Тёмный

ധര്‍മ വ്യസനങ്ങള്‍ -Dr K S Radhakrishnan | MBIFL'23 Full Session 

Mathrubhumi International Festival Of Letters
Подписаться 119 тыс.
Просмотров 20 тыс.
50% 1

മഹാഭാരത്തിലെയും രാമായണത്തിലെയും ധാര്‍മിക സംഘര്‍ഷങ്ങളെക്കുറിച്ച് ഡോ കെ. എസ് രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
#MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
#DRKSRadhakrishnan
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@g.radhakrishnapillai8319
@g.radhakrishnapillai8319 Год назад
രാധാകൃഷ്ണൻ സാറിന്റെ പ്രഭാഷണം ധർമ്മ മാർഗത്തിലൂടെ സഞ്ചരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വളരെയേറെ പ്രയോജനം ചെയ്യും. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളുടെ ആന്തരികാർത്ഥം അതിന്റെ സൂക്ഷ്‌മതലങ്ങളിലേക്കിറങ്ങി ഇത്രമനോഹരമായി അവതരിപ്പിച്ച അങ്ങേയ്ക്ക് ഈയുള്ളവന്റെ ബഹുമാനാദരങ്ങൾ.. ക്ഷേത്രങ്ങളിൽ ഇന്നുകാണുന്ന തിരക്കിനുള്ള യഥാർത്ഥകാരണം എന്താണെന്ന് പറഞ്ഞതിന്റെ പൊരുളും വളരെശരിയാണ്. ഈ പ്രഭാഷണം കേൾക്കാൻ ഇപ്പോഴാണ് സാധിച്ചത്. ഇനിയുമിനിയും ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാവട്ടെയെന്ന് ആശിക്കുന്നു, ആശംസിക്കുന്നു..
@josetmathews
@josetmathews 6 месяцев назад
Àq
@josetmathews
@josetmathews 6 месяцев назад
Àaaàaaaaaaaaaaaaaaaaaaaa
@vinodpv5693
@vinodpv5693 5 месяцев назад
🙏🙏🙏🙏🙏🙏🙏
@ramachandranr8060
@ramachandranr8060 6 месяцев назад
Listening to Dr Radhakrishnan has been a great experience for me. There is great clarity n insight in his words. People of Kerala are fortunate to learn from him
@SATHYANARAYANAK-f4x
@SATHYANARAYANAK-f4x 6 месяцев назад
I am kannadiga can understand malayalam today accidentally heard this lecture . I am glad to hear this and also got one dr.gururaj karjagi from malayalam
@vinayakumarbvk
@vinayakumarbvk 2 месяца назад
Very well presented Sir. True genius, K S Radhakrishnan Sir. 🙏
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 6 месяцев назад
Dr Radhakrishnan sirnu saadaram namaskaaram. Puthiya arivukal saptha vyasanam...lniyuminiyum kaelkkaan aere kothikkunnu.
@vijayanb5782
@vijayanb5782 6 месяцев назад
Thanks sir adipoli ❤🙏🏻🙏🏻🙏🏻👌🏻👌🏻
@Kkpn420
@Kkpn420 Месяц назад
ഈ ഭാഷണം ചെറുപ്പത്തിൽ കേട്ടിരുന്നെങ്കിൽ ഞാൻ വേറെ ലെവലാകുമായിരുന്നു.
@udayappanmadhavan9932
@udayappanmadhavan9932 Месяц назад
Arivinte Nirakudamanu Radhakrishnan Sir.
@thankappanpk9281
@thankappanpk9281 Месяц назад
great words.At this age of 83, I now knew many things that I have ignored..This is the true philosophy of India.
@knbhaskaran8103
@knbhaskaran8103 Месяц назад
നേരിൻറെമാർഗത്തിൽചരിക്കുന്നഒരുഗൂരുനാഥൻ.
@salualex5284
@salualex5284 Год назад
Great sir.great Thank you.😊
@manojmadhavakurup8624
@manojmadhavakurup8624 Месяц назад
ലോകത്തിലുള്ളതെല്ലാം ഇതിലുണ്ട്, ഇതിലില്ലാത്തതൊന്നും ലോകത്തിലില്ല" എന്ന വേദവ്യാസൻ്റെ മഹാഭാരത പ്രകാശന വേളയിലെ പ്രസ്താവന അന്വർത്ഥം 'ഡോ. Kടരാധാകൃഷ്ണൻ മഹാഭാരത വ്യാഖ്യാനത്തിൽകുട്ടികൃഷ്ണ മാരാരുടെ പിൻഗാമി തന്നെ
@VijayammaCN
@VijayammaCN 2 месяца назад
ഉജ്ജ്വലം❤❤❤❤❤❤❤
@User_68-2a
@User_68-2a 2 месяца назад
കർണ്ണനെ ഇപ്പോഴും മഹാനായി കാണുന്ന ആളുകൾ ഉണ്ട്. നുണയിടം അതിൽ പ്രമുഖൻ.
@ikigai3887
@ikigai3887 Месяц назад
യോദ്ധാവ് എന്നനിലയിൽ കർണനാണ് കേമൻ. മഹാഭാരതം തന്നെ ഇത് പറയുന്നു. ധർമ്മിത്തിൽ അല്ലായിരിക്കാം.
@User_68-2a
@User_68-2a Месяц назад
@@ikigai3887 ധർമ്മമാണ് പരമ പ്രധാനം . അത് നശിക്കുമ്പോൾ യുദ്ധം അനിവാര്യമാകും എന്ന പാഠമാണ് മഹാഭാരതം നമുക്ക് നൽകുന്നത്. പാലാരിവട്ടം പാലം തകർന്നത് എഞ്ചിനീയറിങ്ങ് വിദഗ്ദ്ധർ ഇല്ലാഞ്ഞിട്ടല്ല, ധർമ്മ ബോധത്തിൻ്റെ അഭാവത്തിലാണ്.
@baburjand9379
@baburjand9379 Год назад
ശരി അപ്പുറത്താണെന്ന് അറിഞ്ഞിട്ടും തെറ്റിന് എതിരെ പ്രതികരിക്കാതെ ഇരുന്നതിന്റെ കൂലിയാണ് ശരശയ്യ.. അധർമ്മത്തിന് എതിരെ യഥാസമയം പ്രതികരിക്കാത്ത ബുദ്ധിജീവികളുടെ എല്ലാം അവസ്ഥ ഇതുതന്നെയാണ്.. ഇന്ന് നമ്മുടെ നാടിന്റെയും സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമല്ല... അധാർമ്മികൾ ജാഗ്രത.. അധർമ്മികളുടെ ചോറ് തിന്നിട്ട്, അധർമ്മങ്ങളുടെ ആനുകൂല്യം പറ്റിയിട്ട് അധർമ്മത്തിന് എതിരെ യഥാസമയം പ്രതികരിക്കാത്ത ബുദ്ധിജീവികൾ ജാഗ്രത.. പ്രകൃതിനിയമം ഇന്നല്ലെങ്കിൽ നാളെ തേടിവരും
@kochattan2000
@kochattan2000 2 месяца назад
ശ്രീ.രാധാകൃഷ്ണൻ സാർ,വികർണ്ണനും വസ്ത്രാക്ഷേപത്തെ എതിർത്തു എന്നു കേട്ടിട്ടുണ്ട്.ധൃതരാഷ്ട്രർക്ക്‌ ദാസിയിൽ ജനിച്ച മകനായിരുന്നു വികർണൻ.
@varamoolyam
@varamoolyam 2 месяца назад
മനോഹരം 🙏❤️
@aram7117
@aram7117 2 месяца назад
രാമായണത്തിലും മഹാഭാരത്തിലും അ ധർമമുണ്ട്.. ഒരു അ ധർമ്മം സൃഷ്ടിച്ചു അതിനെ എതിർക്കുന്ന ധർമവും സൃഷ്ടിക്കുക.. ഇതിൽ ഏ തിനാണ് വാഴ്ച.. വേട്ട കാരനെയും വെട്ടയാ ടപ്പെടുന്ന കിളികളെയും സൃഷ്ടിച്ചതിനു ശേഷം അത് തടയുന്ന മുനിയെയും സൃഷ്ടിക്കുക.. ഈ രസതന്ത്ര മാണ്...
@rajeshkelakam3512
@rajeshkelakam3512 4 месяца назад
❤❤❤
@nalinithekkeppat8264
@nalinithekkeppat8264 Год назад
രാമോ വിഗ്രഹവാൻ ധർമ്മ: എന്ന് പ്രശസ്തി..
@sumangaladevi6193
@sumangaladevi6193 2 месяца назад
ഉജ്ജ്വലവു൦ ചിന്തോദ്ദീപകവു൦ കാലിക പ്രസക്തവുമായ ഡോ.രാധാകൃഷ്ണ൯ സാറിന്റെവാക്കുകൾ തികഞ്ഞ ദാ൪ശനിക ദീപ്തമാണ്.നമോവാക൦ സ൪🎉
@RadhamanyPushkaran
@RadhamanyPushkaran 2 месяца назад
സൃപ്പർ
@girijarani3742
@girijarani3742 2 месяца назад
great '
@pratapvarmaraja1694
@pratapvarmaraja1694 Месяц назад
🙏🙏
@HariMonS-m4x
@HariMonS-m4x 6 месяцев назад
@bhaskargopakumar888
@bhaskargopakumar888 2 месяца назад
🙏🙏🙏🙏🙏
@krishnantampi5665
@krishnantampi5665 2 месяца назад
It's all story metaphor and metaphysics we have travelled from allegory to artificial intelligence sorry it's only story that's all😊
@karthavmn
@karthavmn 4 месяца назад
Excellent speech. But Dr Radhakrishnan when he retells Ramayana seems to interpret it even beyond what Maharshi Valmiki means. Adds shades to the original which appear in bad taste. A similar personal interpretation appears when Karna is retold.
@IndiaLover2024
@IndiaLover2024 2 месяца назад
I agree with what he says about karna. But absolutely no as far as ramayana. The hunter defenitely is not meaning rama when he says manishada.. Dont think there was anybody who is more dharmic than rama
@UshakumariNileyath
@UshakumariNileyath 2 месяца назад
Sir utharayanam vare
@vijayanb5782
@vijayanb5782 6 месяцев назад
❤ 30:40
@muralimsr9709
@muralimsr9709 2 месяца назад
Ujualam...
@lekhaajith588
@lekhaajith588 Месяц назад
Sir, ഖാണ്ഡവ ദഹനവും ഒരു ധർമവ്യസനമല്ലേ? ഒരു വനം തന്നെ ഇന്ദ്രപ്രസ്ഥമെന്ന പുതിയ രാജധാനിയ്ക്കായി കത്തിച്ചു കളഞ്ഞില്ലേ ?🎉
@k.v.thomas287
@k.v.thomas287 Год назад
ഡാറ്റാ analystics👌
@nalinithekkeppat8264
@nalinithekkeppat8264 Год назад
സപ്ത വ്യസനം..
@k.v.thomas287
@k.v.thomas287 Год назад
പണ്ടെങ്ങോ ഡോക്ടറേറ്റ് കിട്ടി എന്നുവെച്ചു ആധുനിക മനുഷ്യരോട് മണ്ടത്തരങ്ങൾ പറയല്ലേ മാഷേ. മഹാരഥൻ ഭീഷ്‌മർ ജീവിച്ചിരുന്ന കാലത്തു പോലും ധർമ്മവ്യസനങ്ങൾ സംഭവിച്ചെങ്കിൽ ഇന്നു, ജനസംഘ്യ ഇത്രയും വർധിച്ച ഇക്കാലത്തു, അതു നടക്കില്ല എന്നുള്ള സത്യം അറിഞ്ഞു കൊണ്ടു ഇങ്ങനെയുള്ള ആഹ്വനങ്ങൾ നടത്തുന്നതും തെറ്റല്ലേ? താങ്കൾ പറയുന്നതു ഒരു കഥ ആസ്വദിക്കുന്നത് പോലെ കെട്ടിരിക്കുന്നവർ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല!
@shaijucs3250
@shaijucs3250 Год назад
Kashtam😢😢
@divakaranmd7543
@divakaranmd7543 4 месяца назад
കോപ്പിയടിച്ച് നേടിയ ഡോക്ടറേറ്റല്ല രാധാകൃഷ്ണൻ സാറിൻ്റെ. താങ്കളുടെ അസഹിഷ്ണുതയുടെ രാഷ്ട്രീയം മനസ്സിലാവും.
@User_68-2a
@User_68-2a 3 месяца назад
സനാതന ധർമ്മം പഠിക്കാതെ അഭിപ്രായം പറയാതെ തോമാച്ചാ.ജനസംഖ്യ വർദ്ധനവുമായി ധർമ്മ വ്യസനങ്ങൾക്കു ബന്ധമില്ല. അത് വ്യക്തി ഗതമാണ്. ദുഷ്കർമം ചെയ്യുന്നവൻ അതിൻ്റെ ദുഷ്ഫലം അനുഭവിക്കും.
@preethapillai3930
@preethapillai3930 Месяц назад
ഇങ്ങനെ ഒരു വിമർ ശനം എഴു തിയ താങ്ക ളോട് സഹ താ പം അ ല്ല തെ മറ്റൊ ന്നു മില്ല പണ്ട ങ്ങോ കിട്ടി യ ഡോ കപ ടേറ്റ് എന്ന് പറ ഞ്ഞ ത് കഷ്ടം തന്നെ കഷ്ടം
@k.v.thomas287
@k.v.thomas287 Год назад
മഹാത്‍മവ് വധിക്കപ്പെട്ടു എന്നു അങ്ങു വിശ്വസിക്കുന്നുണ്ടോ? ഗോഡ്‌സെ കൊന്നു എന്നു വിശ്വസിക്കുന്നോ? ഗോഡ്‌സെ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം BJP മെമ്പർ ആയിരുന്നിരിക്കും, അല്ലേ. എന്നിട്ടും താങ്കൾ BJP മെമ്പർഷിപ് എടുത്തത് അവർ രണ്ടു പേരും ഇന്നില്ലാത്തതു കൊണ്ടാവും?
@samuelgeorge216
@samuelgeorge216 Год назад
When you take membership in a church, does that mean all members are without doing any sin. You know what is happening with the church leaders.
@SusilKumar-yk4ce
@SusilKumar-yk4ce 6 месяцев назад
Killing is brahmahathya,godse killed Gandhi as he thought that he was running nation, godse was admirer of Gandhi and joined civil disobedience struggles later changed .he had not personal grudge.
@sreerag3354
@sreerag3354 3 месяца назад
Godse was not a cruel person as you think. He was a victim of partition
@radhakrishnanks5981
@radhakrishnanks5981 2 месяца назад
തനിക്ക് എന്തോ തകരാറുണ്ട് കാര്യങ്ങൾ ശരിയായി പഠിക്കുന്നില്ല. മനസ്സിലാക്കുന്നില്ല.
Далее
小丑调戏黑天使的后果#short #angel #clown
00:16
Talk about Ramayana by Dr K S Radhakrishnan
37:20
Просмотров 45 тыс.