Тёмный

നടനെന്ന നിലയിൽ സുരേഷ് ​ഗോപി ഉദ്ഘാടനത്തിന് പണംവാങ്ങുന്നതിൽ എന്താ തെറ്റ് - കെ.സുരേന്ദ്രൻ 

Mathrubhumi News
Подписаться 4,9 млн
Просмотров 29 тыс.
50% 1

നടനെന്ന നിലയിൽ സുരേഷ് ​ഗോപി ഉദ്ഘാടനത്തിന് പണംവാങ്ങുന്നതിൽ എന്താ തെറ്റ് - കെ.സുരേന്ദ്രൻ
#sureshgopi #ksurendran #bjp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@nandakumarv9869
@nandakumarv9869 26 дней назад
മാ പ്രക്ക് അറിയാഞ്ഞിട്ടല്ല ആയാൽ ഒരു കുത്തിത്തിരുപ്പ്
@AlbertJames-lo9mk
@AlbertJames-lo9mk 26 дней назад
അതെ 👍
@vijithkv5969
@vijithkv5969 25 дней назад
Correct
@AlbertJames-lo9mk
@AlbertJames-lo9mk 26 дней назад
K Surendran performance increased 👍
@user-xi4fl7myt
@user-xi4fl7myt 26 дней назад
Ullilnteyoo
@user-su7ed9mw7s
@user-su7ed9mw7s 26 дней назад
Real hero
@rakeshkr2341
@rakeshkr2341 26 дней назад
എന്നിട്ട് ആ പണം വാങ്ങിയിട്ട് എന്ത് ചെയ്യുമെന്ന് എന്താ പറഞ്ഞത് മാപ്രകളെ
@saratsimhankp
@saratsimhankp 26 дней назад
Poli
@julius_caesar_29
@julius_caesar_29 24 дня назад
തൃശ്ശൂർ കാർക്ക് ഇതിൽ കൂടുതൽ വരാൻ ഇല്ല. എൻജോയ്
@sreekumar2126
@sreekumar2126 26 дней назад
❤️👍🌹
@travelareality942
@travelareality942 25 дней назад
ഇന്നസെൻ്റിനെ mp എന്ന നിലയിൽ പെരുമ്പാവൂരിൽ ഒരു ക്ലബ്ബിൽ നിന്ന് വിളിച്ചപ്പോ മൂപ്പര് പറഞ്ഞത് നടനെന്ന നിലയിൽ വരാം പണവും വേണം എന്ന്
@iSchooltfs
@iSchooltfs 25 дней назад
പക്ഷേ പുള്ളി അത് പബ്ലിക്കിൽ വിളിച്ച് പറഞ്ഞില്ല😂
@shinojaa9665
@shinojaa9665 25 дней назад
ഇന്നസെന്റ് പണം വാങ്ങുന്നത് ​ കുടുംബത്തിന്... സുരേഷ് ഗോപി വാങ്ങുന്നത് പൊതുജനത്തിന് കൊടുക്കാൻ... അത്രയേ ഒള്ളു വിത്യാസം 😂😂😂@@iSchooltfs
@harishur.k5419
@harishur.k5419 23 дня назад
​@@iSchooltfs ബാബ്ലിക്കിൽ വിളിച്ചുപറയുന്നതാണ് അന്തസ്, ഒളിസേവ നടത്തുന്നവരെ ആണ് ശൂക്ഷിക്കേണ്ടത്.
@Gk60498
@Gk60498 26 дней назад
Athe
@abukaizk2716
@abukaizk2716 26 дней назад
ഞാൻ വാങിയിട്ടില്ലേ അമിട്ട് ഷാജിയുടെ കൈയിൽ നിന്ന് 400 കോടി 🤣🤣🤣
@jayanthi1200
@jayanthi1200 26 дней назад
Medias nu vere pani onnum elle , SG yude pinnale manam pidichu nadakkunnu
@sreerag7028
@sreerag7028 26 дней назад
Sg❤
@anasanu4141
@anasanu4141 25 дней назад
സുരേഷ് ഗോപി ജയിച്ചതും സിനിമ നടൻ ആയത് കൊണ്ടാണ് ലെ.. അല്ലാതെ ബിജെപി ആയത് കൊണ്ടല്ല ലെ ഉള്ളിക്കുട്ട്യേ 😁😂
@nidinkumar1886
@nidinkumar1886 25 дней назад
അങ്ങേരു ബിജെപിയിൽ അല്ലേ ചേർന്ന് മത്സരിച്ചത്.. ഇത്രേം ഇമേജും സ്വന്തമായി ജയിക്കാനും കഴിവുള്ള ഒരാളെ അപ്പൊ ബിജെപിക്ക് കിട്ടിയത് ബിജെപി യുടെ കഴിവ് തന്നെ അല്ലേ പൊട്ടൻ കുട്ട്യേ....
@utubechannel2393
@utubechannel2393 24 дня назад
Athe sudu😌
@jestinthattil159
@jestinthattil159 26 дней назад
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@SooryakanthJ-ec7om
@SooryakanthJ-ec7om 24 дня назад
Correct ❤good 👍 comments.
@rajurajappan8837
@rajurajappan8837 25 дней назад
Cash only cash only cash only 😂😂😂
@prasanths8647
@prasanths8647 25 дней назад
അയാൾ ചെയുന്ന ജോലിക് പൈസ വെടിക്കാൻ പാടിലെ 😂
@user-ny6vb3sl5r
@user-ny6vb3sl5r 25 дней назад
ലോകത്തിന്റെ കണ്ണിലുള്ളി സൂപ്പർസ്റ്റാർ സുരുമോൻ കീ ജയ്👍👍👍
@RaheshMitu-rq6lq
@RaheshMitu-rq6lq 19 дней назад
അപ്പുറത്തെ തല എന്നന്തിനോ വേണ്ടി ആടുന്നു.
@vishnurkz3124
@vishnurkz3124 25 дней назад
eni endokke parajalum sg is sg❤
@myvoiceCTZN
@myvoiceCTZN 25 дней назад
അതിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ ഹാൻസ് ജി! എംപി ആയിരിക്കുമ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ പാടില്ല !ആരെങ്കിലും കേസുകൊടുത്താൽ പണിവരും എന്ന് സുരക്ക് അറിയാഞ്ഞിട്ടല്ല !!! മൂലക്കിരുത്താനുള്ള ഓരോ വഴി തെളിഞ്ഞു വരുന്നു അല്ലേ ജി ?
@BrockLasnar-nn1ov
@BrockLasnar-nn1ov 25 дней назад
Potte kunne election mube paraje vechekuna kurache karyagal unde athine poye pattu Aganegil muksh yethona kaniche kuttiyathe kuduthak kobakale
@niftytrades2604
@niftytrades2604 25 дней назад
Permission വാങ്ങിച്ചു comment mutgalali
@myvoiceCTZN
@myvoiceCTZN 24 дня назад
@@niftytrades2604 ആരോടാണ് അനുവാദം വാങ്ങിയത് ? 😂 ഇതെന്താ കോളേജാണോ അതോ രാജ ഭരണമോ ? ജനാധിപത്യം എന്താണെന്ന് ഇവരൊക്കെ ഉടൻ പഠിക്കും ഇല്ലെങ്കിൽ പഠിപ്പിക്കും.. കാത്തിരിക്കൂ
@vishakhvichu3777
@vishakhvichu3777 24 дня назад
നിയമപരമായ ചില അവകാശങ്ങളെ കുറിച്ച് താങ്കൾക്ക് ഒരു അറിവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായി
@user-vq5ko6cp2h
@user-vq5ko6cp2h 22 дня назад
ഇപ്പോൾ അയാൾ സിനിമ നടൻ അല്ല ഒരു സഹമന്ദ്രി യാണ്
@Anaspanas-gf4xu
@Anaspanas-gf4xu 21 день назад
Suresh ഗോപി പറഞ്ഞപ്പോൾ വിവാദം ആയി തോന്നിയില്ല. But now. Reason 1. അദ്ദേഹം നടന്നായിട്ട് ഉൽഘടനത്തിന് വിളിച്ച ചടങ്ങായിരിക്കും ഉദ്ദേശിച്ചത് surendran But suresh said not like that. 2 അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആവശ്യം ഉണ്ടാവില്ലേ. But suresh gopi said he wont touch that money it goes to trust. I fel surendran suresh gopi ക്ക് പണി കൊടുക്കുമ്പോലെ
@parameswaranpm8354
@parameswaranpm8354 24 дня назад
Kindly don't demand any Commission from him... Onion is cheap now....
@basheerkadayan7716
@basheerkadayan7716 21 день назад
സുരേന്ദ്രൻ ബുദ്ധി ഉള്ളവനാണ് അതുകൊണ്ട് കൊക്കിൽ ഒതുങ്ങാത്തത് അദ്ദേഹം കൊത്തില്ല സുരേഷ് ഗോപി യെ തിരുത്താനുള്ള ശക്തി പ്രസിഡന്റ്‌ നില്ല 😄😄😄
@thahirevershineplastics6542
@thahirevershineplastics6542 23 дня назад
അതായത് ഇനി തൃശൂർ കാർക്ക് സുരേഷ് ഗോപിയെ ഒരു പരിപാടിക്ക് വിളിക്കണം എങ്കിൽ കാശ് കൊടുക്കണം എന്ന് 😂 ഓരോ ന്യായങ്ങളെ
@kochukochoos3784
@kochukochoos3784 14 дней назад
ന്നിട്ട് ന്തേ അയാള് സിൽമാ നടൻ എന്ന് പറഞ്ഞു ഇലക്ഷന് മത്സരിക്കാഞ്ഞത്. അതോ ബിജെപി സിൽമാ (പടം ) ആണോ 😂😂😂😂
@josesingaraj5283
@josesingaraj5283 25 дней назад
😄
@LeoDas688
@LeoDas688 25 дней назад
App mp fund kondu undakiya inaugurate cheyan athumbo nadan ayondu paysa madikumo 😂😂😂
@harikrishnans6292
@harikrishnans6292 25 дней назад
Verum kuthithiripp
@vcnrentals7473
@vcnrentals7473 21 день назад
ഹ ഹ ഗണപതി വട്ടൻ
@sojojose3
@sojojose3 26 дней назад
His actor personality comes to an end now he is an elected Memeber and a minister .it will be difficult to draw a line between actor SG and Minister SG .
@nidhinrag9727
@nidhinrag9727 25 дней назад
ulli നീ വ്യക്തി എന്ന നിലയിൽ vaang😌😌
@faisalfa2354
@faisalfa2354 26 дней назад
Ulli.annan.csah
@alexstephen5892
@alexstephen5892 26 дней назад
Mr SURU
@strightforwardthink1818
@strightforwardthink1818 26 дней назад
Mp ശമ്പളം വാങ്ങിയിട്ട്. മന്ത്രി ശമ്പളം വാങ്ങിയിട്ട്. ജനങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം വാങ്ങിയിട്ട് ആ സമയത്തു ഉൽഘടനം ചെയ്യാൻ പോയിട്ട് അതിനും ശമ്പളമോ
@SunnyAbe0443
@SunnyAbe0443 26 дней назад
വേണമെങ്കിൽ വിളിച്ചാൽമതിയല്ലോ. ആരും നിർബന്ധിക്കുന്നില്ലലോ. 😊
@strightforwardthink1818
@strightforwardthink1818 26 дней назад
@@SunnyAbe0443 ജനങ്ങളുടെ ശമ്പളം വാങ്ങിയിട്ട് പണി എടുക്കേണ്ട സമയത്തു പൈസ ഉണ്ടാക്കാൻ പോകരുത്
@SunnyAbe0443
@SunnyAbe0443 26 дней назад
⁠@@strightforwardthink1818ഓഹ്‌ പിന്നെ😀😀ജനങളുടെ ശമ്പളം മേടിച്ച എല്ലാരും വേറെ പൈസ ഒന്നും ഉണ്ടാകുന്നില്ലായിരിക്കും. പുണ്യാളൻമാരായിരിക്കും അല്ലെ 😅
@VishnuVk-vi8ek
@VishnuVk-vi8ek 26 дней назад
​@@strightforwardthink1818അയാൾ സിനിമയിൽ നിന്നുള്ള പണ൦ മാത്രം ആണ് എടുക്കുക ഉൽഘാടനം അടക്കം ബാക്കി എല്ലാം സേവനത്തിനാണ്.അത് നേരത്തെ പറഞ്ഞതു൦ ആണ് പത്രത്തിലു൦ ഉണ്ട്. ഇടയ്ക്ക് അതൊന്ന് വായിക്കാ൦
@sathyanbk
@sathyanbk 26 дней назад
❤❤❤❤ കണ്ണൂർ സർവകലാശാല SFI ഉജ്വല വിജയം വാർത്ത കൊടുക്കാത്ത ചാനൽ ഇതു മാത്രം
@shinojaa9665
@shinojaa9665 25 дней назад
കൊലയും.. പിടിച്ചു പറിയും.... 😂😂😂😂.. SFI..... കീ ജയ്
@vishnurkz3124
@vishnurkz3124 25 дней назад
sg❤
@Azick31
@Azick31 26 дней назад
നടനെന്ന രീതിയിൽ വാങ്ങുന്നതിന് എതിർ പ്പില്ല. MP എന്ന നിലയിൽ വിളിക്കണ്ട എന്ന് പറയുന്ന ഇടത്താണ് ചെറിയ എതിർപ്പ്,
@arshadpkarshadpalli5215
@arshadpkarshadpalli5215 26 дней назад
തൃശൂരിലെ ജനങ്ങൾ ഇത് കേൾക്കണം വോട്ട് കൊടുത്ത് വിജയിച്ചു എംപി യുംആയി ഇപ്പോൾ പറയുന്നു ആരും എന്നെ ഉത്ഘാടനത്തിന് വിളിക്കരുത് വിളിച്ചാൽ തന്നെ ശമ്പളം തരണം എത്രയാണാവോ പ്രഭുവിന്റെ ശമ്പളം 😢അറിഞ്ഞാൽ കൊള്ളാമായിരുന്നു
@sreerag7028
@sreerag7028 26 дней назад
​@@arshadpkarshadpalli5215vayas kore ayalloda
@gamer1234k
@gamer1234k 26 дней назад
Angane parazhitilalo
@sreerag7028
@sreerag7028 26 дней назад
@@gamer1234k poi full kaneda ennitt korakk
@sreerag7028
@sreerag7028 26 дней назад
@@gamer1234k angane kittunna paisenn otta chillil Paisa edkkilla ennum motham charitykk Anu use cheyyuka enn vykthamayi paranjityund
Далее
КАК Я ЭТО СДЕЛАЛА?
00:13
Просмотров 389 тыс.
кукинг с Даниилом 🥸
01:00
Просмотров 1,6 млн