MALAYALAM LYRICS ദൈവസ്നേഹം സ്നേഹം ദിവ്യകാരുണ്യമായ് എന്റെ ഉള്ളിൽ സ്വർഗ്ഗഭാഗ്യം ഭാഗ്യം ഇന്നെൻ ഹൃത്തിൽ ഈശോ വാസമായി. ആത്മാവിൽ അലഞൊറിയും സ്തുതിഗീതം പാടാം ആത്മാവിൻ അൾത്താരയിൽ ആരാധന ഏകാം ദിവ്യകാരുണ്യമേ ദൈവമേ എന്നെന്നും അങ്ങേക്കാരാധന. നിന്നെ പകുത്തു നീ ഊട്ടി അന്നു നൊവേറ്റെന്നെ സ്വന്തമാക്കി ഒപ്പമുള്ള ദൈവമേ അപ്പമായ സ്നേഹമേ ഒരുനാളും കൈവിടത്തെൻ ദൈവമേ നിന്നിലെൻ ആശ്രയം . ഈശോ എൻ ജീവിത കേന്ദ്രം എന്റെ ഈശോ എൻ ഗേഹത്തിൻ നാഥൻ കഷ്ടങ്ങൾ വന്നീടിലും നഷ്ടങ്ങൾ ഏറീടിലും എലാമെല്ലാം അറിയുന്നെൻ ദൈവമേ നിന്നിലാണെൻബലം.
Thank you for watching "Daivasneham" our latest holy communion hymn. Please like and share...May this song be a blessing to all... Please message me for karaoke. Regards...Fr Ashok Kollamkudy MST(9619938327)
അതിമനോഹരം 🌹🌹🌹🌹.. Ashok അച്ഛാ വർണിക്കാൻ വാക്കുകൾ പോരാ അച്ഛന്റെ തൂലികയിൽ നിന്ന് വരുന്ന വാക്കുകൾക്ക്..... എല്ലാം ഒന്നിനൊന്ന് മെച്ചം.. സിസ്റ്റർ 🌹🌹beautiful voice.... 🙏🙏🙏
A soooooprrrr hit communion song From Fr.Asok Kollankudy ...... With Angelic voice of Our Sr.Sijina MLF.........Lakhs of people experience the LOVE OF GOD.... PRAISE THE LORD.
Beautiful song. Thank you so much acha for such meaningful lyrics. Thank you dear Sr. For this melodious singing. May God bless to sing his praises always...and bless us to praise Him through your songs 🙏🙏😇
അശോക് അച്ഛാ, വളരെ മനോഹരമായ ദിവ്യകാരുണ്യ ഗാനം... മനോഹരമായ വരികൾക്ക് സിസ്റ്റർന്റെ ഹൃദയത്തിൽ തൊട്ടുള്ള ആലാപനം ❤❤❤ നന്ദി അച്ഛാ, ഈ ഗാനം ഞങ്ങൾക്ക് തന്നതിന് 💐💐🙏🙏 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ 💐💐💐