Тёмный
No video :(

വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu 

MediaoneTV Live
Подписаться 6 млн
Просмотров 61 тыс.
50% 1

വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@Aboobacker-ir4ne
@Aboobacker-ir4ne Месяц назад
ഏതൊക്കെ സമുദായത്തിന് എന്ത് എപ്പോ എത്ര നൽകിയെന്ന് എല്ലാ കണക്കുകളും ഗവൺമെന്റ് പുറത്തുവിടട്ടെ
@kajahussain4500
@kajahussain4500 Месяц назад
അഭിവാദ്യങ്ങൾ....മിസ്റ്റർ നിഷാദ് രാവുത്തർ മീഡിയ വണ്ണിലെ എല്ലാ അവതാരകർക്കും വിപ്ലവ അഭിവാദ്യങ്ങൾ
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes
@projecto3941
@projecto3941 Месяц назад
@illusartanddesign7062
@illusartanddesign7062 Месяц назад
ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി..... വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
If you are dont like bharath you can go to.... . Israyal
@AkhilaAnish-zp3hg
@AkhilaAnish-zp3hg Месяц назад
Enthu Anna 😅
@m.musthafa6865
@m.musthafa6865 Месяц назад
വെള്ളാപ്പള്ളിയുടെ മകൻ UAE യിൽ അറസ്റ്റിലായപ്പോൾ അയാളെ രക്ഷപ്പെടുത്തിയത് യൂസഫ് അലി ആയിരുന്നു. ഒരു ന്യൂനപക്ഷക്കാരൻ.
@hassananas4944
@hassananas4944 Месяц назад
യുസുഫ് അലി അല്ലെങ്കിലും മോദിയെയും യോഗിയെ വരെയും പ്രീണിപ്പിച്ചാണ് എല്ലാം.
@moosapa
@moosapa Месяц назад
P
@princyrajendran810
@princyrajendran810 Месяц назад
സഹകരണമെന്നത് വൺവേ ട്രാഫിക് അല്ല അത് യുസഫലിമർക്കറിയാം അല്പൻ.
@ANSARALI-ki2op
@ANSARALI-ki2op Месяц назад
​@@hassananas4944 Athu P vijayan paranitaavum
@Rabiya-qi7bn
@Rabiya-qi7bn Месяц назад
@@moosapa OK no km. Km
@openline123
@openline123 Месяц назад
ഒരു കമ്മ്യൂണിസ്റ്റ് കാരൻ നിങ്ങൾ പറഞ്ഞത് അടിവരയിട്ട് ശരി വെക്കുന്നു..
@mohamedthayath9411
@mohamedthayath9411 Месяц назад
THANKS FOR ACCEPTING THE TRUTH😍
@mohammedsaleem3357
@mohammedsaleem3357 Месяц назад
വെള്ളാപ്പള്ളി - ജയരാജൻ - ജാവദേക്കർ - പിണറായി - SRG to മോദി..... സി. പി.എമ്മിന് താൽക്കാലികവും ബി.ജെ. പിക്ക് ദീർഘകാല നേട്ടവും ഉണ്ടാക്കലാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. സി പി എം കണ്ണടച്ച് പാല് കുടിക്കാമെന്ന് വിചാരിക്കുന്നു.
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes
@sujithsuji507
@sujithsuji507 Месяц назад
മുസ്ലിം കമ്മ്യൂണിസം 😂
@illusartanddesign7062
@illusartanddesign7062 Месяц назад
ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി..... വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....
@mykannapuram6954
@mykannapuram6954 Месяц назад
നിലപാട് സൂപ്പർ നിലപാട് 👍🏻
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Mm
@AkhilaAnish-zp3hg
@AkhilaAnish-zp3hg Месяц назад
Engane😅
@user-se3tg9zt3c
@user-se3tg9zt3c Месяц назад
വെള്ളാപ്പള്ളിക്ക് പ്രായം കൂടിയല്ലോ ഇനി അതും പിത്തം പറയും
@sudheera4669
@sudheera4669 Месяц назад
ജാതി സെൻസസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണം. മുസ്ലിം പ്രീണന അവർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് വെള്ളാപ്പള്ളി സംഘി പറയട്ടെ.
@sujithsuji507
@sujithsuji507 Месяц назад
മുസ്ലിങ്ങൾ ഏതു മതത്തിൽപ്പെട്ട ജാതിയാണ് 😂
@WerewolfAsh
@WerewolfAsh Месяц назад
​Hindutva/San ghi edhu jhathiavum? Ellankil venda pinokka jhathi enna jhathi illay? Mulimugalkku entha pinnokam illay? N​@@sujithsuji507
@govindankutty6525
@govindankutty6525 Месяц назад
​@@sujithsuji507🎉r5rr .
@sanjayansadanandan8288
@sanjayansadanandan8288 Месяц назад
Nilapadinu 🙏🙏
@adhilrockz3125
@adhilrockz3125 Месяц назад
🎉മുസ്ലിങ്ങൾക്ക്‌ കൊടുത്തത് എല്ലാം ഒന്ന് കണക്ക് നോക്കി ഒന്ന് പുറത്തു വിടണം.....
@user-se3tg9zt3c
@user-se3tg9zt3c Месяц назад
100% super Nilapad
@ismailaboobacker
@ismailaboobacker Месяц назад
കേരള ജനത പറയേണ്ടത് മീഡിയാ വൺ പറഞ്ഞു.
@aslamvakathanam2383
@aslamvakathanam2383 Месяц назад
നമുക്ക് തോനുന്നു മുസ്ലിം ങ്ങളെ സൈഡ് ആകുന്നു അടുത്ത ഇലക്ഷകുമ്പോൾ ബിജെപി ഇവിടെ നല്ല സീറ്റ്‌ നേടും
@sujithsuji507
@sujithsuji507 Месяц назад
😂😂😂
@apatrioticindian5076
@apatrioticindian5076 Месяц назад
പിന്നേ കേരള ജനതക്ക് സുടാപ്പികളുടെ അടിമപ്പണി അല്ലേ പണി😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Majority communities are not fool
@pradeeshkumar5795
@pradeeshkumar5795 Месяц назад
വെളളാപ്പള്ളി പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും അറിയാം..😅
@user-rb8qp9vs6m
@user-rb8qp9vs6m Месяц назад
നാവിന് നിയന്ത്രണമില്ലാത്ത വെള്ളാപള്ളിക്ക് കേരളം ആഭാ രാജ്ഞലികൾ അർർപ്പിക്കണം
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Mm😂
@user-dn4lb8gm6j
@user-dn4lb8gm6j Месяц назад
ഗുരു വിന്ന് നല്ലത് പറയാം, വെള്ളാ പള്ളി പള്ള വീർക്കനേം പിള്ള യെ ഓ ർക്കേണ്ട, സ്സർക്കാർ ഉലാത്തm
@alimathary1304
@alimathary1304 Месяц назад
❤ മീഡിയ ☝️👍🤳
@Ashokankkala
@Ashokankkala Месяц назад
വെള്ളാപ്പള്ളിക്ക് ദിവസക്കൂലി ആയിരിക്കും വെറുപ്പ് പറയുന്നതിന്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
poothyrachi. . gooo
@AbdulRahmanMHH
@AbdulRahmanMHH Месяц назад
പിണറായി ഈ പാർട്ടിയുടെ അന്തകൻ
@Technology12792
@Technology12792 Месяц назад
ശിഖണ്ഡിയായ വെള്ളോപ്പള്ളിയുടെ തനിനിറം പുറത്തുകൊണ്ട് വന്ന മീഡിയ വൺ 👍❤💪
@hakkimkm8881
@hakkimkm8881 Месяц назад
വെള്ളാപ്പിള്ളി നടേശൻ ഒരു സംഖി അയാളുടെ ഭാര്യ ഒരു rss കാരി അയാളുടെ മകൻ ഒരു യഥാർത്ഥ സംഖി....... ഈഴവരെ ബിജെപിക്ക് വേണ്ടി ഓട്ടു ചെയ്യിക്കാൻ ഇവൻ എന്ത് കളിയും കളിക്കും യഥാർത്ഥ ശ്രീനാരായണീയർ ജാഗ്രതൈ.......
@jayanarayanan6234
@jayanarayanan6234 Месяц назад
നമുക്ക് ലീഗും sdpi യും ആവാം അവർ സംഘി ആവരുത് അവർ എന്ത് ആവണം എന്ന് നമ്മൾ തീരുമാനിക്കും 😂
@dr.health470
@dr.health470 Месяц назад
​@@jayanarayanan6234 എന്നിട്ട് ഇല്ല നായന്മാർ കൊണ്ട് പോയി. Hi du ennu parayan allathe enthinu kollum
@user-wq8wt1zi5w
@user-wq8wt1zi5w Месяц назад
നാരാനാ. ഇവർ. രണ്ട്. കൂട്ടരും. വർഗീയ ത. പറയുന്നില്ല. സംഘി കൾ. അങേനയ്യാണോ ​@@jayanarayanan6234
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Месяц назад
അതെയതെ അവർ എല്ലായിപ്പോഴും മതേ തറ കൾ ആയിരിക്കണം😂 നമ്മൾ പക്ഷേ സുഡാപ്പികൾ ആണ്
@ahammedshereef7872
@ahammedshereef7872 Месяц назад
സങ്കികളും കൃസങ്കികള് എല്ലാ സീമകളും കടന്ന് പാവപ്പെട്ട ഒരു സമുദായത്തെ വലിച്ചു കീറിയപ്പോൾ മിണ്ടാതിരുന്ന പിണറായി ഇപ്പോൾ സ്വന്തം സഹപാഠി വെള്ളാപള്ളി എന്ന മദ്യമാഫിയ രാജാവിൻ്റെ തുടർച്ചയായ പച്ചനുണകൾക്കും പരിഹാസ പരാമർശങ്ങൾക്കും ഒന്നും മിണ്ടുന്നില്ല എന്തു തന്നെയായാലും ഉറച്ചുനിന്നിരുന്ന മാപ്പിള സഖാക്കൾ വരെ തിരിഞ്ഞു കുത്തിയ തിരഞ്ഞെടുപ്പിൽ പിണറായി തുടരുന്ന മൗനം പിണറായിയെ മാത്രം സംരക്ഷിക്കുക എന്നത് മാത്രമാണ വംശനാശം സംഭവിക്കാത്ത കമ്മ്യൂണിസ്റ്റ് ക്കാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഓർക്കുന്നത് നല്ലതാണ്
@k.mabdulkhader2936
@k.mabdulkhader2936 Месяц назад
" വെള്ളാപ്പുള്ളി" യെയും പൺ റായിയെയും ഒരു നുകത്തിൽ പൂട്ടാവുന്ന കാളകൾ പിന്നെ യെങ്ങനെ " തള്ളും" !!!😂
@sumayya408
@sumayya408 Месяц назад
മുസ്ലിങ്ങൾക്ക് മാത്രമായി നൽകപ്പെട്ട.. മറ്റൊരു വിഷയം ഇവിടെ ചർച്ച ചെയ്യാതെ പോയി.. അത് പറങ്ങാണ്ടി വിജയനോട് തിരികെ പറഞ്ഞു വാങ്ങിക്കണം (പ്രിയപ്പെട്ട വെള്ളാപ്പള്ളി).. വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ...153.A.. ഇത് മുസ്ലിങ്ങൾക്ക് മാത്രം സംവരണം ആക്കിയതാണ്...
@ullasvadakan449
@ullasvadakan449 Месяц назад
ആ സ്ഥാനത് നിന്നും വെള്ളപിള്ളിയെ മാറ്റാൻ സിപിഎം വിചാരിച്ചാൽ ഒരു ദിവസം മതി അത് സിപിഎം ചെയും അവർക് കേരളത്തിൽ നിലനിൽക്കണം എങ്കിൽ
@ullasvadakan449
@ullasvadakan449 Месяц назад
@@hera6181 പക്ഷെ cpim പാർട്ടിയിൽ ഉള്ളത് കുടുതലും sndp കാർ ആണ് ആ sൻdp കാർ സപ്പോർട് ചെയ്താണ് വെള്ളപ്പിള്ളിയെ വളർത്തിയത് എങ്കിൽ ആ വെള്ളപ്പിള്ളിയെ തളർത്താനും ഇല്ലാതെ ആക്കാനും cpim പാർട്ടിയിൽ ഉള്ള sndp കാർ വിചാരിച്ചാൽ മതി അത് മറക്കണ്ട ആന്ന് cpim ന് sndp യിൽ കാര്യങ്ങൾ നിയന്ദ്രിക്കാൻ ഒരു ആൾ വേണം ആയിരുന്നു ആ ആൾ ആണ് വെള്ളപ്പിള്ളി അക്ഷേ ഇന്ന് അത് വിഷം ആയി മാറുമ്പോൾ അത് ഒഴിവാക്കി പാർട്ടി യെയും ആ sndp എന്ന് സങ്കടനയെയും ശക്തിപെടുത്തേണ്ട ഉതതരവധിത്തം പാർട്ടിക് ഉണ്ട് അതിൽ പ്രേവര്തിക്കുന്ന sndp കാർക് ഉണ്ട് ഒരു വെള്ളപ്പിള്ളിക് അടിമ അല്ലാ എന്ന് തെളിടിക്കാൻ sndp ആണ് വലുത് വെക്തി അല്ലാ എന്ന് തെളിയിക്കാൻ ഉള്ള അവസരം
@aikikkaklusman4870
@aikikkaklusman4870 Месяц назад
ഇവിടെ സത്യം വിളിച്ചു പറയാൻ മാധ്യമം പത്രം മീഡിയ വൺ ചാനലുണ്ട് നിലപാടിനും നിഷാദ് റാവുത്തറിനും അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@saidumohamedkunhithangal9081
@saidumohamedkunhithangal9081 Месяц назад
ഈ സർക്കാർ തിരുത്തുകയില്ല
@mazharadr8830
@mazharadr8830 Месяц назад
പരനാറിയിൽ വിവരദോഷിയിൽ നിന്നും മൗനമാണ് പ്രതീക്ഷ
@JaiCees-ui8lj
@JaiCees-ui8lj Месяц назад
ജയിക്കാൻ സാധ്യതയില്ലാത്ത മല പുറത്ത് എന്നു പറഞ്ഞാൽ ഞമ്മൾ ആരും ഓട്ട് ചെയ്യില്ല. നിങ്ങൾ ഓട്ട് ചെയ്ത് വിജയിപ്പിച്ച് ഞമ്മടെ ആളെ പാർളമെൻ്റിൽ വിട്ടോണം . വാട്ട് ആൻ അയ് ഡിയ സർ ജി
@sudheer9786
@sudheer9786 Месяц назад
പിന്നിൽ നിന്നും ഉള്ള സമുദായത്തിന്റെ കുത്ത് പിണറായി ഒരിക്കലും മറക്കില്ല 🙏
@hashimsuper8048
@hashimsuper8048 Месяц назад
വിതച്ചത് കൊയ്യുന്ന സർക്കാർ
@kmn9030
@kmn9030 Месяц назад
വെള്ളാപ്പള്ളി പറയുന്നത് കൃത്യം 🙏🙏🙏
@CMSALAMCHULLITH
@CMSALAMCHULLITH Месяц назад
😂
@Abdulkader-ej2ke
@Abdulkader-ej2ke Месяц назад
സിപിഎം വോട്ടല്ല നോക്കണ്ടത് നട്ടെല്ലുള്ള മറുപടി ആണു കൊടുകേണ്ടത്‌ വെള്ളപ്പള്ളിക്കു
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Vellappally is not inyour pocket
@gokulmenon3897
@gokulmenon3897 Месяц назад
ഒരു സമൂഹത്തിനു മാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോ ഇങ്ങനെ മറ്റുള്ളവർ പ്രതികരിക്കും
@muhamedali6782
@muhamedali6782 Месяц назад
എത്ര കൃത്യമായനിഗമനം. എന്നിട്ടെത്തിരുത്തും ജനം ഇനിയുളള സന്ദർഭത്തിൽ
@sharafukynjimarakaar8492
@sharafukynjimarakaar8492 Месяц назад
നിലപാടാണ് ❤
@casinova120
@casinova120 Месяц назад
നായ്ന്റെ മോനു ശരിക്ക് നടക്കാൻ പോലും കഴിയുന്നില്ല. എന്നാലും വെറുപ്പുൽപാധനത്തിന് ഒരു കുറവുമില്ല
@user-wq8wt1zi5w
@user-wq8wt1zi5w Месяц назад
ചീത്ത പറയൽ. ശരിയല്ല. നല്ല. വാക്കുകൾ. പറയുക.
@Abdulkader-ej2ke
@Abdulkader-ej2ke Месяц назад
സർക്കാർ ഒരു ചുക്കും പറയില്ല അതുകൊണ്ട് എന്തുണ്ടായി സിപിഎം പാർട്ടി തന്നെ ഇല്ലാതാവും
@kannothajaleel7613
@kannothajaleel7613 Месяц назад
എസ്ഡിപിഐ ക്ക് വോട്ട് കൂടിയൽ വെള്ളപ്പള്ളിയുടെ കടിതീരും.😊
@akhilg1455
@akhilg1455 Месяц назад
Andi Muslim population yetra undadaa
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Месяц назад
നിൻ്റെ ഈ ചിന്താഗതി ഈഴവർ അടക്കമുള്ള ഹിന്ദുക്കൾ മനസിലാക്കി 😅
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Месяц назад
നിലപാടെന്നാൽ ഇതാണ്❤❤ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം. Big Salute Nishad❤❤❤🎉🎉🎉
@hashimhussain2379
@hashimhussain2379 Месяц назад
നിഷാദ് അവതരണം ഉഷാറായി.. കാര്യങ്ങൾ വെക്തമായി പറഞ്ഞു 😍👍🏻👍🏻👍🏻
@alibputhussery
@alibputhussery Месяц назад
ഒരു ചാനൽ എന്ന നിലക്ക് എനിക്ക് ചുരുങ്ങിയ വിയോചിപ്പുണ്ടെങ്കിലും പറയാനുള്ളത് നിഷാദ് ആർജ്ജവത്തോടെ പറഞ്ഞു. മതേതര ഇന്ത്യക്ക് താങ്കളുടെ ഈ ഭാഷണം മികവുറ്റതായി എനിക്ക് തോന്നി ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇതേ അഭിപ്രായമായിരിക്കാം. അഭിനന്ദനങ്ങൾ
@AkhilaAnish-zp3hg
@AkhilaAnish-zp3hg Месяц назад
Aha ano
@keralablasters3603
@keralablasters3603 Месяц назад
വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിക്കാൻ നോക്കുന്നത് ബിജെപി കേരളത്തിൽ നടത്താൻ ശ്രമിക്കുന്നു
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Are you had a dream....
@keralablasters3603
@keralablasters3603 Месяц назад
@@RajanRajanmadhavanpillai 🤔
@saidalavisaid6499
@saidalavisaid6499 Месяц назад
വെള്ളാപ്പള്ളിക്ക് ജനസ്വാദീനം ഉണ്ട് എന്നാണ് മണ്ടന്മാരായ രാഷ്ട്രീയ നേതാക്കൾ കരുതുന്നത് അതിന് വളം വച്ചു കൊടുക്കുന്നത് മാധ്യമങ്ങളും വെള്ളാപ്പള്ളിക്ക് ഈഴവ സമുദായത്തിൻ്റെ ഒരു25ശതമാനം പിന്തുണ പോലുമില്ല അത് നിങൾ മനസ്സിലാക്കണം ഇപ്പൊൾ എല്ലാവരുംകൂടി വെള്ളാപ്പള്ളിയെ കൊമ്പത്ത് എത്തിച്ചു തിളങ്ങുകയാണ് കഷ്ട്ടം
@akhilg1455
@akhilg1455 Месяц назад
Bakki ullu ezhavar pannikalay allyea support cheyyunnatu
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Месяц назад
നീയാണ് മണ്ടൻ ഈഴവർ കൂടുതൽ ജാതിയത കാണിക്കാത്തത് ആണ് എല്ലാ ഈഴവകുടുംബങ്ങളും SNDP യിൽ ഉള്ളവരാണ് സംഘടന അവരിൽ ഉണ്ട്
@jineshjinesh5806
@jineshjinesh5806 Месяц назад
വെള്ളാപ്പള്ളി നടേശൻ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് 100% സതൃമാണ് അത് സാധാരണ ജനങ്ങളുടെ മനസ്സിലുള്ള വികാരമാണ് അതു പറയാനുള്ള ആർജ്ജവം അദ്ദേഹത്തിനു മാത്രമാണ് ഉള്ളത്....
@abdulmanaf9659
@abdulmanaf9659 Месяц назад
ഇങ്ങനെ ഒക്കെ പറഞു ആളുകളെ വെറുപ്പ് എന്തിനാ സംബാധിക്കുന്നദ് ഒന്ന് നിസ്പക്ച്ചമായി ചിന്തിച്ചുകൂടെ നമ്മുടെ നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു മുന്നേറിക്കൂടെ നമ്മുടെ നാട്ടിൽ എല്ലാവർക്കും നല്ല ഐശ്വര്യം വരട്ടെ
@Abdulkader-ej2ke
@Abdulkader-ej2ke Месяц назад
നിഷാദ് റാവുത്തർക്കു വലിയ ഒരു സല്യൂട്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Actually are you fool.. Or waiste
@AkhilaAnish-zp3hg
@AkhilaAnish-zp3hg Месяц назад
Methanmar annane upadeshikkanda😅
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
സത്യം സത്യം സത്യം ❤❤❤❤ എല്ലാം ധൈര്യ സമേതം തുറന്നു പറയുന്നു❤❤❤❤❤🎉🎉🎉
@JayanKk-ob2nj
@JayanKk-ob2nj Месяц назад
ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ വചനങ്ങളും ഗുരുവിനെയും ചെളിയിൽ ചവിട്ടി താഴ്ത്തുകയസ്വാർത്ഥത
@user-gs9sh2jp6x
@user-gs9sh2jp6x Месяц назад
മറ്റു സമുദായനേതാക്കൾ എന്ത് പറഞ്ഞാലും ആർക്കും പ്രശ്നം ഇല്ല.. വെള്ളാപ്പള്ളി സത്യം പറഞ്ഞാലും കുഴപ്പം
@koyamon3605
@koyamon3605 Месяц назад
വെള്ളപ്പള്ളിയല്ല പള്ളാപള്ളി
@unneenkalathingal1227
@unneenkalathingal1227 Месяц назад
വെള്ളപ്പള്ളിയുടെ പള്ളപൊട്ടുമോ അത്രയും വീർതിരിക്കുന്നു ഈഴവരുടെ ചോരകുടിച്
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn Месяц назад
സെപ്റ്റിക് ഡാങ്കിൽ നിന്നും ഇത് തന്നെ വരും
@mathewvincent692
@mathewvincent692 Месяц назад
Absolutely agree with all your points But aren't they supporting Hamas?
@surendrant1596
@surendrant1596 Месяц назад
വെള്ളാപ്പള്ളിയെ പഠിപ്പിക്കാനും ഒരു മുസ്ലിം ഇന്ത്യയിൽ ഇല്ല
@somankumaran1177
@somankumaran1177 Месяц назад
CPM നെ ഉപദേശിക്കുന്നതിനു മുമ്പ് സ്വസമുദായത്തോട് പറയുക ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടിടത്ത് അവരെ ശക്തിപ്പെടുത്തുന്നതിനു പകരം കോൺഗ്രസിനു പിന്നാലെ പോയിട്ട് ഇടതുപക്ഷത്തെ ഉപദേശിച്ചിട്ട് ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല
@CMSALAMCHULLITH
@CMSALAMCHULLITH Месяц назад
😂😂😂😂
@javidharoonpkm2443
@javidharoonpkm2443 Месяц назад
😂😂😂
@akashsajimon4586
@akashsajimon4586 Месяц назад
ഏറ്റവും കൂടുതൽ ഹിന്ദുക്കൾ പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന CPIM നെ തകർത്തു കേരളം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയെ സപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങളുടെ മുതല കണ്ണീർ
@jayanarayanan6234
@jayanarayanan6234 Месяц назад
സിപിഎം ഇൽ ഇപ്പോൾ നമ്മൾ pfi കാരാണ് അധികം
@sujithsuji507
@sujithsuji507 Месяц назад
ഹിന്ദുക്കൾ ഇല്ലെങ്കിൽ ഇവിടെ ഏത് കമ്മ്യൂണിസം ഏത് സിപിഎം 😂
@baburjand9379
@baburjand9379 Месяц назад
മതങ്ങളുടെ പേരിലുള്ള വേർതിരിവുകളും ചേരിതിരിവുകളും ആർക്കും ഗുണം ചെയ്യില്ല എന്നാൽ ദുഃഖങ്ങളും ദുരിതങ്ങൾക്ക് കാരണമായിത്തീരും എന്ന് തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരും ജാതിമത ചിന്തകൾക്കതീതമായി ഒന്നിക്കും.. ഇന്ന് കാര്യങ്ങൾ വേഗത്തിലാണ് മാറ്റങ്ങൾ നിദാനമാകുന്നത്
@user-wl6pc5hm9i
@user-wl6pc5hm9i Месяц назад
100% നിരീക്ഷണം സാർ
@AshokanPk-nk9jk
@AshokanPk-nk9jk Месяц назад
ചാനൽ അവതാരകൻ സത്യം പറയണം എന്നും വിളിച്ച് പറയരുത്
@AshokanPk-nk9jk
@AshokanPk-nk9jk Месяц назад
വെള്ളാപ്പള്ളി കൊളുത്തിയത് തീ . അല്ല സത്യം വിളിച്ച്‌ റയുന്നു.
@princyrajendran810
@princyrajendran810 Месяц назад
വല്ലാതെ കഷ്ടപ്പെടുന്നു നിലപാട് നുണ വിതറാൻ കുബുദ്ധികൾ
@UdayanmvMechery
@UdayanmvMechery Месяц назад
ഭയം ഉള്ളു കുടയ്ക്കുന്നതിന്റെ ലക്ഷണം, മറ്റാരും രക്ഷകരായുണ്ടാവില്ല എന്ന ബേജാർ, ഇത്രയുംനാൾ സിപിഎം നെ ഇകഴ്ത്താൻ സങ്കപരിവരാം ഉണ്ടാക്കിയ നുണകൾ പ്രചരിപ്പിച്ചവർക് രക്ഷിക്കാൻ പറയേണ്ടിവരുന്നതിലെ ജാള്യത മറയ്ക്കാൻ രക്ഷകന്റെ ഉത്തരവാദിത്വം സിപിഎം ന്, എത്ര പൊതിഞ്ഞാലും സങ്കപരിവാര ശക്തികളെ മൂന്നാം സ്ഥാനക്കാരന്റ പതവി നൽകി ഉയർത്തിയത് ഇവിടത്തെ മദ്ധ്യമങ്ങൾക്ക് ഒഴിഞ്ഞു നില്കാൻ കഴിയില്ല.
@sasisasi1401
@sasisasi1401 Месяц назад
ബിജെപി കേരളം ഭരിയ്ക്കും. ഹിന്ദുവിന് എല്ലാം മനസിലായി കഴിഞ്ഞു.
@krishnannatarajan8163
@krishnannatarajan8163 Месяц назад
Good evaluation
@ummerfarook9154
@ummerfarook9154 Месяц назад
👍👍👍
@baburjand9379
@baburjand9379 Месяц назад
സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ.. പ്രകൃതിനിയമം അഥവാ ഈശ്വരീയ നിയമം ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല
@baburjand9379
@baburjand9379 Месяц назад
എല്ലാ വേർതിരിവുകളും എല്ലാവർക്കും ദുഃഖത്തിന് കാരണമായിത്തീരും ആരും ഇതിൽ നിന്നും മുക്തരാകില്ല എന്നത് എല്ലാവരും ഓർക്കണം... കർമ്മഫലം ആരായാലും അനുഭവിച്ചേ തീരൂ... അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അവരെന്നെ സുഖത്തിനായി വരേണം അല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും എന്ന പ്രകൃതി നിയമം ഇനിയെങ്കിലും എല്ലാവരും ഉൾക്കൊള്ളണം ജീവിക്കണം
@shahulhameedhameed9308
@shahulhameedhameed9308 Месяц назад
👍👍👍♥️
@saidktl8122
@saidktl8122 Месяц назад
എത്ര എത്ര വെള്ളപ്പള്ളകൾ വന്നാലും ഒരുചുക്കും വരാനില്ല. അവൻ ഒടുങ്ങും. സമയം ആവട്ടെ
@prathulp6602
@prathulp6602 Месяц назад
Ni aara myra. Samayam aaya ni angu olathuo. Chekavanmarude pinmura karodu kalikan ni onnum ayitilla. Ninte chethiya kunna onnu de chethi vidum piller
@mohammedashraf3879
@mohammedashraf3879 Месяц назад
ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്ന് പറയണം.
@sudheer9786
@sudheer9786 Месяц назад
വെള്ളാപ്പള്ളിയോട് ഉള്ള കലിപ്പ് എന്തെ മുജാഹിദ് ബാലുശ്ശേരിക്കെതിരെ ഇല്ല
@nvnv2972
@nvnv2972 Месяц назад
വ്യക്തി, കുടുംബം എന്നിവയൊഴിച്ചുള്ള, സൗജന്യ സാമ്പത്തിക സഹായ ഘടകങ്ങളെ ഒഴിവാക്കിയാൽ,മത ജാതി ഘടകങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തില്ല.
@indianbro.
@indianbro. Месяц назад
@user-kx6kz8ug3n
@user-kx6kz8ug3n Месяц назад
ആമത്തലയൻ തീ കൊളുത്തി സ്വന്തം ചാവും 🤣🤣🤣
@sreekumarvarathra8537
@sreekumarvarathra8537 Месяц назад
വെള്ളാപ്പള്ളിയുടെ കുടുംബപാർട്ടി ആണ് BDJS, അല്ലേ? നെഹ്രുവിന്റെ കുടുംബപാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്. .
@baburjand9379
@baburjand9379 Месяц назад
ഇവിടെ ഹിന്ദുക്കളും ഇല്ല ക്രിസ്ത്യാനികളും ഇല്ല മുസ്ലീങ്ങളും ഇല്ല... ഉള്ളത് ഭാരതത്തിൽ ജനിച്ചു വളർന്ന ഭാരതീയർ മാത്രം... ജാതിയുടെയും മതത്തിന്റെയും പേരിൽ വിഘടിക്കുന്നത് അജ്ഞത മൂലമാണ്...
@ManiMani.C.V
@ManiMani.C.V Месяц назад
വെള്ളാപ്പള്ളിയുടെ കൂടെ ഇവുടുത്തെ ഭൂരിഭാഗം വരുന്ന ഹിന്ദുക്കൾ ഉണ്ടാകില്ല.
@kassak4386
@kassak4386 Месяц назад
Superb presentation! Simple & pure facts.
@shibupreethikulangra5141
@shibupreethikulangra5141 Месяц назад
മാടപ്രാവിൻ്റെ നിലപാട്
@user-fh9su2vg1u
@user-fh9su2vg1u Месяц назад
പിണറായി കുരങ്ങൻ പാമ്പിനെ പിടിച്ച അവസ്ഥയാണ് വിടാനും വയ്യ നോക്കാനും വയ്യ
@baburjand9379
@baburjand9379 Месяц назад
സോഷ്യൽ മീഡിയ ശക്തമായതിനാൽ എല്ലാവരും മതങ്ങളുടെ അന്തസത്ത മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്.. പുതുതലമുറ സത്യം തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്... അധികകാലം കഴിയുന്നതിനുമുമ്പ് എല്ലാവരും എല്ലാ മതങ്ങളും ഉപേക്ഷിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും എന്ന കരുതേണ്ടിയിരിക്കുന്നു... എന്നാൽ എല്ലാ മതങ്ങളിലെയും നന്മകൾ നിലനിൽക്കും... യോഗ മെഡിറ്റേഷൻ നിസ്കാരം ഉപവാസം നോയമ്പ് സക്കാത്ത് ആദി ആയശാസ്ത്രീയ ഈശ്വരിയ ആചാര അനുഷ്ഠാനങ്ങൾ നിലനിൽക്കണം... ആയതിന് ഒരു മതവും ആർക്കും തടസ്സമാകരുത്.. എല്ലാ മതങ്ങളിലെയും നന്മകൾ മാത്രം എല്ലാവരും ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു കാലം ഉണ്ടാകും.. ജാതി ഭേദം മത ദേഷം ഏതും ഇല്ലാതെ സർവ്വരും സോദരത്വാന വാഴുന്ന മാതൃകാ സ്ഥാനമാകും നമ്മുടെ നാട്... ഉറപ്പാണ്..
@baburjand9379
@baburjand9379 Месяц назад
മതവും രാഷ്ട്രീയവും കൂട്ടിച്ചേർക്കുന്നത് അജ്ഞന്മാരായ സ്വാർത്ഥൻമാരാണ്.. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മനുഷ്യരെ തമ്മിൽ പിണക്കുന്നു
@yoosufpallath688
@yoosufpallath688 Месяц назад
സർക്കാർ പല കാര്യങ്ങളിലും അയഞ്ഞ സമീപനത്തിലാ
@unniunni5825
@unniunni5825 Месяц назад
മീഡിയ ഒൺ no 1വർഗീയ ചാനൽ അല്ലെ എന്നിട്ട് വാചകം അടിക്കുന്നു
@jafarudeenmathira6912
@jafarudeenmathira6912 Месяц назад
ഇവന്റെ പിറകെ നടക്കുന്ന ഈഴവരെ സമ്മതിക്കണം.
@baburjand9379
@baburjand9379 Месяц назад
മതത്തിന്റെ പേരിൽ വിഘടിച്ച് നിൽക്കുന്നത് എല്ലാവർക്കും ദോഷഫലം മാത്രമേ ഉണ്ടാകൂ...
@baburjand9379
@baburjand9379 Месяц назад
സാമാന്യബുദ്ധിയും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത ധാരാളം കാര്യങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലും കടന്നു കൂടിയിട്ടുണ്ട്.. കാലോചിതമായി അവയെ തിരുത്തി സാമാന്യബുദ്ധിയും യുക്തിക്കും രീതിയിൽ എല്ലാവരും നല്ല വശങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻ മുന്നോട്ടുവരുന്ന ഒരു കാലം ഉണ്ടാകും
@hamzamp1236
@hamzamp1236 Месяц назад
നിഷാദ് റാവുത്തറുടെ യാഥാർത്ഥ്യസമ്പുഷ്ടമായ പഠനവും, ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകളും 'തിരുത്തുവേണമെന്നു പറയുന്നവരെ തുരത്തുന്നതിൽ പിണറായി തന്നെ ഇപ്പോഴും കേമൻ.
@baburjand9379
@baburjand9379 Месяц назад
ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുൻപ് പറഞ്ഞിരുന്നു... മത വൈരം ഇല്ലാതാകാൻ ഒരു മാർഗ്ഗമേ ഉള്ളൂ.. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം ഒരേ ഒരു പരിഹാരം...
@baburjand9379
@baburjand9379 Месяц назад
ഒരു മതം നല്ലതാണ് എങ്കിൽ ആ മതത്തിൽ വിശ്വസിക്കുന്നവർ എല്ലാം സ്വർഗ്ഗീയമായ ആനന്ദം അനുഭവിച്ചു സർവ്വവിധ ഐശ്വര്യങ്ങളോടും ജീവിക്കണം.. അത് കാണുമ്പോൾ മറ്റുള്ള മതസ്ഥർക്ക് തോന്നണം അത് നല്ല മതമാണല്ലോ എന്ന്... അതല്ലാതെ പരസ്പരം മത്സരിച്ചത് കൊണ്ടോ പരസ്പരം പഴിചാരി കൊണ്ടോ ആരും നന്നാകില്ല.. ഈ സത്യം മനസ്സിലാക്കിയില്ലെങ്കിൽ സ്വയം ദുഃഖിക്കേണ്ടിവരും
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
ഓരോ സമുദായങ്ങൾക്കും ഇതെ വരെ നൽകിയ സം വര ന ആനുകൂല്യങ്ങൾ എത്ര എന്ന് കേരള സർക്കാർ ഉടനെ വ്യക്ത മാക്കുക
@KasimKp-bz3gw
@KasimKp-bz3gw Месяц назад
നിഷാദ് നിലപാട് medea one 🙏🙏👍👍🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏🙏👍
@mahaboobk1561
@mahaboobk1561 Месяц назад
പ്രായം കൂടുമ്പോൾ തലയ്ക്ക് സ്വയം ബോധം നഷ്ടപ്പെടും😅😮
@asharafasapa532
@asharafasapa532 Месяц назад
❤❤
@user-qm4pl9wo6l
@user-qm4pl9wo6l Месяц назад
The Govt Should Publish the details to clesr out the alegations raised against the community Pinaray not publish due to VOTE BANK POLICY
@PrasannaKumar-pd7bi
@PrasannaKumar-pd7bi Месяц назад
We ezhavas unanimously support vellappalli.
@zakariya.k9937
@zakariya.k9937 Месяц назад
പിണറായിയെ മാറ്റി ഇടതു പക്ഷത്തെ നന്നാക്കണം
@baburjand9379
@baburjand9379 Месяц назад
ഈഴവർ എന്ന പേര് ഉണ്ടായത് കൃഷിക്കാരൻ എന്ന അർത്ഥമുള്ള ഉഴവർ എന്ന തമിഴ് പേരിൽ നിന്നാണ്.. തിരുക്കുറലിൽ ഇത് വ്യക്തമായി എഴുതിയിട്ടുണ്ട്... നൂറിൽ ഒരാൾ പോലും കള്ള് കച്ചവടം ചെയ്യുന്നില്ല.. പണ്ടുകാലത്ത് 99% പേരും കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്... നൂറിൽ ഒരാൾ മാത്രമേ കള്ള് കച്ചവടം ചെയ്തിരുന്നുള്ളൂ... എന്നിട്ടും വെള്ളാപ്പള്ളി പറഞ്ഞു കച്ചവടം ആണെന്ന്.. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായി പലതും പറയുന്നു..
@cgsanu6285
@cgsanu6285 Месяц назад
മത ജാതി സംഘടകളിൽ നിന്നും സ്കൂൾ കോളേജ് നിയമനം നടത്താനുള്ള അവകാശം എടുത്തു കളഞ്ഞാൽ തീരാവുന്ന പ്രശ്ന ചെയ്യുള്ളു
@swethaswanac5778
@swethaswanac5778 Месяц назад
അച്ഛന്‍ സിപിഎം മകന്‍ ബിജെപി യും ആയി. കേരളത്തിലോ കേന്ദ്രത്തിലോ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും തനിക്കനുകൂലമായി വ്യാഖ്യാനിച്ചു കാര്യങ്ങൾ നേടാം എന്നതലുപരി മറ്റൊരു ചിന്താഗത ഇല്ലായെന്നതാണ് വസ്തുത.
@gopipillai7614
@gopipillai7614 Месяц назад
47ഇൽ കണക്കു പറഞ്ഞു പാകിസ്താനും ബംഗ്ലാദേഷും ഉണ്ടാക്കിയ വർഗ്ഗത്തിന് പ്രേത്യേക അവകാശത്തിന് അർഹതയില്ല. കൂടുതൽ സുഖിപ്പിച്ചതിന്റെ ഫലമാണ് kankress അനുഭവിക്കുന്നത്
@RoshinRoshin-tp7nk
@RoshinRoshin-tp7nk Месяц назад
❤❤❤
@sujithsuji507
@sujithsuji507 Месяц назад
Media one fun 😭😭😭
@BabyBabykarunakaran
@BabyBabykarunakaran Месяц назад
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരു വചനം ഏറ്റു പറയേണ്ട ഈഴവ സമുദായത്തെ സംഘപരിവാരത്തിന്റെ കുടകീഴിൽ അണിനിരത്തി വർഗീയവത്കരിക്കാൻ നടേശൻ മുതലാളി നടത്തുന്ന ആത്മാർത്ഥ പരിശ്രമത്തെ കുറച്ചു കാണല്ലേ...
Далее