Тёмный

നനഞ്ഞത് ഇട്ടാലും ആളി കത്തുന്ന അടുപ്പ് ഒരത്ഭുതം തന്നെ😍 | stove manufacturing | fz rover | malayalam 

FZ ROVER
Подписаться 228 тыс.
Просмотров 89 тыс.
50% 1

നനഞ്ഞത് ഇട്ടാലും ആളി കത്തുന്ന അടുപ്പ് ഒരത്ഭുതം തന്നെ😍
കൂടുതൽ അറിയാൻ വിളിക്കാം 😊
NAAR INDUSTRIALS
Cheruvannur - Kozhikod
Contact: 8714495368
9207205555
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#stove #fzrover #malayalam

Наука

Опубликовано:

 

26 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@RASHEEDKA-xe3vl
@RASHEEDKA-xe3vl 3 месяца назад
വർഷം എത്ര എടുത്താൽ എന്താ, സ്വന്തമായി വിജയിക്കാവുന്ന മേഖല കണ്ടെത്തി പ്രവർത്തിക്കുന്നവരെ കാണുമ്പോൾ അവർ നമ്മുക്ക് നൽകുന്ന പോസിറ്റീവ് എനർജിക്ക് പ്രതിഫലമായി അവരെ ആദരിക്കാൻ നമ്മുക്ക് ശീലിച്ചുകൂടെ
@rashidkalikavu9696
@rashidkalikavu9696 13 дней назад
അതെ 👍
@Kuttikudumbamvlog
@Kuttikudumbamvlog 11 дней назад
ഇതിന്റെ വില പറഞ്ഞു ത
@nishakp1005
@nishakp1005 5 дней назад
Vila ethraya parayamo
@sunilkumarp6488
@sunilkumarp6488 3 месяца назад
എടോ ഒരാള് ഒരു പ്രൊഡക്ട് ഇറക്കിയൽ വെറുതെ ഒരു നെഗറ്റീവ് കമെന്റ് മാത്രം ഇടാൻ പഠിച്ചാൽ പോരാ അതിലെ പോസറ്റീവ് കാണണംഈ അടുപ്പ് സൂപ്പർ ആണ് ഞാൻ ഈ അടുപ്പ് ഉപയോകിക്കുന്നൂട്ട് സൂപ്പർ ആണ്വ നമ്മൾ മൊബൈൽ ചാർജ്‌ ചെയുന്ന കരണ്ട് ആകുന്നുള്ളൂ ഒരു പ്രാവശ്യം ബാറ്ററി ചാർജ് ചെയ്താൽ കണ്ടിന്യൂസ് 7 മണിക്കൂറിന്റെ അടുത്ത് കിട്ടുന്നുണ്ട്
@FarhaFarhac
@FarhaFarhac 23 дня назад
Rate ethraya
@akhilkjakhilkj9569
@akhilkjakhilkj9569 8 дней назад
Super chetta..... Nigal iniyum vijayathil ethatte...❤❤❤
@sivanandans3835
@sivanandans3835 3 месяца назад
Waste kathikkunna aduppunoo , endu vilayaakum
@Tarif-br6fl
@Tarif-br6fl 3 месяца назад
Super 👌 upakaara pratham,vila koodiya gasil ninnum mojanam,vijayikate 👍👍
@sulathadevis7075
@sulathadevis7075 3 месяца назад
Super
@satheesanpunathil.satheesa4385
@satheesanpunathil.satheesa4385 Месяц назад
ഞാൻ വാങി സൂപ്പർ
@shambhootransport6743
@shambhootransport6743 2 месяца назад
പണ്ട് നമ്മൾ ഇതിന് ഉല എന്ന് പറയും. അത് കൈ കൊണ്ട് തിരിക്കുന്നു ഇത് ഇല്ക്ട്രിക്ക് ഫാൻ കോണ്ട്....
@thomasc.d113
@thomasc.d113 3 месяца назад
Corrier service undoo
@pavizhamentertainingworld3598
@pavizhamentertainingworld3598 3 месяца назад
Mavelikara coreyer cheyyumo
@murshidmustafa9959
@murshidmustafa9959 3 месяца назад
Virakidan avda thanne nikande... Valya virak cheruthaki vekandayo...
@user-qt3hs9dn4q
@user-qt3hs9dn4q 2 месяца назад
Njaan nokkiyirikkayirunnu, oru virak aduppinu vendi❤ thank u
@Kkairunisa
@Kkairunisa 9 дней назад
Chati pogha pudikumo
@rajakumarg3640
@rajakumarg3640 3 месяца назад
ഏതു trivandrum konduvarumo
@RaziyaPm
@RaziyaPm 4 дня назад
Kohikod vattakinar. Kittumo.
@shamsudheenpp9725
@shamsudheenpp9725 Месяц назад
Caston ചെയ്തു തരുമോ
@muneerasathar8678
@muneerasathar8678 3 месяца назад
Naar😮😮😮
@user-nj9xs1nz1u
@user-nj9xs1nz1u 3 месяца назад
ഇപ്പോൾ ഇത്‌ എവിടെയാണ്
@somansoman6776
@somansoman6776 3 месяца назад
വില അല്പം കുറഞ്ഞു പോയോ. നിങ്ങൾക്ക് നഷ്ടം വരാതെ നോക്കണേ
@vijayank7949
@vijayank7949 3 месяца назад
Noor aayaal? okey alle?
@DevalalVk
@DevalalVk 2 месяца назад
ആലപ്പുഴ മുഹമ്മയിൽ കായൽ തീരത്ത് കക്കാ പുഴുങ്ങുവാൻ ഇതരമടപ്പുകൾ പണ്ടുമുതലേ ഉപയോഗിക്കുന്നുണ്ട്
@raghuramanr1837
@raghuramanr1837 3 месяца назад
ഇത്തരം അടുപ്പുകൾ തമിഴ്നാട്ടിൽ ഇറങ്ങിയിട്ട് രണ്ടു കൊല്ലത്തോളം ആയി എന്നിട്ടാണോ ഇപ്പോൾ
@sujasunil5725
@sujasunil5725 8 дней назад
Rate ethra house use
@Nasar-be6mo
@Nasar-be6mo 3 месяца назад
❤❤❤
@sajeevpk7985
@sajeevpk7985 3 месяца назад
അടുപ്പിൽ നിന്നും വരുന്ന ചൂട് ഇതിന്റെ ബാറ്ററിയുടെയും ഫാനിന്റെയും പ്രവർത്തനത്തെ ബാധിക്കുമോ.
@geochristythomas7141
@geochristythomas7141 2 месяца назад
ബാറ്ററി കേടാകും ബാറ്ററി കുറച്ചു മാറ്റിവയ്ക്കണം അതുപോലെ ടർബോ ഫാൻ കുറച്ചു സ്റ്റൗവിൽ നിന്ന് മാറ്റി ദൂരെ സെറ്റ് ചെയ്താൽ ചൂട് കുറയ്ക്കാം
@hasankottapuram9710
@hasankottapuram9710 Месяц назад
ഇങ്ങിനെത്തെ ഫേൻ എവിടേ കിട്ടും
@ahloos1
@ahloos1 27 дней назад
വിളിച്ചിട്ട് ഒരു വിവരവും ഇല്ല. അഡ്രസ് അയക്കാൻ പറഞ്ഞു. പിന്നെ തീർന്നു. ഒരു contact ഉം ഇല്ല.😢
@wilsonk.o9897
@wilsonk.o9897 18 дней назад
ഇതിൻ്റെ വിലകൾ പറയാമോ
@user-di9jh1rl3t
@user-di9jh1rl3t 7 дней назад
Ithine vila patanjilla
@Anulakshmi-ul8gv
@Anulakshmi-ul8gv 2 месяца назад
ഇതിന്റെ വില എത്രയാണ്
@moosakottakkal3153
@moosakottakkal3153 3 дня назад
2800+220 courier charge
@abdulaziznottanveedan9925
@abdulaziznottanveedan9925 3 месяца назад
ഇത് ഡൽനിൽ നിന്ന് വാങ്ങിവിൽക്കുന്നതാണ്
@Real_indian24
@Real_indian24 2 месяца назад
Delhi യിൽ എന്താ വില ?
@moosakottakkal3153
@moosakottakkal3153 3 дня назад
No....made in Kozhikode
@sreejapg1700
@sreejapg1700 16 дней назад
വില എത്രയാണെന്ന് പറഞ്ഞില്ലല്ല)
@jmlpn6825
@jmlpn6825 Месяц назад
അതിലെ സ്‌റ്റൗ മോഡൽ അടുപ്പിന് എന്താ വില വരുന്നത്❓❓❓
@raheeskv56
@raheeskv56 26 дней назад
2800 എന്ന് അവസാനം പറഞ്ഞ്
@vijayanpeechanari9492
@vijayanpeechanari9492 Месяц назад
വാങ്ങി പെടേണ്ട
@SudheerPi-gh7pt
@SudheerPi-gh7pt Месяц назад
ഇതിന്റെ വില എന്താ വീട്ടിൽ ഉപയോഗിക്കുന്നതിന്റെ
@moosakottakkal3153
@moosakottakkal3153 3 дня назад
2800+220 courier charge
@johnymathew757
@johnymathew757 23 дня назад
വിടിന് പുറമെ വച്ചേ ഉപയോഗിക്കാവു ഇരുമ്പ് പണിക്കാർ ഉപയോഗി യോഗിക്കുന്ന ആല തന്നെ അടുക്കളയിൽ ഉപയോഗിക്കുമ്പോൾ നൈസ് ചാരം വീടിന് ഉള്ളിൽ എല്ലാം ആകും പെട്ടന്ന് അറിയാൻ പറ്റില്ല
@neenapr502
@neenapr502 2 месяца назад
ഇലക്ട്രിക് ഉപയോഗിക്കുന്നുണ്ട് അല്ലേ!കറന്റ് ബില്ല് കൂടും 🙄
@moosakottakkal3153
@moosakottakkal3153 3 дня назад
No
@user-hd4ry9gu5l
@user-hd4ry9gu5l 3 месяца назад
Kope
@mumf4075
@mumf4075 Месяц назад
ഞാൻ ഇവരും ആയി വാട്സപ്പിൽ ബന്തപ്പെട്ടിരുന്നു ഒരു മറുപടിയുംഇല്ല.
@sulaikhappayatt2633
@sulaikhappayatt2633 2 месяца назад
ഈ അടുപ്പ് ഓൺലൈൻ കിട്ടുമോ വില എത്ര
@moosakottakkal3153
@moosakottakkal3153 3 дня назад
2800+220 courier charge
@moosakottakkal3153
@moosakottakkal3153 3 дня назад
Online available
@alimon6159
@alimon6159 3 месяца назад
സാദാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റില്ല വില തന്നെ പ്രശ്നം so sory sir
@roshinpaulk876
@roshinpaulk876 Месяц назад
2500 rupees sadhranakarentel kannum.athe avasiam ullu
@SabirSabir-oq2qh
@SabirSabir-oq2qh Месяц назад
കോഴിക്കോട് ഷോപ്പ് എവിടാ
@sreejapg1700
@sreejapg1700 16 дней назад
കലം കരിഞ്ഞു പോകും
@indian9178
@indian9178 3 месяца назад
ഏങ്കളറും പട്ടയും വെച്ച് വെൽഡ് ചെയ്ത് അടുപ്പ് ഉണ്ടാക്കുന്നതിന് മൂന്നര വർഷം റിസർച്ചോ?😂😂😂😂 ഇയാൾ ISRO ൽ ആയിരുന്നേൽ അടുത്ത കാലത്തൊന്നും ഉപഗ്രഹം വിക്ഷേപിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല😂😂
@muneerasathar8678
@muneerasathar8678 3 месяца назад
Thamaasa😢
@joseantony1078
@joseantony1078 2 месяца назад
No
@sc10101
@sc10101 2 месяца назад
10 രൂപയുടെ സാധ ബൾബ് കണ്ടെത്താൻ എഡിസണിന് വർഷങ്ങൾ വേണ്ടി വന്നു. അത്പോലെ തന്നെയാണ് ഇതും. ആരോ വെട്ടിയ വഴിയിലൂടെ വേഗം പോകാം. എന്നാല് പുതിയ ഒരു വഴി വെട്ടി വരാൻ സമയമെടുക്കും.
@indian9178
@indian9178 2 месяца назад
@@sc10101ഈ പറഞ്ഞത് അതിന് യോജിക്കുകയില്ലല്ലോ? ഭൂലോകത്ത് ബൾബോ അതിന് സമാനമോ ആയ ഒന്നും ഇല്ലാത്തതിൽ നിന്നാണ് എഡിസൺ കണ്ടുപിടിച്ചത് എന്ന് പഠിക്കണം. ഇത് അത് പോലെയല്ല.🤣🤣🤣
@prasanths2386
@prasanths2386 Месяц назад
​@@indian9178താന്‍ കണ്ടുപിടിച്ച വല്ല ഐറ്റംസ് ഉണ്ടോ?
@abdullaqdy691
@abdullaqdy691 3 месяца назад
ഉടായിപ്പിൻ്റെ മറ്റൊരു രൂപം വിറക് ചെറുതാക്കി മുറിക്കാൻ പണിക്കാരൻ്റെ പൈസ്സഇയാൾ തരുമോ ?
@ThakkuduVava-yg8iz
@ThakkuduVava-yg8iz Месяц назад
Tili.hhudaayayhl.potulee.vyhri.oirukulee
@user-nj9xs1nz1u
@user-nj9xs1nz1u 3 месяца назад
Mob നമ്പർ തരുമോ pls
@ikhaleelneo7138
@ikhaleelneo7138 Месяц назад
ഈ കമ്പനിയുടെ തന്ന നമ്പർ ൽ ബന്ധപെട്ടു,, യാതൊരു replay യും ഇല്ല, എന്ത് പറ്റി ആവോ,,
@mumf4075
@mumf4075 Месяц назад
എനിക്കും ഇതേഅനുഭവം
@babusamuel6658
@babusamuel6658 3 месяца назад
Super
@Anulakshmi-ul8gv
@Anulakshmi-ul8gv 2 месяца назад
ഇതിന്റെ വില എത്രയാണ്
Далее
Ouch.. 🤕
00:30
Просмотров 10 млн