Тёмный

ബെല്ലാരി ബീഫും പുതിയ അതിഥിയും | Kerala Style Beef Roast | Beef Ulathiryathu | Kishore Cooking 

Kishore
Подписаться 385 тыс.
Просмотров 397 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 517   
@josekuttysojan6869
@josekuttysojan6869 3 года назад
കിഷോരേട്ടൻ ആപ്പിന്റെ കാര്യം പറയുമ്പോൾ തന്നെ skip ചെയ്തവർ
@karthik3166
@karthik3166 3 года назад
S...😄😄
@rakeshpr4198
@rakeshpr4198 3 года назад
ഞാനും
@bindhusatheesh6231
@bindhusatheesh6231 2 года назад
ഞാൻ
@abduljabbarmullali6902
@abduljabbarmullali6902 Год назад
​@@karthik3166 😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂
@santhinisanthini3647
@santhinisanthini3647 3 года назад
ബെല്ലാരി ബീഫും പൊളി... ഇങ്ങടെ രണ്ടാളുടെം സംഭാഷണവും അതിലും പൊളി🥰
@lijivinu
@lijivinu 3 года назад
സുബി നെ ഒരുപാട് ഇഷ്ടം ആണ്. ബെല്ലാരി ബീഫ് സൂപ്പർ ❤❤❤❤
@Surprisevlogs1060
@Surprisevlogs1060 3 года назад
ഇതൊക്കെ കാണുമ്പോൾ ആർക്കാണ് കൊതിയാകാതിരിക്കുന്നത് 😍എന്നേലും ചേട്ടന്റെ കടയിൽ നമ്മളും വരും ❤️❤️
@samiaymi2029
@samiaymi2029 3 года назад
തീർച്ചയായും പോകണം സൂപ്പർ ഫുഡ്‌ ആണ് ഞാൻ പോയി ഒരു രക്ഷയും ഇല്ല
@mubashirmubu7378
@mubashirmubu7378 3 года назад
Ingal Star magic kanalille 🤞🤙
@nikilmd9351
@nikilmd9351 3 года назад
Daite marannu. Pogum
@premachadranpremachadrankk7617
@premachadranpremachadrankk7617 3 года назад
കിഷോർ ചേട്ടാ ചേട്ടന്റെ അടുത്ത് വരുവാൻ എന്താണ് മാർക്കം ദേവായിറിക്കുക
@annamolsaji7528
@annamolsaji7528 3 года назад
ബെല്ലാരി ബീഫ് കിടിലൻ തന്നെ കിഷോറേട്ടാ...!!😍❤️
@salmanloko8313
@salmanloko8313 3 года назад
Curret
@Sakshii257
@Sakshii257 Год назад
😇😇😇😇😇😇
@anithas7812
@anithas7812 3 года назад
കിഷോർ ഭായ്.. ഇറച്ചി ഉപയോഗിക്കാത്ത എനിക്ക് ബെല്ലാരി ബീഫ് കണ്ടിട്ട് തന്നെ കൊതിയായി.. പാചകവും അവതരണവും അടിപൊളിയാണ് കേട്ടോ...100% സത്യം
@soumyadeepu6132
@soumyadeepu6132 3 года назад
രണ്ടുപേരെയും ഒരുപാടിഷ്ടം. ബെല്ലാരി ബീഫ് Super👌👌👌👌👌
@samiaymi2029
@samiaymi2029 3 года назад
ഞാൻ അമ്മവീട്ടിൽ പോയി ഫുഡ്‌കഴിച്ചു ഒരു രക്ഷയും ഇല്ലാ സൂപ്പർ
@shibins507
@shibins507 3 года назад
നമ്മുടെ മനസിനുള്ളിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും,നമ്മൾ ചെയുന്നതോ പറയുന്നതോ ആയ കാര്യങ്ങളിൽ നിന്നും മറ്റുള്ളവരിൽ കാണുന്ന ഒരു പുഞ്ചിരി മതി നമ്മുടെ മനസ്സ് നിറയാൻ.. അതുകൊണ്ട് തന്നെ കിഷോർ ഏട്ടന്റെ വീഡിയോസ് കാണുമ്പോൾ മറ്റുള്ളവരിൽ ഒരു നിറപുഞ്ചിരി തീർച്ചയായും ഉണ്ടാവും.. 🙏🏻🥰
@padmakumars8380
@padmakumars8380 Год назад
❤️ ഈ വീഡിയോ കണ്ടപ്പോൾ സുധി യുമായി പ്രിയ സഹോദരിയുമായി അവസാന വേദി അമ്മവീട്കിഷോറും ️ മായിപങ്കിടൽ ആയി എന്ന ഒരു സങ്കടം മാത്രം എൻറെ മനസ്സിൽ കണ്ടുകൊണ്ട് നിറകണ്ണുകളോടെയാണ് ഞാൻ ഈ വീഡിയോ കണ്ടത്❤️ ഞാൻ ഈ വീഡിയോ കണ്ടത് മെയ് 26 വെള്ളിയാഴ്ച 2023 ഞാൻ ഈ വീഡിയോ കാണുന്നത് ❤️
@nasnanazar3987
@nasnanazar3987 3 года назад
ചേട്ടന്റെ ഹോട്ടലിൽ നമ്മുടെ സ്റ്റാർ മാജിക്കിലെ ചിന്നു ചേച്ചിയെ ഗസ്റ്റ്‌ ആയി കൊണ്ട് വരുമോ? 🥰 അനു ചേച്ചി, ഷിയാസിക, അസിസിക്ക വന്ന എപ്പിസോഡ്സ് സൂപ്പർ ആയിരുന്നു ❤❤🥰🥰
@Deadpool0.753
@Deadpool0.753 3 года назад
Athe 😍
@husainhusain6521
@husainhusain6521 3 года назад
aseeska eppala vanne
@jaleelwayanadk2901
@jaleelwayanadk2901 3 года назад
അസീസ്‌ക എപ്പോ വന്നു 🤔
@nasnanazar3987
@nasnanazar3987 3 года назад
@@jaleelwayanadk2901 onam time il അസിസ് ikka കിഷോർ chettantey ഹോട്ടലിൽ പോയിരുന്നു... X3 media enna oru ചാനലിൽ ഉണ്ടായിരുന്നു...
@jaleelwayanadk2901
@jaleelwayanadk2901 3 года назад
@@nasnanazar3987 ok☺️👍
@premjithparimanam4197
@premjithparimanam4197 3 года назад
കിഷോർ ഏട്ടൻ വീണ്ടും പോളിച്ചു ചേട്ടൻ പറയുന്ന കാര്യങ്ങൾ കുക്കിംഗ് ഇഷ്ടമുള്ള എന്നെ പോലെയുള്ള ആളുകൾക്ക് വളരെ ഇഷ്ടമാണ്
@sarathunni4074
@sarathunni4074 3 года назад
തങ്കു ചേട്ടനെ kod വരണം കിഷോർ ഏട്ടാ പ്രതീക്ഷിക്കുന്നു 😘😘
@NandhuUzhamalakkal
@NandhuUzhamalakkal 3 года назад
ഈ വിഡിയോ കിഷോർ ചേട്ടന്റെ വീടില്‍ പോകുന്ന വഴിയില്‍ നിന്നു കാണുന്ന ഞാൻ 👀👀🤤🤤 ഒന്നും പറയാനില്ല പോളിസാധനം 👌👌 👍👍 👍👍 👍👍 💌 💌 💌
@remeesaremi9300
@remeesaremi9300 3 года назад
Oh subhi chechi kishore chettanum powli.... 🤤🤤🤤
@minisasi6716
@minisasi6716 3 года назад
സുബി പറയുന്നത് കേൾക്കാൻ രസമുണ്ട് ചിരി വരും
@ragendhurajesh7484
@ragendhurajesh7484 3 года назад
Cokking ഏരിയ mattipidichal അടിപൊളി
@107-q6k
@107-q6k 3 года назад
കിഷോരേട്ടൻ ഒരു കില്ലാടി തന്നെ ✨️😘🔥
@ridetolivebyaadhisacha4328
@ridetolivebyaadhisacha4328 3 года назад
Kishor ettan uyir... Amma veettil ninnum food kazhichal.. swantham amma veettil ninnum kazhikkunna feel... Kishor chettan swantham mamanepole koode ninnu food kazhippikkum...
@ഇപ്പഴത്തെപിള്ളേർകൊള്ളാംഎന്താക
ചേട്ടന്റെ എല്ലാ വിഡിയയോയും അടിപൊളി ആണ് വീഡിയോ കാണുന്നവരെ കൊതിപ്പിക്കും ചേട്ടൻ അതാണ്‌ KISHOR ചേട്ടൻ POWER😇 POLI❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@reebuchavadimuku2572
@reebuchavadimuku2572 3 года назад
കിഷോർ ചേട്ടാ തങ്കച്ചൻ ചേട്ടനെയും കൊണ്ടു വരുമോ പ്ലീസ്
@noushadau9274
@noushadau9274 3 года назад
കിഷോറേട്ടൻ്റെ അവതരണം ഇഷ്ടമാണ് എല്ലാ വീഡിയോസും കാണാറുണ്ട്
@iam_vidhin_9108
@iam_vidhin_9108 3 года назад
എന്റെ മോനെ...! പൊളി എന്ന് പറഞ്ഞാൽ പൊളി... ഒരു രക്ഷയില്ല... 😱😱😱😱😱
@nethanpsuresh1181
@nethanpsuresh1181 3 года назад
ഇതൊക്കെ കണ്ടിട്ട് വീട്ടിലെ ചക്കക്കുരു കറി കഴികണം എന്ന് ഓർക്കുമ്പഴ 😢😢😫😫
@vivovivoraziq6140
@vivovivoraziq6140 3 года назад
😄😄😄😄🤭🤭
@zahiramk7112
@zahiramk7112 3 года назад
Star magic l varuuu..miss cheyyunnu🙃
@noushada6632
@noushada6632 3 года назад
ഞാൻ താങ്കളുടെ ഹോട്ടലിൽ വന്ന് ഊണും നത്തോലി ഫ്രയും കഴിച്ചായിരുന്നു..... സൂപ്പർ രുചി ആയിരുന്നു 😋😋😋😋😋😋
@KIDUMACHANSPremjithjithu
@KIDUMACHANSPremjithjithu 3 года назад
ബല്ലാരി രാജയല്ലെടെ... എല്ലൂരി രാജ... നമ്മടെ ഒക്കെ വായില് രുചിയുടെ കപ്പലൊടിക്കുന്ന രാജ... കിഷോർ അണ്ണാ ഇങ്ങള് മാസ്സ് ടാ
@sreejithsreesreejithsree6897
കിഷോറേട്ടൻ വേറെ ലെവലാണ്... ഇഷ്ടം ഒരുപാട് ❤❤❤
@pathuali9385
@pathuali9385 3 года назад
കിഷോർ ചേട്ടൻ പാചക ചെയുമ്പോളെ നാവിൽ വെള്ളം വരുന്നു 😍😍.....
@mallutalks09
@mallutalks09 3 года назад
Gopi chettante fans aaan nammlokke ❤❤❤❤❤
@OrottiFoodChannel
@OrottiFoodChannel 3 года назад
ബെല്ലാരി ബീഫ് ഒരു രക്ഷയും ഇല്ല...കൊതിപ്പിക്കും... കിഷോർ ജി സൂപ്പർ ❤️👌
@rafeequeovr9434
@rafeequeovr9434 3 года назад
എന്റെ പൊന്നു കിഷോർ ചേട്ടാ കിടിലൻ കാണുമ്പോ തന്നെ എന്താ അതിന്റെ ലുക്ക്‌ ഒരുദിവസം വരുന്നുണ്ട് ഇനിയും ഇതുപോലെ വിഡിയോ ചെയ്യണം നിങ്ങൾ രണ്ടു പേര് തന്നെ വേണം
@mtechvlog9812
@mtechvlog9812 3 года назад
Kishore ചേട്ടൻ poliya👍👍👍👍👍
@avemaria2888
@avemaria2888 3 года назад
Chetta Superrrrr. 👌Njanum chettante Nattukariya. 👍👍👍👍
@kalathma
@kalathma 2 года назад
ബെല്ലാരി ബീഫ്, ബെല്ലാരി കിഷോർ, ബെല്ലാരി ഗോപി ചേട്ടൻ,, എല്ലാം പൊളിച്ചു....👍👍👍👍
@jabidpallikuni8669
@jabidpallikuni8669 3 года назад
ഞാൻ കോഴിക്കോട്കാരൻ ആണ് ഇപ്പോൾ വിദേശതാണ് നാട്ടിൽ വന്നാൽ ഉറപ്പായും അമ്മവീട്ടിൽ എത്തിയിരിക്കും കട്ടായം 🥰
@ushachandran2895
@ushachandran2895 3 года назад
സുബിയും കിഷോറും ഒന്നിച്ചാൽ ഒരു സംഭവം തന്നെ.
@reebuchavadimuku2572
@reebuchavadimuku2572 3 года назад
കിഷോർ ചേട്ടാ സുപ്പർ കണ്ടിട്ടു കോതി ആകുന്നു ശരിക്കും നിങ്ങൾ ഒരു കിടിലൻ തന്നെ യാണ്
@ramachandrank6426
@ramachandrank6426 3 года назад
കിഷോര്‍ ബെല്ലാരി കഴിക്കാന്‍ തോന്നുന്നു 👍👑
@sobhanamr7045
@sobhanamr7045 2 года назад
കൂടുതൽ ഇഷ്ട്ടം ആയ എപ്പിസോഡ്
@aboobackerbalanadukkam2775
@aboobackerbalanadukkam2775 3 года назад
Kishoretta oru divasam nammade thanku chettane kond varo❤
@രജപുത്ര
@രജപുത്ര 3 года назад
2 പേരും നല്ല chemistry
@ponnuponnu5384
@ponnuponnu5384 3 года назад
Starmagic ലെ തങ്കു ne കൊണ്ടുവരൂ plZzz
@RiyusVlogsRFR
@RiyusVlogsRFR 3 года назад
എല്ലാവിഡിയോ കാണാറുണ്ട് പക്ഷെ ചിരിച്ചു ചത്തത് ഇ വീഡിയോ കണ്ടപ്പോൾ ആണ് ശരിക്കും തനി സുഭാവം കണ്ടു 😄
@nuhanoushad2346
@nuhanoushad2346 3 года назад
Chetta njan soudhi layipoee illeghil Appo vannu chothicha athi. Kanumbo thanne kodivannu😍😘😘😘
@cindavarghese2689
@cindavarghese2689 3 года назад
Polichu kishor chetta..... Vayil kappal odunund ipol
@lucidfighter4
@lucidfighter4 3 года назад
Chettane enik oru tv program ill ninn Ann manasilayath ❤️
@huntervlogs4180
@huntervlogs4180 3 года назад
Ee kishorrttan undakkunnath kandal kothich kothich vayil kappalum odich chavum ende ponno poli poli poli 😋😋😋😋
@binuplamthotttathil391
@binuplamthotttathil391 3 года назад
കിഷോറേട്ടാ സൂപ്പർ.. നാട്ടിൽ വരുമ്പോൾ എന്തായാലും ഞാൻ കടയിൽ വരുന്നുണ്ട് കെട്ടോ. 🥰
@rekhaajith7144
@rekhaajith7144 3 года назад
ഇതൊക്കെ കാണുമ്പോൾ ആർക്കാണ് കൊതിവരാത്തത് പൊളി
@varunsnair998
@varunsnair998 3 года назад
കിഷോർ ചേട്ടാ ... അടുത്താഴ്ച കാണാം
@kiranradhakrishnan5243
@kiranradhakrishnan5243 3 года назад
Cookinginidayile rasakaramaya sauhridavum athupole kishoretta nigade avatharanam orurakshayum ella kidu kazhikkathethanne njan kazhichu videoyilooode polich👌👌👌👍👍👍
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 года назад
KISHOR is always making veriety of foods. I like his right hand man GOBI Chetan. He is always there for KISHORE. GOBI is a lucky man . He is able to work in a famous kitchen and also see all the famous guest that comes there. IF YOU LIKE GOBI CHETAN PLEASE GIVE HIM A LIKE👍👍👍👍👍SUBI AND KISHORE ARE VERY BEST FRIENDS. I LIKE THEIR COMBINATION. I NEVER SEEN KISHORE SO HAPPY IN HIS LIFE. HE IS SO HAPPY TO SEE AND WORK WITH SUBI
@bindhusivan4426
@bindhusivan4426 3 года назад
Ithu kanumbol vayil kappaloda😋😋🤤🤤
@vavachi6954
@vavachi6954 3 года назад
Ee ഉച്ച സമയത്തു വന്നു കൊതിപ്പിക്കല്ലേ kishorettaaa
@rajeevnair1461
@rajeevnair1461 3 года назад
കിഷോറേട്ടൻ and സുബി അടിപൊളി Combo and Friendship.... നല്ല Happy Happy Video ✌👌
@AMIL_EFX
@AMIL_EFX 3 года назад
Super 👌👌👌
@agpzworldbyagp
@agpzworldbyagp 3 года назад
പൊന്നു ചേട്ടാ.... ആദ്യം ആയിട്ട ഒരു പാചക വീഡിയോ കണ്ട് ഇത്രേം ചിരിക്കനെ.... രണ്ടാളും ഒരേ പോളി.... ❤️... Show already color ആണ്.... സുബി വന്നു ഡബിൾ color aaki..... 💖❤️😘
@anandananandan7909
@anandananandan7909 3 года назад
ചേട്ടാ 2🙏🙏👌👌ബെല്ലാരി പാചകം 👍👍👍👍👍
@afnasafnas9600
@afnasafnas9600 3 года назад
Subi chattakam pidichapol ulsavathinu teevetti ennu parayunna oru vilakku undu athupole tonni 😄🤩❤️ athu pidikkan ellarkum madiya arelum pidichal rekshapedarunnu ennu tonnum choodum vilakkile oil toovi pokunnathu ellam koodi oru aswostataya 🤓 nannaytundu kishoretta bellari 😋
@sulekhapillai3561
@sulekhapillai3561 2 года назад
spr👍👍👍 oru divasam varenam ennnund kishor
@vloggeraishani1186
@vloggeraishani1186 3 года назад
ബീഫും പൊറോട്ടയും പോലെ തന്നെ നിങ്ങെളുടെ combination vera level 🥰
@vaigascutelilworld7898
@vaigascutelilworld7898 3 года назад
Subi and kishoretta... Powlichuto..... 😍👏👏👏👏👏👏
@rasheedbruce7089
@rasheedbruce7089 3 года назад
Orupaadu Chirichu video ishtappettu
@abinkurian9771
@abinkurian9771 3 года назад
ബെല്ലാരി പോത്ത് കറി പോളി വേറെ ലെവൽ
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Delicious ,dishes God bless you kishore chettan Thanks for vedio
@kishore4769
@kishore4769 3 года назад
Thanks a lot
@hareeshnandhu1410
@hareeshnandhu1410 3 года назад
കൊള്ളാം ചേട്ടാ. നന്നായിട്ടുണ്ട്. ഈ വീഡിയോയെക്കുറിച്ചു പറയുന്നതിന് മുന്നേ ഒന്ന് പറയട്ടെ. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന മനസ്സിന് വലിയൊരു കൈയ്യടി.. 👏🤝.. ഇതുപോലെതന്നെ മുന്നോട്ട് പോകട്ടെ... ഇന്നത്തെ വീഡിയോ നല്ല രസമുണ്ടാരുന്നു... ❤️❤️
@with4192
@with4192 3 года назад
Kishor bai Subi ,പോളി,
@sunilkumarcd6967
@sunilkumarcd6967 3 года назад
കൊതിപ്പിക്കാതെ കിഷോർ ചേട്ടാ അടിപൊളി👍😋😋😋😋
@nandhakumar2974
@nandhakumar2974 3 года назад
ബെല്ലാരി ബീഫ് കിടുക്കി ❣️
@shahanashirn
@shahanashirn Год назад
കിഷോർ ഏട്ടൻ സൂപ്പറാ
@aaronbejoya5444
@aaronbejoya5444 3 года назад
കൊതിപ്പിച്ചു കൊന്നല്ലോ 🔥🔥🔥🔥🔥
@safvanmk5936
@safvanmk5936 3 года назад
Pattumengil weekil rand pravasiyam engilum vlog cheyth koode. Avadharanam sooper aakunnund
@gagudoos
@gagudoos 2 года назад
mix cheidha aa kayyile masala koodi adhil ethanam👍🏻👍🏻
@milindkunwar8721
@milindkunwar8721 3 года назад
Pachakavum vachakavum super
@joyk5127
@joyk5127 3 года назад
Bellary Beef Bellathoru Beef recipe😜👌👍😍😍 🔸Rasika Raja & Rasika Ranji 🔸Ee Bhandaari chirippich Pandaaram adakkikalanju😂😂😂
@manjuskrishnan3699
@manjuskrishnan3699 3 года назад
Nalla tasty food , nalla friend nte oppam .vere level ayirikkum 😍😍
@sheikhaskitchen888
@sheikhaskitchen888 3 года назад
Super
@kishore4769
@kishore4769 3 года назад
Thanks
@HariShankar-oy3ur
@HariShankar-oy3ur 3 года назад
@@kishore4769 ഷാപ്പിലെഎപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാമോ
@Kerala499
@Kerala499 3 года назад
Kishore etta eppisod polichu. Sibi chechiyum kishore ettanum poli othiri chirichu oru pravishyam kudi sibi chechiye konduvaranam 👌👌👌👍😁😁😁
@sandeeps4655
@sandeeps4655 Год назад
Shapile beef perattu onnu cheyamo
@abykrishnan1040
@abykrishnan1040 3 года назад
Hiii kishoretta.beef super oru day Restaurantil njanum family ayittu varum.
@antonysnopan78
@antonysnopan78 2 года назад
ഒരു പാട് ഇഷ്ടം ഒരു പാട് സ്നേഹം കിഷോർ ചേട്ടാ
@sameeraali3005
@sameeraali3005 3 года назад
Oh..... Chirichu maduthu..... 👍🏻👍🏻👍🏻😁😁
@muhammedrafidrafid407
@muhammedrafidrafid407 3 года назад
നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടം ഈയൊരു എപ്പിസോഡ് തന്നതിന് സന്തോഷം രണ്ടു പേരും ഒന്നിച്ചാൽ പിന്നെ ചിരിയുടെ പൊടിപൂരമാ പത്തിരിയും ബീഫും ആണ് എനിക്കിഷ്ടപ്പെട്ടത്
@abdulaziz-lc4pn
@abdulaziz-lc4pn 3 года назад
കിഷോർ ഭായി കൊതിപ്പിക്കല്ലേ പൊളി 👍
@adarshanand8538
@adarshanand8538 3 года назад
Blog kandu orupad chirichu
@RaamnadhsMedia
@RaamnadhsMedia 3 года назад
Kishore chetta enikk ividennu aduth aanu chettan te restaurant enikk oru divasam vannu vlog eduthotte ? 😍😍
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു കിഷോറെട്ടാ 😍😍😍💗❤️❤️⚡👍👍
@vismayasathyan7443
@vismayasathyan7443 3 года назад
കിഷോർ ചേട്ടനും സുബിയും സംസരിക്കുംബോൾ പ്ലിംഗ് അടിച്ചു നിൽക്കുന്ന ഗോപി ചേട്ടൻ
@kannanrajan7818
@kannanrajan7818 3 года назад
P
@soumyam.a7466
@soumyam.a7466 3 года назад
Kishorettaaaa....... Subichechiiii Adipoliiii.........😍
@santhoshniramala67
@santhoshniramala67 3 года назад
I love cooking for kishore
@prashobk6904
@prashobk6904 3 года назад
കിഷോറേട്ടാ നിങ്ങളുടെ ഒരു പാട്ടിന്റെ കുറവ് കൂടി ഉണ്ട്.അവസാനം ഒരു പാട്ട് കൂടി വേണം😍
@shaheeranoufal1071
@shaheeranoufal1071 3 года назад
സൂപ്പർ ഏട്ടാ❤️🔥
@joyk5127
@joyk5127 3 года назад
Nammude ellaa Videos nteyum first.. Amma Veedinte😍 front oru still kaanikkunnath nannaayirikkum Sir😊
@vinodkumarv3893
@vinodkumarv3893 3 года назад
Kishoretta super ningal njangal trivandrumkarude abhimanamane, muthane.ithupole orupad varsham munnote pokatte
@SYAMAL_kochi
@SYAMAL_kochi 3 года назад
കിഷോറേട്ടൻ ഇഷ്ട്ടം ♥️
@dharshankottayi5577
@dharshankottayi5577 3 года назад
Adipoli.sooper
@anjuabhilash6675
@anjuabhilash6675 3 года назад
അടിപൊളി 👍
@Arundas-kp5bj
@Arundas-kp5bj 3 года назад
Gopi chettan oru paavam chettan anallo kanumbole aryam ah nishkalangatha
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47