@@santhoshlkumar6743 അടിമ spoted, അടിമേ... Govt vehicle അത് ഉപയോഗിക്കുന്ന ആളു പോലും അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം... എന്നാൽ അവനു മാത്രം അധിക ക്യാഷ് കൊടുത്ത് ഉപയോഗിക്കാം... അവനെ താങ്ങി നടക്കുന്ന ആൾക്കാർക്ക് പറ്റില്ല
മാറി മാറി വരുന്നു സർക്കാരുകളും അവരുടെ കുടുംബക്കാരും പാർട്ടി നേതാക്കളും ദൂർത്തടിച്ചു തീർക്കുന്ന ഇങ്ങനെയുള്ള തെമ്മാടിത്തരവും കൊള്ളയും ഇനിയും ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കണം എല്ലാവിധ പിന്തുണയും 👏👏👏
Yes yes. Poor people of our state. This fools killing them inch by inch....200rs per day salary. 100 rs bus charge. This type of commi professors rs 1.5 lakh per month with free ride. What a shame!!!
Polichu.. Big salute for asianet new for their investigative journalism towards, irrespective of any political parties and their officials and their families.
yes. Poor people of our state. This fools killing them inch by inch....200rs per day salary. 100 rs bus charge. This type of commi professors rs 1.5 lakh per month with free ride. What a shame!!!
ഞാനും ഒരു സിപിഎം കാരൻ ആണ്. അതുകൊണ്ട് പറയുകയാണ്.. ഇങ്ങനെ ആണ് റിപ്പോർട്ടർ പണി എടുക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പ് വാർത്ത കൊടുത്ത് അന്തി ചർച്ച നടത്തി ചോര കുടിക്കൽ അല്ല 👍
My son studies in Kendriya Vidyalaya Pattom, if Asianet News team comes there in the morning or afternoon you can see the number of State Cars coming to drop and Pick up Children from there. Not only IPS/IAS officers but also other departments LSGD, Forest and so on..
@@balachandranreena6046 എനിക്ക് പാർട്ടിയില്ല സുഹ്രത്തേ ...ചിന്താശക്തിയില്ലാത്ത ജനങ്ങളോട് സഹതാപം മാത്രം ..പിന്നെ കൊണ്ഗ്രെസ്സ് ഒരിക്കലും കേരളം ഭരിക്കും എന്നെനിക്ക് തോന്നുന്നില്ല ..അടുത്തതും ഇടത് തന്നെ ..ജയിക്കാനറിയുന്നവൻ (LDF) ജയിക്കും
yes. Poor people of our state. This fools killing them inch by inch....200rs per day salary. 100 rs bus charge. This type of commi professors rs 1.5 lakh per month with free ride. What a shame!!!
സാധാരക്കാരെ പിരിഞ്ഞ് സർക്കാരും ഉദ്യോഗസ്ഥരും ഖജനാവ് വീതം വെക്കുകയാണ് ടിക്കറ്റ് എടുക്കാതെ KSRTC യിൽ യാത്ര ചെയ്താൽ കൊടുക്കുന്ന ശിക്ഷ പോലും സർക്കാർ വാഹനം സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടില്ല