Тёмный

'ADGP വര്‍ഗീയത കലര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; തന്ത്രപരമായി ആരോപണങ്ങളെ നേരിടുന്നു' 

24 News
Подписаться 6 млн
Просмотров 40 тыс.
50% 1

'ADGP വര്‍ഗീയത കലര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; തന്ത്രപരമായി ആരോപണങ്ങളെ നേരിടുന്നു'; സി ആര്‍ നീലകണ്ഠന്‍
ADGP, ADGP Ajith Kumar, PV Anvar, Pinarayi Vijayan, CPIM, CR Neelakandan
n

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@noushadp.s6894
@noushadp.s6894 4 дня назад
എല്ലാ വിഷയത്തിലും വർഗീയത കലർത്തുക അതാണ് മലയാളികളുടെ ഇപ്പോഴത്തെ ഹോബി
@Jose-e6m
@Jose-e6m 4 дня назад
100% സത്യമാണ് സുഹൃത്തേ..... ഒരു കമൻ്റ് എഴുതിയാൽ പോലും പേര് നോക്കി മതം മറുപടി പറയുന്നവരായി കുറേ മലയാളികൾ
@Hero-d8c
@Hero-d8c 4 дня назад
അതെ ഹിന്ദുവിന്റെ സ്വഭാവം
@ajaikumarks7895
@ajaikumarks7895 4 дня назад
​@@Hero-d8cithu ninte vargeeyatha...Hindu vere, Sanghi vere..pinne .sudappi, Krisanghi Kal manyanmar alley?
@Hero-d8c
@Hero-d8c 4 дня назад
@@ajaikumarks7895 ഹിന്ദു കൾ ആണല്ലോ ഈ ട്രെൻഡ് തുടങ്ങി വെച്ചത്
@jobyaz1980
@jobyaz1980 4 дня назад
ചില സമുദായംഗങ്ങൾ തുടർച്ചയായി വിവേചനം അനുഭവിക്കുന്നു 😮😮😮ഇടത് വലത് ഭരണത്തിൽ ഇത് അംഗകരിക്കുന്നുണ്ടോ ബാക്കി അതുകഴിഞ്ഞ് പറയാം
@butterflys2.O
@butterflys2.O 4 дня назад
എല്ലാ ഫ്രോഡുകളുടെയും അവസാനത്തെ അടവാണ് വർഗീയത.
@ashbhkl148
@ashbhkl148 3 дня назад
.. Yes.. 💯
@rizu236
@rizu236 4 дня назад
വർഗീയതയുടെ ഹോൾസെൽ ഡീലർ ആയി ബിജെപി യോടൊപ്പം സിപിഎം മാറി
@ayaanmuhammed4571
@ayaanmuhammed4571 4 дня назад
100 %
@User3ztu
@User3ztu 4 дня назад
ശരി മതേതരാ😂😂😂
@rizu236
@rizu236 4 дня назад
@@User3ztu സംഘാവ്😂
@rafipv567
@rafipv567 4 дня назад
അൻവർ ❤❤❤❤
@faisalgurukkal8833
@faisalgurukkal8833 4 дня назад
വർഗീയത തുലയട്ടെ എന്നെഴുതി വെക്കാൻ എളുപ്പമാണ് ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ വർഗീയതാണ് നടമാടുന്നത്😢😢😢😢
@ashbhkl148
@ashbhkl148 3 дня назад
💯💯💯
@sweetmaanu
@sweetmaanu 2 дня назад
ഇന്ത്യയിലോ ?
@nisamnilamel4289
@nisamnilamel4289 4 дня назад
മതരാഷ്ട്രവാദവും തീവ്രവാദവും പറഞ്ഞു ആരെയും വെട്ടിൽ വീഴ്ത്താൻ നോക്കുന്നത് ജനങ്ങൾക്ക് മനസ്സിലാകും, ഇടതു പക്ഷം അതു തിരിച്ചറിയണം. പോലീസ് സേനയിൽ മതവിഭാഗീയത കടത്തുന്നത് സർക്കാർ കാണണം
@ashbhkl148
@ashbhkl148 3 дня назад
💯
@sahadk4082
@sahadk4082 4 дня назад
വർഗ്ഗീയതയുടെ ഹോൾ സെയിലറാണ് ഇപ്പോഴത്തെ സി.പി.എം
@shdparammal9618
@shdparammal9618 4 дня назад
നീലകണ്ഡൻ സാറിൻ്റെ വാക്ക് വളരെ കൃത്യമാണ്
@MdAbdulla-m4b
@MdAbdulla-m4b 4 дня назад
ADGP വർഗീയത കലർത്തി രക്ഷപെടാൻ മതേതര കേരളം അനുവദിക്കരുത്....
@AasimJ-rs1th
@AasimJ-rs1th 4 дня назад
മതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു നൂറ്റാണ്ടായി...ഗാന്ധി വധവും, കലാപങ്ങളും, വർഗ്ഗിയ പ്രചാരണങ്ങളും, നിയമനിർമ്മാണങ്ങളും നടത്തുന്നവർ, മറ്റുള്ളവരെ മതരാഷ്ട്ര വാദികൾ എന്ന് വിളിക്കുന്ന കാഴ്ചയാണ് നമൾ കാണുന്നത്.
@mahelectronics
@mahelectronics 4 дня назад
ഫാസിസം മദമാണ്. മതമല്ല,
@bluesalon928
@bluesalon928 4 дня назад
വർഗീയത പറഞ്ഞാൽ രക്ഷപ്പെടും അതാ അവസ്ത
@aniyankottayam6921
@aniyankottayam6921 4 дня назад
വർഗ്ഗീയത..!!! ---- രക്ഷപെടാനും ", ശത്രുവിനെ ഇല്ലാതാക്കാനും ഉപയോഗിക്കാവുന്ന ഒരു "മാന്ത്രിക " പ്രയോഗം ..!
@agnosticman7592
@agnosticman7592 4 дня назад
എത്രകാലമാണ് ഇവൻ്റെ ഒക്കെ കളി ചതിയൻമാർക്ക് ദൈവത്തിൻ്റെ പണി ഉറപ്പാണ്
@MK12374
@MK12374 4 дня назад
🔥🔥🔥🔥 Anwer 🔥🔥🔥🔥🔥🔥
@shoukathalitpshoukathalitp
@shoukathalitpshoukathalitp 4 дня назад
P. V. ❤❤❤
@sadiqchakkini2459
@sadiqchakkini2459 4 дня назад
Pv❤❤❤
@josenv2018
@josenv2018 4 дня назад
കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെഅൻവർ ആയാലും എഡിജിപി ആയാലും രാഷ്ട്രമാണ് വലുത് രാഷ്ട്രീയമല്ല
@ismailn3939
@ismailn3939 4 дня назад
ഏത് ഒരു മുസ്ല്യം തെറ്റ് ചെയ്തുട്ടുണ്ടങ്കിൽ അവസാനത്തെ വാക്ക് ഇതാണ് നിരോധിത സംഘടനമായി ബന്ധമുള്ളവരാണന്ന് പറയും അവസാനത്തെ അടവ് ഇതാണ്😂😂😂😂
@nsha4535
@nsha4535 4 дня назад
Well said Mr Neelakandan.. ADGP is following the path of Sangh Pariwar
@mohammedrafi3903
@mohammedrafi3903 4 дня назад
ഒട്ടകം എന്തോ പുത്തകം മരിച്ചു നോക്കുന്നു 😩😩😩😩
@mulavur1334
@mulavur1334 4 дня назад
CR N G ❤❤❤
@mubarakismayil6609
@mubarakismayil6609 4 дня назад
എല്ലാ കള്ളവും പുറത്ത് കൊണ്ടുവരണം
@HameedHameed-v8h
@HameedHameed-v8h 4 дня назад
ഇവർ തെറ്റ് ചെയ്തിട്ട് വർഗ്ഗീയതയും മതവും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമികുന്നു. എല്ലാ രാഷ്ട്രയ മതവിഭാഗങ്ങളും നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ഒരുമിക്കൂ....
@shameerkpoyil3474
@shameerkpoyil3474 4 дня назад
Cr ഉള്ളത് പറഞ്ഞു
@aslammohamed1617
@aslammohamed1617 4 дня назад
ഇതൊക്കെ അറിയാമെങ്കിൽ AGDP യ്ക്ക് നേരത്തെ തന്നെ കേസ് എടുക്കാത്തത് AGDP യുടെ വീഴ്ച
@AbdulAziz-zp5iw
@AbdulAziz-zp5iw 4 дня назад
Adgp പക്കാ ഫ്രോഡാണെന്നു അയാളുടെ ചിരിക്കാത്ത മുഖലക്ഷണം നോക്കിയാൽ മനസ്സിലാകും, ഇത് "body shaming"പറയുകയല്ല ഒരാളുടെ ഉള്ളിരിപ്പിനും,സ്വഭാവത്തിനും, പ്രവർത്തിക്കും അനുസരിച്ച് അയാളുടെ മുഖച്ചായയും,ഭാവങ്ങളും മാറുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു ചില ക്രിമിനലുകളെ തിരിച്ചറിയാൻ പോലീസുകാരും ഈ ലക്ഷണങ്ങൾ നോക്കാറുണ്ട്.
@AbdulHakeem-go4no
@AbdulHakeem-go4no 4 дня назад
മുഖ്യ മന്ത്രി വെറുപ്പിക്കുന്നു...
@Malayali6791
@Malayali6791 4 дня назад
എളുപ്പമാണ് വർഗിയ ചാപ്പ കുത്തൽ പിന്നെ ആരും ഒന്നും മിണ്ടില്ല സമീപകാലത്ത് കേരളത്തിൽ ഉള്ള നടപടികൾ തന്നെ മനസിലാകും
@muneerpk7692
@muneerpk7692 4 дня назад
നീലകണ്ടൻ കറക്ട് 👍
@abdannazirm8453
@abdannazirm8453 4 дня назад
രണ്ടാം ഗോർബച്ചേവ്
@aslammohamed1617
@aslammohamed1617 4 дня назад
മുഖ്യമന്ത്രിയ്ക്കും അൻവർ വർഗീയത പുലർത്തുന്ന ആളാണെന്ന അഭിപ്രായം ഉണ്ടോ
@rasheedameeni8449
@rasheedameeni8449 4 дня назад
എഡിജിപി കുളം കലക്കി മീൻ പിടിക്കുക😂😂
@Basheer_kk_film_producer007
@Basheer_kk_film_producer007 4 дня назад
Pv❤❤❤❤🎉
@samsuiskhan2151
@samsuiskhan2151 4 дня назад
❤🎉
@marvanking4351
@marvanking4351 4 дня назад
മാമിക്ക്‌ പാക് ഭീകരന്മാരുമായി ബന്ധമുണ്ടെന്നും അയാൾ ജയിലിൽ ആണെന്നും ഉള്ള വാർത്ത ഉടനെ തന്നെ നാം കേൾക്കാനിരിക്കുന്നു.
@sajithkumar1477
@sajithkumar1477 4 дня назад
കാര്യങ്ങൾ വ്യക്തം.... ബിജെപി യ്ക്ക് വേണ്ടി തന്നെ എന്ന് വ്യക്തമായി
@sharafalimkm4628
@sharafalimkm4628 4 дня назад
Pv അൻവർ ❤👍
@vilsonarabian3977
@vilsonarabian3977 4 дня назад
Correct ELLAM avasanikkum.. VARGEEYADA PARANJAL
@nasarkpnasarkp6022
@nasarkpnasarkp6022 4 дня назад
Anwar aankutty ❤❤❤❤
@anzerkareem5798
@anzerkareem5798 4 дня назад
Anvar ❤❤❤
@faisalkurukkoli5523
@faisalkurukkoli5523 4 дня назад
CR Parachathanu ADGP prayogikan povunna thandram
@MathewCvarghese-g4c
@MathewCvarghese-g4c 4 дня назад
ADGP VARGIYAVADIYANU
@mtcijk8421
@mtcijk8421 4 дня назад
Neela kandan's observations and contentions are basically and absolutely Comical 😂😂😂
@nsha4535
@nsha4535 4 дня назад
That's because you have inclination towards Sangh Pariwar and being Sanghi you will believe anything throw against Muslims because of your communally tainted mindset. Be a human being, not a Sanghi.
@azeesazees2324
@azeesazees2324 4 дня назад
എഡിജിപി അജിത്ത് കുമാർ അന്വേഷിച്ച എല്ലാ കേസും വീണ്ടും നല്ല പോലീസ് ഓഫീസർ മാരെ വെച് വീണ്ടും അന്നീശീക്കുക
@SaiPall-f3q
@SaiPall-f3q 4 дня назад
ബ്രിട്ടീഷ്കാരുടെ പഴയ ഭരണവും DANSAF ( kerala police )ഭരണവും തമ്മിലുള്ള വിത്യാസം എന്ത്??ഏതാണ് മിക്കച്ചത്??Reply pls🙏
@MALABARHISTORY
@MALABARHISTORY 4 дня назад
വർഗീയ വാദി ചാപ്പ കുത്തിയാൽ എന്ത് രാജ്യ വിരുദ്ധതയും ചെയ്യാം 😂😂😂
@abbasalikaraparambu1045
@abbasalikaraparambu1045 3 дня назад
Adgp യെ സർവീസിൽനിന്നും മാറ്റി നിർത്തിയേ അന്വേഷണം നടത്താൻ കഴിയൂ.
@azadck3836
@azadck3836 4 дня назад
💯🔥🔥💯💯💯💯💯💯💯💯💯
@musthafabattathod-zn5rw
@musthafabattathod-zn5rw День назад
ഇവിടെ എല്ലാ രാഷ്ട്രീയ ക്കാരും ഒന്നാണ് ഒരു ഹിറ്റ് സിനിമ ഇറങ്ങിയാൽ കുറച്ചു കാലം അതിനെ കുറിച് പറയുംവീണ്ടും വേറെ വരുന്നത് വരെ. ഭരണഭക്ഷവും പ്രതി ഭക്ഷവും എല്ലാവരും കള്ള കണ്ണീർ കുറച് കാലത്തേക്ക് ഉണ്ടാകും ഒന്നും ചെയ്യില്ല എത്ര എത്ര സംഭവം ഇവിടെ നടന്നു കഴിഞ്ഞു എത്ര പേർക്ക് ഇവർ നീധി vangiകൊടുത്തു അടുത്തത് വരുന്നത് വരെ ഇതിന്ന് ആയുസ്സ് ഉള്ളു രാഷ്ട്രീയ പാർട്ടി എല്ലാവരും ഒന്നാണ് നമ്മൾ ജനങ്ങൾ കഷ്ടപെടുന്നു പട്ടിണി കിടക്കാനും നികുതി കൊടുക്കണം ദൈവം ഇവന്മാരെ പിടിക്കുന്ന ഒരു കാലം വരും
@manojmathew5138
@manojmathew5138 3 дня назад
മാഫിയകളെ അമർച്ച ചെയ്യേണ്ടത് ആരാണ്? ADGP യുടെ പണി വേറെ എന്താണ്..... അതൊന്ന് clear ചെയ്യാമോ ADGP🙏
@zainabazainaba-gs5hf
@zainabazainaba-gs5hf 3 дня назад
വർഗീയത ഒരു മുതൽ ആണ് 😂😂.
@fizanest8244
@fizanest8244 4 дня назад
Ottakathinu exam aano?
@somantk8476
@somantk8476 День назад
ആദ്യം വേണുവിന്റെ എതിരെ ഉള്ള പെണ്ണ് case എന്തായി. ജാമ്യം കിട്ടിയോ
@faissalkunnath5883
@faissalkunnath5883 4 дня назад
Kallakadathu gold Kakkunna ADGP
@anuraj4048
@anuraj4048 4 дня назад
E thakkali veanuvine Pala father's uande
@MuhammadRafi-qg9zt
@MuhammadRafi-qg9zt 4 дня назад
CR neeelakandan sir jihaaadiyaaanennu parayaaadirunnnal bhagyam😂😂😂
@SASIDHARANV-s7y
@SASIDHARANV-s7y 4 дня назад
Ella kaserakalum therikanam..avanavan avanavante joli serike cheyyathe... itharam pokritharangal arinjilla enne kanake akan pattumo..ellavanum chatta bar adi koduthe veetil iruthanam..karam sambalam ayi vangi....
@abdashr1195
@abdashr1195 День назад
Oru criminalinu polum matham nokki support cheyyunnavar
@sidheekalr9053
@sidheekalr9053 4 дня назад
പൊതുസമൂഹത്തിന്റെ പേരിൽ കെട്ടി വെച്ച് ആരും ഒന്നും പറയണ്ട, എൻെറ അഭിപ്രായം, എൻെറ വിശ്വാസം അതാണ് ഞാൻ പറയുന്നത് എന്ന് പറയുക,
@nabeesak-bg5zr
@nabeesak-bg5zr 2 дня назад
Adgp kara kalanja varggiya vaadhi
@tottygar375
@tottygar375 День назад
Varggiatavilambunnaa....ella madangaleyum ulkollunna oru team😅😅😅
@MohananMohanan-jw9hi
@MohananMohanan-jw9hi 3 дня назад
ഈ നീലക്കുറുക്കനെയൊക്കെ വിളിക്കുന്ന ചർച്ചയ്ക്ക് ബിജെപി പ്രതിനിധി ദയവായി പോകരുത് 😮
@nabeesak-bg5zr
@nabeesak-bg5zr 2 дня назад
😂😂😂
@മല്ലുകേരളmallukerala
ADGP പറഞ്ഞതും + ജയശങ്കരൻ വക്കീലും support
@roymonyelavilayil2056
@roymonyelavilayil2056 23 часа назад
Kali motho musilimu S N D P kudi ana kerala thil thalapath evra oka thana
@User3ztu
@User3ztu 4 дня назад
വർഗ്ഗീയതയൊക്കെ ഈ നീലാണ്ടൻ മണത്തറിയും നില്ലാണ്ടൻ ആരോ മോനു😂😂😂😂
@rahooft5909
@rahooft5909 3 дня назад
Britishukar Payatti Vijayicha Adavanu Vargeeyatha Rakshapadan Oru Vazhi Mathram Beekara Vathavum Vargeeyathayum Ankiley Janangaley Viddiyakkan Pattathullu.😂
@Jose-e6m
@Jose-e6m 4 дня назад
ഈ വെളിപ്പെടുത്തൽ അൻവർ നടത്തിയത്... ഭരണം തീരാറായിട്ടും മന്ത്രിസ്ഥാനം കിട്ടാത്തതിൻ്റെ പ്രതിക്ഷേധവും, അടുത്ത ഇലക്ഷനിൽ ജയിക്കാനുള്ള മുൻകൂർ പ്രചരണവും..... എന്തുകൊണ്ട് ഇതെല്ലാം നേരത്തേ പറഞ്ഞില്ല.... ? ഇവരെല്ലാം മൂടിവെച്ചിട്ട് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനും ..... കുറ്റവാളികളെ ഒളിപ്പിക്കുന്നവനും കുറ്റങ്ങൾ മൂടിവെക്കുന്നവനും തമ്മിൽ എന്താണ് വ്യത്യാസം...? രണ്ട് കൂട്ടരും കുറ്റക്കാരല്ലേ.....?
@AnesthesiaTechnologist786
@AnesthesiaTechnologist786 4 дня назад
കേരളാ പോലീസിൻ്റെ അവസ്ഥ 😢
@RiyasRiyas-mk9ft
@RiyasRiyas-mk9ft 4 дня назад
P. V.. 🙏.. 👍.. 👌.. ❤️❤️❤️
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 4 дня назад
Theetam thinnunna paranaari vijayanu kuchittal naroola
@saisandhya073
@saisandhya073 4 дня назад
ADGP...evane keralam..sookhikkanam.... Pooja ..ormayudo ? Civil service Eduthu kalanju..Verum PC. 350. Aakki tharaaam..vottu cheytha janangall..theeru manikkatte..?
@basheermohammed9197
@basheermohammed9197 4 дня назад
ചുവപ്പ്, കാവിയാകാൻ അധികം സമയം വേണ്ടതില്ലായെന്ന് പിണറായി വിജയൻ തെളിയിച്ചു കഴിഞ്ഞു. തല നരച്ച ഓരോ നേതാവും പറയുന്നതും പ്രവർത്തിയ്ക്കുന്നതും അതു തന്നെ. ഭരണത്തിലിരിയ്ക്കുന്ന പാർട്ടി MLA യുടെ സ്ഥിതി ഇതാണെങ്കിൽ, കുട്ടി സഖാക്കളുടെ ഗതി എന്താവും. അധികാരമില്ലാത്ത ഒരു കാലവും നാളെ വരുമല്ലോ. ഒന്നുകിൽ ആപ്പീസുകൾ പൂട്ടി BJP യിൽ ചേരുക, അതല്ലെങ്കിൽ പാർട്ടിപ്പണി നിർത്തി വല്ല തൊഴിലുറപ്പിനും പോവുക.
@sharafuddeen-sabihusain-pb5756
😂😂
@prakashk.p9065
@prakashk.p9065 4 дня назад
സംസ്ഥാന ഭരണം അരാജകത്വത്തിലേക്ക്...കേന്ദ്ര സർകാർ നിസ്സംഗത പാലിക്കാൻ പാടില്ല; സംസ്ഥാന ഭരണം ഏറ്റെടുക്കണം.
@aneeshma289
@aneeshma289 4 дня назад
Sari tambra😂
@riz416
@riz416 4 дня назад
😂😂
@sakeerthazhathveedan8824
@sakeerthazhathveedan8824 4 дня назад
കേരളത്തിൽ ആദ്യ RSS മുഖ്യൻ വിജയൻ സഗാവിന് അഭിവാദ്യങ്ങൾ 🙏🙏🙏
@shamneerth7464
@shamneerth7464 4 дня назад
നിലമ്പൂർ അൻവർ സർ ഒപ്പം പോലീസിന് മനസ്സിലാകും നിലമ്പൂർ കാരുടെ ശക്തി 🔥
@hamssakvellykunnil
@hamssakvellykunnil 4 дня назад
ഏലത്തൂരിൽ കേസിൽ നിന്നും നമ്മൾ കണ്ടതാണ് എഡിജിപി സമൂഹത്തിൽ നടത്തിയ സംസാരം. ഏല്ലാ വർഗ്ഗീയ വാദി കളെയും പോലീസ് ഓഫീസർ സ്ഥാനത്ത് നിന്നും dismiss ചെയ്യുക
@hasy_hasi
@hasy_hasi 4 дня назад
ആദ്യം പുറത്താക്കേണ്ടത് പിണറായിയെ ആണ്...
@AbdulSalam-vm2tt
@AbdulSalam-vm2tt 4 дня назад
ADGP yude pinnil aare
@VinodKumar-by9cj
@VinodKumar-by9cj 4 дня назад
Neelandi eppo paratha sthithi vitta malara 😂
@Hero-d8c
@Hero-d8c 4 дня назад
ഏത് ഹിന്ദു ആണ് സംഘി അല്ലാത്തത്
@SheriefKkd
@SheriefKkd 4 дня назад
Adgp പക്കാ വർഗീയവാദിയാണ് rss ഇപ്പുറത്തു മുസ്ലിം പേരുള്ള mla യാണ് വർഗീയതയിലേക്കാണ് ഈ പ്രശ്നം adgp കൊണ്ട് പോകുക അവസരം കാത്തിരിക്കുകയാണ് കേന്ദ്രവും പിന്നെ പറയണോ
@muhsinmoosamikandy477
@muhsinmoosamikandy477 4 дня назад
അൻവർ ❤
@faissalkunnath5883
@faissalkunnath5883 4 дня назад
Kallakadathu gold Kakkunna ADGP
@മല്ലുകേരളmallukerala
ADGP പറഞ്ഞതും + ജയശങ്കരൻ വക്കീലും support
@faissalkunnath5883
@faissalkunnath5883 4 дня назад
Kallakadathu gold Kakkunna ADGP
@മല്ലുകേരളmallukerala
ADGP പറഞ്ഞതും + ജയശങ്കരൻ വക്കീലും support
Далее
For my passenger princess ❤️ #tiktok #elsarca
00:24