Тёмный

നടിയായ നടിയല്ലാത്ത Kani Kusruti | All We Imagine as Light | Payal Kapadia | Cannes Grand Prix 

truecopythink
Подписаться 178 тыс.
Просмотров 40 тыс.
50% 1

#kanikusruti #cannes2024 #allweimagineaslight #palmedor #payalkapadia #divyaprabha
നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്‍ക്കുന്ന ഒരു സ്ത്രീയുടെ സര്‍ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്‍, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന്‍ ജീവിതം പാകപ്പെട്ടുവന്ന വഴികള്‍, വ്യക്തിജീവിതത്തിലെ റിലേഷന്‍ഷിപ്പുകള്‍, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.
Kani Kusruti talks to Sanitha Manohar about the extraordinary journey of a woman's creative artistic life, starting from dramas to cinema. They discuss how life has matured to transform artistic expression into political intervention, the relationships in her personal life, and her experiences with discrimination and power dynamics in the world of cinema.
'All We Imagine as Light'; കനിയും ദിവ്യപ്രഭയും രാഷ്ട്രീയവും സിനിമയും പറയുന്നു: • Kani Kusruti യും Divya...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@abduljabbarjabbar4711
@abduljabbarjabbar4711 21 день назад
..... എല്ലാം നേടി പിടിക്കാൻ ബഹുഭൂരിപക്ഷവും നെട്ടോട്ടമോടുനന ഈ കെടട കാലത്ത് അതും ഈ ചെറിയ പ്രായത്തിൽ ഉറചച നിലപാട് കിട്ടുക, എന്നിട്ടത് ലോകത്തോട് ഉറക്കെ പറയുക.......👍👍എന്ന് പറഞ്ഞാൽ..... അതിലും വലിയ എന്താണുള്ളത് 💯❤ അഭിനൻദനങ്ങൾ 🙏 വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും 🙏🙏
@praj0s3ph
@praj0s3ph 22 дня назад
Always love listening to her. Very original, insightful and yet bold.
@aryacjkilithattil8198
@aryacjkilithattil8198 22 дня назад
Kani... മിടുക്കിയായ മകൾ... പ്രതിഭയുള്ള നടി.... സ്നേഹം ഉള്ള സഹജീവി
@joypodimattam
@joypodimattam 22 дня назад
😅😅😅😊😅
@itn0687
@itn0687 20 дней назад
Uvva...hamas ine pinthunacha nalla bodham ulla midukki
@prabhulchandran1381
@prabhulchandran1381 14 дней назад
പ്രതിഭ ഉള്ള വെടി
@kavungalkavungal8822
@kavungalkavungal8822 17 дней назад
ജാടയില്ലാത്ത കുസൃതി...❤❤❤❤❤❤❤
@Nawazmoideenpersia
@Nawazmoideenpersia 21 день назад
നിലപാടിലുറച്ച് എല്ലാം കുസൃതിയായി എടുത്ത കനി കുസൃതി Big Salute
@kunhikannanp8343
@kunhikannanp8343 19 дней назад
സംസാരത്തിൽ കുസൃതി സ്ഫുരിക്കുന്ന ഭാവം.ആ പേര് തികച്ചും അനുയോജ്യമായി.
@glowgetter1581
@glowgetter1581 22 дня назад
കനി കുസൃതി 😘✨️❤‍🔥
@thahasayed6754
@thahasayed6754 21 день назад
സ്വന്തം നിലപാടുള്ള കുട്ടി ❤
@Usernet1
@Usernet1 22 дня назад
Highest moral value 👌 Great Kani
@jayasreejayakumar6410
@jayasreejayakumar6410 18 дней назад
I love you❤❤❤ കനി
@geethasreekumar2188
@geethasreekumar2188 15 дней назад
മിടുക്കി ❤❤❤❤❤🥰🥰🥰🥰👍
@farookumarul
@farookumarul 22 дня назад
കനി കുസൃതി ❤❤❤
@shameerem
@shameerem 16 дней назад
Kani really appreciated....
@moideenkanakayil3476
@moideenkanakayil3476 14 дней назад
സഹജീവികളുടെ വേദന മനസിലാക്കിയ അവർ കൊപ്പംനിൽക്കാൻ തയ്യാറായ സഹോദരി നന്ദി നമസ്കാരം ❤
@Garden_tales_
@Garden_tales_ 21 день назад
Love her..❤
@user-gc5sf6wx8d
@user-gc5sf6wx8d 19 дней назад
Kani u awasom... great.... Hats off 🤚
@AbdulRahman-pc8ol
@AbdulRahman-pc8ol 21 день назад
Respectable personality 👍🏻
@vtube1722
@vtube1722 17 дней назад
അധികം artificiality ഇല്ലാത്ത ഒരു മലയാളി നടിയെ കാണാൻ പറ്റി. Thanks to my3N
@ireneputhenpurakal9232
@ireneputhenpurakal9232 22 дня назад
കനി❤
@NishaNisha-tb5om
@NishaNisha-tb5om 21 день назад
കനി.. 😘❤️🔥
@abhiraj2719
@abhiraj2719 18 дней назад
Kani chechi ❤❤
@TheKatChat47
@TheKatChat47 22 дня назад
Kani ❤
@ancymon5781
@ancymon5781 21 день назад
🌹❤
@nisasana7342
@nisasana7342 21 день назад
മൈത്രയാൻ കനി ഇഷ്ടം ❤❤❤
@anwarpalliyalil2193
@anwarpalliyalil2193 22 дня назад
njn oru god believer aanu, Enaalum enikistamulla oraalaanu Maithran sir. and molum achane pole thanne 🔥🔥✔✔
@anwarpalliyalil2193
@anwarpalliyalil2193 22 дня назад
maithyan sir is an Innocent Athiest.
@jithinlal8056
@jithinlal8056 22 дня назад
❤️❤️
@vineeshvijay8922
@vineeshvijay8922 18 дней назад
Kani.. 👍❤
@nancynelson8135
@nancynelson8135 20 дней назад
കനി 👍👌
@Nawazmoideenpersia
@Nawazmoideenpersia 21 день назад
❤❤❤
@user-xp9zg8uu9z
@user-xp9zg8uu9z 19 дней назад
❤❤❤❤❤
@manilalraghavan2708
@manilalraghavan2708 20 дней назад
@thomaspallithazhath
@thomaspallithazhath 16 дней назад
മികച്ച അനുഭവം തന്നെ ആയിരുന്നു ബിരിയാണി 🥰🥰
@ZEROeSPORTSss
@ZEROeSPORTSss 20 дней назад
CONGRATULATIONS 🌹
@mallusviewpoint9465
@mallusviewpoint9465 21 день назад
ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കനി വെടിയാണെന്ന് പറഞ്ഞെന്തൊക്കെ പ്രക്ഷോഭങ്ങളായിരുന്നു.. കനി പലസ്തീൻ അനൂകൂല പ്രവർത്തനം ചെയ്തപ്പോൾ.. കനി..മാലാഖയായി..😅😅 എന്തായാലും രസമാണ് ഇതൊക്കെ കാണാൻ😅😅😅
@itn0687
@itn0687 20 дней назад
സമുദയം / സുടാപ്പി /കോയ ടീമ്സിന് ഇന്ത്യയോട് വിരോധം ഉണ്ടെകിലും ഹമാസിന്റെ വേദനയിൽ പങ്കുചേരും
@abdulsathar166
@abdulsathar166 19 дней назад
Naattyamillaath Samooha snehiyaaya nalla thaaram❤🎉
@anilsbabu
@anilsbabu 22 дня назад
43:57 - 44:07 സത്യം..!! 😅😂
@sharongeorge7922
@sharongeorge7922 15 дней назад
ബിരിയാണി സൂപ്പർ ആയിരുന്നു.
@JohnKuttanchalilVarghese
@JohnKuttanchalilVarghese 15 дней назад
കനി തീർച്ചയായും കനിയാണ്‌......
@daisyjacquiline2579
@daisyjacquiline2579 21 день назад
I കനിയുടെ പിറകിൽ ഉള്ളത ഷെൽവി എന്ന പുസ്തകം ആണോ ആണെങ്കിൽ എന്റെ വക ഒരു പാട് സ്നേഹം
@things799
@things799 22 дня назад
Kani parajathe sari ane ( in peaceful community only believe their one guy ) but in Indian civilization believe in 100000 things ....and see them like God and godess....and we have option to travel any way like ...lots of characters we have. (But in peaceful community don't have option they live like slaves)
@rockyjohn468
@rockyjohn468 19 дней назад
chelappo beef thinnal thalli kollum athre ollu avante tolerant community. onu poda casteism polathe umbiya paripadi ee lokathil vere evidem illa
@gigi.9092
@gigi.9092 20 дней назад
നന്മയുടെഫലം നന്മയെന്നകർമ്മഫലദൈവീകനീതിവിധിക്കൊരുദ്ര്ഷ്ടാന്തമാണു മൈത്രേയനും മകൾ കനികുസ്ര് തിയും.
@things799
@things799 22 дня назад
In Indian civilization we have beautiful texts like ( Mahabharathm ramayanam Geeta upanishad...etc ...in this all books we can debate with which idea we can't accept And else ) but In peaceful community's text we can't ask questions 😂😂😂 only obey the rules
@rockyjohn468
@rockyjohn468 19 дней назад
ask question and you will end up like gauri lankesh, dhabolkar, govind Pansare etc. enth vidal anu bhayi
@padmajapadmasree1498
@padmajapadmasree1498 7 часов назад
ഞാൻ പറയാൻ ഉദേശിച്ചത്‌ കനി യിലൂടെ കേൾക്കാൻ കഴിഞ്ഞു സാലറി പ്രോസേജർ varatte
@Asokankallada
@Asokankallada 20 дней назад
അഭിമാനം.
@user-su3fz4be3k
@user-su3fz4be3k 18 дней назад
Kaan festival il വേഷം കാണിച്ച് കോപ്രായം കാണിച്ച് ഇന്ത്യ യെ ഇകഴ്ത്തി കാണിച്ചു. അതേസമയം koote നിന്ന ഡയറക്ടർ madam ഒപ്പം നിന്ന പുരുഷന്‍ മാര്‍ നിന്ന പോലെ descent വേഷത്തില്‍ ഉയർന്ന് നിന്നു.
@rknair
@rknair 15 дней назад
ഇവൾ പറിയുടെ മകളല്ലേ😂
@babutp6685
@babutp6685 21 день назад
ബഹുമാനത്തിന് അർഹത വേണം.
@kavungalkavungal8822
@kavungalkavungal8822 17 дней назад
അഭിപ്രായങ്ങൾ പറയാൻ ഒന്നും വേണമെന്നില്ല.....
@gopinathantp8963
@gopinathantp8963 22 дня назад
മേക്കപ്പ് ചെയ്തിട്ടുണ്ടല്ലോ.
@riyamoll
@riyamoll 22 дня назад
അതൊക്കെ അവരുടെ ഇഷ്ടം അല്ലെ സുഹൃത്തേ
@unnimanappadth8207
@unnimanappadth8207 22 дня назад
അതിന് ?
@anwarpalliyalil2193
@anwarpalliyalil2193 22 дня назад
ipo kooduthal sundari aayi le?
@gopinathantp8963
@gopinathantp8963 22 дня назад
@@riyamoll ഒരിക്കൽ തന്റെ മുഖത്തെ വെളിപ്പിച്ചതിനു വീക്കിലി ക്കെതിരെ കേസ് കൊടുത്ത ആളാണ് കനി. മേക്കപ്പ് ചെയ്യാൻ പാടില്ല എന്ന് ആരാ സുഹൃത്തേ പറഞ്ഞത്?
@gopinathantp8963
@gopinathantp8963 22 дня назад
@@anwarpalliyalil2193 തീർച്ചയായും
@najeemamubarak6059
@najeemamubarak6059 22 дня назад
Kuzhanja ചിന്തകള്‍. പാവം കുട്ടി. എനിക്ക് thonnunnathe.athra മാത്രം.
@deepudas7034
@deepudas7034 21 день назад
പാവമോ? കാനിൽ പലസ്റ്റിൻ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള തന്റേടം ഉള്ള നടി. അഭിവാദ്യങ്ങൾ!!!!
@VijayarajanSuku
@VijayarajanSuku 14 дней назад
ഇസ്രാഈൽ വിജയിക്കട്ടെ
@user-xz1xb5cj7j
@user-xz1xb5cj7j 9 дней назад
മണിപ്പൂർ തുലയട്ടെ
@cherianJohn-hm1ep
@cherianJohn-hm1ep 16 дней назад
കനിക്ക് കുസൃതി കാട്ടാനുള്ള കളം ഇന്ത്യൻ ഫിലിം വ്യവസായത്തിൽ കിട്ടാനിടയില്ല. അവർക്ക് പറ്റിയ കളം ഹോളിവുഡ് തന്നെയാണ്. അതാവുമ്പോൾ സഖാവ് നായനാരുടെ ഭാഷയിൽ പറഞ്ഞാൽ "അവർക്ക് ഇതുവല്ലതും വിഷയമാണോ? ചായ കുടിക്കുമ്പോളെയല്ലേ ഉള്ളൂ". മകൾ എന്ന നിലയിൽ എന്തു ചെയ്യാനും ആർക്കും ലഭിക്കാനിടയില്ലാത്ത മൈത്രേയ അനുവാദം ലഭിച്ച അപൂർവ്വ വ്യക്തിത്വം.
@mammadolimlechan
@mammadolimlechan 5 дней назад
വെടിയായ എന്നാണോ 😂
@francispb1693
@francispb1693 21 день назад
❤❤
@Rajeevsha-ni5ok
@Rajeevsha-ni5ok 20 дней назад
❤❤❤
@aman6858491
@aman6858491 20 дней назад
@emzee.youtube
@emzee.youtube 21 день назад
❣️
@misabk
@misabk 20 дней назад
@sathits2675
@sathits2675 18 дней назад
❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo 12 дней назад
❤❤❤
@sabarinath6823
@sabarinath6823 22 дня назад
❤❤❤
Далее
Реальнее чем в жизни ( Bodycam )
14:10
Just try to use a cool gadget 😍
00:33
Просмотров 66 млн
АНДЖИЛИША в платье 😍
00:27
Просмотров 629 тыс.
♀ 🔁 ♂ = ...❓ #OC #늦잠 #vtuber
00:12
Просмотров 1,6 млн
Реальнее чем в жизни ( Bodycam )
14:10