Тёмный

Walk daily for 30 mins|Lose belly fat and overall body fat in a month (Weightloss 2021 in Malayalam) 

Sangeetha and Leo
Подписаться 990 тыс.
Просмотров 108 тыс.
50% 1

Hello All
Today I talk about how a simple exercise like walking can help you lose weight. Here are some simple tricks and tips to help you lose weight while you walk.
Purchase online :
_______________________________________________________________________________________________
Sport shoes for men: amzn.to/39zRmC0
Sport shoes for women: amzn.to/2LZIDRA
Watch my other videos on:
_______________________________________________________________________________________________
Intermittent Fasting : • Quick weight loss with...
Ketogenic Diet: • KetoDiet ആദ്യത്തെ ആഴ്ച...
• LCHF & KETO Diet ഭ്രാന...
• Exercise ചെയ്യാതെ തന്ന...
• ഇറച്ചിയും മീനും മുട്ടയ...
പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
Week 1 Weightloss Diet and Exercise: • തടിയും വയറും പുഷ്പം പോ...
Week 2 Cardio Exercises: • എന്താണ് നിങ്ങളുടെ excu...
Week 3 flat belly exercises: • ഇത്ര മാത്രം ചെയ്താൽ മത...
To burn Thigh Fat exercises: • വേഗത്തിൽ വണ്ണം കുറക്കാ...
Face Fat exercises: • 6 easy വഴികൾ,മുഖത്തിന്...
Malayalam Beauty & Health: bit.ly/2BToJAc
PCOS & PCOD: bit.ly/2BSI0C3
___________________________________________________________________________
Outfit : www.myntra.com...
Lipstick: amzn.to/3ntucm1
Kajal: amzn.to/3oAFHcx
Eyeliner: amzn.to/3nvvbCc
___________________________________________________________________________
Subscribe my channel:bit.ly/2SubUlq
Follow me on :
Instagram: / sangeethaandleo
Facebook: / sangeethaandleo
For collaboration contact: sangeethaandleo@gmail.com
#sangeethaandleo #walkingtoloseweight #weightloss2021

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@sangeethaandleo7057
@sangeethaandleo7057 3 года назад
Watch my other videos on: പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17 Week 1 Weightloss Diet and Exercise: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dPQBCUVM7Y0.html Week 2 Cardio Exercises: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JvjIEyrEovs.html Week 3 flat belly exercises: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oNCyPTNxvOg.html To burn Thigh Fat exercises: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K6m8bKVgWD4.html Face Fat exercises: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d_XL2oh9yK4.html Malayalam Beauty & Health: bit.ly/2BToJAc PCOS & PCOD: bit.ly/2BSI0C3
@sahalamahamood8395
@sahalamahamood8395 3 года назад
Cheechi ee kadala fat aano🤔🤔..plzz reply cheechi ..chelooru parayunnu fat aanenn but allaa ennum parayunnund ..confused plzz reply cheechi 😣
@farhanakamal9055
@farhanakamal9055 Год назад
😊
@remyasajesh5762
@remyasajesh5762 3 года назад
ഇയാളെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്, കാരണം നമ്മുടെ അടുത്ത ഫ്രണ്ട് നമ്മളോട് പറയുന്ന പോലെ തോന്നും, താങ്ക്സ് സംഗീത
@anoopraman7323
@anoopraman7323 11 месяцев назад
എനിക്ക് 24 വയസ്സുണ്ട്.... Teenage തൊട്ട് smoking, drinking habbits ഉണ്ടായിരുന്നു... അത് മാത്രം അല്ല പുറത്ത് നിന്നുള്ള jung food ഒക്കെ കഴിച് ആകെ ശോകമായി.... Daily two wheeler ൽ ഉള്ള യാത്ര കാരണം ഒരു 100 mtr നടക്കാൻ പോലും എനിക്ക് ആവില്ലാരുന്നു....10 steps നടന്നാൽ കിതച് അവശതയാവുമായിരുന്നു....24 വയസ്സിൽ 84 kg weight.... ഇഷ്ടമുള്ള ഒരു outfit പോലും ഇടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.... അങ്ങനെ 2023 ഏപ്രിൽ മാസം ഞാൻ ഒരു തീരുമാനം എടുത്തു ഇങ്ങനെ പോയാൽ എന്തെങ്കിലും അസുഖം വന്ന് ചത്ത്‌ പോകും ഞാൻ.... So ഞാൻ ഒരു മാറ്റം ഉണ്ടാക്കാൻ തീരുമാനിച്ചു.... ആദ്യം smoking, drinking ഒഴിവാക്കി.... ഒരു one week vtl തന്നെ exersice ചെയ്തു സത്യം പറഞ്ഞാൽ 5 pushup തികച്ചെടുക്കാൻ കഴിയുമായിരുന്നില്ല തുടക്കത്തിൽ 🥲 bt ഞാൻ തളർന്നിരുന്നില്ല.... Try ചെയ്തു കൊണ്ടിരുന്നു.... Daily mng 5:30 to 7 am walking ചെയ്തു ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ഒരു 10 day കഴിഞ്ഞപ്പോൾ രാവിലെ ചെയ്യുന്ന walking കൂടാതെ വൈകിട്ടും നടക്കാൻ തുടങ്ങി..... ഇപ്പൊ 5 മാസം ആയി 84 kg ഉണ്ടായിരുന്ന ഞാൻ 58 kg ആയി.... ഇപ്പൊ എനിക്ക് കിതപ്പില്ല daily 14000 steps സുഖമായി നടക്കാൻ സാധിക്കുന്നുണ്ട്....5 pushup എടുക്കാൻ സാധിക്കാതിരുന്ന എനിക്ക് 55 to 60 pushup സുഖമായി എടുക്കാൻ സാധിക്കുന്നുണ്ട്..... I think ഇനി ഒരു 40 to 60 days കൂടി ഞാൻ wrkout ചെയ്യുമ്പോളേക്കും എന്റെ aim എനിക്ക് സെറ്റ് ആകും 🫰❤️
@rafim7809
@rafim7809 11 месяцев назад
👍🏼👍🏼
@AswaniHere-ie3fh
@AswaniHere-ie3fh 10 месяцев назад
Proud of you ❤
@SanjaySoman-kr9pg
@SanjaySoman-kr9pg Месяц назад
Adipoli
@jojoantony8913
@jojoantony8913 24 дня назад
Gym il pokununddo?
@anoopraman7323
@anoopraman7323 23 дня назад
@@jojoantony8913No only home
@shamnamansoor5146
@shamnamansoor5146 3 года назад
ഞാൻ കുറേ ആയി വിജാരിക്കുന്നു ഇതേ കുറിച്ചൊന്നറിയാൻ thanks ചേച്ചി
@beautifultina5583
@beautifultina5583 3 года назад
Walking and skipping is favourite workout
@jayalakshmi7620
@jayalakshmi7620 3 года назад
Thank you mole...❤️❤️ എനിക്ക് കാലു വേദനയുണ്ട് - എന്നാലും 2000 steps എങ്കിലും നടക്കാറുണ്ട്
@sevensevens861
@sevensevens861 3 года назад
Njn 2 weeks aayi naakkaan thudangiyitt. . 2-3 kg vare kuranjuu. Hard work cheythal nammale kond cheyyan pattathayayitt onnm illa. And i am very happy. Ippzhum njn walking continue cheyyund. Ravile nadakkumbam oru positive energy thanne kittm.
@aishwarya.p6627
@aishwarya.p6627 3 года назад
Ethra manikoor nadanittan weight kurannath
@sevensevens861
@sevensevens861 3 года назад
@@aishwarya.p66271 manikkur nadakkm ☺😊 5:30to6:30. Good result kittm☺
@ansiyaancy3613
@ansiyaancy3613 3 года назад
Belly fat kurayumo..
@sevensevens861
@sevensevens861 3 года назад
@@ansiyaancy3613 off course kurayum. Namml kurach hard wrk cheytha mathi. Ath pole thanne continues aayitt ella dhivasavum nadakkukayum venam ennale naml udheshikknna oru result nammkk kittu.njn rice total ayitt ozhuvaakii allathe vere prethekich onnm cheythittilla.
@ansiyaancy3613
@ansiyaancy3613 3 года назад
@@sevensevens861 tq for the rply... Ithinte kude exercise cgeyano atho dietingum walkingum mathram mathiyo
@kichusmee1679
@kichusmee1679 3 года назад
Weight kurakkan kure videos kanum but checheede videos kanumpol vallatha oru positive feel kittunnund
@sangeethaandleo7057
@sangeethaandleo7057 3 года назад
thank you so much sweety
@dhanyadevu7984
@dhanyadevu7984 3 года назад
Nammalk nthano istam adhu pole nikuga😍 mattullavar agina paladhum pareyum...
@zanusvlogs2406
@zanusvlogs2406 3 года назад
Good information👍thank u today itself i will do and i will do ur latest cardio exercise also🤗
@sumeshvasu9075
@sumeshvasu9075 3 года назад
Ippol enikku athyavashyam ulla video aayirunnu thanku chechy 😍😍😍😍
@rabus9964
@rabus9964 3 года назад
Enikkum😚
@jjasrish5834
@jjasrish5834 3 года назад
Appo enikko
@newmoreideas7467
@newmoreideas7467 3 года назад
Njan one weey ayi walking start cheithittu 👍👍usefull dear thao
@veechunnigafoor43
@veechunnigafoor43 3 года назад
Thanks chechi . Waiting for this type vedio
@barzah7111
@barzah7111 3 года назад
ചേച്ചി ഞാൻ 73 kg ഉണ്ടായിരുന്നു. 2mnths ആയി mrngil walk ചെയ്യുന്നു. Korch slow ആയിട്ടും പിനെ നല്ല speed ആയിട്ടും നടക്കും പിന്നെ food നല്ലോണം controll ചെയ്തു rice, sugar എല്ലാം avoid ചെയ്തു. ഇപ്പോ എന്റെ weight 67 aanu. ഇന്ന് മുതൽ ഞാൻ IF start ചെയ്തു one week challenge ആയിട്ട് ഈ week കൊറഞ്ഞത് 2kg യെങ്കിലും കുറക്കണം. 💪🤩
@sangeethaandleo7057
@sangeethaandleo7057 3 года назад
That is awesome
@barzah7111
@barzah7111 3 года назад
@@sangeethaandleo7057 thank you ചേച്ചി 😘😘😘😘
@sevensevens861
@sevensevens861 3 года назад
All the bst dear and keep going💪❤❤❤
@barzah7111
@barzah7111 3 года назад
@@danishzdworld7328 ys 5 km വരെ നടക്കും dear 😍
@barzah7111
@barzah7111 3 года назад
@@sevensevens861 thankyou dear 😍
@aiswaryav9427
@aiswaryav9427 3 года назад
ഏച്ചീ.. രാവിലെ എന്ത് വെള്ളം ആണ് കുടിക്കണ്ടത്?? 2 മാസം ആകാനായി നടക്കാൻ തുടങ്ങിയിട്ട്... നല്ല വയർ ഇണ്ട്... എങ്ങനെ ആ കുറക്കുക Pls rply
@jishageorge6323
@jishageorge6323 6 месяцев назад
3 liters of water per day 1 Cucumber, Small piece of ginger, 1/2 lemon and handful of mint Mix it in water and drink
@varshas__creations6945
@varshas__creations6945 3 года назад
Super ചേച്ചി... ചേച്ചിയുടെ പുതിയ വീഡിയോസിനായി ഇനിയും കാത്തിരിക്കുന്നു.... ചേച്ചിയുടെ വീഡിയോസ് എനിക്ക് വളരെ ഉപകാരപ്രേതമാണ് ചേച്ചിയുടെ വീഡിയോസ് കണ്ട് ഞാൻ അത് പോലെ ചെയ്യുന്നുണ്ട്,,,,എനിക്കിപ്പോ എന്റെ റിസൾട്ടിൽ വളരെ improvements ഉണ്ട്... Anyway Thanks...ചേച്ചി...🥰🥰❤❤❤❤❤❤🥰🥰❤😘❤❤❤❤🌺🌺🌺🌺💞🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤🌺❤🌺❤❤🌺❤🌺❤🌺❤🌺❤🌺❤
@fouziyashanavas5928
@fouziyashanavas5928 3 года назад
Pedometer step counter is the best✌
@rosegirl871
@rosegirl871 3 года назад
Hii chechi New subscriber aanu ketto eniku orupad ishtaayi chechide samsaram🤗nalla detail aayi present cheyunnu🥰
@sangeethaandleo7057
@sangeethaandleo7057 3 года назад
awww thank you
@assftkl509
@assftkl509 3 года назад
Great information..thanks sis
@abhiramimanoj5179
@abhiramimanoj5179 3 года назад
Innale mudhal njn nadakan thudagiya njn.. Thank u chechi 😂😜😘
@zenhasworld6679
@zenhasworld6679 3 года назад
Njan മെനഞ്ഞാന്നും 😄
@kk-cd5kr
@kk-cd5kr Год назад
Change undo
@aadiaravind5057
@aadiaravind5057 3 года назад
ഇപ്പോൾ തന്നെ തെക്ക് വടക്ക് നടന്നു മടുത്തു
@vidyaahokan
@vidyaahokan 3 года назад
Najan one week ayi nadakan thudagiyit . Oru video cheyyan paranjalo annu vicharichappolum vannu .thank you sageetha
@thasnibasheer9266
@thasnibasheer9266 3 года назад
രണ്ടു കുട്ടികളുടെ അമ്മ ആണെന്ന് പറയത്തെ ഇല്ല ❤️
@remjoykunjuttan6460
@remjoykunjuttan6460 3 года назад
തള്ളൽ
@harshinashameem9946
@harshinashameem9946 3 года назад
Nadatham serikkum nalla oru result enik thannittund,,,, 20-30 mnts dayly nadannal 4/5 dysil thanne serikkum mattam namuk manasilakum
@Ayana7534
@Ayana7534 3 года назад
ചേച്ചി പറയുന്നത് കേട്ടാൽ മോട്ടിവേഷൻ കൂടും
@shasmiworld1063
@shasmiworld1063 3 года назад
Annik musles vearrunnud annidum najn meallea nadakunnud cheachi nalla pain und 2km njn nadannapol pain vannath
@makeitviralmalayalam5807
@makeitviralmalayalam5807 3 года назад
Hi.oru happy news.i am 2nd pregnant with pcod.1st pregnancy yil 22 kg koodi.ente ideal weight 50 aanu.bt 1st hospital poyappol 60.2 wk after 65 aayi.bt njn maximum food control cheyyunu .enntm weight koodunnath.manasinu vallatha vishamam.enk happy aakan pattanilla.enth cheyyum
@sangeethaandleo7057
@sangeethaandleo7057 3 года назад
congratulations on your pregnancy.... you will gain weight as you are pregnant... so dont worry enjoy this time.... delivery kazhinjittu nammukku thadi kurakkalllo.... so just stay positive ok.
@shareefkanam782
@shareefkanam782 2 года назад
I am going to start walking ♥️♥️♥️
@jessyabraham442
@jessyabraham442 3 года назад
Sangeetha,as said plz suggest an app for this
@izzaworld8459
@izzaworld8459 3 года назад
ഏത് ആപ്പ് ആണ് use ചെയ്യേണ്ടത്, നടക്കുമ്പോൾ...
@veenaom8798
@veenaom8798 3 года назад
B612😂
@gopikat994
@gopikat994 3 года назад
Ethra nadannitum viyarkunilla, athenthanennu paranjutharo
@adhilprogaming5272
@adhilprogaming5272 3 года назад
എനിക്കും
@VidyaS1111
@VidyaS1111 3 года назад
nadannu nadannu butt , lower body soshikkum.. athanu prasnam
@noushsal9210
@noushsal9210 3 года назад
Njn 6 massam nadann 12 kg kurach 🥰
@nithyamohan5696
@nithyamohan5696 3 года назад
Daily ethra km nadakkum
@amworldvloggs8093
@amworldvloggs8093 3 года назад
I loose 3 kg after walking
@bushra3386
@bushra3386 3 года назад
Chechi nadakompol vellam kudikkamo palarum parayunath choodu vellam kudikkanann ith sheriyano please reply chechi
@neethulittin8556
@neethulittin8556 3 года назад
Good episode 👍 👍
@sagareliyasjaki4147
@sagareliyasjaki4147 Год назад
ഞാൻ one month ആയി രാവിലെ ഒരു മണിക്കൂർ നടക്കുന്നു 2day നടന്നാൽ one day ഗ്യാപ് വരും (duty night).. നടക്കുന്നത് കൊണ്ട് വിയർക്കണം എന്നുണ്ടോ.... വിയർത്തില്ലെങ്ങ്കിൽ kalori burn ചെയ്യില്ലേ... വിയർക്കാർത്തിരുന്നാൽ നടത്തം കൊണ്ടു ഗുണം ഇല്ലെ. പ്ലീസ് reply
@thiraa5055
@thiraa5055 3 месяца назад
Viyarkanm nn illa. Intensity koodumbo viyarkum. Calories nmml verthe irikumbo burn avum. Oru smart watch use akiya mathi.
@sagareliyasjaki4147
@sagareliyasjaki4147 3 месяца назад
@@thiraa5055 താങ്ക്സ്
@ayushmelvin6103
@ayushmelvin6103 3 года назад
Chechi എന്റെ അമ്മ ചേച്ചിയുടെ ചാനൽ കണ്ടാൽ പിന്നെ എല്ലാ കാര്യങ്ങളും ചേച്ചി പറയുന്നത് പോലെ ചെയ്യും. എന്നിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ നൂറു പ്രാവശ്യം എന്നോട് ചോദിക്കുന്ന കാര്യം... എടാ എന്റെ തടി കുറഞ്ഞോ എന്ന് 100 പ്രാവശ്യം ചോദിക്കും. Chechi nice video... എല്ലാ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ കാണാറുണ്ട്
@sangeethaandleo7057
@sangeethaandleo7057 3 года назад
thank you so much ayush
@shafimundakai2400
@shafimundakai2400 Год назад
Chechi..morning nadann kazhinj green tea kudikkunnathine kurich onn parayo
@travelwithnature4649
@travelwithnature4649 3 года назад
Angane ulla oru aap nte link vidamo? Pls🙏
@kichusmee1679
@kichusmee1679 3 года назад
ചേച്ചി ഒരു സംശയം ഉണ്ട് . Plz reply . വീടിന്റെ പുറത്തു പോയി നടക്കുന്നതിനു പകരം മുറ്റത്ത് തന്നഅങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ കുഴപ്പം ഇല്ലല്ലോ . ചെറിയ മോൻ ഉണ്ട് അവനെ ഉറക്കിയിട്ട് പുറത്ത് പോയി നടക്കാൻ പറ്റില്ല plz reply.
@sangeethaandleo7057
@sangeethaandleo7057 3 года назад
angane cheyaallo.. pne walking kurachum koodi intensify cheyaan in house walking methods.... i ll do a video on that it will help you..
@kichusmee1679
@kichusmee1679 3 года назад
@@sangeethaandleo7057 thank you so much chechee
@kichusmee1679
@kichusmee1679 3 года назад
@@sangeethaandleo7057 y late ❤️❤️
@razaqrazaq966
@razaqrazaq966 3 года назад
Nadakkan pattathavarkulla oru exercise paranju tharo
@sajnasajna6425
@sajnasajna6425 3 года назад
enikku depression und ippol njan nadakkan thudangiyappol ente fattum kuranchu happiyum aayi
@myownyoutubewithayshu8286
@myownyoutubewithayshu8286 3 года назад
Thank u soooo much chechi. It's very helpful 😘😘😘 Your presentation 👍👍👍👌👌 Love you..... ❤😘
@sangeethaandleo7057
@sangeethaandleo7057 3 года назад
Welcome 😊
@artist_KochuZ
@artist_KochuZ Месяц назад
മേടം. ഞാൻ ഇപ്പോ 3 ആഴ്ച കൊണ്ട് രാവിലെ മുതൽ വൈകിട്ട് വരെ ഞാൻ നടന്നു ആണ് കളക്ഷൻ എടുക്കുന്നത്. ഞാൻ നല്ല വണ്ണം ഉണ്ടായിരുന്നു. ഇപ്പോ നല്ല മെലിഞ്ഞ പോലെ തോന്നുന്നു അത് നടക്കുന്നത് കൊണ്ട് ആണോ അങ്ങനെ കുറഞ്ഞത്
@jisnajoyson2596
@jisnajoyson2596 3 года назад
Thanks chechi 😘
@divine5620
@divine5620 2 года назад
Chechi slim belt itt nadakavo Pls rpl
@jisnajoyson2596
@jisnajoyson2596 3 года назад
I am the first like 😂😂😂
@fathimadiya9293
@fathimadiya9293 Год назад
Chechi nadakkumbol shoe tanne idanam enn nirbandhamundo.please reply.and I'm 18 years old but i have 64 kg.engane ente weight kurakkan pattum
@kichusmee1679
@kichusmee1679 3 года назад
Kure nalayi search cheyyunna video thanks chechi
@hariharan1817
@hariharan1817 3 года назад
Athikam wanam illathavar nadanal kuduthal meliyumo chechi?
@silu4479
@silu4479 3 года назад
Njan Daily One hour nadakarund angotum thirich ingotum pinne corniche bagath exercise cheyyan ulla energy spinning Bikeum und cycle chavitunapole athum chavittum
@sangeethaandleo7057
@sangeethaandleo7057 3 года назад
That is nice
@rakhysunil2511
@rakhysunil2511 3 года назад
Thank you ❤️
@sangeethaandleo7057
@sangeethaandleo7057 3 года назад
You’re welcome 😊
@vishnurajmk5701
@vishnurajmk5701 3 года назад
Good information ❤
@sangeethaandleo7057
@sangeethaandleo7057 3 года назад
Glad you think so!
@zayanrayan8423
@zayanrayan8423 3 года назад
njan nadannu bt neeru varunnu & weit koodunnu
@happylife8138
@happylife8138 3 года назад
Hi dear.💕njan thadi kuranju varayirunnu...innale ikka gulfnnu vannittund ...quarantine anu ipo....kore chocolate badam pistha okke kodnnknu😒.....njan enth cheyyana....noki irikan patoolallo
@najmunnisapn3476
@najmunnisapn3476 3 года назад
😂
@thepotato1824
@thepotato1824 3 года назад
Portion sraddich kazhikk
@happylife8138
@happylife8138 3 года назад
@@najmunnisapn3476 😳
@happylife8138
@happylife8138 3 года назад
@@thepotato1824 mmm....😁
@beebiharif9813
@beebiharif9813 3 года назад
Haha....onhich kure kazikathe daily kurch kurch evng snk aayto matto kazicho....kure dy kazikalo.. ,
@sreekanthcs6402
@sreekanthcs6402 3 года назад
speed walk and slow run kuzhapam indo ???
@sandhyasubash1221
@sandhyasubash1221 Год назад
Thread mill best one ethaa?
@semeenakabeer6941
@semeenakabeer6941 3 года назад
First like and view
@dhanyadevu7984
@dhanyadevu7984 3 года назад
Ennodu kure perr parayym Ni eni nnadakanda..onnum vendannu edhu madinnu...kure ennam eragik Chechi mudakann..😛😛😝.. nta veedinte adthulla oru chechindu njan pareju nigada kaalill allallo njan nnadakunnennu..enik istalladu njan cheyunnu😄😄😄
@sangeethaandleo7057
@sangeethaandleo7057 3 года назад
Hahahaaaa wow that is awesome reply
@dhanyadevu7984
@dhanyadevu7984 3 года назад
@@sangeethaandleo7057 😊😊😊❤️😘😍😍
@njvibes1638
@njvibes1638 Год назад
Pacer oru nalla app anu njan use cheyyunnundu
@hashishuhaibfalaq2994
@hashishuhaibfalaq2994 3 года назад
Thank u so much njaan ariyaan aagrahicha kaaryangal.
@sangeethaandleo7057
@sangeethaandleo7057 3 года назад
am glad i could help you out
@achuzzzmeguzzz2350
@achuzzzmeguzzz2350 3 года назад
Thanks chechi
@radhikapradeesh9660
@radhikapradeesh9660 Год назад
Hi.. Sangeetha. Walking weight/ fat loss undakumo.. njan 3 days aayi evening 1 hr nadakum. Ipo 61 kg undd. Weight kurayumo.
@thanzeer2736
@thanzeer2736 3 года назад
Poliii🔥
@sangeethaandleo7057
@sangeethaandleo7057 3 года назад
thank you
@sangeethajinson7784
@sangeethajinson7784 3 года назад
Useful video.....
@ithunjagaludelokam5294
@ithunjagaludelokam5294 3 года назад
Chechi application paraju tharo download cheyana
@travelgulfjobsworld5171
@travelgulfjobsworld5171 3 года назад
Nammale. Nadakkane. Kodukkulla
@jollysworld8434
@jollysworld8434 3 года назад
Nice video 😍
@gafoorck1727
@gafoorck1727 3 года назад
Vayyar Unde enik walking Il kurayumo
@sameerali7310
@sameerali7310 3 года назад
Good information
@deveesworld9636
@deveesworld9636 3 года назад
Good information.👍
@sangeethaandleo7057
@sangeethaandleo7057 3 года назад
Glad it was helpful!
@JJ-sh9qw
@JJ-sh9qw 2 года назад
Breastfeeding timil engane thadu kurachu
@ezzuandmamma8160
@ezzuandmamma8160 3 года назад
Dlvry kazhnj 1nd half month ayi c section an walking cheyya mo
@sangeethaandleo7057
@sangeethaandleo7057 3 года назад
if your doctor says its fine then go ahead
@sanajas4671
@sanajas4671 3 года назад
Njan melinjittan..enikk pcod und ..but nallaonam adivayar und..vayar maathram kurayan entha cheyya?
@markhad6268
@markhad6268 3 года назад
The same...
@sophiyajose4181
@sophiyajose4181 2 года назад
pregnent akan try cheyyumpol running kond problems undo?
@sangeethaandleo7057
@sangeethaandleo7057 2 года назад
Illaaq
@sandhoshkumari291
@sandhoshkumari291 3 года назад
Tummy trimmer use chithal belly fat kurayumo.
@sangeethaandleo7057
@sangeethaandleo7057 3 года назад
i have already replied you
@nihalrahman6661
@nihalrahman6661 3 года назад
Enikk sstr nte kurti nte clr ishtayi
@mariyathomas169
@mariyathomas169 3 года назад
Sundari chechy ayallo
@sangeethaandleo7057
@sangeethaandleo7057 3 года назад
thank you
@shifanamifzamifza7173
@shifanamifzamifza7173 3 года назад
Chechi periods timel nadakkan padundo. 3 days nadakkan Padilla ennu kettattund sheriyano?pls give reply
@sangeethaandleo7057
@sangeethaandleo7057 3 года назад
no nothing like that... periods samayathu cheyaan patunna comfortable exercise is walking
@preethimanoj7708
@preethimanoj7708 3 года назад
Thanku
@vidyaahokan
@vidyaahokan 3 года назад
Daily athra calories kurakkanam
@naseebnabeelka524
@naseebnabeelka524 2 года назад
Vayar kurayo ingane cheythal
@nidhishak5584
@nidhishak5584 3 года назад
Chechi eniku 68kg weight unde.. oru 55 aakanm njn eppo 2 weeks nadakunde bt weight kurayunnillaa enthelulm oru suggestion parayamoo plsss... 2 mnth ayapol abortion ayee.. reply chechiiii
@sukanyasathee8840
@sukanyasathee8840 3 года назад
Dr kanikkada
@msms-tq3hq
@msms-tq3hq 3 года назад
Hii chechi....ente husbndinu uric acid pblamanu....10.3 okke und...fd contrl cheythitonnnum kurayunnillla...uric acid kurayan enthelum solution paranjh tharumo...
@soniyajohn7477
@soniyajohn7477 3 года назад
Purin content kooduthal ulla food nannayi kurakanam. Healthy diet follow cheythal mathrame kurakan pattu.pinne exercise & water.
@msms-tq3hq
@msms-tq3hq 3 года назад
@@soniyajohn7477 enthokeyanu kurakendethenn paranjh tharumo....water nannayi kudikunnud...
@soniyajohn7477
@soniyajohn7477 3 года назад
Red meat & alcohol oke ozhicakanam. Red meat kazhichalum vallapolum valare kurachu mathram kazhikuka. Pinne cheriya fish oke kazhicathum ozhivakanam.salmon oke kazhikam. Mathi, ayala oke vallapolum kurachu mathram. Payar, kadala, parippum athu pole idakoke. Purin content kooduthalanu ithiloke. Ethenkilim onnu mathram 100 gm oke oru day kazhikam. Chicken kazhikam . Kazhikampol sradikenda kariyam ithil ethenkilum original item mathrame 1 day kazhikavu. Allenkil uric acid level koodum. Fruit & vegetables nalla pole kazhikam. Sugar & more karbs kurakanam. Weight maintain cheyanam. Ithoke nokkiyal oru limit vare controlled akkam. Ente husband num uric acid undu. Ipol controlled ayi pokunndu. Pinne Dr paranja oru kariyam ithu vannal pinne diabetic pole control cheythu nirtham ennalathe poornamayum maran buthimuttanennanu. Anyway ingane oke onnu cheythu nokku. Level definitely kurakan pattum👍
@msms-tq3hq
@msms-tq3hq 3 года назад
@@soniyajohn7477 thankuuu....try cheyyattte
@soniyajohn7477
@soniyajohn7477 3 года назад
Sure, kurayum☺
@shezachechu769
@shezachechu769 3 года назад
Thankuuu
@cjgjjcjg8365
@cjgjjcjg8365 3 года назад
Hai maam naala avadaranam 🕺👍🤗
@shanusonu6945
@shanusonu6945 3 года назад
Pcod belly fat kurayumo plzz rplyy chechii
@sangeethaandleo7057
@sangeethaandleo7057 3 года назад
yes it helps
@aiswaryav9427
@aiswaryav9427 3 года назад
Eachi.. Eath apaan use cheyyandath? Paranju tharuo
@sangeethaandleo7057
@sangeethaandleo7057 3 года назад
use??? manasilayillaaa
@chinjuchackochan6175
@chinjuchackochan6175 3 года назад
@@sangeethaandleo7057 ഏതോ ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്താൽ എത്ര km നടന്നു എത്ര ഫാറ്റ് burn ആയി ന്നൊക്കെ അറിയാം നു kettittund
@rajiajith9445
@rajiajith9445 3 года назад
@@chinjuchackochan6175 step counter, play storeil undu app.
@chinjuchackochan6175
@chinjuchackochan6175 3 года назад
@@rajiajith9445 താങ്ക്സ്
@rajiajith9445
@rajiajith9445 3 года назад
@@chinjuchackochan6175 welcome ☺️
@archanaanu6240
@archanaanu6240 3 года назад
❤️
@TMCollege-pe9ry
@TMCollege-pe9ry 3 года назад
Link ഒന്ന് ഇടുമോ
@sangeethaandleo7057
@sangeethaandleo7057 3 года назад
all the links are in the description box pls chk
@dhanyadevu7984
@dhanyadevu7984 3 года назад
Njan 7 month aavunnu. thudagittu...nnadatham ..oodugayum cheyum...pinne chechide diet and exerciseum...
@sangeethaandleo7057
@sangeethaandleo7057 3 года назад
That is great
@aryaks5472
@aryaks5472 3 года назад
Thanks chechiii 🤗🥰😍
@danielmmammen6203
@danielmmammen6203 3 года назад
Thanks madum
@reenaaneesh8961
@reenaaneesh8961 3 года назад
ആപ്പ് link തരൂ
@manjupraveen7664
@manjupraveen7664 3 года назад
Adipoli, thank you
@Minips-ug1zs
@Minips-ug1zs 3 года назад
Anikku 56 kg und anikku 47 aakkanam daily 30 minutes cardio exercise + diet cheythal athra nal kondu target weight il athum. Please reply.
@sangeethaandleo7057
@sangeethaandleo7057 3 года назад
you can start to see difference after one month...... as i mentioned in this video... i cannot tell you the correct time. because it differs from person to person
@Minips-ug1zs
@Minips-ug1zs 3 года назад
@@sangeethaandleo7057 Thank you chechi 😍
@devikakdileep7291
@devikakdileep7291 3 года назад
Chechi 60 calories burn cheythal weigjf korayuo?njan epol 56 kg ind.enikath oru 50 aakkanam. Njn additional ayi eth work out aan cheyyande mam plz reply..
@yumnahandicraftstips6144
@yumnahandicraftstips6144 3 года назад
Njaan fitness walk leslie follow cheyyan thudangeet.oru monthayi..nalla oru change vannitund.30 minute aanu cheyyarullath..nadathathinte gunangal kettapol onnode intersted aayi...sangeetha chundarikutty aayallo...onnnoode
@meghanamurali5248
@meghanamurali5248 3 года назад
Mng thanne nadakkano.. evng nadannal pore.. weight kurayumo..?
@rajimol5333
@rajimol5333 3 года назад
Hi sangeeta
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 245 тыс.
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 772 тыс.
My Healthy Diet Plan | Rimi Tomy Official
24:22
Просмотров 1,8 млн