ഒരിക്കലും യോജിക്കില്ല ഇന്ത്യയെ 200 വർഷം ഭരിച്ച ബ്രിട്ടെൻ ബൈബിൾക്കാർ ഇന്ത്യയെ ദാരിദ്ര്യം രാജ്യമാക്കി. ഇന്ത്യയിൽ ബൈബിൽ ബ്രിട്ടൊന് വരുന്നതിനു മുൻപ് ഇന്ത്യ ലോകത്തു ജെഡിപ് അമേരിക്കക്കു മുന്നിൽ ആയിരുന്നു ലോകം സംമ്പത്തിക ശക്തിയായിരുന്നു
പാവങ്ങളുടെ സാക്കാത് വാങ്ങി ഇനീം ബങ്കേർ, റോക്കറ്റ്, എന്നിവ ഉണ്ടാക്കുക... രണ്ട് വർഷം കഴിയുമ്പോൾ വീണ്ടും തകർക്കണമല്ലോ... അല്ലാതെ പിള്ളേരെ പഠിപ്പിക്കല്ലേ mm😂😂😂
കളിയിക്കല്ലേ. മമ്മത് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. മുകളിൽ നിന്ന് ഉത്തരവ് കിട്ടിയ ഉടൻ അയക്കും. മൂപ്പർ രണ്ടു സാധനങ്ങൾ പുതിയതായി വിരുന്നു വരുന്നവർക്ക് വേണ്ടി വാഗ്ദാന സാധനങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. കുറച്ചു ക്ഷമിക്കു.
ഈ ഗിർവാണം അടി അല്ലാതെ നാട്ടിലൊക്കെ പെരുന്നാളിന് തൊടുത്തുവിടുന്ന നാൾ എലിവാണം എങ്കിലും ആകാശത്തേക്കു ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി തൊടുത്തു വിട്ടിരുന്നെങ്കിൽ അതിന്റെ ഫോട്ടോ എങ്കിലും എടുത്ത് കാണിച് രക്ഷപെടാമായിരുന്നു.
ഹമസിന്റ കാൽ ഒടിഞ്ഞു Sir ! Iran has become ducked. If Israel want, they can distroy Iran's oil and energy assets in 3-hours time. അതു സംഭവിച്ചാൽ, Iran 30 വർഷം പുരോഗമത്തിൽ പുറകിൽ ആക്കും.
ശ്ശേ നിങ്ങൾ പറഞ്ഞു പറഞ്ഞ് ഇറാനെ അത്ര മോശക്കാരാക്കല്ലേ. ഒന്നും ഇല്ലങ്കിലും പഴയ പേർഷ്യ അല്ലയോ.. മത ഭരണം അവരെ ഇത്രയും വളർത്തിയില്ലയോ ? ജനത്തിനു സർവ നിയന്ത്രണവും കല്പിച്ച് എതിർത്തവരെ കൊന്നോടുക്കി നേതാക്കൾ സുഖിച്ച് വാഴുന്ന എതു നാട്ടിലും എത്ര വിഭവങ്ങൾ/സമ്പത്ത് ഉണ്ടായാലെന്താ .. അധോഗതി.
ധന്യ സേച്ചി എവിടെ? ആ സേച്ചിയും കൂടെ ഈ ചർച്ചയിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ചു് കൂടെ വിവരങ്ങൾ അറിയാമായിരുന്നു.ഈ കാര്യത്തിൽ സേച്ചിയുടെ പാണ്ഡിത്യം പ്രശംസനീയമാണ്.
Iran always uses proxy -Wars but when direct war happen then they are finished for good & the very reason restraning from direct war understanding their actual capabilities.
ആറാം നൂറ്റാണ്ടിൽ യുദ്ധം ആൾ ബലവും കൈ കരുത്തും കൊണ്ട് ജയിക്കാമായിരന്നു ഇത് ടെക്നോളജിയുടെയും സങ്കേതിക മികവിൻെറയും കാലമാണ് വയ്ത്താളം അടിച്ചു യുദ്ധം ജയിക്കാൻ ആവില്ല
Israel nte power Iran illa😂 Iran oru Mandan rajyam anu Shia ayond Sunni main aaya Saudi ne kal main aavanam. Nthye Saudi,UAE onnum ee vishayathil idapedathe? Ningde main rajyam alle. Avr UN il polum oru parathi parayando? Adi kond vedi theerumbo nirthum
ഇറാൻ തിരിച്ചടിക്കാൻ ഒരു possibility ഉള്ളത്. ബാക്കിയുള്ള കാശും എണ്ണയും എല്ലാം North Korea യ്ക്ക് കൊടുത്ത് അവരെ കൊണ്ട് ഇസ്രയേലിന് നേരെ അണുവായുധം പ്രയോഗിപ്പിക്കാൻ ശ്രമിക്കാം. ഭൂമിയുടെ അറ്റത്ത് നിന്ന് ഒരു ജനത വരും എന്ന് ഇറാൻ പറഞ്ഞതിൽ തങ്ങളല്ലാതെ മറ്റാരോ വരും എന്നതും ആകാം.