Тёмный

ധർമ്മജൻ പറഞ്ഞതും മണി ആശാൻ ചെയ്തതും | Adv Jayashankar 

Smart Pix Media
Подписаться 265 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@ചാണക്യനീതി
5:10 ഈ പൈസ ആളുകൾ മുണ്ടും മുറക്കിയുടുത്ത് കൊടുത്തത് പ്രളയ ബാധിതർക്ക് സഹായം കിട്ടാനാണ് അല്ലാതെ അവർ ചത്ത് അടിയന്തരത്തിന് അടപ്രഥമൻ ഉണ്ടാക്കാനല്ല....
@rahulmohan999
@rahulmohan999 5 лет назад
ijjathiiiii
@rohitnair8331
@rohitnair8331 5 лет назад
Ath enikkum ishtapettu...
@RoqueAsuncion30
@RoqueAsuncion30 5 лет назад
കണക്കൊന്നും ചോദിക്കരുത് ഞങ്ങൾ തരുന്നത് വാങ്ങി പോക്കറ്റിലിട് മിണ്ടാതെ പൊയ്ക്കോണം എന്നാണ് ധീര ചകാക്കളുടെ നയം. ഇതാണോ ഇവർ പഠിച്ച കമ്മ്യൂണിസം... ത്ഫൂ....
@EldhoJose2001
@EldhoJose2001 5 лет назад
Please reduce the BGM volume. Its really disturbing. Because most of the ppl uses headphones.
@mohanvideoschelakkara6235
@mohanvideoschelakkara6235 5 лет назад
Me too agree...
@prsenterprises2254
@prsenterprises2254 5 лет назад
ഞാൻ ഇത് പറയാൻ തുടങ്ങിട്ടു കുറെനാൾ ആയി
@manojmukundan1793
@manojmukundan1793 5 лет назад
Yes, Really annoying
@hebrew80
@hebrew80 5 лет назад
It is somewhat better now . 2 weeks before the BGM was almost 20 seconds
@chichoooo5
@chichoooo5 5 лет назад
Dharmajan was right...His voice was the masses of kerala
@naufalnaufal7890
@naufalnaufal7890 5 лет назад
സത്യം എന്നാലും തള്ളലിന് ഒരു കുറവുമില്ല സഗാക്കൾക്
@reshmiachuthan7408
@reshmiachuthan7408 5 лет назад
What he said is true..
@shyamjithks4113
@shyamjithks4113 5 лет назад
പരനാറിയുടെ തലയിൽ ഇടിത്തീ വീഴണേ...
@MS-vl3xn
@MS-vl3xn 5 лет назад
We r waiting for that
@Oberoy248
@Oberoy248 5 лет назад
ഒരുപാട് പേരുടെ പ്രാർത്ഥനയാണ് അത്
@gokulchandran5586
@gokulchandran5586 5 лет назад
Well said sir...👍👍👍👍👍
@akbartt27
@akbartt27 5 лет назад
SIR താങ്കള്‍ക്ക് 10,000 രൂപ കിട്ടിയല്ലോ ... ഇന്നും പതിനായിരം കിട്ടാന്‍ അപേക്ഷയുമായി നടക്കുന്ന നൂറുകണക്കിന് ആളുകളുണ്ട്
@procut7296
@procut7296 5 лет назад
Big Salute Sir
@fahadkadalayi7943
@fahadkadalayi7943 5 лет назад
"അവർ ആ പൈസ സമാഹരിച്ചത് ദുരിതമനുഭവിക്കുന്ന സമയത്ത് കൊടുക്കാനാണ് അല്ലാതെ അവരുടെ അടിയന്തിരത്തിന് പാൽപ്പായസം കൊടുക്കാന്ല്ല👏👏👏👏✌️😄
@vinkri3269
@vinkri3269 5 лет назад
"ചത്തു അടിയന്തിരത്തിനു അട പ്രഥമൻ ഉണ്ടാക്കാൻ അല്ല "lol, എജ്ജാതി sarcasm
@usmanussu8891
@usmanussu8891 5 лет назад
Well said
@kulangaratalkies7582
@kulangaratalkies7582 5 лет назад
Sir your great.. we are the regular viewers.....
@balakrishnanm577
@balakrishnanm577 5 лет назад
ഉളുപ്പും നാണവും വിവരവും വകതിരിവുമില്ലാത്തവരെ അധികാര സ്ഥാനത്ത് അവരോധിച്ചതിന്റെ ദുരന്തമാണ് ഇത്.ഇനിയും വോട്ട് കൊടുത്ത് ഇവരെ തന്നെ വിജയിപ്പിക്കാൻ മറക്കരുത്
@Rajesh.Ranjan
@Rajesh.Ranjan 5 лет назад
Still thosands are waiting here for this emergency fund.Actually what Dharmajan said is fact.But unfortunately no one has the courage to tell the truth.That's fact.
@mrsk5041
@mrsk5041 5 лет назад
അടിപൊളി...
@santhoshcc5286
@santhoshcc5286 5 лет назад
ദൈവമേ എന്നും കൈതൊഴാം... ഈ കേരളത്തെ തീർത്തും ദുരിതപർവത്തിൽ രക്ഷിക്കണേ... വേഗത്തിൽ വരണേ മെയ്‌ 2021...? 😱
@abdhullakutty6248
@abdhullakutty6248 5 лет назад
വിമർശനം ഇങ്ങിനെ വേണം good
@berylphilip2171
@berylphilip2171 5 лет назад
Well said!
@elegantrose3956
@elegantrose3956 5 лет назад
Excellent
@harishkiran3663
@harishkiran3663 5 лет назад
Very well said.
@ABM257
@ABM257 5 лет назад
തെറ്റ് ഏറ്റ്‌പറയാനോ ഞങ്ങളോ
@lenajose5390
@lenajose5390 5 лет назад
Very good message
@ajig.s6638
@ajig.s6638 5 лет назад
മറുനാടൻ പറഞ്ഞത്. തെറ്റാണോ എന്ന് കൂടി പറയാമായിരുന്നു.
@geethak5612
@geethak5612 5 лет назад
Dharmajan chodichathu ellavarudeyum chodhyam anu dharmajanu oru salute
@monishanb942
@monishanb942 5 лет назад
You takecare
@crkaladharkala817
@crkaladharkala817 5 лет назад
Perfect!
@ajmoosakhan
@ajmoosakhan 5 лет назад
Old BGM is better than this new one
@shefeektkm143
@shefeektkm143 5 лет назад
Dharmajan super star allayirikkaam but avarekkaal janakeeyan aanu ella superstar kaludeyum fansinu pulliye ishtamaanu
@skv176
@skv176 5 лет назад
സാർ ഗഡ്‌ഗിൽ റിപ്പോർട്ട് കുറച്ചു കൂടി പറയുമൊ...
@santhoshps7894
@santhoshps7894 5 лет назад
Please reduce the BGM volume. Its really disturbing
@joshyps2067
@joshyps2067 5 лет назад
Why u not say about the suffering of small scale traders affected by flood2018. Super facts, support u.
@68asurajmanmadhan32
@68asurajmanmadhan32 5 лет назад
നിധി ജനങൾക്ക് കൊടുക്കണം
@outspokenandgenuine9100
@outspokenandgenuine9100 5 лет назад
Dharmajan is a real human being.He deserves a big round of applause!!
@cijoantony5987
@cijoantony5987 4 года назад
ഗവണ്മെന്റ് പിരിച്ച കോടിക്കണക്കിനു തുക കമ്മ്യൂണിസ്റ്റ്‌ പിന്തുണ ഉള്ളവർക്കു കൃത്യമായി എത്തിയിട്ടുണ്ട്. ശരിക്കും ദുരിതം അനുഭവിച്ച സാധാരണക്കാർ 10000 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്രയും അഴിമതിയും പക്ഷപാതവും മുൻപ് കണ്ടിട്ടില്ല
@azizmavullachalil1446
@azizmavullachalil1446 5 лет назад
തുഷാർ വെള്ളാപ്പള്ളി വിഷയം ഇദ്ദേഹം അറിഞതില്ലേ പോലും
@indianscientificastrology8676
@indianscientificastrology8676 5 лет назад
Delay in remitting the amount collected through Salary Challenge to Chief Minister's relief Fund is sheer Misappropriation. The officials and politicians responsible for this deserve to be prosecuted ..
@arayan3857
@arayan3857 5 лет назад
Speak on, vakil. But Opening style really horrible.
@user-do8yq6kh8f
@user-do8yq6kh8f 5 лет назад
ബോൾഗാട്ടി👍👍👍
@sureshdivakaran9064
@sureshdivakaran9064 5 лет назад
എല്ലാത്തിനെയും കുറ്റംപറയുന്ന വക്കീലിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കിയാലോ , പ്രശ്നം തീരുമോ? ഇതുവരെ ഈമന്തരിസഭ നല്ലത് ഒന്നും ചെയ്തിട്ടില്ലെ
@passionplusful
@passionplusful 5 лет назад
suresh divakaran കേന്ദ്രത്തിലേക്ക് നോക്കൂ.....അവർ എത്ര organised ആയിട്ട് ആണ് ഭരിക്കുന്നത്.....ഒരു പ്രാവശ്യം കൊടുക്ക് ചാൻസ്
@ponnappanks4254
@ponnappanks4254 5 лет назад
What is he asked correct every bady ask same questions Darmajan is an actor that’s problem .thanks sir for your explanations
@joysebastian6660
@joysebastian6660 5 лет назад
സാർ പതിനായിരം രൂപ വാങ്ങരുത് ആയിരുന്നു
@sidharthsidhu1477
@sidharthsidhu1477 5 лет назад
Sir IAM supporting u....nishpakshamayi aarenkilum ingane okke paranjillengil...nethakkan Mar ottakkellam vizhungum...janangal veendum pattikkapedum...pakshe ntokke paranjalum nanamillathe nethakkanmar vettippu nadathum...controversy undayal athinethire vere valla news and issues valichidum....ningal nalla Oru vyakthiyanu...ettu pidikkan kure anikalum....anikalanu yadartha mandanmar...ee Nadu gunam pidikkilla political parties ividam kuttichorakkumenn pandey britishukar paranjittund...ethra sheryyanu...aravund kejriwal nalla oralanenn thinnunnu...adheham kureyokke cheyyunund...I've prahasanam matram...aarku vendi swantham nettathinu vendi...pity of it...really ashamed....kollakkaranu bedham
@ushakumari9832
@ushakumari9832 5 лет назад
എന്തിനാ ഈ കാശ് പൂഴ്ത്തിവയ്ക്കുന്നത്. പിരിച്ചകോടിക്കണക്കിന് രൂപാ അവർക്ക് നൽകൂ. ഈ പാപങ്ങൾ എവിടെ വെച്ച് തീർക്കും.
@najmudheenvvellampuravan5104
@najmudheenvvellampuravan5104 5 лет назад
Did you accept 10000rs?
@vineeth2521
@vineeth2521 5 лет назад
The intro music is so disturbing. Pls remove it.
@BATMAN-yw1nq
@BATMAN-yw1nq 5 лет назад
ipo anda adv jayashankar inte paripad upload cheyathade???????
@SathyajithVA
@SathyajithVA 5 лет назад
Adv Jayashankar Sir is missing now a day's. What happened to him? Is that because of CPIs disciplinary actions against his honest speeches?
@studywithus1908
@studywithus1908 5 лет назад
Hi
@sujithksamrita
@sujithksamrita 5 лет назад
Adapradhaman-super. Ith kelkunna ethengilum andhamkammikalk budhiyudhikkumo endho?
@santhoshnarasimhan7117
@santhoshnarasimhan7117 5 лет назад
ഞാൻ ഒരു CPM അനുഭാവിയാണ് ... വളരെ ലജ്ജ തോന്നുന്നു .... ഈ ഊച്ചാളി തുഷാർ ഒരു പാവത്തിനെ പറ്റിച്ചു ജയിലിൽ കിടത്തി ദ്രോഹിച്ചു... ആ പാവത്തിന്റെ കുടുംബം കുളംതോണ്ടി... ഉപ്പാനെ കിടപ്പ് രോഗിയാക്കി.... തുഷാരിനെ പോലത്തെ ഒരു തട്ടിപ്പുവീരന് വേണ്ടി പിണറായി വിജയൻ ഇടപെടുന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്... പതിനായിരക്കണക്കിന് നിരപരാധികൾ പാവങ്ങൾ അന്യനാട്ടിൽ വിഷമിച്ചു കഴിയുന്നുണ്ട്. അവർക്കാർക്കും വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാതെ ചെറ്റ തുഷാർന് വേണ്ടി ഇടപെട്ടത് വളരെ മോശമായി പോയി.... ഒരു സങ്കികള്ളനെ രക്ഷിക്കാൻ സഖാവ്‌ പിണറായി.. കഷ്ടം...
@heidikhatoon6171
@heidikhatoon6171 5 лет назад
അങ്ങനെ എളുപ്പത്തിൽ അടിമുടി തിരുത്തി എഴുതാനും ഇല്ലായ്മ ചെയ്യാനും കഴിയുന്നതാണോ നമ്മുടെ ഭരണഘടന ?! ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-01HPWuMRNMg.html
@JamshidPv
@JamshidPv Месяц назад
😄😄😄
@sjarundharan
@sjarundharan 5 лет назад
Cpm piriv nadathunnund... Ithavanayum... Ethra pirichennu arkum oru kanakkum kanilla... 130 cr nu ettavum kuranjath 5cr palisha kittum....athethj kanakkil peduthum
@jesudasjayarajan
@jesudasjayarajan 5 лет назад
Some of your comments are a bit exagerating and unrealistic. There are some flood affected people who have received fair compensation. Still many are yet to receive. Can you outrightly blame the cash starving govt? I admire and like your comments very much. Some time it is biased and has blind hate.
@adarshradhakrishnanjayasre8911
jesudasjayarajan sir, If u have 10 children and u have fed 2 out of the 10 and the rest are starving is that justice . I am an unbiased person with no political views but what I feel is that he had made his point and what dharmajan bolgatti has asked is a fair question which is in the mind of every individuals in Kerala
@bhagyalakshmi7663
@bhagyalakshmi7663 5 лет назад
Pavam sarkarinte kayyil pralayabaditharkku kodukkan panamilla manthrimarkku doorthadikkanulla paname ullloo.
@rajeeshrajeeshrajeeshrajee503
@rajeeshrajeeshrajeeshrajee503 5 лет назад
Ella kollavum😂 ellavarudeyum kayyil panamundavumo kodukkan...
@rasheedothayoth929
@rasheedothayoth929 5 лет назад
എന്റെ നാട്ടിൽ 1 വീട്ടുകാർക്ക് മാത്രം 4 ലക്ഷം രൂപ മറ്റൊരു വീട്ടിൽ 60000 പിന്നെ 10000 രൂപ വീതം ഒരുപാടു വീടുകൾക്കും ക്കിട്ടിയതും എനിക്കറിയാം
@ranjiraghavan7661
@ranjiraghavan7661 5 лет назад
KittyAe cpim Karu
@ഉണ്ണിയേട്ടൻ-ഠ3ബ
വക്കീലായാലും ഗുമസ്ഥനായാലും. രണ്ട് വർഷക്കാലമായി കേരളത്തിലെ ജനങ്ങൾ. പ്രകൃതി ദുരത്തിൽ സ്വന്തം കൂരയും കൂടെപ്പിറപ്പുകളേം നഷ്ടപ്പെട്ട് ജീവച്ഛവമായി കഴിയുന്ന എത്രയോ കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. കസേരയിൽ വന്നിരുന്ന് . നല്ലതായാലും ചീത്തയായാലും തന്റെ വ്യക്തിത്വത്തിനനുസരിച്ച് വിളിച്ച് പറയാൻ ഏതൊരു മനുഷ്യനും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന കാര്യമാണ് . താങ്കളുടെ ഭാഗത്ത് നിന്നും ഇത്തരം അശരണർക്ക് എന്ത് തരത്തിലുള്ള സഹായമാണ് ചെയ്ത് കൊടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ഉപദേശിക്കാനും വലീയ വായിൽ വർത്താനം പറയാനും ആർക്കും പറ്റാവുന്ന കാര്യമാണ് .. കുറ്റവും കുറവുകളും ഇല്ലാത്തവൻ മനുഷ്യനല്ല . ഓർക്കുക ... സർവ്വ ഗുണ സമ്പന്നനായ ശ്രീരാമനു പോലും .പോരായ്മകളുണ്ടായിരുന്നു. പറഞ്ഞ് വരുന്നത്. കാര്യം കസേരയിലല്ല പ്രവർത്തിയിലാണ്.
Далее
Гаджет из даркнета 📦
00:45
Просмотров 174 тыс.