Тёмный

ദ്വീപ് ഉണ്ട // Lakshadweep SPL // Dweep Halwa 

Vinis Kitchen
Подписаться 344 тыс.
Просмотров 28 тыс.
50% 1

Click on the link to join our FB group
www.facebook.c...
Ingredients
Grated coconut
Jaggery powder
Water
Ghee
Rice powder
#ദ്വീപ് ഉണ്ട #dweepunda #lakshadweep
#karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@sunithaamenon
@sunithaamenon 3 года назад
Wah! Yes..I remember seeing it before, wrapped in dry banana leaf and it was like almost forgotten...thank you for briging in such unique recipes..
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@raninair6065
@raninair6065 3 года назад
കാണാൻ തന്നെ ഭംഗിയുള്ള ഉണ്ട. ഉണ്ടാക്കാനും എളുപ്പം. തീർച്ചയയിട്ടും try ചെയ്യും ❤️👍🏼👍🏼👍🏼
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sheenasivadasan9044
@sheenasivadasan9044 3 года назад
കുറഞ്ഞ ചിലവിൽ, ചെറിയ സമയത്തിൽ അടിപൊളി റെസിപ്പി, തീർച്ചയായും ഉണ്ടാക്കി നോക്കും 👌👌👌
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@truepath7829
@truepath7829 2 года назад
Thanks for this recipe , really nostalgic.. i ate a few times when I was a child... I made it super delicious.. I think lakshadeep people used to make with different kind of jagger and with tender coconut .. anyhow this recipe is excellent
@lekhasuresh9526
@lekhasuresh9526 3 года назад
Ethokke enganey kittunnu vini . Hats off to u vini . U r absolutely a world chef . Nokkam . Parayam 🙏🙏🥰🥰🥰
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@rajninellikkot384
@rajninellikkot384 3 года назад
ഇതിന് ഞങ്ങൾ കോഴിക്കോട് കാർ തോണ്ടി അലുവ എന്നുപറയും. സൂപ്പർ ആണ്. 😍😍😍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@aswathikarunan1367
@aswathikarunan1367 3 года назад
I love this. My students from lakshdeevs bought this many times. Good memmories😍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@renukasomraj2357
@renukasomraj2357 3 года назад
Hi vini അറിയാത്ത എത്ര എത്ര വിഭവങ്ങളാണ് കാണിച്ചു തരുന്നത് .. വിനീ ..... ഒത്തിരി നന്ദി ...
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sheenamadhav123
@sheenamadhav123 3 года назад
Vinide chanel kandakondu kettarivu polum ellatha kure dishes padikkan patti.Ellam traditional foods anu.Thaks vini....
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sujitharaju5502
@sujitharaju5502 3 года назад
❤️❤️❤️❤️❤️❤️❤️നമസ്കാരം ചേച്ചി. തീർച്ചയായും ഉണ്ടാക്കി നോക്കും.. ഞാനും ഇതുവരെ കഴിച്ചിട്ടില്ല...
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@padminimenon8672
@padminimenon8672 3 года назад
Thank you Vini . ചെറുപ്പത്തിൽ അമ്മാവൻ ലക്ഷദ്വീപിൽ നിന്നും കൊണ്ടു വന്നിട്ട് ധാരാളം കഴിച്ചിട്ടുണ്ടു്. കോഴിക്കോട് പോയാൽ വാങ്ങിക്കഴിക്കാറുമുണ്ട്. എന്നാലും ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവരുന്ന സ്വാദ് ഇല്ലായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും . ഞങ്ങൾ ഇതിന് തൊണ്ടി അലുവ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ ദ്വീപിലെ ചക്കരയും കഴിച്ചിട്ടുണ്ട്
@sreekalakrishnakumar587
@sreekalakrishnakumar587 3 года назад
It's almost similar to the ariunda made by my ammamma in Kannur.. Difference is that rice is fried and then powdered.
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
തീർച്ചയായും ഉണ്ടാക്കും വിനി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@priyashankar3629
@priyashankar3629 3 года назад
I can just imagine its taste 😋...
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@manjushavijayan5163
@manjushavijayan5163 3 года назад
വിനി ചേച്ചി super ആയി ഓരോന്ന് കണ്ടു പിടിച്ചു വരും... കേട്ടിട്ടേ ഇല്ല.. എന്തായാലും ഉണ്ടാക്കി നോക്കട്ടെ 👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sreenathsarma2390
@sreenathsarma2390 3 года назад
വളരെയധികം നന്ദി വിനീ, കഴിച്ചിട്ടുണ്ട്, ഈ വിശിഷ്ടവിഭവം, പക്ഷേ റെസിപി അറിയില്ലായിരുന്നു. യൂട്യൂബ് പാചകചാനലുകളിലൊന്നും അധികം കണ്ടിട്ടുമില്ല...
@aparnaapz333
@aparnaapz333 3 года назад
Psc Exam dates vannath kond padanam karnm thirakkaan... Chechide recipes okke miss cheynnu... Ennlm idaykkonn odi vannatha😍 sambhavm adipoli aay ttooo... dweep unda...Aadhymaayta kekkne... Urappayttm ndaakkam... Neerpoori try cheythuuu... Nalla taste undarnnuuu...thanku chechii...exams kazhnj venm oronnayt try cheyyan
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@mohammedzaad8543
@mohammedzaad8543 2 года назад
Deep unda udakunath thenga kond alla. Pinna putte podiyum edulla. Deep unda deep sharkaryil ethiri muthaa kariku ettu athil ethiri ellakayum ettanu udakunath
@sajithasatheesh2921
@sajithasatheesh2921 3 года назад
Super super. Kazhichittulla viniyude expression 👌👌. Vazhyilayil pothinju vechathu kandappol pandu kittiyirunna vazhyilayil pothinja lemon pickle ormmavannu.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@lalygodfrey927
@lalygodfrey927 3 года назад
Hi Vini..thanks dear for this recipe…my father brought this from Lakshadweep…nostalgic memory..will do it..
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@ajmalali3820
@ajmalali3820 3 года назад
ഞാൻ ഇതുവരെ കണ്ടീട്ടുമില്ല കേട്ടീട്ടുമില്ല കഴിച്ചീട്ടുമില്ല. വാഴയില വാങ്ങാനും ഉണക്കാനൊന്നും എനിക്കു ക്ഷമയില്ല. ഞാനിപ്പോ തന്നെ ഉണ്ടാക്കാൻ പോണു. 😋😋 Chechi Thank you. ❤️❤️❤️❤️❤️❤️❤️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@seemasuresh6492
@seemasuresh6492 3 года назад
Njan aadhyayitta ithu kelkunnathum kanunnathum Enthayalum try cheyyam Thank you Vini ❤️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@babypadmajakk7829
@babypadmajakk7829 3 года назад
ഞാൻ കഴിച്ചിട്ടുണ്ട് ദീപ് friends തന്നത് സൂപ്പർ ❤️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@neethuvineethnethra5332
@neethuvineethnethra5332 3 года назад
Chechi.. Njan ith orikal kazhichitund... Mole pregnant aaya time l...othiri ishtamayi... Thanku for sharing this recipe...definitely I will try this... Chechide recipes enik othiri ishtamanu...ennekond patunnath oke njan cheyarund...waiting for yet another spl💗💗💗
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@abidaabi1841
@abidaabi1841 6 месяцев назад
Chechi വാഴ ഇല enganeya unakane....❤❤
@sangeethadamodarannambooth7006
@sangeethadamodarannambooth7006 3 года назад
I'll surely try this bcoz my daughter Parvanendu loves Sweets Plz say her a hi she is your die hard fan ❤️
@muhsinasuneer8424
@muhsinasuneer8424 3 года назад
എന്റെ favourite. ഞാൻ കുറെ കാലം ആയി അന്നെഷിക്കുന്നു. ചേച്ചി aagra പേട്ട receipi ഉണ്ടോ
@ranjithmenon8625
@ranjithmenon8625 3 года назад
Hi, how r you . Enjoyed your recipes a lot 👍 more
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@kosmos4425
@kosmos4425 2 года назад
കൊച്ചു നാളിൽ കഴിച്ച ടേസ്റ്റ് ഇപ്പോഴും പോയിട്ടില്ല. താങ്ക്സ് ഫോർ റെസിപ്പി... പക്ഷെ ആ ടേസ്റ്റ് കിട്ടുമോ നമ്മൾ ഉണ്ടാക്കിയാൽ എന്നറിയില്ല
@sindhumenon7383
@sindhumenon7383 3 года назад
First of all thank you for bringing such traditional recipes.thanks dear Vini.a big hug to you for bringing forgotten recipe.i never had such dish becoz I born and raised in mumbai.once in year we use to go for vacation.but never seen and known such recipe.unique recipe 👍👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@srividhyavenugopal5006
@srividhyavenugopal5006 3 года назад
Ayyyoooo njan eganoru vibhavam kettillattolu ethoke kanichu tharunna viniku big salute dear❤️❤️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@ambikakumari530
@ambikakumari530 3 года назад
👍
@sandhyam4145
@sandhyam4145 3 года назад
Njanum adyamay kelkunu..thanks alot..paranjal theerila enu ariyam...enthayalum try cheyum chechi...
@valsalaep262
@valsalaep262 3 года назад
ഹായ് വിനി, ടീച്ചർ മലപ്പുറം, ഇന്നലത്തെ കുമ്പളങ്ങ recipe ഉണ്ടാക്കി. പച്ചരി ചോറിന്റെ കൂടെ സൂപ്പർ ആണുട്ടോ. ദ്വീപിലെ ഈ മധുരം കഴിച്ചിട്ടുണ്ട്. പക്ഷെ ഉണ്ടാക്കുന്ന വിധം അറിയില്ലായിരുന്നു ഇനിപ്പോ മക്കൾ എത്തുമ്പോൾ ഉണ്ടാക്കും.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@MN23242
@MN23242 3 года назад
👌👌👌👌👌
@rathnachandran2182
@rathnachandran2182 3 года назад
Nice sweet recipe.. Will try it.. Thanks a lot 🌹
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sindhusudhakar191
@sindhusudhakar191 3 года назад
Adipoli👌 try cheyyam, thanks vini
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@jenyurikouth4984
@jenyurikouth4984 3 года назад
Wow! Super. This recipe is my favorite .thanks.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sindhuprasanth9103
@sindhuprasanth9103 3 года назад
Chechi super u r always awesome. My mother called from India and told about your muthra puli as happy you are reaching in every body heart.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@geethavasudevan9859
@geethavasudevan9859 3 года назад
Nala oru sweet ana vini valara easyum super vini
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@thimmannursreegeetha4971
@thimmannursreegeetha4971 3 года назад
തീർച്ചയായും ‌ഉണ്ടാക്കും നാട്ടിൽ ചെന്നിട്ട് ചന്ദ്രമാമക്ക് ഇഷ്ടാവണതാ Thank you വിനിയേച്ചി Love you a lot🙏🏻❤😘
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@jancyjose9185
@jancyjose9185 3 года назад
ഞാൻ കഴിച്ചിട്ടുണ്ട്. 1993-ൽ ഷീമാബി എന്ന ദ്വീപ് കൂട്ടുകാരിയുടെ ഉപ്പയും ഉമ്മയും കൂടി കൊണ്ടുവന്നതാണ്. സൂപ്പർ ടേസ്റ്റാണ്.
@soumyavarijakshan5559
@soumyavarijakshan5559 3 года назад
Nice
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@renukasubran3232
@renukasubran3232 3 года назад
എന്റെ അമ്മ ഈ ഇലയിൽ ചുണ്ണാമ്പ് പൊതിയും നീറ്റു കക്ക വ്യവസായം ആയിരുന്നു. ഇങ്ങിനെ ഉള്ള ഇലയിൽ ചുണ്ണാമ്പ് പൊതിഞ്ഞാൽ പൊള്ളൽ മാറും എന്ന് ശാസ്ത്രം. വാഴ ഇല അത്ര പ്രാധാന്യം ആണ് 🙏❤
@sandhiyavk9855
@sandhiyavk9855 3 года назад
Hi vini ...a new recipe to me.I don't have banana leaf...But ....Will make it today itself... looks yummy 😋😍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@Kadeejafathima
@Kadeejafathima 3 года назад
Hi chechi.. thank you for your recipe... ente trivandrum medical collegile mbbs padanakathekk thirichu poyi... ann ente room mates kondu tharumayirunnu.. so yummy 😋..
@sreejithmanghat6202
@sreejithmanghat6202 3 года назад
Adipoli.always supports the channel👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@padminikrishnan9337
@padminikrishnan9337 3 года назад
കൊള്ളാം. അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കും.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@rugminimarar6972
@rugminimarar6972 3 года назад
ഇവിടെ ഇനി ഓണത്തിന് മാത്രേ വാഴയില കിട്ടൂ...ഉണ്ടാക്കി നോക്കും
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sajinasunil8700
@sajinasunil8700 3 года назад
My grandmas food . She makes with date syrup ,which she used to buy from small boats coming through backwaters in kannur.nostalgia 💕💕.vini I too mske with date syrup when I lived in abudhabi .nowof course with jaggery and parchment paper .thanks vini for bringing out old recipes . Do you know an Indonesian wrap sweet like this .it’s tapioca and coconut milk I think .not sure. But they are very tasty. Please try to get that sweet recipe through your videos.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@dhanyas1226
@dhanyas1226 3 года назад
Supper kandapol thannay vayil vayllam vannu esay and teasty 🤤
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@jkmarar69
@jkmarar69 3 года назад
ദ്വീപ് ഉണ്ട ഉണ്ടാക്കാൻ ദ്വീപ് ചക്കര തന്നെ വേണം അതിന്റെ taste ഇതിനു കിട്ടില്ല... പിന്നെ എടുക്കുന്നത് തേങ്ങ പൊടിയല്ല മൂക്കാത്ത തേങ്ങ(വന്നങ്ങ )ചിരവി എടുക്കണം ഇങ്ങനെയല്ല അതിന്റെ taste വേറെ.... 😊
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@radhikasuresh6077
@radhikasuresh6077 3 года назад
Najanam undakkum👏👏👏👌
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@krishnapriyaar6565
@krishnapriyaar6565 Год назад
Idh thenga vechit alla undakunath karik aanu soft meat ulla karik vechit aanu. And idhil vellam onnum ozhikan Padilla if u want to preserve it for months. Sry to say bt this is not how it's made traditionally.
@jineshputhanmadam3519
@jineshputhanmadam3519 3 года назад
Chechi video good👌👌👌👌👌. Try cheyam dweep halwa
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@sheenaarun1132
@sheenaarun1132 3 года назад
Hi Vini... njan palakkad proper shoranur aanu. Dweep unda adhyayittanu kelkunnathum kanunnathum. Kandapol kothiyayi. Theerchayayum try cheyyam.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@aparnadevi3277
@aparnadevi3277 3 года назад
Ithoru puthiya item aanallo chechi.😋Sweet dish. Sweet chechi💜u sooomuch
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@lovelycakesbysoumyaanoop5373
@lovelycakesbysoumyaanoop5373 3 года назад
Mouth melting
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@itsfathu
@itsfathu 2 года назад
Dweepil poyittundo chechi
@padmavathivenugopal1787
@padmavathivenugopal1787 3 года назад
Supper Vinikutti Puthiya Atra Dish Anu Vini Parijayapeduthunnathe Thanku💛💛💛💛💛
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@ATHULN73
@ATHULN73 Год назад
Dweep thenginn chakkara venom
@subhashthekkath921
@subhashthekkath921 3 года назад
Super recipe
@Diana200J
@Diana200J 3 года назад
Hi... seeing after long time....sukhano.... Munpokke (May be around 3 or 4 yrs back) FB il videos kanumayirunnu... ipo FB il kanarillalo... 2 weeks munne enik pettennu ormavannu... njan fb ilum you tube ilum search cheytirunnu... but kantilla.... innu suddenly oru recipe search cheytapo name kantu.... face kurachu change ayi.... munpokke cooking videos ayirunillalo cheytirunnath 🤔
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@MaskYT4927
@MaskYT4927 3 года назад
Njanum Palakkad Anu.
@bindujoseph6523
@bindujoseph6523 3 года назад
Nostalgia, the music is so good ❤️
@suthybanu4327
@suthybanu4327 3 года назад
Sweet, nice recipe 😋😋
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@lakshmivanisuriyan
@lakshmivanisuriyan 3 года назад
Kothipikale Vini enikum school days orma varunu. Thank you ❣️❣️❣️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@suprabhakumar6574
@suprabhakumar6574 3 года назад
വിനി ഞാൻ ranggayyan ഉണ്ടാക്കി ട്ടോ 👌👌കുറെ പേർ ചോദിച്ചു എങ്ങനെ ഉണ്ടാക്കും ന്ന് ഞാൻ link send ചെയ്തിട്ടുണ്ട് ട്ടോ 👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@RajisTasteBuds
@RajisTasteBuds 3 года назад
Healthy n easy ...thanks dear 💐👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@zeenathk3271
@zeenathk3271 3 года назад
തെങ്ങ് ചക്കര കൊണ്ടാണ് അവിടെ ഉണ്ടാക്കുന്നത്. അതിനെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.
@sreelathasuresh568
@sreelathasuresh568 3 года назад
അതെ
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@krishnaiyer9108
@krishnaiyer9108 3 года назад
We have it through out the year in barfi form
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@leelaarvind3954
@leelaarvind3954 3 года назад
Excellent sure ayi try cheyyam..
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@anju3481
@anju3481 3 года назад
Nyz recipe aunty will try it🌸❤️
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@aneeztraveler
@aneeztraveler 3 месяца назад
Ingana alaa Lakshadweep aluvaa
@shameemak1651
@shameemak1651 3 года назад
ഹായ് ചേച്ചീ.വീണ്ടു. ഒരു സിംപിൾ റെസിപ്പി ' ഞാനും കഴിച്ചിട്ടുണ്ട്. ഉണ്ടാക്കാനറിയില്ലായിരുന്നു.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@ummufathima6165
@ummufathima6165 3 года назад
ഇതിൽ ഏലക്ക ,ജീരകം ഒന്നും ചേർക്കില്ലേ
@sabithaajit8783
@sabithaajit8783 3 года назад
Hello vini, here it is called 'vindiya'. I hope it is correct
@dhanudhanu1173
@dhanudhanu1173 3 года назад
Super
@SDSChanal
@SDSChanal 3 года назад
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതാണ്. sm സ്ട്രീറ്റ് പോവുമ്പോൾ ആണ് ഞാൻ ഇത് വാങ്ങുന്നത് അവിടെയാണ് ഏറ്റവും നല്ലത് കിട്ടാറുള്ളത് ദ്വീപ് ഹൽവ എന്നാണ് ഇവിടെ പറയുന്നത്
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@nufuetimes8350
@nufuetimes8350 Год назад
Sm street ഏത് ടൗണിലാണ്?
@SDSChanal
@SDSChanal Год назад
@@nufuetimes8350 calicut
@anitaarun100
@anitaarun100 3 года назад
Sammathichirikkunnu.. Enthumathram varieties aanu parichayappeduthi tharanathu... 💕
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@user-ed3fx7us8s
@user-ed3fx7us8s 3 года назад
Yummy halwa 😋😋
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@GodsGraceRuchikkoot
@GodsGraceRuchikkoot 3 года назад
Ente vinnikkuttey ദ്വീപ് unda aadhyam kelkkugaya Undakki nokkate
@bindu3333
@bindu3333 3 года назад
ഞാൻ കഴിച്ചിട്ടുണ്ട് വിനി ഒരു 22 വർഷം മുന്നേ...സൂപ്പർ ആണ്🥰🥰.. ലക്ഷ്വദീപ്(കവരത്തി) ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് "സാലി".. ആഹാ കുട്ടി നാട്ടിൽ പോയി വരുബോ കൊണ്ടുവരും ത്രിശൂർ ഹോസ്റ്റൽ mate ആയിരുന്നു.. ഞാൻ ഇതിനെ ഓലപടക്കം എന്നാണ് അവളോട്‌ പറയാറ്.... Ipo ആഹാ കുട്ടി എവിടെയാണ് അറിയില്ല.. കാണണം ആഗ്രഹം ഉണ്ട്.. ലക്ഷദ്വീപ് prblm കാണുബോ vishama അവളെ ഓർക്കും 😞
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@seethalakshmiganesh5765
@seethalakshmiganesh5765 3 года назад
Hi Vini Yummy Superb 👌👍🤤
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@Jeenaram
@Jeenaram 3 года назад
Hi , actually they are using coconut jaggery(karippatti).
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@lathavijayan6863
@lathavijayan6863 3 года назад
Enthayalum undakum,easy, tasty 👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@jineshputhanmadam3519
@jineshputhanmadam3519 3 года назад
Hii vini chechi sugano. Kodampuli rasam cooking cheythu super chechi 👌👌👌👌👌👌😍😍😍😍👍👍👍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@jayanair5280
@jayanair5280 3 года назад
Simple recipe kandittu kazhikkan tonnunnu . Chakka varattiyathu kondu ingine ilayil undakille athu pole thonnum . Nannayittund.
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@vidhyamanu5075
@vidhyamanu5075 3 года назад
Super 👍😋
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@coolmamma
@coolmamma 3 года назад
Chechi njn palakkad Victoria collegil padikjumpol classile Lakshadweep nn varunna kutikal vacation nu poyitvarumpol konduvannitund. From Kavarathy. Thank u verymuch .... Will try for sure
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@lakshmibalasubramanian6825
@lakshmibalasubramanian6825 3 года назад
Enda rasam kazhikanatu kaanan. Njanum undaki post cheyam tto 💐🎂🍧
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@manojvarghese1712
@manojvarghese1712 3 года назад
Expecting raw papaya and kanthari mezhukkupuratti soon .. please share 🙏
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@reshmasarovaram818
@reshmasarovaram818 3 года назад
mookuthi kadha sooper,love you chechi kutty
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@aseerabi8513
@aseerabi8513 20 дней назад
Igane alla dweep unda njagal aripodi onnum use cheyilla karikan use cheyunath sharkara ithalla
@sivanya9029
@sivanya9029 3 года назад
Njn ithu kazhichittund👌😍
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@rajanisantosh7357
@rajanisantosh7357 3 года назад
വറുത്ത പൊടി ആകുമ്പോൾ കുറച്ചുകൂടി tasty ആകൂലെ.ഉണ്ടാക്കി നോക്കാട്ടോ 😍പക്ഷെ വാഴയില കിട്ടണമെങ്കിൽ onam വരണം
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@nishamanoj6016
@nishamanoj6016 3 года назад
Ente friendinte veettil ninnum ithu kazhichittund
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@smitharamesh9985
@smitharamesh9985 3 года назад
Suupperrr.....
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@aswathysarath1525
@aswathysarath1525 3 года назад
Njan kandittilla chechi.urappayum undakki nokkum
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@swaminathan1814
@swaminathan1814 3 года назад
Delicious dear 👌👌👌👌
@viniskitchen9947
@viniskitchen9947 3 года назад
Thanks a lot dear
@swaminathan1814
@swaminathan1814 3 года назад
@@viniskitchen9947 Most Welcome Dear 😊
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 14 млн
Какой звук фальшивый?
00:32
Просмотров 184 тыс.
DWEEP UNDA/DWEEP HALWA@Valluvanadhome
4:50
Просмотров 2,3 тыс.
How to make Ellunda | എള്ളുണ്ട
6:46
Просмотров 19 тыс.