Тёмный

ധാരണകൾ തെറ്റുമ്പോൾ - ഭാഗം 2 (അശുദ്ധി സ്പെഷ്യൽ) - Dr Augustus Morris I അപൂജ 2018 - കൊല്ലം 

neuronz
Подписаться 284 тыс.
Просмотров 100 тыс.
50% 1

ധാരണകൾ തെറ്റുമ്പോൾ - ഭാഗം 2 (അശുദ്ധി സ്പെഷ്യൽ) - Dr Augustus Morris I അപൂജ 2018 - കൊല്ലം
Presentation by Dr Augustus Morris on the topic ധാരണകൾ തെറ്റുമ്പോൾ - ഭാഗം 2 (അശുദ്ധി സ്പെഷ്യൽ) - Malayalam on 4 November 2018 at Swaraswathi Hall - Quilon Public Library & Research Centre, Kollam.
Organised by esSENSE Club
Camera: Paul Johny & Narendran Koodan
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

9 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@vipinvarma6980
@vipinvarma6980 5 лет назад
താങ്കളെ പോലുള്ള നാസ്തികർ നിങ്ങളുടെ വിലപ്പെട്ട സമയവും ഊർജ്ജവും സാമൂഹിക പ്രവർത്തനത്തിനും, അന്ധവിശ്വാസ നിർമജനത്തിനും ചിലവാക്കുന്നത് എത്ര അഭിന്ദിച്ചാലും മതിയാവില്ല
@junaidhjunu2984
@junaidhjunu2984 4 года назад
Yes💗
@satheeshvinu6175
@satheeshvinu6175 3 года назад
നാസ്തികത അല്ല ബോധം
@EvidenceBased_Mallu
@EvidenceBased_Mallu 3 года назад
@@satheeshvinu6175 നാസ്തികർക്ക് ബോധം ഉണ്ട്. അതാണ് അവരെ നാസ്തികർ എന്ന് വിളിക്കുന്നത്.
@Mr.ChoVlogs
@Mr.ChoVlogs 2 года назад
@@satheeshvinu6175 ഓ കണ്ടുപിടിച്ച് കളഞ്ഞു.🥱
@byjusreenivas3534
@byjusreenivas3534 5 лет назад
Dr.Morris once again prove what is the meaning of Doctor
@sinumezhuveli
@sinumezhuveli 5 лет назад
" വിദ്യാസമ്പന്നർ " എന്ന കോട്ടിട്ട് നടക്കുന്ന മലയാളികളിൽ ഇത്തരം മണ്ടത്തരങ്ങളുടെ ധാരണകൾക്കും അപ്പുറം... സത്യം ഉണ്ട് ... എന്നെ ഉറക്കെ പറയാൻ മുന്നോട്ട് വന്ന Dr. വളരെ ഏറെ നന്ദി .....
@satheeshvinu6175
@satheeshvinu6175 3 года назад
Simple but POWERFUL ..🙏🏽 , പക്ഷെ നമ്മുടെ ആളുകൾ ഇങ്ങനെ ചിന്തിക്കുന്നു... സദസ്സിൽ ചെറുപ്പക്കാരായ ആളുകളെ കണ്ട് സന്തോഷിക്കുന്നു , അവരെങ്കിലും നന്നായി ചിന്തിച്ചു വളരട്ടെ... നന്ദി സാർ 🙏🏽
@pratheeshlp6185
@pratheeshlp6185 5 лет назад
Ravi Chandran sir ..Jabbar sir ..Jose kandathil sir ..Dr .Augustus Morris sir ..always excLLLLLLLLLLLnt in their topics ...weldon weldon ..
@mohammedshafia2826
@mohammedshafia2826 5 лет назад
pratheesh It is better to avoid ‘SIR’for a reasonably thinking person,especially for an atheist
@pratheeshlp6185
@pratheeshlp6185 5 лет назад
Yssss .ok..surly ..thnksssssss dear
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 лет назад
Kindly ask, do i get an emotional and intellectual satisfaction from hearing such talks?If the answer is yes then .......?
@manikovalam
@manikovalam 5 лет назад
One more..വൈശാഖൻ തമ്പി
@Ryzo_19
@Ryzo_19 5 лет назад
Ravi Chandran, Augustus Morris, Vysakhan Thambi 👍
@satheeshvinu6175
@satheeshvinu6175 3 года назад
Really PROUD of I sir, സ്ത്രീകൾക്ക് വേണ്ടി ഇത്രയും സംസാരിക്കുന്ന ഒരാളെ ഞാനിന്നു ആദ്യമായാണ് കാണുന്നത്, "ധാരണകൾ ശരിക്കും തെറ്റാണെന്ന്" താങ്കൾ വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു.. നന്ദി സാർ 🙏🏽
@tmathew3747
@tmathew3747 2 года назад
പക്ഷെ ..ഇങ്ങേരെന്താ പെണ്ണ് കെട്ടാത്തതു 🤔🤔😁
@dhanushnkgayathrigayathri2180
Wow...
@shinethekkinethu1176
@shinethekkinethu1176 Год назад
@@tmathew3747 നിങ്ങൾ കെട്ടിയിട്ടുണ്ടേൽ അത് എന്തിനാണ്?.
@kristhom1662
@kristhom1662 Год назад
@@tmathew3747 why are you so interested about it?
@dgn7729
@dgn7729 5 месяцев назад
@@tmathew3747I think he is married
@jobyg3279
@jobyg3279 5 лет назад
നോട്ടിഫിക്കേഷൻ വരാൻ ലേശം വൈകി അല്ലേൽ 10 മിനിറ്റ് മുന്പേ അറിവുകൾ നേടാനായേനെ 😍😍😍😍😍😍😍😍 dr.മോറിസ് ❤
@psccodefactory
@psccodefactory 5 лет назад
Dr.ട്രോളൻ 😀
@shithinchacko5350
@shithinchacko5350 5 лет назад
👌👌😊
@junaidhjunu2984
@junaidhjunu2984 4 года назад
😍💝
@priyam3245
@priyam3245 3 года назад
Exactly 😁
@senseriderx6335
@senseriderx6335 5 лет назад
ഒരു സസ്പെൻസ് ത്രില്ലെർ സിനിമ കണ്ടപോലെ ആദ്യപകുതി പിന്നെ യല്ലേ ഉഡായിപ്പികൾക്കിട്ടുള്ള 8ന്റെ പണി. കലക്കി മറിച്ചു അവസാനം സത്യത്തിന്റെ നല്ല തെളിനീർ തുള്ളികൾ പ്രധാനം ചെയ്ത മോറിസ് സാർ. സാറ് പുലിയല്ല ഒരു സിംഹമാണ്
@sreejom1
@sreejom1 5 лет назад
Super മച്ചാനെ....
@sibincheruvathoorcheruvath2733
കേരളം നിങ്ങളെ കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@rajsarayu5500
@rajsarayu5500 5 лет назад
ഇത്ര വലിയ ശസ്ത്രബോധം നമുക്കുനല്‍കുന്ന ഡോ. ആഗസ്റ്റുസ് ആരോഗ്യ മേഘ്ലേയിലെ സാമൂഹ്യപരിഷ്കര്‍ത്താവാണ്.
@jipsonarakkal5334
@jipsonarakkal5334 5 лет назад
ധാരണകൾ തെറ്റണം സാർ 💐💐💐👍👍
@sreeharini8889
@sreeharini8889 5 лет назад
Thanks you sir
@shinuplacid3540
@shinuplacid3540 5 лет назад
രാജുമോൻ കലക്കി തിമിർത്തു പൊളിച്ചു ... സൂപ്പർ ഡോക്ടർ ❤️
@anyakedutech6884
@anyakedutech6884 3 года назад
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഒരു പ്ലസ് ടു വിദ്യാർത്ഥി ആണ്. Menstruation സ്കൂളിലെ ബിയോളജി പുസ്തകത്തിൽ പഠിച്ചതും വിശ്വാസങ്ങളും ആചാരങ്ങളും പഠിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ട് പുച്ഛം നോക്കി നിൽക്കുവായിരുന്നു. നിങ്ങളെ പോലെ വിദ്യാഭ്യാസവും ഒപ്പം വിവരവുമുള്ള ആളുകൾ പറയുന്നത്‌ എന്ന് മലയാളി കേൾക്കുന്നുവോ അന്ന് നാട് നന്നാവും...
@rameshankannu2943
@rameshankannu2943 5 лет назад
മച്ചാ അടിപൊളി. കറുത്ത ചന്തി വെളുത്ത ടോയ്ലറ്റ് പേപ്പർ സൂപ്പർ. ഇഷ്ടം😍😍
@rashadalibb
@rashadalibb 5 лет назад
അഗസ്റ്റസ് നമ്മടേ മുത്താണ്
@chiramanangad7424
@chiramanangad7424 5 лет назад
താങ്കളുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇത് വളരെ തീക്ഷണമായി അനുഭവപെട്ടു. വളരെ നന്നായിരിക്കുന്നു. അഭിവാദ്യങ്ങൾ
@josephkalathil9354
@josephkalathil9354 5 лет назад
The most educational and eye opening channel
@martinjosephjoseph6719
@martinjosephjoseph6719 5 лет назад
ഡോക്ടർ അങ്ങേക്ക് ആശംസകൾ പ്രചരിക്കട്ടേ ശാസ്ത്രബോധം
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 лет назад
Scientific benefit and awareness ,ask how many can afford to avail it Thanks
@arunkp6197
@arunkp6197 5 лет назад
അണ്ണാ ഗുരുവെ നമിച്ചു 🙏
@sudeeshbhaskaran4960
@sudeeshbhaskaran4960 4 года назад
പറയേണ്ടത് പറയുമ്പോൾ കൊള്ളേണ്ടിടത് കൊള്ളുന്നു . അഭിനന്ദനങ്ങൾ .
@roymammenjoseph1194
@roymammenjoseph1194 5 лет назад
You are an asset to protect the people of Kerala against the thought bullies.
@adarshsv2036
@adarshsv2036 5 лет назад
this must need wide reach among believers
@babymanothmanoth5512
@babymanothmanoth5512 5 лет назад
കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.
@yamiqureshi5492
@yamiqureshi5492 5 лет назад
No words! Polichadukki superb!!
@sanojparameswaran8271
@sanojparameswaran8271 5 лет назад
ഒരു രക്ഷയുമില്ല......
@abhikm001
@abhikm001 5 лет назад
Ente doctoreee polichadukki 😍
@subynarayan
@subynarayan 5 лет назад
പൊളിച്ചടുക്കി കളഞ്ഞു ....
@kabeeraracham2026
@kabeeraracham2026 5 лет назад
വളരെ നല്ല വിവരണം' നന്ദി സാർ' ഒരുപാട് നന്ദി ::
@mr.light1
@mr.light1 4 года назад
Physics - vaishakan thambi Biology - agustus morris ❤️❤️❤️❤️❤️❤️❤️❤️❤️❤️
@wolfcast8474
@wolfcast8474 3 года назад
Microbiology - KP 💖
@mr.light1
@mr.light1 3 года назад
@@wolfcast8474 kp 🤔🤔??
@royabraham7834
@royabraham7834 5 лет назад
Great presentation, Dr Morris. Thank, you
@roymammenjoseph1194
@roymammenjoseph1194 5 лет назад
We are privileged to support and protect you for the betterment of the society.
@shafikj7526
@shafikj7526 5 лет назад
Very informative, Thank you doctor
@tinumathew5972
@tinumathew5972 5 лет назад
Kollam thulasikku kottiyathundallo.....polichu ....just awesome speech
@bijukuttappan5659
@bijukuttappan5659 5 лет назад
ലൈക്കിയിട്ട് കേൾക്കാo
@anushc7471
@anushc7471 5 лет назад
Thanks to the personals behind this. Excellent. Happy to join team science
@leenamanoj9785
@leenamanoj9785 5 лет назад
Dr.you are awsom. No more words
@sujithm3461
@sujithm3461 4 года назад
ഇങ്ങൾ ഒരു സംഭവമാണ്... Thank you very much for valuable information.
@sreejom1
@sreejom1 5 лет назад
You are awesome doctor......
@jyothidevan5120
@jyothidevan5120 5 лет назад
പൊളിച്ചടക്കി
@sureshcameroon713
@sureshcameroon713 5 лет назад
ധാരണകൾ മൊത്തം തെററി... അടിപൊളിയേയ്
@minijohn436
@minijohn436 3 года назад
Very valuable informations, given by you Dr. Morris. Thank you
@niKita-eq8tm
@niKita-eq8tm 5 лет назад
Thankyouuu soo muchhh sir.....
@JithinMathews75
@JithinMathews75 5 лет назад
Subscribed to ബാലമംഗളം 😉
@joselukose964
@joselukose964 4 года назад
വളരെ സരസമായി ഒത്തിരി അറിവുകൾ പങ്കു വെച്ചു. ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@biju279
@biju279 5 лет назад
Great .....
@haneeshharitham
@haneeshharitham 2 года назад
ധാരണകൾ മാറി വരുന്നു thanks…
@jobinkv2535
@jobinkv2535 5 лет назад
Valichu keeri :)
@ousepha.d2999
@ousepha.d2999 5 лет назад
എല്ലാ വീഡി ,യോകളും ഒന്നിനൊന്ന് മെച്ചം.
@shinemathew3465
@shinemathew3465 5 лет назад
Great Talk!!
@bijupavithran4952
@bijupavithran4952 5 лет назад
Thank you for being you
@maninarayan4353
@maninarayan4353 5 лет назад
സൂപ്പർ.....
@Reimusif
@Reimusif 5 лет назад
കുറച്ച് നല്ല അറിവ് കിട്ടി.. ബാലമംഗളത്തിന് പരസ്യവും..
@mgvishnu1192
@mgvishnu1192 2 года назад
Dr.. you are great... thaks for the speech.... 🧡🧡🧡
@jaisonthomas7061
@jaisonthomas7061 5 лет назад
Porichu, thakarthu 💪💪💪💪 katta waiting for next
@sunilbabu9796
@sunilbabu9796 5 лет назад
Thanks Doctor
@manumohan3554
@manumohan3554 5 лет назад
Super , give answer to all
@dibinaalen798
@dibinaalen798 5 лет назад
Excellent presentation
@rajeshservo8581
@rajeshservo8581 5 лет назад
Nice presentation. You are great doctor
@smartkasimsmartkasim836
@smartkasimsmartkasim836 5 лет назад
ഇഷ്ടം.....😍😍😍😍😍
@shajip4082
@shajip4082 5 лет назад
Very good speech
@antonykj1838
@antonykj1838 5 лет назад
ഗ്രേറ്റ്‌, ഇൻഫൊർമേറ്റീവ്, താങ്ക്സ് വെയ്റ്റിംഗ് ഫോർ 3 പാർട്ട്‌ 👍👍👍👍
@girisham1560
@girisham1560 5 лет назад
Great speech
@anzari136
@anzari136 5 лет назад
Thanks ❤️
@Pravi8246
@Pravi8246 5 лет назад
Thanks
@alwinlindez2233
@alwinlindez2233 5 лет назад
First like. Then watch😍
@sukeshpayyanattu
@sukeshpayyanattu 5 лет назад
ഇദ്ദേഹത്തിന്റെ വീഡിയോ ഒന്നും ഡിലീറ്റ് ചെയ്യുവാനും തോന്നുന്നില്ല...ഫോണിൽ സ്പേസും ഇല്ല.,,,w
@Reimusif
@Reimusif 5 лет назад
ഒരു Laptop വാങ്ങിക്കൂ കുട്ടാ...
@anoopsblog
@anoopsblog 5 лет назад
you can create playlists in youtube itself No need of wasting your device memory .
@pratheeshlp6185
@pratheeshlp6185 5 лет назад
Suppppprrrrrrrrrrr ...weldon doctor
@biju.k.nair.7446
@biju.k.nair.7446 5 лет назад
ധാരണകൾ തെറ്റി തുടങ്ങി സർ:. Thank you Sir
@shamsudinkp3379
@shamsudinkp3379 5 лет назад
Gud sir. Very informative
@aslamkoodathil7934
@aslamkoodathil7934 5 лет назад
Doctor L love you
@javadtiru8129
@javadtiru8129 4 года назад
🖤🖤🖤 ... this is for u.. dr sooper Morris.....
@karanpush3819
@karanpush3819 5 лет назад
Brilliantly explained thank you indeed.
@sanikaminnu9594
@sanikaminnu9594 Год назад
Othiri nanni und. Thank you so much. People will begin to think. 🙂🙂🙂 Thank you for clearing the misunderstandings.
@mahe8182
@mahe8182 5 лет назад
കണ്ണും നട്ട്‌ കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ഡോക്റ്ററുടേത്‌
@nidhingirish5323
@nidhingirish5323 5 лет назад
വിശുദ്ധ ബാലമംഗളത്തിലെ കോലുമിട്ടായി എന്ന അദ്ധ്യായം 😅👏👏👏👌👍
@rajeswarins2958
@rajeswarins2958 4 года назад
Very informative
@tinkufrancis610
@tinkufrancis610 5 лет назад
Kidu..kidu..kidu..😎😎
@arjyou4931
@arjyou4931 4 года назад
Best doctor
@appuevoor7326
@appuevoor7326 5 лет назад
Kollam thulasi kandam vazhi odi kaanum
@saheerck3984
@saheerck3984 5 лет назад
ആ മാന്യ ദേഹത്തിന്റെ ഒരു അനുയായി ഇങ്ങ് വടക്കൻ കേരളത്തിലുണ്ട് തികഞ്ഞ സ്ത്രീവിരുദ്ധത .
@santhusanthusanthu6740
@santhusanthusanthu6740 4 года назад
എത്ര ഭംഗിയായി മനസ്സിലാക്കിത്തരാൻ. ഒരു ഡോക്ടർക്കും കഴിയില്ല..
@rejikesavan6063
@rejikesavan6063 5 лет назад
Very good sir Thank you
@prabinantony
@prabinantony 5 лет назад
Worth speach 😘
@prathapachandranunnithan2327
@prathapachandranunnithan2327 5 лет назад
മോറിസ് സർ ഡോക്ടർക്ക് കൊടുത്ത പണി ഡോക്ടർ ഉരുണ്ടു മണ്ണു പറ്റിയ ബാലനായ കാര്യം സൂപ്പർ😊👌👍
@anithasreekant
@anithasreekant 5 лет назад
Super Dr☺☺☺
@annakuriakose4428
@annakuriakose4428 5 лет назад
Sir excellent.
@sijulal173
@sijulal173 5 лет назад
GREAT
@DineshKumar-oq7eq
@DineshKumar-oq7eq 5 лет назад
Super,,.
@mollys8042
@mollys8042 5 лет назад
Polichu..
@Pravi8246
@Pravi8246 5 лет назад
Avasanam kodtha Pani kalakki
@kiran_roch
@kiran_roch 5 лет назад
രാജുമോൻ പൊളിച്ചടുക്കി 😎😍💪👌👍
@GeethaMk-dp9cl
@GeethaMk-dp9cl 4 месяца назад
സൂപ്പർ
@sam75723
@sam75723 5 лет назад
Sir super.
@ajmaltk1784
@ajmaltk1784 5 лет назад
ദൈവത്തിന്റെ അദ്ഭുതകരമായ സൃഷ്ടിപ്പിന്റെ അപാരതകൾ വിവരിച്ച സാറിന് നന്ദി
@ajmaltk1784
@ajmaltk1784 5 лет назад
@Albin Peter. There are signs in the quran and not science. It is a book talking about signs.. Allah says "I will turn away from My signs those who are arrogant upon the earth without right; and if they should see every sign, they will not believe in it. And if they see the way of consciousness, they will not adopt it as a way; but if they see the way of error, they will adopt it as a way. That is because they have denied Our signs and they were heedless of them." (QS. Al-A'raaf: Verse 146) "We will show them Our signs in the horizons and within themselves until it becomes clear to them that it is the truth. But is it not sufficient concerning your Lord that He is, over all things, a Witness?" (QS. Fussilat: Verse 53) "But those who deny Our signs - We will progressively lead them [to destruction] from where they do not know." (QS. Al-A'raaf: Verse 182) "Indeed, those who do not expect the meeting with Us and are satisfied with the life of this world and feel secure therein and those who are heedless of Our signs" (QS. Yunus: Verse 7)
@bai3005
@bai3005 5 лет назад
Albin Peter എന്തോ അറിയാതെ പറഞ്ഞന്നു കരുതി നീ ഇതെല്ലാം കൂടെ ഇവിടെ കൊടഞ്ഞിടാതെ ടാ ഊവ്വേ
@manu_cm
@manu_cm 5 лет назад
Ajmal tk, ഖുർആൻ അനുസരിച്ച് കോണ്ടം ഇടാൻ പാടുണ്ടോ ? പാടില്ലെങ്കിൽ ഇട്ട് പോയതിന് എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ ? ഉത്തരം പ്രതീക്ഷിക്കുന്നു.
@ajmaltk1784
@ajmaltk1784 5 лет назад
@@manu_cm Condom ഇടണോ വേണ്ടയോ എന്ന് താങ്കൾ ഭാര്യയുമായി കൂടിയാലോചിക്കുക. ഭാവുകങ്ങൾ !
@manu_cm
@manu_cm 5 лет назад
@@ajmaltk1784 , ഭാര്യ ഇല്ലാത്ത ഞാൻ ഖുറാൻ അനുസരിച്ച് കോൺഠം ഇടാൻ പാടുണ്ടോ ? കോൺഠം ഇട്ടവർക്കെല്ലാം അള്ളാഹു നരകം കൊടുക്കും എന്ന് കേട്ടു. ശേരിയാണോ ?
@00badsha
@00badsha 2 года назад
Thanks for sharing
@PédophileProphet
@PédophileProphet 5 лет назад
പൊളിച്ചടുക്കി👌👌
@janardhanab4295
@janardhanab4295 5 лет назад
sir done a great job sir royal dctr
@Israel-ej5tp
@Israel-ej5tp Год назад
well educated doctor
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 5 лет назад
പ്രാവിറച്ചി ഇഷ്ടമുള്ള ആരോ എഴുതിയതാണ്...😀😂😂
@priyankarajeev9792
@priyankarajeev9792 5 лет назад
Pwolichuttooo....... 😍😍😘
Далее
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
КАК Я ЭТО СДЕЛАЛА?
00:13
Просмотров 438 тыс.
Штаны легионера
00:44
Просмотров 415 тыс.
Allopathy v/s Homeopathy - Hot talk (22-2)
9:03
Просмотров 38 тыс.
КАК Я ЭТО СДЕЛАЛА?
00:13
Просмотров 438 тыс.