Тёмный

ധ്യാനം, യോഗ, അതീന്ദ്രിയജ്ഞാനം | | Maitreyan Talks 177 | L bug media 

L bug media
Подписаться 146 тыс.
Просмотров 23 тыс.
50% 1

#maitreyantalks #maitreyan #lbugmedia
ധ്യാനം, യോഗ, അതീന്ദ്രിയജ്ഞാനം | | Maitreyan Talks 177 | L bug media

Опубликовано:

 

16 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@radharamakrishnan6335
@radharamakrishnan6335 Год назад
❤ഞാൻ ഈ മനുഷ്യനെ കേൾക്കാൻ തുടങ്ങിയത് മുതൽ ഒരു പാട് മാറി. അന്ധവിശോസങൾ മുഴുവനും മാറി... ഇപ്പോൾ ഫോൺ എടുത്താൽ ആദ്യം maitreyande talk ഉണ്ടോ എന്ന് ഫസ്റ്റ് നോക്കും. എന്നിട്ടെ ബാക്കി കാര്യം ഉള്ളു... എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്.❤❤
@AbdulJabbar-mb2vi
@AbdulJabbar-mb2vi Год назад
വളരെ ശരിയാണ്
@jitheshkr
@jitheshkr Год назад
Same here..... 😊
@fahadfarhan4621
@fahadfarhan4621 Год назад
sayme❤
@deviarya6825
@deviarya6825 Год назад
വളരെ correct ആണ്.
@master12384
@master12384 Год назад
അപ്പോൾ അച്ഛനെയും അമ്മയെയും മുതിർന്നവരെ പേര് വിളിക്കുക ..18 വയസ്സ് അയാൾ വീട് വിട്ടു പോയി ഒറ്റയ്ക് ജീവിക്കുക ...കുടുംബജീവിതം തോന്നുമ്പോൾ ഇറങ്ങി പോവുക .... ഇതൊക്ക നമ്മുടെ സമൂഹത്തിൽ പാഠമാക്കുന്നവർ കുറവായിരിക്കും.... വിശ്വാസങ്ങൾ ദൈവം അതൊക്കെ ആരും നിർബന്ധിക്കുന്നില്ല.. .
@thedoctorcritic8963
@thedoctorcritic8963 Год назад
ഇദ്ദേഹത്തിനു ഇദ്ദേഹത്തെ സ്പെഷ്യൽ ആയി കാണുന്നത് ഇഷ്ടം അല്ല. എങ്കിലും എനിക് ഇത് പറയാതെ വയ്യ. എൻ്റെ ചിന്തകളെ ഇത്ര കണ്ട് സ്വാധീനിച്ച ഒരു മനുഷ്യൻ ഇല്ല. ❤️. ദിവസവും അദ്ദേഹത്തിൻ്റെ പേര് യുട്യൂബിൽ സെർച്ച് ചെയ്ത് upload time ലാസ്റ്റ് വൺ വീക്ക് എന്ന് സെറ്റ് ആക്കി latest videos കാണുന്നത് ആണ് ഒരു ശീലം. തീ പോലെ ഒരു മനുഷ്യൻ. By the way he is special. ❤️ To the whole world.
@sanun.v6130
@sanun.v6130 Год назад
A man who breaks Concepts
@shanazirk
@shanazirk Год назад
Very much needed - People are simply believing in some fantasy along with Yoga or Meditation... Those are simply as excercise.
@FASpace.
@FASpace. Год назад
MYത്രേയൻ💚💚💚 This man's Every words Every speach, is adding more nd more information to my life style...
@anilpk7547
@anilpk7547 Год назад
Romance with solitude is a great experience..
@kaderabdul8300
@kaderabdul8300 6 месяцев назад
Mythreyan explaining things in simple way. Our society should learn and understand many things from his speeches .
@pushpajanpushpajan6250
@pushpajanpushpajan6250 2 дня назад
👏👏👏👏👏👏👏👏👏👏👍👍
@divakaranellodi2756
@divakaranellodi2756 Год назад
അറിയാത്ത മേഖലകളിൽ ഉത്തരം പറഞ്ഞ് ഉരുളുന്നതിനേക്കാൾ നല്ലത് കുറച്ചു മെഡിറ്റേഷൻ ചെയ്തു നോക്കുന്നതാണ് .അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇൻറർനെറ്റിൽ കൂടെയുള്ള ഈ വിഷ പ്രയോഗത്തിൽ നിന്നും ജനങ്ങൾ രക്ഷപ്പെട്ടേനെ
@manavankerala6699
@manavankerala6699 9 месяцев назад
ധ്യാനം അനുഭവിക്കണം എന്നുണ്ടെങ്കിൽ ആദ്യമേ ഒരൽപം ഉൾകാഴ്ച്ച വേണം അതില്ലാത്തവർ എത്ര ധ്യാനിച്ചിട്ടും കാര്യമില്ല
@rubblesfaming
@rubblesfaming Год назад
🎉🎉❤
@rasheedpm1063
@rasheedpm1063 Год назад
⭐⭐⭐⭐⭐ 👍❤
@vishnumohan3307
@vishnumohan3307 Год назад
ജീവിതത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ടൂൾ EVOLUTION ആണെന്നു ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.. അങ്ങനെയെങ്കിൽ EVOLUTION ൻ്റെ PEAK ആണ് CONSCIOUSNESS ബോധം ശ്രദ്ധ PRACTICE ചെയ്യലാണ് ധ്യാനം.. It's purely SCIENTIFIC...👍👍
@fablesofzorba1884
@fablesofzorba1884 4 месяца назад
Well said!
@MasalaMemories7
@MasalaMemories7 Год назад
More talks ..more interview s...plzz
@nksks-qv9nq
@nksks-qv9nq Год назад
❤❤
@tkthomas3489
@tkthomas3489 Год назад
ധാരണ എന്ന ആശയം ധ്യാനത്തിന് മുൻപേ പതഞ്‌ജലി പറഞ്ഞ് വച്ചതാണ് (യോഗസൂത്ര). “ തരം “ തിരിക്കൽ എന്ന മാനസിക വ്രുത്തിയെ (ത+ ര) ചെയ്ക വഴി (ദേശ ബന്ധ ചിത്തസ്യ ..) enhanced perception ധാരണ. (ത enhanced to ധ) ശാസ്ത്രീയതയുടെ അടിസ്ഥാനവും /epistemology യും ഇതു തന്നെ. “ര” യുടെ intermittence “യ” യുടെ fluence ലേക്ക് പുരോഗമിക്കുമ്‌പോൾ (തത്ര പ്രത്യയ…) “ധ്യാന” സംജാതമാകുന്നു. യോഗ” അതീന്ദ്രീയം (ഇന്ദ്രീയ ഗോചരം ആയതിനപ്പുറത്തേക്തുള്ള ഗമനം) ആകുന്നത് “ചിത്ത വ്രുത്തി നിരോധ” ത്തിലൂടെയാണ്. Equivalent to Scientific Temper
@jijodasantonydas
@jijodasantonydas Год назад
😍😍😍👍
@skullcrusher5447
@skullcrusher5447 Год назад
@devdeeds
@devdeeds Год назад
Nice man
@jyothikumar126
@jyothikumar126 Год назад
ഇദ്ദേഹം യഥാർത്ഥ സന്യസിയാണ്.. രമണ മഹർഷി പറഞ്ഞാ ഉപദേശം
@preethoo5
@preethoo5 Год назад
Suggest Vipassana Yoga retreat for a change.
@midhunm6907
@midhunm6907 Год назад
ചിന്ത യുടെ അതിർവരമ്പുകൾ ക്കപ്പുറത്തേക്കൊരു യാത്ര
@abdumaash806
@abdumaash806 Год назад
സത്യസന്ധമായ അനുഭവത്തിലൂടെ അറിഞ്ഞവർ യോഗ ധ്യാനം എന്നിവ അംഗീകരിക്കും.. അറിയാത്തവർ നിഷേധിക്കും. മൈത്രേയന്റെ അറിവിനപ്പുറം മനുഷ്യ ബുദ്ധിക്ക് വളർച്ചയില്ല എന്ന് കരുതാനാവുകയില്ല.
@Radhe_Krishna62626
@Radhe_Krishna62626 Месяц назад
അതെ. 👍 Many people experienced meditation as well... 👍
@nandananc3370
@nandananc3370 Год назад
This gentleman try to todevelops many a chaos in spiritual ,mental , phisical development of a prudent man, common man .he definitely have certain good sttributes which increase our analitical thinking. It will highly useful if if he delevers some construcyive ideas activities which will helpful to ordinary men 's daily criticize any thing but we should provide some alternative.
@majeed2326
@majeed2326 Год назад
ഇതിലൊന്നും എനിക്കു വിശ്വാസമില്ല എന്നു പറയുന്നതാവും ശരി... Meditation.. pranayama പോലത്തെ കാര്യങ്ങൾ സ്വന്തമായിട്ടു പ്രാക്ടീസ് ചെയ്തു അനുഭവിച്ചാൽ മാത്രമെ അറിയുക ഉള്ളു..പൂച്ച കണ്ണടക്കുന്നതു കൊണ്ട് ലോകം ഇരുളിലാവുകയില്ല...
@subramanianks6103
@subramanianks6103 Год назад
ശാരീരിക അധ്വാനം തീരെയില്ലാത്തവർക്കു വേണ്ടി , ചെറിയ ഒരു space-ൽ ചെയ്യാൻ പറ്റുന്ന വ്യായാമമുറയാണ് യോഗ. ധ്യാനവും മറ്റും പമ്പര വിഡ്ഢിത്തമായേ തോന്നിയിട്ടുള്ളൂ. ഗുണപരമായ ഏതു പ്രവൃത്തിയും . സന്തോഷവും സമാധാനവും നല്ല ഉറക്കവും ഉണ്ടാക്കും.
@tsjayaraj9669
@tsjayaraj9669 Год назад
👌🎉🙏
@sureshkumarsudhi7328
@sureshkumarsudhi7328 8 месяцев назад
What is ur opinion about scientific religious reformer the lord Buda
@sajot5126
@sajot5126 Год назад
Spirituality n scientific l kanan kazhiyilla.. athu anubhavathilude ariyuu…
@jameskthomas4132
@jameskthomas4132 Год назад
Can you Make a vedio on.. Breakfast (the brain food , important meal of the day). myth or not...
@jacobpalaty2806
@jacobpalaty2806 Год назад
🔥🔥🔥
@radharamakrishnan6335
@radharamakrishnan6335 Год назад
പുൽവമാ സംഭവം പുറത്തു വന്നിട്ടുണ്ട്.. വീഡിയോ പ്രധീക്ഷിക്കുന്നു..
@shr1293
@shr1293 Год назад
സത്യപാൽ മാലിക്ക് ഞങ്ങൾ സുടാപ്പികളുടെ മുത്താണ്❤️👍👍
@raseebkh
@raseebkh Год назад
@@shr1293 ശങ്കര്‍ റോയി ചൗദരിയെ എന്ത് പറയും മിത്രമേ ??
@shr1293
@shr1293 Год назад
@@raseebkh ജൂതമ്മാരാ ജൂതൻമ്മാർ
@jyothijayapal
@jyothijayapal Год назад
That incident is a concern of patriotism for many, which is almost insignificant for those who think about universal brotherhood.
@tpramanujannair6667
@tpramanujannair6667 Год назад
സമൂഹത്തിൽ മൃഗത്വം കൊണ്ടുവരാൻ ശ്രമിക്കുന്നവൻ
@jlo7204
@jlo7204 Год назад
Da oooola naiyre neee athe mrigamada
@sasvid6902
@sasvid6902 Год назад
Just 13K views and 403 thumbs-ups.....wonder if a handful even understood?
@jayarammenon7124
@jayarammenon7124 Год назад
പാവം മനുഷ്യൻ....ഒരൂ ചൂക്കുമറിയാത്ത കാര്യത്തെക്കുറിച്ചാണ് ആധികാരികമായി പറയുന്നത്... Meditation എന്താണ് എന്നറിയാൻ Thich Nhat Hanh ന്റെ അല്ലെങ്കിൽ Osho ന്റെ books വായിക്കുക... Meditation എന്താണെന്ന് വർഷങ്ങളൂടെ practiceലൂടെ മാത്രമേ മനസ്സിലാകൂ...അതിനാലാണ് Ramana Maharishi യും Osho യൂമൊക്കെ ഇന്നും ജീവിക്കുന്നത്...അവരുടെ വാക്കുകളൂം...ഇയാളുടെ കാലശേഷം എത്ര പേർ ഇയാളുടെ വാക്കുകൾ ഓർമ്മിക്കും???
@Kamar.chakra
@Kamar.chakra 7 месяцев назад
ഓഷോ യെക്കുറിച്ച് തന്നെ പഠിച്ചാൽ മാറ്റുന്നതേ ഉള്ളൂ നിന്റെ അഭിപ്രായം . ഒരു വശത്തു മോക്ഷം മറ്റേ വശത്തു കാശ് വന്നപ്പോ 100 ലക്ഷ്വറി കാറുകൾ .. എന്നിട്ടെന്തായി ഓഷോ ? എന്ത് സംഭാവനയാണ് ലോകത്തിനു കൊടുത്തത് ?
@pvp6770
@pvp6770 Год назад
Meditation in the East means no object in mind ; no content in the mind , not meditating on something but dropping everything ," neti , neti " ( neither this or that ) Meditation is emptying yourself of all content. When there is no thought moving inside you there is stillness , that stillness is meditation.Not even a ripple arises in the lake of your consciousness , that silent lake absolutely still , that is meditation. And in that you will know what truth is , what love is ,what God is. " Mindful among the mindless , Awake while others dream Swift as the race horse He outstrips the field. " __Siddhardha Goutama __
@roseed8816
@roseed8816 Год назад
He has done everything in his life. So he clearly knows what each of them matters. He realized it in his life. Some stupid people are commenting against him here.
@vishnumohan3307
@vishnumohan3307 Год назад
അകം- എന്ന് പറയുന്ന ഒരു SPACE ഇല്ല എന്നാണ് ഈ മഹാൻ മുന്ന് പറഞ്ഞിട്ടുള്ളത്..
@master12384
@master12384 Год назад
അതെ എല്ലാം ഞാൻ ആകുന്നു പ്രപഞ്ചം എന്നാണ് പറഞ്ഞത് 👍😄
@ratheeshkumar1073
@ratheeshkumar1073 Год назад
യോഗശാസ്ത്ര പ്രകാരം ഒരു മനോരോഗി
@sreedharanmullappalli2145
@sreedharanmullappalli2145 9 месяцев назад
മുൻപേ നടക്കുo ഗോവ്തന്റെ പിൻപേ നടക്കുo ബഹു ഗോക്കളേല്ലാo 😂
@pkunnipkunnikrishnan447
@pkunnipkunnikrishnan447 Год назад
ധ്യാനം അതു പ്രാക്ടീസ് ചെയ്തവരോട് ചോദിക്കണം
@Radhe_Krishna62626
@Radhe_Krishna62626 Месяц назад
Athe
@haneefapk4834
@haneefapk4834 Год назад
ഒരു വീഡിയോയിൽ ഇയാൾ meditation നെ മൊത്തം തള്ളി പറഞ്ഞിരുന്നു... ഇന്ന് ഇയാള് കുറച്ച് മാറ്റി പറയാൻ തുടങ്ങി
@gireeshg8525
@gireeshg8525 Год назад
അതീന്ദ്രിയ ജ്ഞാനം എന്നത് ഇന്ന് പല മേഖലകളിലും കാണാം.. ഏതു മേഖലയിലും വേറെ ആരെക്കാളും മുൻപന്തിയിൽ നിൽക്കുന്ന ആൾ.
@vkn9001
@vkn9001 Год назад
Engerude sariyaya peru onth ennanu
@sanjeevps9648
@sanjeevps9648 Год назад
Vishnu mohan kazuta
@padmajavijayakumar3608
@padmajavijayakumar3608 Год назад
വിവേകാനന്ദസ്വാമികൾ ശ്രീബുദ്ധ ൻ ഹിമാലയത്തിലെ യോഗികൾ. ശ്രീരാമകൃഷ്ണ പരമഹംസർ ശങ്കരാചര്യർ ശ്രീയേശു ഇവരെല്ലാം നമ്മളെപോലെമാത്രം കഴിവുകളുള്ളവർ മാത്രമായിരുന്നോ? അങ്ങനെയാണെങ്കിൽ mytreyane ശ്രദ്ധിക്കുന്നവരും വിഡ്ഢികളല്ലേ? താങ്കളോടുള്ള ബഹുമാനത്തോടെ ചോദിക്കുകയാണ് 🙏🏻🙏🏻
@pushpachandran7292
@pushpachandran7292 Год назад
Meditation......Eyal enthu parannu.....so sad
@vincentjoseph5168
@vincentjoseph5168 Год назад
now i am a donkey so no comment now if i better comment later
@yakkathalivm128
@yakkathalivm128 Год назад
സകല മതജീവികളും ഒന്നിക്കുന്നവേദി. 🤣🤣🤣🤣
@savanttoner9457
@savanttoner9457 Год назад
അവസാനം സമ്മതിച്ചു അല്ലെ ?!
@ratheeshratheess2896
@ratheeshratheess2896 Год назад
എല്ലാരും മരിക്കും.ഒരു ഡോക്‌ടർ ഞാൻ എന്തായാലും മരിക്കും എന്ന് കരുതി ആരെയും നോക്കാതിരിക്കുന്നുണ്ടോ അറിവുകൾ മറ്റുള്ളവർക് പഠിപ്പിച് കൊടുക്കാതിരിക്കുന്നുണ്ടോ . എന്നും സുഖം മാത്രം കൊണ്ട് നടക്കുന്നുണ്ടോ മനുഷ്യൻ എല്ലാം ആവശ്യങ്ങൾക്ക് മാത്രമല്ലേ ചെയുന്നത്. സുഖം വേണ്ടെന്നു വെച്ചാൽ എന്തുണടക്കും. സുഖം വേണന്നു വെച്ചാൽ എന്ത് നടക്കുമെന്ന് നിങ്ങക് അറിയാമോ. നിരന്തരം എല്ലാ ജോലികളും ചെയ്തു തപ്സ് പോലെ നടന്നാൽ എല്ലാം നടക്കുമെന്ന് കരുതുന്നവരും ഇല്ലേ. എന്തും ഉണ്ടാകുമെന്ന് നിങ്ങൾക് അറിയിച്ചു തരുന്നവർ ഉണ്ടെങ്കിൽ എങ്ങനെ നിങ്ങൾ സത്യം ഇല്ലെന്ന് പറയും. അപ്പോഴും മാനസികമാണെന്ന് പറയുമോ എന്റെ വാക്കുകൾക്കും അറ്റമില്ല അപ്പോൾ സത്യം ആരു മരിച്ചാലും ജീവിച്ചിരിക്കുന്നവരിൽ എത്തുന്നില്ലേ ഇല്ലെന്ന് പറഞ്ഞാൽ നിങ്ങൾ പറയുന്നതിലും ഒരു അർദ്ധവും ഇല്ലെല്ലോ. നിങ്ങൾ പറയുന്നതിലും സത്യം എന്ന് വാക്കുകൾ വരുന്നില്ലേ അത് മാത്രം സത്യം അല്ലേ. ഇനിയും വരും സ്റ്റോപ്പ്‌ ചെയ്യുന്നു..... . . ☝️😄
@dileeshdileesh5717
@dileeshdileesh5717 Год назад
❤❤❤❤❤qq👍👍
@rupeshnair3725
@rupeshnair3725 Год назад
ഗുരു നിത്യ ആശ്രമത്തിൽ നിന്നും പുറത്താക്കിയതിൻറെ frustration....... മനുഷ്യന്റെ മസ്‌തിഷ്കം കലക്കാനിറങ്ങിയ പാഴ് ജന്മം.
@master12384
@master12384 Год назад
ഓ അതാണോ കാര്യം . ആത്മീയതിയിൽ മുങ്ങി നോക്കി ഒന്നും കണ്ടെത്തിയില്ല എന്നു ഒരിക്കൽ പറയുന്ന കേട്ടു... ഈ പ്രപഞ്ച ശാസ്ത്ര മനുഷ്യൻ .. പുരാണ കഥകൾ ഒകെ ഇത്ര അറിവോടെ സംസാരിക്കുന്നു എന്നു ഞാൻ വിചാരിച്ചിരുന്നു... തോറ്റോടി മുങ്ങി താണ് .. അവസാനം അതിനെ കുറ്റം പറഞ്ഞു ചിരിക്കുക..കിട്ടാത്ത മുന്തിരി പുളിക്കും അത് തന്നെ കാര്യം.😂👍 ആത്മീയതിയിൽ പരീക്ഷിച്ചു തോറ്റു എന്നിട്ടു അതിനെ പരിഹസിച്ചു .. ഞാൻ ആകുന്നു പ്രപഞ്ചം എന്ന ഡയലോഗ് അടിച്ചു നടക്കുക.. അമ്മാവൻ ആളു മോശമില്ല ...
@rahulsdiary5471
@rahulsdiary5471 Год назад
Fool
@25dubai
@25dubai Год назад
മിസ്റ്റർ M പറയുന്നതൊക്കെ കളവാണോ?
@radharamakrishnan6335
@radharamakrishnan6335 Год назад
നിങ്ങൾ വേണെകിൽ കേട്ടാൽ മതി. ആരും നിർബന്ധിച്ചു, കാണു കാണു എന്നൊന്നും പറയുന്നില്ലല്ലോ...😅
@master12384
@master12384 Год назад
കളവു ആണെങ്കിൽ അത് കളവു അല്ലേ എന്നെങ്കിലും ചോദിക്കാം. ഇത് കുത്തി തിരുപ്പു .... പാര വെക്കൽ പരദൂഷണം അല്ലേ .. 😂😂😂😂
@sajeevanam557
@sajeevanam557 Год назад
​​@@master12384 വിമർശനങ്ങൾ എല്ലാം തന്നെ അപരന്റെ ദൂഷണങ്ങൾ ചൂണ്ടിക്കാട്ടലാണ്, അങ്ങനെയാണ് നമ്മൾക്ക് തെറ്റുകൾ തിരുത്തി മാനവികതയിലേക്ക് പോകാൻ വഴി തെളിഞ്ഞു കിട്ടുന്നത് ❤
@sajeevanam557
@sajeevanam557 Год назад
@@mekhak-tn4uo കളവു ഒരു ദൈവത്തിനും തെളിയിക്കാൻ പറ്റില്ല ഇന്ന് ശാസ്ത്ര വിദ്യകൾ ഒത്തിരിയുണ്ട് കളവ് തെളിയിക്കാൻ, ആരാധനാലയങ്ങളിലെ കള്ളനെ പിടിക്കാൻ സിസിടിവി വേണം, നിങ്ങളാണ് കുട്ടികളെ കളവു പഠിപ്പിക്കുന്നത് സത്യത്തിന്റെ മാർഗ്ഗത്തിൽ നിന്ന് മാറ്റി ചലിപ്പിക്കുന്നത്, അത്തരം വന്ന ബുദ്ധികളെയാണ് കൊള്ളക്കാരായ ഭരണകർത്താക്കൾക്കും ആവശ്യം
@jitheshkr
@jitheshkr Год назад
​@@mekhak-tn4uo കളവ് പറയാത്തവരായി ആരുണ്ട് !!?, മറ്റുള്ളവർ കളവ് ചെയ്യരുത് എന്നത് നമ്മുടെ ആവശ്യം ആണ് 😊.
@master12384
@master12384 Год назад
പാഞ്ചേന്ദ്രിയങ്ങൾ എന്നാണ് ചെറിയ ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് .. അല്ലാതെ മൂക്ക് നാക്കു . കണ്ണ് എന്നതിന്റെ കൂടേ സുഷുംന നാഡി . മെഡ് ല്ല ഒബ്ളാ ഗേറ്റ.... എന്നു പറഞ്ഞു പഠിപ്പിക്കാൻ പറ്റില്ല.... താങ്കൾ അങ്ങനെ ചെറുപ്പത്തിലേ തലയ്ക്കു ഭാരമായി പഠിച്ചു അതാണ് ഇപ്പോൾ എന്താണ് പറയുന്നത് എന്നു സ്വയം മനസ്സിൽ ആകാത്തത്.....ധ്യാനം എന്നാൽ നമ്മൾ സ്വയം ഒന്ന് ശ്രദ്ധിക്കൽ ആണ് . പുറത്തു കസേരയിൽ കുത്തിരുന്ന കാക്കനെയും പൂച്ചേനെയും നോക്കുന്നത് ധ്യാനം അല്ല...ശ്രദ്ധയോടെ വണ്ടി ഓടിച്ചു...മറ്റൊരു വണ്ടിയുടെ ബ്രേക്കു പോയി നമ്മുടെ വണ്ടിയുടെ മുകളിൽ കയറിയ അവിടെ ശ്രദ്ധ അല്ല... അതിന്റെ പേരാണ് സമയ ദോഷം അല്ലെങ്കിൽ വിധി... ശ്രദ്ധ സ്വയം കിട്ടും . മറ്റുള്ളവരെ നിയന്ത്രിക്കാൻ പൂർണമായും ആവില്ല...
@Skyline2006
@Skyline2006 Год назад
സാറിന്റെ ഒരു ഇന്റർവ്യൂ കിട്ടാൻ വഴിയുണ്ടോ?
@master12384
@master12384 Год назад
@@Skyline2006 സർ അല്ല... ഇദ്ദേഹം പറയുന്ന നേരം പോക്കുകൾ ധ്യാനം യോഗ അതീന്ദ്രിയ ജ്ഞാനം ഇതൊക്കെ പഠിക്കുന്ന ചെയുന്ന ഒരു സന്യാസിനീ അല്ല ഹൌസ് വൈഫ്‌ ആണ്.... ബുദ്ധിസം അതാണ് പഠിക്കുന്ന കോഴ്സ്.... അത് മാത്രം മതിയല്ലോ ബോധോദയം ഉണ്ടാവാൻ 😂😂👍
@sreelathaa7851
@sreelathaa7851 Год назад
എത്ര ലളിതം ഇത്ര ശാസ്ത്രീയമായും സരസമായും ജീവിതത്തെ പറ്റി പറയാൻ പറ്റുന്നത് മൈത്രേയന് മാത്രം അതുകൊണ്ടാണ് നേരിട്ട് കാണാൻ ആഗ്രഹിച്ചതും നേരിട്ട് കണ്ട് സംസാരിച്ചതും നേരിട്ട് കാണുമ്പോൾ ഇതിനേക്കാൾ സ്നേഹവാൻ ഇഷ്ടം
@santhoshgeorge9841
@santhoshgeorge9841 Год назад
സ്വയം ഭോഗം അനുഭൂതിയാണ് പക്ഷെ അതിനു മുകളിൽ അല്ലെ ഈശ്വര ചിന്തയിൽ നിന്ന് ഉണ്ടാകുന്ന സാക്ഷാൽ ബ്രഹ്‌മആനന്ദം പക്ഷെ അത് യഥാർഥത്തിൽ നേടിയവർ വളരെ വിരളമാണ്
@jilltalks9216
@jilltalks9216 5 месяцев назад
Nothing.
Далее
MAITREYAN - Interview - MEET MY GUEST
36:46
Просмотров 18 тыс.
Recycled Car Tyres Get a Second Life! ♻️
00:58
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 747 тыс.
Recycled Car Tyres Get a Second Life! ♻️
00:58