Тёмный

നടത്തം ഒരു വ്യായാമമല്ല! Walking is not an exercise 

Manjunath Sukumaran
Подписаться 51 тыс.
Просмотров 100 тыс.
50% 1

A good exercise routine has 3 main components - endurance training, resistance training and flexibility. And walking falls short on all three aspects. Here we look at how inadequate walking is as an exercise and how we can build a good workout routine.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@vargheset.d7962
@vargheset.d7962 8 месяцев назад
നടക്കുന്നതാണ് ഏറ്റവും നല്ല വ്യായാമം , ഒരു മണിക്കൂർ നടക്കണം , അതിന് ഇടയ്ക്ക് കുറച്ചു സമയം ഓടാം , പിന്നെയും നടക്കാം . സ്ഥിരമായി നടക്കുന്ന വ്യക്തിക്ക് ഒരു രോഗവു൦ വരില്ല . നടക്കുന്നതുകൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞാൽ പിന്നെ ആളുകൾ നടക്കില്ല .അപ്പോ ഡോക്ടർമാർക്ക് നല്ല കോള് കിട്ടും , അവർക്ക് പണം വാരാം .നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്ഥിരമായി നടന്നിരുന്നു , അദ്ദേഹത്തിന് ഒരു അസുഖവും ഇല്ലായിരുന്നു
@kuruvillasam2229
@kuruvillasam2229 8 месяцев назад
I truly suspect that is the main agenda of this post. Devils !
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@ajirajem
@ajirajem Месяц назад
കഴിഞ്ഞ 7 വർഷമായി ദിവസം 4 മണിക്കൂർ തുടർച്ചയായി 20 - 21 km നടക്കുന്ന ഞാനിപ്പോൾ ആരായി. വെറും നടത്തം കൊണ്ട് ഈ കാലയളവിൽ ഞാൻ കുറച്ചത് ഏതാണ്ട് 32 kg ആണ്. എനിക്ക് ഈ നടത്തവും, 16 - 17 മണിക്കൂർ ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗും, നന്നായി വെള്ളം കുടിക്കുന്നതും, കാലറി മെയിൻ്റയിൻ ചെയ്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് എന്റെ ഹൈ ഡയബറ്റിക്ക് കണ്ടീഷനിൽ നിന്ന് മരുന്ന് കഴിക്കാതെ നോർമ്മലാക്കി കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. പലപ്പോഴും നിങ്ങളുടെ സയൻ്റിഫിക്ക് ഇന്നോവേഷൻസിന് അപ്പുറം ചില ഫാക്ട് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
@EduTimeAcademy
@EduTimeAcademy 9 месяцев назад
ഇത് എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും ,
@Freedom-jf4if
@Freedom-jf4if 9 месяцев назад
Correct
@nasarm4406
@nasarm4406 9 месяцев назад
True
@user-em7ll9kb3b
@user-em7ll9kb3b 9 месяцев назад
ഞാനും അതു തന്നെ ചിന്തികുന്നു
@sajikumar5174
@sajikumar5174 9 месяцев назад
മൊബൈൽ കുത്തി ഇരിക്കാതെ പോയി എക്സർസൈസ് ചെയ്യൂ❤😂
@EduTimeAcademy
@EduTimeAcademy 9 месяцев назад
@@sajikumar5174 എക്സസൈസ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പാടില്ലെന്ന് വേറെ ഒരു ഡോക്ടർ പറഞ്ഞു🥴
@Jozephson
@Jozephson 9 месяцев назад
ഇതും കേട്ടിട്ട് നടത്തം നിർത്തരുത്.. അവനവൻ്റെ ശരീരം ആക്റ്റീവ് ആയി നില നിർത്തുക..
@ABCBUILDERSKKL
@ABCBUILDERSKKL 9 месяцев назад
A new analysis published in the European Journal of Preventive Cardiology found that walking 4,000 steps a day started to reduce the risk of dying from any cause, while walking just 2,337 steps a day reduced the risk of dying from cardiovascular disease. 9 Aug 2023
@mathewgeorge605
@mathewgeorge605 5 месяцев назад
It's an analysis, not proved in reality.
@shankar4330
@shankar4330 Год назад
I discovered my pectoral and ab muscles for the first time in my life after losing my body weight. Started appreciating how much hard work it puts in keeping us balanced, doing daily tasks etc.
@susangeorge8060
@susangeorge8060 9 месяцев назад
😊😊😊😊😊😊😊😊😊
@susangeorge8060
@susangeorge8060 9 месяцев назад
😊
@susangeorge8060
@susangeorge8060 9 месяцев назад
😊😊😊😊
@user-dw8qs9xs7e
@user-dw8qs9xs7e 8 месяцев назад
Doctor is absolutely right saying developing strength, arerobic capacity and flexibilty are essential for health nd overall physical conditioning. As a yoga teacher, combining all these I wud like to recommend the following exercises viz, leglifts, mayoora asana, agnisara and udhyana bandha🙏
@hariom-cl4qr
@hariom-cl4qr 9 месяцев назад
നടത്തം അല്ലെങ്കിലും മനുഷ്യശരീരത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. നമ്മൾ നടക്കാൻ തുടങ്ങുന്ന കാലം മുതൽ നടക്കുന്നു. അതുകൊണ്ടുതന്നെ ശരീരം അതൊരു വ്യായാമം ആയി പരിഗണിക്കില്ല. വളരേ ഫാസ്റ്റായി നടന്നാൽ അല്പം ഗുണം കിട്ടുമെന്ന് മാത്രം. എന്നാൽ രാവിലെ നടക്കാൻ ഇറങ്ങുന്നവരെ ശ്രദ്ധിച്ചാൽ അറിയാം അവരിൽ ഭൂരിഭാഗവും സ്ലോ ആയാണ് നടക്കുന്നത്. മറ്റൊന്നും ചെയ്യാത്തൊരാൾ കുറഞ്ഞപക്ഷം വ്യയാമത്തിനു മിത വേഗത്തിൽ ഓടുക അതാണ് നല്ലത്.
@user-nv8ql7re7v
@user-nv8ql7re7v 8 месяцев назад
ഡോക്ടർ ഒരിക്കലും നടത്തത്തെ നിരിത്സാ ഹപ്പെടുത്തുന്നില്ല. ഒന്നുമില്ലാതതിനേക്കാൾ നല്ലത് നടത്തം എന്നു തന്നെയാണ് ഇവിടെ പറയുന്നത്. പക്ഷെ വ്യായാമത്തിന് സാധാരണ നടത്തം കാര്യമില്ല. ഒന്നെങ്കിൽ വളരെ വേഗത്തിൽ നടക്കണം അല്ലെങ്കിൽ ഓടണം.
@kuruvillasam2229
@kuruvillasam2229 6 месяцев назад
Surely walking harmonises blood circulation. If you walk for 40 minutes ,no matter how slow, it will surely correct blocked blood circulation in some problem areas in your body. It may not improve your muscles ,but it retains you as a live being .
@JosevmJose-kz6gk
@JosevmJose-kz6gk 3 года назад
Your are the Product of the Products
@pcirajs
@pcirajs 3 года назад
Thank you Dr.manjunath sir, very informative...
@rajanpp4252
@rajanpp4252 9 месяцев назад
Sir I think it is best health class among all... And solution for almost all lifestyle related problems.... Thanks a lot ❤️ 🌹👌🙏
@manovisionmalayalam3313
@manovisionmalayalam3313 9 месяцев назад
നടക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ നടക്കുന്നു.ഇനി ഇപ്പോൾ നടക്കരുത് എന്നു പറഞ്ഞു നടത്തം നിർത്തിയാൽ കിട്ടാൻ പോകുന്നത് 8 ന്റെ പണിയായിരിയ്ക്കും.
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@dr.catherinetj-mm4ft
@dr.catherinetj-mm4ft Месяц назад
Habit yoga വളരെ നല്ല പ്രയോജനം തരുന്ന ഓൺലൈൻ യോഗ പ്രോഗ്രാം ആണ്.
@sahadevanmundanattu6513
@sahadevanmundanattu6513 9 месяцев назад
Thank you Doctor for this valuable information and guidance 🙏🏻🙏🏻🙏🏻🙏🏻❤
@TeamVeruthe
@TeamVeruthe 8 месяцев назад
Depending on where you walk, choose trekking trails rather than nice roads.I have lot of changes while walking, 👍🏻
@pkishore6023
@pkishore6023 9 месяцев назад
Congratulations, eloquently explained a complex topic very easily 👍
@Gazab251
@Gazab251 9 месяцев назад
Absolutely true. Nadatham oru body warm up maatram aanu.
@geenath53
@geenath53 9 месяцев назад
What is wrong with body warm-up?
@anilkumar1976raji
@anilkumar1976raji 8 месяцев назад
വളരെ നന്നായി പറഞ്ഞു ഡോക്ടർ താങ്ക്സ് 🙏👌👍👍
@celinavijayan7631
@celinavijayan7631 10 месяцев назад
Such valuable information dr.. And so very apt
@Annjonz
@Annjonz 10 месяцев назад
Ladies above 60yrs can't go for jogging or any weight lifting exercises walking is the only option will this be OK
@Anu28899
@Anu28899 9 месяцев назад
Exactly correct.. Nan e karyangal ellam chindhikarundayirunnu... Nammal sharikum madiyanmaarayi...
@subashku568
@subashku568 Год назад
Thanks., 🙏🙏🙏
@alanava894
@alanava894 8 месяцев назад
Very Good above of follows then good health can improve humans 🎉
@geenath53
@geenath53 9 месяцев назад
Dr Sukumaran has copied these things - endurance training, resistance training and flexibility- some English presentation. May be good but when one discuss a Universal Theme like walking we should be able to defend the argument without blindly resorting to some high-sounding English Terminology!
@kalakumar5794
@kalakumar5794 6 месяцев назад
Walking is best for health as approved by World Health Organisation.
@saygood116
@saygood116 14 дней назад
Brisk walk aan
@jithinjoy6593
@jithinjoy6593 9 месяцев назад
walking can be consider as a warm up
@jijigeorge9551
@jijigeorge9551 8 месяцев назад
Super doctor. Very informative.
@devikanair2144
@devikanair2144 8 месяцев назад
You said it Dr..👌👌💯...good information
@anniejack5604
@anniejack5604 9 месяцев назад
Very good info. Please send more like this
@lejoish
@lejoish 3 года назад
Dear Doc. Great video Could you mention the name of the product ( brand ) bioelectrical impedance analyser machine
@praveensomasekharanpillai150
@praveensomasekharanpillai150 9 месяцев назад
You may use navy method to measure your body fat.in order to use it ,type it in google and see
@neethufrancis8784
@neethufrancis8784 Месяц назад
Sir how much weight a women can use for dead lift & squart? I mean a healthy weight lifting that will not make bad effects to body.
@munna9607
@munna9607 9 месяцев назад
Summary: Doing cardio or resistance training or yoga doesn't give you good health a combination of these do.❤
@thextremevlog6046
@thextremevlog6046 3 года назад
Thanks Sir.....
@sathyajithn3415
@sathyajithn3415 9 месяцев назад
But you are not talking about the food to take for improvement of muscle mass
@praveenc316
@praveenc316 Месяц назад
The video name is misleading. It should have included the word INCOMPLETE.
@abdulsaleem4959
@abdulsaleem4959 6 месяцев назад
👍Very informative.
@user-id1vc9jv9z
@user-id1vc9jv9z 6 месяцев назад
പല വാക്കുകളും ഡിക്ഷണറി യിൽ നോക്കേണ്ടുന്ന ഗതികേട് കാണുമ്പോൾ തോന്നുന്നത് നല്ല പ്രായത്തിൽ ഡോക്ടറേറ്റ് ന് പോയാൽ മതി ആയിരുന്നു എന്ന് 😊
@aslooclt
@aslooclt 8 месяцев назад
Yoga movements -can you suggest some good RCT. As u are updating with sound clinical data i am curious about yoga
@user-be4yp8dm3p
@user-be4yp8dm3p 8 месяцев назад
Stressful walking is very helpful
@abruabe
@abruabe 9 месяцев назад
Brisk walk....is best
@MrJoythomas
@MrJoythomas 2 года назад
Just s .. best 👍👍
@Realme.99
@Realme.99 3 года назад
Im jennings here. Your videos are very much informative thank you for your great effort. Dr what's your opinion about grounding matress, can you do a detailed video about its Health benefits .
@saravanankumar640
@saravanankumar640 9 месяцев назад
Nice healthy info thku jisaab
@safeersafeer4190
@safeersafeer4190 9 месяцев назад
Very useful information sir❤
@cgn539
@cgn539 8 месяцев назад
Walking more than 100 steps per minute is considered as an aerobic exercise. It is recommended by doctors especially cardiologists. Walking can be started at any age unlike running or jogging. Running by aged people may cause severe knee problems. Your advice to do resistance exercises is very good. But Branding walking as not an exercise is wrong. I think you should have said walking is not a complete exercise.
@nasnaayma2209
@nasnaayma2209 3 года назад
Hi doctor, could you please recommend a proper diet and exercise plan for a patient with chronic kidney disease? Most of the diabetic diet plan recommended is not good for kidney disease, also intense exercise elevates creatinine level. So it would be so much helpful for these patients.
@needforspeed9521
@needforspeed9521 3 года назад
Renal nutritionistine kanunath nalatharikm..
@ravivarma239
@ravivarma239 9 месяцев назад
Brisk walking is a good exercise. Ofcourse debates will continue on all aspects as people think differently with different brains. Inconclusive always.
@antonykj1838
@antonykj1838 9 месяцев назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@airu4192
@airu4192 8 месяцев назад
നടത്തം exercise അല്ല . walking or yoga oru warm up or stretching mathram...👌👌👌 jogging or running..cheyyannam
@MrJACOB1956
@MrJACOB1956 3 года назад
Great 👍
@sindhuv9274
@sindhuv9274 8 месяцев назад
Thank u docter❤️
@EbrahimAbdulla-ur5qr
@EbrahimAbdulla-ur5qr 9 месяцев назад
How about infrared sauna as alternative to cardio excercise
@vikramansreedharan3652
@vikramansreedharan3652 8 месяцев назад
വിദഗ്ദ്ധന്മാർ പലരും ഇരുത്തം വ്യായാമമാക്കിയവരാണ്. നടക്കുന്നവർ നടന്നുകൊള്ളിൻ..
@JosevmJose-kz6gk
@JosevmJose-kz6gk 3 года назад
Super Dr. ManjuSir
@SunilKumar-nl1yz
@SunilKumar-nl1yz 9 месяцев назад
Thanks ❤
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 месяцев назад
Nalla vivaramullaaa dotter new generation dotter
@rameshar2246
@rameshar2246 8 месяцев назад
ഒരു കാര്യം എല്ലാവരും ഓർത്താൽ നന്ന്.. ഇന്നത്തെ കാലത്തെ ഡോക്ടർമാരെല്ലാവരും നമ്മുടെ ആരോഗ്യ കാര്യത്തിൽ വലിയ താല്പര്യം ഉള്ളവരല്ല... അല്ലെങ്കിൽ നമ്മുടെ ആരോഗ്യം നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വരാണ് കുറേ പേരെങ്കിലും.. അതുകൊണ്ട് social മീഡിയ വഴി ഇവർ നടത്തുന്ന എല്ലാ പ്രസംഗങ്ങളും അപ്പാടെ വിഴുങ്ങേണ്ട...
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@forbescare
@forbescare 9 месяцев назад
Thoomba eduthu kilakkuka..banana kittum bodiyum good aavum
@sivmohanaryan6143
@sivmohanaryan6143 9 месяцев назад
Pls avoid oil from petrol products........
@thomasaacheril7751
@thomasaacheril7751 8 месяцев назад
O Hogen still doing exercises.... Watch Batista pushups..
@jamsheern5829
@jamsheern5829 2 года назад
Sir From where i can see your fitness program that you mentioned in the video which is under preparation?
@junaijmubarak9247
@junaijmubarak9247 3 года назад
👍🏻
@geenath53
@geenath53 9 месяцев назад
Dr Danish Salim has put a video now on why Japanese have a long life-span. One reason he gives is that they walk all the time. (Other things : Do not take refined sugar at all. Eat more fresh fruits and vegetable. Eat rice but not in large quantities. ) Walking - where one calls it exercise or not (the name is irrelevant) - will also give you fresh Oxygen from nature. If one sits inside - home or even Gym - the oxygen you get is not as fresh !
@Apache1970
@Apache1970 8 месяцев назад
There is more outdoor air pollution than indoor. 😂
@geenath53
@geenath53 8 месяцев назад
@@Apache1970 It depends upon where you are walking. In Trivandrum City guys go for a morning walk. That is far worse than sitting inside. But in my village I go out for a walk along Canoli Canal .. Fresh air. Though old paddyfields with fresh air and aroma have all disappeared , there are still some coconut areas where one can enjoy fresh air. I agree that the old panchayath roads are all polluted and even dangerous for life.
@abinodattil6422
@abinodattil6422 8 месяцев назад
Walking extremely brisk is a good exercise
@sureshkp248
@sureshkp248 9 месяцев назад
വ്യായാമങ്ങളുടെ രാജാവ് ആണ് നടപ്പ്
@abid9134
@abid9134 9 месяцев назад
കിതക്കുന്ന രീതിയിൽ നടക്കണം,
@sirajudeentk7179
@sirajudeentk7179 9 месяцев назад
മസിലിന് എന്തെങ്കിലും കൊടുക്കൂ
@Humanbeinggggggg
@Humanbeinggggggg 9 месяцев назад
അത് ഗാന്ധിജി പറഞ്ഞ ഒരു ക്വോട്ട് മാത്രം ആണ്
@rasheedk3935
@rasheedk3935 9 месяцев назад
പുതുതായി ഒന്നും പഠിക്കരുത്
@kuruvillasam2229
@kuruvillasam2229 8 месяцев назад
Smell an evil intention in this video !
@saygood116
@saygood116 8 месяцев назад
Brisk walk heart ന് നല്ലതാണല്ലോ
@ChottaMumbai-hi7zg
@ChottaMumbai-hi7zg 8 месяцев назад
ഞാൻ 48 സെറ്റ് സൂര്യ നമസ്കാരം daily pinne 5 minute വിപരീത കരണി 5 minute sarvanaga aasana ഇത് മതിയോ pls reply😮😮
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 месяцев назад
Shastram eppoyum maattipparayum aayurvedavum younaniyum orikkalum marillaaa
@sajeevtb8415
@sajeevtb8415 5 месяцев назад
ബാക്കിയെല്ലാം കൊള്ളാം, യോഗ ചെയ്യുന്നുണ്ടെങ്കിൽ അത് വിവരക്കേടാണ്.
@mohammedkutty886
@mohammedkutty886 9 месяцев назад
നടത്തം ഇല്ലാതാവുന്നത് രോഗങ്ങൾ വർദ്ധിക്കാൻ വേണ്ടി അതു തുടങ്ങിയിരിക്കുകയാണ് ഒരു ഡോക്ടർമാർക്ക് ഒരു കൊയ്ത്തുകാലം
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@Fayis1341
@Fayis1341 10 месяцев назад
I used to walk 40 minutes a day But no use 😅
@janetjose7503
@janetjose7503 2 года назад
But this kind of intense exercise is applicable or doable by the younger generation. What would you suggest for people in the age group of 65+?
@shankar4330
@shankar4330 Год назад
Use lesser weights and easier variations. For ex, we can do slanted or wall pushups if we cant do floor pushups.
@user-uw3kx4fb7z
@user-uw3kx4fb7z 5 месяцев назад
വീട്ടിലെ തൊടിയിലെയും പണികൾ ഒക്കെ കഴിവതും പണിക്കാരെ നിർത്താതെ, തനിയെ ചെയ്യുക, വലിച്ചു വാരി തിന്നാതെ കുറച്ചേ തിന്നുക, നന്നായി വെള്ളം കുടിക്കുക , ചെറിയ അസുഖം വരുമ്പോഴേ ഹോസ്പിറ്റലിൽ പോകാതെ ഇരിക്കുക, ബേക്കറി യുടെ മുൻപിൽ കൂടെ പോലും പോകാതിരിക്കുക
@sujeenak3101
@sujeenak3101 2 года назад
Dr...pcod diet parayamo??
@omamoman9046
@omamoman9046 9 месяцев назад
Good information thanks dr
@ciniclicks4593
@ciniclicks4593 9 месяцев назад
Ethu valiya oru sambavamayittanu chila alkkar kanunnathu😮😮😮😮😮😮😮😮
@aswathysanil748
@aswathysanil748 8 месяцев назад
Where is your clinic
@sujithsurendran2127
@sujithsurendran2127 3 года назад
Protein intolerance ne kurichu Oru video cheyyamo
@thomasaacheril7751
@thomasaacheril7751 8 месяцев назад
It's a truth....
@balanv7327
@balanv7327 9 месяцев назад
Strengthening of muscle mass is known as what sir?
@vishnuvijayan9560
@vishnuvijayan9560 Месяц назад
Resistance training
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
നടക്കുന്നത് ഒരു സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്
@shinepc9168
@shinepc9168 9 месяцев назад
dr, where is ur clinic
@miyamiya2023
@miyamiya2023 24 дня назад
കുറേ ഡോക്ടർസ് പറയുന്നു... പാലും മുട്ടയും കഴിക്കണം എന്ന്... ചിലർ പറയുന്നു അവൻ രണ്ടും ഒഴിവാക്കണം എന്ന്.... നമ്മുടെ അധ്വാനത്തിന് അനുസരിച്ചുള്ള കർബോ ഹൈഡ്രറ്റ് കഴിക്കു... പിന്നെ പ്രോട്ടീൻ ഉള്ള ഭക്ഷണവും
@rajeshvijayan6253
@rajeshvijayan6253 9 месяцев назад
High quality video thanks
@thomaskr1307
@thomaskr1307 8 месяцев назад
I don't know from where he is collecting such information. Don't believe in what he is saying about walking. In fact walking, especially early morning walks, is probably the only exercise that can be done by any age group, including the sick and the aged. Brisk walking for atleast half an hour on daily basis certainly helps reduce body weight and fat. I am a senior citizen and I go for early morning walks atleast 5 days a week. I have reduced my weight to the level I wanted by walking in the morning.Not everyone is in a position to go to gym, do cardio exercises using weights and other equipments, due to various reasons. Regular walking, coupled with some stretching exercises can certainly help reduce weight and maintain a certain level of fitness for all age groups.
@kuruvillasam2229
@kuruvillasam2229 8 месяцев назад
Walking is essential for circulation. The intention of this video is simply Devilish !
@techgearss
@techgearss 8 месяцев назад
Thanku sir njan parayumbol ellavarum enne kaliyakum.😢
@azizkottakkal
@azizkottakkal 8 месяцев назад
ഞാൻ എല്ലാ ദിവസവും രാവിലെ 50 മിനിറ്റ് നടക്കുന്നു രണ്ട് വർഷമായി തുടരുന്നു എനിക്ക് നല്ല മാറ്റം കാണുന്നു നടക്കുന്നവർ നടക്കട്ടെ എന്താ കുഴപ്പം
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@friendsott8665
@friendsott8665 9 месяцев назад
ഞാൻ അനേകം പൊട്ടൻമാരായ ഡോകട്മാരുടെ വീഡിയോ കണ്ടിട്ടുണ്ട്. അനേകം ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട് അതിന്റെ വെളിച്ചത്തിൽ പറയുന്നതാണ് നിങ്ങൾ ശരിയായ വഴിക്കാണ്
@ASARD2024
@ASARD2024 9 месяцев назад
ആദ്യം നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനത്തിൽ എത്തൂ
@rajeshsapiens6680
@rajeshsapiens6680 5 месяцев назад
നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.
@sebastian4164
@sebastian4164 9 месяцев назад
Njan week daily nadannu ente weight vare kuranjittundu
@abhisheksr6373
@abhisheksr6373 9 месяцев назад
Why these people making us confused?
@abc..6533
@abc..6533 Год назад
U missed complete in ur thumbnail
@georgeabraham6550
@georgeabraham6550 9 месяцев назад
Walking may not be a complete exercise . But will it not help a 74 year old diabetic burn some extra calories ?
@saygood116
@saygood116 14 дней назад
Njaan ettavum kooduthal kidakkaaraan 😂
@potiskom
@potiskom 9 месяцев назад
I think you are joking, it is the simplest exercise, in addition I am keeping my sugar level without any medication
@pihu3625
@pihu3625 Год назад
Sir plzz make one more channel for english audience , it will be helpful.
@manjunathsukumaran
@manjunathsukumaran Год назад
You can follow our channel Harmony Wellness Concepts where we post English content www.youtube.com/@harmonywellnessconcepts
@sahadevanmundanattu6513
@sahadevanmundanattu6513 9 месяцев назад
Done ☑️ 🙏🏻
@rabiya1536
@rabiya1536 3 года назад
Sir nte clinic evideya
@Rejibaby-kc7jq
@Rejibaby-kc7jq 3 месяца назад
മെല്ലെ ഓടുക നല്ലതാണ് ഷുഗർ കുറയും അനുഭവം
@abdulazeez5991
@abdulazeez5991 9 месяцев назад
How did you decide this 84000 years of homosapeans ? You professional people are claiming this type of statement is 100% correct. All are observations
Далее
Fixing Plastic with Staples
00:18
Просмотров 1,2 млн
Fixing Plastic with Staples
00:18
Просмотров 1,2 млн