Тёмный

സുരേഷ് ഗോപിക്ക് ഇത് എന്ത് പറ്റി ..? | LOOSE TALK 441 

Marunadan TV
Подписаться 2,8 млн
Просмотров 175 тыс.
50% 1

ഇങ്ങനെ പോയാൽ സുരേഷ് ഗോപി വൻ കുഴിയിൽ വീഴും
#sureshgopi #bjpkeralam #bjpgovernment #narendramodi #thrissur #election #loksabha #mm001 #mm002 #me009

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@mohanmohandas1805
@mohanmohandas1805 3 месяца назад
തൃശ്ശൂർക്കാർ വോട്ട് ചെയ്താണ് sg എംപി ആയതു. തൃശ്ശൂരിന്റെ വികസനം കണ്ടിട്ട് വേണം മറ്റുള്ളവർക്ക് പ്രചോദനം ആവാൻ.....
@somasekharanpillai
@somasekharanpillai 3 месяца назад
😮😮😮😮
@ambikasajisaji1866
@ambikasajisaji1866 3 месяца назад
SG nanmayulla manushyananu ❤❤❤❤
@jayeshkumar3811
@jayeshkumar3811 2 месяца назад
അദ്ദേഹം തൃശൂർക്കാർക്ക് മാത്രമേ വികസനം ചെയ്യൂ,,പൊതുവിൽ sg പറഞ്ഞിട്ടുമുണ്ട്....
@ShejiksSheji-hk4jk
@ShejiksSheji-hk4jk 2 месяца назад
അത് മാത്രം പ്രതീക്ഷിച്ചിട്ടാണ് കാത്തിരിക്കുന്നത്
@nasernellichode3832
@nasernellichode3832 2 месяца назад
Mm കാത്തിരുന്നോ. തൃശ്ശൂർ അബദ്ധം തിരിച്ചറിഞ്ഞു തുടങ്ങി 😂😂
@prasannakumar3016
@prasannakumar3016 3 месяца назад
ഇങ്ങനെയുള്ള സ്നേഹമേറിയ വിമർശനം സുരേഷ് ഗോപി ഉൾകൊള്ളട്ട എന്ന് ആഗ്രഹിക്കുന്നു.
@SaniaSunil-o8y
@SaniaSunil-o8y 3 месяца назад
ഷാജൻ സർ നിങ്കൽ ദൈവം അനുഗ്രഹിച്ച ആളാണ്
@dubaivloges1033
@dubaivloges1033 2 месяца назад
Eda manda rashtreeya kar eath party aanenkilim vote cheyynnathuvare olloo sneham ath kainjal kainju
@thomaslonappan1082
@thomaslonappan1082 3 месяца назад
എസ് ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹത്തിന്റെ തൊഴിൽ മേഖലയിൽ നിന്ന് ആരും ഉണ്ടായില്ല മേജർ രവി ദേവൻ ടിനി ടോം ഇവർ മാത്രമാണ് പ്രചരണത്തിന് അയാളെ സഹായിച്ചത് തൃശ്ശൂർക്കാർക്ക് വളരെ വളരെ അഭിനന്ദനങ്ങൾ ജയ് ജയ് എസ് ജി ജയ് ജയ് തൃശൂർ
@knbhaskaran8103
@knbhaskaran8103 2 месяца назад
Even we Keralite like Modigi.
@basheerp9137
@basheerp9137 3 месяца назад
പുള്ളിക്ക് ആകെയുള്ള താൽപര്യം സ്ത്രീകളെ അടുത്ത് നിർത്തി കെട്ടിപിടിച്ചു അവരെ ആശീർവദിക്കുക എന്നത് മാത്രമാണ്.. സ്ത്രീകളെ ആശീർവതിക്കുന്ന പരിപാടിക്ക് പൈസ കൊടുക്കേണ്ട കാര്യമില്ല.. അത് ഫ്രീ ആണ്...
@cvpillai
@cvpillai 3 месяца назад
തൃശൂരിൻ്റെ വികസനം ഉറപ്പാണ്. എന്നാൽ കേന്ദ്രമന്ത്രി വിശാലമായി ചിന്തിക്കണം , പ്രവർത്തിക്കണം. തൃശൂരിലെ പാർട്ടി ഘടകം ആണ് കോർഡിനേറ്റ് ചെയ്യേണ്ടത്.
@resmip8727
@resmip8727 3 месяца назад
അദ്ദേഹം ഇടക്കീടെതൃശ്ശൂർ സന്ദർശിക്കണം
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 3 месяца назад
ഷാജൻ സാർ ഇത് സുരേഷ് ഗോപിയെ അറിയിക്കണം സാർ
@jitheshpeter5790
@jitheshpeter5790 3 месяца назад
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ സുരേഷ് ഗോപിക്ക് നൽകുന്നു.ഭാരത് മാതാ കീ ജയ്യ്❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤
@nastn6614
@nastn6614 3 месяца назад
ഉമ് ചെയ്യാം സർ
@shajuvarghese7036
@shajuvarghese7036 2 месяца назад
പൊട്ടനാണോ സുരേഷ് ഗോപി 😂
@SreelathaVG-t4f
@SreelathaVG-t4f 3 месяца назад
ഷാജൻ സാർ ഉടനെ തന്നെ ഇത് SGയെ അറിയിക്കു കേരളത്തെ രക്ഷിക്കു പ്ലീസ് 🙏🙏🙏🙏🙏
@sasikandathil3014
@sasikandathil3014 3 месяца назад
😮😮😮
@MohammedAli-wu1ss
@MohammedAli-wu1ss 3 месяца назад
താനെന്താ പറയുന്നു സങ്കി കേരളം നിനക്ക് മണിപ്പൂർ ആക്കണോ
@hafeelhafeel1237
@hafeelhafeel1237 3 месяца назад
കേരളത്തെ തൃശൂർ ക്കാർ നാറ്റിച്ചു കഴിഞ്ഞില്ലേ
@manishdxb
@manishdxb 2 месяца назад
😂😂😂എന്ത് തോൽവി
@KrishnadasKdas-q4r
@KrishnadasKdas-q4r 3 месяца назад
സുരേഷ് ഗോപി യാണ് 1994ൽ അമ്മ സംഘ ടന ഉണ്ടാക്കിയത് കൂടെ മണിയൻ പിള്ള. ഗണേഷ് കുമാർ.സുരേഷ് ഗോപി 25000.രൂപയും മണിയൻ പിള്ള യും ഗണേഷ് കുമാറും 10000രൂപയും എടുത്തു. മെമ്പർ ഷിപ്‌ ഒന്നാമത് സുരേഷ് ഗോപിയും. 2ഗണേഷ്. 3രാജു
@Vijayakumar-fi4jo
@Vijayakumar-fi4jo 3 месяца назад
ഷാജൻ താങ്കളുടെ ഈ വീഡിയോ അദ്ദേഹത്തിൻ്റെ വീഴ്ച തിരുത്താൻ കഴിയുമാറാകട്ടെ '
@Goodmorning-nj4ip
@Goodmorning-nj4ip 3 месяца назад
ഈ പറഞ്ഞ സഹോദരൻറെ കാര്യത്തിൽ ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇങ്ങനെ തോന്നാതിരുന്നില്ല.സഹോദരൻ മിക്കവാറും സുരേഷ് ഗോപിക്ക് പേരുദോഷം ഉണ്ടാക്കാനുള്ള ചാൻസ് ഉണ്ട് അങ്ങനെ ഉണ്ടായാൽ അത് കേന്ദ്രസർക്കാരിന് മാനക്കേട് ഉണ്ടാവുകയും ചെയ്യും😊😊😊
@MubashiraK-u4u
@MubashiraK-u4u 2 месяца назад
അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് നല്ല പേരാ 🤭🤣
@richujosephsimon449
@richujosephsimon449 2 месяца назад
​@@MubashiraK-u4u😂😂😂😂😂
@ThajudeenPadinhar
@ThajudeenPadinhar 2 месяца назад
കേന്ദ്ര സർക്കാറിന് മാനം നഷ്ടപ്പെടും അത്രേ സഹോദര മാനം ഉണ്ടായിട്ടു വേണ്ടേ അംബാനി മാർക്ക് ഇന്ത്യയെ വിറ്റ ഭാരത ചരിത്രത്തിൽ ആദ്യത്തെ കേന്ദ്രസർക്കാർ ഇതായിരിക്കും
@sreekumar2126
@sreekumar2126 3 месяца назад
വളരെ നല്ല നിരീക്ഷണം, ഒരിക്കലും സംഭവിക്കാതിരിക്കട്ടെ🌹
@sajithsagara-p5q
@sajithsagara-p5q 3 месяца назад
സുരേഷ് ഗോപിക്ക് കുറച്ചു സമയം കൊടുക്കൂ ......
@PrakashanK-t9h
@PrakashanK-t9h 3 месяца назад
കുളിപ്പിച്ചോ ,പക്ഷെ കുളിപ്പിച്ച് കിടത്തല്ലേ, കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലാണ്ടാകും😅
@panfi9166
@panfi9166 3 месяца назад
മാതാപിതാക്കളിൽ നിന്നും എയ്ഡ്സ് ബാധിച്ച കുട്ടികളെ ചേർത്തുനിർത്തിയത് കോഴിക്കോട് അല്ല കണ്ണൂർ കൊട്ടിയൂരിൽ. അവിടുത്തെ സ്കൂളിൽ ഒറ്റപ്പെട്ട കുട്ടികളെ അദ്ദേഹം ഉമ്മ വച്ചു
@hariparameswaran4063
@hariparameswaran4063 3 месяца назад
❤❤❤
@chitrabhanuanilkumar4965
@chitrabhanuanilkumar4965 3 месяца назад
Antony hesitate to mingle with the children.
@PradeepKumar-yp6ku
@PradeepKumar-yp6ku 3 месяца назад
ദാ പിന്നെയും തെറ്റിച്ചു. അത് കൊല്ലം ജില്ലയിലെ ചാത്തന്നൂർ അല്ലെങ്കിൽ കൊട്ടിയം ആണ്. ബെൻസൺ
@asokkumarmanikkoth5422
@asokkumarmanikkoth5422 3 месяца назад
​@@PradeepKumar-yp6kuകൊട്ടിയൂർ തന്നെയാണ്
@Susanlal58
@Susanlal58 2 месяца назад
കൊല്ലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു.
@meenakshinandha6697
@meenakshinandha6697 3 месяца назад
.. നിങ്ങൾ ഇങനെ ചർച്ച ചെയ്ത് സുരേഷ് ഗോപിയുടെ ഇമേജ് കളയല്ലേ. ഞങ്ങൾ BJP ക്കാർക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്. ആളുകളുടെ മനസ്സിൽ സംശയം ഉണ്ടാക്കാൻ. ഒന്നും അല്ലാതിരുന്ന സമയത്ത് അയാൾക്ക് എല്ലാരോടും സ്നേഹമായിരുന്നു. ഇനിയും ആ മനുഷ്യൻ ശ്രദ്ധിചോളും.
@rsn61252
@rsn61252 3 месяца назад
Very true
@user-mre40n
@user-mre40n 3 месяца назад
ഈ ചർച്ച വെറുതെ പറയുന്നതല്ല. കേരളത്തിലെ മനുഷ്യരുടെ ചിന്തകൾ കൃത്യമായി വിശകലനം ചെയ്ത് പറയുന്നതാണ്. സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹം ഉള്ള ഒരു പത്രപ്രവർത്തകൻ ആണ് ഷാജൻ
@ArunKumar-dy7lz
@ArunKumar-dy7lz 3 месяца назад
May be you only think like that
@kbanusuja9573
@kbanusuja9573 3 месяца назад
ഒരിക്കലും അല്ല ഈ ചർച്ച ആവിശ്യമ. നല്ല മനുഷ്യന അയാളെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം.
@PradeepKumar-yp6ku
@PradeepKumar-yp6ku 3 месяца назад
ഞാൻ ഞങ്ങൾ എന്റെ എന്നൊക്കെ സ്വാർത്ഥതയോട് പറയുന്നത് കൊണ്ടു ചോദിക്കുവാ നിങ്ങൾ ഒരു സംഘ പ്രവർത്തകൻ ആണോ?
@hertimes30
@hertimes30 3 месяца назад
Suresh gopi ഒന്നും ചെയ്തില്ലെങ്കിൽ bjp യുടെ ഭാവി കേരളത്തിൽ ഗോവിന്ദ
@BinuMathai-cd8iu
@BinuMathai-cd8iu 3 месяца назад
Cheythalum athuthanne
@MohammedAli-wu1ss
@MohammedAli-wu1ss 3 месяца назад
ഇനി സുരേഷ് കോഴി ചെയ്താലും കേരളത്തിൽ ബിജെപി സോഹ 😂
@aparnaaparna375
@aparnaaparna375 3 месяца назад
​@@MohammedAli-wu1ssനന്ദി കെട്ട ത് എന്നു പേര് കേട്ട ജനങ്ങൾ അങ്ങനെയേ ചെയ്യൂ 😂
@LolithaRose
@LolithaRose 3 месяца назад
​@@MohammedAli-wu1ssമലപ്പുറം മാത്രമല്ല കേരളം 😏😏
@joe-hv5nn
@joe-hv5nn 3 месяца назад
​@@MohammedAli-wu1ssപോക്സോ മമ്മത് ചെയ്തപോലെ എന്തായാലും sg ചെയ്യില്ല.😂
@Typing-w8f
@Typing-w8f 3 месяца назад
വളരെ നല്ല നിരീക്ഷണം, ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് BJP ക്ക് SG യിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത്. എവിടെ എപ്പോൾ എന്ത് ചെയ്യണം എന്നത് അവർക്ക് നന്നായി അറിയാം. തൃശൂർകാർ ഒരിക്കലും നിരാശപെടേണ്ടി വരില്ലേ, ഒപ്പം കേരളവും...
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 3 месяца назад
അങ്ങനെ ഒന്നും ഉണ്ടാവൂല കൈയിൽ നിന്നും പൈസ എടുത്താലും തൃശൂർ നന്നാക്കും
@sathigk4971
@sathigk4971 3 месяца назад
Trichur കാര് ക്ഷമി...അദ്ദേഹത്തിന് ഒരുപാട് കാര്യം ചെയ്യാനുണ്ട്..trichur il വരും..trichur കൊടുത്തതല്ലേ..അദ്ദേഹം എടുത്തു..വരും..ചതിക്കാത്ത മനുഷ്യനാണ്.
@tkchandrasekaranofficial8671
@tkchandrasekaranofficial8671 3 месяца назад
പൊട്ടത്തരം നല്ലോണം ഉണ്ട് അദ്ദേഹത്തിന്
@prakascnair151
@prakascnair151 3 месяца назад
മുന്നിൽ നടന്നാലും, പിന്നിൽ നടന്നാലും കുറ്റം കണ്ടെത്തുന്ന ദോഷൈകദൃക്കുകളാണ്.... ആ മനുഷ്യൻ ഒരു വഴിക്കായി കണ്ടാലെ പലർക്കും ഉറക്കം വരൂ... മധുരം ചേർത്ത് വിഷം നൽകുന്ന വർഗ്ഗമാണ് അപകടകാരികൾ
@gunamala1559
@gunamala1559 3 месяца назад
True
@rsujith427
@rsujith427 3 месяца назад
That's it
@ArchanaGopi-g3m
@ArchanaGopi-g3m 3 месяца назад
താഴെ തട്ടിൽ നിന്നും പ്രവർത്തിച്ചു വരുന്ന ഒരു രാക്ഷ്ട്രീയക്കാരുടെ മെയ് വഴക്കം ഏതായാലും സുരേഷ്ഗോപിക്ക് ഉണ്ടാകാൻ പറ്റില്ല എന്നാലും അദ്ദേഹം ശ്രദ്ധിക്കണം
@joi703
@joi703 3 месяца назад
ഷാജൻ സക്കറിയ താങ്കൾ പറഞ്ഞതിൽ ഒരു പിശക് ഉണ്ട്. ആ കുട്ടികൾ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ജീവിച്ചിരുന്നവരാണ്. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടെ സൂക്ഷ്മതയാകാം.
@cijoykjose
@cijoykjose 2 месяца назад
kollathum kannurum und similar..
@anoopalex7375
@anoopalex7375 3 месяца назад
ഉമ്മൻ ചാണ്ടിയെ കുഴിയിൽ ചാടിച്ചതും കൂടെ ഉണ്ടായിരുന്ന അവതാരങ്ങൾ ആണ്..
@ashokkumarkakkadath4034
@ashokkumarkakkadath4034 3 месяца назад
മറുനാടന്റെ ഈ പ്രോഗ്രാമിലെ ഉള്ളടക്കം ആരെങ്കിലും സുരേഷ് ഗോപിയെ ധരിപ്പിച്ചാൽ നന്നായിരുന്നു.
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 месяца назад
ധരിപ്പിച്ചു, അതിൻറെ ഫലം വന്നൂ. ഇന്നത്തെ പ്രസംഗം..
@gmaninathanpillai1961
@gmaninathanpillai1961 3 месяца назад
EXCELLENT OBSERVATION .
@girijadevi3869
@girijadevi3869 3 месяца назад
❤ SG ഇത് ശ്രദ്ധിക്കുമല്ലോ. താങ്കളുടെ ജനപ്രീതി പോകാൻ ഇടയുണ്ട്. സൂക്ഷിക്കുക. കൂടെ ആരൊക്കെ വേണം വേണ്ടാ എന്നൊക്കെ ബുദ്ധിപൂർവ്വം തീരുമാനമെടുക്കുക.
@nireeshmanjery7150
@nireeshmanjery7150 3 месяца назад
തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️
@Charakuzhikans
@Charakuzhikans 3 месяца назад
അങ്ങേര് രാഷ്ട്രീയക്കാരനേഅല്ല- ഇവിടെ ഒരു ചാൻസ്കിട്ടി പക്ഷേ ശോഭിക്കില്ല-
@c.karthikeyanpillai9957
@c.karthikeyanpillai9957 3 месяца назад
എന്റെ സാജൻ, ഒന്ന് കലക്കി നോക്കി അല്ലെ?. താങ്കൾ പലവട്ടം പറഞ്ഞു Suresh Gopi ജയിക്കില്ല എന്ന്. ലൂർദ് മാതാവ് സമർപ്പിച്ച കിരീഡത്തിന്റെ കാര്യത്തിലും ഒന്ന് കലക്കാൻ ശ്രമിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ വളർച്ച സഹിക്കുന്നില്ല അല്ലെ. എലെക്ഷൻ കഴിഞ്ഞ് ഒരുമാസം അല്ലെ ആയുള്ളൂ. അദ്ദേഹം തൃശൂർ കാർ ആഗ്രഹിച്ച പോലെ കേന്ദ്ര മന്ത്രി ആയി. അപ്പോൾ അവര്ക് അറിയാം അദ്ദേഹത്തിന്റെ തിരക്ക്, അതിനുപരി അദ്ദേഹത്തിന്റെ മനസ്സ്.
@priyanandakumar9764
@priyanandakumar9764 3 месяца назад
💯💯💯💯💯💯💯💯💯സത്യം ഷാജൻ sir. ഇത് എത്രയും പെട്ടെന്ന് തന്നെ സുരേഷ് ഗോപിയെ അറിയിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.
@samgeorge8568
@samgeorge8568 3 месяца назад
സുരേഷ് ഗോപി. ഞങ്ങൾ തൃശൂർക്കാരെ മറക്കരുതെ കൂടാതെ ഇലക്ഷനു് മുമ്പ് കൂടെ നിന്നവരെ ചേർത്തുപിടിക്കുക . ജയിച്ചതിന് ശേഷം കൂടെ വരുന്നവരെ സൂക്ഷിക്കണം .😅😅😅😅😊😊😊
@dnairp
@dnairp 3 месяца назад
മറുനാടാ ഒരുപാട് വ്യാകുലപ്പെടേണ്ട അദ്ദേഹത്തിനറിയാം വാഗദാനങ്ങൾ പാലിക്കാനുള്ളതാണെന്ന്...പിന്നെ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചപോലും ആവാത്ത അദ്ദേഹത്തെ വിലയിരുത്താനൊന്നും സമയം ആയിട്ടില്ല...നോമിനേറ്റഡ് ആയിരുന്നപ്പോൾ പോലും ഒരുപാട് കാര്യം ചെയ്ത അനുഭവം നമ്മൾക്കുണ്ട്...കാത്തിരിക്കൂ മുരളി തോറ്റതിൽ മറുനാടന് നല്ല വിഷമം ഉണ്ട് എന്നറിയാം...
@Defender77342
@Defender77342 3 месяца назад
കേന്ദ്രമന്ത്രി ആയ ശേഷം മറുനാടൻ ഒരു ഇന്റർവ്യൂ ആഗ്രഹിച്ചു.... പക്ഷേ അത് നടന്നില്ല.....സുരേന്ദ്രനെ വെറുപ്പിക്കാൻ സുരേഷ് ഗോപി ആഗ്രഹിക്കുന്നില്ല..... അപ്പോൾ ഒരു സ്നേഹ തലോടൽ.... കൊടുക്കണ്ടേ....
@naseembanu8652
@naseembanu8652 3 месяца назад
What a nonsense coment
@sakthiprasad660
@sakthiprasad660 3 месяца назад
​@@naseembanu8652 Good 👍🏻
@Defender77342
@Defender77342 3 месяца назад
@@naseembanu8652 സത്യമാണ്, സുരേഷ് ഗോപിയെ ആകെ സപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ്‌ news, ജനംTV, പിന്നെ സുജയ പാർവതി..... എന്നിവർ ആണ്. ഇതിനു പുറമെ മറുനാടൻ, തത്വമായി, ക്രൈം on line... എന്നീ onlineപ്ലാറ്റഫോം കളും... ഏഷ്യാനെറ്റ്‌ ഒരു ബൈറ്റ് തരപ്പെടുത്തി, സുജയയും ആന്റോ യും ചേർന്ന് ഒരു ഇന്റർവ്യൂ തരപ്പെടുത്തി.... ജനത്തിനും കിട്ടി ഒരു ഇന്റർവ്യൂ. പക്ഷെ ബിജു പുളിക്കകണ്ടം ആ ടീമിൽ ഇല്ലാത്തതു കൊണ്ട് മറുനാടന് കേന്ദ്രമന്ത്രി യുടെ ഇന്റർവ്യൂ കിട്ടിയില്ല... മാത്രമല്ല എനിക്ക് 10 വകുപ്പ് കൈകാര്യം ചെയ്യാനുള്ള access വേണം എന്ന പരാമർശവും, ഞാൻ തമിഴ് നാടിന്റെ കൂടി ചുമതല നോക്കും എന്നും, കേരളത്തിന്റെ മൊത്തം Mp ആയിരിക്കും എന്നുള്ള പ്രസ്താവനകൾ എടുത്തിട്ട് ചിലർ അലക്കി തുടങ്ങുന്നതിനു ഇടയിൽ ആണ്ഇന്ദിര ഗാന്ധി ഭാരത മാതാവ് ആണ് എന്ന തരത്തിൽ വാർത്ത വ്യാഖ്യാനികപ്പെട്ടത്.... അതിൽ ദേഷ്യപെട്ടു ഒരു ദിവസം നാഷണൽ channel നു മാത്രം ബൈറ്റ് കൊടുത്തു. .. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ... അങ്ങനെ തോന്നി...
@santhoshpk5600
@santhoshpk5600 3 месяца назад
സ്വയം നിരീക്ഷണം നല്ലതല്ല. അതുകൊണ്ട് ഞാൻ ലൈക്ക് ചെയ്യുന്നില്ല ..കാരണം അയാൾ തുടങിയതല്ലെയുള്ളൂ. അയാൾക്ക് സമയം കൊടുക്കൂ. മലയാളി.
@SunilKr-u9z
@SunilKr-u9z 3 месяца назад
സുരേഷ് ഗോപി എന്ത് ചെയ്യണം എന്ന് സുരേഷ് ഗോപിക്ക് അറിയാം അല്ലെങ്കിൽ സുരേഷ് ഗോപിയെ പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന്റെ മൂന്ന് നേതാക്കന്മാരുണ്ട് സാജൻ സുരേഷ് ഗോപിയെ ഓർത്ത് വിഷമിക്കേണ്ട വോട്ട് ചെയ്ത് തൃശൂർകാർക്കും ബിജെപി കാർക്കും അറിയാം എന്ത് ചെയ്യണം സാറിന്റെ കോൺഗ്രസ് പ്രേമം അങ്ങോട്ട് മാറ്റി വെക്കുക പാലക്കാട് ഉപതെരഞ്ഞെടുപ്പാണ് വിഷയം താനിപ്പം സുരേഷ് ഗോപിക്ക് പണിയാൻ നിൽക്കുന്നതിന്റെ കാര്യം തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കാര്യം പാലക്കാട് പാലക്കാട് രാഹുൽ മാങ്കോട്ടത്തിന് നിനക്ക് ജയിപ്പിക്കണം അതിനുവേണ്ടി നിന്റെ മറ്റേ പണി നിന്റെ കയ്യിൽ വച്ചാൽ മതി
@dinnerpoint-ov4wj
@dinnerpoint-ov4wj 3 месяца назад
Thrishure..BJP..Sangigale..Railway..Paalayathil..urangheandi..Verum...Paavam..🤣🤣🤣🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼
@roshandinesh6701
@roshandinesh6701 3 месяца назад
Has your MP done something in your constituency then laugh
@shajithuppasseril8542
@shajithuppasseril8542 3 месяца назад
Suresh Gopi sir you are now a Minister, but primarily you are the MP of Trissur, please give priority, importance to Trissur.
@Kuttoosan-loves-dakini
@Kuttoosan-loves-dakini 3 месяца назад
അത് ആണ് സത്യം. പക്ഷേ സുരേഷ് ഗോപിക്ക് സിനിമകൾ, തൻ്റെ സ്വത്ത് എല്ലാം കേരളം തമിഴ്നാട് ഒക്കെ ആവും. അതാണ് കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രീകരിക്കുക എന്ന് പറയുന്നത്. പക്ഷേ തൃശ്ശൂർ വികസനം വാക്ക് കൊടുത്ത് വിജയിച്ചത് മറക്കാൻ പാടില്ല.
@HariRam-ts4os
@HariRam-ts4os 3 месяца назад
ഷാജൻ സാറേ നിങ്ങൾ ഇന്നലെ ചെയ്ത വാർത്തയിൽ പറഞ്ഞത് ഡ്രൈവർ ഊണ് കഴിച്ചോ എന്ന് ചോദിച്ചു എന്നാണ് ഇപ്പോൾ പറയുന്നു ഗൺമാൻ ഊണ് കഴിച്ചോ എന്ന് ചോദിച്ചു എന്ന്. പറഞ്ഞപ്പോൾ അറിയാതെ തെറ്റിപ്പോയതായിരിക്കാം അല്ലേ......
@b.k.prashobhkannur4457
@b.k.prashobhkannur4457 3 месяца назад
അദ്ദേഹത്തിന്റെ കൂടെ ആരൊക്കെയുണ്ടോ അവരെല്ലാം കഴിച്ചൊന്നു ചോദിക്കും അദ്ദേഹത്തെ അടുത്തു കണ്ടവർക്കെ അത് മനസ്സിലാകു ഒരിക്കൽ കണ്ണൂർ നമ്മുടെ വീട്ടിൽ അദ്ദേഹം വന്നായിരുന്നു അപ്പോൾ ഇതൊക്കെ നേരിട്ട് കണ്ടതാണ്. പലർക്കും ഇത്തരം മനസ്സില്ലാത്തതുകൊണ്ട് ദഹിക്കില്ല
@venugopalkv3467
@venugopalkv3467 3 месяца назад
നിങ്ങളുടെ കണക്ക് പൂർണമായും ശരിയല്ല മോദിയുടെ പ്രഭാവം കുറഞ്ഞതല്ല.... സുരേഷ് ഗോപിയിൽ കൂടി ആണ് ഇപ്പോൾ മോദിജിയോടുള്ള ജനങ്ങളുടെ സ്നേഹവും വിശ്വാസവും പ്രതിഫലിക്കുന്നത്.... മോദിജിയുടെ പ്രതിനിധി ആയി തന്നെ SG പ്രവർത്തിക്കുന്നു... ഒരു കാര്യം സത്യമാണ് അദ്ദേഹത്തിന്റെ സത്യസന്ധതയും വിനയവും നിഷ്കളങ്കതയും അദ്ദേഹത്തിന് തന്നെ വിനയാകാൻ സാധ്യത ഉണ്ട്....
@sadhashivanv8026
@sadhashivanv8026 3 месяца назад
ഷാജന്റെ കണക്ക് കൂട്ടൽ കറക്ട് ആയിരിക്കും..
@balakrishnankv6594
@balakrishnankv6594 3 месяца назад
നല്ല കാര്യം, ആരും ഇങ്ങിനെ പറഞ്ഞു തരില്ല.... ഇവരാണ് നമ്മുടെ ശരിയായ മിത്രം...
@user-mre40n
@user-mre40n 3 месяца назад
താങ്കളുടെ നിരീക്ഷണം ശരിയാണ്. ഇത് സുരേഷ് ഗോപി മനസ്സിലാക്കിയാൽ നന്നായിരിക്കും
@AbdulKareem-rj6oc
@AbdulKareem-rj6oc 3 месяца назад
അഴിമതി ഇല്ലല്ലെ യദിയൂരപ്പ 85000bond
@manumohan6747
@manumohan6747 3 месяца назад
Vannello maappilasthan sudukuttan...da potta bond enuvechal document aanu...ippol angene oru sadhanam illaaa....
@SajeevK-hq2nl
@SajeevK-hq2nl 3 месяца назад
ഒരു മാതിരി കുത്തി തിരിപ്പ് വർത്താനം നിർത്തി പൊയ് കുടെ നിങ്ങൾക്ക്
@jayakumark9027
@jayakumark9027 3 месяца назад
കോൺഗ്രസ്സ് സപ്പോർട്ട് കാരനായ സാജൻ സ്കറിയായുടെ ഉദ്ദേശം എന്താണെന്ന്, എല്ലാവർക്കും അറിയാം.
@kaladharanvp3834
@kaladharanvp3834 3 месяца назад
ഇലക്ഷൻ കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ ഷാജൻ....
@codukarunila
@codukarunila 3 месяца назад
സുരേഷ് ഗോപിയുടെ വിജയം നിലവിലുള്ള കേരളാ സർക്കാരിന്റെ ജനങ്ങളോടുള്ള സേവനവീഴ്ച്ചകൾ അത് വോട്ട്കൾ കൊണ്ട് സുരേഷ് ഗോപിക്ക് അനുകൂലമായി തീരുകയും അതിൽ കുറെയേറെ സുരേഷ് ഗോപിയോടുള്ള വ്യക്തിപരമായ അനുകൂല താൽപര്യങ്ങളും കൊണ്ട് തന്നെയാണ് ഭൂരിപക്ഷം വോട്ട്കൾ നേടി കൊണ്ട് സുരേഷ് ഗോപിയെ വിജയത്തിലേക്ക് കലാശിച്ചത്
@gsurehn7836
@gsurehn7836 3 месяца назад
സത്യത്തിൽ കേരളം sg sir il വിശ്വാസം ആർജിക്കണം 👍👍👌. ബിജെപി ഭരിക്കണം അടുത്ത നിയമസഭ എലെക്ഷനിൽ 🙏. കുറച്ചു സീറ്റ്‌ എങ്കിലും പിടിച്ചെടുക്കണം. ആ ദൗത്യം കഴിഞ്ഞാൽ tcr ക്കു തിരിച്ചു വന്നു,. വികസന മോഡൽ തുടങ്ങും. Wait &see 👌👌👌👌🎉🎉🎉🎉🎉🎉. Sg❤sir.
@sheejabeegam2310
@sheejabeegam2310 2 месяца назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Junaid-n1k
@Junaid-n1k 3 месяца назад
Happy news ******************* കേരളത്തിൽ ഒന്ന് കിട്ടി SG യുപിയിൽ 29 പോയി മഹാരാഷ്ട്ര 13 പോയി ഹരിയാന 5പോയി പഞ്ചാബ് 0 തമിഴ് നാട് 0 മണി പൂർ 0 Bjp റിസൾട്ട്‌
@sastadas7670
@sastadas7670 2 месяца назад
ആപത്ത് കാലത്ത് അര നോട്ടം പോലും കൊടുക്കാതെ അകന്നു പോയവർ ആപത്ത് ഒഴിഞ്ഞുപോയി ആദരവ് ലഭിക്കുന്ന സമയത്ത് അനവസരത്തിൽ അടുത്തുകൂടുന്നു എങ്കിൽ അതു അവസരം അടുത്ത് വരുമ്പോൾ അടപടലം പൂട്ടാൻ വേണ്ടി മാത്രം ആയിരിക്കും. ആയതുകൊണ്ട് ആപത്ത് കാലത്ത് എല്ലാം ഉപേക്ഷിച്ച് കൂടെ നിന്നവരെ അകറ്റാതെ അരികത്തു ചേർത്ത് നിർത്തുക.
@AJAYKUMAR-yz9nk
@AJAYKUMAR-yz9nk 3 месяца назад
Marinadennn vallthe angu vishamikkunnuuu😮😮😮
@satheeshnavaneetham4163
@satheeshnavaneetham4163 3 месяца назад
ഈ ചായക്കടയിലെ ചേട്ടൻ എങ്ങോട്ട് പോയി ഒരു സമയത്തും കടയിൽ കാണുന്നില്ലല്ലോ..🤔
@joshyabraham686
@joshyabraham686 3 месяца назад
ഭീമന്‍രഘുവിന്‍റെ അവസ്ഥയിലേക്കെത്തൂകയാണ്..
@Prashant25Z
@Prashant25Z 3 месяца назад
Smt. സുധാ മൂർത്തിയുടെ സഹായം ശ്രീ സുരേഷ് ഗോപിക്ക് ടൂറിസം മന്ത്രാലയ ഭരണത്തിൽ വളരെ അധികം ഉപദേശം സ്വീകരിക്കാൻ പറ്റും എന്ന് ഇന്ന് പ്രസിഡൻ്റ് നിയമിച്ച എംപി ആയ സുധാ മൂർത്തിജി തെളിയിച്ചു.
@SureshKumar-ci7qg
@SureshKumar-ci7qg Месяц назад
Suresh ഗോപി ipol തമ്പുരാന്‍ സ്റ്റൈല്‍ ആണല്ലോ..നല്ല മനുഷ്യനു എന്തും ആകുമോ?ഇയാൾ ബിജെപി അല്ലല്ലോ...ബിജെപി വെറുതെ അയാളുടെ പേരു പറഞ്ഞ് സന്തോഷിക്കാം എന്ന് കരുതേണ്ട..MT.രമേശ്...പാവം..മിണ്ടാതെ ഇരിക്കുക..അതാണ് നല്ലത്..
@sajanvarghese4412
@sajanvarghese4412 2 месяца назад
നിങ്ങളുടെ ചാനലിൽ രാമ ക്ഷേത്രം ചോരുന്നതിനെപ്പറ്റിയും വിമാനത്താവളം ചോരുന്നതിനെ പറ്റി ഒന്നും വാർത്തകൾ ഒന്നും കാണുന്നില്ലല്ലോ... അപ്പോൾ മറയ്ക്കേണ്ടത് മറയ്ക്കാൻ നിങ്ങൾക്കറിയാം...
@SijiJoseph-oi3qn
@SijiJoseph-oi3qn 2 месяца назад
കേരളത്തിൽ കോൺഗ്രസിൻറെ 18 വരെ ജയിച്ചുഇതൊന്നും പറയാനില്ലസുരേഷ് ഗോപി ജയിച്ചത് വാർത്തമറുനാടന് വേറെ പണിയൊന്നുമില്ലേ
@oneearthandfamily
@oneearthandfamily 3 месяца назад
സുരേഷ് ഗോപി സുരേന്ദ്രനെതിരെ തിരിയുമെന്ന് മറൂനാടൻ മനപായസമുണ്ടു. പക്ഷേ ഒന്നും നടന്നില്ല😂
@Kalpakasuresh
@Kalpakasuresh 3 месяца назад
നീ ഏതു കെജെപി കാരനാടാ മയിരേ
@Somu-ev3wy
@Somu-ev3wy 3 месяца назад
മോദിയുടെ മാർക്കറ്റ് നിശ്ചയിക്കാൻ എന്ത് മാനദന്ധം ആണ് നിങ്ങൾ ഉപയോഗിച്ചത് രാഹുലിനും k വാളിനും ഇല്ലാത്ത പരിവേഷം ഉണ്ടാക്കി കൊടുക്കുന്നവർ അല്ലേ നിങ്ങൾ
@AnilKumar-db5cj
@AnilKumar-db5cj 2 месяца назад
സാജൻ സ്കറിയ പറയുന്നത് കേട്ടു തലകുലുക്കാൻ വേണ്ടി, ഗംഭീരം എന്നുപറയാൻ വേണ്ടി ഒരാളെ നിർത്തിയിരിക്കുന്നതുപോലുണ്ട്. പരദൂഷണ ചർച്ചപോലുണ്ട്
@krishnakumarp-jz7gp
@krishnakumarp-jz7gp 3 месяца назад
ഇക്കാര്യങ്ങൾ അടങ്ങിയഈ വീഡിയോ ശ്രീ സുരേഷ് ഗോപി കാണാൻ തക്കവിധത്തിൽഅയച്ചു കൊടുക്കുമോ
@jayakumarp5944
@jayakumarp5944 2 месяца назад
കൂടെ ഇരുത്തി ഗൺ മാനേയും ഡ്രൈവറെയും കൂടെ ഇരുത്തി ഭക്ഷണം കഴിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി സാറിനെ ക്കാൾ ആരും വരില്ല
@ajithnair1723
@ajithnair1723 3 месяца назад
എൻെറ മാഷേ നിങ്ങൾക്ക് ആരാ പുതിയ കൊട്ടേഷൻ തന്നത്.
@anishgupta9610
@anishgupta9610 3 месяца назад
അത് സത്യം... ലൂസ് talk തീർച്ചയായും സുരേഷ് ഗോപിക്കു സീറ്റ്‌ പോകും... സിനിമ ഡയലോഗ് ആണെന്ന് വിചാരിച്ചോ... ബിജെപി ഉള്ളിൽ ഒരുപാടു ഒറ്റുകാരൊണ്ട്... അവരൊക്കെ പണികൊടുക്കും
@sajanvarghese4412
@sajanvarghese4412 2 месяца назад
എത്ര നല്ല വെള്ളം ആണെങ്കിലും, ഒരു തുള്ളി വിഷം വീണാൽ തീർന്നില്ലേ, അതുപോലെതന്നെയാണ് എത്ര നല്ല പൂവമ്പഴം ആണേലും തുപ്പൽ കോളാമ്പിയിൽ വീണാൽ എല്ലാം തീർന്നില്ലേ.... എൻറെ വാക്കുകൾ ശരിക്കും ചിന്തിച്ച് മനസ്സിലാക്കുക...
@AbdulKareem-rj6oc
@AbdulKareem-rj6oc 3 месяца назад
സാജാ നീ വെള്ള പൂശുന്നവർ മാത്രം അല്ല നൻമ മരങ്ങൾ നീ സെലക്റ്റീവ് വെള്ള പൂശാൻ കഴിവുള്ളവനാ
@peacesearchworldwide5906
@peacesearchworldwide5906 3 месяца назад
പുള്ളേ എന്തുപറ്റി
@geteducated9123
@geteducated9123 3 месяца назад
Allah hemasikaa😂😂😂
@PrakashPrakash-kn3fq
@PrakashPrakash-kn3fq 2 месяца назад
നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ ഒരു കൊക്കാസും ഏൽക്കുകയയില്ല അങ്ങനെ ഉള്ളവർ ചവറ്റുകൊട്ടയിൽ
@mohammedshareef479
@mohammedshareef479 2 месяца назад
വെള്ളകുപ്പായകാരൻ ഷാജൻ വേണ്ടി നന്നായി മൂളുണ്ടുണ്ട് തനിക് daily കൂലിയാണോ മാസ സാലറി ആണോ ചങ്ങായി 😮
@panfi9166
@panfi9166 3 месяца назад
മിക്ക ഡ്രൈവർമാരെയും വിശ്വസിക്കാൻ കൊള്ളില്ല. അതുകൊണ്ട് ആ നേതാവിനെ കുറ്റം പറയാൻ പറ്റില്ല. ഭക്ഷണം വാങ്ങിച്ചു കൊടുത്തത് തന്നെ അയാളുടെ വലിയ മനസ്സ്. ഈ സത്യം അംഗീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല
@unnikannan
@unnikannan 2 месяца назад
കൂടെ നിന്ന് ചതിക്കുന്നത് സുരേന്ദ്രനായിരിക്കും.... സൂക്ഷിക്കുക..... സുരേന്ദ്രന് അസൂയയുണ്ട്😢😢😢
@anandk.c1061
@anandk.c1061 2 месяца назад
തൃശൂർ റെയിൽവേ സ്റ്റേഷൻ ഒക്കെ ഉഷാറായി വരുന്നുണ്ട്... സാജൻ സാറെ 🤣🤣🤣ക്ഷമിക്കു... എല്ലാം അഞ്ചു വർഷം ഇരുന്നു കാണുക... ജയിച്ചാൽ ഉടനെ ഒന്നും നോക്കി ഇരിക്കാതെ സങ്കി എന്ന് താങ്കളുടെ കളിയാക്കൽ ആരെ സുഖിപ്പിക്കാൻ ആണ് എന്ന് എല്ലാവർക്കും അറിയ്യാം 🤣🤣🤣
@InasuK.V
@InasuK.V 3 месяца назад
ഇതിനെയാണ് ജാട എന്ന് പറയുന്നത് വാക്കുകളിൽ പോരാ നല്ല മനുഷ്യൻ പ്രവർത്തിയിൽ വേണം
@jayakumarp5944
@jayakumarp5944 2 месяца назад
ഒരു വലിയ നടന്, മനുഷ്യസ്നേഹിക്ക് എങ്ങനെ കോമാളി ആകാം എന്നതിന് ഉത്തമഉദാഹരണം സുരേഷ് ഗോപി
@Junaid-n1k
@Junaid-n1k 3 месяца назад
യുപിയിൽ ബിജെപി വിജയം നിങ്ങൾ എന്ത് കൊണ്ട് വീഡിയോ ഇട്ടില്ല ഇറാനി തോറ്റത് കൊണ്ടോ അയോധ്യ പോയത് കൊണ്ടോ മോഡിക്ക് 3ലക്ഷം വോട്ട് കുറഞ്ഞത് കൊണ്ടോ മനസിലായില്ല
@abupanthalan776
@abupanthalan776 2 месяца назад
എന്നാ സുഖിപ്പിക്കലാണ് എന്തായാലും ചർച്ചയിൽ മുസ്ലീമുകളെ കുറെ കുറ്റം പറയ് കേൾക്കാൻ നല്ല രസമാണ്
@manjumanju9086
@manjumanju9086 3 месяца назад
സുരേഷ് ഗോപിക്ക് ടൈം കൊടുക്ക്‌, തൃശൂർ വികസനത്തിനു നന്നായി പ്രവർത്തിക്കും, നല്ല മനസിന്റെ ഉടമ
@geekris7543
@geekris7543 2 месяца назад
ആദ്യം ഞാനാണ് വലിയവൻ എന്ന നാട്യത്തിൽ സ്ഥാനത്തും അസ്ഥാനത്തും ഉള്ള വാചാടോപം നിറുത്തണം .See how Sri George kurian is behaving. Gentle,silent but powerful. No bla bla speeches.
@nalinimanohari2345
@nalinimanohari2345 2 месяца назад
സ്വന്തം ബ്രദർ ആയാലും "കൊള്ളരുതാത്തവനെ ഒഴിവാക്കുക....
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 месяца назад
ഭരണം കിട്ടിയാൽ ഏതു ഗോപിയും വീഴും ...അതിനു ഉദാഹരണമാണ് ഇത് പഴയ ശൗര്യം പോയി 😮
@sajanvarghese4412
@sajanvarghese4412 2 месяца назад
സുരേഷ് ഗോപി യോടുള്ള മതിപ്പ്... അദ്ദേഹത്തിൻറെ വീഡിയോയ്ക്ക് താഴെ വരുന്ന കമൻ്റിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്, തെറി കൊണ്ട് അഭിഷേകം... താങ്കൾ അതൊന്നും കാണാത്ത കൊണ്ടായിരിക്കാം ഈ അഭിപ്രായങ്ങൾ പറയുന്നത് താങ്കളുടെ അഭിപ്രായം വളരെ തെറ്റാണ്, ഇങ്ങനെ പറഞ്ഞ് ആരെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുത്... അത് മോശമാണ്.
@musthaque813
@musthaque813 2 месяца назад
സംഗിയാകുക എന്നാൽ. ആ ആശയം പേറുന്നവനിൽ എന്ത് നന്മയാണ് ഉള്ളത്. എല്ലാം സ്ഥാനമാനത്തിന് വേണ്ടി. പണം മുടക്കിയാൽ അത്‌ തിരിച്ചു പിടിക്കാനും അയാൾക്ക് അറിയാം
@voiceoftruth7683
@voiceoftruth7683 3 месяца назад
ഇങ്ങനെ സുരേഷ് ഗോപിയെ കുറിച്ച് ഇല്ലാത്ത നന്മകൾ മുഴുവൻ പറഞ്ഞ് അയാളെ ഒരു വിധം സൈഡ് ആക്കും. കേരള സർക്കാറിൽ ഭരണകക്ഷിക്ക് സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിക്കുന്നു 😊! പച്ചക്കള്ളം
@AmysCookery
@AmysCookery 2 месяца назад
ബിജെപിയുടെ എംപിയാണ് sg അവർ പാടുന്നത് ഏറ്റുപാടും
@samads3538
@samads3538 2 месяца назад
ഒരു കൊക്കാസിലും വീണിട്ടില്ല. വർഗീയത തൊട്ടു തീണ്ടാത്ത ആളാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ വിജയം ബിജെപിയുടെ വിജയം അല്ല, വ്യക്തി പരമായ വിജയം ആണ്. ബിജെപിയുടെ വിജയം ആണെങ്കിൽ സുരേന്ദ്രന് കെട്ടിവെച്ച കാശ് കിട്ടുമായിരുന്നു. ഈ എയ്ഡ്‌സ് ബാധിച്ച ചാനൽ എന്നാണ് നിരോധിക്കുക, വേറെ ഒന്നിനും അല്ല, രാജ്യത്തിന്റെ നിലനിൽപിന് വേണ്ടിയാണ്. എല്ലാവരും കോൺഡക്റ്റ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന ചാനൽ ആണ്.
@pkp5290
@pkp5290 3 месяца назад
മോദി യുടെ മാർക്കറ്റ് ഇടിഞ്ഞു എന്നു നിങ്ങൾക്ക് മാത്രമേ തോന്നുകയുള്ളൂ. മോദിയെ പോലുള്ള ലോകം ആരാധിക്കുന്ന ഒരാളെ ഇടിച്ചു കാണിക്കുക അങ്ങനെ വാർത്താപ്രാധാന്യം നേടുക എന്നതാണ് ഉദ്ദേശമെന്നു തോന്നുന്നു. സ്വയം അപഹാസ്യനായി പത്രപ്രവർത്തനം നടത്തണോ. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്.
@abdulrahiman2339
@abdulrahiman2339 2 месяца назад
സുരേഷ് ഗോപി ,തൃ ശുരിൽ ജയിച്ചാൽ കുറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു😂 ഇനി ആ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ സുരേഷ് ഗോപിക്ക് പറയാനുള്ള ന്യായമെന്തെന്നാൽ മോഡി ജി യുടെ ഗ്യാരൻ്റികൾ പലതും നടപ്പായോ എന്നായിരിക്കും😂 ഉദാഹരണത്തിന് 15 ലക്ഷം രൂപ എക്കൗണ്ടിൽ😂 വർഷം തോറും 2 കോടി തൊഴിലുകൾ😂 വില വർദ്ധന തുടങ്ങി പലതും😂
@arjunanck4047
@arjunanck4047 2 месяца назад
ഇത് സുരേഷ് ഗോപിയോട് നേരിട്ട് സ്വകാര്യമായി പറയുന്നതായിരുന്നു ഉചിതം
@rajeevgangadharakurup815
@rajeevgangadharakurup815 2 месяца назад
സഹപ്രവർത്തകരും വോട്ടർമാരും പ്രജകളായി കാണുന്ന സു ഗോ സ്വന്തം ഡ്രൈവറെ അടിയ്ക്കുന്നതും എതിർ രാഷ്ട്രീയ മുള്ളവർക്കു സ്വൈരജീവിതം നടത്താൻ അനുവദിക്കില്ലെന്നും നമ്മൾ കണ്ടതും കേട്ടതുമാണ്. കൈനീട്ടം കൊടുത്തു ആളുകളെ കൊണ്ട് കാലു പിടിപ്പിച്ചു. വരട്ടേ നമുക്ക് കാത്തിരിക്കാം കാണാം. എന്തായാലും അനിയൻ കുഴപ്പക്കാരനാണെന്നു സമ്മതിച്ചു. ആ ജിൻ ഇയാളിലുമുണ്ട്. ലൂസ് വർത്താനം നടത്തുന്നതും അല്പന്മാർ.
@tomsberk2944
@tomsberk2944 2 месяца назад
അയാൾ സാധുവല്ലെടാ. സാധാരണക്കാരുമായി ചെറുപ്പം മുതലേ ഇടപെടാത്തതിനാൽ ലോക പരിചയം കുറവാണെന്നു മാത്രം. വാഗമൺ റിസോർട്ടിൽ ഇരു കുപ്പി വിദേശമദ്യത്തെചൊല്ലി ഇയാൾ ഷൂട്ടിംഗ് നിർത്തി വയ്പ്പിച്ചു വീട്ടിൽ പോയ സംഭവം എനിക്ക് നേരിട്ടറിയാം. യോഗ ദിവസം ഒറ്റക്കാലിൽ നിന്നു ഇയാൾ കാണിച്ച കോപ്രായങ്ങൾ കണ്ടവർക്കറിയാം അതിൽ ഇയാളുടെ വ്യക്തിത്വത്തിന്റെ അനുരണനങ്ങൾ ഉണ്ടെന്ന്. നാല് പേരുടെ മുമ്പിൽ വലിയവൻ ആകാൻ ഈ പുങ്കൻ എന്തും ചെയ്യും, അത്ര തന്നെ!
@karuppansanadhan7588
@karuppansanadhan7588 3 месяца назад
നിങ്ങൾ എന്താണ് പറയുന്നത്, ദൈവം എവിടയോ ഇരുന്ന് തന്നെ സ്തുതിക്കുന്നവർക്ക് ഓരോന്ന് കൊടുക്കുന്നു എന്നാണോ? താങ്കളുടെ സദസിൽ ഒളി വിഷം വിളബുന്നത് മനസിലാകുന്നു.
@sathidevinair2569
@sathidevinair2569 2 месяца назад
വിഷമിക്കേണ്ട തുശുരിന് വേണ്ട ത് എല്ലാം സുരേഷ് ഗോപി ചെയ്തു കെടുക്കു അവരെ ചേര്‍ത്ത് പിടിക്കും
@VipinSreevijay
@VipinSreevijay 2 месяца назад
എനിക്ക് തൃശൂരുള്ള ബിജെപിയുടെയും സംഘത്തിൻറെ യും പ്രവർത്തകരോടാണ് പറയാനുള്ളത്, കണ്ണൂരിൽ മാത്രമല്ല തൃശ്ശൂരിലെയും കേരളത്തിൻറെ മറ്റ് ഭാഗങ്ങളിലും പ്രസ്ഥാനത്തിനുവേണ്ടി ജീവൻ ബലി നൽകിയ ബലിദാനി കളുടെയും അവരുടെ ഉറ്റവരുടെയും ആഗ്രഹവും അഭിലാഷവും ആണ് നിങ്ങളിലൂടെ നിറവേറ്റിയത്. ഒരു എംപിയെ യോ മന്ത്രിയെ കണ്ടിട്ടല്ല നിങ്ങൾ ഒരുപാട് കുത്തുവാക്കുകൾ സഹിച്ച് ഈ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ടത്. കേരളത്തിൽ ഉള്ള ബിജെപി പ്രവർത്തകർക്ക് എല്ലാവർക്കും കൂടി ഒരു എംപിയെ ഉള്ളൂ അതിനാൽ നിങ്ങൾ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയുകയോ അകറ്റി നിർത്തുകയോ ചെയ്യരുത് . അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരെ കാണുന്നതുപോലെ കാണുകയും ചെയ്യരുത്, ഒരു സിനിമ നടൻ എന്ന രീതിയിലും സാമൂഹിക പ്രവർത്തകൻ എന്ന രീതിയിലും അദ്ദേഹത്തിന് ഇപ്പോൾ തന്നെ ഒരുപാട് ബാധ്യതയും ചുമതലയും ഉണ്ട്. അതു മനസ്സിലാക്കി നിങ്ങൾ അദ്ദേഹത്തിനു വേണ്ട പിന്തുണ നൽകി നിങ്ങളുടെ നിലവിലുള്ള ചുമതലകൾ മുമ്പത്തേതിലും കൂടുതൽ ശക്തിയായി മുൻപോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്🙏
@jacobsylas-fq3kg
@jacobsylas-fq3kg 2 месяца назад
Oru sangi chothikkanum oru sangi utharam parayanum...best comedy of this yr....
@subhashinimk8520
@subhashinimk8520 2 месяца назад
നല്ല മനുഷ്യൻ എന്നു ഉദ്ദോഷിച്ചത് എന്ത് കൊണ്ട് കൂടെ കിടന്നാൽ ചാപ്പനെ - അറിയാം എന്നൊരു വക്ക ചെല്ല് ഉണ്ട് ഒരു മനുഷ്യന്റെ മനസ്സ് അളക്കാൻ കഴിയില്ല കാര്യം കാണാൻ കഴുത കാലും പിടിക്കു - സിനിമയിലെ ടെയ്ലേഗ് അല്ല ജീവിത് മെന്നത് 4 കോടി ജനങ്ങൾ ഈ കേരളത്തിൽ ഉണ്ട് അനു സംസ്ഥാനങ്ങളിലെ ജനങ്ങൾ വേറെയും കേരളത്തിൽ മെത്ത മായും ഒരുഅപകടം സംഭാവിച്ചാൽ ഒരു മന്ത്രിക്കും എന്തിന് ഒരു സംസ്ഥാനത്ത് മണിപ്പൂർ കലാപം ജനങ്ങൾ തമ്മിൽ അത് അടിച്ച് അമർത്താൻ മോദിയ്ക്കഴിഞ്ഞില്ലങ്കിൽ ഗോപി എങ്ങനെ കേരളത്തെ രക്ഷിക്കും ചുമ്മാ സ്ഥാനം കിട്ടി കഴിഞ്ഞാൽ കൂടെ നിന്നവർക്ക് പരിഗണ കിട്ടുമോ അതോ പുതിയ രക്ഷകൻ ആകാം കൂടെ ഗോപിക്ക് മാസവരുമാനം എന്തായാലും കിട്ടും കിമ്പളവും കിട്ടും സുഖമായില്ലേ?.
@AMBIKAD-xd7jb
@AMBIKAD-xd7jb 3 месяца назад
ഷാജൻ കിടന്ന് കിണഞ്ഞു ശ്രമിക്കുകയാണ് സുരേഷ് ഗോപിയെ നന്നാക്കാൻ. പക്ഷേ അയാൾ വിജയിക്കുന്നതിനു മുമ്പേ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഒരു ദോഷം ഉണ്ട് ഗർവ്വ്. എന്റെ മികവ് കൊണ്ട് ഞാൻ വിജയിച്ചു എന്ന ജാഡ ‼️അത് ഈ വിജയവും BJP യുടെ ആദ്യ വിജയവും ഒക്കെ ആയപ്പോൾ ചുമ്മാ ജാഡ വർധി ച്ചു ഭ്രാന്ത് പിടിച്ചുപോയി. അതുതന്നെ കാര്യം. എത്ര നല്ലവനാണെങ്കിലും ചിലരൊക്കെ പ്രാകുന്നുണ്ടല്ലോ ‼️മോഡിയുടെ മുന്നിൽ വിജയ ശ്രീ ലാളിതനായ് ചെന്നപ്പോൾ മന്ത്രിസ്ഥാനം വേണ്ട എന്ന് പറഞ്ഞത് മറ്റൊരു ജാഡ. പക്ഷേ മന്ത്രി സ്ഥാനം കിട്ടിയപ്പോൾ അത് ഉദ്ദേശിച്ച തല്ലാതെ ആയപ്പോൾ മോറ് കറുത്തിരുന്നു ‼️തൃശ്ശൂർ കാർ കുറേ പെണ്ണുങ്ങളുടെ വോട്ടും കുലം കുത്തികളായ കോൺഗ്രസ്സ് കാരുടെയും വോട്ട് കൊണ്ട് ജയിച്ചതാണ് പക്ഷേ തന്റെ മികവ് എന്ന് ഞെളിയുന്നു ‼️
@kathalan162
@kathalan162 2 месяца назад
😂😂😂 ഷിറ്റ് കോവിക്ക് വോട്ട് ചെയ്തവർ അനുഭവിക്കട്ടെ. 😂😂 വെറും drama കോവി
@girijamkurup1391
@girijamkurup1391 3 месяца назад
ഷാജൻസാർ സുരേഷേട്ടനെ വിളിക്കണം. അദ്ദേഹം തീർച്ചയായും വിമർശനങ്ങളെ ഉൾക്കൊള്ളും.
@radhakrishnanvs535
@radhakrishnanvs535 3 месяца назад
സുരേഷ് ഗോപി നല്ലവനും ശുദ്ധനുമാണ് താങ്കൾ അദ്ദേഹത്തെ കുഴിയിൽ ചാടിക്കരുത്
@rsn61252
@rsn61252 3 месяца назад
Correct
@حمدالمشايخي-ب8ر
@حمدالمشايخي-ب8ر 2 месяца назад
Suresh gopi aatin tholitta oru chennaya aan.. athkondaan ayal BJP aayath.. ayaal swathanthranenkil njn support cheyumaayirunnu...
@swamidashail1073
@swamidashail1073 2 месяца назад
അല്ല തൃശൂർ..... മര വാഴകൾക്ക് എന്നാ പറ്റി 😂🤣😜🤭???.
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн