Тёмный

നടന്മാർക്ക് പോലും ഇല്ല ഇത്രേം ഫാൻസ് 🤣🔥| അഡാർ Characters ❤️‍🔥 | Chattambinadu | Troll | Part 02 

Filmytalks
Подписаться 215 тыс.
Просмотров 142 тыс.
50% 1

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
⭕പലതും പഠിച്ചിട്ടും ജോലി ഒന്നും Set ആവാതെ വിശമിച്ചിരിക്കുകയോണോ നിങ്ങൾ ???!!!
🔴എങ്കിൽ AVODHA നൽകുന്ന 35+ on job Trainings ഒന്ന് നോക്കൂ...!!
💙12800 രൂപയുടെ ഓൺലൈൻ കോഴ്സ്സ് 2800 മാത്രം അഡ്‌മിഷൺ ഫീ അടച്ച് പഠിച്ച് ജോലി കിട്ടിയിട്ട് ബാക്കി ഫീസ്സ് ₹10,000 അടച്ചാൽ മതിയെന്നെ...
🤍പോരാത്തതിന് ഇപ്പോൾ NSDC (National Skill Development Corporation)-ന്റെ Certification-ഓട് കൂടി ഓഫ്‌ലൈൻ ആയും പഠിക്കാം , ജോലി കിട്ടിയില്ലെങ്കിൽ മുഴുവൻ ഫീസ്സും തിരിച്ച് തരുമത്രേ...😍
💙ഇനി എന്തിന് കാത്ത് നിൽക്കണം വേഗം താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ, link-ൽ click ചെയ്യുകയോ ചെയ്യുക.
Contact us :
9567711243
Junaid Ahammed
Sr. Career Consultant.
wa.me/91956771...
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Collection Report | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Marakkar arabikkadalinte simham | Priyadarshan | Fahad Fasil | Bheeshma Parvam | Bilal | Amal neerad | Prithviraj Sukumaran | Dileep | Nivin Pauly | Kunchakko Boban | LJP | Churuli | Sensational | Viral stars | Trending Star | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@najaadhnoushad
@najaadhnoushad Год назад
ദശമൂലം ദാമു ഉള്ളത് കൊണ്ട് മാത്രം underrated ആയിപ്പോയ കഥാപാത്രം മാക്രി ഗോപാലൻ 🔥🧑‍🦯
@filmytalksmalayalam
@filmytalksmalayalam Год назад
🔥🔥🔥
@nidheeshpkatta3527
@nidheeshpkatta3527 Год назад
സത്യം.
@wonderworld3399
@wonderworld3399 Год назад
സത്യം
@CURIOUS_007
@CURIOUS_007 Год назад
Sathyam 🤣🤣
@somehmansarerelybadatbeinghumn
ഫിലിം ഇറങ്ങിയപ്പോൾ ഗോപാലൻ ആയിരുന്നു score ചെയ്തത് അന്ന് ദാമുവിന് കൂക്ക് വിളിയായിരുന്നു (Kozhikode apsara theatre)
@sulshansully
@sulshansully Год назад
മുള്ളൻ ചന്ദ്രപ്പൻ:ഒരു പത്തു കൊല്ലം കൂടി തന്നാൽ മുഴുവൻ തുകയുടെ പകുതി എങ്കിലും ഞാൻ അടച്ച് തീർത്തോളം🤣🤣
@filmytalksmalayalam
@filmytalksmalayalam Год назад
🤣🤣
@vocallocus7660
@vocallocus7660 Год назад
Ithu sathyavallel sir nte thala pottitherichu potte😁😁
@kiranunnipillai5791
@kiranunnipillai5791 Год назад
😂😂😂😂
@vishnunp6328
@vishnunp6328 Год назад
😹
@challangenp9144
@challangenp9144 Год назад
ചേച്ചീ.. ഒന്ന് കുളിപ്പിച്ച് തരാവോ, ജയിലീന്ന് വന്നിട്ട് ഞാനും കുളിപ്പിച്ച് തരാം.. 😆
@jainjohn6361
@jainjohn6361 Год назад
ചോട്ടാ മുബയിലെ സിദ്ധിക്കിനെ പറ്റി പറഞ്ഞപ്പോൾ നിർത്താതെ ചിരിച്ചത് ഞാൻ മാത്രമാണോ ??😂😂😅😅
@VASU-
@VASU- Год назад
അല്ല ഞാനും ഉണ്ട്... നിർത്താതെ ചിരിക്കുന്നതുകൊണ്ട് ഇപ്പോ ചോറുണ്ണാൻ പറ്റുന്നില്ല
@NeeAaraa...
@NeeAaraa... Год назад
Yes
@jainjohn6361
@jainjohn6361 Год назад
@@VASU-😄😄 മതി ഇനി ഫുഡ്‌ കഴിക്ക്...
@bishaarahmadm5106
@bishaarahmadm5106 Год назад
Athe
@nadhushyam8346
@nadhushyam8346 Год назад
Athentha chirikan mathram ulle
@aneeshvnair4140
@aneeshvnair4140 Год назад
നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആരും ഇടാത്ത വീഡിയോസ് ആണ് മച്ചാന്റെ😍
@filmytalksmalayalam
@filmytalksmalayalam Год назад
❤️❤️
@user-ju7sf9tw4m
@user-ju7sf9tw4m Год назад
❤️❤️❤️
@peetermailanolickal4768
@peetermailanolickal4768 Год назад
Mr പോഞ്ഞിക്കര, മണവാളൻ,ധർമേന്ദ്ര, si വീരപ്പൻ കുറുപ്പ്, സുന്ദരൻ, രമണൻ, ഗംഗധരൻ മുതലാളി, പവനായി,കീലേരി അച്ചു,ഗുരു വൈശ്യ വചസ്,അങ്ങനെ നീണ്ടുപോകുന്ന നിര തന്നെയുണ്ട്
@owaishabazz9864
@owaishabazz9864 Год назад
ചോട്ടാ മുംബൈലെ നടേശന്റെ അമ്മയും കിടു ആണ് 😂❤️
@amalmohan1875
@amalmohan1875 Год назад
😂😂
@ser1717
@ser1717 Год назад
Mullan chandrappan : vattu illa ennu manasilayi aate enthaan ee prarthikkunne Nadeshante amma : ente mownu veendiya daivame ente mon nashich pone Chandrappan : prarthicho ath udane nadakkum 🤣😂
@owaishabazz9864
@owaishabazz9864 Год назад
@@ser1717 😂
@arjunmanoj8496
@arjunmanoj8496 Год назад
Njaan neendhi poruda Patti...😂
@ser1717
@ser1717 Год назад
@@arjunmanoj8496 😂😂
@abhijithkrishna2459
@abhijithkrishna2459 Год назад
Kidnap ചെയ്യാൻ മാസ്ക് ഇട്ട് വന്നപ്പോളും അതിന്റെ മുകളിൽ കൂടി കൂളിംഗ് ഗ്ലാസ്‌ വക്കാൻ മറക്കാത്ത മുള്ളൻ ചന്ദ്രപ്പൻ.... 😂
@soorajbiju1917
@soorajbiju1917 Год назад
അത് മുള്ളൻ ചന്ദ്രപ്പൻ ആണെന്ന് നേരത്തെ നമ്മളെ തന്ന ഒരു ഡിറക്ടർ ബ്രില്ലിൻസുമാണ്.....
@abunirmal2535
@abunirmal2535 Год назад
😂😂
@fz_rider_96
@fz_rider_96 Год назад
അരിശുമൂട്ടിൽ അപ്പുക്കുട്ടൻ (ജഗതി) from യോദ്ധ
@simulcast.m.ksunil5456
@simulcast.m.ksunil5456 Год назад
മിന്നൽ പ്രതാപൻ സൂപ്പർ ആണ് 👌
@vimalkumar0369
@vimalkumar0369 Год назад
കിലുക്കത്തിലെ അമ്പിളി ചേട്ടൻ🔥 അതുപോലെ തന്നെ യോദ്ധ സിനിമയിൽ അപ്പു കുട്ടൻ 😀
@anandhuvadakkan1591
@anandhuvadakkan1591 Год назад
അപ്പുക്കുട്ടൻ മാത്രം ഒള്ളു ആ പടത്തിലെ mean താരം മറ്റു ആരും മോശം എന്നല്ല
@SabuXL
@SabuXL Год назад
​@@anandhuvadakkan1591 അത് ഈ എപ്പിസോഡിൽ പെടുത്താൻ കഴിയില്ല ചങ്ങാതീ. കാരണം ആ രണ്ടു കഥാപാത്രങ്ങളും ഉടനീളം നിറഞ്ഞു നിൽക്കുന്നവയാണ്. 👍🏼
@jiju466
@jiju466 Год назад
ഷിബു ♥️♥️♥️ ഞാൻ മിന്നൽ മുരളി ടെലഗ്രാമിൽ കേറി ഡൌൺലോഡ് ചെയ്തത് ടോവിനോയെ കാണാനാ.. ബട്ട്‌ ഫിലിം കണ്ട് തീർന്നപ്പോൾ ഞൻ ഷിബുവിന്റെ ആരാധിക അയി🤗
@priyap8991
@priyap8991 Год назад
തീർച്ചയായും ആ കഥാപാത്രം , വല്ലാത്തൊരു വേദനയാണ് .
@myhomegarden2309
@myhomegarden2309 Год назад
ഞാനും 😊
@Nidheesh613
@Nidheesh613 Год назад
മിന്നൽ പ്രതാപൻ ♥️♥️
@akhilj4233
@akhilj4233 Год назад
*2:42** കൊല്ലം Reference🤣🤣*
@chintumohan3105
@chintumohan3105 Год назад
😄😄
@anuRag-yj1bw
@anuRag-yj1bw Год назад
ദാമോദരൻ ഉണ്ണി മകൻ ദിൽമൻ ഇടക്കൊച്ചി .....🔥🔥🔥
@shakeeromer7
@shakeeromer7 Год назад
Maayaavi - Kannan Sraang Megham - Shanmukhan Thanneer Mathan Dhinangal - Ravi Padmanabhan & Melvin Happy Wedding - Manu Krishnan Yoddha - Appukuttan Minnaaram - Unnunni Ee Parakkum Thalika - Sundareshan & Veerappan Kurupp Kuberan - Ramanujan Vellaanakalude Naadu - Pappu Chettan Paandippada - Paandi Durai & Bhasi Malappuram Haaji Mahaanaaya Joji - Aliyaar Kunjikkoonan - Garudan Vaasu Jo & Jo - Manoj Sundaran Nadodikkaattu - Gafoorkka
@amal.mohammed2644
@amal.mohammed2644 Год назад
കാര്യസ്ഥൻ ലെ സുരാജ്... 😂😂😂😂
@ajjusivang6619
@ajjusivang6619 Год назад
PART 2 0:29 MINNAL PRATHAPAN 3:54 MAKRI GOPALAN 5:45 MULLAN CHANDRAPPAN 7:39 SHIBU 9:13 NISHCHAL
@saneeshsanu1380
@saneeshsanu1380 Год назад
മിന്നൽ പ്രതാപൻ ഒരു ഫുൾ മൂവി ആയി വന്നിരുന്നെങ്കിൽ എന്ന് കുറേ ആഗ്രഹിച്ചിരുന്നു.💞
@ramr.v9830
@ramr.v9830 Год назад
കാത്തിരിക്കുവായിരുന്നു ആ വീഡിയോയുടെ പാർട്ട് 2 വിന് വേണ്ടി ഇതിന്റെ 3 പാർട്ട് വേണം ബ്രോ
@filmytalksmalayalam
@filmytalksmalayalam Год назад
തരാം 😅❤
@jithujamesmathew8070
@jithujamesmathew8070 Год назад
Waiting for 3rd part
@സ്വാമി-ബ5ഞ
@സ്വാമി-ബ5ഞ Год назад
കിലുക്കത്തിലെ ഇത് എന്തിനാ 2ഗ്ലാസ്സ്.. ഇപ്പോളും ഫെയിമസ്സ് ആണ്
@anandhuvadakkan1591
@anandhuvadakkan1591 Год назад
കിലുക്കം second നാണം കെടുത്തിയ പടം ആണ് ഒറ്റ കഥാപാത്രം കൊണ്ടു മാത്രം കാവ്യ
@ARDcreations46333
@ARDcreations46333 Год назад
മാക്രി ഗോപാലൻ ദശമൂലം ദാമു 💖🥰
@anilchandran9739
@anilchandran9739 Год назад
മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ കോമഡി പടമായ "പഞ്ചവടിപ്പാലം" സംവിധാനം ചെയ്തതും KG ജോർജ് ആണ്.
@al-malayali
@al-malayali Год назад
സന്ദേശം: എന്തോ..എങ്ങനെ?
@askarkapparath8923
@askarkapparath8923 Год назад
​@@al-malayali പഞ്ചാവടി പാലം 👍🏻👍🏻👍🏻
@vishnukg007
@vishnukg007 Год назад
ചിരിച്ച് ഒരു വഴിയായി. പോളി വീഡിയോ. ഇതിൻ്റെ ബാക്കി വന്നാൽ ഒരു suggestion കോടതി സമക്ഷം ബാലൻ വക്കീൽ ലെ new generation അച്ഛൻ 😂 siddique നെ കാണാൻ വേണ്ടി മാത്രം ആ പടം കാണാം 😊
@krishnavarnanms4299
@krishnavarnanms4299 Год назад
I like nishchal 😂 and shibu❤️🔥
@ozil._M10
@ozil._M10 Год назад
8:48 അത് നമ്മക്കിട്ടാണല്ലോ മച്ചമ്പി
@haritrollen
@haritrollen Год назад
2:11 അല്ലെങ്കിൽ ഒന്ന് ചിരിച്ചേക്കം 😂 Bro pinne godha moviyil ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് aa നടിയെയും രഞ്ജിത്ത് panikkareyum ആണ്
@filmytalksmalayalam
@filmytalksmalayalam Год назад
✌🏻✌🏻
@subeeshkichu629
@subeeshkichu629 Год назад
Content selection super bro🥰🥳
@filmytalksmalayalam
@filmytalksmalayalam Год назад
🤩
@arunprasadkl25
@arunprasadkl25 Год назад
മുള്ളൻ ചന്ദ്രപ്പൻ 🔥
@muhammedshadil656
@muhammedshadil656 Год назад
മിന്നൽ മുരളിയിൽ ഷിബുവായി ഗുരു സോമസുന്തരം എന്നാ ആൾക്ക് പകരം പൊലിഞ്ഞു പോയ മണി ചേട്ടൻ ഉണ്ടായിരുന്നേൽ അതിലും പൊളിയായേനെ ❤️
@VijAy54724
@VijAy54724 Год назад
no never
@shrutimohan8908
@shrutimohan8908 Год назад
Manichettan super villain role...but oru new face villain apt akuka....athinu guru sir apt ane
@Anandhudas111
@Anandhudas111 Год назад
Mullan Chandrappan 🔥ijjathi casting 🔥 Anwar Rasheed 🔥
@Archi.x002
@Archi.x002 Год назад
നായകനെ ഓർക്കുക പോലും ചെയ്യാതെ വില്ലന്റെ അഴിഞ്ഞാട്ടം കാണാൻ മാത്രം ആളുകൾ തിയേറ്ററിൽ പോയിട്ടുണ്ടെങ്കിൽ അത് ശരപഞ്ജരം aavum
@anuboby4022
@anuboby4022 Год назад
Definitely 100% jagathy character in Yodha way way more entertaining than any other character in the film
@arnelantony8936
@arnelantony8936 Год назад
ചേട്ടാ അടുത്ത വീഡിയോ മലയാളത്തിൽ നിന്നും പണം വാരിയ അന്യ ഭാഷ ചിത്രങ്ങളെ കുറിച്ചു ചെയ്യുമോ 🤔🙏🥰💞
@filmytalksmalayalam
@filmytalksmalayalam Год назад
Sure 👌🏻
@navaneeth3127
@navaneeth3127 Год назад
Mullan chandrapan💥😂🔥
@s2creativemedia56
@s2creativemedia56 Год назад
ഈ video ക്ക് അടുത്ത part ഉണ്ടെങ്കിൽ അതിൽ ആട് സിനിമയിലെ dude (ദാമോദരൻ ഉണ്ണി മകൻ ദിൽമൻ ഇടകൊച്ചി) നെ include ചെയ്യാൻ നോക്കണേ 🔥❤️
@filmytalksmalayalam
@filmytalksmalayalam Год назад
sure 🔥
@sreerajk4732
@sreerajk4732 Год назад
Anganaanel njangal abu fans pradhikarikkum... Ariyaalo abu bheekaran
@rahulkk4840
@rahulkk4840 Год назад
ബോധം കേട്.. ബോധം കേട് ഇത് അടിച്ചാൽ ബോധം കെടണം 😂
@kriskripesh5451
@kriskripesh5451 Год назад
Appukuttan ❤️ (Harihar Nagar Series)
@harisbeach9067
@harisbeach9067 Год назад
ദശമൂലം ദാമു ഫാൻസ്‌ attendance..🔥😁❤️
@kiranvs7454
@kiranvs7454 Год назад
മിന്നൽ പ്രതാപൻ💥
@vijesh4344
@vijesh4344 Год назад
8:49 Argentina അടുത്ത world cup അടിക്കാൻ 36 years കാത്തിരുന്നിട്ടുണ്ട്.
@jayanism6865
@jayanism6865 Год назад
ഇനി ഒരു part ഉണ്ടെകിൽ ആദ്യത്തെ കണ്മണി സിനിമയിലെ പ്രേംകുമാർ ചേട്ടൻ ചെയ്ത അത്താണി ഉറൂമിസ് 😂കൂടെ ചേർക്കണം... അത് പോലെ cid മൂസയിലെ കഥാപാത്രങൾ ശരിക്കും അതിൽ സ്കോർ ചെയ്തത് അതിലെ സഹനടൻമാർ ആണ് 🙏
@piousksrtceruva3037
@piousksrtceruva3037 Год назад
അത്താണി ഉറുമീസ് അല്ലല്ലോ അതാണ് ഉറുമീസ് എന്നല്ലേ പറയുന്നത്
@SabuXL
@SabuXL Год назад
​@@piousksrtceruva3037 ടൈപ്പ് ചെയ്തതിൽ വന്ന തെറ്റാകാം ചങ്ങാതീ.🙄 വിട്ടു കള.👍🏼
@vishnuthazhathethil5314
@vishnuthazhathethil5314 Год назад
🔥മിന്നൽ പ്രതാപൻ 🔥
@ambuz_97
@ambuz_97 Год назад
Kakkakuyile mukesh character 👌🏻👌🏻 ( Part 3 il add cheyoo?)
@shrutimohan8908
@shrutimohan8908 Год назад
Tweety character 😀🤣😂
@sujithkp9722
@sujithkp9722 Год назад
ബോധംകെട് ബോധംകെട് ഇതടിച്ചാൽ ബോധംകെടണം! മാക്രി ഗോപാലൻ
@nibirdahsnim3396
@nibirdahsnim3396 Год назад
സത്യം പറഞ്ഞാല്‍ ഞാന്‍ കൂടുതൽ enjoy ചെയതത് എഡിറ്റിങ് ആണ് കേട്ടോ. Poli.. 😁👍🏼
@Sallar62
@Sallar62 Год назад
കിലുക്കം... ❤മലയാളത്തിൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റുപോയ സിനിമ.1കോടി 80ലക്ഷം ടിക്കറ്റ് കേരളത്തിൽ മാത്രം വിറ്റു
@stephennedumbally3298
@stephennedumbally3298 Год назад
😯🐐🔥🔥🔥🔥🔥🔥 ✨🙏👍👏👏👏👏
@anandhuvadakkan1591
@anandhuvadakkan1591 Год назад
പക്ഷെ second വെറുപ്പിച്ചു കളഞ്ഞു കാവ്യാ മാത്രം മതി വെറുപ്പിക്കാൻ
@Sallar62
@Sallar62 Год назад
@@anandhuvadakkan1591 അതെ 👍👍
@sagarn1989
@sagarn1989 Год назад
ഞെട്ടി ഞെട്ടി...ഞാൻ ഞെട്ടി...!!😯😯
@filmytalksmalayalam
@filmytalksmalayalam Год назад
😁✌🏻
@malluface
@malluface Год назад
Kutti mama njan netti mama
@abhinavvinod5260
@abhinavvinod5260 Год назад
Ee channel kand cinima addict aanenn veembu parayunna njan.....
@filmytalksmalayalam
@filmytalksmalayalam Год назад
😁😁😁❤️‍🔥❤️‍🔥❤️‍🔥
@ishaqharshak8717
@ishaqharshak8717 Год назад
Congrats 1L subscribers 🎉
@filmytalksmalayalam
@filmytalksmalayalam Год назад
Thank you bro 🎉❤
@madhavam6276
@madhavam6276 Год назад
പതിവ് പോലെ തന്നെ ഇജ്ജാതി എഡിറ്റിംഗ് 🥰🥰🥰 👏👏👏 Dubbing Cheythitund ennu paranjirunnu, ethanennu reveal cheyumo 😌 കൗതുകം 🤌 കൂടുതലാ 08:46
@Musthafa745
@Musthafa745 Год назад
എല്ലാവരെക്കാളും മുന്നിൽ ദാമു .. ദശമൂലം ദാമു ഉണ്ടാക്കിയ ഓളം ഒന്നും മറ്റുള്ളവർ ഉണ്ടാക്കിയിട്ടില്ല 😂😂..
@lil_doxx
@lil_doxx Год назад
🔥🔥
@filmytalksmalayalam
@filmytalksmalayalam Год назад
⭕പലതും പഠിച്ചിട്ടും ജോലി ഒന്നും Set ആവാതെ വിശമിച്ചിരിക്കുകയോണോ നിങ്ങൾ ???!!! 🔴എങ്കിൽ AVODHA നൽകുന്ന 35+ on job Trainings ഒന്ന് നോക്കൂ...!! 💙12800 രൂപയുടെ ഓൺലൈൻ കോഴ്സ്സ് 2800 മാത്രം അഡ്‌മിഷൺ ഫീ അടച്ച് പഠിച്ച് ജോലി കിട്ടിയിട്ട് ബാക്കി ഫീസ്സ് ₹10,000 അടച്ചാൽ മതിയെന്നെ... 🤍പോരാത്തതിന് ഇപ്പോൾ NSDC (National Skill Development Corporation)-ന്റെ Certification-ഓട് കൂടി ഓഫ്‌ലൈൻ ആയും പഠിക്കാം , ജോലി കിട്ടിയില്ലെങ്കിൽ മുഴുവൻ ഫീസ്സും തിരിച്ച് തരുമത്രേ...😍 💙ഇനി എന്തിന് കാത്ത് നിൽക്കണം വേഗം താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ, link-ൽ click ചെയ്യുകയോ ചെയ്യുക. Contact us : 9567711243 Junaid Ahammed Sr. Career Consultant. wa.me/919567711243?text=Hello%20ഞാൻ%20Filmytalks%20ൽ%20AVODHA%20യുടെ%20ഒരു%20പരസ്യം%20കണ്ടിരുന്നു%20എനിക്ക്%20അതിന്റെ%20Details%20കുറിച്ച്%20കൂടുതലായി%20അറിയാൻ%20താല്പര്യമുണ്ട്%20വിശദീകരിക്കാമോ?%20
@KANNANbrother
@KANNANbrother Год назад
🔥SURESH GOPI🔥
@anoopanuo9452
@anoopanuo9452 Год назад
ഇടക്കുള്ള കൊല്ലം റഫറൻസ് 😜😂
@sree0728
@sree0728 Год назад
100K family. CongratzZz Brother🤍
@filmytalksmalayalam
@filmytalksmalayalam Год назад
Thank you bro 🥰🥰🥰
@sreedevkarnaver
@sreedevkarnaver Год назад
Congratulations for 100k ...❤️🔥More miles to achieve 🎊
@dineshmano7790
@dineshmano7790 Год назад
Can u please update about underrated director of malayalam cinema
@filmytalksmalayalam
@filmytalksmalayalam Год назад
👌🏻👌🏻
@iamagentvikram
@iamagentvikram Год назад
Poli poli💥
@jeffinkj7697
@jeffinkj7697 Год назад
മാക്രി അണ്ണൻ ഉയിർ..🤣..
@sujiths5163
@sujiths5163 Год назад
Parakkum thalikayile ashokettan🙌🔥🔥🙌🔥🔥
@pranav5398
@pranav5398 Год назад
Machane daily vedio idan noku😁
@filmytalksmalayalam
@filmytalksmalayalam Год назад
😁✌🏻
@BINS555
@BINS555 Год назад
മായാവിയിലെ ആശാൻ 🔥
@muhammadhashire3198
@muhammadhashire3198 Год назад
6:42 Whatsapp notification aavum le😅 Video 💞☀️
@filmytalksmalayalam
@filmytalksmalayalam Год назад
Ya 😂😂😂
@maheshvs_
@maheshvs_ Год назад
ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് ദിലീപ്, സലിം കുമാർ, ഹരിശീ അശോകൻ, സുരാജ് , ഇന്നസെൻ്റ് , ഈ കോംബോയിൽ ഇനിയൊരു സിനിമ ഇറങ്ങുമോ 😶
@l2empuraan735
@l2empuraan735 Год назад
ഇനി ഏതൊക്കെ കഥാപാത്രങ്ങൾ ഉണ്ടന്ന് പറഞ്ഞാലും തശമൂലം താമു, മണവാളൻ, രമണൻ ഇവരുടെ തട്ട് താണ് തന്നെ ഇരിക്കും 🔥
@thasniskannittayil5430
@thasniskannittayil5430 Год назад
ചില സിനിമകളിൽ പേര് കൊണ്ട് പോലും പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളുണ്ട്. Eg: പുലിവാൽകല്യാണം : മണവാളൻ ധർമെന്ദ്ര, തീപ്പൊരി, പരമാനന്ദം
@jishnuprasadp8469
@jishnuprasadp8469 Год назад
ഇതിന്റെ ബാക്കി ഇണ്ടാവുമോ... Please continue...
@filmytalksmalayalam
@filmytalksmalayalam Год назад
Undakkaam 🥰❤️
@abhirraj5863
@abhirraj5863 Год назад
എന്തൊക്കെ പറഞ്ഞാലും നിശ്ചലിന്റെ അത്രേം ആരും വരില്ല....
@jayanism6865
@jayanism6865 Год назад
ചേട്ടൻ ആ add കൊണ്ട് വന്നത് ഞങ്ങളെ ബോധം കെടുത്താൻ അല്ലെ.. 😂 ബോധം കെട് ബോധം കെട് ഇത് അടിച്ചാൽ ബോധം കെടണം 😂😂🙏
@filmytalksmalayalam
@filmytalksmalayalam Год назад
😂
@sayoojsajeevan6115
@sayoojsajeevan6115 Год назад
നന്ദനത്തിലെ കുമ്പിടി 🔥
@shrutimohan8908
@shrutimohan8908 Год назад
Rajuettan kadilum hero ayi ....score cheythathu ..kumbidi , kesavan nair ane
@rachelsnowflake5954
@rachelsnowflake5954 Год назад
Kollam reference 😂😂
@nidhinidhi3049
@nidhinidhi3049 Год назад
മുള്ളൻ ചന്ദ്രപ്പൻ ഇജ്ജാതി ഫ്രീക്കൻ
@rajithnambiar2737
@rajithnambiar2737 Год назад
Powli! 🤣🤣🤣🤣🤣 Tum pagal hai? Nahi hum Nischal hai 🤣🤣🤣🤣🤣
@filmytalksmalayalam
@filmytalksmalayalam Год назад
🤣🤣
@RAEsen-co3gl
@RAEsen-co3gl Год назад
Manavalan and Dharmendra in Pulival Kalyanam (2003)
@kattalalettanmammokafan7964
6:22 true
@abhijithm7410
@abhijithm7410 Год назад
Olympian Anthony Adam moviele Vattoli mash 😁😁
@10zze
@10zze Год назад
3:15 😂😂😂😂😂
@strong6707
@strong6707 Год назад
Safari TV charithram enniloode dennis joseph reference
@filmytalksmalayalam
@filmytalksmalayalam Год назад
Yes ❤❤
@kallukudiyanchunk
@kallukudiyanchunk Год назад
2:40 കൊല്ലം REFERENCES 🤣🤣🤣🤣🤣
@indrajithkannan8738
@indrajithkannan8738 Год назад
Carlos in indrajaalam👍 Thankkappaa 👍👍
@anirudhsai8483
@anirudhsai8483 Год назад
BGM etha bro?
@filmytalksmalayalam
@filmytalksmalayalam Год назад
YT Audio Library ൽ ഉള്ളതാ.
@FaizFaiz-lf6bj
@FaizFaiz-lf6bj Год назад
Maakri Gopalan 😍😗😍😘😗😍😗😍
@ashiqkuttippa
@ashiqkuttippa Год назад
Thallumaala - jamshi
@gladwin9320
@gladwin9320 Год назад
10:23 ഒരു പ്രാവശ്യം കുപ്പി വീണു പൊട്ടിയിട്ടും ആ പെട്ടി ശ്രീനി സർ താഴെ വെക്കാത്തത് എന്തുകൊണ്ട് ആയിരിക്കും 🤔🤨
@vishnucs1994
@vishnucs1994 Год назад
❤❤😂😂mayavill... സ്രാങ്ക് ❤❤
@Iamrahulhere
@Iamrahulhere Год назад
Maayan kutti, Aanaparayil Achamma, 500' aan. evide pooyi iconic casting ithil kand illello 🥲. Inn harihar nagar Appukuttan, Kuberan filmile Ramanujan, CID moosayile Phsycho Salim Kumarum Thorappan kochunniyum, Nakshathra thilathile Indumathi, Summer in Bethlehemile Monayi, Nandanam filmile Kumbidi, Dude adhava Damodharan unni makan Dilman Idakochi, Yodhayile Appukuttan A.K.A Ambattan Ivar okke evide 🥲 next partin ulla full cast ivide ittitt und edukkum enn prekshayoode njan pooyi verette 🌝
@jericho2224
@jericho2224 Год назад
Dude, Mr Ponjikkara, Kumbidi, Al Kamalasanan, Kannan Srank
@Rebelstar...
@Rebelstar... Год назад
Makri gopalan , Damu , vinu mohan evar anne highlight 😂😂🤣
@manubabumanubabu8198
@manubabumanubabu8198 Год назад
Mullan chandrappan
@vbmtalkz
@vbmtalkz Год назад
Video editing pwoli
@purple070
@purple070 10 месяцев назад
മിന്നാരം movie : ശങ്കരാടി (അയ്യർ )😌 😌😌 മണിയൻപിള്ള രാജു : എന്റെ കുഞ്ഞ്, എന്റെ സ്വന്തം ചേര... ശങ്കരാടി : നിന്റെ ചോര A positive ആണോ?😁 മണിയൻ പിള്ള : എന്റെ അമ്മേടെ പേര് പീതംബരൻ എന്നാണ്... ശങ്കരാടി : ആഹ് എനിക്കറിയാം... നിന്റെ അച്ഛന്റെ പേര് ഭവാനി എന്നലെ..🤣
@zoccercutz
@zoccercutz Год назад
Jamshi 🔥 Thallumaala 😍
@user-mk5gb2fh3c
@user-mk5gb2fh3c Год назад
Benny p nayarambalm ❤️
@deepasubhash7337
@deepasubhash7337 Год назад
Appukuttan (yoda)
@fazilsiddique4304
@fazilsiddique4304 Год назад
സിദ്ദിഖ്‌നെ മാത്രം കണ്ടു വന്നതാ 😂😂😂... ചോട്ടാ മുംബൈ
@I_C_UTUBEE
@I_C_UTUBEE Год назад
9:41 SP scene 🤣🤣🤣🤣🤣🤣
@renjithravi4424
@renjithravi4424 Год назад
എന്റെ പൊന്നോ... മിന്നൽ പ്രതാപൻ... 🤭🤭🤣🤣🤣🤣🤣
@peacemind4122
@peacemind4122 Год назад
"Ayyo bodham ked bodham ked" by makri gopaalan😂😂😂😂
@ser1717
@ser1717 Год назад
😂😂 aa cinemayil ettevum chiricha scene aanu . Ith bodhamkedaanulla marunna 🤣
@sangeethhere1652
@sangeethhere1652 Год назад
Congrats 100k✨️
@filmytalksmalayalam
@filmytalksmalayalam Год назад
Thank you 🥰
@jithuskaria
@jithuskaria Год назад
Olimpion antony adom-ile vattoli mash😜😜😜
Далее
СМЕЛОЕ РЕШЕНИЕ #shorts
00:14
Просмотров 17 тыс.