Тёмный

നദി മുതൽ കടൽ വരെ - പാലസ്തീൻ സ്വതന്ത്ര ജനാധിപത്യ രാജ്യമാകട്ടെ | Dr Beena Kayaloor | വിമത 24 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 637
50% 1

പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച " വിമത 24 " ൽ ഡോ ബീന കായല്ലൂർ ആമുഖ പ്രഭാഷണം നടത്തുന്നു .പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് . പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 തീയതികളിൽ നടന്ന സെമിനാർ ശീതൾ ശ്യാം ഉദ്ഘാടനം നിർവ്വഹിച്ചു .

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@emersonabraham9323
@emersonabraham9323 4 месяца назад
തല്‍കാലം നദി മുതല്‍ പുഴ വരെ മതി.
@003cjm
@003cjm 4 месяца назад
സുടാപ്പി ഫണ്ടിങ് ഉണ്ടല്ലോ പരിപാടിക്ക് 😂
Далее