എല്ലാവര്ക്കും ഒരു സന്തോഷ വാർത്ത ഇടിവെട്ട് തൈലം ജാഫർ കുരിക്കൾ ജൂലൈ 13 ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ മലപ്പുറം വൈലത്തൂർ കുറ്റിപ്പാല ചിനപ്പുറം ക്ലാരി പുത്തൂർ മഹല്ല് ഓഡിറ്റോറിയത്തിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഈ വാർത്ത കണ്ടവർ എനിക്ക് ഒരു ലൈക് തരുമോ
ഞാൻ പൊന്മുണ്ടം പഞ്ചായത്തിലാണുള്ളത് എൻ്റെ അനുഭവം കാഴംങ്കുളം ഐവേയിൽ പെട്രൂൾ പമ്പിനോട് ചാരി പിറകിലോട്ട് പോകുന്ന റോട്ടിൽ അര കിലോമീറ്റർ ചെന്നുള്ള ഇദ്ദേഹത്തിൻ്റെ വീട്ടിൽ ഞാൻ പോയ്രുന്നു ഇപ്പോഴും അസുഖം എൻ്റെ കൂടെ തന്നെ ഉണ്ട് 😂 താൽക്കാലിക ഒരു സുഖം ഉണ്ടായിരുന്നു എന്നത് മാത്രം ശരിയാണ്.
സിഎം ജമാലുദ്ദീൻ വൈദ്യർ നിങ്ങൾക്ക് അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹം ആകുന്നു അത് സൂക്ഷ്മതയോടെ മുന്നേറുക സൂക്ഷിക്കുക എല്ലാത്തിലും ഉണ്ടാവും അസൂയയും കുശുമ്പും ദൈവം തമ്പുരാൻ നിങ്ങളെ ഒരു ബുദ്ധിമുട്ടിലും ഉൾപ്പെടുത്താതെ ഇരിക്കട്ടെ നിങ്ങൾക്ക് ദൈവം തമ്പുരാൻ ആയുസ്സും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എത്രയെത്ര ഹോസ്പിറ്റലുകൾ ആണ് പക്ഷേ അതെല്ലാം പൈസ മെഡിക്കൽ മാത്രമുള്ളു വേദനകൾക്ക് ശമനം തരികയില്ല
ചിലർക്ക് അല്ലാഹു നല്കുന്ന ഒരു നുഗ്രഹവും കൂടിയാണ്. ഒരു പാട് പേരുുടെ പ്രാർത്ഥനയും അനുഭവവും. അല്ലാഹു അദ്ദേഹത്തിനു ആയുസ്സും ആരോഗ്യവും ആയുസ്സു നലകി അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ വീട് പെരുമ്പാവൂർ ആണ് ഞങ്ങൾ ഒരുപാട് തവണ ഞങ്ങൾ ജമാൽ ഉസ്താദ് എന്നാണ് വിളിക്കുന്നത് ഞങ്ങൾ ഒരുപാട് തവണ ഉസ്താദിന്റെ അടുത്ത് പോയി ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഹയർ ആക്കി തന്നിട്ടുണ്ട് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഞങ്ങൾ പോയിരുന്നത് പൈസ മോഹിക്കാതെ തന്നെ ഞങ്ങൾക്ക് എല്ലാ കാര്യവും ഉസ്താദ് ചെയ്തു തന്നിട്ടുണ്ട് ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 100% വിശ്വസിച്ചു പോകാം ഞങ്ങൾക്ക് അനുഭവമുള്ളതുകൊണ്ടുതന്നെ സത്യം മാത്രമാണ് പറയുകയുള്ളൂ💞 ഞങ്ങൾ ആലുവയിലാണ് ഉസ്താദിനെ പോയി കാണുന്നത്💖
സത്യം അണ്. എന്റെ കുടുംബത്തിൽ 3 ആളുകൾ ഇവിടെ പോയിരുന്നു. അത്ഭുതം തന്നെ അണ് ഇവിടുത്തെ ചികിത്സ. എന്റെ ഇത്താക്ക് ഒരു കാൽ വേദന ആയിരുന്നു. ഒരുപാട് dr കാണിച്ചു. അവസാനം ചികിത്സ മടുത്തു. മരുന്ന് ഒക്കെ നിർത്തി. ഇപ്പൊ ഒരു വർഷം മുന്നേ അണ് ഇവിടെ വന്നത്. അതിന് ശേഷം വേദന ഉണ്ടായിട്ടില്ല. പിന്നെ എന്റെ huss ന്റെ ജേഷ്ഠൻ അവർക്ക് പണിക്ക് ഒന്നും പോകാന് പറ്റാത്ത ഊര വേദന ആയിരുന്നു. ഇപ്പൊ അതും മാറി പണിക്ക് ഉഷാറായി പോകുന്നു. പിന്നെ എന്റെ അമ്മാവൻ ഒരു തളർച്ച വന്നതായിരുന്നു. കുറെ ഹോസ്പിറ്റലിൽ കിടന്നു പിന്നെ ഡിസ്ചാർജ് ആയി. ഒരു കാലിന് ശേഷി കുറവ് ഉണ്ടയിനു. ഇവിടെ വന്നതിന് ശേഷം അതും ഒകെ ആയി ഇപ്പൊ ബൈക്ക് ഒക്കെ എടുക്കുന്നുണ്ട്. ഇബ്നു സീന ഒരു സമാദാനം തന്നെ ആണ്.
എല്ലാവര്ക്കും ഒരു സന്തോഷ വാർത്ത ഇടി വെട്ട് തൈലം ഗുരിക്കൾ ജൂലൈ 13 ശനിയാഴ്ച രാവിലെ 6മണിമുതൽ വൈകിട്ട് 7മണി വരെ മലപ്പുറം ജില്ലയിലെ വൈലത്തൂർ കുറ്റിപ്പാലയിൽ ക്ലാരി പുത്തൂർ മഹല്ല് ഓഡിറ്റോറിയത്തിൽ 🔥🔥🔥🔥👍👍👍👍🔥🔥🔥🔥 ഈ വാർത്ത കണ്ടവർ എനിക്ക് ഒരു ലൈക് തരുമോ ❤❤❤❤❤❤❤❤❤❤❤
അസുഖം മാറുന്നുണ്ട് എന്ന് ഖാദർ കരിപ്പൊടി പറഞ്ഞാൽ 100ക്ക് 100 വിശ്വാസമാണ് ❤ പക്ഷേ രോഗം സ്ഥിരമായി മാറുന്നുണ്ടോ താത്കാലിക ശമനം മാത്രമാണോ എന്ന് ഉറപ്പാകണം. ഖാദർ അതൊന്ന്ക്കൂടി ഉറപ്പാക്കമോ.....
E shock marma pointil kodukumbol allelkil pain ulla bagath kodukumbol veins stimulate ayitu pain relief akum ath sathyama but long term prayojanapedilla veendum varum prethyekich back pain polulla preshnangal veedum vendum namal poyi eth cheyyum apol kuravundakum but veendum same avsathayilekku pokum ath e vaydhyarade kuzhapam anu annu alla paranju varunnath . sciatica polulla problems ethilude marilla . Cheriya preshnangal oke marikittum so pettanu oru releif undakum after one week or 2 weeks veendum varum . Sciatica polulla preshnagal mariyavr undel onnu comment cheyyu please.
മോഹനൻ വൈദ്യർ എന്താണ് നിന്നെയും ആളുകളെയും ചെയ്തത് ഇവിടെ ഡോക്റ്റർ എന്ന് പറഞ്ഞവർ പ്രഷർ മാറ്റിയിട്ടുണ്ടോ ഷുഗർ മാറ്റിയിട്ടുണ്ടോ ഡയാലിസിസ് നിർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്താണ് ഇവർ മാറ്റിയത് കൊറോണക്ക്ആളുകളെ ഭയപ്പെടുത്തി ഡൂപ്ലിക്കേറ്റ് മരുന്ന് കുത്തിവെച്ചതോ?
കാദർ ഭായ്, അസുഖങ്ങളുടെ കാര്യത്തിൽ ഡോക്ടർമാർ അവസാനവാക്കല്ല. Logical mind ന് അംഗീകരിക്കാൻ കഴിയാത്ത പലതും ചികിത്സാ രംഗത്ത് നാം കാണുന്നില്ലേ? വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയമാണത്.
ഹൃദയം പറിച്ചു കൊടുത്താലും താമര പൂവാണെന്ന് പറയുന്ന കാലത്തെ സമൂഹം ഇത് വിശ്വസിക്കണമെന്നില്ല!പൊങ്ങച്ച പേശൃൻസ് കാരുടെ ' (5 സ്റ്റാറും , 3 സ്റ്റാറും ഹോസ്പിറ്റലുകൾ കൊടി വെച്ച് വാഴുന്ന കാലം!?
കാദർ… താങ്കളോട് കാണിച്ച ഒരു സമീപനമല്ല നമ്മളോട് കാണിച്ചത്. വെറും 1 മിനുട്ട് നേരം എന്റെ ഉമ്മയെ നോക്കി. 1000 രൂപയ്ക്ക് തൈലം വാങ്ങിപ്പിച്ചു. consultance ഫീസ് വാങ്ങിക്കുന്നില്ല എന്ന് പറഞ്ഞു ലക്ഷക്കണക്കിന് രൂപയുടെ തൈലം ബിസിനസ്സ് ചെയ്യുന്ന പോലെ എനിക്ക് തോന്നി.
ഞാൻ പോയിരുന്നു ഇദ്ദേഹത്തിന്റെ അടുത്ത് എനിക്ക് കുറച്ചു കൂടി പോയത് കൊണ്ട് മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ പാലക്കാട് മുട്ടികുളങ്ങര രമേശ് വൈദിയന്റെ അടുത്ത് പോയി. ഇപ്പോൾ അൽഹംദുലില്ലാഹ് കുറവുണ്ട്. ഒരു പ്രാവശ്യം പോയാൽ മതി 250 ഫീസും 500 rs തൈലതിനും
ഞാൻ എറെകാലമായി നടുതരിപ്പ് തുടങ്ങി ഇപ്പൊ കാലിൻ്റെ അടി വേദന കൊണ്ട് നടക്കാൻ വയ്യ ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പണി തുടങ്ങിയാൽ അപ്പൊ വരും ഈ ഭാഗം കൈ നടു പുറം ഭാഗം കാല് കാല് പാതത്തിൻ്റെ അടിപൊകച്ചിൽ ഇവയെല്ലാം വല്ലാത്ത തരിപ്പു വേദനയും ഇതിന് ഒരു വഴി പറയാമോ
@@SafiyaUsman-eu1lt ഇത് തന്നെയായിരുന്നു എനിക്കും. ഇപ്പോൾ പൂർണമായി മാറീട്ടില്ല. ഡിസ്ക്കിന് പൊട്ടുണ്ട്. 10 വർഷമായി ആയുർ വേദിക്കും അലോപ്പതിയും ചികിൽസിക്കുന്നു. ആയുർ വീതിക്കുനിന്നും മാറ്റാൻ പറ്റില്ല കൂടിപ്പോയി എന്ന് പറഞ്ഞു. അലോപ്പതിയിൽ ഓപ്പറേഷൻ ചെയ്ത് ഡിസ്ക് നീക്കം ചെയ്യണമെന്ന് പറഞ്ഞു. അങ്ങിനെയാണ് പാലക്കാട് പോയത്. വയനാട്ടിൽ നിന്ന് ഒരുപാട് ദുരമുണ്ട്.
❤❤ You're my sunshine ..Ur my Moonlight..U r star in the sky ..Come with me now.. ആരാധ്യ ന ആരാധ്യ നുവ്വെ ലെനിധെധി വൊദ്ധു ആരാധ്യ.. ആരാധ്യ ന ആരാധ്യ നുവ്വെ ലെനിധെനി വൊന്ധു ആരാധ്യ..❤❤
A three years back when I went to join my college for the first time then with us, in the Christ University, Bangalore there was a student studying MBA. A very tall, slim and stunning personality guy.👌🤩 his name was Yadav Unnikrishna Menon 💕😘 The way he takes care of his beautifully beard and moustache it was attractive anyone to him, still the same.🤩👌 Seeing him, no one would say he's a Malyali. And his dressing style can't describe it, And his voice is very majestic. We melt into his way of speaking.🤩👌 The most amazing things is that now he's my breath.😘💕 My first and last love is only for My Yadav Icha 💕😘💕 I can't prophecy my feelings for that man.In my life, my first and last crush on him later turned into uncontained love 💕 My blood pressure rise when someone asks me about my Yadav Icha 💕 this birth of mine ain't enough to tell about my Yadav Icha 💕😘 This's the answer to what Jithu chettan asked me 😊
My Yadav Icha 💕 and I's bedroom is our honeymoon spot 🤩💕 Our bedroom is our 🌲😘💕' Garden of Eden '💕😘🌲My Yadav Icha 💕 and I can't experience anywhere else the satisfied and happiness that we get in our bedroom at our home 💞🤩
*വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 80755 31356 977-8698-470 977-8698-471 977-869-8472 88-91498-270
*വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 80755 31356 977-8698-470 977-8698-471 977-869-8472 88-91498-270
*വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 977-8698-470 977-8698-471 977-869-8472 88-91498-270
ഇദ്ദേഹം ഞങ്ങളെ നാട്ടിൽ ചികിത്സ നടത്തിയിരുന്നു. But ആളുകൾ ee ചികിത്സ തട്ടിപ്പാണെന്നു paranj, ചികിൽസിക്കുമ്പോൾ മാറും, വീണ്ടും വരും. അങ്ങിനെ ആയപ്പോ ആളുകൾ പ്രശ്നമുണ്ടക്ക്കി, പിന്നെ അവർ ഇവിടുന്ന് പോയി, പാലക്കാട് ജില്ലയിലായിരുന്നു.