Тёмный

നടൻ കിഷോറേട്ടൻ്റെ അമ്മവീട് റെസ്റ്റോറന്റിൽ... Star Magic Actor Kishore's restaurant Amma Veedu 

Subi Suresh Official
Подписаться 302 тыс.
Просмотров 520 тыс.
50% 1

'ഷാപ്പിലെ കറിയും നാവിലെ രുചിയും' പരിപാടിയിലൂടെ ഏവർക്കും പ്രിയപ്പെട്ട കിഷോറേട്ടൻ്റെ അമ്മവീട് റെസ്റ്റോറന്റിലെ പാചക രുചി വിശേഷങ്ങൾ #actorkishore #ammaveedu #subisuresh
Ammaveedu Restaurant
1ST FLOOR, Suganth Building,
opposite Amma Thottil, Child Welfare Council,
Thiruvananthapuram
കിഷോറേട്ടൻ്റെ ചാനൽ - bit.ly/3hdUDLW
Don't forget to Like, Share, Comment and Subscribe ❤️
#food #blog #foodblogger #foodism #foodgasm #foodporn #foodies #foodhunt #kishoreofficial #ammaveedutrivandrum #foodvideo #foodvlog #kerala #foodjoint #dishes #cooking #recipes #dishesfood #tohowrecipes
*** Follow us on ***
RU-vid : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@ratheesh8100
@ratheesh8100 Год назад
എല്ലാവരേയും ചിരിപ്പിച്ച് ഒടുവിൽ ഞങ്ങളെ കരയിപ്പിച്ചു കടന്നു പോയി സുബിച്ചേച്ചീ 😭😭😭😍😍😘😘😘
@gishathomas1284
@gishathomas1284 Год назад
Athe😥
@archanaarchu1041
@archanaarchu1041 Год назад
അതെ😭
@ratheesh8100
@ratheesh8100 Год назад
@@gishathomas1284 😢😍
@ratheesh8100
@ratheesh8100 Год назад
@@archanaarchu1041 😍😢
@leenamoncy323
@leenamoncy323 3 года назад
ഒരു ചെറിയ suggetion കിച്ചണിൽ കേറുമ്പോൾ മുടി കെട്ടിവച്ചാൽ നല്ലതായിരിക്കും. Other wise സൂപ്പർ. Yummy ❤❤❤
@shininp2044
@shininp2044 3 года назад
Correct
@arunsankar3867
@arunsankar3867 3 года назад
Kishore ettante youtube channel il ulla video il cap idunnundu
@deepamanat4409
@deepamanat4409 3 года назад
@@shininp2044 It qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq Mqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@sheelaprahalaathan3135
@sheelaprahalaathan3135 2 года назад
Well said
@babyshopplanet6884
@babyshopplanet6884 2 года назад
Ulla
@soumyasoumya4000
@soumyasoumya4000 Год назад
ഇപ്പൊ സുബിടെ വിഡിയോ സ് കാണുകയാണ് പണി എല്ലാരേം ചിരിപ്പിച്ചു ഇപ്പൊ കരയിപ്പിച്ചു പോയി സുബി. 😢😢മണി ചേട്ടനെ പോലെ. ഒരുപാട് ആഗ്രഹങ്ങൽ ബാക്കിയാക്കി.പോയി എന്നും എല്ലാരുടേം മനസ്സിൽ ജീവിക്കും 🙏🙏🙏😢😢
@hadiasur7116
@hadiasur7116 Год назад
സുബി ഈ ലോകത്തോട് വിട പറഞ്ഞു 🙏🏽🙏🏽കിഷോറേട്ടൻ എന്ത് സ്നേഹത്തോടെയാണ് സുബിയെ വരവേറ്റത് 👌സുബിയിടെ ഈ വിയോഗം കിഷോർട്ടനെ വല്ലാതെ തളർത്തി കാണും 😔
@kishorenk7630
@kishorenk7630 4 месяца назад
Mmmm
@rahulsubash9659
@rahulsubash9659 3 года назад
സുബി ചേച്ചിയുടെ ഓരോ വ്ലോഗും അടിപൊളിയാണ് ഇന്ന് രുചിയുടെ ലോകത്തേക്ക് കിഷോറേട്ടനൊപ്പം ..... ALL THE BEST CHECHIIII
@remanidivakaran4089
@remanidivakaran4089 3 года назад
😂 the
@shahidabeegum.n.cbeegumwor74
@shahidabeegum.n.cbeegumwor74 3 года назад
Yes
@reshmadileepreshu9463
@reshmadileepreshu9463 3 года назад
ഇതൊക്കെ കണ്ട് വെള്ളമിറക്കി ഇരിക്കുന്ന ഗർഭിണിയായ ഞാൻ...... എൻ്റെ സുബി ചേച്ചി...... സഹിക്കാൻ പറ്റുന്നില്ല..🤤🤤🤤🤤🤤
@bejoykrishnan293
@bejoykrishnan293 3 года назад
ചേച്ചി കണ്ണും മനസും നിറഞ്ഞു. നിങ്ങളുടെ സുഹൃത് ബന്ധം എന്നും നിലനിൽക്കട്ടെ.
@sajilaka7648
@sajilaka7648 3 года назад
എന്നാണവോ🤔 ഈ ഭക്ഷണങ്ങൾ ഒന്ന് കഴിക്കാൻ പറ്റുക😋😋😋
@princythomas
@princythomas 3 года назад
കിഷോർ ശരിക്കും സ്നേഹമുള്ള നല്ലൊരു വ്യക്തിയാണെന്ന് വ്യക്തം.
@ramkisoft
@ramkisoft 3 года назад
Camera ku munbil elkavarum nallavara
@passion4dance965
@passion4dance965 3 года назад
@@ramkisoft camersyk pinnil evarevariyumo
@ramkisoft
@ramkisoft 3 года назад
@@passion4dance965 poda prantha
@passion4dance965
@passion4dance965 3 года назад
@@ramkisoft nalla samskaram keep itup👏👏👏👏👏
@rinas2626
@rinas2626 3 года назад
athu ninte thonnal aanu
@user-ej2vh8gi9k
@user-ej2vh8gi9k 3 года назад
*സുബി ചേച്ചി വേറെ ലെവൽ...*
@sukanyas8600
@sukanyas8600 3 года назад
Hai chechi. 2 month b4 ചേച്ചി ഒരു simple makeup video cheytharnnu. അതിൽ use ചെയ്ത lipliner ഏതാണെന്നു onnu പറയാമോ . Video zoom ചെയ്ത് നോക്കിയിട്ട് മനസിലാവുന്നില്ല . Brand colour rate onnu പറയാമോ plz
@gertrudejose8735
@gertrudejose8735 Год назад
Heart just filled through your combination of pure affection towards each other dear Kishore and Subi ,so proud of you both!
@naseelamuhsin2291
@naseelamuhsin2291 2 года назад
സുബി ചേച്ചിയെ എനിക്ക് വല്ല്യ ഇഷ്ട്ടാണ് ❤️
@agpzworldbyagp
@agpzworldbyagp 3 года назад
എൻ്റെ അമ്മോ....ചിരിച്ച് ചത്ത്....2 പേരുടെയും അവതരണം അടിപൊളി....food vlog കണ്ട് ചിരികനെ ആദ്യം 💖❤️😘
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 года назад
Subi is looking beautiful as usual. She is doing a good job tasting all the food in the kitchen. Kishore has super skills. He is managing all the foods during busy peak time and also doing subi's interview with out messing up anything in the kitchen.👍👍👍👌👌👌
@bincymathew9715
@bincymathew9715 3 года назад
വീഡിയോ മുഴുവനും കണ്ടു തീരുന്നേനു മുന്നെ വായീന്നു വന്ന വെള്ളത്തിൽ മുങ്ങി ചാകുമെന്നാ തോന്നുന്നേ 🤭😅😅😅😅😅
@subisureshofficial5268
@subisureshofficial5268 3 года назад
അത് ഉറപ്പാണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ടു പറയൂ
@bincymathew9715
@bincymathew9715 3 года назад
@@subisureshofficial5268 ഉറപ്പാണ് ചേച്ചി അടുത്ത ലീവിന് വരുമ്പോ അവിടെ പോയിരിക്കും 🥰🥰🥰🥰
@saradadevikp2564
@saradadevikp2564 3 года назад
സത്യം...
@VloggingSistersByArathy
@VloggingSistersByArathy 3 года назад
കിഷോറേട്ടൻ്റെ സ്പെഷ്യൽ no: 1 ആണ് ഉപ്പും പുളിയും 😋😋😋😋 അതൊരു അടാർ ഐറ്റം തന്നെ ആണ്.. പിന്നെ no: 2 ആണ് നല്ല കട്ടതൈര് + ഉപ്പ് + ഒടംകൊല്ലി മുളക് + കൊച്ചുള്ളിയും ചോറിൽ കുഴച്ചു കഴിക്കണത്.. അതും നമുക്ക് കിഷോറേട്ടൻ തന്നെ കുഴച്ചു തരും.... ഞങ്ങള് പോയപ്പോഴും ചേട്ടൻ തന്നെയാ കുഴച്ച് തന്നെ... Super taste ആയിരുന്നു.. അവസാനം നമ്മൾ അതിൻ്റെ ഒരു big fan ആയി മാറും തീർച്ച. ഉപ്പും പുളിയും പിന്നെ സ്പെഷ്യൽ തൈരും ചോറും നമ്മളും try ചെയ്തു വീഡിയോ എടുത്തിട്ടുണ്ട്....❤️😍
@Aswathyaji-zn1lx
@Aswathyaji-zn1lx 3 года назад
കിഷോർഏട്ടൻ എല്ലാർക്കും ഇതേപോലെ ആരുന്നു നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ്,,, നേരിട്ട് കാണണം എന്നാണ് വെല്യ ആഗ്രഹം, റിയാസ് വന്ന ആ വീഡിയോയിലും ഇതേ സ്നേഹം ആണ് ❤,,
@Linsonmathews
@Linsonmathews 3 года назад
ഇന്നിവിടെ രുചിയുടെ മേളം ആയിരിക്കും 😋 സുബി ചേച്ചി ഇവിടെ വന്നു ഒരു വ്ലോഗ് ചെയ്യുന്നത് കാണാൻ വെയ്റ്റിംഗ് ആയിരുന്നു 🤗❣️
@subisureshofficial5268
@subisureshofficial5268 3 года назад
Thank u Ichayan
@sam-ue2
@sam-ue2 3 года назад
@@subisureshofficial5268 noby chetande koode oru interview vennam
@sherlygibson6954
@sherlygibson6954 3 года назад
Definitely will be visiting ammavedu when in TVM.. thanks for sharing
@ashithavaisakham6362
@ashithavaisakham6362 3 года назад
Subhi chechide fav aanallo chorum meenum okke... 🥰❤
@nizamuddeen1868
@nizamuddeen1868 3 года назад
സുബി ചേച്ചി ഞങ്ങളെയും കൊതിപ്പിക്കുകയാണോ ❤😍
@annzzmartin9143
@annzzmartin9143 3 года назад
സുബി കിഷോറിന്റെ അമ്മ വീട്ടിൽ പോയ ഈ വീഡിയോ സൂപ്പർ 👌👌👌🥰🥰🥰👍👍👍🤩 വിഭവങ്ങൾ കണ്ട് വായിൽ കപ്പൽ ഓടുന്നു 😎❤️👌🥰🤩 കിഷോർ നല്ലൊരു മനുഷ്യൻ ആണ് .🥰🤩🙏❤️ രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു 🙏❤️❤️🌹
@mala1185
@mala1185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ti3HPqm8kYA.html
@SwapnaSwap-b6f
@SwapnaSwap-b6f 5 месяцев назад
സുബി ചിരിച്ചപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി. ദൈവമേ ജീവിച്ചു കൊതിതീരാ തെ പോയല്ലോ ദൈവമേ 😢😢😢😢
@sahirasahira999
@sahirasahira999 3 года назад
😋😋😋😋😋chechyyy 👌👌 kothi moothu. 😋😋😋 plzzzz reply chechyyyyyy
@salininair2477
@salininair2477 3 года назад
Subi, kishore inte happile marium.....aa program bayagara ishttam aayirunnu. Karyum nissarum enna serial ile uthaman enna kadhapathrum ishttam aanu. Ente anweshanum parayanum kishore nodu. (Serial kanatha aalannu njan. Oru divasum mathrum ulla story ulla karyum nissarum , uppum mulakum polullathe kanu tto.)
@sreekala7287
@sreekala7287 Год назад
ഒര് ദിവസം ഇവിടെ വന്നു കഴിക്കണം എന്നുണ്ട് ഒത്തിരി പൈസ ആകുമോ, ഇതേ പോലുള്ള ഡിഷസ് ഉള്ള ഊണ് എത്ര രൂപ ആകും
@annamolsaji5079
@annamolsaji5079 3 года назад
ഇതൊക്കെ കണ്ടിട്ട് കൊതിവരുന്നു സുബി ചേച്ചിയെ..!!😂
@subisureshofficial5268
@subisureshofficial5268 3 года назад
😘😍👍
@sirajtk3184
@sirajtk3184 3 года назад
എല്ലായിടത്തും undalle 🤣
@annrose9144
@annrose9144 3 года назад
Athe njn evide poyalum und...anna mol...😁😂😍
@vrindauk5325
@vrindauk5325 2 года назад
Kishor sir subi 🤝👌👌👌
@joby-695
@joby-695 Год назад
എന്ത് നല്ല സൗഹൃദം 🥰🥰🥰🥰🥰.മനസ്നിറയുന്നു☺️☺️☺️. സുബി ചേച്ചി ടെ മരണ ശേഷം കാണുന്നു😥😥😥.
@anilpillai376
@anilpillai376 3 года назад
Subi ❤️❤️❤️❤️❤️ I have something to say.. A person with so much versatility, ought to have a better exposure in movies... Great directors should give a good chance to her, different from mere comedy roles. Best wishes to you, subi.
@mallikamathumkunnathu2057
@mallikamathumkunnathu2057 3 года назад
Good
@manumohanmohan5940
@manumohanmohan5940 Год назад
Owkkajkk wkk2kwywhhwr ui wjwguywuwii👍qjl2wjiwiw
@manumohanmohan5940
@manumohanmohan5940 Год назад
@@mallikamathumkunnathu2057 jwkk 0ee👍top do cv houdini decentralization 0ujkw
@manumohanmohan5940
@manumohanmohan5940 Год назад
0ukwkkwkj2kkkwkkwk
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Delicious dishes Tastyyyy tippp God bless you kishore chettan God bless you subi molu Thanks for vedio God bless you all
@jmjfamily9924
@jmjfamily9924 3 года назад
Restaurant evideya?
@rhea1131
@rhea1131 3 года назад
Ente ponnu subi chechi..... ശാപം കിട്ടും... കൊതിപ്പിച്ചു പണ്ടാരടങ്ങി..
@AutoDreamremyesh
@AutoDreamremyesh 3 года назад
അടിപൊളി 🥰♥️ഉമ്മിനീര് തീർന്നു 🤩🤩🤩🙏
@sribinkc3964
@sribinkc3964 3 года назад
Subi chechi super. Kishor ettante sneham. Love you kishor etta
@sonajoy3100
@sonajoy3100 3 года назад
17:17,22:05,24:15 😍😋 ithu kannunna njangalk kothi adakan vayankil ith direct shoottu chayunnavrude kaaryamo... 26:54 😅 Innathe video vayer nirachu..super..🥰👍🏻
@praseelakp1894
@praseelakp1894 3 года назад
Chechii പൊളിയ് counter oru രക്ഷയും ella😍😍
@praseelakp1894
@praseelakp1894 3 года назад
😍😍
@ARUNSAGAR2255
@ARUNSAGAR2255 3 года назад
*ഈ വ്ലോഗ് പൊളിച്ചു 👌🏽👌🏽👌🏽👌🏽❤❤❤❤... വിശന്നിരുന്നിട്ടു ആരും ഈ വീഡിയോ കാണരുത് 🙏🏽🙏🏽🙏🏽*
@rakhyjinu1244
@rakhyjinu1244 3 года назад
Subichechi😍😍
@Mtjthevar
@Mtjthevar 3 года назад
സുബി ചേച്ചി 🌷 ചേച്ചി പൊളി ആണ് ഇനിയും ഇങ്ങനെ വെറൈറ്റി വീഡിയോ മതി, ♥️
@mala1185
@mala1185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ti3HPqm8kYA.html
@danyj8324
@danyj8324 3 года назад
❤ചോറും, തൈരും, മുളകും, കൂടെ ഞെരടി സുബി... ഉണ്ണുന്നത് കണ്ടപ്പോൾ.. ഞങ്ങൾക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ സാധിച്ചില്ല 😀😀❤
@vyshnavu3595
@vyshnavu3595 2 года назад
കണ്ണ് പൊട്ടൻ ആണോ 🥲
@sreelekhapradeepan1994
@sreelekhapradeepan1994 3 года назад
Adipoli... Aa mudiyonnu kettivekkamayirunnu....
@SureshBabu-mz4xd
@SureshBabu-mz4xd 3 года назад
ഒരു രക്ഷയും ഇല്ല 💞💞💞💞രണ്ട് പേരും 💞💞💞💞
@aneesambalavan9373
@aneesambalavan9373 3 года назад
ഹ്മ്മ്മ്... പൊളി സാനം, രതീഷേ, എങ്ങനുണ്ട്രാ
@rehilrajudinur4317
@rehilrajudinur4317 3 года назад
സുബി ചേച്ചി super ആണ്. Comedy കില്ലാടി ആണ് 👌🏼🔥🥰💯👏🏽🙏🏼💪🏼✌🏽
@mala1185
@mala1185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ti3HPqm8kYA.html
@afeefaa6693
@afeefaa6693 3 года назад
Naavil vellum vannit ntammoooo nte subichechieeaaaa 😍😍😍
@DarkQueen-s4k
@DarkQueen-s4k 3 года назад
Chechinne ennikk payankara ishtta chechi chechide video adhiyam ippalla kandath appam thanne njan sub cheythu Chechii oru day in my life cheyyummo pls 🥺🥺love you chechiiii 😍😍🥰🥰😄😄😘😘😘😘😘😘😘😘😘😘
@muhdishan8775
@muhdishan8775 10 месяцев назад
Sthalam evideya
@priyarajan3003
@priyarajan3003 3 года назад
Ee place evideya
@hildavarghese486
@hildavarghese486 3 года назад
Chechi video ellam super😍😍😍😍👏👌👌
@ahwellprince1228
@ahwellprince1228 3 года назад
ജീവിധത്തിൽ എന്നെങ്കിലും kishorettante അടുത്തുപോയി ഫുഡ്‌ കഴിക്കാൻ മോഹം.... പൈസ എത്ര കൊടുത്താലെന്താ മുതലാവും
@sunisworldmalayalam5951
@sunisworldmalayalam5951 3 года назад
എന്റെ ദൈവമേ എനിക്ക് കൊതി സഹിക്കാൻ വയ്യ ചുമ്മാ പറഞ്ഞതാ എങ്കിലും കാണാൻ രസമുണ്ട് ചേച്ചിയുടെ അവതരണം ചേട്ടന്റെ കോമാളിത്തരം നല്ല രസമുണ്ട് കാണാൻ 👌😜
@sunisworldmalayalam5951
@sunisworldmalayalam5951 3 года назад
എനിക്കൊരു ഹായ് തരുമോ ചേച്ചി ഞാൻ കുറച്ചു ദിവസമായി ചോദിക്കുന്നു ചേച്ചിയോട് ചേച്ചിയുടെ കുണുങ്ങിക്കുണുങ്ങി ഉള്ള വർത്തമാനം ഭയങ്കര രസമാണ് കാണാൻ
@benmathew1485
@benmathew1485 3 года назад
Chechi oru Hi tharamooo plss😊😊
@rugmininair3678
@rugmininair3678 Год назад
Subiii ♥️
@PreethiSobhana
@PreethiSobhana 3 года назад
കിഷോറേട്ടന്റെ restaurant എവിടെയാണ് ???
@lifelogue8800
@lifelogue8800 3 года назад
സുബി ചേച്ചി ശെരിക്കും enjoy ചെയ്തു..what attitude dear😍✌️😍
@babyshopplanet6884
@babyshopplanet6884 2 года назад
Artheepadaram
@babyshopplanet6884
@babyshopplanet6884 2 года назад
Prmoanoo nice ayee
@ansarmoideen7510
@ansarmoideen7510 3 года назад
Ohh kiduuuu😋😋😋😋😋😋vaayil kappalodikkan ulla vellam und .ithevida ith
@afnasafnas9600
@afnasafnas9600 3 года назад
Ella meenum makeup ittu chuvannu kidakunna kidappu kanda kandakanda... vashiyeriya malsaratinu njan sundari njan sundari ennu oro meenum parayum pole super enthayalum njanum pokum avide aaha atrakkayo meene njan varatte kanichu taram ninne 👌 super subi❤️😍
@maneeshachathoth
@maneeshachathoth 3 года назад
Subi... super aanu tto
@ArtDrawingAD
@ArtDrawingAD 3 года назад
അടിപൊളി 😋😋😋😋😋😋🤣🤣അവിടെയും എത്തിയല്ലേ ചേച്ചി ഇന്ന് വയറു പൊട്ടും ഫുഡ്‌ കഴിച്ചിട്ട് 🙄❤❤
@subisureshofficial5268
@subisureshofficial5268 3 года назад
തകർക്ക് ബ്രോ
@ArtDrawingAD
@ArtDrawingAD 3 года назад
@@subisureshofficial5268 ചേച്ചിടെ ഫോട്ടോ വരച്ചു എന്റെ ഈ ചാനലിൽ ഇട്ടോട്ടെ
@samadvv9974
@samadvv9974 3 года назад
Subi chechi poliya
@deepasumesh6081
@deepasumesh6081 3 года назад
Waiting aarunnu subi cheachiii
@jayasreek9788
@jayasreek9788 3 года назад
Correct location please?
@crazyprankan7791
@crazyprankan7791 3 года назад
Oru hi tharumo reply tharumo.. 🥰🥰
@subisureshofficial5268
@subisureshofficial5268 3 года назад
Hii
@VRiNtourbyDeepikaRam
@VRiNtourbyDeepikaRam 3 года назад
ഞങ്ങളും കിഷോർ ഏട്ടന്റെ കടയിൽ പോയി വീഡിയോ എടുത്തു... അതുകൂടി ഒന്ന് കാണണേ.. ☺️☺️🙏
@albinvloger5260
@albinvloger5260 3 года назад
Subi chechi super
@mrsvlog433
@mrsvlog433 Год назад
Chechi പോയതോടെ ഞാൻ ചേച്ചിയുടെ channalil നിന്ന് പോകുന്നു
@RJGAMING619
@RJGAMING619 Год назад
Miss u chechi
@nuhanoushad2346
@nuhanoushad2346 3 года назад
Subi chechi.... Umineeru erakki erakki... ante chechi 😋😋😋😋
@rhea1131
@rhea1131 3 года назад
Second secondeee subi chechiiiiii
@soumyadeepu6132
@soumyadeepu6132 3 года назад
സൂപ്പർ vidieo ..... 🥰 സുബി ചേച്ചിയുടെ യോഗം കിഷോർ ഏട്ടന്റെ ഭക്ഷണം ആസ്വദിക്കാൻ പറ്റിയത്. 👌👌👌👌 കിഷോറേട്ടന്റെയും vidieoട ഉം ചേച്ചിയുടെ vidieos ഉം ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് രണ്ടാളേയും🥰🥰🥰🥰
@radhaasok810
@radhaasok810 3 года назад
ലൊക്കേഷൻ എവിടെ
@shijomathew4814
@shijomathew4814 Год назад
ഇതുപോലെ കഴിക്കായിരുന്നില്ലേ പൊന്നു ചേച്ചി.... സഹിക്കാൻ പറ്റുന്നില്ല...
@sheebatp8832
@sheebatp8832 4 месяца назад
അടിപൊളി
@shyamvishnums1027
@shyamvishnums1027 3 года назад
Evide aanu Tvm Kishorettante Ammaveedu Restuarent.
@rahmath2986
@rahmath2986 3 года назад
Adipoliiii🐟🐟🐟🐬🐬🐬
@locomotive
@locomotive 3 года назад
yes
@jessydevassy5098
@jessydevassy5098 3 года назад
പൊന്നോ ഒരു രക്ഷയും ഇല്ല എത്ര തരം വിഭവങ്ങളാ വാക്കുകളില്ല പറയാന്‍ കിഷോര്‍ സാര്‍ സുഭിമേം ആശംസകള്‍
@SaYa-mu8wv
@SaYa-mu8wv Год назад
ഹായ് കിഷോർ ചേട്ടാ
@KUM_CHANNEL01
@KUM_CHANNEL01 2 года назад
Evideyaaaa idhu
@meghamanoj.r6955
@meghamanoj.r6955 3 года назад
സുബി ചേച്ചി ❤😍😍😍
@nibinnima5477
@nibinnima5477 3 года назад
Chechi oru hai tharumo
@subisureshofficial5268
@subisureshofficial5268 3 года назад
Hi
@Lijo_Kerala
@Lijo_Kerala 3 года назад
Adipoli episode..meen fry kandapol thanne vayil kappal odi..ivide saudi riyadhil ithokke kanam ennallathe ivide nalla fish kitan padanu..
@usefulhubbychinnu2997
@usefulhubbychinnu2997 3 года назад
VERY GOOD SUBI CHECHI
@kwtsuper6702
@kwtsuper6702 3 года назад
സുബി hair cap വക്കാൻ മറന്നു പോയോ 🤔
@mala1185
@mala1185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ti3HPqm8kYA.html
@vishnups7747
@vishnups7747 3 года назад
Kishor etta nigal super anu Ee shop evideyanu
@CanadianCOUPLES_._
@CanadianCOUPLES_._ 3 года назад
Subhi chechy muthanu
@cnvlogs1754
@cnvlogs1754 3 года назад
❤️❤️❤️❤️ dheyvame chechyde vayaru kaakkaneeee
@Ayshakasim
@Ayshakasim Год назад
Subiiii……miss you…. Dear😢😢❤
@babyshopplanet6884
@babyshopplanet6884 Год назад
Love 💖💖
@lizydaniel1254
@lizydaniel1254 Год назад
god bless you kishote.
@VloggingSistersByArathy
@VloggingSistersByArathy 3 года назад
സുബി ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട്😍. നമ്മളും അമ്മവീട്ടിൽ പോയിരുന്നു. അവിടുത്തെ ഭക്ഷണം😋 സുപ്പറാണ്.. കിഷോർ ചേട്ടനും pwli ആണ്🔥😍❤️
@subisureshofficial5268
@subisureshofficial5268 3 года назад
❤️
@rr-lq7ww
@rr-lq7ww 2 года назад
hhffhughhfhdhhfhhhffhydhhdhdhhdhjffjjjfjfh
@rr-lq7ww
@rr-lq7ww Год назад
Ad Rod COR cod coso Corona dari col coe
@lekhathomas5547
@lekhathomas5547 Год назад
Njangal varbolum engane tharumo
@juliedavid7090
@juliedavid7090 3 года назад
Subi chechi we are from Gujarat..plz parcel us some of these fried fish and Motton 😀
@bijishijubiji8194
@bijishijubiji8194 3 года назад
ഇതെവിടെയാ സ്ഥലം
@shereenashereena2174
@shereenashereena2174 2 года назад
Polichu😋😋😋
@RJVlog1
@RJVlog1 3 года назад
ചേച്ചിയുടെ ഒരു ബിഗ് big ഫാൻ❤️
@mala1185
@mala1185 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ti3HPqm8kYA.html
@navyanandha2442
@navyanandha2442 3 года назад
Subichechiii ingane kothipikkalle 😋😋 chechi nalla sundhari aayittund 😍😍❤❤
@usharangaswamy3508
@usharangaswamy3508 3 года назад
Yavidayyanu shope
@remeesaremi9300
@remeesaremi9300 3 года назад
Enk oru paad ishttamaan subhi chechiyee... Kishor chettan😍
Далее
Paint Projects
00:17
Просмотров 3,5 млн