Тёмный

നക്ഷത്രദോഷം ഉണ്ടോ?അറിയാനുളളവഴി , 

Janardhananpillai. Raghavakurup
Подписаться 7 тыс.
Просмотров 2,1 тыс.
50% 1

നക്ഷത്രദോഷം പറഞ്ഞ് ഭയപ്പെടണ്ടാ അത് ശരിയായി അറിഞ്ഞാൽ ഭീതിമാറും. പൂയം നക്ഷത്രപാദവും ഫലങ്ങളുംകൃത്യമായി ദോഷംഉണ്ടോ എന്നറിയാൻ വീഡിയോ മുഴുവൻ കാണുക #jpastrolife #astrology #jyothisham #starhoroscope #starprediction #astrotips #viralvideos

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@chandrababu365
@chandrababu365 Месяц назад
നമസ്കാരം സർ 🙏. അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം ആണ് സർ ഇവിടെ പറഞ്ഞു തന്നത്. ഈ കാര്യം ആളുകളെ ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. ആ സംശയം ആണ് ഇവിടെ മാറ്റി തന്നത്. ഇനി ബാക്കി രണ്ടു നാളുകളും സർ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു.
@DurgaDevi-nr1bf
@DurgaDevi-nr1bf Месяц назад
11.9.1984, 2.10 pm palakkad. Sir jathakathil neejabhangam undo?
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
ശുക്രൻ നീചരാശി,ലഗ്നം ധനുരാശി,നീചഭംഗരിജയോഗംഇല്ല.
@DurgaDevi-nr1bf
@DurgaDevi-nr1bf Месяц назад
Thank you Sir
@ViswanathanNairKVNair
@ViswanathanNairKVNair Месяц назад
എൻ്റെ മകൻ കിഷോർനാഥ് പൂയം 3/10/1991 രാവിലെ 4. 19 തിരുവല്ല ജനനം ഇതിന് ദോഷം ഏതു വിധം ഉണ്ട് എന്ന് എന്നൊന്ന് പറഞ്ഞു തരാമോ? ഏതു പാദമാ ഇത്
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
പൂയം 4ആംപാദം. അവസാനത്തെ ഒന്നര മണിക്കൂറിന് മുമ്പ് ജനനം. പാദദോഷം ഇല്ല.
@Barbie26418
@Barbie26418 Месяц назад
23/02/1991 സമയം 8:30 എ എം.female.ഈ ജാതകത്തിൽ രണ്ടാം വിവാഹത്തിന് യോഗമുണ്ടോ? ഉണ്ടെങ്കിൽ ആ വിവാഹ ബന്ധം നല്ലതായിരിക്കുമോ? Pls reply sir🙏🙏🙏🙏🙏🙏
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
ജനനസമയം ശരിയാണെങ്കിൽ മകയിരം,ലഗ്നം മീനംഉച്ചരാശി സുന്ദരി,ഗുരു കർക്കിടകം ഉച്ചരാശി 7ആംഭാവാധിപൻ12ൽ, രണ്ടാം വിവാഹം ചോദിക്കാൻ ആദ്യവിവാഹം ഒഴിഞ്ഞുപോയോ?അത്രവലിയ പ്രശ്നം കാണുന്നില്ല.
@Barbie26418
@Barbie26418 Месяц назад
@@Janardhananpillai.Raghav-wn8ci ഒഴിഞ്ഞുപോയി.ജനന സമയം ശരിയാണ്.ഇതിൽ ഗ്രഹങ്ങൾ ഉച്ചത്തിലൊക്കെ ഉണ്ടല്ലോ പിന്നെ എന്തായിരിക്കും?
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
ചന്ദ്രന്റെ ബലമനുസരിച്ച് ശുക്ലപക്ഷ നവമി,മിഥുനക്കൂറീന്റെ അഷ്ടമം മകരം വരും ശനിയും രാഹുവും ഉണ്ട് ഗുരുവിന്റെ ദൃഷ്ടി നല്ലതല്ല നീചമാണ്.അഷ്ടമദോഷമായിരിക്കും.
@Barbie26418
@Barbie26418 Месяц назад
@@Janardhananpillai.Raghav-wn8ci സർ അപ്പോൾ second marriage മോശം ആയിരിക്കുമോ?
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
@Barbie26418 ചേരുന്നജാതകം മതി ok
Далее
Kettim gul opkegani😋
00:37
Просмотров 914 тыс.
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 136 тыс.
Kettim gul opkegani😋
00:37
Просмотров 914 тыс.