Тёмный
No video :(

ദൈവമേ എന്റെ നിയോഗങ്ങള്‍ സാധിക്കാതെ ഞാന്‍ മാറില്ല എന്നാ വാശിയോടെ ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരുക ... 

christian koottam
Подписаться 181 тыс.
Просмотров 37 тыс.
50% 1

JUST ONE CLICK WATCH ALL VIDEOS
• CHRISTIAN KOOTTAM
ഓരോരുത്തരുടെയും വിവിധ പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്ക് വേണ്ടി ആരാധനയില്‍ ഈശോയ്ക്ക് മുമ്പില്‍ ഓരോ വ്യക്തിയുടെയും പേരുചൊല്ലി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു ...
FR.STARZON J KALLIKADAN
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr.Starzon J Kallikada...
FR.JINCE CHEENKALLEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jince Cheenkallel ...
FR.BIJIL CHAKKIATH MSFS
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
FR.JINU PALLIPPATT
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jinu Pallippatt Sp...
ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
• ചങ്ക് തുറന്ന്‍ സ്നേഹിച...
അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
• അത്ഭുതകരമായ വിജയം ലഭിക...
നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
• നിനക്ക് വേണ്ടി ദൈവം പ്...
ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
• ദൈവഹിതം ആണോ ? അല്ലയോ ?...
അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
• അസാധ്യകര്യങ്ങള്‍ നിസ്സ...
നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
• നിങ്ങള്‍ക്കിട്ട്‌ പാര ...
നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
• നിനക്ക് പരിഹരിക്കാന്‍ ...
നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
• നിങ്ങള്‍ക്കുള്ള RELATI...
ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
• ഈ ആദ്യ പ്രണയം ഒരിക്കലു...
ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
• ഇപ്പോഴത്തെ നിന്റെ സങ്ക...
ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
• ഈ ഒരു മിനിറ്റ് പ്രാര്‍...
നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
• നിങ്ങള്‍ നല്ലയൊരു അമ്മ...
ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
• ധൈര്യമായി മുന്നോട്ട് പ...
നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
• നിന്നിലെ തടസ്സങ്ങള്‍ ച...
ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
• ദേഷ്യം, മുൻകോപം മാറാൻ ...
പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
• പ്രണയിക്കുന്നവരോട് എനി...
സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
• സ്നേഹിച്ചവര്‍ നിന്നെ ഒ...
ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
• ചില തീരുമാനങ്ങള്‍ കൊണ്...
ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
• ഏതു കാര്യവും പെട്ടന്നു...
നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
• നിന്നെ ദൈവം കൈവിടില്ല ...
നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
• നീ ഉറപ്പായും രക്ഷപ്രാപ...
കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
• കുടുംബ സമാധാനം കളയുന്ന...
പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
• പ്രാര്‍ത്ഥന ഉണ്ടായിട്ട...
നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
• നിന്നെ ദ്രോഹിക്കുന്നവര...
ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
• ദൈവം നിനക്കായി ഒരുക്കി...
ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
• ഭയം , ആകുലത എന്നിവ അകറ...
നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
• നമ്മളോട് ശത്രുത കാട്ടു...
എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
• എന്തിനും കൂട്ടായി ഒരു ...
നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
• നമുക്ക് ലഭിക്കുന്ന വചന...
പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
• പല തരത്തിലുള്ള വിഷമങ്ങ...
ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
• ദൈവം ഉത്തരം തരാതിരിക്ക...
ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
• ജീവിതത്തില്‍ തടസ്സങ്ങള...
ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
• ഇരട്ടി അനുഗ്രഹം ലഭിക്ക...
ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
• ജീവിതത്തില്‍ തകര്‍ച്ചയ...
please follow..
/ christiankoottam
/ christiankoottam
CHANNEL CONTACT WHATSAPP NUMBER +919526246472

Опубликовано:

 

30 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@josephpappachan9129
@josephpappachan9129 2 года назад
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏
@swapnajoseswapnajose5094
@swapnajoseswapnajose5094 2 года назад
ദൈവമേ എൻറെ ഭർത്താവിൻറെ ക്യാൻസർരോഗം പോലെ വീട്ടിലെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടു പോകുന്ന അടുത്ത കുടുംബത്തെ എല്ലാവർക്കും നിരാശയുടെ അവസ്ഥ വിട്ടുമാറാത്ത രോഗാവസ്ഥ കടബാധ്യതകൾ മേരി എന്ന മകളുടെ പഠിപ്പ് വിശ്വാസ മകന് വിദേശത്ത് ഒരു ജോലി ലഭിക്കുവാൻ ഞങ്ങളെപ്പോലെ വിഷമിക്കുന്ന എല്ലാം ദൈവം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@vimalammavarghese7134
@vimalammavarghese7134 2 года назад
Yesuve ente niyogangal samarpikunnu. Etedukaname.
@salimicheal2168
@salimicheal2168 2 года назад
Anna apamanekapadan edayakala anta makkaluda golekay oru vadel turakanama
@josephpappachan9129
@josephpappachan9129 2 года назад
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ
@josephpappachan9129
@josephpappachan9129 2 года назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ
@sunithathomas3270
@sunithathomas3270 2 года назад
ഈശോയെ എന്റെ പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരം ഉണ്ടാക്കി തരേണമേ
@josephpappachan9129
@josephpappachan9129 2 года назад
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
@sheenajamy4180
@sheenajamy4180 2 года назад
ഈശോയെ എല്ലാ തെറ്റുകളും മാപ്പ് തരണമേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങയുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@gracy6172
@gracy6172 2 года назад
ഈശോയെ ഈ പുതുവർഷത്തിൽ വിശുദ്ധിയിൽ ജീവിക്കാനും പരിശുദ്ധാൽമാവിനാൽ നയിക്കപ്പെടാനു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ
@josephpappachan9129
@josephpappachan9129 2 года назад
എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏
@josephpappachan9129
@josephpappachan9129 2 года назад
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻‍♂️🙌🙏
@jipsonjames6362
@jipsonjames6362 2 года назад
ഈശോയെ കട൩ാര൦ മാറുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏
@josephpappachan9129
@josephpappachan9129 2 года назад
കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@josephpappachan9129
@josephpappachan9129 2 года назад
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@josephpappachan9129
@josephpappachan9129 2 года назад
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏
@josephpappachan9129
@josephpappachan9129 2 года назад
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏 പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@christhurajyam33
@christhurajyam33 2 года назад
ഈശോയെ എന്നെ ശക്തിപ്പെടുത്തണമേ 🙏🏻
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ.🙏
@thresiammajose5528
@thresiammajose5528 2 года назад
ഈശോയെ മക്കളെ അനുഗ്രഹിക്കണേ
@thara1907
@thara1907 2 года назад
ഈശോയെ കടബാധ്യത മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏
@Meenu195
@Meenu195 2 года назад
ആമേൻ യേശുവേ 🙏💞എല്ലാപേരെയും അനുഗ്രഹിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ 🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ P.V ജോസഫ് എന്ന മകൻ്റെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻‍♂️🙌🙏
@josephpappachan9129
@josephpappachan9129 2 года назад
Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ High BP കുറഞ്ഞ് നോർമൽ അകാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙇🏻‍♂️🙏
@nancyjacob1584
@nancyjacob1584 2 года назад
കർത്താവേ പാപിയായ എന്നോട് കരുണകാട്ടേണമേ 🙏. സ്വന്തമായി ഒരു വീട് നൽകണേ,എനിക്കായി അനാധിയിലേ ഒരുക്കിയ പദ്ധതി മനസിലാക്കിതരണേ.ഇനിയെങ്കിലും ജീവിത വിജയം നേടാൻ സഹായിക്കേണമേ.
@antonyjacob2384
@antonyjacob2384 2 года назад
Easho ennil alivuthonnename papa mukti nalki enneshkha kalil ninnum mukti nalki nattil ethicheruvan angrahikkename
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശേയെ അമ്മ മാതാവ്, P. V ജോസഫിറെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ എടുത്തു മാറ്റിത്തരണമേ🙏
@jessyouseph4081
@jessyouseph4081 2 года назад
ഈശോയേ, നന്ദി...🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙌🙌 ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...🙏
@josephpappachan9129
@josephpappachan9129 2 года назад
ഇശോയെ P.V ജോസഫ്റെ ഇങ്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ
@sharonma7020
@sharonma7020 3 месяца назад
എന്റെ കർത്താവെ എന്റെ മകളുടെ നീയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ
@minithomas3552
@minithomas3552 2 года назад
Amen amen🙏🙏🙏🌹🌹🌹
@ushakc7594
@ushakc7594 2 года назад
Ente niyogangal ellam dadichi tharaname amen
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ ഇപ്പോൾ രാഷ്ട്രിയപ്രേരിതമായി നടക്കുന്ന എല്ലാ അരോപണങ്ങളിൽ നിന്നും കിറ്റെക്സ് എന്ന കമ്പനിയ്ക്കും അതിറെ MD യ്ക്കും നീതി ലഭിക്കാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@jonsonantony4124
@jonsonantony4124 2 года назад
എന്റെ ഈശോയെ എന്റെ ഈശോയെ എല്ലാറ്റിനും ഒരായിരം നന്ദി ഒരായിരം നന്ദി
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ 🙏എന്റെ ഈശോയെ എന്നിൽ വന്നു നിറയണേ 🙏എന്റെ ഈശോയെ 🙏എന്റെ ഈശോയെ എന്നെ പൂന്തോട്ടം പോലെ ആക്കണേ 🙏എന്റെ ശരീരത്തെയും മനസിനെയും തണുപ്പിക്കണേ
@nagarajanjaya1179
@nagarajanjaya1179 Год назад
കർത്താവേ യേശുനാഥ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ മക്കളുടെ മനസ്സമാധാനത്തിനു വേണ്ടിയും അങ്ങയോട് അപേക്ഷിക്കുന്നു ഞങ്ങളിൽ കനിയേണമേ 🙏🙏🙏🙏🙏
@joppyxavier1419
@joppyxavier1419 2 года назад
യേശുവേ ഞങ്ങൾക്കുതന്ന എല്ലാം നന്മകൾക്കും നന്ദി 🙏🏻🙏🏻🙏🏻നിന്നിൽ നിന്നും അകലാൻ അനുവദിക്കല്ലേ നാഥാ 😭😭😭
@maryjoseph5297
@maryjoseph5297 2 года назад
Moluday vivagha thadssam mattaney amen
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ തലവേദനയും ,പ്രഷറും, പനിയും, ചുമയും അയി ബുദ്ധിമുട്ടുന്നു എല്ലാ ശരീരിക അസസ്ഥതയും മാറി കിട്ടാൻ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏
@ratnavalliratna4854
@ratnavalliratna4854 2 года назад
നന്ദി ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ
@mercyjoseph6269
@mercyjoseph6269 2 года назад
Amen Amen Amen 🙏Karunayayirikaname
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙌🙏
@geojohn8049
@geojohn8049 2 года назад
എന്റെ ഈശോയെ ഞങ്ങൾക്ക് താങ്ങായി തണലായി എപ്പോളും കൂടെയുണ്ടാവണെ.... തക്ക സമയത്തു ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നിനക്ക് ഹിതമെങ്കിൽ നടത്തിത്തരേണമേ... ഞങ്ങളുടെ മക്കളെയും കുടുംബത്തിലുള്ള എല്ലാ കുഞ്ഞുങ്ങളെയും നീ അനുഗ്രഹിക്കണമേ.... മക്കൾക്ക്‌ മുന്നോട്ടു പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരേണമേ. യേശുവേ സ്തുതി യേശുവേ നന്ദി.
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ എന്നെയും സതീഷിനെയും ഒന്നിപ്പിക്കണേ 🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ അമ്മ മാതാവേ, പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ കരുണ ഉണ്ടാകണമേ🙏
@kochuthresiavf9256
@kochuthresiavf9256 2 года назад
ഈശോയെ എന്നിൽ കരുണ തോന്നണമേ 🙏🙏🙏🙏
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
@shobhanakrishnan6701
@shobhanakrishnan6701 2 года назад
ഇല്ലാത്ത മക്കൾക്ക് എല്ലാം തെളിഞ്ഞു അനുഗ്രഹിക്കണമേ പിതാവേ, തൊഴിൽ നൽകണമേ
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ എന്നോട് കരുണ തോങ്ങനെ ഈശോയെ 🙏
@shyni9649
@shyni9649 2 года назад
യേശുവേ എന്റെ ജീവിതം അനുഗ്രഹമികേണമേ
@sunivijayakumar525
@sunivijayakumar525 2 года назад
Esoya entamakallkku orujolly kittanama amen
@sunivijayakumar525
@sunivijayakumar525 2 года назад
Mayava
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ എന്റെ മാനസിക പ്രശ്നം വിടുതൽ നൽകണേ 🙏
@elammadevassy429
@elammadevassy429 Год назад
എന്റെ ഈശോയെ എന്റെ മരുമകന്റെ അസുഖം ഏററടുക്കണ് മെ അവന് സൗഖ്യം കൊടുന്ന് അനുഗ്രഹിക്കണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✝️✝️
@sobhasobhasanthosh9833
@sobhasobhasanthosh9833 2 года назад
ഈശോയെ എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ എന്റെ എല്ലാ കഷ്ട്ടതകളിൽ നിന്നും കര കയറ്റാണെ
@sureshkumartk5713
@sureshkumartk5713 2 года назад
Eഈശോയെ എന്റെ വഴിയിൽ കൂട്ടായിരിക്കണമേ
@shijiscaria5569
@shijiscaria5569 2 года назад
ഈശോയെ സഹോരൻെറ വിടിൻെറ ജപ്തി ഒഴിവാക്കി കൊടുക്കണെ ഈശോ ഇടപ്പെടണമെ.
@sibinbabu429
@sibinbabu429 2 года назад
ഈശോയെ എനിക്ക് ഈ മാസം ദുബായിൽ ജോലിക്ക് പോകാൻ സാധിക്കണമേ എല്ലാ തടസ്സങ്ങൾ മാറ്റി തരണമേ
@naveenarose976
@naveenarose976 2 года назад
Eeshoye ente mon cheyyan pokunna joliyil purogathi undakane
@reshmashaji4842
@reshmashaji4842 2 года назад
എന്റെ കടബാധ്യത തീർത്തു തരണമേ ഈശോയെ 🙏
@devudiyafans8836
@devudiyafans8836 2 года назад
യേശുവേ എന്റെ ജീവിതത്തിൽ എല്ലാ അടഞ്ഞവതിലുകളും തുറന്നു തരണമേ 🙏❤
@lucylaila3847
@lucylaila3847 Год назад
കർത്താവേ എന്റെ കാലുകൾക്ക് ശക്തിയും ബലൂൺ തന്ന് അനുഗ്രഹിക്കട്ടെ
@lissythomas2413
@lissythomas2413 2 года назад
ഈശോയെ എൻ്റെ കൂടുംബത്തിലെ തടസങ്ങൾ മാറ്റിതരണ മേ
@vijayavijaya4283
@vijayavijaya4283 2 года назад
ഈശോയെ നാലു വശ ത്തു നിന്നും എനിക്ക് കഷ്ട o വരുന്നു തമ്പുരാനെ എനിക്ക് താങ്ങാൻ കഴി യു ന്നി ല്ല ഈശോയെ മരിച്ചാ ലും തിരിയുക യി ല്ല ഈശോയെ 😭🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏
@sareenajohn4833
@sareenajohn4833 2 года назад
എന്റെ ഈശോയെ എന്റെ മോന്റെ വയറുവേദന മാറ്റി tharaname
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ എന്നെയും എന്റെ മോനെയും പൂന്തോട്ടം പോലെ ആക്കണേ 🙏
@rincyabraham1940
@rincyabraham1940 2 года назад
യേശുവേ ബോബിച്ചന്റെ മദ്യപാനത്തിന്റെ ആസക്തിയിൽ നിന്ന് വിടുതൽ കൊടുക്കണേ
@josephpappachan9129
@josephpappachan9129 2 года назад
Sefaniya 3/17 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏
@simonabraham9645
@simonabraham9645 9 месяцев назад
Karthave ente niyogangal sadichu tharename 💔💔💔💔💔✝️✝️✝️🙏🙏🙏🙏
@sunithathomas3270
@sunithathomas3270 2 года назад
ഞങ്ങളുടെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിയ്ക്കണമേ
@AMMAMARIYAM290
@AMMAMARIYAM290 2 года назад
എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ ഈശോയെ 🙏🙏🙏
@shijiscaria5569
@shijiscaria5569 2 года назад
ഡെൽന മോളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണെ ഈശോയെ
@sheebashibu3088
@sheebashibu3088 2 года назад
കർത്താവെ എന്റെകുടുബത്തിന്റെ മേൽ കരുണതോനാണെ
@reejalawrance5878
@reejalawrance5878 2 года назад
ഈശോയെ എന്റെ ഭർത്താവിന്റെ 28 വർഷമായിട്ടുള്ള അമിത മദ്യപാനം, ഹാൻസ് എന്നിവയിൽ നിന്ന് മുക്തി നല്കണമേ 🙏🙏🙏😭😭😭
@AMMAMARIYAM290
@AMMAMARIYAM290 2 года назад
ഈശോയെ ആരാതന
@beenaraju3729
@beenaraju3729 2 года назад
അപ്പാ പിതാവേ ഇല്ല വഴികളും അടഞ്ഞു മുന്നോട്ടുപോകാൻ സാധിക്കാതെ വലയുന്നു ഒരു പുതുവഴി തുറന്നു തരേണമേ അനുഗ്രഹിക്കേണമേ
@somypaul3324
@somypaul3324 2 года назад
എൻ്റെ ദൈവമേ എല്ലാ അനുഗ്രഹ ങ്ങൾക്കു ഒരുപാട് നന്ദി. ഇപ്പോഴത്തെ ദുരിതവും അവിടുന്ന് മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ
@bindu5158
@bindu5158 2 года назад
ഈശോയെ എനിക്കു കടം വീട്ടാനുള്ള രണ്ടു ലക്ഷം രൂപ ശരിയാക്കി തരണേ
@josephpappachan9129
@josephpappachan9129 2 года назад
ഈശോയെ അമ്മ മാതാവേ, പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് സുഖപ്പെടുത്തണമേ🙏
@reenabenoy2047
@reenabenoy2047 2 года назад
ഈശോയെ എന്നെ ശക്തി പെടുത്തണമേ. ഒരു തീപൊരി എനിക്ക് തരണമേ🙏
@sherlyittiachan7618
@sherlyittiachan7618 2 года назад
യേശുവേ എന്റെ സ്ഥലത്തിന്റെ അതിർത്തി തർക്കം മാറ്റി ആ സ്ഥലം എടുക്കാൻ വന്നവർ തന്നെ എടുത്തു എന്റെ കട ബാധ്യത മാറ്റി തരണമേ. മകൻ എക്സാമിൽ വിജയിക്കണമേ 🙏🙏🌹🌹🌹
@beenaabraham3865
@beenaabraham3865 Год назад
Katthave ente kudumbatthe anugrahichathinu 🙏🙏
@bindu5158
@bindu5158 2 года назад
ഈശോയെ എനിക്ക് കടം വീട്ടാനുള്ള രണ്ടു ലക്ഷം രൂപ ശരിയാക്കി തരണേ ഈശോയെ ഈ നിമിഷം വരെ എന്നെ സഹായിക്കുന്നതിന് നന്ദി
@daisammamathew3981
@daisammamathew3981 Год назад
അമ്മേ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച്.ഞഞളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകണമേ,
@sharonma7020
@sharonma7020 3 месяца назад
എന്റെ മകൾക്ക് സുഖപ്രസവം കൊടുത്തു അനുഗ്രഹിക്കേണമേ
@nijilyphilip7915
@nijilyphilip7915 Год назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധനാ ആമേൻ ഹല്ലേലൂയാ കർത്താവെ എന്റെ അലച്ചിലുകൾ എണ്ണി എന്റെ കണ്ണീരിനു ഫലം നൽകേണമേ ഞങ്ങളുടെ അന്ധകാരം നീക്കി അനുഗ്രഹിക്കു ആമേൻ
@reenabenoy2047
@reenabenoy2047 2 года назад
കർത്താവെ എന്നെ കാത്തുരക്ഷിക്കണമേ🙏
@thankamanyes540
@thankamanyes540 2 года назад
Ente molke joli kittename Amen🙏🙏🙏🙏🙏
@nancycyriac3306
@nancycyriac3306 2 года назад
യേശുവേ സുനിയുടെ മദ്യപാനം പുകവലി അലസത മാറ്റി തന്ന് അനുഗ്രഹിക്കണമേ.
@josephpappachan9129
@josephpappachan9129 2 года назад
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഈശോയെ പാപ്പച്ചൻ്റെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ നിങ്ങുന്നതിനായി അനുഗ്രഹിക്കണമേ.
@mariateresa6140
@mariateresa6140 2 года назад
ദൈവമേ, ദുശീലങ്ങൾക്ക് അടിമപ്പെട്ട makkale samarppikkunnu
@rajisuresh935
@rajisuresh935 2 года назад
Anu lokathinte pidiyilninnu Daivathinteyayi theerane Amen
@tessytessy7500
@tessytessy7500 2 года назад
Yeshuve ente kadangal veetti enne sahayikkane naatha. Amen🙏🙏🙏
@bindu5158
@bindu5158 2 года назад
ഈശോയെ എനിക്ക് കടം വീട്ടാനുള്ള രണ്ടു ലക്ഷം രൂപ ശരിയാക്കി തരണേ
@sajithasajitha2694
@sajithasajitha2694 2 года назад
Ente eshoye ente shareeriga manasiga vishamangl matti tharane yeshuve enik manuvumayulla nalla oru jeeviham thann anugrahikanname yeshuve nanny yeshuve sdhudhi yeshuve aradhana hallelujah hallelujah hallelujah hallelujah 🙏🙏
@susanalex6666
@susanalex6666 2 года назад
Yeshuappa ente papangalum aparathangalum kshemikkaname appa eniku ente Joli continue cheiyan enne sahaikkaname appacha Amen Hallelujah Hallelujah Hallelujah
@josephpappachan9129
@josephpappachan9129 2 года назад
പരിശുദ്ധാത്മാവിന്റെ കൃപ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏Amen
@jijymicle5068
@jijymicle5068 2 года назад
എന്റെ ശാസം മുട്ടൽ മാറ്റണം
@rachel.amenmd2651
@rachel.amenmd2651 2 года назад
Eshooyee aradhana aradhana aradhana😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@elsammababy6656
@elsammababy6656 2 года назад
Yesuve saravavaku rathryurakkam kodukkaname
@sherrypeter3573
@sherrypeter3573 2 года назад
എന്റെ പൊന്ന് ഇശോയെ എന്റെ ജീവിത പങ്കാളി എത്രയും വേഗം സ്പിനിൽ വരുവാനും ഞങ്ങൾക്ക് ആയുസും ആരോഗ്യവും ദേവീക ചൈതന്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@JaseenthaJessy
@JaseenthaJessy 2 года назад
Daivame enteyum lokammuzhuvantemellum karunayayirekkename prsise the lord amen 🙏🙏🙏
@jaimolmanuel1471
@jaimolmanuel1471 2 года назад
Esoye ആരാധന 🙏🙏🙏🌹🌹🌹🙏🙏🙏
@lissyjoy5102
@lissyjoy5102 2 года назад
Swanthamayi oru bhavanam nalki anugrahikane
Далее
iPhone Завис на яблоке!
00:54
Просмотров 100 тыс.
13 Карт - Мафия | 5 серия
08:51
Просмотров 153 тыс.
iPhone Завис на яблоке!
00:54
Просмотров 100 тыс.