വീകമോണോ അതോ മമ്മത് അപ്പപ്പോൾ തോന്നുന്നത് ഗദ്യകവിതയാക്കി ആളെ വെച്ച് എഴുതിച്ചതാണോ എന്ന്.
@shusful1
@shusful1 3 года назад
eedu moosalyarude paribashayaa vaayikkendad onnn paranneroo
@Sha-vn4qg
@Sha-vn4qg 3 года назад
Mungi kondirikkunna kappal aneal njnghalkk kozplya ...iyy ante pani nokk...paranjaalum mansilvatha oru sadanam...
@Sha-vn4qg
@Sha-vn4qg 3 года назад
Oru debate kettal thirch enth parayanamenn alojikathe enthaanenn araan parayunnath manasilkki padikkadooo..kure pear islamine ethirth samsarichavar islamilkekk vannitund...athupole anukoolich samsarich kure aalukal avansam islamilkk varathe maranppettitund...Allah hidayath nalkatte...app ok bie
@nafinafi8553
@nafinafi8553 3 года назад
Yada pottta athelllam nera artham mathram ane athe manassilakkanmengil paribasha mathram pora .... avstha yanth sadanam
@raooffalili8813
@raooffalili8813 3 года назад
ഞങ്ങൾക് അറിയാ ആരുടെ കപ്പലാണ് മുങ്ങുന്നത് എന്ന്.... വേണെകിനിൽ ആ കപ്പലിൽ നിന്ന് രക്ഷപെട്ടോ...... മോനെ
@MuhammadAslam-yv8nl
@MuhammadAslam-yv8nl 3 года назад
ഇങ്ങക്ക് ആർക്കും ഞമ്മളെ ( മുത്ത് ) മുഹമ്മദിനെ ശെരിക്കും അങ്ങട് മനസ്സിലായില്ല ഈ സദസ്സിലെ പണ്ഡിതന്മാർക്കുപോലും. " മനസ്സിലാക്കി ,സ്നേഹിക്കുന്നു , തിരുദൂതൻ, പ്രവാചകൻ എന്നൊക്കെ വെറുതെ പറയുന്നതല്ലാതെ ഇവർക്കാർക്കും ഇതിനെ കുറിച് വല്ല്യ ധാരണ ഇല്ലാ ഒരു കവിത കേൾക്കുമ്പോ കവി ഉദ്ദേശിച്ചത് എന്താണ് എന്ന് വ്യക്തമാവാത്ത കാലത്തോളം ആ കവിത ആര് വായിക്കുന്നുവോ അവരുടെ ഭാവനയിലെ ഒരംശം എങ്കിലും ആ കവിതയുടെ പൊരുളിനെ ബാധിക്കും കവി ഉദ്ദേശിച്ചത് എന്താണെന്ന് അറിഞ്ഞവർ അന്ന് ഉണ്ടായിരുന്നു അവരും ഇവരും ഇപ്പൊ വേറെ വേറെ റൂട്ടില പാവങ്ങളാ റൂട്ട് മാറിയത് അറിഞ്ഞിട്ടില്ല ഉദാഹരണം :- ഇതിൽ ഈ കവി ഉദ്ദേശിച്ചത് എന്താണെന്ന് ഞാൻ പറയാതെ എത്രപേർക് മനസ്സിലാവും മനസ്സിലായാലും അത് ഞാൻ ഉദ്ദേശിച്ച പൊരുൾ തന്നെയാണോ എന്ന്? "ചിന്തിക്കുക അതിരുകൾ ഇല്ലാതെ പൊരുൾ അറിയാനായി അതിലാണ് ഞാൻ കണ്ട ദൃശ്ടാന്തം "
@musthafacpy5320
@musthafacpy5320 3 года назад
പൊട്ടൻ ആണോ അതോ അഭിനയിക്കുകയോ..
@musthafacpy5320
@musthafacpy5320 3 года назад
നിങ്ങൾക്ക് തൊള്ള പുട്ട് അടിക്കാൻ അല്ലാതെ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ ആധികാരികമായ പ്രമാണ ബദ്ധമായി നിഷേധിക്കാൻ കഴിയുമോ..
@MuhammadAslam-yv8nl
@MuhammadAslam-yv8nl 3 года назад
@@musthafacpy5320 എന്തിനു വേണ്ടി 😂
@MuhammadAslam-yv8nl
@MuhammadAslam-yv8nl 3 года назад
@@musthafacpy5320 എല്ലാം ഒരു നാടകം അല്ലെ അഭിനയിക്കാതെ പറ്റോ 😃
@ഡിങ്കൻ-god
@ഡിങ്കൻ-god 3 года назад
*ചിന്ദിക്കുന്നവർക്ക്* *ദൃഷ്ടാന്തം ഉണ്ട്* . Sura ഖസസ് 28:46 നാം ( മൂസായ ) വിളിച്ച സമയത്ത് ആ പർവ്വതത്തിന്റെ പാർശ്വത്തിൽ നീ | ഉണ്ടായിരുന്നുമില്ല . പക്ഷെ , നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താൽ ഇതെല്ലാം അറിയിച്ച് തരികയാകുന്നു . നിനക്ക് മുമ്പ് ഒരു | താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്,, അറബികൾക് മാത്രം ആണെന്ന് വ്യക്തം, മക്കയിലും (അറബി സമൂഹത്തിന് ) ചുറ്റിലും ഉള്ളവർക്ക് ആണെന്ന് വ്യക്തം ശൂറാ 42 : 7 അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു . ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്ക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത് നൽകുവാൻ വേണ്ടിയും . സംശയരഹിതമായ സമ്മേള ദിവസത്തെപ്പറ്റി നീ താക്കിത് നൽകുവാൻ വേണ്ടിയും . sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അറബികൾക്ക് മാത്രം ആണെന്ന് വ്യക്തം!!. മലയാളിയാണ് താങ്കൾ എങ്കിൽ നബിയും ഖുർആനും ബാധകം അല്ല എന്നാണ് മനസിലാകുന്നത്,,
@faathimamariyakunnath7340
@faathimamariyakunnath7340 3 года назад
ദയവു ചെയ്ത് "ദൈവം തെളിയിക്കാൻ പറ്റാത്ത അമൂർത്തമായ താണ്" എന്നും പറഞ്ഞ് വരരുത്. കേട്ട് മടുത്തു. ദൈവം ഉണ്ട് എന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയില്ല എങ്കിൽ പോട്ടെ, മലക്ക്, ജിന്ന് ഇവയൊക്കെ ഉണ്ടെന്ന് തെളിയിക്കാൻ പറ്റുമല്ലോ. ഇവയൊന്നും അമൂർത്തം അല്ലല്ലോ. മലക്ക് പ്രകാശം കൊണ്ടും ജിന്ന് തീ കൊണ്ടുമാണ് സൃഷ്ടിച്ചത് എന്നാണ്‌ല്ലോ പറയാറ്. എന്നാ അതൊന്ന് തെളിയിച്ച് കാണിച്ചാൽ ദൈവം ഉണ്ട് എന്ന് ഒറപ്പായല്ലോ
@PhiloTalks
@PhiloTalks 3 года назад
നമ്മുടെ കണ്ണിന് എല്ലാം കാണാനുള്ള കഴിവുണ്ട് എന്ന് കൂടി തെളിയിക്കു. തെളിയിച്ചത് മാത്രമേ നിലവിലുള്ളൂ തെളിവില്ലാത്തത് മുഴുവൻ ഇല്ലത്തതാണ് എന്ന് കൂടി തെളിയിക്കു
@badushabaqavi
@badushabaqavi 3 года назад
മൂഞ്ചി
@sinansuffa1456
@sinansuffa1456 3 года назад
കൃത്യമായ പ്രതികരണം
@jaleelkalad1833
@jaleelkalad1833 3 года назад
ദൈവം തെളിയിക്കാൻ പറ്റാത്ത ഒന്നാണെന്ന് മുസ്ലിമീങ്ങൾ ഒരിക്കലും പറയാറില്ല നേരെ തിരിച്ചാണ് പറയുന്നത് ദൈവം ഉണ്ട് എന്ന് തെളിയിക്കാൻ സാധിക്കും എന്ന് ക്രൈസ്തവ പുരോഹിതർ പറയുന്നത് കേട്ട് അത് തന്നെയാണ് എല്ലവരുടെയും വാദം എന്ന് പറയരുത്
@faathimamariyakunnath7340
@faathimamariyakunnath7340 3 года назад
@@PhiloTalks ശരിയാണ്, തെളിവില്ലാത്ത കാര്യങ്ങള് ഇല്ലാ എന്നർത്ഥം ഇല്ല. പക്ഷേ അത് എന്തും പറയാനുള്ള ലൈസൻസ് ആണോ?
@bbforjusticeasi9358
@bbforjusticeasi9358 3 года назад
Masha Allah
@viralshots992
@viralshots992 3 года назад
❤️
@muhammedrabeeh5578
@muhammedrabeeh5578 3 года назад
Waiting
@aliahsani502
@aliahsani502 3 года назад
ما شاء الله
@abdullaahsaniabdullaahsani6944
@abdullaahsaniabdullaahsani6944 3 года назад
ماشاء الله
@naseefudeenthootha7366
@naseefudeenthootha7366 3 года назад
❤️❤️❤️
@ഡിങ്കൻ-god
@ഡിങ്കൻ-god 3 года назад
sura ഇബ്രാഹിം 14 : 4 യാതൊരു ദൈവദൂതനെയും തന്റെ ജനതയ്ക്ക് ( കാര്യങ്ങൾ ) . വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി , അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,4 млн
FASTING PRAYER.12/10/24
2:54:28
Просмотров 46