Тёмный

ധന്യ മേരിയുടെ സാക്ഷ്യം കേട്ട് സൗഖ്യപ്പെട്ട ഒരു സി എസ് ഐ കുടുംബത്തിന്റെ അത്യൂജ്ജോല സാക്ഷ്യം. 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 175 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 824   
@skjkv2429
@skjkv2429 Год назад
✝️✝️വല്ലാത്തൊരു കഷ്ടപ്പാടാണ് ഈ സഹോദരി അനുഭവിച്ചത് ..... ഇശോയെ .... ഈശോയുടെ അമ്മേ ആയിരമാരം നന്ദി✝️✝️
@shantyjacob5421
@shantyjacob5421 Год назад
സത്യം. ഉടനടി അനുഗ്രഹം കിട്ടിയില്ലെങ്കിൽ പോലും വിശ്വാസം വിടാതെ മാതാവിൽ ആശ്രയിച്ചു കൃപകൾ നേടിയെടുത്തു. ഇതുപോലെ അമ്മേ എന്നെയും.... രക്ഷിക്കണേ
@anishasusankurian9951
@anishasusankurian9951 Год назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി എത്രയും പെട്ടെന്ന് ശരിയായി കിട്ടണേ. 2 വർഷമായി ഞങ്ങൾ കഷ്ടപ്പെടുന്നു ജോലി ഇല്ലാതെ. സഹായ്ക്കണേ അമ്മേ. കനിവ് തോന്നി അനുഗ്രഹിക്കണേ കൃപാസനം അമ്മേ
@soniyamathew9824
@soniyamathew9824 Год назад
ജറെമിയ 1:19
@celinesomi9188
@celinesomi9188 Год назад
അമ്മേ മാതാവേ, ഇത്രയധികം പരീക്ഷണങ്ങൾ വന്നിട്ടും വിശ്വാസം കൈവിടാതെ ഉടമ്പടിയിൽ നിന്നും മാറാതെ അമ്മമാതാവ് ഈ കുടുംബത്തെ മുന്നോട്ടു നയിച്ചു, അവരെ അനുഗ്രഹിച്ചു, ഈ വിശ്വാസത്തിനു 🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@mollyjacob7122
@mollyjacob7122 Год назад
Aave maria amme kripa thonnaname kripasanam prasadavara mathave 🙏🙏🙏🙏🙏🙏🙏🙏
@suvarnasajeev1528
@suvarnasajeev1528 Год назад
​@@mollyjacob7122😊#
@suvarnasajeev1528
@suvarnasajeev1528 Год назад
​@@mollyjacob71221q1à
@pushpamary3063
@pushpamary3063 Год назад
ഈശോയെ 🙏സാക്ഷ്യം CSI വിശ്വസിയായ എല്ലാ വിശ്വസികളും 🙏സത്യ ദൈവ വിശ്വസിയായി 🙏വിശുദ്ധിയിൽ ജീവിക്കുവാനും 🙏ലോക സൃഷ്ട്ടാവായ സത്യ ദൈവത്തിൽ വിശ്വസിക്കുവാനും 🙏ലോകത്തിന്റെ റാണിയായ 🙏പരിശുദ്ധ കൃപാസനം 🙏സഞ്ചാരി മാതാവിൽ വിശ്വസിക്കുവാനും 🙏അമ്മയെ അപമാനിക്കാതെ 🙏അമ്മയെസ്നേഹിക്കുവാനും 🙏ഈ സാക്ഷ്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@AA-ci8gk
@AA-ci8gk Год назад
മാതാവേ.... എൻ്റ മനസ്സ് തളരുന്നു.... എൻ്റ അമ്മയെ ഞാൻ നിൻ്റെ കൈകളിൽ ഏൽപ്പിക്കുന്നു...🙏
@soniyamathew9824
@soniyamathew9824 Год назад
കർത്താവ് നിങ്ങൾക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും നിങ്ങൾ ശാന്തരായി ഇരുന്നാൽ മതി പുറപ്പാട് 14:14
@twinklesworldz4491
@twinklesworldz4491 Год назад
​@@soniyamathew9824 😮
@jullyphilip4136
@jullyphilip4136 Год назад
ഞാനും എന്റെ കുടുംബവും ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാൻ വേണ്ടി പരിശുദ്ധ അമ്മേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണേ 🙏
@soniyamathew9824
@soniyamathew9824 Год назад
ആമേൻ
@sarammacherian791
@sarammacherian791 Год назад
​@@soniyamathew9824 9:00
@gracy3822
@gracy3822 Год назад
​@@sarammacherian791nñnoooojn. B 😅
@Daisy-ro7qm
@Daisy-ro7qm Год назад
​@@soniyamathew9824 qqq
@dreamslight8600
@dreamslight8600 Год назад
ഈ സാക്ഷ്യം കേൾക്കാൻ സാധിദിച്ചിൽ ഒരുപാടു നന്ദി. 🙏🕯️
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@stellatg9193
@stellatg9193 Год назад
അമ്മേ ധന്യ മേരിയുടെ സാക്ഷ്യം കേട്ടു ഒരാളെങ്കിലും ഇവിടെ വരണേ എന്ന എന്റെ പ്രാർത്ഥനക്കു ഉത്തരം തന്നതിന് കോടാനുകോടി നന്ദി ഞാൻ പറയുന്നു ആമേൻ 🙏🙏🙏🙏
@soniyamathew9824
@soniyamathew9824 Год назад
ഏശയ്യ 35:1
@Family_times20
@Family_times20 Год назад
11:40
@achammamammen2154
@achammamammen2154 Год назад
Amen
@vinilvincent
@vinilvincent Год назад
​@@soniyamathew9824 ❤❤❤ by RR😢😂😢🎉
@salomyyohannan3914
@salomyyohannan3914 Год назад
FTV😢
@seemasudeesh-nx9rj
@seemasudeesh-nx9rj Год назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ നിയോഗങ്ങളൊക്കെ സാധിച്ചു തരണേ 😭😭🙏 എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@PonnuMonnu-k6h
@PonnuMonnu-k6h Год назад
അമ്മേ എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്താനുള്ള കൃപ തരണേ
@minimathew1332
@minimathew1332 Год назад
അമ്മ മാതാവേ എല്ലാ മാരക രോഗികളെയും സുഖപ്പെടുത്തണേ 🙏
@soniyamathew9824
@soniyamathew9824 Год назад
ഏശയ്യ 35:1
@lizyjoseph6229
@lizyjoseph6229 Год назад
@@soniyamathew9824 Ä11 Amen mathave
@JG-ub2tf
@JG-ub2tf Год назад
എല്ലാ ജനതകളെയും വിശ്വാസത്തിൽ ആഴപ്പെടുത്തുന്ന അത്യുഗ്രസാക്ഷ്യം.👌 ദൈവത്തിന് എല്ലാ മഹത്വവും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ🙏🌹🌹
@susammajohn7601
@susammajohn7601 Год назад
ഈശോയെ epilepsy യും മറ്റു എല്ലാ രോഗങ്ങളാളും ഭാരപ്പെടുന്ന എല്ലാ വ്യക്തിജീവിതങ്ങളെയും അമ്മ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ
@roymv8871
@roymv8871 Год назад
യേശുവേ നന്ദി 🙏🏼❤ദൈവമാതാവേ വിശ്വാസത്തിൽ ആഴപെട്ടു ജീവിക്കാനുള്ള കൃപ നല്കണമേ Amen Hallelujah🙏🏼❤
@angalangaljose7690
@angalangaljose7690 Год назад
അമ്മേ മാതാവേ എനിക്ക് ക്യാൻസർ ആണ്. 6 chemo കഴിഞ്ഞു. ഈ 30, ന് എനിക്ക് ct scann and blood ടെക്സ്റ്റ് ഉണ്ട്. അമ്മേ എല്ലാ റിസൾട്ട് നും normal ആക്കി തരണേ.
@anu-i9p
@anu-i9p Год назад
🙏
@sujaelsageorge4836
@sujaelsageorge4836 Год назад
🙏🙏🙏🙏
@shijomonpk
@shijomonpk Год назад
എന്റെ കുറവുകൾ മനസ്സിലാക്കി എന്റെ ജീവിതത്തിലേക്ക് നല്ല കൂട്ടാളിയെ തരാൻ കൃപ ഉണ്ടാകണമേ അമ്മേ തീരൂകുമാരാ വേദനയിലും സങ്കടത്തിസലും കരയുന്ന മനസ്സിന്റെ വേദന മനസ്സിലാക്കി അമ്മേ തീരൂകുമാരാ തുണച്ചീടണേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@mercysamson5350
@mercysamson5350 Год назад
എന്റെ അമ്മയും പരിശുദ്ധ അമ്മേ ഈ സഹോദരിയുടെ പ്രാർത്ഥനയും കണ്ണുനീരും കണ്ട മനസ്സലിഞ്ഞു ഈ സഹോദരിക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത അമ്മയ്ക്ക് ഒരായിരം നന്ദി
@elzamariageorge1658
@elzamariageorge1658 Год назад
അമ്മയുടെ pratheeseharanatinte സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ 🙏🙏🙏
@Rajibiju297
@Rajibiju297 Год назад
അമ്മേ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാർക്കു പൂർണ്ണ സൗഖ്യം നൽകി രക്ഷിക്കണമേ🙏🙏🙏
@soniyamathew9824
@soniyamathew9824 Год назад
ആമേൻ
@sajeevalalsukumaran4393
@sajeevalalsukumaran4393 Год назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹മാസത്തിൽ ഒരുദിവസം കൃപാസനത്തിൽ വന്നു പ്രാത്ഥനയിൽ പങ്കുകൊള്ളാൻ കഴിയണമേ. 🌹🌹ആമ്മേൻ 🌹🌹
@natureandme8373
@natureandme8373 Год назад
സ്നേഹമുള്ള നമ്മുടെ അമ്മക്ക്‌ ഒരായിരം നന്ദി
@sherinsijo6224
@sherinsijo6224 Год назад
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച് അതിനു നന്ദി......
@dollybinoy7514
@dollybinoy7514 Год назад
അമ്മേ നന്ദി 🙏 അമ്മയ്ക്കും തിരുക്കുമരനും കോടാനുകോടി നന്ദി 🙏nandhi🙏നന്ദി 🙏🙏🙏
@shantyjacob5421
@shantyjacob5421 Год назад
ഉടമ്പടിയിൽ ജീവിക്കുന്നു. മാതാവേ ഈ സഹോദരിയുടെ പ്രാർത്ഥനക്ക് ഉത്തരം കൊടുത്തപോലെ എന്റെ നിയോഗത്തിലും ഇടപെടണേ.
@dreamslight8600
@dreamslight8600 Год назад
പരിശുദ്ധ അമ്മേ, ദൈവ മാതാവേ, കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാദ്ധ്യസ്ഥം നേടിത്തന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
@susanabraham3845
@susanabraham3845 Год назад
അമ്മേ എന്റെ മകളുടെ റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്കോട് അവൾ പാസ് ആകേണമേ ആമേൻ 🙏🙏🙏🙏
@vargheseap1748
@vargheseap1748 Год назад
എന്റെ അമ്മ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റി 🙏🙏🙏തരണമേ ആമേൻ ♥♥
@PreethaJosey
@PreethaJosey Год назад
എന്റെ അമ്മേ :
@jollyjohn7431
@jollyjohn7431 Год назад
എന്റെ മോനു manasandharam കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ
@jipsonjames6362
@jipsonjames6362 Год назад
അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭
@molyjoy6228
@molyjoy6228 Год назад
മാതാവേ എന്നോട് കരുണ ഉണ്ടാവണമെന്ന് യാചിക്കുന്നു എന്റെ ഉടമ്പടി പൂർത്തീകരിക്കാൻ കൃപ തരണമേ ജോബി മോനെ ജോലി കൊടുത്ത അനുഗ്രഹിക്കണമേ അവന്റെ ജോലിയിലുള്ള തടസ്സങ്ങളെല്ലാം മാറ്റി കളയണമേ ഈശോയെ നന്ദി യേശുവേ സ്തുതി🙏🙏🙏🙏🙏 അനുഗ്രഹിക്കണമേ
@annammastephen9025
@annammastephen9025 Год назад
Thank you essoye Amme for blessing me to here this testimony..Praise the Lord Jesus Christ hallelujah hallelujah.
@seenaappu1882
@seenaappu1882 Год назад
എൻ്റെ അമ്മ മാതാവേ ഗോഡ് വിനും ദേവനന്ദയ്ക്കും ഉന്നത വിജയം 93% മാർക്ക് നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി :ഈശോ നാമത്തിൽ അമ്മയുടെ പ്രതീക്ഷിക്കണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തിയതിന്
@girijaakshara5938
@girijaakshara5938 Год назад
അമ്മ മാതാവേ നിന്റെ കൃപക്കായി നന്ദി 🙏🙏🙏
@alphonsamj3476
@alphonsamj3476 Год назад
വെളിയാഴ്ച്ച അമ്മയുടെ മണിൽ ചവിട്ടുമ്പോൾ എന്റെ ശരീരത്തിലെ നെഗറ്റീവ് എനർജി പോയി രോഗം സൗഖ്യം നൽകി അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏
@shantyjacob5421
@shantyjacob5421 Год назад
ആ മണ്ണിൽ ചവിട്ടുന്ന എല്ലാവരെയും...
@presthinajose5189
@presthinajose5189 Год назад
onnu varan sadhikane
@jijigeorge5551
@jijigeorge5551 Год назад
അമ്മേ എപിലെപ്സിമൂലം വിഷമിക്കുന്ന എല്ലാമക്കളെയും പരിശുദ്ധഅമ്മവഴി ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@anushibu6243
@anushibu6243 Год назад
🙏🙏🙏
@ancyjoseph737
@ancyjoseph737 Год назад
🙏🙏🙏🙏
@jomolsonu7472
@jomolsonu7472 Год назад
അമ്മ മാതാവേ അമ്മയില്‍ വിശ്വാസം ellatha എല്ലാ മനുഷ്യര്‍ക്കു നല്ല വിശ്വാസം കൊടുത്തു എല്ലാ മനുഷ്യരെയും യേശു വിന്റെ ഉന്നത നാമത്തില്‍ വിശ്വാസം കൊടുത്തു എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen
@LijiJiby
@LijiJiby Год назад
അമ്മേ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എന്റെ സഹോദരന് നല്ലൊരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@ratheeshkichu7709
@ratheeshkichu7709 Год назад
എന്റെയും 🙏🙏🙏🙏🙏
@Anu-nr4oh
@Anu-nr4oh Год назад
എന്റെ അനിയനും നല്ലോരു കുടുംബജീവിതം തന്ന് അനുഗ്രഹിക്കട്ടെ, ആമേൻ
@soniyamathew9824
@soniyamathew9824 Год назад
മർക്കോസ് 11:24
@annmaria7204
@annmaria7204 Год назад
Amen 🙏🏻🙏🏻🙏🏻
@shantyjacob5421
@shantyjacob5421 Год назад
അമ്മേ കൃപ തോന്നണേ. വിവാഹജീവിതം കൊടുത്ത് അനുഗ്രഹിക്കണേ
@jojigeorge8683
@jojigeorge8683 Год назад
ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. 1 പത്രോസ് 5 : 6
@jojyjoseph9654
@jojyjoseph9654 Год назад
Eshoyee Aradhana Hallelujah
@swapnajohnson3955
@swapnajohnson3955 Год назад
Halleluyya
@snehasuresh3171
@snehasuresh3171 Год назад
അമ്മേ മാതാവേ എൻെറ ഈശോയെ കൂടുതൽ സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണമേ... സാമ്പത്തികം തൊഴിൽ ഭവനം ഇതിനെക്കുറിച്ച് മാത്രമുള്ള ചിന്ത മാറ്റി ദൈവത്തെ ആരാധിക്കാനും സ്നേഹിക്കാനും അനുഗ്രഹിക്കണമെ
@scholosticavictor8122
@scholosticavictor8122 Год назад
അമ്മേ മാതാവേ ദൈവവിശ്വ സത്തിൽ ആഴ്പെടുത്തണമേ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ ഈശോ ഹല്ലേലുയ ❤️🌹
@tissytomy4867
@tissytomy4867 Год назад
🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏💐
@catherineachsahmjoy4832
@catherineachsahmjoy4832 Год назад
അമ്മേ എന്നേ സഹായിക്കണേ 🙏🏼🙏🏼 എന്റെ കൂടെ ഉണ്ടാവണേ എനിക്ക് ഉടമ്പടി നന്നായി ചെയ്യാൻ സാധിക്കണേ എന്റെ മടി അലസത എല്ലാം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Jesus55325
@Jesus55325 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹💗💗💗💗
@annashiney4392
@annashiney4392 Год назад
🙏 പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ🙏
@lizzyyohannan1476
@lizzyyohannan1476 Год назад
അമ്മേ മാതാവേ എൻ്റെ മകനേ എത്രയും വേഗം സുഖം തന്നു അനുഗ്രഹിക്കേണമേ എൻ്റെ നിയോഗം എല്ലാം എനിക്ക് ലഭിച്ച് ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@PonnuMonnu-k6h
@PonnuMonnu-k6h Год назад
അമ്മേ മാതാവേ കൈയും കാലും തളർന്നു കിടക്കുന്ന എന്റെ അമ്മമ്മയോട് കരുണ തോന്നണേ. അമ്മമ്മയെ നടത്തിപ്പിക്കണേ കൃപാസനം അമ്മേ
@helenmary2417
@helenmary2417 Год назад
🙏🙏🙏🙏444🙏
@ronyjoseph925
@ronyjoseph925 Год назад
പിതാവായ ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ, കരുണയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ
@Raju-m1x6m
@Raju-m1x6m Год назад
എൻ്റെ കണ്ണിൽ രക്ത ഞരമ്പിന് പൊട്ടലുണ്ട് രക്തം കണ്ണിൽ കലർന്ന് കാഴ്ചമങ്ങലും ഉണ്ട് . അടുത്തമാസം ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ഓപ്പറേഷൻ ഇല്ലാതെ പൂർണ്ണ സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എനിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@thedailybread3217
@thedailybread3217 Год назад
ഈശോയും അമ്മയും കൂടെയുണ്ട്. ഈശോ എല്ലാം നോക്കിക്കൊള്ളും. 🙏🏻
@presthinajose5189
@presthinajose5189 Год назад
ende left leg nu operation date 14th June thannu...pls pray
@leelaarjunan6426
@leelaarjunan6426 6 месяцев назад
എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തീരുകുമാരൻ നേട് ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@shajisuku3942
@shajisuku3942 Год назад
അമ്മേ മാതാവേ എന്റെ വിശ്വാസം കൂടുതൽ വർധിക്കാൻ അമ്മയെ കൂടുതൽ അറിയാൻ അവസരം തന്നതിന് ഒരായിരം നന്ദി സ്തുതി മഹത്വം ഹല്ലേലുയ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏🙏🙏
@sindhualphonsa1618
@sindhualphonsa1618 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@maryjoseph3846
@maryjoseph3846 Год назад
അമ്മേ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം എൻറെ മക്കൾക്ക് വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണം യേശുവേ നന്ദി
@smitha9585
@smitha9585 Год назад
അമ്മേ മാതാവേ എന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണം ഒരു സമാധാനവും ഇല്ല എന്റെ പപ്പാടെ അനിയത്തിയുടെ ദേഷ്യവും കോപം മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു വലിയ പ്രതിസന്ധി ആണ് കൈ വിടരുത് ഒരു സമാധാനവും ഇല്ല വളരെ വേദന ഉണ്ട് ഒരു സമാധാനവും ഇല്ല അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്നു അമ്മ കൈ വിടരുത് 🙏🏻✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻
@annettesister3885
@annettesister3885 Год назад
Thank you mother Mary, for healing this family, bring closer to Jesus Ave Maria
@minimudanattu9731
@minimudanattu9731 Год назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാലിലെ സർജറി കഴിഞ്ഞു, Biopsy result എല്ലാം അമ്മ നോർമൽ ആക്കി തരണേ മുറിവ് പെട്ടന്ന് ഉണക്കി തരണേ യീശോയെ ഞങ്ങളുടെ കൂടെ ഉണ്ടാകണേ. നന്ദി മാത്രമേ യീശോയോടും അമ്മയോടും പറയാനുള്ളൂ 🙏🙏🙏😢😢😢
@leelaarjunan6426
@leelaarjunan6426 6 месяцев назад
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@babugeorge9854
@babugeorge9854 Год назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻെറ ഉറക്കം വേണ്ട രീതിയിൽ ആക്കേണമേ നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ എൻെറ മകൻ ശരത്തിനെ അനുഗ്രഹിക്കേണമേ ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ
@soniyamathew9824
@soniyamathew9824 Год назад
സുഭാഷിതങ്ങൾ 3:6
@ranicleetus9233
@ranicleetus9233 Год назад
ഈ രോഗം മൂലം വേദന അനുഭവയ്ക്കുന്ന എല്ലാവർക്കും വേണ്ടി 🙏🙏
@johnykp9356
@johnykp9356 Год назад
🙏🙏🙏
@mini.s659
@mini.s659 Год назад
അമ്മേ പരിശുദ്ധ മാതാവേ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കേണമേ . അടിയന്റെ തൊണ്ടയിലെ അസ്ഥതയും ഗ്യാസ് സംബന്ധമായ സകല ബുദ്ധിമുട്ടുകളുംമാറ്റി അത്ഭുത വിടുതൽ തരേണമേ. മേന്റെ പരീക്ഷയിൽ അമ്മേ കൂടെയുണ്ടായിരിക്കണമേ🙏🙏🙏
@smithajaison655
@smithajaison655 Год назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും നിന്റെ സാഷിയായി ഉയർത്തേണമേ
@lalychristy5656
@lalychristy5656 Год назад
അമ്മേ മാതാവേ എന്റെ മകളുടെ ക്യാൻസർ രോഗം പൂർണമായി സുഖപ്പെടുത്തണേ. വേദന മാറ്റണ്ടേ അമ്മേ. നാളത്തെ സ്കാനിങ്ങിൽ ഒരു കുഴപ്പവും കാണല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shynim2322
@shynim2322 Год назад
മാതാവെ എന്റെ ശാരീരികമായ അസ്വസ്തകൾ മാറ്റി തരണമേ. എനിയ്ക്ക് നല്ല ഓർമ്മശക്തി കിട്ടു വാ നു ള്ള അനുഗ്രഹം നൽകണമേ
@bindu5024
@bindu5024 Год назад
കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി പറയുന്നു ...എന്റ മകനെയും സമർപിക്കുന്നു. അവന്റെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ നീ ഇടപെടണമേ.
@lovelyvj5632
@lovelyvj5632 Год назад
പരിശുദ്ധ അമ്മേ കൂടുതൽ വിശപ്പുള്ള എന്റെ വിശപ്പും മാറ്റിത്തരണമേ ഇതുപോലെയുള്ള ഓരോ രോഗികളെയും സൗഖ്യപ്പെടുത്തണമേ 🙏
@philominaalexander6980
@philominaalexander6980 Год назад
അമ്മേ മാതാവേ വിവാഹ പ്രായം കഴിഞ്ഞ എൻറെ മകൻറെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ
@rajaniamloo8000
@rajaniamloo8000 Год назад
മാതാവേ എനിക്ക് അക്കൗണ്ട് ഓപ്പൺ ആക്കി തന്നതിന് നന്ദി ഒരായിരം അമ്മക്കും തിരുകുമാരൻ
@aanibs3709
@aanibs3709 Год назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കരുണ തോന്നേണ്മേ 🙏🙏
@sindhualphonsa1618
@sindhualphonsa1618 Год назад
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹
@moncylopez7758
@moncylopez7758 Год назад
പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ എന്നെയും സാക്ഷിയാക്കി മാറ്റണമെ രാജുവിന്റെ അസുഖം പൂര്‍ണമായും മാറ്റി കോടുകണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@dreamslight8600
@dreamslight8600 Год назад
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങേ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമേ.
@Meghz1997
@Meghz1997 Год назад
അമ്മേ മാതാവേ 11-06-2023 il ഞാൻ എഴുതിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുവാൻ എന്നെ സഹായിക്കേണമേ. 25 പേർ ആണ് പരീക്ഷ ഏഴിത്തിയത് 2 ഒഴിവ് ആണ് ഉള്ളത്...ആ രണ്ടു പേരിൽ ഒന്നു ഞാൻ ആയിരിക്കേണമേ മാതാവേ...അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.ആമേൻ
@maryvimala5200
@maryvimala5200 Год назад
എന്റെ ഈശോയെ അമ്മ മാതാവേ 😭😭😭😭എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ 🙏🏻🙏🏻എന്റെ കൂടെ ഉണ്ടക്കണമേ 🙏🏻🙏🏻
@ratheeshkichu7709
@ratheeshkichu7709 Год назад
മാതാവേ എന്റെ മോനെ അടുത്ത മാസം 10ആണ് ചെക്കപ്പ് എന്റെ മോന്റെ അടയാത്ത ഹോൾ അടഞ്ഞു പോകണമെ മാതാവേ എന്റെ ഉടമ്പടിയിലെ പ്രേഷിത പ്രവർത്തനങ്ങൾ ജീവകാരുണ്യപ്രവർത്തനം പ്രാർത്ഥന എല്ലാം മുടങ്ങാതെ ചൊല്ലാനും എന്തെകിലും തടസ്സങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@PonnuMonnu-k6h
@PonnuMonnu-k6h Год назад
കടഭര്ത്താൽ വേദനിക്കുന്ന എന്റെ സഹോദരങ്ങളോട് കരുണ തോന്നണേ
@reshmimathew4076
@reshmimathew4076 Год назад
അമ്മേ മാതാവേ enik ippol ne thanna joli njan ആഗ്രഹിച്ച ജോലി aayirikkaname.prarthikaname അമ്മേ അങ്ങേ thirukkumaranodu.എൻ്റെ ഫ്രണ്ടിനും കൂടി അമ്മേ മാതാവേ അവിടെ തന്നെ ജോലി ശെരിയാക്കി തരണമെ. മാതാവേ അങ്ങേ thirukkumaranodu എൻ്റെ ഈ ചെറിയ പ്രാർഥന സമർപ്പികണമെ🙏
@seenabhadran6867
@seenabhadran6867 Год назад
അമ്മേ ഇതേ അസുഖ ത്താല്‍ എന്റെ ചേച്ചി വര്‍ഷങ്ങളായി കഷ്ടപ്പെടുന്നു... അവളെ സുഖ പ്പെടുത്തി തരണേ 😢🙏
@abhiramiaji1017
@abhiramiaji1017 Год назад
മാതാവേ എന്റെ ചേട്ടന് ഇന്ന് ഇന്റർവ്യൂ നടക്കണമേ 🙏🙏🙏അതിൽ ചേട്ടായി ജയിച്ച് ജോലിക്ക് കയറാൻ പട്ടണമേ മാതാവേ 🙏🙏
@ansarihassim5032
@ansarihassim5032 Год назад
Ammayode alapuzha dist collector or magistrate akkan para . Pullikare bhayankara alfutham kanekuna alla . Chothikumbol kanathel chothikanda. Kanatte alfutham 😂
@dewdropsjesty
@dewdropsjesty Год назад
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ചുമയും പനിയും പൂർണം ആയി മാറ്റി തരണേ അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ കാവലായി ഉണ്ടാകണേ, അമ്മയുടെ മേൽ അങ്കിക്കുള്ളലിൽ സംരഷിച്ചു കൊള്ളണമേ
@rublethomas592
@rublethomas592 Год назад
Praise the Lord,, thank you kripasanam mathavae
@vinithasukumaran7616
@vinithasukumaran7616 Год назад
അമ്മേ എന്റെ ക്യാൻസർ രോഗം പൂർണമായും മാറ്റി തരണമേ. July മാസം അമ്മയിൽ സമർപ്പിക്കുന്നു.
@stefinstefin8412
@stefinstefin8412 Год назад
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും അമ്മയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു സഹായിയായിട്ട് കൂടെ നിൽക്കണേ സഞ്ചാരിമാതാവ്
@jijigeorge5551
@jijigeorge5551 Год назад
അമ്മേ ഈ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏
@jincysanal8606
@jincysanal8606 Год назад
അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@sruthiranji6325
@sruthiranji6325 Год назад
അമ്മേ ഇനി വരുന്ന PSC exam നല്ല രീതിയിൽ മാർക്ക്‌ കിട്ടാൻ മാതാവ് അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼
@sruthisreekumar8697
@sruthisreekumar8697 Год назад
Ente mathave enikum Psc exam pass akki tharane...
@Luckvlogs4045
@Luckvlogs4045 Год назад
Amma mathava njan +2 pass akanaa amma mathava 🙏🏻🙏🏻🙏🏻😭😭😭😔😔😔♥️♥️♥️
@jancythomas2655
@jancythomas2655 Год назад
അമ്മ മാതാവേ മകളുടെ മുഖത്തു വളരുന്ന രോമ വളർച്ച മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ. മകൾക്ക് Rank Listil - 10 - ന് അകത്തു Rank വന്ന് ആ ജോലി തന്ന് അനുഗ്രഹിക്കണെ
@helenmary2417
@helenmary2417 Год назад
Hailmaryfullgrace
@lijimol4361
@lijimol4361 Год назад
🙏🙏 PSC exam il enneyum pass akki 10 rank nu ullil vannathu sakshyam parayan sadikkenamae ammae mathavae yesuvappacha 🙏🙏
@janetvarghese3523
@janetvarghese3523 Год назад
അമ്മേ മാതാവേ എന്റെ മകൻ റിച്ചി വര്ഗീസ് മദ്യപാനം പുകവലി ഇതിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണേ. വിശ്വാസം നൽകി അനുഗ്രഹിക്കണേ മാതാവേ ഈശോയെ 🙏🙏🙏🙏
@geethajestin9645
@geethajestin9645 Год назад
All Glory to God! Thank you Mother Mary🙏
@VinodKumar-xi6lh
@VinodKumar-xi6lh Год назад
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
ദൈവമേ 🙏അമ്മ ഈ സഹോദരിയെ സഹായിച്ചതിനു നന്ദി
@jojyjoseph9654
@jojyjoseph9654 Год назад
Amme Mathave May 27th and June 17th, anugrahikkaname, Hallelujah Aradhana, Ave Maria Amen 🙏
@snehasuresh3171
@snehasuresh3171 Год назад
അമ്മേ മാതാവേ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ... എൻെറ സഹോദരന്റെ വിവാഹം നടക്കുവാനും മദ്യപാനം നിർത്തി നല്ലൊരു വീട് പണിയാൻ അവന് തോന്നെണമ്മേ
@jainjosephl690
@jainjosephl690 Год назад
Amme mathave ella testimony kelpichathinu kodanukodi thanks amen thanks alot for everything amen 🙏
@gracypeter6208
@gracypeter6208 Год назад
അമ്മേ മാതാവേ എൻ്റെ കൊച്ചുമകൻ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@sanithabenny4004
@sanithabenny4004 Год назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
അമ്മേ 🙏അനുഗ്രഹിക്കണേ 🙏എന്റെ ഭവനത്തിൽ അമ്മ വരേണമേ.. കുടുംബം ക്രമപ്പെടുത്തണെ.. മഹാദേവിനെ ക്രമപ്പെടുത്തണേ 🙏വൈഷ്ണവിക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ.. മദ്യപാനികളെ ഭവനത്തിൽ നിന്നും നീക്കേണമേ
@mayathankappan8359
@mayathankappan8359 Год назад
Amme mathave e testimony kettu anekam makkal viswasathilekku varaname ..aa chettanu soukyam nalkiya essokkum ammakkum oarayirym sthothram, sthudhi, aaradhanayum nanniyum
@jainjosephl690
@jainjosephl690 Год назад
Amme mathave ellam ammayude ishtam amen praise the Lord amen thanks alot for everything 🙏
@stinusshaji9286
@stinusshaji9286 Год назад
എന്റെ അമ്മേ മാതാവേ ഏത് പ്രതിസന്ധിയിലും എന്റെ കൂടെ ഉണ്ടാവേണമേ 🙏
@mollyvarghese1759
@mollyvarghese1759 Год назад
Valuable sakshiyam. Prays The Lord. Thanku Jesus
@PonnuMonnu-k6h
@PonnuMonnu-k6h Год назад
അമ്മേ മതാവേ എന്നിൽ വിശ്വാസം വളർത്തനെ 🙏🙏🙏
@geethaandrews3813
@geethaandrews3813 Год назад
😅😅
@salimks3668
@salimks3668 Год назад
Amen
@UshaKumari-fz3uv
@UshaKumari-fz3uv Год назад
Amme parisudhaamme kreupavaramathave ente molude 6 th seminte pareeksha paper pari sudha ammathanne nokki Msc ke admission Govt collegil thanne lebhikkan venda score nalki anugrahikkane mathave
Далее
ŠKODA не перестает удивлять
00:48
Просмотров 412 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23
Китайка и Красивые Глаза😂😆
00:20
ŠKODA не перестает удивлять
00:48
Просмотров 412 тыс.