Тёмный

'ധനമന്ത്രി ഹൽവ തയ്യാറാക്കുന്ന ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ല' 

asianetnews
Подписаться 10 млн
Просмотров 332 тыс.
50% 1

ധനമന്ത്രി ഹൽവ തയ്യാറാക്കുന്ന ഫോട്ടോയിൽ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥർ പോലുമില്ല, വെറും തമാശയല്ല പറയുന്നതെന്നും ഗുരുതരമായ വിഷയമാണെന്നും രാഹുൽ
Rahul gandhi | Narendra modi
#rahulgandhi #narendramodi #congress #Bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@samsonthomazLionheart
@samsonthomazLionheart Месяц назад
അബാനി അദാനി എന്ന് പറയുമ്പോൾ ഇവമാർക്ക് എന്താ ഇത്ര വെപ്രാളം
@krishnamenon4301
@krishnamenon4301 Месяц назад
4Classചായക്കാരന്..എന്തു BUDGET..എന്തു ECONOMICS😂😂😂😂😂😂😂😂
@syamsundar3009
@syamsundar3009 Месяц назад
​@@krishnamenon4301italy Karan entha india lu karyam
@50sherif
@50sherif Месяц назад
@@syamsundar3009 ITALIKARAN ARA ? MODIYO ? AFRIKAYAYIRIKUM.
@syamsreedhar714
@syamsreedhar714 Месяц назад
​@@syamsundar3009Indiakkaran Rishi sunak inu Britain il aavam enkil Italy karkku indiayilum aavam ketto
@Sree-ke7gi
@Sree-ke7gi Месяц назад
@@syamsundar3009 ചായക്കാരൻ...Delhiകാറ്റു..കൊണ്ട് ,കറങ്ങുന്നു"ഇങ്ങനെ ഇങ്ങനെ ഇങ്ങനെ"" ......ഒരു Vazhaജന്മം
@saidalavi1421
@saidalavi1421 Месяц назад
ആദ്യം ആരും ചോദിക്കാൻ ഇല്ലായിരുന്നു ഇപ്പോൾ ആള് ഉണ്ട്
@bijoypillai8696
@bijoypillai8696 Месяц назад
രാഹുൽ പറഞ്ഞത് 💯 സത്യം... സാധാരണക്കാർക്ക് ബഡ്ജറ്റിൽ ഒരു സ്ഥാനവും ഇല്ല..
@srushtimitra
@srushtimitra Месяц назад
2 ലക്ഷം കോടി മാറ്റി വെച്ചത് പിന്നെ സാധാരണക്കാർക്ക് അല്ലെ
@justfortimepass946
@justfortimepass946 Месяц назад
Eni enkilum pani eduthe javikam😢.
@krishnamenon4301
@krishnamenon4301 Месяц назад
@@srushtimitra 4Classചായക്കാരന്..എന്തു BUDGET..എന്തു ,TAX....എന്തുECONOMICS😂😂😂😂😂😂😂😂
@vineeshpv3
@vineeshpv3 Месяц назад
ath ദാരിദ്രർക്ക് 70 % വരുന്ന middle class nu എന്തുണ്ട്?​@@srushtimitra
@beveefww2765
@beveefww2765 Месяц назад
ഒരുത്തൻ ജയിക്കാനായി വയനാട് മത്സരിച്ച്. പിന്നെ അങ്ങനെ ഒരു നാട് ഉണ്ട് എന്ന് മറന്നു. എന്നിട്ട് ആദിവാസികളെ കുറിച്ച് പറയുന്നു. ഒരു ചെറിയ ജില്ലക്ക് ഡെവലപ്മെൻ്റ് പോലും കൊണ്ടുവരത്ത നാറി.
@user-kh2xu7px7o
@user-kh2xu7px7o Месяц назад
ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ❤️❤️❤️
@akshayk1404
@akshayk1404 Месяц назад
Sathyam🫂
@a.vthomas3995
@a.vthomas3995 Месяц назад
മഹാ ന്യൂന പക്ഷങ്ങൾ ക്കു വേണ്ടി സംസാരിക്കുന്ന പിണ്ടി ഗണ്ടി.
@user-he5pm9rr1e
@user-he5pm9rr1e Месяц назад
@@user-kh2xu7px7o 🤣🤣🤣🤣🤣
@shafeequeparappan792
@shafeequeparappan792 Месяц назад
👌
@momumomuzz
@momumomuzz Месяц назад
​@@JitheshKrishnan-s7v uff sangikk vellaand ang kondallo😂 56 ippo 16 ayind ini 0 aavum
@truefighter2277
@truefighter2277 Месяц назад
ജാതി പറഞ്ഞു ഹിന്ദുക്കളെ തമ്മിൽ തലിക്കുക....
@shantikrishnani.3816
@shantikrishnani.3816 Месяц назад
Exactly
@shanajaneesh2370
@shanajaneesh2370 Месяц назад
ഉള്ളത് പറയുമ്പോൾ എന്തിനാണ് പൊള്ളുന്നത് 😂😂😂
@youtubeuser09
@youtubeuser09 Месяц назад
അല്ല കോയാ ! വയനാട്ടിലെ ആദിവാസികൾ ക്കായി ഇവനും ഇവന്റെ പാർട്ടിയും എന്തു ചെ യ്തു.പട്ടികവർഗ്ഗക്കാരിയായ ദ്രൗപതി മുർമ്മു വിനെതിരെ കോൺഗ്രസ്സ് സവർണ്ണനെയാണ് മത്സരിപ്പിച്ചത്.എട്ടു പ്രാവശ്യം MP യായ ദളിത നായ കൊടിക്കുന്നിൽ സുരേഷിനെ എന്തു കൊണ്ട് പ്രതിപക്ഷനേതാവാക്കിയില്ല?
@Mathewc5387
@Mathewc5387 Месяц назад
Pappu on Charge 😂😂😂 kanathe padicha dialogue 😂😂😂😂😂😂
@kunjusmon5618
@kunjusmon5618 Месяц назад
​@@Mathewc5387മോങ്ങിക്ക് വർഗ്ഗീയത അല്ലാതെ എന്ത് അറിയാം
@Mathewc5387
@Mathewc5387 Месяц назад
@@kunjusmon5618 he is good leader, we are happy. But sudapis are no happy 🤣🤣🤣
@AcJaleel
@AcJaleel Месяц назад
സത്യം
@harikrishnank.s7388
@harikrishnank.s7388 Месяц назад
ഇപ്പോൾ എല്ലാവർക്കും മനസ്സിലായി പപ്പു ആരാണെന്ന്
@Mvk379
@Mvk379 Месяц назад
മോദിജി എന്ന് മനസിലായി
@ratheeshkm7778
@ratheeshkm7778 Месяц назад
മോജി 😂😂
@kriyabook
@kriyabook Месяц назад
Shameless psych😡
@Sandee109
@Sandee109 Месяц назад
ഒരു പക്വതയും ഇല്ലാത്ത അവസ്ഥ
@Tarif-br6fl
@Tarif-br6fl Месяц назад
Paavangalude shabdham,..rahul 👍👌🇮🇳❤
@madhusoodanannair9858
@madhusoodanannair9858 Месяц назад
ബലെ ഭേഷ് രാഹുൽ.. സൂപ്പർ 💪🏻
@Mathewc5387
@Mathewc5387 Месяц назад
Pappu on Charge 😂😂😂 kanathe padicha dialogue 😂😂😂😂😂😂
@mhdCifar
@mhdCifar Месяц назад
​@@Mathewc5387 correct 💯
@user-zg9iu2rk5w
@user-zg9iu2rk5w Месяц назад
@ProudIndian2023
@ProudIndian2023 Месяц назад
This guy is mad i believe. Congressees have nothing to discuss for the country. They still want to live in a divided community for their vote bank politics.
@shantikrishnani.3816
@shantikrishnani.3816 Месяц назад
Exactly 💯
@naatagroup5601
@naatagroup5601 Месяц назад
ഈ സഭയിൽ സ്പീക്കർ വെള്ളം കുടിക്കും പഴയ കളിയൊന്നും നടക്കില്ല
@harikrishnanr7111
@harikrishnanr7111 Месяц назад
പിന്നെ.... വിവരമില്ലാത്ത മൈരന്മാര് വല്ലതും പറഞ്ഞാൽ പുള്ളിക് വല്ലതും വരുമോ
@Mathewc5387
@Mathewc5387 Месяц назад
Pappu on Fire 😂😂😂😂 anjadikkunnu 😂😂😂😂
@sanusane3133
@sanusane3133 Месяц назад
കളി കാണാൻ കിടക്കുന്ന അല്ലെ ഉള്ളു... മോദിജി യുടെ
@sanusane3133
@sanusane3133 Месяц назад
എവിടെ പപ്പു എന്നും പപ്പു അല്ലെ പൊട്ടൻ
@shirasallu3079
@shirasallu3079 Месяц назад
@@Mathewc5387india കണ്ട ഏറ്റവും വലിയ വർഗീയവാദി മോദിയെകാൽ ഭേദം ആണ് രാഹുൽ❤
@somanachari6032
@somanachari6032 Месяц назад
ഇവരുടെ 100 MP മാരുടെ ജാതി തിരിച്ചുള്ള list നോക്കണം.
@cherikcm3113
@cherikcm3113 Месяц назад
മിടുക്കനാണ്, രാഹുൽ...... ഇന്ത്യ യുടെ പ്രതീക്ഷയാണ് ഇദ്ദേഹം.... 👍🏻👍🏻
@sujanc.m7848
@sujanc.m7848 Месяц назад
Olakede moodanu
@VINISHAPR-kc6jz
@VINISHAPR-kc6jz Месяц назад
Chyna .pradheesha
@jayarajs3696
@jayarajs3696 Месяц назад
🤣🤣🤣🤣
@jithinp5071
@jithinp5071 Месяц назад
Prethiksha thettiyallooo😂
@shamseerhashim
@shamseerhashim Месяц назад
The Real Voice of INDIA❤️
@MuhammedaliP-te3zl
@MuhammedaliP-te3zl Месяц назад
ജയ് രാഹുൽ ❤
@kabeerkabeer80
@kabeerkabeer80 Месяц назад
Wel done Rahul Gy, Great speech, you have guts to speak openly
@dineshkumarvv5336
@dineshkumarvv5336 Месяц назад
Vivarakked parayunnath janam kaanunnund aniya
@Fawaz231
@Fawaz231 Месяц назад
why can't ruling party answer any of the question putting forward by Rahul Gandhi
@user248-gpit
@user248-gpit Месяц назад
എടോ സഭ രീതി ഉണ്ട്....3 week മുൻപ് കണ്ടില്ലേ പപ്പു പറഞ്ഞതിന് 100 ഇരട്ടി അടി ആണ് മോദി അടുത്ത ദിവസം തിരിച്ച് കൊടുത്തത്... ഒരോതുർകും സംസാരിക്കാൻ സമയം കൊടുക്കും.... നാളെ പപ്പുവിൻ്റെ അടി വേര് ഇല്ലാതാക്കും ഭരണ പക്ഷം... 3 ആഴ്‌ച്ച മുൻപ് കണ്ടില്ലേ അത് പോലെ..😅😅 പിന്നെ സഭ മര്യാദ കൈവിട്ട് പോകുമ്പോൾ എഴുന്നേറ്റ് നിന്ന് പറയാം.....
@stevethyil
@stevethyil Месяц назад
Bond janatha Party
@dineshkumarvv5336
@dineshkumarvv5336 Месяц назад
Vivarakkedinu marupadi parayanalla loka sabha koodunnath aniya
@jithuk8244
@jithuk8244 Месяц назад
He's always used to raise the irrelevant questions
@jayarajs3696
@jayarajs3696 Месяц назад
ആ മന്ധൻ്റെ വിവരക്കേട് കണ്ട് അന്ധാളിച്ചു നിൽക്കുന്നതാണ് എല്ലാവരും ഭീകരാ..
@Ajin6Rdx007
@Ajin6Rdx007 Месяц назад
പപ്പു എന്നും പാർലമെന്റിൽ ഒരു കോമഡി കഥാപാത്രമാണ് ഒരു മാറ്റവുമില്ല 😆😆😊😊പപ്പൂ ജി 🙏🏻🙏🏻
@jessyjessy4193
@jessyjessy4193 Месяц назад
വിവരം ഉള്ളവൻ പപ്പു അപ്പോൾ പഠിത്തം ഇല്ലാത്തവനോ അപ്പു 😂
@jayasreeunnikrishnan2682
@jayasreeunnikrishnan2682 Месяц назад
This man don't know the rules in Parliament
@50sherif
@50sherif Месяц назад
YOU TEACH HIM.
@shantikrishnani.3816
@shantikrishnani.3816 Месяц назад
Exactly
@vishnukraj5918
@vishnukraj5918 Месяц назад
സത്യം പറയാം ഇവൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ ഇന്ത്യ മുടിയും ഉറപ്പാ അല്ലെങ്കിൽ ലെവൻ ഇങ്ങനെ സംസാരിക്കാൻ വഴി ഇല്ല
@renjupadma
@renjupadma Месяц назад
😂😂😂
@fg4513
@fg4513 Месяц назад
Neyoke middle class tax koduth mudiyum apo mongi modi ye pukazthum
@RCPsychics
@RCPsychics Месяц назад
Correct
@AboubakarK
@AboubakarK Месяц назад
ഇനി എന്താ മുടിയാൻ ഉള്ളത് 10 വർഷം കൊണ്ടു എല്ലാം മുടിച്ചില്ലേ
@shajigeorge4760
@shajigeorge4760 Месяц назад
കറക്റ്റ് ​@@AboubakarK
@anandhuanilkumar5862
@anandhuanilkumar5862 Месяц назад
കഴിഞ്ഞ അഞ്ചുവർഷം ഇദ്ദേഹം അല്ലായിരുന്നോ വയനാട്ടിലെ എംപി അവിടുത്തെ ആദിവാസികൾക്ക് എന്താണ് ഇദ്ദേഹം ചെയ്തത്.. ഇപ്പോൾ ആദിവാസികളെ കുറിച്ച് പറയാൻ ഇദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളത്???
@mathewmg1
@mathewmg1 Месяц назад
💯✔️
@GNN64
@GNN64 Месяц назад
KARNATAKA ADIVASI FUND 189CR ADICH MAATTI ELECTION FUND IL ITTAATH PAPPU ARINJE ILLA😂
@user-sn8in7yq6b
@user-sn8in7yq6b Месяц назад
Modiji, garranty evidy
@anandhuanilkumar5862
@anandhuanilkumar5862 Месяц назад
@@user-sn8in7yq6b അതെന്റെ കയ്യിൽ അല്ലെ ഇരിക്കുന്നത്🙏🏻🙏🏻... ഈ പറഞ്ഞ സത്യം മാത്രമേ ഞാൻ പറഞ്ഞുള്ളൂ... ഇല്ലെങ്കിൽ കൊടുത്തതിന്റെ തെളിവ് താങ്കൾ കൊണ്ടുവാ
@retheeshcku6424
@retheeshcku6424 Месяц назад
അവിടെ ആദിവാസികൾ എവിടെ എങ്ങനെ അവരുടെ ജീവിത സാഹചര്യം ഇതൊന്നും പപ്പൂന് അറിയാൻ സാധ്യത ഇല്ല മല്ലു കോങ്ങികൾ എഴുതിക്കൊടുക്കുന്ന പൊട്ടത്തരം വായിക്കുന്നു
@ajay-mo4dy
@ajay-mo4dy Месяц назад
ജാതിയാണ് ഇവന് മെയിൻ 😊
@neenuvarg
@neenuvarg Месяц назад
Appm bjp ko onne podo
@sudhakaran3284
@sudhakaran3284 Месяц назад
ഒരാളുടെ സംസാരം അവൻ്റെ അറിവും സംസ്കാരവും വ്യക്തമാക്കുന്നു .. ഒന്നാം ക്ലാസിലെ കുട്ടിയുടെ Body language
@akashsuresh1369
@akashsuresh1369 Месяц назад
Aarude
@kattukulath
@kattukulath Месяц назад
Tea maker😅
@muhammedsalim8595
@muhammedsalim8595 Месяц назад
മറ്റവൻ പിച്ചും പേയും പറയുന്നത് ഏത് കറ്റാഗറി വരും
@NaniNani-ev6cy
@NaniNani-ev6cy Месяц назад
Chayakadalla
@SreeDharam-js2mu
@SreeDharam-js2mu Месяц назад
ആദ്യംഎഴുതാനും , വായികാനും പഠിക്കു..പത്രം വായിക്കു .നീയും...4..Class..ചായക്കാരന്റെ പോല😂 ആകരുത് 😂😂😂😂😂😂😂😂 VaranasiPappuFans.
@rajkumarts9614
@rajkumarts9614 Месяц назад
അംബാനി അദാനി എന്നു പറഞ്ഞാൽ ചിലപ്പോൾ കേസ്സെടുത്ത് MP സ്ഥാനം തെറിപ്പിക്കും
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Месяц назад
മീഡിയകൾ കുറച്ചു നാളുകൾ കൊണ്ട് ഇയാളെ പ്രധാനമന്ത്രിയാക്കുന്നു
@muhammedsk3498
@muhammedsk3498 Месяц назад
ഇനി അതൊന്നും നടക്കില്ല
@pvijayan8970
@pvijayan8970 Месяц назад
8500/രൂപ മാസം തരാമെന്ന് പറഞ്ഞാൽ ആരും വോട്ട് നൽകും. അത് മാത്രമാണ് ഇവിടെ സംഭവിച്ചത്... ഇതൊന്നും കൊടുക്കാതെ തന്നെ മോദിജി അതികാരത്തിൽ വന്നു... എന്നിട്ടും രാഹുൽ ഗന്ധി എന്ന വക്ര ബുദ്ധികാരന്ടെ കൂടെ ഭാരതത്തിൽ വിഡ്ഢികൾ ഇനിയും ബാക്കിയുണ്ട് എന്ന് പറയുന്ന കുറേപേർ.... അത്രേയുള്ളൂ...
@geethak6076
@geethak6076 Месяц назад
How can one tolerate him
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Месяц назад
@@muhammedsk3498Nirmala..College..is..a..warning
@ravipoduval2210
@ravipoduval2210 Месяц назад
ഇനിയെങ്കിലും ഈ ബാലബുദ്ധിയുടെ ഉപദേശം വൃദ്ധ ബുദ്ധി കേൾക്കണം
@rajeshlekshmanan1388
@rajeshlekshmanan1388 Месяц назад
അതാ ഹിന്ദികാർ പറയുന്നേ അദാനി ka ഡാറ്റാ. സോണിയ ka ബേട്ട..ഉണ്ടകിൽ ടൈം പാസ് ആകും എന്ന് 🤣
@krishnamenon4301
@krishnamenon4301 Месяц назад
4Classചായക്കാരന്..എന്തു BUDGET..എന്തു ECONOMICS😂😂😂😂😂😂😂😂എന്തു TAX
@SreeDharam-js2mu
@SreeDharam-js2mu Месяц назад
അറിവില്ലായ്മ,പഠിപ്പില്യ്മാ,ഒരു കുറ്റമല്ല.ആദ്യംഎഴുതാനും , വായികാനും പഠിക്കു😂.അപ്പോൾപത്രം.വായിക്കാൻ പറ്റും 😂 .നീയും.6Classചായക്കാരന്റെ പോല😂ആകരുത് 😂😂
@rajeshlekshmanan1388
@rajeshlekshmanan1388 Месяц назад
@@ravipoduval2210 അത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം ആണ് പപ്പു കണ്ടുപിടിച്ചേ ആലുവ ഉണ്ടാക്കിയപ്പോൾ അതിൽ ദളിതൻ ഇല്ല പോലും 😂 ആലുവയിൽ വരെ എത്തി അവന്റ ജാതി 😂 അത്രക് മോണ ആണല്ലോ ഇവൻ
@rajeshlekshmanan1388
@rajeshlekshmanan1388 Месяц назад
@@ravipoduval2210 അത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം ആണ് പപ്പു കണ്ടുപിടിച്ചേ ആലുവ ഉണ്ടാക്കിയപ്പോൾ അതിൽ ദളിതൻ ഇല്ല പോലും 😂 ആലുവയിൽ വരെ എത്തി അവന്റ ജാതി 😂 അത്രക് മോണ ആണല്ലോ ഇവൻ
@adamscreations
@adamscreations Месяц назад
ബാലബുദ്ധിയല്ല മന്ദബുദ്ധി
@nsha4535
@nsha4535 Месяц назад
Hyperinflated Modi and educated Rahul
@Boy-vz4gy
@Boy-vz4gy Месяц назад
@@nsha4535 who cares about Italian basted
@harikrishnank.s7388
@harikrishnank.s7388 Месяц назад
Culture exposed
@kunheenkoonari
@kunheenkoonari Месяц назад
Mandhabudhi ninakku
@jack43616
@jack43616 Месяц назад
@@Boy-vz4gy people of India do care!
@kuttappannair2685
@kuttappannair2685 Месяц назад
Opposition leader must undergo medical checkup Something wrong😮
@shantikrishnani.3816
@shantikrishnani.3816 Месяц назад
Very much
@shaijankuttusshaijan6841
@shaijankuttusshaijan6841 Месяц назад
Rahulji.....👏👏👏👏👏👌👌👌👌👌👌❤❤❤❤❤❤
@jayan99
@jayan99 Месяц назад
Rahul, tomorrow when you come to power please appoin t 80% of secretaries in charge of various dept like finance, defence, education etc only based on cast equation, who is stopping you, please come to power first with genuine agenda of people.
@Brucelez
@Brucelez Месяц назад
എന്തോന്നെടേയ്.. ലോജിക് ഉള്ള വല്ലതും പറ.. ആ ഷാഫി യെ കണ്ട് പഠിക്ക് നാണക്കേട്
@user-il4rm9kf4r
@user-il4rm9kf4r Месяц назад
പുലിയായി രാഹുൽ 💪💪💪
@philosophytomodernscience2588
@philosophytomodernscience2588 Месяц назад
കുടുംബ സംവരണത്തിന്റെ പേരിൽ ഒരു ബഫ്ഫൂണിനെ പാ൪ലമെ൯റിൽ കേറ്റിയപ്പോൾ തന്നെ ഇതാണ് ഗതി. അപ്പോൾ മൊത്തം സംവരണക്കാരെ കൊണ്ടു നിറഞ്ഞാലോ, !!!!!!!
@yedukrishnan7579
@yedukrishnan7579 Месяц назад
ആരീ പറയുന്നേ 😂. BCCI യുടെ തലപ്പത്ത് ഒരു വാഴ നട്ടത് അറിഞ്ഞിരുന്നോ..... ബാക്കി ലിസ്റ്റ് എടുത്താൽ സങ്കിക്ക് സഹിച്ചെന്ന് വരില്ല 😂😂
@alfaasfaas1200
@alfaasfaas1200 Месяц назад
Athu modi ji keriyappoi nmml kandathaa..... 😂😂😂
@Binji4444
@Binji4444 Месяц назад
Karayalle vaname
@India77644
@India77644 Месяц назад
@@alfaasfaas1200shuduuuu
@shajigeorge4760
@shajigeorge4760 Месяц назад
ബാഫൂൺ ആരാണെന്നു ഇലക്ഷനിൽ കണ്ടു ayodhyayiladakkam😀😀
@JaseerMohmmad
@JaseerMohmmad Месяц назад
Rahul ❤
@rashidp3559
@rashidp3559 Месяц назад
ഇദ്ദേഹത്തിലാണ് ഇനി ഇന്ത്യൻ ജനതയുടെ പ്രതീക്ഷ
@nylekumar4617
@nylekumar4617 Месяц назад
ഫൂ
@sindhudilip174
@sindhudilip174 Месяц назад
ത്ഫൂ
@Ravikumar-iy4uh
@Ravikumar-iy4uh Месяц назад
@@rashidp3559 അതെ ഭരണം കിട്ടിയാൽ അദ്ദേഹത്തിന്റെ അളിയനും പെങ്ങൾക്ക് ഗുണം കഴിഞ്ഞ UPA ഭരണത്തിൽ തന്നെ കോടികൾ ഉണ്ടാക്കി
@vlog5950
@vlog5950 Месяц назад
ഉലത്തും
@VinodKumar-wm8cc
@VinodKumar-wm8cc Месяц назад
She jin pig nte Charan,Raajyathe ottikoduthu Acharam nakkiya madamma kudumbam
@mkb5911
@mkb5911 Месяц назад
Pappus blunder കേട്ട് കൈ അടിക്കാൻ കുറെ😂dashes
@Rebel_Star-w2n
@Rebel_Star-w2n Месяц назад
നാളെ അടിച്ച് അണ്ണാക്കിൽ വാങ്ങിക്കാനല്ലെ ഈ പ്രസംഗം😂😂 ഗണ്ടി കുടുംബം ഉയിർ❤❤.
@RahuRam-oz1hc
@RahuRam-oz1hc Месяц назад
🍵team
@lisnamancottil814
@lisnamancottil814 Месяц назад
ഊതി ഊതി കനലാക്കി രാഹുലിനെ❤️❤️ നന്ദി BJP നന്ദി BJP IT സെൽ! രാഹുൽജി ഇന്ന് 56 ഇഞ്ചിനെ 16 ഇഞ്ചാക്കി കുറച്ചിട്ടുണ്ട്!😂😍
@newworldmalayalam1610
@newworldmalayalam1610 Месяц назад
കഴിഞ്ഞ മോങ്ങി ജി യുടെ പ്രസംഗം കണ്ടതാ .മറുപടി ഇല്ലാതെ വിയർക്കുന്നത്😅
@Arun2003nk
@Arun2003nk Месяц назад
​@@newworldmalayalam1610 അപ്പൊ കണ്ടിട്ടില്ല 😂
@momumomuzz
@momumomuzz Месяц назад
Athe athe onn parayaan illathe baala budhi enn vilikkaan allaand bond mongikk enthelum ariyuo😂
@bijuts4135
@bijuts4135 Месяц назад
പാവം കോജ്രസും പപ്പു മോനും ഇറ്റലി കുടുംബവും
@sarojinim.k7326
@sarojinim.k7326 Месяц назад
അംബാനി അദാനി ഒന്നും വേണ്ട നമുക്ക് ജോർജ് സോരോസ് മതി ലക്ഷം വച്ചു കൊടുക്കാൻ
@rasalabhar2576
@rasalabhar2576 Месяц назад
സത്യം പറഞ്ഞാൽ പേടിക്കുന്നു അല്ലെ 😂😂😂
@jayarajs3696
@jayarajs3696 Месяц назад
ആ മന്ധൻ്റെ വിവരക്കേട് കണ്ട് അന്ധാളിച്ചു നിൽക്കുന്നതാണ് എല്ലാവരും
@nishadarfas6161
@nishadarfas6161 Месяц назад
രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു നേതാവ് ഉണ്ട് രാഹുൽ ഗാന്ധി ❤❤❤
@user-gr1rn7mf1x
@user-gr1rn7mf1x Месяц назад
Raga 💪
@Krishna-fn5sp
@Krishna-fn5sp Месяц назад
ചെെനക്കാര്‍ പറയുന്നതു കേട്ട് തുള്ളുന്ന പപ്പു
@VINISHAPR-kc6jz
@VINISHAPR-kc6jz Месяц назад
Chyna.pak..ishta.thozhan
@Mvk379
@Mvk379 Месяц назад
പാകിസ്താൻവിട്ടോ
@ratheeshkm7778
@ratheeshkm7778 Месяц назад
ചൈനീസ് കയ്യേറ്റം ആണ് അതിർത്തി
@sreekanthkm9963
@sreekanthkm9963 Месяц назад
സഭയിൽ ഫോട്ടോ, പ്ലകാർഡ് ഒന്നും കാണിക്കാൻ പാടില്ല.. അത് ചട്ട വിരുദ്ധം ആണ്... ഇപ്പൊ രണ്ടാമത്തെ തവണയാണ് ഇയാൾ ഇത് ചെയ്യുന്നത്... അതിനാണ് ഭരണ പക്ഷം പ്രതികരിച്ചത്... അല്ലാതെ അംബാനി അദാനി ദളിത് എന്നൊന്നും പറഞ്ഞതിനല്ല...
@anooptm5121
@anooptm5121 Месяц назад
പക്ഷെ അമിറ്റിനും ചായക്കടകരനും എന്തു ആകാം, അവന്മാർക്ക് സ്ത്രീധനം കിട്ടിയത് ആണല്ലോ ഇന്ത്യൻ പാർലിമെന്റ്
@ratheeshkm7778
@ratheeshkm7778 Месяц назад
ആരാ ഇതൊക്കെ പറയുന്നേ 😂😂😂
@AhmedAhmedpk
@AhmedAhmedpk Месяц назад
ജയ് രാഹുൽജി
@faseehmukhthar8594
@faseehmukhthar8594 Месяц назад
Thank you rahul ji❤
@rajarajachola6508
@rajarajachola6508 Месяц назад
എന്തരോ എന്തൊ...ഇങ്ങേരോക്കെ pm ആയാൽ....ഇന്ത്യയെ പാതാളത്തിൽ തപ്പേണ്ടി വരും...
@user-mv9dm7ih5k
@user-mv9dm7ih5k Месяц назад
Bond modi eppoll pinna nth chauvaa
@midileshnp
@midileshnp Месяц назад
Theevravadhikku rajyam pakuthi nalkiyavarkku ienthoru rajyasneham
@joymathew9848
@joymathew9848 Месяц назад
രാഹുലിനെപ്പോലെ ബുദ്ധിയും വിവരവുമുള്ളവർ (തലയ്ക്കകത്തു ചാണകത്തിനു പകരം) വന്നാൽ ഈ രാജ്യത്തെ 95 % ജനങ്ങളും രക്ഷപെടും . ഇല്ലെങ്കിൽ കഴിഞ്ഞ പത്തുവര്ഷങ്ങൾ കൊണ്ട് കൊടുത്തതിനെക്കാൾ കൂടുതൽ രാജ്യത്തെ പൊതു സമ്പത്തു അമ്പാണീടേം അദാനിയുടെയും പിന്നെ ബിനാമികളായ കുറെ ഗുജറാത്തികളുടെയും കയ്യിൽ കൊണ്ടുക്കൊടുക്കും, ബിനാമി കച്ചോടം നടത്തുന്ന മോദിയും മൊട്ടയും. തലയിൽ ഒണക്കച്ചാണകമുള്ളവർക് പി ആർ വർക്കിലൂടെ രാജ്യം നശിക്കുന്നത് മനസ്സിലാകില്ല.
@shhnsl
@shhnsl Месяц назад
India valarum
@nazarbhai2633
@nazarbhai2633 Месяц назад
ആൺകുട്ടിയെ ഇത്ര പേടിയോ. ഇപ്പോൾ പപ്പു എവിടെ?
@myvideosjustforfun7637
@myvideosjustforfun7637 Месяц назад
നിർമ്മല മണ്ടത്തരം കേട്ടിട്ടാണ് മുഖം പൊത്തിയത്. ഹെഡിങ് കണ്ടിട്ട് ആരും വല്ലാതെ നെഗളിക്കണ്ട. വീഡിയോ ഫുള്ള് കണ്ടു നോക്ക്
@50sherif
@50sherif Месяц назад
I SAW VIDEO, NIRMALA COULD NOT STAND TO RAHULS REMARK, THAT IS WHY SHE HIDE HER FACE WITH SCARF.
@ratheeshmohan1020
@ratheeshmohan1020 Месяц назад
👍👍👍
@sureshmadhavan3697
@sureshmadhavan3697 Месяц назад
നന്നായി....താങ്കൾ വീഡിയോ കണ്ടത് അന്ധൻ ആനയെ കണ്ടത് പോലെ ആയിപ്പോയി...ജാതി കുത്തിയിരുപ്പ് " ബജറ്റ് draft" ചെയ്തവരിൽ വരെ എത്തിച്ചത് " നന്നായി"..സഭയിലെ നിയമങ്ങൾ പോലും അറിയാതെ എന്തൊക്കെയോ പുലമ്പുന്നു..അതിനു " ഹഹ" പറയാൻ കുറെ "എംപി മാരും"..
@user-cc3zo5mo6v
@user-cc3zo5mo6v Месяц назад
OBC വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രി, ST വിഭാഗത്തിൽ നിന്ന് പ്രസിഡൻ്റ്, പൂണുലു ധാരിയാണന്ന് അഭിമാനിക്കുന്ന പ്രതിപക്ഷ നേതാവ് അതൊന്നും കണ്ടില്ല, ഹൽവ കൊട്ടയിലായിരുന്നു കണ്ണ്. ഇജ്ജാതി വഹകളെ പേറേണ്ടി വരുന്നതാണ് കക്ഷി രാഷ്ട്രീയത്തിൻ്റെ തകരാറ്. ജോഡോ യാത്ര നടത്തിയ പ്പോഴും കണ്ണ് ചായക്കടയിലെ പലഹാര പെട്ടിയിലേക്കായിരുന്നു.
@densongeorge4067
@densongeorge4067 Месяц назад
No wonder he is always sitting in opposition
@aslamck-lz1mg
@aslamck-lz1mg Месяц назад
സ്പീക്കറുടെ അണ്ണാക്കിൽ ബോംബിട്ട് രാഹുൽജി 😂
@vishnuprakash2688
@vishnuprakash2688 Месяц назад
Oru monnaye ingane thallale mone 😂😂
@anz01337
@anz01337 Месяц назад
Ivan avide oru comedy piceaaa
@VINISHAPR-kc6jz
@VINISHAPR-kc6jz Месяц назад
Payankarm
@jayarajs3696
@jayarajs3696 Месяц назад
ആ മന്ധൻ്റെ വിവരക്കേട് കണ്ട് അന്ധാളിച്ചു നിൽക്കുന്നതാണ് എല്ലാവരും ഭീകരാ..
@Boy-vz4gy
@Boy-vz4gy Месяц назад
Pappu the real comedian 😂
@bennygeorge4478
@bennygeorge4478 Месяц назад
90% ജിന്റെ ശബ്ദം ആണ് രാഹുൽജി ❤❤🎉🎉🎉
@sivaprasad.narayanan
@sivaprasad.narayanan Месяц назад
Mairanu...pottan
@prajeeshkp2629
@prajeeshkp2629 Месяц назад
90% മോ 😂😂എണിറ്റു 570 ഇൽ 99 സീറ്റ് കിട്ടിയുള്ളല്ലോ 😂😂
@afsaljamal8335
@afsaljamal8335 Месяц назад
@@sivaprasad.narayananatheyyyy moongi jeee 😂😂😂
@sukushanker210
@sukushanker210 Месяц назад
വായ് വരുന്നത് കോതക്ക് പാട്ട്
@crusader6232
@crusader6232 Месяц назад
പപ്പു പൊട്ടൻ
@raviravi-hp4uh
@raviravi-hp4uh Месяц назад
മറ്റുള്ളവരെ എന്തിനെയും ഏതിനെയും പരിഹസിക്കുക പരിഹാസിക്കാനെ ഒരു ജൻ ന്മം സ്വയം ലജ്ജ തോന്നാത്ത ഒരു.......
@mktamilgamer3645
@mktamilgamer3645 Месяц назад
60years indira congress what done
@Life-qb2bb
@Life-qb2bb Месяц назад
What is he just saying….. Our PM Is from OBC class and he is saying they are not even seen in any position 😅
@santhosha9221
@santhosha9221 Месяц назад
ജനങ്ങൾ എടുത്ത് കുപ്പയിൽ എറിഞ്ഞപ്പോഴാണ് OBC , ഭരണഘടന എന്നിവ ഓർമ്മ വന്നത്
@pscyodhaa8827
@pscyodhaa8827 Месяц назад
എടാ.. എണീക്ക്.. Neram3വെളുത്തു
@smk4250
@smk4250 Месяц назад
ഈ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യം കോൺഗ്രസ്‌.... ഗവണ്മെന്റ് കൾ... കുണ്ടുവന്നതാണ്........ ഇപ്പോൾ എല്ലാത്തിനും എല്ലിന്റ് ഇടയിൽ കുത്തായി അത്രേ ഉള്ളു
@arjunramesh6050
@arjunramesh6050 Месяц назад
​@@pscyodhaa8827നീയും എണീക്കേടാ.. 272 ഇല്ല, 99 ഉളളൂ.. സ്വപ്നം കണ്ടത് മതി 😂
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
99നു കൂവിവിളിക്കാനും ബഡായി പറയാനും മാത്രമേ പറ്റു 😂😂😂
@shine9111
@shine9111 Месяц назад
ഇവൻ വീണ്ടും വീണ്ടും തോൽവി ആണെന്ന് തെളിയിക്കുക ആണല്ലോ😂😂😂
@nationalist2024...
@nationalist2024... Месяц назад
Loka tholvi
@vinuparappoorathodi6706
@vinuparappoorathodi6706 Месяц назад
ഇവൻ രാജ്യത്തിനു തന്നെ ഒരു ഭാരം ആയി മാറുന്നു
@shineraj5963
@shineraj5963 Месяц назад
മോദി
@mysticaljugnu
@mysticaljugnu Месяц назад
Rahul Gandhi is seriously talking today.. he is oppostion leader..
@lekhara8014
@lekhara8014 Месяц назад
Pappu😂😂😂
@ishakemerald469
@ishakemerald469 Месяц назад
Powerful Rahul 🔥👌🏻
@bennygeorge4478
@bennygeorge4478 Месяц назад
Rahul you are correct, every benefit goes to 5%
@sivadas-wx2bj
@sivadas-wx2bj Месяц назад
പാർലിമെന്റിൽ എന്തൊക്കെ ആകാം ആയിക്കൂടാ എന്നത് 8 ഉം 9 ഉം പ്രാവശ്യം ജയിച്ചു പോയ വർ ഈ ബാല ബുദ്ധി പപ്പുവിൻ പറഞ്ഞു കൊടുക്കു.
@KrishnaKumar-lj1xe
@KrishnaKumar-lj1xe Месяц назад
70 വർഷം ഭരിച്ചപ്പോൾ ഒബിസി ye ഓർമവന്നില്ലേ പപ്പു
@JessyChako-cq7xy
@JessyChako-cq7xy Месяц назад
HighSchool.പോകാത്ത ചായ അണ്ണൻനുP.hD.CERTICATE.അത് ഉള്ളവന് എന്തു Budget,Tax ???
@myheartrose2477
@myheartrose2477 Месяц назад
Rahul Gandhi ❤❤
@Shyaman7382
@Shyaman7382 Месяц назад
ഇയാളുടെ പൂർവികൻമാർ OBC ക്ക് പിന്നാക്ക വിഭാഗക്കാർക്ക് എന്താണ് ചെയ്തിട്ടുള്ളത് എല്ലാരും വലിയ വലിയ തുക ലക്ഷം കോടികൾ കട്ടതല്ലാതെ! ഇയാൾക്ക് ഒന്നും പറയാൻ അർഹതയില്ല..
@edachalil
@edachalil Месяц назад
പൂർവികർ എന്ന് പറഞ്ഞു 10 വർഷം ഒരാൾ തേച്ച് കൊണ്ടിരുന്നപ്പോൾ താങ്കൾ എവിടേ ആയിരുന്നു
@fighterkerala7388
@fighterkerala7388 Месяц назад
നിൻ്റെ പൂർവികരോ ഇന്നും ഉത്തരേന്ത്യയിൽ കൊന്നു തള്ളുന്നു
@Commonyou7149
@Commonyou7149 Месяц назад
To give an impactful speech, we need a top leader of opposition, I think Rahul is not enough😢
@kannan133
@kannan133 Месяц назад
ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ നടക്കുന്ന പപ്പു.......
@prashanthvprasad2203
@prashanthvprasad2203 Месяц назад
എന്തായാലും പപ്പു ഉറക്കം കെടുത്തി തുടങ്ങി😅😅😅
@Azeemkh8
@Azeemkh8 Месяц назад
യോഗിജിയും മോങ്ങിജിയും തമ്മിലുള്ള അടി നിർത്തിയിട്ട് .. ഹിന്ദുക്കളുടെ കാര്യം നോക്കു മഹാനെ ...
@vyshakhkrishnan1021
@vyshakhkrishnan1021 Месяц назад
​@@prashanthvprasad2203athey ninta thallada kurakkan pappu appolum kidathare und😴😚
@AnvarshaA-z5e
@AnvarshaA-z5e Месяц назад
Muslimsineyum Hindukkaleyum Thammil Adippikkan Nadakunna BJP
@RSree-zp2mz
@RSree-zp2mz Месяц назад
Immaturity എന്നൊക്കെ പറഞ്ഞാൽ ഇതാണ് ... എന്തിനോ തിളയ്ക്കുന്ന സാമ്പാർ .....കഷ്ടം !!
@jack43616
@jack43616 Месяц назад
@@RSree-zp2mz Please explain!
@Ahammedhabee
@Ahammedhabee Месяц назад
Immaturity?? Mansilailla
@yedukrishnan7579
@yedukrishnan7579 Месяц назад
ജി മുങ്ങിയോ... കണ്ടില്ലലോ 🤔
@RSree-zp2mz
@RSree-zp2mz Месяц назад
@@jack43616 Explain ചെയ്യാൻ ഇതെന്താ വല്ല പ്രബന്ധമോ അല്ലെങ്കിൽ essay writing അങ്ങനെ വല്ലതും ആണോ ...??? Search google ...Immaturity എന്നാൽ എന്താണെന്നു അപ്പോൾ കിട്ടും .....🤣🤣🤣
@Sree-ke7gi
@Sree-ke7gi Месяц назад
അറിവില്ലായ്മ,പഠിപ്പില്യ്മാ,ഒരു കുറ്റമല്ല.ആദ്യംഎഴുതാനും , വായികാനും പഠിക്കു😂.അപ്പോൾപത്രം.വായിക്കാൻ പറ്റും 😂 .നീയും.4Classചായക്കാരന്റെ പോല😂ആകരുത് 😂😂
@user-oz7to5zu6q
@user-oz7to5zu6q Месяц назад
Real PAPPU 😢😢😢
@saikmbvu163
@saikmbvu163 Месяц назад
Thera baaaaphe
@saikmbvu163
@saikmbvu163 Месяц назад
Thera baaaaphe
@saikmbvu163
@saikmbvu163 Месяц назад
Thera baaaaphe
@saikmbvu163
@saikmbvu163 Месяц назад
Thera baaaaphe
@sayanthmadappally9968
@sayanthmadappally9968 Месяц назад
RG🔥
@3737.
@3737. Месяц назад
കോമാളി എത്ര ഹീറോ ആകാൻ നോക്കിയാലും ഹീറോ ആവില്ല 🤣😂 പപ്പു അതെ അവസ്ഥ തന്നെ
@sukhino4475
@sukhino4475 Месяц назад
Rahul has to speak with data, he cannot talk ,accuse, SC ST were taken care of from various Govt schemes, even in Congress rules. I was a rural development officer since 1976,a sociologist.
@Robin-hy4hb
@Robin-hy4hb Месяц назад
നിർമല ഒലക്ക കൊണ്ട് അടിക്കണം
@frdousi5791
@frdousi5791 Месяц назад
Nintae ammayi appane adikkanam
@nylekumar4617
@nylekumar4617 Месяц назад
ഇവൻ ആര്
@sadiquali922
@sadiquali922 Месяц назад
​@@frdousi5791നിന്റെ തള്ള നിർമല ആണോ 🤣🤣
@Robin-hy4hb
@Robin-hy4hb Месяц назад
@@frdousi5791 try to study indexation then u will go and hit her😄
@Robin-hy4hb
@Robin-hy4hb Месяц назад
@@frdousi5791 study indexation then u will go and hit her with ഒലക്ക 😂
@baburajan1844
@baburajan1844 Месяц назад
It's very difficult to make Rahul Gandhi understand matters!
@bozenjobin
@bozenjobin Месяц назад
നിർമല കോളേജിൽ നടന്ന സംഭവം രാഹുൽ ജി അറിഞ്ഞോ ഞങ്ങൾ ഒരുമിച്ചു ബിജെപിയിൽ പോകുവാണ് ജയ് പ്രധാനമന്ത്രി മോദിജി.
@satheesh.satheesh7215
@satheesh.satheesh7215 Месяц назад
കുറിച്ച് വെച്ചോളു മോദി പ്രധാനമന്ത്രി ആകുല്ല.😅😅😂
@teresaxavier1820
@teresaxavier1820 Месяц назад
ഇപ്പോൾ ആയതു തന്നെ കള്ളത്തരം കൊണ്ടാണ്
@sadisadn6363
@sadisadn6363 Месяц назад
ഇത്തവണ നാനൂർ ൽ അതികം 😂😂
@krishnadasg9957
@krishnadasg9957 Месяц назад
ഒരു ലക്ഷം കൊടുക്കം എന്നു പറഞ്ഞു പറ്റിച്ചത് ആരാണ്
@AbdulHameed-xb3to
@AbdulHameed-xb3to Месяц назад
ചാർച്ചോ പാർ 😂ഇപ്പൊ ചോക്കോ ബാർ 😂😂🤣🤣
@alantabraham8601
@alantabraham8601 Месяц назад
Bjp ക്ക് പ്രധാനമന്ത്രി ഇല്ല. കാലുപിടിച്ചു കിട്ടിയ പദവി 😁😁
@deepashiju-xs5xs
@deepashiju-xs5xs Месяц назад
വിവരം ഇല്ലാത്തവനെ പോലെ സംസാരിക്കുന്നു. ഇവന് സത്യത്തിൽ വിവരം ഇല്ലേ
@Samdex92
@Samdex92 Месяц назад
Illa ninne pole chanakom gomuthrom alla inger sevikunnath. Atrem vivarakedum vishavum kanathilla.
@sujanpillai860
@sujanpillai860 Месяц назад
വേണുഗോപാലൻ്റെ ശിഷ്യത്വം. 😂😂
@joshwaraveendran5193
@joshwaraveendran5193 Месяц назад
Modikkku illleaaa??
@lakyatri-lakshadweep
@lakyatri-lakshadweep Месяц назад
ഇന്ത്യയുടെ പ്രതീക്ഷ ❤
@nazarbhai2633
@nazarbhai2633 Месяц назад
രാഹുൽ 👌👌👌
@autumn5226
@autumn5226 Месяц назад
സോറോസ്ന്റെ കാശിനുള്ള പണി എടുക്കണ്ടേ
@myopinion8169
@myopinion8169 Месяц назад
ഈ വിവരം കെട്ട പ്രതിപക്ഷത്തിന് ബഹളം വെക്കാനും വിവരക്കേട് പറഞ്ഞു കയ്യടി നേടാനും മാത്രമേ പറ്റൂ.. ആധികാരികമായി ഒന്നും ചെയ്യാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷൻ
@sahida-ko3mz
@sahida-ko3mz Месяц назад
ഭരിക്കുന്ന വർ വിദ്യാഭ്യാസ യോഗ്യത എത്ര അത് കൊണ്ട് ആണ് രാജ്യം അംബാനി അദാനി കൊണ്ട് പോയത്
@shajigeorge4760
@shajigeorge4760 Месяц назад
എന്നിട്ട് വിവരമുള്ള ഭരണപക്ഷം എന്തു തേങ്ങയാണ് ചെയ്തത്
@princeabraham4717
@princeabraham4717 Месяц назад
Full Support to Mr Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤
@gafoorvenusvenus9137
@gafoorvenusvenus9137 Месяц назад
രാഹുൽ ഗാന്ധി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഇന്ത്യയുടെ രക്ഷകൻ!!!!👍👍👍👍👍👍👍👍👍
@krishnadasg9957
@krishnadasg9957 Месяц назад
അംബാനിയുടെ കൊറേ കാശ് തിന്നതാ ഇപ്പോൾ കിട്ടുന്നില്ല അംബാനി തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്
@fighterkerala7388
@fighterkerala7388 Месяц назад
ആർക്ക്
@sajeevnarayanan8629
@sajeevnarayanan8629 Месяц назад
​@@fighterkerala7388ധീരുബായ് അംബാനിയെ വഴിവിട്ട് സഹായിച്ച് ഈ അവസ്ഥയിലെത്തിച്ചത് മോദിയല്ല .രാഹുലിന്റെ അപ്പനും വല്യമ്മയുമാണ്😂
@mohammedali584
@mohammedali584 Месяц назад
👍👌👌🌹😍 RaGa ❤
@Ravikumar-iy4uh
@Ravikumar-iy4uh Месяц назад
വായിൽ ഒതുങ്ങാത്ത വാഗ്ദാനങ്ങൾ കൊടുത്തു ഭരണത്തിൽ കേറി കർണ്ണാടക സർക്കാർ കുത്തുപാളയെടുത്തു കൊണ്ടിരിയ്ക്കുന്നു
@nabeelpk3904
@nabeelpk3904 Месяц назад
Vagdhangal illathe indiyude avstha enthannu Bro
@user-he5pm9rr1e
@user-he5pm9rr1e Месяц назад
​@@nabeelpk3904nthanu bro onnu paranju tharuvo
@captainbharath2934
@captainbharath2934 Месяц назад
Karnataka innu rajyathe no 1 state aanu. Settante Mongi darodryathil ninnum daridryathilekkanu thallikkondirikkunnath😂
@alamal1233
@alamal1233 Месяц назад
കേരളത്തിൽ എന്താ അവസ്ഥ ഇവിടെ എന്തെങ്കിലും കൊടുക്കുന്നുണ്ടോ 😂😂😂😂😂 ചുമ്മാ വായ്പ അടിക്കാതെ ബ്രോ
@user-he5pm9rr1e
@user-he5pm9rr1e Месяц назад
@@alamal1233 keralathil antanu kittathatu annu Onnu parayamo.
@agrotalk6434
@agrotalk6434 Месяц назад
Rahulji❤
@AjithKumar-tj5es
@AjithKumar-tj5es Месяц назад
നിലവാരം ഇല്ലാത്ത കോമഡിയൻ😂😂😂
@BlankSpace1704
@BlankSpace1704 Месяц назад
That was one hell of a speech😎
@sisupal6538
@sisupal6538 Месяц назад
10 പൈസയുടെ വിവരമില്ലാത്ത രാഹുല്
@MuhammedDanish-kw5ge
@MuhammedDanish-kw5ge Месяц назад
Kuru pottu nnu lle changame
@vyshakhkrishnan1021
@vyshakhkrishnan1021 Месяц назад
​@@MuhammedDanish-kw5geanne andikke thumbe illatha koya
@MuhammedDanish-kw5ge
@MuhammedDanish-kw5ge Месяц назад
@@vyshakhkrishnan1021 nagale andikk nalla moorcha yullaanda nalla onnannara nambudhiri kuttikal kali chodhikkunne
@sirajudheenkp4475
@sirajudheenkp4475 Месяц назад
രാഹുൽജി ❤❤❤❤❤❤
@jithinjosevj385
@jithinjosevj385 Месяц назад
എന്തൊക്കെയായിരുന്നു ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮😂😂😂
@nabeeluk8702
@nabeeluk8702 Месяц назад
Rahul ji said the truth very shame on this ....
@sidheeksidheek3983
@sidheeksidheek3983 Месяц назад
രാഹുൽജി എന്താണ് എന്ന് പറയുന്നത് പോലും ഭരണപക്ഷത്തിന് മനസ്സിലാകുന്നില്ല 😂😂രാഹുൽജി ❤
@m.sureshm9502
@m.sureshm9502 Месяц назад
രാഹുലിനും അറിയില്ല.
@jayarajs3696
@jayarajs3696 Месяц назад
അതെ,,ബുദ്ധി ഉറക്കാത്ത ബാലന്മാർ എന്തു തേങ്ങയാണ് പറയുന്നത് എന്ന് ആർക്കും മനസ്സിലാവില്ല🤣
@achoosachoos4290
@achoosachoos4290 Месяц назад
എല്ലാരും പേടിച്ചു പപ്പു വന്നു ഓടിക്കോ 😊
@anilkumars5523
@anilkumars5523 Месяц назад
ഇവൻ രക്ഷപ്പെടാൻ ഒരു സാദ്ധ്യതയും കാണുന്നില്ല😅
@bahuleyanayyode474
@bahuleyanayyode474 Месяц назад
സർക്കസ്സിലെ കോമാളി. എവർഗ്രീൻ പപ്പു.
@shabeerali8427
@shabeerali8427 Месяц назад
രാഹുൽജി ♥️♥️👍🏽
@ihsan7889
@ihsan7889 Месяц назад
Rahul💯
@krishnadasank5336
@krishnadasank5336 Месяц назад
ഇവന് അധികാരം കിട്ടാത്തതിൻ്റെ സൂക്കേട് ആണ്.
@sujithpillai1554
@sujithpillai1554 Месяц назад
സത്യം 😃​@@krishnadasank5336
Далее