Тёмный

ദൈവാനുഗ്രഹമുള്ളവർ എവിടെ ചെന്നാലും ശോഭിക്കും!!Fr.Mathew Vayalamannil CST|20|05|2022FRIDAYRETREAT| 

Sanoop Kanjamala
Подписаться 1 млн
Просмотров 86 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 632   
@ajiaji2539
@ajiaji2539 2 года назад
കർത്താവെ അങ്ങ് നൽകിയ എല്ലാ നന്മകളും അനുഗ്രഹിച് നിലനിർത്തി തരേണമേ ഹല്ലേലൂയാ
@anniejosy6357
@anniejosy6357 2 года назад
ഈശോയ ജീവിത പങ്കാളിയെ രോഗാവസ്ഥയിൽ നിന്ന സൗഖൃമാകണമേ
@r_oh_i_th
@r_oh_i_th 2 года назад
എന്റെ ഈശോയെഎന്റെ കടങ്ങളും രോഗങ്ങളും മാറ്റി സമാധാനമായിട്ട് ജീവിക്കുവാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏
@alexthomas1471
@alexthomas1471 2 года назад
ഈശോയെ എന്റെ ശരീരത്തെ സൗഖ്യപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻
@reenabiju9765
@reenabiju9765 2 года назад
കർത്താവെ എന്റെ നിയോഗം നടത്തി തരണമേ 🙏
@Peter-kp2dg
@Peter-kp2dg 2 года назад
ഈശോയെ തളർന്ന് കിടക്കുന്ന എൻറെ മനസ്സിനെ ഉണർത്തണമേ🙏
@sujajoseph4923
@sujajoseph4923 Год назад
കർത്താവെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കാനമ്മേ
@sujajoseph4923
@sujajoseph4923 6 месяцев назад
Amen praise the Lord 🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ഈശോയെ ഇനി ഒരു തകർച്ചയും ഞങ്ങൾ ജീവിതത്തിൽ ഉണ്ടാകരുത്
@mercyjoy2894
@mercyjoy2894 2 года назад
ഈശോയേ..... കരുണയോടെ ഞങ്ങളെ നോക്കണേ 🙏 ഞങ്ങളെ അങ്ങയുടെ ചിറകിൻ കീഴിൽ ഒതുക്കേണമേ.സാഹചര്യം കൊണ്ട് അനുഗ്രഹം നഷ്ടമാക്കിയ നിമിഷങ്ങളെ ഓർത്തു പശ്ചാതപിക്കുന്നു
@binduprabhakaran6126
@binduprabhakaran6126 2 года назад
എന്റെ കർത്താവേ മക്കൾക്ക് പരീക്ഷാ വിജയം നൽകണമേ
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ അവിടെനിന്ന് നിയോഗം സാധിച്ചു തന്നതിന് നന്ദി അങ്ങേക്ക് കോടാനുകോടി നന്ദി
@alphonsarijo5429
@alphonsarijo5429 2 года назад
ഈശോയെ അമ്മ എന്റെ മോനു നല്ല ഒരു ജോലി നൽകി അനുഗ്രഹം കൊടുക്കണം എന്റെ മോളെയും പോടീ മോളെയും ഈശോയെ യും അമ്മയും കാത്തുകൊള്ളണമേ 🙏🙏🙏
@salimmayohannan6242
@salimmayohannan6242 2 года назад
ഈശോയെ എൻറെ ഭവനത്തിന്റെ എല്ലാ വിഷമങ്ങളും നീ അറിയുന്നു. എന്റെ ഭവനത്തിലേക്ക് നീ ഇറങ്ങി വരണമെ.എൻറെ എന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് എൻെറ ഭവനത്തെ അനുഗ്രഹിക്കണമേ 🙏
@manjumarysebastian186
@manjumarysebastian186 Год назад
ഈശോയെ... എന്റെ മകൻ വിശുദ്ധിയോടെ ജീവിക്കുവാൻ, പരിശുദ്ധത്മാവിനെ അറിഞ്ഞു വളരുവാൻ അനുഗ്രഹിക്കണമേ
@natarajans1162
@natarajans1162 2 года назад
നിത്യ പിതാവിന്റെ വത്സല പുത്രനായ **യേശുവേ ** ഈ കടബാധ്യതയിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ... ആമ്മേൻ...
@pushpamr9393
@pushpamr9393 2 года назад
എൻറെ യേശു അപ്പാ അടിയൻ ഇപ്പോൾ നിൽക്കുന്ന ഭവനം അനുഗ്രഹിക്കണമേ. യേശുവേ അങ്ങയുടെ ഹിതം എന്നിൽ നിറവേറ്റണമേ ആമേൻ
@jipsonjames6362
@jipsonjames6362 2 года назад
മനുഷ്യർക്ക് അസാധ്യമായത് എന്റെ ഈശോയ്ക്ക് സാധ്യമാണ്. എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭
@ambiliarjunan4588
@ambiliarjunan4588 3 месяца назад
❤❤❤
@sindhusunny3208
@sindhusunny3208 2 года назад
അപ്പാ നീ ഞങ്ങളെ രെക്ഷിച്ചില്ലെങ്കിൽ ആർക്കും ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല... amen
@kunjumolantony4357
@kunjumolantony4357 2 года назад
അച്ഛാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമെ ഈശോയ് ഇഷ്ടമുള്ള മകാനായി ജീവിക്കുന്നതിന് വേണ്ടി.
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ എൻറെ മോനെ വേണ്ടി പ്രാർത്ഥിക്കുന്നു അവൻ പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണേ അവൻ എല്ലാം മാറ്റി തരണേ
@d2eashan15
@d2eashan15 2 года назад
ഞാൻ കാർന്നോമ്മാരെ നല്ല വണ്ണം നോക്കാൻ കൃപ താ ഈശോ എന്നെയു കുടുംബംത്തെ അനുഗ്രഹിക്കട്ടെ
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏
@anjukunju3111
@anjukunju3111 Год назад
എന്റെ അപ്പാ തകർന്നു പോകാതിരിക്കാൻ സഹായിക്കണേ. തടസ്സങ്ങൾ എല്ലാം മാറ്റി തരണമേ. Praise the Lord. Amen
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuvinte namathil molde monte aswasthatha sleep disturbance cough cold mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏
@anoshvas7873
@anoshvas7873 2 года назад
ഈശോയെ ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@shandrykj6365
@shandrykj6365 2 года назад
ഈശോയ അങ്ങയുടെ അനുഗ്രഹത്തിന്റെ സമ്പന്നതയാൽ ഞങ്ങളെ നിറയ്ക്കണമെ🙏🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve 🙏🏿🙏🏿🙏🏿🙏🏿
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 года назад
ഈശോയെ നാളെ നടക്കാൻ പോകുന്ന ജോലിക്കായുള്ള ഇൻ്റർവ്യൂവിൽ എന്നോടൊപ്പം ഉണ്ടാവണമേ...അങ്ങയുടെ അനുഗ്രഹം എല്ലായ്പ്പോഴും കൂടെ ഉണ്ടാവണമേ.. ❤️❤️🙏🙏🙏🙏🙏
@ajp1447
@ajp1447 2 года назад
Eshoye njangaleyellapereyum anugrahikanamey Amen
@navyasivan7059
@navyasivan7059 2 года назад
ഈശോയെ നന്ദി ആരാധന മഹത്യം 🙏🙏🙏
@sudharmamuttayi9288
@sudharmamuttayi9288 2 года назад
കർത്താവെ അവിടത്തെ അനുഗ്രഹം എന്നോടൊപ്പം ഉണ്ട് എപ്പഴും, ഞാൻ വിശ്വസിയ്ക്കുന്നു എനിക് ആവശ്യം ഉള്ളതെല്ലാം എന്റെ പിതാവ് എനിക്ക് തരും, എന്റെ ജീവിതം അവിടത്തെ കുരിശ്ടിയിൽ സമർപ്പിയ്ക്കുന്നു നാഥാ, എനിക്ക് ഒന്നിനെ കുറിച്ചും ടെൻഷൻ ഇല്ല, അവിടന്ന് നോക്കിക്കോളും എല്ലാം, പിതാവേ അവിടത്തെ മകളെ അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏🙏
@d2eashan15
@d2eashan15 2 года назад
ഈശോയെ ഈശോയിക് ഇഷ്ടം ഇല്ലതതെ ചെയ്യാതെ ജീവിക്കാൻ അനുവാദം അനുഗ്രഹം ലെഭിക്കണമേ ആമേൻ നന്ദി
@d2eashan15
@d2eashan15 2 года назад
Nani ഞാൻ വിശ്വസിക്കുന്നു
@ajeesha.josephjoseph4889
@ajeesha.josephjoseph4889 2 года назад
Entte yeshuve angrahaggal konde nirrakene🙏🙏
@manjuprasad8379
@manjuprasad8379 2 года назад
എന്റെ ഈശോയെ എനിക്ക് ഒരു നല്ല ഗവണ്മെന്റ് ജോലി നേടി തരണമേ കടഭാരം തീരണം കുഞ്ഞുങ്ങളെ നല്ലതുപോലെ പഠിപ്പിക്കണം ആരുടെയും മുന്നിൽ കൈ നീട്ടാൻ ഇടവരുത്തരുതേ കടം ഉള്ളത് കൊണ്ട് ആരും സഹായിക്കാൻ ഇല്ല ദൈവമേ നല്ല ഒരു വഴി കാണിച്ചു തരണമേ. എന്റെ ദൈവത്തിൽ എനിക്ക് വിശ്വാസം ഉണ്ട് ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ അങ്ങ് കൂടെയുള്ളതിനാൽ കൊണ്ടാണ് എൻറെ ജീവിതം ഇത്രയും മെച്ചപ്പെട്ടത് അങ്ങേയ്ക്ക് കോടാനുകോടി നന്ദി
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ ശത്രുക്കളിൽനിന്നും മദ്യപാനികളിൽ നിന്നും അസൂയ കാരിൽ നിന്നും കാരിൽ നിന്നും എല്ലാം ഞങ്ങളെ രക്ഷിക്കണേ
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil angu thanna jeevithathe samarppikkunnu amen🙏🙏🙏🙏 yesuvinte namathil veettilthe ella aswasthatha kalum eduthumattitharumo eesoye🙏🙏🙏🙏
@jayamole2638
@jayamole2638 2 года назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥനകൾക്ക് അവിടുന്ന് ചെവി തരേണമേ....
@shynysuresh5164
@shynysuresh5164 2 года назад
എന്റെ ഈശോയെ ജൂൺ മാസം എനിക്ക് ഞാൻ അറ്റൻഡ് ചെയ്ത പരീക്ഷയിലെ ഗവണ്മെന്റ് ജോലി തന്നുഎന്നെ അനുഗ്രഹിക്കണേ
@abhilashmohan9564
@abhilashmohan9564 2 года назад
എന്റെ ഈശോയെ ജോലി ലഭിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം ഉണ്ടങ്കിലേ ജോലിയിൽ ശോഭിക്കുവാൻ ഇടയാക്കണമേ 🙏🙏ദൈവത്തിൽ ആശ്രയിക്കുന്നു 🙏🙏ആമ്മേൻ ആമ്മേൻ 🙏🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil prarthichappol molde kannilthe kuru poyi. Yesuvinte namathil prarthichappol molde aswasthatha teeth problem sleep disturbance nannayi kuranju yesuvinte namathil prarthichappol chettante kaalinte neeru poyi. Yesuvinte namathil prarthichappol joliyude thadasam maari. Yesuvinte namathil prarthichappol orupaadu albhudhangal undayi. Yesuve🙏🙏🙏
@rovenalawrence7537
@rovenalawrence7537 2 года назад
മക്കളുടെ പഠനം ദൈവത്തിൻറെ നാമത്തിൽ നടത്തി തരേണമേ ആമേൻ
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ എൻറെ അനുജത്തിയെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു നല്ലൊരു വിവാഹാലോചന വരണേ അത് നടത്താൻ സാധിക്കണം
@jhonsonchalakkal2286
@jhonsonchalakkal2286 2 года назад
Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏. Jincy Johnson
@sheenasanthoshsheenasantho7329
@sheenasanthoshsheenasantho7329 2 года назад
എന്റെ ഈശോയെ എനിക്ക് ഒരു ജോലി ലഭിക്കാൻ കൃപ ഉണ്ടാകണമേ.... 🙏
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ ഞാൻ എൻറെ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാം അവിടുന്ന് സാധിച്ചു തരണേ
@prabhajoseph8213
@prabhajoseph8213 9 дней назад
🙏🙏
@jayamole2638
@jayamole2638 2 года назад
എന്റെ ഈശോയേ എല്ലാവരേയും അവരുടെ ആവശ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ സകല ശത്രുക്കളിൽനിന്നും ദൃഷ്ടി ദോഷ കാരിൽ നിന്നും ഞങ്ങടെ അയൽവക്കം കാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@kirans4922
@kirans4922 2 года назад
എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@teenasiju3985
@teenasiju3985 2 года назад
എൻ്റെ ഈശോയേ എൻ്റെ മാ താ പി താ ക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മനസാ ന്തരവും ശാന്ത തയും തന്ന് anuugrahikkane
@bibipeter576
@bibipeter576 2 года назад
മരണംവരെ അങ്ങയോടുള്ള വിശ്വാസത്തിൽ നിലനിൽക്കുവാൻ എന്നെ സഹായിക്കണമേ.🙏🙏🙏
@aneejajohn4693
@aneejajohn4693 2 года назад
ദൈവമേ....കുഞ്ഞുങ്ങൾ ദൈവാശ്റയത്തിൽ ജീവിക്കുവാൻ ഇടയാക്കേണമെ....
@narseesans6794
@narseesans6794 2 года назад
Ente ishoye Ella makkaleyum anugrahikkaname
@alphonsaraphael6072
@alphonsaraphael6072 2 года назад
Amme mathave ente bhavanathe anugrahikkename
@geethamenon6317
@geethamenon6317 2 года назад
Praise the Lord 🙏🏻 Thank you Jesus..I trust in you Lord.Amen🙏🏻.
@gracymathew2460
@gracymathew2460 2 года назад
കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ മേലും അവിടുത്തെ കൃപയും കരുണയും ചൊരിയേണമെ🙏Amen 🙏
@jobyjoby713
@jobyjoby713 2 года назад
Ente eeshoye oru jolinalki anugrahikane🙏🙏
@jainjain1992
@jainjain1992 2 года назад
Ente bharthavinte mathyapaname Maran vendie prathicaname acha
@jincyjhonson6472
@jincyjhonson6472 Год назад
Yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkalkku njanam pakarnnutharanamey🙏 yesuve🙏🙏🙏 eesoye eppozhum njangal ude koodeyundaavaney eesoye🙏🙏🙏
@mariateresa6140
@mariateresa6140 2 года назад
ദൈവമേ, തലമുറകളുടെ മേൽ കൃപ ചൊരിയുണമേ
@pushppagopi7894
@pushppagopi7894 2 года назад
കർത്താവെ നന്ദി
@sherlyvarghese4388
@sherlyvarghese4388 2 года назад
Yesuvae sthothram
@ffuyri7311
@ffuyri7311 2 года назад
ഈശോയെ എന്റെ ഭർത്താവിനും മകൾക്കും അവർക്കിഷ്ടപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമെ
@manjusebastain3512
@manjusebastain3512 2 года назад
ഈശോയേ, ഞങ്ങളുടെ കുഞ്ഞുങ്ങൾ ദൈവവിശ്വാസത്തിൽ, ദൈവനുഗ്രഹത്തിൽ, വിശുദ്ധിയോടെ വളർന്നു വരുവാൻ അനുഗ്രഹിക്കണമേ🙏🙏
@sushantrosh145
@sushantrosh145 2 года назад
യേശുവേ എന്റെ മോനു ഒരു നല്ല ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ, ഹാലേലൂയ, thanku jesus
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye school il Povumbolekkum molde aswasthatha vittumaraney. Eesoye school il Pokunna kunjumakkale anugrahikkaname🙏. Amen🙏. Yesuvinte namathil vishamangal mattitharaney🙏
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@lethasreenivasan8360
@lethasreenivasan8360 2 года назад
Eeshoye nee ente ee avasthayil idapedaneme ente jeevane samrakshikaneme anugrahikeneme
@anilkumarkt4782
@anilkumarkt4782 2 года назад
Eshoye ente kunjungalkum ella kunjungalkum angayude abhishekam nalkename amen
@rosysebastian7907
@rosysebastian7907 2 года назад
എൻ്റെ ഈശോ മോൾക് എക്സാം എുതാൻ തടസ്സം നേരിടുനു ഈ തടസ്സം നീകീ എക്സാം എഴുതൻ നു പാസാകുവൻ പ്രാർത്ഥിക്കുക
@bpreethabpreetha8062
@bpreethabpreetha8062 2 года назад
Yeshuve...... Enneyum ente kudumbatheyum parents neyum anugrahikkename appaaa..... Oru govt joli nalki adiyane anugrahikkename appaaa... 🙏🙏🙏🙏🙏🙏🙏
@ManjuManju-rj5nc
@ManjuManju-rj5nc 2 года назад
entta Eshoya enikku oru bhavanam thannu anugrahikkana jolia anugrahikkana ❣❣❣❣❣🤲🤲🤲🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nirmalamarya5436
@nirmalamarya5436 2 года назад
ഈശോയെ എന്റെ മക്കൾ ക്ക് ദെെവക്രപനല്കി അനുഗ്രഹിക്കണമെന്ന്പ്രാ൪ത്ഥിക്കുന്നു
@divyas105
@divyas105 2 года назад
എന്റെ ദൈവമേ എന്റെ അനിയന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവം എന്നെ രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു വിശ്വസിക്കുന്നു ദൈവം കൂടെയുണ്ട്
@sindhujayakumar4062
@sindhujayakumar4062 2 года назад
ഈശോയെ.. സ്തുതിക്കുന്നു 🙏 ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ. 🌹🌹ഈശോയെ.... നന്ദി 🙏
@jancybose322
@jancybose322 2 года назад
ഞങ്ങളുടെ കുടുംബം ഞങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെ അനുഗ്രഹിക്കപ്പെട്ട ടാൻ നിഷാദ് രോഗിയായ എന്റെ മകൾ ആത്മാവിനാൽ പ്രാർത്ഥിക്കണമേ ആമ്മേൻ
@mariateresa6140
@mariateresa6140 2 года назад
എന്റെ മക്കളുടെ കൂടെ ദൈവമേ, അവിടുന്ന് ഉണ്ടാകേണമേ, 🙏🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye njangalude viswasam vardhippikkanamey🙏🏿🙏🏿
@jayamole2638
@jayamole2638 2 года назад
എന്റെ ദൈവമേ എന്റെ കുടുംബത്തെ കഷ്ടകാലിൽ നിന്നും രക്ഷിക്കേണമേ...🙏
@rincysajeev5996
@rincysajeev5996 2 года назад
യേശുവേ നന്ദി 🙏🙏
@rincysajeev5996
@rincysajeev5996 2 года назад
ആമേൻ 🙏🙏🙏🙏
@mariathomas1783
@mariathomas1783 2 года назад
കർത്താവേ എന്റെ കുഞ്ഞിന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@sindhusunny3208
@sindhusunny3208 2 года назад
സത്യം.. യേശുവേ നന്ദി
@sujapaul9832
@sujapaul9832 2 года назад
Eshuve nanni Appa endy maganu nallpru keevida pamgaliae kodukaname Njangalk swandamait veedu paniyan sambathiga budimutugal neeki taraname Amen haluya.niyogam ellavrudeyum sadichu kodukaname Amen
@sreekalaprasad1170
@sreekalaprasad1170 2 года назад
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എൻ സ്നേഹമേ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ
@tomijoseph8064
@tomijoseph8064 2 года назад
എന്റെ ഈശോയെ എന്നേ കാത്തോളനമേ ഇ പാപിയായ ജാൻ പാവത്തിൽ ആണ് ജീവിക്കുന്നത് ഇതിൽ നിന്ന് എന്നേ രക്ഷിക്കണമേ 🌹🙏✝️😭
@geevarghesv.j6536
@geevarghesv.j6536 2 года назад
നാഥാ എന്നോട് കരുണ kanikanama 🙏. Amen ഈശോയെ നന്ദി
@jayamole2638
@jayamole2638 2 года назад
എന്റെ ഈശോയേ
@AleyammaVarghese-ux3rz
@AleyammaVarghese-ux3rz 6 месяцев назад
കഠിനമായ മദ്യപാനത്തിനു അടിമയായ ഭർത്താവിന് മദ്യപാനത്തിൽ നിന്ന് പൂർണ വിടുതൽ കൊടുക്കാനും, ഹൈന്ദവ യുവാവിനെ സ്നേഹിച്ചു പോയ ഞങ്ങളുടെ മകളും ഭർത്താവും ദൈവത്തെ അറിഞ്ഞു ക്രിസ്ത്യാനി ആയിട്ട് ജീവിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏.
@soniyavarghese7137
@soniyavarghese7137 2 года назад
Ishoyye kude undakane amen
@helenmc726
@helenmc726 2 года назад
Yeshoye ninte anugraham kondu njan uk il pokan pokunnu ente mukalil ninte karam undakaname orikalum ente kudumbam ninnil ninum maripokathirikatte 🙏
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണേ ഞങ്ങൾ ദൈവാനുഗ്രഹം ഉള്ളവരായിമാറ്റണേ
@lincymathew9130
@lincymathew9130 2 года назад
Ente eshoye avidunn anugrahikkane. Sankadangal maati tharane. Ente manasinte sankadathinoru pariharam kanichu tharane eshooye
@pushpak.a4269
@pushpak.a4269 6 месяцев назад
ഈശോയെ സഹായിക്കണമേ ആമേൻ❤❤❤
@shantybiju4706
@shantybiju4706 2 года назад
അളവുകൂടാതെ ഞങ്ങളെ സ്നേഹിക്കുന്ന എന്റെ ഈശോയെ ആകാശത്തിന്റെ കിളിവാതിലൂകളെ തുറന്ന് ഞങ്ങളിൽ അവിടുത്തെ കൃപ ചൊരിയണമെ 🙏🙏🙏
@nirmalaboban2379
@nirmalaboban2379 2 года назад
Eesouee ltjotjam
@rosammasebastian2503
@rosammasebastian2503 2 года назад
എന്റെ മക്കളെ അനുഗ്രഹിക്കണ
@johncyshinoj9955
@johncyshinoj9955 2 года назад
എൻറെ ദൈവമേ ഇനി ഒരിക്കലും എൻറെ ഭർത്താവ് മദ്യപിക്കാൻ ഇടയാകരുത് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ സകല തിന്മകളിൽ നിന്നും രക്ഷിക്കണേ
@jecentstube7802
@jecentstube7802 6 месяцев назад
ഇശോ എന്റെ മകന് കാനടയിൽ നല്ല ജോലി വേണം p r വേണം
@jecentstube7802
@jecentstube7802 6 месяцев назад
മകൻ കൃത്യ സമയത്ത് വിവാഹം നടത്തണം
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
UFC 308: Пресс-конференция
35:18
Просмотров 528 тыс.