Тёмный
No video :(

ധ്യാന കേന്ദ്രങ്ങളെല്ലാംമതം മാറ്റ കേന്ദ്രങ്ങളാണ് | VELLAPPALLY NATESAN / T.M. HARSHAN 

truecopythink
Подписаться 185 тыс.
Просмотров 14 тыс.
50% 1

കേരളത്തിലെ കത്താലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എന്‍.ഡി.പിയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുമ്പ് ഇടുക്കി ബിഷപ്പും ഇപ്പോൾ ദീപികയിലെ പുരോഹിതനും പറഞ്ഞത് മാത്രമാണ് പുറത്തുവന്നത്. പുറത്തുവരാത്ത ഒട്ടേറെ വർഗീയ പരാമർശങ്ങൾ കത്തോലിക്കാ സഭാ നേതൃത്വം തുടർച്ചയായി നാത്തുന്നുണ്ടെന്ന് അറിയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ജിഹാദ് എന്ന വാക്ക് മുസ്ലീം ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ്, ആ വാക്ക് ഈഴവ ജിഹാദെന്ന് മാറ്റി പ്രയോഗിക്കാവുന്നതേ ഉള്ളൂ എന്നും വെള്ളാപ്പള്ളി നടേശൻ ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എസ്.എന്‍.ഡി.പി.യുടെ ക്ഷേത്രങ്ങളിൽ വനിതകളേയും പൂജാരിമാരായി നിയമിക്കും. അതിനുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും.
ഒരു വർഷത്തിനകം പൂജാകർമ്മങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉണ്ടാകും.
READ MORE: truecopythink....
#SUBSCRIBE_NOW
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@thoma7873
@thoma7873 2 года назад
വെള്ളാപ്പള്ളി പറയുന്ന പുതിയ കോളേജുകൾ SNDP യുടെ കീഴിലാണോ തുടങ്ങിയത്? അതെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലല്ലേ ? ആരെയും മുന്നോട്ടു വരാൻ സമ്മതിക്കാതെ നേതൃത്വം "വഹിക്കുന്ന" നേതാവ് . പക്ഷെ ആളുകളെ മതം മാറ്റി സ്വാധീനം വര്ധിപ്പിക്കുന്നവരുടെ കാര്യം വിളിച്ചു പറയാൻ ഇയാൾക്കേ കഴിയു. പക്ഷെ ഇതൊന്നുമല്ല ശ്രീ നാരായണ ഗുരുവിന്റെ ചിന്ത.
@salimpn1038
@salimpn1038 Год назад
ഒരു വിലയില്ലാത്ത ആ ക്ഷേപം തോമ
@sooryajith202
@sooryajith202 2 месяца назад
S N D P യോഗം ജനറൽ സെക്രട്ടറി ആയിട്ടു ഈഴവർ തീരെ ജെ ടുത്ത ത് വൻ ഭൂരി പക്ഷത്തിൽ എന്താ തോമ ക്കു പ്രശനം 😃
@sajeevanns2698
@sajeevanns2698 2 года назад
വിവാഹത്തിന് യൂണിയനെ ഒരു പാവപ്പെട്ടവൻ സമീപിച്ചാൽ (അതതു പ്രദേശത്തെ ഏറ്റവും മുന്തിയ കാശുകാരനും പ്രമാണിയുമായിരിക്കും അവിടുത്തെ സെക്രട്ടറിയും, പ്രസിഡണ്ടും ) പത്രികയുടെ കാശു മുതൽ അവന്റെ അപ്പൂപ്പന്റെ കാലം മുതലുള്ള കുടിശികയും കൂട്ടി, താങ്ങാൻ പറ്റാത്ത ഒരു വമ്പൻ തുക തരണമെന്ന് പറയും.നിവർത്തികേട് കൊണ്ട് ഇല്ലാ എന്നങ്ങാൻ പറഞ്ഞ് പോയാൽ അവനെ സ്മാർത്തവിചാരം ചെയ്ത പടിയാച്ച് പുറത്താക്കും ഇതാണ് രീതി
@shinilthayyil4610
@shinilthayyil4610 2 года назад
Yes it's correct. Its happened In the time of my marriage.
@sarathscgartist
@sarathscgartist 2 года назад
Ithu ella samudhayathilum ingane thanneyanu. Ningalku vivaham register cheyyan ivarude certificate avasyamilla ennariyille. Sthreedhanathinte security mathramanu ivarude certificate! Ithra koduthu ithra kaippatti oppu. Shu.
@gurusukumaran1304
@gurusukumaran1304 2 года назад
ഏത് ഈഴവനാ അത് നൊക്കി നിക്കുന്നെ നേരെ ഏതെലും അമ്പലത്തിവെച്ച് കല്യാണം നടത്തുക അ സർട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുക കഴിഞ്ഞു
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
സ്പെഷ്യൽ മാരേജ് ആക്ട് ഉണ്ടല്ലോ
@akhil8272
@akhil8272 2 года назад
Pinne oru sankhadana engane pravarthikkanam. Ath athinte niyamam anusarichalle pattu... Ithokke ella samudayaththilum ingane thanneyanu.
@sooryajith202
@sooryajith202 2 месяца назад
കേരളത്തിൽ ഏറ്റവും വലിയ സമുതായ സംഘടന നേതാവ് 👍👍👍
@sooryajith202
@sooryajith202 2 месяца назад
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🧡 🤍 💚
@archamary7415
@archamary7415 2 года назад
പാലാ ബിഷപ്പ് പറഞ്ഞതിനോട് വിയോജിക്കുന്നു. പക്ഷെ അതിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രസ്ഥാവനങ്ങളും പ്രതികരണങ്ങളും ന്യായീകരിക്കുവാൻ കഴിയില്ല. കൂടുതൽ വിഭാഗീയത വളർത്തുവാൻ അല്ലാതെ എന്തെകിലും പ്രയോജനം ഉണ്ടോ.
@jyothi9913
@jyothi9913 2 года назад
ഉത്തരവാദപ്പെട്ടവർ ചീഞ്ഞ വായ തുറന്ന് വിഷം പുറത്തേക്കു ഛർദ്ദിക്കുമ്പോൾ അതിന്റെ പ്രത്യാഘ്യാതങ്ങളും കൂടി ഓർക്കണം. ഇല്ലെങ്കിൽ അതിനെയും യൂട്ടിലൈസ് ചെയ്യുന്നവർ ഉണ്ടാവും.
@David-js4ib
@David-js4ib 2 года назад
Sathyam, kalakka vellathil meen pidikkan erengiyekkuva. Madhyam vishamaanu ennum paranja Srinarayanagurivine vittu geevikkunnavar aanu
@ameencm585
@ameencm585 2 года назад
@@David-js4ib യേശൂവിനെ വിറ്റ് ജീവിക്കുന്നതിൽ കുഴപ്പമില്ലേ ഡേവിഡേ
@David-js4ib
@David-js4ib 2 года назад
@@ameencm585 ofcourse, kuzhappam und, Ella mathangalilum established aayittulla pallikal, ambalangal, sangadanakal etc okke business aanu. Enthaanu samsayam. Viswasikale pattichu jeevikkunmu. Engane chodhikkan entha kaaranam? Marichu onnum njan paranjillallo?
@jyothi9913
@jyothi9913 2 года назад
@@David-js4ib അതിപ്പോ യേശു ചാട്ടവാറു പ്രയോഗിച്ച അതേ ദേവാലയ സ്ഥാനങ്ങളിൽ ഇരുന്നല്ലേ പിൻഗാമികൾ പീഡനങ്ങളും വർഗീയ പ്രസംഗങ്ങളും നടത്തുന്നത്. ഏതൊരു പ്രത്യയ ശാസ്ത്രത്തിനും വരുന്ന സ്വാഭാവിക ജീർണത തന്നെ
@sooryajith202
@sooryajith202 2 месяца назад
ഈഴവ സിംഹം വെള്ളാപ്പള്ളി 🙏 🙏 🙏
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
ഈഴവരാണ് ഈ ക്രിസ്ത്യാനിയും . മുസ്ളീമും ഉദാഹരണം രണ്ട് ദേവാലയങ്ങളും പറയുന്നത് പള്ളി എന്ന് ബുദ്ധ പാരമ്പര്യം.
@andrewsdc
@andrewsdc 2 года назад
സത്യം ആണ്
@shajitr9727
@shajitr9727 2 года назад
I couldn't understand the logic behind one theory. Some section of Christians are claiming they were coverted from Brahmin caste. Absolutely nonsense. Because in India everywhere those days especially in Hindu community brahmins are enjoyed all privileges and they are only 1% of kerala population and vegetarians so logically it is not at all possible a brahmin could convert to a Christian (a nonvege using community) in those days. So this is a hipocratic idea of somebody to stand with elite class. Secondly how 1% of population convert to a community which become 16 to 17 % of kerala population. So as per common sence anybody could make out all these christian and Muslims were converted from the then oppressed community of kerala no doubt at all
@Bluestar6930
@Bluestar6930 2 года назад
എന്തോന്ന് ധ്യാനകേന്ദ്രമെടോ ? ഒരു ഹാളിനകത് ഒർകസ്ട്ര വച്ച് സമീപവാസികൾക്കെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കി ഭ്രാന്ത് പിടിച്ചത് പോലെ തുള്ളുന്നതിനെ ബുദ്ധിയും ബോധവും ഉള്ള ആരെങ്കിലും ധ്യാനം എന്ന് വിളിക്കുമോ ? അത് വെറും കൂട്ടപ്രാർത്ഥനാ കേന്ദ്രങ്ങളാണ് ഇതിനെയൊക്കെ ധ്യാനം എന്ന് വിളിച്ചു സ്വയം മണ്ടന്മാരാവല്ലേ .
@gurusukumaran1304
@gurusukumaran1304 2 года назад
Cകെശവൻ rശങ്കർ ഇവരെ സ്വാതന്ത്രയം നെടി കഴിഞ്ഞപ്പൊ കൺഗ്രസിൽ വന്ന സവർണർ ചിട്ടി പുറത്താക്കുകയായിരുന്നു അതുവരെ അവര് രാജാവിനൊടും ബ്രട്ടനൊടും കൂറ് പ്രഖ്യാപിച്ച് സമ്പത്ത് സ്വരുക്കുട്ടി
@HASH2HASH49
@HASH2HASH49 2 года назад
ആരോപണം ഉന്നയിക്കുമ്പോൾ കണക്കുകളും തെളിവുകളും ചോദിക്ക് ഹർഷാ...
@jyothi9913
@jyothi9913 2 года назад
ഒത്തിരി തെളിവും കണക്കും ഉള്ള കാര്യമാണല്ലോ വിഷപ്പ് പറഞ്ഞത്.. 😏
@jyothi9913
@jyothi9913 2 года назад
സവർണർ പറയുമ്പോ ആർക്കും തെളിവു വേണ്ടാ.. വേറെയാരെങ്കിലും വായ തുറന്നാൽ വന്നോളും... അത് ചോദിക്ക് ... ഇത് ചോദിക്ക് എന്നും പറഞ്ഞ് .. 😬
@granddome4539
@granddome4539 2 года назад
ഉള്ള കാര്യം തുറന്ന് പറഞ്ഞു..
@akhil8272
@akhil8272 2 года назад
Vellappalliyude nilapadukal etra sudaram❤️.. Ezhava samudayathe rekshicha nethavu. ❤️
@jaleelk1331
@jaleelk1331 2 года назад
God sees the Truth But Waits.
@salimpn1038
@salimpn1038 20 дней назад
BJP ഒട്ടില്ല ഉള്ളത് 1500 ,1200 ,ഇതിൽ കൂടുതൽ ഒട്ട് BJP വോട്ട് ഇല്ല 8% സവർണ്ണ വോട്ടിൽ 6% കോൺഗ്രസിന് 2% BJP യ്ക്ക് ഈഴവൻ BD JS ൽ കൂടി NDA പറഞ്ഞു BJP യ്ക്ക് 20% കിട്ടി ഈഴവൻ ഇല്ലെങ്കിൽ BJP ഇല്ല
@salimpn1038
@salimpn1038 Год назад
ഗുരു ജീവിച്ചിരിക്കമ്പോൾ കർപ്പൂരാതി നടത്തിയിട്ടുണ്ട്
@musthafamusthafa5127
@musthafamusthafa5127 2 года назад
വെള്ളാപ്പള്ളി സാർ പറഞ്ഞ കാര്യം വളരെ വലിയ ആശയങ്ങളാണ്. പക്ഷെ ജാതി സാമൂദായിക പ്രസ്ഥാനങ്ങൾ സർക്കാരുകളെ തീരുമാനിക്കാൻ തുടങ്ങിയതിന്റെ പ്രത്യാഘാതമാണല്ലോ മൂന്നു പതിറ്റാണ്ടായിട്ട് നമ്മൾ അനുഭവിക്കുന്നത്. ലോകം ആദരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഈ ആദർശം പറയരുത് പ്ലീസ്. സ്വാതരത്വന
@rijeesh2240
@rijeesh2240 2 года назад
Crct
@salimpn1038
@salimpn1038 Месяц назад
വൈള്ളി പളി പറഞ്ഞത് മുഴുവൻ കേട്ടു നല്ലതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല ഇനി ചാല നു കാർ വളച്ചോടിക്കുരുത്
@shijusasidharan548
@shijusasidharan548 2 года назад
Well said
@mohammedhassan-xq8gw
@mohammedhassan-xq8gw 2 года назад
Guru is lokaguru 🌹
@salimpn1038
@salimpn1038 Месяц назад
BDJS നെ വളരാൻ സമ്മതിക്കാതത് BJP ആണ് അത് എല്ലാSNDP കാർക്കും അറിയാം
@ponnanponnachan6909
@ponnanponnachan6909 2 года назад
എന്തെല്ലാം പറഞ്ഞാലും,.. S. N.D. P യെ ഇന്നത്തെ നിലയിൽ ശക്തിപ്പെടുത്തിയത് ഇങ്ങേരുടെ നേതൃത്വം ആണെന്ന് പറയാതെ വയ്യ...
@rahimgolden1273
@rahimgolden1273 2 года назад
അതെ
@nowfalkn282
@nowfalkn282 2 года назад
🤣🤣🤣🤣🤣🤣🤣
@sooryajith202
@sooryajith202 2 месяца назад
സത്യം 👍
@sooryajith202
@sooryajith202 2 месяца назад
👌👌👌
@jacobkc5204
@jacobkc5204 2 года назад
Love ജിഹാദിനെത്തിരെ SNDP സേനയെ തയാറാക്കിയ വിവരം ഈ സുടാപ്പി പൂപാറ അറിഞ്ഞില്ലേ 🤣🤣
@bennarendran1569
@bennarendran1569 2 года назад
യൂദാസ്‌ അനുയായി
@jibinthomas131
@jibinthomas131 2 года назад
ഇസ്ലാമിക മതമൗലികവാദികളുടെ ആസനംനക്കിയവൻ ആണ് ഈ 'പൂ'പ്പാറ..
@chmusthafa4747
@chmusthafa4747 2 года назад
വർഗീയത ആരുടേയും കുത്തകയാണെന്നും പറഞ്ഞ് മേലാൽ ഇങ്ങ് വന്നേക്കരുത്. ചില അച്ചായൻമാർ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോൾ ഇവൻമാർ ഒന്നാമതെത്തുമോയെന്നാ സംശയം😀😀😀😀🤣🤣🤣
@ravinambisan1025
@ravinambisan1025 2 года назад
ഭാരതീയ ചിന്താ ധാരയിൽ ധ്യാനം എന്ന വാക്കിനു വലിയ അർത്ഥ തലമാണുള്ളത്...
@salimpn1038
@salimpn1038 Месяц назад
സജീവൻ എൻ സ് നിങ്ങൾ പറയുന്നത് തെറ്റാണ് നിങ്ങൾക്ക് എസ് എൻ ഡി പി ശാഖയിൽ ഭാരവാഹി സ്ഥാനത്തേക്ക് മെമ്പർഷിപ് ഉണ്ടെങ്കിൽ മത്സരിച്ച് ജയിക്കാ മലോ നല്ല രീതിൽ ശാഖയേ മുന്നോട്ടു നയിക്കാമല്ലോ ഞാൻശാഖയുടെ യൂണിയൻ കമിറ്റി മെമ്പറാണ് ഇതോന്നും ചുമ്മാ പറയുന്നതല്ല ഞാൻ ഒരു പാവപ്പെട്ടവനാണ്
@Abraham-lw7fc
@Abraham-lw7fc Месяц назад
വിവരദോഷി
@AnilKumar-dz1lh
@AnilKumar-dz1lh 2 года назад
Harasha nayarudeyum .puoonulanteyum interview kuoode edukkaliya. Ellaam onnariyallo.
@icxcnika345
@icxcnika345 2 года назад
Really choovan
@gokulbhuvanendran
@gokulbhuvanendran 2 года назад
ചേകവൻ 😃🙏
@shamapa9977
@shamapa9977 2 года назад
Enthayalum sndp prasthanam vellapalliku kadapedanam
@majeedvm6092
@majeedvm6092 2 года назад
Vallappilli ❤️
@sooryajith202
@sooryajith202 2 месяца назад
🙏🙏🙏
@sagins2321
@sagins2321 2 года назад
Sndp ye ennathe niyayil ettichathe nadeshan mothalali aane
@aruns7786
@aruns7786 4 месяца назад
എന്തെല്ലാം പറഞ്ഞാലും,.. S. N.D. P യെ ഇന്നത്തെ നിലയിൽ ശക്തിപ്പെടുത്തിയത് ഇങ്ങേരുടെ നേതൃത്വം ആണെന്ന് പറയാതെ വയ്യ...
@sooryajith202
@sooryajith202 2 месяца назад
സത്യം 👍
Далее
I'll do it for you!
00:37
Просмотров 2,1 млн
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Просмотров 4,5 млн
Fast Track | Vellappally Nadesan cars | Manorama News
12:07
I'll do it for you!
00:37
Просмотров 2,1 млн