Тёмный

നന്തി ഭഗവാന് മുൻപിൽ നിങ്ങൾ എന്താണ് പ്രാർത്ഥിക്കേണ്ടത്? l AMMA BHAARATHAM l Dr. Gopalakrishna Sharma 

Amma Bhaaratham
Подписаться 105 тыс.
Просмотров 86 тыс.
50% 1

നന്തി ഭഗവാന് മുൻപിൽ നിങ്ങൾ എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നറിയണ്ടേ l AMMA BHAARATHAM l Dr.Gopalakrishna Sharma
ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്തി ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്.
പ്രശസ്ത വൈദിക ജോതിഷ പണ്ഡിതൻ ഡോ.ഗോപാലകൃഷ്ണ ശർമ്മ നമുക്ക് വിവരിച്ച് തരുന്നു, ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കാൻ ശ്രമിയ്ക്കുക.
Dr. Gopalakrishna Sharma
PhD (Astrology), MBA, MCom
Vedic Astrologer
WhatsApp: +91 98955 03666
Mobile: +91 79073 88735
Guru Parampara - / guruparampara
Email: AstrologerSharmaG@outlook.com
www.AstrologerSharmaG.com
AstrologerSharmaG
www.gopalakrishnasharma.blogspot.com
Follow Facebook Page & Subscribe RU-vid
Kshetra TV - / @kshetratv
Amma Bhaaratham -
Guru Parampara - / guruparampara
LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
Thiruvananthapuram - 695007
☎️7907970412

Опубликовано:

 

8 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@mayadevi8224
@mayadevi8224 3 года назад
നന്ദികേശ മഹാപ്രാജ്ഞ.. ശിവ ധ്യാന പരായണ.. ഉമാശങ്കര സേവാർത്ഥം.. അനുജ്ഞാo ധാതു മർഹസി... 🙏
@shaijugopinathan401
@shaijugopinathan401 2 года назад
🌹
@jyotinair8313
@jyotinair8313 Год назад
Thank youuu
@user-km5wz2uy2e
@user-km5wz2uy2e Год назад
താങ്ക്സ്
@sajeevanps3155
@sajeevanps3155 3 года назад
Very good information 🙏 ഈ തെറ്റ് ചെയ്യുമ്പോൾ എന്തു കൊണ്ടാണ് ക്ഷേത്രത്തിലെ കർമ്മികൾ പറഞ്ഞു തരാത്തത് ഏതു ക്ഷേത്രത്തിൽ പോയാലും ആരു ഒന്നും പറഞ്ഞു തരില്ല. അതാണ് ഹിന്ദുകളുടെ കുഴപ്പം
@sajeshnv1739
@sajeshnv1739 3 года назад
മറ്റു സമുദായങ്ങളിലെ പോലെ ഹിന്ദുകൾക്കു ചെറുപ്പത്തിലേ തന്നെ തന്റെ മതതെക്കുറിച്ചും ദൈവികകാര്യങ്ങളെ കുറിച്ചും,ആരാധനാലയങ്ങളിൽ പോവുമ്പോ ചെയേണ്ടത്തും അരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് ഒന്നും ഒരു തരത്തിലും ഉള്ള അറിവോ അല്ലെങ്കിൽ വിദ്യാഭ്യാസമോ കിട്ടുന്നില്ല. അങ്ങനെ ഒരു സൗകര്യം പണ്ടുമുതലേ വേണ്ടതായിരുന്നു.
@sajeevanps3155
@sajeevanps3155 3 года назад
@@sajeshnv1739 correct 👍
@hemass412
@hemass412 3 года назад
മറിച്ചു ധരിച്ചിരുന്നു... തെറ്റിദ്ധാരണ നീക്കിയതിന് നന്ദി ...
@kakasena161
@kakasena161 3 года назад
കേട്ടിട്ട് ചിരി വരാനുണ്ടാട്ടോ സർ..... നന്നയി... ഇതൊക്കെ കണ്ടിരുന്നപ്പോൾ എനിക്കും ഉണ്ടായിരുന്ന സംശയങ്ങൾ ആയിരുന്നു ഇതെല്ലാം... എന്തായി ആളുകൾ കാട്ടുന്നെന്നു.... നന്നായി ശരിയായ answer
@sanimolkarthikeyan9702
@sanimolkarthikeyan9702 3 года назад
നന്നായിട്ടുണ്ട്. ഞാനും നന്ദിഭഗവാന്റെ ഒരു ചെവി പൊത്തി മറ്റേ ചെവിയിൽ ആഗ്രഹം പറഞ്ഞിട്ടുണ്ട്. ഇനി അങ്ങനെ ചെയ്യില്ല.
@amblieamnile8981
@amblieamnile8981 3 года назад
ഇങ്ങനെ ആണ് പറഞ്ഞു കേട്ടിട്ടുള്ളത് പക്ഷെ ഞങ്ങൾടെ ക്ഷേത്രത്തിൽ കുഞ്ഞുനാൾ മുതലെ ഇങ്ങനെ ഒന്നും ആരും ചെയ്തു കാണാത്തത് കൊണ്ട് ഞങ്ങൾ ആരും ചെയ്തിട്ടില്ല ഇന്ന് വരെ, അങ്ങനെ ചെയ്യാതിരുന്നത് ഒരു നഷ്ടം ആയിരുന്നു എന്നായിരുന്നു ചിന്ത. ഇപ്പോ ആ സങ്കടം മാറി.
@lekhaanil9900
@lekhaanil9900 2 года назад
Very good information 🙏 🌿🌿ഹര ഹര മഹാദേവാ 🌿🌿🙏 🌿🌿ശംഭോ മഹാദേവാ 🌿🌿🙏🙏 🌿🌿ഓം നമഃ ശിവായ 🌿🌿❤🙏🙏
@sindhun9378
@sindhun9378 6 месяцев назад
ഇപ്പോഴെങ്കിലും ഈ വീഡിയോ കണ്ടത് മഹാഭാഗ്യം ഇല്ലെങ്കിൽ തെറ്റ് ആവർത്തിക്കുമായിരുന്നു നന്ദി നമസ്കാരം
@raveendranr2039
@raveendranr2039 3 года назад
നല്ല അറിവാണ് ലഭിച്ചത് വളരെ നന്ദി
@lathikaheman8817
@lathikaheman8817 3 месяца назад
നമസ്കാരം തിരുമേനി നല്ല ഒരു അറിവ് കിട്ടി സന്തോഷമായി ഒരുപാട് നന്ദി
@sobhav390
@sobhav390 3 года назад
Beautiful message Thank you sir 🙏 Pranamam
@ambikanair729
@ambikanair729 3 года назад
Nalla Arivuthannathinu Thanks Sir
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Thanks ji.
@ushatr3405
@ushatr3405 3 года назад
Valuable message
@maxkumar2381
@maxkumar2381 3 года назад
നന്ദികേശ മഹാഭാഗ ശിവ ധ്യാന പരായണ ഗൗരി ശങ്കര സേവാർത്ഥം അനുഞ്നാം ദാതുമർഹസി. 🙏
@priyas6324
@priyas6324 3 года назад
Sanskrit IL thanne parayamo ?malayalathil paranjaalum pore🙏🏻
@GuruParampara
@GuruParampara 3 года назад
Manthram is in Sanskrit. So we have to chant in that only. Just think of translating ‘Twinkle Twinkle Little Star” in malayalam!!! When we translate Sanskrit into Malayalam the vibration of the sounds will differ. Lot to discuss on this. Namaskaram.
@balasubramanianiyer1312
@balasubramanianiyer1312 3 года назад
Very good advice. Thanks a lot.
@athiravineeth9418
@athiravineeth9418 3 года назад
Tnku sir .ipozhanu correct karyam manasilayath🙏
@silcyfrancis3371
@silcyfrancis3371 3 года назад
Namaskkaram Guru Ji 100% true Ji Good Messege
@renuranitha904
@renuranitha904 3 года назад
വളരെ നന്ദി ഗുരുജി ഇനിയുo ഇതുപോലെയുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@bindhuvijayan4851
@bindhuvijayan4851 3 года назад
നല്ല അറിവ് പകർന്നു നൽകി, ഇതു വരെ ആരും പറഞ്ഞു തന്നില്ല🙏
@sheebak1720
@sheebak1720 3 года назад
The question Nd the answer is very very genuine. Thanks a lot 🙏🙏🙏🙏
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 года назад
I was expecting this information from some legends... Thanks a lot Gopalji....
@devikadevika8177
@devikadevika8177 3 года назад
Thanku.for.corct.information
@renjinirajendran5274
@renjinirajendran5274 2 года назад
Thank you good information
@mohananr7560
@mohananr7560 3 года назад
Thanks a lot
@syamalakumary1375
@syamalakumary1375 3 года назад
വളരെ നല്ലത്
@manjushasreemanmanjusha5200
@manjushasreemanmanjusha5200 3 года назад
Thanku sirr...ariyilarunu
@meenupadmakumar3010
@meenupadmakumar3010 3 года назад
Orupadper ith chyunnund sir, paranjalum avarkk never mind.... Saakshal sreemahadevan thanne avarkk ullbodham kodukkatte...🙏
@padminivenugopal8937
@padminivenugopal8937 3 года назад
Sir Good Knowledge 🙏🙏🙏🙏🙏🙏
@AmbikaSuresh-qu7tv
@AmbikaSuresh-qu7tv 10 дней назад
Valuable messege 🙏🙏🙏
@sreemuthirakkal1799
@sreemuthirakkal1799 3 года назад
Thanks
@GOODVIBES-bh7cu
@GOODVIBES-bh7cu 3 года назад
Thank u
@neethuraveendran7147
@neethuraveendran7147 3 года назад
Hara Hara Mahadev🙏🏻. Thank you swami. Valuable message 🙏🏻🙏🏻🙏🏻
@chandrikavs1497
@chandrikavs1497 3 года назад
Enikku ellathathu e kshmayanu paranju thannathu Valarie nannayi thankalude anugrahathinayi kathirikkunnu
@sheelanb1833
@sheelanb1833 3 года назад
ശരി
@bhuvaneswaryrmenon8739
@bhuvaneswaryrmenon8739 2 года назад
Thank u sir
@parvathypraseetha7613
@parvathypraseetha7613 3 года назад
വളരെ നന്ദി സാർ
@Ggsmin
@Ggsmin 3 года назад
Om namah Shivaya 🌺🌿🌿🌸⚘🙏 Wonderful massage!Thank you!⚘🙏
@shyjukumar3337
@shyjukumar3337 3 года назад
ഇതൊന്നു ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഒരു നിർദ്ദേശം ഒരു ഭാരവാഹികളും മറ്റ് ക്ഷേത്ര ജീവനക്കാരെ ചെയ്യാറില്ല: ഒരു ബോർഡ് പോലും കാണാറില്ല 'ഒരു പാർത്ഥന മന്ത്രം പോലും അധിക ക്ഷേത്രങ്ങളിലും കാണാറില്ല: രസീത് ആക്കുന്ന ചീട്ടുകളിൽ പോലും അവിടുത്തെ ദേവൻ്റെ മന്ത്രം ഉൾപ്പെടുത്താറും ഇല്ല അതിന് ക്ഷേത്ര ഭണ്ഡാര വരവ് മത്രമല്ലേ ലക്ഷ്യം: iiii ഓം നമ:ശിവായ
@Lensvision-fg4vd
@Lensvision-fg4vd 3 года назад
നല്ല അറിവ് തന്നതിന് വളരെ നന്ദി...
@vijayalekshmiammaks3407
@vijayalekshmiammaks3407 2 года назад
നന്ദി മഹാത്മൻ നമസ്കാരം.
@prabhakk8102
@prabhakk8102 3 года назад
സൂപ്പർ
@sarojinipv1235
@sarojinipv1235 2 года назад
നമസ്കാരം തിരുമേനി നല്ലൊരു അറിവാണ് വളരെ നന്ദി🙏🙏🙏🙏
@dancestudio8093
@dancestudio8093 3 года назад
Anukarenam athu valare shariyanu🙏
@sunithavn5364
@sunithavn5364 3 года назад
വളരെ ശരിയാണ് 🙏🙏🙏🙏
@geethamohan3340
@geethamohan3340 Год назад
Very good information sir🙏🙏🙏🙏🙏
@ashaharish4286
@ashaharish4286 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@vijayalakshmik3688
@vijayalakshmik3688 3 года назад
Thank you very much
@mohanavt252
@mohanavt252 3 года назад
Nandeshwar namasthubyam🙏
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 года назад
ഞാനും ഇത് വൈക്കം മഹാദേവ സന്നിധിയിൽ പല സന്ദർഭങ്ങളിലും കണ്ടിട്ടുണ്ട്,നന്ദിയുടെ ചെവിയിൽ പിടിച്ച് പ്രാർത്ഥന നടത്തുന്നത്.ഇത് ചില ആളുകളുടെ അറിവില്ലായ്മ ആണ് ,ക്ഷേത്ര ആചാരങ്ങൾ സംബന്ധിച്ച് ഇനിയെങ്കിലും വിശ്വാസികൾ കൂടു തൽ അറിവ് നേടാ ൻ ശ്രമിക്കുക ,തെറ്റു കൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.🙏😏
@sarojinipv8729
@sarojinipv8729 3 года назад
വളരെ നന്ദി സർ
@bhadradevi4832
@bhadradevi4832 3 года назад
ഇങ്ങിനെ ഒരു അറിവ് തന്ന തിന് നന്ദി
@ambilikumari903
@ambilikumari903 3 года назад
Omm Namashivaya Namashivaya Namashivaya 🙏🙏🙏🙏🙏
@user-zf5rb1je9j
@user-zf5rb1je9j 3 года назад
😄ശരിയാണ് 🙏🙏🙏🙏🙏
@sindhu6503
@sindhu6503 2 года назад
Correct
@rajeevm.s9451
@rajeevm.s9451 3 года назад
ഓം നമഃ ശിവായ... 🙏❤🙏 ഓം നമഃ പാർവതീ പതേ.. ഹര ഹര മഹാ ദേവാ... 🙏🙏❤🌹🙏🙏
@geethakumari771
@geethakumari771 3 года назад
Thanks for the correct information I was also doing like this.
@RT-hl6bl
@RT-hl6bl 3 года назад
Namaskaram sir
@ramarajendran9228
@ramarajendran9228 5 месяцев назад
നമസ്കാരം തിരുമേനി 🙏 ഞാൻ northil ആണ് ഇവിടുത്തെ ആൾക്കാർ എല്ലാവരു ശിവലിംഗത്തിൽ പുജ ചെയ്തു വരുന്നുണ്ട് ഇത് കാണുന്ന എല്ലാ മലയാളികൾക്കും ഇത് ഒരു ശീലമാണ് ഞാൻ അടക്കം ജലം ഒഴിക്കുക മാല ചാർത്തുക തിലകം ചാർത്തൽ അങ്ങനെ എല്ലാം ഇത് ഒഴിവാക്കണം അല്ലേ തിരുമേനി
@ambikaanu1966
@ambikaanu1966 2 года назад
Thirumuppam siva shetrathil valare kalam mumb paranju thannitund🙏🌹
@akhileshfrarancismanu2473
@akhileshfrarancismanu2473 3 года назад
നീങ്ങി നിന്ന് . പ്രാർത്ഥിച്ചാൽ മതി. തൊടണം എന്ന് ഒന്നും . ഇല്ല . കാണാണം എന്നും ഇല്ല . പ്രാർത്ഥി ചൊണ്ട് ഇരുന്നാൽ മാത്രം. മതി.🙇😄
@aaentertainmentaa5017
@aaentertainmentaa5017 3 года назад
🙏🏻🙏🏻👏🏻
@sangeethacooksmart8493
@sangeethacooksmart8493 3 года назад
👍 🙏🙏
@meenupadmakumar3010
@meenupadmakumar3010 3 года назад
🙏🌹🌹
@abhijithnambiar5494
@abhijithnambiar5494 3 года назад
👍👍👍
@suprabhapv6398
@suprabhapv6398 3 года назад
Omnamasivaya 🙏🙏🙏
@balachandramenon7659
@balachandramenon7659 3 года назад
🙏🙏🙏
@sreejithsg548
@sreejithsg548 3 года назад
Namaskaram
@graj6669
@graj6669 3 года назад
🌹
@rajalekshmyramaiyer983
@rajalekshmyramaiyer983 3 года назад
🙏👌
@jayamadananjaya5537
@jayamadananjaya5537 3 года назад
വളരെ നല്ലൊരറിവാണ് അങ്ങ് നൽകിയത് .
@kamalakuttikamalam7460
@kamalakuttikamalam7460 3 года назад
സാർ നല്ല അറിവ് സാർ. സാർ ഷിർദി സായിബാബയെ എല്ലാവരും thottuvanangannu. Athinepati onnu parayamoo🙏🙏🙏
@remanandakumar9199
@remanandakumar9199 3 года назад
👍👍🙏
@r.jasreekrishnankutty3744
@r.jasreekrishnankutty3744 3 года назад
സാർ.ഈ മന്ത്രം എഴുതി കാണിക്കാൻ മോ വളരെ ഉപകാരം ആയിരുന്നു പഠിക്കാൻ ആണ
@GuruParampara
@GuruParampara 3 года назад
നന്ദികേശ മഹാഭാഗ ശിവധ്യാന പാരായണ | ഗൗരി ശങ്കര സേവാർത്ഥം അനുജ്ഞാം ധാതുമർഹസി ||
@r.jasreekrishnankutty3744
@r.jasreekrishnankutty3744 3 года назад
🙏🙏🙏
@ushadevis6866
@ushadevis6866 3 года назад
🙏
@BindhuRajan-ko9sw
@BindhuRajan-ko9sw 4 месяца назад
👍
@raining_houseplants2646
@raining_houseplants2646 3 года назад
ഹൈദരാബാദിൽ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ വിനായക chathurthi ദിവസത്തിൽ ഭക്തർ മൂർത്തിയെ തൊട്ടു പ്രാർത്ഥിക്കുന്നത് കണ്ടു ഞാൻ (അവിടെ തിരുമേനി അത് അനുവദിച്ചു )... അത് എനിക്ക് ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറച്ചു... നന്ദി ഈ എപ്പിസോഡ് ഇട്ടതിനു 🙏
@sajithagrenjith6528
@sajithagrenjith6528 3 года назад
Om Nandikesa Pranamam 🙏👍🌹👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿👏🙏🌿🌹🕉️🌹🕉️🌹🕉️🌹🕉️🌹🕉️🌹
@GuruParampara
@GuruParampara 3 года назад
Make this habit while doing Namaskaram in Temples (right way of doing Namaskaram) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WE3uCJMdJB8.html
@ajithaashok2270
@ajithaashok2270 3 года назад
ഓം നമഃ ശിവായ
@lathikaunnikrishnan6356
@lathikaunnikrishnan6356 3 года назад
നമസ്തേ നല്ല അറിവാണ് ഗുരു നൽകിയത് നന്ദി
@vijayanpkv2088
@vijayanpkv2088 3 года назад
Om Namah Shivay
@user-fw7fh4tt4k
@user-fw7fh4tt4k 4 месяца назад
നോർന്തൃയിൽ നന്ദിക്ക് എല്ലാവരും ജലധാര നടത്താറുണ്ട് ശിവലിംഗത്തിലും എല്ലാവരും പാലും തേനും ഒഴുകുന്നു ഇങ്ങനെ ചെയ്യാമോ എനിക്ക് ആദ്യം അതിശയമായിരുന്നു ദോഷമല്ലേ
@swapnamangalath402
@swapnamangalath402 3 года назад
🙏🙏🙏🙏
@prajitharajendran9069
@prajitharajendran9069 3 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeswaris2372
@rajeswaris2372 3 года назад
Namaskaram sir, plz do give those few lines said for Nandeeshwaran in ur pin box or in the comment box so that people like me can read it . Its only my request sir, plz post it in malayalam & english. Thanking u 4 ur quick response 🙏🙏🙏🙏 Om Namah Shivaya
@shahed8695
@shahed8695 3 года назад
🙏🙏🙏🙏🙏
@enjoylifeandstudypsc186
@enjoylifeandstudypsc186 3 года назад
Thirumeni ude right side il erikuna vishnu fagavan enth nalla aishwarym. Niraju nilkunu
@ambikaomanakuttan1399
@ambikaomanakuttan1399 3 года назад
Nalla arivu thanna thinunandiyundu
@swapnapradeep2249
@swapnapradeep2249 3 года назад
🙏🙏🙏🙏🙏🙏🙏🙏
@C_O_L_O_N_E_L
@C_O_L_O_N_E_L 2 года назад
മൈനാഗപ്പള്ളി മാടൻ തമ്പുരാൻ നടയിലെ ശിവരാത്രി മഹോത്സവം തുടങ്ങി ആശംസകൾ നേരുന്നു
@The.Daywalker
@The.Daywalker Год назад
*😂😂😂 അടിപൊളി സൂപ്പർ*
@chiccammachix7069
@chiccammachix7069 3 года назад
Absolutely, even I too have noticed,
@Smart-64684
@Smart-64684 3 года назад
Sir ivide Delhil njangal thamasikunathinaduthulla shiva tempilil North Indians avaru thane shivanu svayam pooja cheyunu vruthy heena mayittanu cheyunath. Ithu pappamale sir.
@sindhukb5481
@sindhukb5481 3 года назад
Om namashivaya🙏🙏🙏🙏
@fxxxvsfxvss2912
@fxxxvsfxvss2912 3 года назад
🕉️🕉️🕉️🕉️🙏🙏🙏🙏🙏
@rajanisubu6972
@rajanisubu6972 3 года назад
Sir North Indians temple l poyi ladies ulpade ellarum swayam Pooja cheyyunnu. Dhara cheyyunnathu okke nammal thaniye cheyyanam. Ith thettano
@bala5458
@bala5458 3 года назад
ശിവ ക്ഷേത്രത്തിൽ പ്രദഷിണം ഇങ്ങനെ യാണ്
@p_o_n_n_u_ssreya6456
@p_o_n_n_u_ssreya6456 3 года назад
ശരിക്കും ചിരിച്ചു പോയി സാർ അങ്ങയുടെ അവതരണം. ശരിക്കും നല്ല അറിവായിരുന്നു , പിന്നെ രമേഷ് പിഷാരടിയെയും ഓർമ്മ വന്നു. ക്ഷമിക്കണം
@GuruParampara
@GuruParampara 3 года назад
Please keep this in mind while doing Namaskaram in Temples (right way of doing Namaskaram) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WE3uCJMdJB8.html
@bindumohanan949
@bindumohanan949 3 года назад
നന്ദികേശ്വരന് പുഷ്പങ്ങൾ സമർപ്പിക്കാറുണ്ട്. അത് ചെയ്യാമോ?
@vsaseendran4613
@vsaseendran4613 Год назад
What about yogeeswara swami and Madanswami?
@sumithap.m4244
@sumithap.m4244 3 года назад
Ee arivu pakarnnu thannathil nanni... Sambhosiva
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 года назад
Hari Aum, Great. Super comment. I often think while some people embrace Our Great Nandhi and whisper ome thing in his ears. Utter stupidity. . The acting people think that Oh we have done a Great job. And also apply some Chandhanam in his Forehead.. And some ladies tap the bell. In/front of the SriKovil my knowledge ladies never do that right Thirumeni. ?
@holisticlife7438
@holisticlife7438 2 года назад
Nandiyudayum back l ninnum thozhanam ennu moothavar paranju kettetunde...Sheridan potte
@sandya9477
@sandya9477 3 года назад
Hindu acharangalum anushtanangulm ella jatheelum ulla alkark padikann ithuvare padikan kazijitilla adhann sathyam because of cast discrimination..
Далее
Каха заблудился в горах
00:57
Просмотров 698 тыс.
Каха заблудился в горах
00:57
Просмотров 698 тыс.