Тёмный
No video :(

നന്ദൻകോട് കൂട്ടക്കൊല; പ്രതിക്ക് ദുരിത ജീവിതം; അനാഥപ്രേതമായി കോടികളുടെ സ്വത്ത് | Nandankod 

Manorama News
Подписаться 9 млн
Просмотров 1,3 млн
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@manumohan3636
@manumohan3636 11 месяцев назад
ഈ സ്വത്ത്‌ കണ്ടു കെട്ടി ആ പണം കൊണ്ട് വേണം അവന്റെ ജയിൽ ചിലവുകൾ നടത്താൻ. നാട്ടുകാരുടെ നികുതി പണം കൊണ്ട് ഇത്തരക്കാരെ തീറ്റി പൊറ്റരുത്..
@Salamsajan
@Salamsajan 11 месяцев назад
Yes
@AlexH-re5lw
@AlexH-re5lw 11 месяцев назад
നികുതി പണം പിണുവും ഫാമിലിയും കൂടെ ഉള്ള ടീമും തിന്നു കുടിച്ചു സുഖിച്ച് മുടിക്കട്ടെ.
@sreejithpala7947
@sreejithpala7947 11 месяцев назад
Correct
@suneeshtp3278
@suneeshtp3278 11 месяцев назад
അവൻ ഇപ്പൊ paraloakathu ആകും
@noushadputhiyavalappil6104
@noushadputhiyavalappil6104 11 месяцев назад
നമ്മുടെ നികുതിപ്പണം കൊണ്ടാണോ ഇവർക്കൊക്കെ തിന്നാൻ കൊടുക്കുന്നത് 😒
@sooraj4998
@sooraj4998 11 месяцев назад
ഈ ന്യൂസിന്റെ പിന്നീടുള്ള updates പല തവണ search ചെയ്തിരുന്നു, കണ്ടില്ല. ഇപ്പോൾ ഇത് provide ചെയ്ത മനോരമയ്ക്ക് നന്ദി.
@user-bfqyowt
@user-bfqyowt 11 месяцев назад
കേടലിന്റെ കഷ്ട്ടപ്പാട് ജനങ്ങളിൽ എത്തിച്ച മഞ്ഞരമയെ എത്ര സ്തുതിച്ചാലും മതിയാവില്ല. സ്തുതിയായിരിക്കട്ടെ
@ranibaburajan823
@ranibaburajan823 11 месяцев назад
ഇത് മാത്രം അല്ല... ഇതുപോലെ പല സംഭവങ്ങളും പിന്നെ ഉള്ള കാര്യങ്ങൾ ഒന്നും ആരും പറഞ്ഞു പോലും kelkunnilla... ഓരോന്നും ഇതുപോലെ ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു🙏🙏🙏ഇത്രയെങ്കിലും പുറം ലോകത്തോടു ഇപ്പോ പറഞ്ഞ മനോരമക്കു👏👏👏👏👏💐💐💐💐
@Sottanpoomkavu
@Sottanpoomkavu 11 месяцев назад
ഇവനെ പുറത്തു വിടാതിരിക്കുക അപകടം ആണ്.
@sreedevirajan-fv3ng
@sreedevirajan-fv3ng 11 месяцев назад
​😊''😊@😅.
@jithuwilsoncit9631
@jithuwilsoncit9631 11 месяцев назад
Same
@sathyancp297
@sathyancp297 11 месяцев назад
വാർത്തകൊള്ളാം..... പ്രതിക്ക് ദുരിതജീവിതം എന്ന ക്യാപ്‌ഷൻ എന്തിനാണാവോ..!! വട്ടായി അച്ഛനുമമ്മയും അടക്കം നാലു പേരെ കൊന്നു കത്തിച്ചവൻ സുഖമായി ജീവിക്കണം എന്നാണോ..!?
@girijadevi3869
@girijadevi3869 11 месяцев назад
രണ്ടുപേരും ഡോക്ടേർസ് ആയിട്ടും മകന് രോഗമാണെന്ന് തിരിച്ചറിഞ്ഞ് കൗൺസലിംഗ് / മനോരോഗചികിത്സയോ കൊടുക്കാൻ കഴിഞ്ഞില്ല. എത്ര സമ്പത്തുണ്ടായിരുന്നിട്ടും എന്താ കാര്യം😢😢
@1pfaseel
@1pfaseel 11 месяцев назад
മാനസിക രോഗം ഉണ്ടെങ്കിലല്ലേ
@anjalis3096
@anjalis3096 11 месяцев назад
Sathansevayil kudungipoythalle.athine oru drkkum rakshikkan kzhiyilla.
@girijadevi3869
@girijadevi3869 11 месяцев назад
@@1pfaseel മാനസിക രോഗമാണോ എന്ന് വച്ചാൽ അറിയില്ല. പക്ഷേ അയാൾ normal person അല്ല.
@raasshaas412
@raasshaas412 11 месяцев назад
Thega
@1pfaseel
@1pfaseel 11 месяцев назад
@@girijadevi3869 normal person എല്ലാ, അതുകൊണ്ടാണല്ലോ കൊന്നത്
@syamraj1337
@syamraj1337 11 месяцев назад
5 6 വർഷം മുൻപ് കണ്ട ന്യൂസ്‌ ഇപ്പോളും ഓർക്കുന്നു, അന്ന്‌ വ്യത്യസ്തമായി തോന്നിയ ഒരു സംഭവം ആയിരുന്നു ഇത്, ഇതിന്റെ updates വീണ്ടും കണ്ടതിൽ സന്തോഷം
@CATending
@CATending 11 месяцев назад
😮
@abhi-ib3wz
@abhi-ib3wz 11 месяцев назад
തീർച്ചയായും വളരെ ഇന്റർസ്റ്റിംഗ് ആയിരുന്നു 😍 ന്യൂസ്‌
@balakrishnankk1188
@balakrishnankk1188 11 месяцев назад
​❤❤
@rahuls3923
@rahuls3923 11 месяцев назад
Santhosham..❤
@pramodp8429
@pramodp8429 11 месяцев назад
❤❤❤
@user-xn7io3fq6r
@user-xn7io3fq6r 11 месяцев назад
മക്കളെ എല്ലാവരുമായി ഇടപഴകി വളർത്തുക, അവർ നാട്ടുകാരും കൂട്ടുകാരും വീട്ടുകാരുമായി മനസ്സ് പങ്കിട്ടു വളരട്ടെ 🙏
@jilltalks9216
@jilltalks9216 11 месяцев назад
Athum ithum thammil oru bandavum illa. What people need is scientific thinking and fact checking mentality
@jilltalks9216
@jilltalks9216 11 месяцев назад
Eeyadth oru sthreeye kazhuth njerich konnitund. Pulli etho partyde member anu. Alkarumayi Nella bandam Ulla All.
@anjanaanjuzz6361
@anjanaanjuzz6361 11 месяцев назад
​​​@@jilltalks9216Bandhamind, ella casilum orupole aanu ennalla, Family pole thanne important aanu oru kuttyk ulla social intrm um, Sociallly distracted aayi valarana oralde mental state petten down aayekam,mentally depressed state lek vanal pine avare control cheyn prayasam aarikum, pinne ithpole koottin social medias oke aanel athil avar kooduthal tym enthinano spend cheyanath athile content aarikum avare control cheyya, ithoru psychological factoranu
@jilltalks9216
@jilltalks9216 11 месяцев назад
@@anjanaanjuzz6361 its not true. Many scientists are introverts. See oru kutty onnilekk interest kanikumbo otapedunnath swabavikam anu. Karanam njan veliya karyamayitayirikum athine kanunnath ennal baki ellavarum angine kananam ennilla. Angine oral cheyyunnindenkil ath legal anenkil pinne avane vilich socialise cheyyippikendatho socialise cheyyathath mosamanenn paranj badhyatha akenda karyamo illa. Im an introvert karyangal ariyuka ennath bayankara ishtam ulla oralanu njan. Chila samayath alkarude sympathy theere sahichukoodan patathathanu. Cheyyuna karyangal legal anenn mathapithakal urapp veruthuka suport cheyyuka atreye vendu . Happiness kittunnath palarkkum pala tharathilalle.
@dan27452
@dan27452 11 месяцев назад
Parents full time joli cheythu, pillare nokan samayan kandathiyila, his parents are also culpirts.
@nithinpabraham6657
@nithinpabraham6657 11 месяцев назад
കോഡൽ ഇത്തരത്തിലുള്ള ഒരു മാനസികവസ്ഥ എത്തി ചേർന്നത് എങ്ങനെ ? അതിൽ ഇയാളുടെ കുടുംബ സാമൂഹ്യപശ്ചാത്തലങ്ങൾ എങ്ങനെയാണ് ഇയാളെ സ്വാധിനിച്ചിരിക്കുന്നത്.? ഇയാൾ മാനസിക വിഭ്രാന്തി അഭിനയിക്കുന്നതാണോ എന്ന കാര്യം പരിശോധിക്കണം. ആറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു നിഷ്ഠൂര കൂട്ടകെലക്ക് നാളിതുവരെയായി ഒരു വിചാരണയും നടത്താത്തതിന്റ കാരണം അധികാരികൾ അന്വോഷിക്കണം.
@rajasreekr8774
@rajasreekr8774 11 месяцев назад
Cash koodiyalum problem thanne
@ak4891
@ak4891 11 месяцев назад
ഇയാൾ പുറത്ത് പഠിക്കാൻ പോയിരുന്നു അങ്ങിനെ അവിടെ വെച്ച് devil worshippers സാത്താൻ സേവകരുമായി ബന്ധം പുലർത്തി അവരുടെ മെംബെർഷിപ് എടുത്തു കാണും....അവരുടെ നിർദേശ പ്രകാരം സ്വന്തം വീട്ടുകാരെ കൊന്നു....അവർ പറഞ്ഞത് അനുസരിച്ചില്ലെ ഇവനെ അവർ തന്നെ തട്ടും
@shabnavlog8484
@shabnavlog8484 11 месяцев назад
Ammakkum achanum Sisnode over sneham
@aseemtvm4677
@aseemtvm4677 11 месяцев назад
@shabna ആരു പറഞ്ഞു..🤔
@ramredliverpool
@ramredliverpool 11 месяцев назад
എന്തൊരു നരകം പിടിച്ച വീട്..കൊലപാതകം നടന്നില്ലെങ്കിൽ തന്നെ കണ്ടിട്ട് വല്ലാത്തൊരു നെഗറ്റീവ് ഫീൽ😮
@reebahannageorge2335
@reebahannageorge2335 11 месяцев назад
Athe
@albertjoefrancy7309
@albertjoefrancy7309 11 месяцев назад
lfc 3 0 astonvilla
@chandlerminh6230
@chandlerminh6230 11 месяцев назад
Ath newsil kandath kondaa … ithupole thanne ulla normal veedukal orupaadund…
@danip815
@danip815 11 месяцев назад
@@chandlerminh6230engane jeevikkunnu theere adakkum chittayum illatha veetil
@sahidasalim1754
@sahidasalim1754 11 месяцев назад
Sathyamanu 👍.kandittu thannebhayamakunnu.
@mohangs1578
@mohangs1578 11 месяцев назад
യക്ഷിക്കും അറുകൊലയ്ക്കും ഉത്തേജനം കിട്ടാൻ മ്യൂസിക്കിന്റെ എഫക്ട് കൂടട്ടെ ! കേൾക്കുന്നവർ ഞെട്ടട്ടെ ! വേറൊരു യക്ഷിക്കഥയ്ക്ക് ജീവൻ വയ്ക്കട്ടെ ! ആ പ്രേതങ്ങൾക്ക് ധരിക്കാൻ കുറച്ച് വെള്ളവസ്ത്രങ്ങൾ വിൽക്കുന്ന കട ഉയരട്ടെ !
@cyriljacob4839
@cyriljacob4839 11 месяцев назад
Pine kolapathakathinu romantic song edan patup?
@patrice_lumumba
@patrice_lumumba 10 месяцев назад
പറി
@sreeranjmohandas8540
@sreeranjmohandas8540 11 месяцев назад
The way that cameraman shoots and background score makes us little bit more scariest thing 😢🥵
@moomoomamamooreadyxin
@moomoomamamooreadyxin 11 месяцев назад
Satym
@tonykuriankoshy2773
@tonykuriankoshy2773 11 месяцев назад
ഈ മനോരമ കാർ എവിടെയും കേറും, ഇപ്പഴും ഇ സംഭവം കേട്ടാൽ ഞെട്ടൽ, തല മരവിപ്പ് മാറില്ല,
@pinkysandpilusworld7871
@pinkysandpilusworld7871 11 месяцев назад
അതേ
@user-yw8pu4cm4f
@user-yw8pu4cm4f 11 месяцев назад
ഇതെല്ലാം കണ്ടാൽ തന്നെ വീണ്ടും കൊലചെയ്യാൻ എങ്ങനെയാണ് തോന്നുന്നത് കൊല ചെയ്താൽ തീർച്ചയായിട്ടും പിടിക്കപ്പെടും നമ്മുടെ ജീവിതം തന്നെയാണ് നഷ്ടമാകുന്നത് അതെങ്കിലും തിരിച്ചറിയാൻ എല്ലാവരും സത്യത്തെ ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ല അത് മറനീക്കി പുറത്തുവരും
@user-jd3ob7th3x
@user-jd3ob7th3x 11 месяцев назад
എങ്ങനെ ജീവിക്കേണ്ട മനുഷ്യൻ ആണ് 😢😢😢 എല്ലാരും 😢😢😢ന്നിട്ട് ഇപ്പോൾ 😮😮😮
@sreedevi9518
@sreedevi9518 11 месяцев назад
ആർക്കു വേണമെടോ കോടികൾ 😂😂😂മനുഷ്യന് കടം ഒന്നും ഇല്ല, അസുഖവും ഇല്ലെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആണ്. പക്ഷെ പൊട്ട മനുഷ്യന്മാർക് മനസിലാവുന്നില്ല 😂😂അവർ തിരക്കിലാണ് കോടികൾ സമ്പാദിക്കാൻ മത്സരമാണ് 😄
@shibilyc682
@shibilyc682 11 месяцев назад
​@Meta1595bro..yevidaya place
@sree3734
@sree3734 11 месяцев назад
​@Meta1595ethra ekkkar 😂
@rajasreekr8774
@rajasreekr8774 11 месяцев назад
​@Meta1595pakshe veruthe erunnu time kalayunnathil arthom Ella...ethekkilum okke chaithu active aayee erikkanom....allekkil nammal rogikal aakum
@user-br5lu9zf8o
@user-br5lu9zf8o 11 месяцев назад
ഒരേക്കര് എനിക്കു തര്വോ, പശൂനെ കെട്ടാനാ
@ranibaburajan823
@ranibaburajan823 11 месяцев назад
Sreedevi... അത് പറഞ്ഞതു 10000000000000% സത്യം... അസുഖം ഒന്നും ഇല്ലെങ്കിൽ നമ്മൾ തന്നെയാ കോടിശ്വരൻമാർ🥰
@sangeethanair6882
@sangeethanair6882 11 месяцев назад
ചെറുപ്പത്തിൽ സ്നേഹം കിട്ടിട്ടുണ്ടവില്ല ഇപ്പൊൾ മുഖം കണ്ടാൽ അറയ എന്തോ കുഴപ്പം ഉണ്ട് എന്ന്
@WorldKing-ht9yf
@WorldKing-ht9yf 11 месяцев назад
സ്നേഹം കിട്ടീട്ടില്ല എന്ന് കഴുതി ഇത്രേം ഒരു ക്രിമിനൽ ചിന്താഗതി വെച്ച് പുലർത്തണം എന്നില്ല. ഇവൻ മൃഗം ആയിരുന്നു അതാ സ്വന്തം പ്രാണനെ പോലും കൊന്ന് കളഞ്ഞത്.
@diffwibe926
@diffwibe926 11 месяцев назад
ഓരോരുത്തരുടെ വിധി, അല്ലാതെന്താ, ഭൂമിയിൽ എപ്പോഴാണ് മനുഷ്യന്റെ സ്വഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല, അത്രക്ക് ദുഷിച്ചു പോയി 😮
@shameermisri9687
@shameermisri9687 11 месяцев назад
മാനനിക രോഗിയെന്നുള്ള പരിഗണയിൽ കോണാത്തിനെ പുറത്ത് വിടല്ലെ ഇനിയും അവൻ അതേ ക്രൂരത ചെയ്യും
@user-hc3ef8jk3t
@user-hc3ef8jk3t 11 месяцев назад
😍
@sujeshsujesh8177
@sujeshsujesh8177 11 месяцев назад
Pavam
@user-mc9mc
@user-mc9mc 11 месяцев назад
😂
@praseedadevi
@praseedadevi 11 месяцев назад
Angine chumma vidathonnum illa. Common dude
@jollysony2457
@jollysony2457 11 месяцев назад
അവൻ സാത്താൻ സേവ ക്കാരൻ ആണ്. അപ്പോൾ ഇതൊക്കെ തന്നെ അനുഭവം.
@akashkvarghese7380
@akashkvarghese7380 11 месяцев назад
നരബലി മുമ്പ് ഇത്രേം ഭയപ്പെടുത്തിയ കേസ് വേറെയില്ല …..
@bazi1707
@bazi1707 11 месяцев назад
ദുരൂഹതയും ഏകാന്തതയുടെ തളം കെട്ടലും എല്ലാം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുമ്പോൾ മാത്രമേ ഉള്ളൂ.
@FOODANDYOU
@FOODANDYOU 11 месяцев назад
എന്ത് പറയാൻ, അവന് അത് അനുഭവിക്കാ൯ ഉള്ള യോഗമില്ലാതെ പോയി😢😢😢
@cianzabs6204
@cianzabs6204 11 месяцев назад
5🙃🤣🙃🤣🤣🙃🙃🤣🙃🤣🙃🤣🙃🤣🙃🤣🙃🤣🙃🤣🙃😘😘😇😇😘😇😘😇🤣😘😇😘😇😘😇😘😇😘😇😘😇😘😇😘😇😘😇😇😘😘😘😘😘😇😘😇😚😘😘😘😇😘😜😚😜😜😜😚😜😜😜😐🤐😐
@cianzabs6204
@cianzabs6204 11 месяцев назад
77770777077777777777
@FOODANDYOU
@FOODANDYOU 11 месяцев назад
@@cianzabs6204 😁
@dreamshore9
@dreamshore9 11 месяцев назад
ഡോക്ടർ മാർ, എഞ്ചിനീയർസ്, അധ്യാപകർ തുടങ്ങീ അവരുടെ അതെ തൊഴിൽ മക്കളും ചെയ്യട്ടെ എന്ന വാശി പാടെ ഉപേക്ഷിക്കുക....സ്വന്തം മക്കളുടെ മാത്രമല്ല അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന എത്രയോ പേരെ അത് negative ആയി ബാധിക്കും.... കേരളത്തിലെ 50% ഡോക്ടർമാർ ഇപ്പോഴും അവർക്ക് താല്പര്യമില്ലാതെയാണ് work ചെയ്യുന്നത് ഫലമോ എത്രയോ രോഗികൾ അവരുടെ പരീക്ഷണത്തിന് വിധേയമാകുന്നു
@pradeepkumarkumar6818
@pradeepkumarkumar6818 11 месяцев назад
100%caract
@iloveindia1076
@iloveindia1076 11 месяцев назад
Correct
@justussonggabriel1399
@justussonggabriel1399 11 месяцев назад
​@@iloveindia1076100 percentage
@BADUSHA.400
@BADUSHA.400 11 месяцев назад
ഭയങ്കര സത്യം
@princerspopy704
@princerspopy704 11 месяцев назад
അഞ്ചാം പാതിരാ movie ഇറങ്ങിയപ്പോൾ ഇതുപോലെ സമാന രീതിയിൽ ഉള്ള ഒരു physcho കണ്ട് അയാളെ അന്ന് സിനിമയിൽ കണ്ടപ്പോൾ പെട്ടെന്ന് ഈ ക്രൂരകൊലപാതക വാർത്ത ആണ് ഓർമ്മ വന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല വളർത്തി വലുതാക്കിയ മാതാപിതാക്കളെ തന്നെ ഒരു ദയയും കൂടതൽ ക്രൂരമായി കൊന്ന് കളഞ്ഞില്ലേ 🥺
@johnchacko5713
@johnchacko5713 11 месяцев назад
"ഞാൻ മക്കളെ പോറ്റി വളർത്തി, അവർ എന്നോട് മത്സരിക്കുന്നു" ബൈബിൾ .
@jesnujesnimariyam399
@jesnujesnimariyam399 10 месяцев назад
Karthave
@veenad9257
@veenad9257 11 месяцев назад
മാനസിക രോഗ വിദഗ്ദ്ധയായ അമ്മയ്ക്ക് , അധ്യാപകനായ അച്ഛന് സ്വന്തം മകനെ ശ്രദ്ധിക്കാനോ അറിയാനോ മനസ്സിലാക്കാനോ ഉള്ള സമയമുണ്ടായി കാണില്ല. അവനെ മനസ്സിലാക്കി വേണ്ട സമയത്ത്, പഠനം പാതി വഴി നിർത്തി വന്നപ്പോൾ , ആവശ്യമായ ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇന്നും ആ കുടുംബം സന്തോഷത്തോടെ കഴിഞ്ഞേനെ. കുട്ടികൾക്ക് കൗമാരപ്രായത്തിൽ വേണ്ട ശ്രദ്ധ കൊടുക്കാത്തതാണ് ഇത്തരം മാനസിക പ്രശ്നങ്ങളുടെ പ്രധാന കാരണം.
@malayalam398
@malayalam398 11 месяцев назад
അവർ ചിലപ്പോൾ ചികിൽസിച്ചു കാണും, മാനസിക രോഗം ക്യാൻസർ പോലേ ആണ്, എത്ര സുഖ പെട്ടാലും ഏതു നിമിഷവും തിരിച്ചു വരാം.
@poornimarajendran3321
@poornimarajendran3321 11 месяцев назад
Etra nokkiyalum chilarkk mental issues varum... parents ne ellarm eluppm kuttam parayum...
@sreekumarpg4632
@sreekumarpg4632 11 месяцев назад
ശരിയാണ്.മാതാപിതാക്കളുടെ ഭാഗത്തു തെറ്റ് ഉണ്ട്.
@rajasreekr8774
@rajasreekr8774 11 месяцев назад
​@@malayalam398💯👌
@itsmedear9839
@itsmedear9839 11 месяцев назад
achan dr allee
@nissarpa1259
@nissarpa1259 11 месяцев назад
ഈ psycho യെ ആണ് അഞ്ചാം പാതിരാ എന്ന സിനിമയിൽ കാണിക്കുന്നതെന്നു തോന്നുന്നു
@josemathew143
@josemathew143 11 месяцев назад
Yes same
@reyanaalu
@reyanaalu 11 месяцев назад
എനിക്കും തോന്നി
@yakshypages
@yakshypages 11 месяцев назад
Atheee
@symblindchannel2974
@symblindchannel2974 11 месяцев назад
Eth sambhavam anjamm pathira yil kannikunnathuu
@josemathew143
@josemathew143 11 месяцев назад
Athil fridge il anenu mathram , real story killed and burnt them
@Role377
@Role377 11 месяцев назад
ആ ചെക്കനെ ഇങ്ങനെ ഒരു സൈക്കോ പോലെ ആക്കിയതിൽ ആ മാതാപിതാക്കളുടെ പങ്ക് ചെറുതല്ല
@indirak8897
@indirak8897 11 месяцев назад
ചെറു തിലേയുങങ കായ്യങങ് ആര്ക്കും അറിയില്ല
@anniemathews5360
@anniemathews5360 11 месяцев назад
ആ പയ്യനെ ചെറുപ്പത്തിലേ treatment ചെയ്യണ്ട തായിരുന്നു.
@yakshypages
@yakshypages 11 месяцев назад
Athenthaaa😮
@venugopalgnanthancode41
@venugopalgnanthancode41 11 месяцев назад
Right
@kavyamurali3479
@kavyamurali3479 11 месяцев назад
True
@vaishnavidechu2021
@vaishnavidechu2021 11 месяцев назад
ഈ സംഭവം നടന്ന സമയത്തു എന്റെ അമ്മയുടെ കൈ ഒടിഞ്ഞു ജനറൽ ഹോസ്പിറ്റലിൽ പ്ലാസ്റ്റർ ഇടാൻ പോയിരുന്നു അന്നേരം ഇയാളെ അവിടെ പോലീസുകാർ എന്തോ പരിശോധനക്ക് കൊണ്ട് വന്നു എന്റെ തൊട്ടടുത്തുകൂടെയാ കൊണ്ട് പോയെ അന്ന് മുതൽ ഒരാഴ്ച ഞാൻ ഉറങ്ങിയില്ലായിരുന്നു പേടി കാരണം 😢😢
@sheebakr4648
@sheebakr4648 11 месяцев назад
ഇവനെ M b b s നു വിട്ട നേരം കുതിരവട്ടത്തു കൊണ്ടുപോയിരുന്നെങ്കിൽ 4 ജീവൻ പോകില്ലാരുന്നു
@jancyjude5239
@jancyjude5239 11 месяцев назад
മനസൊരു മാന്ത്രിക കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ,😢
@lizypaul7423
@lizypaul7423 11 месяцев назад
അന്ന് അവനെ ഏതെങ്കിലും മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നു എങ്കിൽ ഇന്നിപ്പോൾ ആ കുടുംബം ജീവനോടെ ഉണ്ടാകുമായിരുന്നു
@lathas3114
@lathas3114 11 месяцев назад
ഇവനെ ആ വീട്ടിൽ ആരും mind ചെയ്യാറില്ല. പണ്ടേ ഇവൻ സൈക്കോ ആയിരിക്കും
@bassamsiraj
@bassamsiraj 11 месяцев назад
Correct 👍👍
@kavyamurali3479
@kavyamurali3479 11 месяцев назад
Yes
@sushamapillai1640
@sushamapillai1640 11 месяцев назад
സ്വന്തം അച്ഛനെയും ,അമ്മയെയും ,സഹോദരിയെയും അടിച്ചും, ചുട്ടും കൊന്നപ്പോൾ അവൻ അറിയണമായിരുന്ന് ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്ന്. അവരെ കൊല ചെയ്തപ്പോൾ അവനു എന്താണ് കിട്ടിയത് ഇതിലും അപ്പുറം അവൻ അനുഭവിക്കണം
@anjalis3096
@anjalis3096 11 месяцев назад
Aa payyanu athinte kuttabodham polum undakilla.
@ammuajay1049
@ammuajay1049 11 месяцев назад
Athe.... Satyam...
@vishnus2567
@vishnus2567 11 месяцев назад
ആ സ്ഥലം ഫ്രീ ആയിട്ട് കൊടുത്താൽ പോലും ആരും വാങ്ങില്ല .അത് വല്ല ഹെൽത്ത് സെന്ററോ , പൊതു മൈതാനമോ ലൈബ്രറിയോ അങ്ങനെ ആൾക്കാർക്ക് പ്രയോജനമുള്ള എന്തെങ്കിലും ആക്കി മാറ്റണം
@NEELIKURUKKAN
@NEELIKURUKKAN 11 месяцев назад
CPM പാർട്ടി ഓഫീസ് ആക്കി മാറ്റാം
@noufalp7358
@noufalp7358 11 месяцев назад
എനിക്ക് വേണം
@vishnus2567
@vishnus2567 11 месяцев назад
@@noufalp7358 athinde adharam ende kayil ella🥴
@vishnus2567
@vishnus2567 11 месяцев назад
@@NEELIKURUKKAN സി പി എംമ്മോ, അതും ഇതും തമ്മിൽ എന്ത് ബന്ധം ?
@girijasaradamma553
@girijasaradamma553 11 месяцев назад
അതേയ്. എല്ലാ മനുഷ്യർക്കും ജീവനിൽ പേടിയുണ്ട്. ഈ ഭ്രാന്തലയം ആർക്കു വേണം. കടത്തിണ്ണയിൽ കിടന്നാൽ പോലും അതിനും ഒരു അന്തസ്സുണ്ട്
@bijujoseph7251
@bijujoseph7251 11 месяцев назад
നമ്മുടെ കുട്ടികൾ മറ്റുള്ളവരുമായി ആരോഗ്യപരമായി ഇടപഴകി ജീവിക്കാൻ അവസരമൊരുക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം.... തെറ്റായ ചിന്തകളിലും കൂട്ടുകെട്ടുകളിലും ഉൾപ്പെടാതെ ശ്രദ്ദിക്കണം...12 മുതൽ 25 വയസ്സുവരെയുള്ള കാലഘട്ടം
@anusreekumar-np9ib
@anusreekumar-np9ib 11 месяцев назад
ഇപ്പോൾ വളർന്ന് വരുന്ന ഒരു കുഞ്ഞിന് പോലും നല്ലത് പറഞ്ഞു കൊടുത്തു വളർത്തുന്നില്ല ഓരോ അമ്മമാർ ആ സമയം ഏഷണി പറയാനും കുനുട്ട് കാണിക്കാനും സോഷ്യൽ മീഡിയയിൽ msg അയക്കാനും ശ്രമിക്കും വീട്ടമ്മ മാര് സ്വന്തം കുഞ്ഞുങ്ങൾക്കു ചിട്ടയില്ലാത്ത ജീവിത ശൈലി ആണ് കാണിച് കൊടുത്തു വളര്ത്തുന്നത്
@palarakkalsekhar1816
@palarakkalsekhar1816 11 месяцев назад
നാം എല്ലാപേരും പണത്തിനു പുറകെ പോകുന്നു,, മക്കളെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ നോക്കുക,,, നാം ലോകം മുഴുവൻ നേടിയാലും സ്വന്തം അധ്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം 🙏🙏🙏
@bincyselvester6618
@bincyselvester6618 11 месяцев назад
Appreciated manorama team.
@vishnuappu2059
@vishnuappu2059 11 месяцев назад
രെണ്ട്‌ വർഷം മുൻപും ഇട്ടിട്ടുണ്ട്
@sivapriya7817
@sivapriya7817 11 месяцев назад
അവനെ പുറത്ത് വിട്ടാൽ അവൻ ഒരു സൈക്കോ കില്ലർ ആവും 😳
@user-hu6ed6wc2m
@user-hu6ed6wc2m 11 месяцев назад
ഇത്ര okke പണം ഉണ്ടായിട്ടും ഒന്ന് നല്ല ഒരു ഡോക്ടരെ കാണിച്ചിരുന്നേൽ okke ശെരിയാണേനെ 😕
@shihanashehan860
@shihanashehan860 11 месяцев назад
ഇപ്പോൾ കേരളത്തിൽ തന്നെ ഭാര്യയും ഭർത്താവും ഡോക്ടർ ആയിട്ടുള്ള വീടുകളിൽ അവർ രണ്ടും ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കായിരിക്കും വീട്ടിൽ സെർവെൻറ് ഉണ്ടാക്കിയ food കഴിക്കും but കുട്ടികൾക്ക് സ്നേഹം കൊടുക്കാൻ അവർക്ക് ടൈം കിട്ടാറില്ല ഇവിടെ മകന്റെ സ്വഭാവം മനസിലാക്കാൻ അവർക്ക് സമയമുണ്ടായിരുന്നെങ്കിൽ ഇവന്റെ മാനസിക നില തെറ്റിയെന്നു മനസിലാക്കി ട്രീറ്റ്മെന്റ് ചെയ്യാമായിരുന്നു
@anusreekumar-np9ib
@anusreekumar-np9ib 11 месяцев назад
വളരെ ശരിയാണ് അച്ഛനമ്മ മാര് പണം സമ്പാദിച്ചു കൂട്ടുമ്പോ ഇങ്ങനെ തന്നെ മക്കളിൽ നിന്ന് പണിഷ്മെന്റ് കിട്ടണം
@shihanashehan860
@shihanashehan860 11 месяцев назад
@@anusreekumar-np9ib അതെ
@tyson2300
@tyson2300 11 месяцев назад
ഞാൻ ഒരു mental patient ആണ്.ഹോസ്പിറ്റലിൽ കുറച്ച് ദിവസം ചികിത്സയിലായിരുന്നു.വീട്ടുകാർ അന്ധവിശ്വാസികൾ ആയതിനാൽ എന്നെ മനസ്സിലാക്കാൻ അവർക്ക് ഇത് വരെ സാധിച്ചിട്ടില്ല.എന്നെ മനസ്സിലാക്കാത്തത് കൊണ്ട് തന്നെ ഞാൻ വീട് വീട്ടിറങ്ങി. ഇപ്പൊ 3 വർഷമായി ഒറ്റക്കാണ് താമസം. ഭയങ്കര മാനസികബുദ്ധിമുട്ട് എനിക്കുണ്ട്. പലരും എന്നെ മാനസിക രോഗി എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട് മാറ്റിനിർത്തിയുട്ടുണ്ട് എന്നെ ഒറ്റപ്പെടുത്തിയുട്ടുണ്ട്.പക്ഷെ ഇന്നേ വരെ ഞാനാരെയും ഉപദ്രവിക്കുകയോ ഒരു തെറ്റായ പ്രവർത്തിയിലേക്ക് പോവുകയോ ചെയ്തിട്ടില്ല. കാരണം എന്റെ ഉള്ളിൽ ഒരുപാട് സ്വപ്‌നങ്ങളുണ്ട്. ജീവിതത്തിൽ ഒരു വലിയവിജയം എന്നെ കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസം എന്നിലുണ്ട്. അതുകൊണ്ട് അതിജീവിക്കുക തന്നെ ചെയ്യും...
@shihanashehan860
@shihanashehan860 11 месяцев назад
@@tyson2300 very good പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു വരുക നമ്മുക്ക് ലൈഫ് ഒന്നേ ഉള്ളു സന്തോഷവും സങ്കടവും എല്ലാം സമ്മിശ്രമാണ് ജീവിതം
@shynisaji505
@shynisaji505 11 месяцев назад
​@@tyson2300നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കുക തന്നെ ചെയും ഗോഡ് ബ്ലെസ് യു
@dr.shahanaam3294
@dr.shahanaam3294 11 месяцев назад
കണ്ടാൽ അറിയാം അവന് ഭ്രാന്ത് ആണ് എന്ന്, അത് മാതാപിതാക്കൾക്ക് മനസിലാവാതെ പോയി
@rajasreekr8774
@rajasreekr8774 11 месяцев назад
Door um adachu full time muriyil edukkubol ....normal aayettulla oral egane chadanju koodi edukkilla...friends okke aayee aduchupolichu nadakkum....
@pp-od2ht
@pp-od2ht 11 месяцев назад
@@rajasreekr8774 no People r of different types All r not same k
@jacobkkorah5901
@jacobkkorah5901 11 месяцев назад
നിങ്ങൾ എന്തിനാ ആ വീട്ടിൽ അതിക്രമിച്ചു കയറിയത് 🤔. Trespassers will be prosecuted 🤭😜
@pratheepkumar1216
@pratheepkumar1216 11 месяцев назад
.ഇവ നാണ്...അഞ്ചാം പാതിര" യിലെ....സൈക്കോ സൈമൺ.....താൻ ചെയ്ത താണ് ശരി....കുടുംബത്തെ സ്വർഗ്ഗത്തിൽ എത്തിച്ച താനാണ് ശരി....എന്ന് പോലീസിനോട് ഇംഗ്ലീഷിൽ വാദിച്ചവൻ......
@shafaft2517
@shafaft2517 11 месяцев назад
അമ്മയെ കൊന്ന് ശുചിമുറിയിൽ വെക്കുമ്പോൾ വീട്ടിലുള്ള മറ്റുള്ളവർ അവരെ അന്വേഷിക്കില്ലേ?
@snehasjohns
@snehasjohns 11 месяцев назад
Avarude veedu nammude veedukal pole alla. Veetil ullavar thammil oru bandham illa athanu ayale oru mamasila rogi aakki mattiyath. Sneham kittatha manushyam mrigam aayi marum
@mohanlalmohan6291
@mohanlalmohan6291 11 месяцев назад
​@@snehasjohnsഅതെ കൊലക്കു ശേഷം ജിൻസൺ അച്ഛനോടും സഹോദരിയോടും കൂടെ താഴത്തെ നിലയിൽ ഇരുന്നു ഫുഡ്‌ കഴിച്ചെന്നു. അതെങ്ങനെ സംഫവ്യമാകും
@Sreeja123
@Sreeja123 11 месяцев назад
സത്യത്തിൽ വിഷമം തോന്നുന്ന നല്ല ബുദ്ധിയുള്ള ഒരാളും ഇങ്ങനെ ചെയ്യില്ലല്ലോ? ചെറുപ്പം മുതലേ അച്ഛനമ്മമാർ അന്ധവിശ്വാസം കുഞ്ഞുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇതു കേട്ടു വളർന്ന കുഞ്ഞായിരിയ്ക്കാം ഈ കേണൽ.
@dreamcatcher797
@dreamcatcher797 11 месяцев назад
Yes👍
@vrindavenu9652
@vrindavenu9652 11 месяцев назад
Kenal allaaa😂 kedal aanu...oru kedu vasthu athrathanne dhushtan😡😡😡
@HappySreeKids
@HappySreeKids 11 месяцев назад
ഇതിനേക്കാൾ കൂട്ടുകൂടി ചീത്തയാകുന്നതായിരുന്നു 🤔മക്കളെ കൂട്ടിലിട്ടു വളർത്തി നല്ല നിലയിൽ ആക്കാൻ വെപ്രാളപ്പെടുന്ന പ്രിയ മാതാപിതാക്കളെ.. നമുക്ക് പിൻതലമുറയിലെ ഡോക്ടർ, എഞ്ചിനീയർ, മറ്റു ഉന്നതങ്ങളിൽ ഇരിക്കുന്നവർ, അവരെല്ലാം കൂട്ടുകൂടിയും ഇടപഴകിയും ആണ് ഉന്നതങ്ങളിൽ എത്തിയത്. So പ്ലീസ്, മക്കളെ കമ്പ്യൂട്ടറിന്റെ മുന്നിൽ തളച്ചിടരുത്, വീട്ടിൽ തളച്ചിടരുത്, അവരെ സദാ നിരീക്ഷിക്കണം (സംശയത്തോടെ കാണാനല്ല ).. Wish u all 🥰🥰 peacfull life.. 🙏🙏
@prasadnmanu
@prasadnmanu 11 месяцев назад
Still afraid of such people 😢
@varthinkal5692
@varthinkal5692 11 месяцев назад
സ്വന്തം മക്കളുടെ കഴിവനുസരിച്ചേ പഠിപ്പിക്കാനു പണമുണ്ടെന്നു വിചാരിച്ച് എല്ലാ മക്കൾക്കും ഒരുപോലെ പഠിച്ചെന്നു വരില്ല..
@abrahamej3837
@abrahamej3837 11 месяцев назад
ശെരിയാണ് , പണമുണ്ടെന്ന് എന്ന അഹങ്കാരം വരുത്തുന്ന വിന..
@riyasriyasriyasriyas108
@riyasriyasriyasriyas108 11 месяцев назад
എന്നെ പൊലെ, ഞാൻ പഠനത്തിൽ ഒരു ഒന്നന്നര തിരു മണ്ടൻ ആയിരുന്നു 👍🏻
@pradeepkumarkumar6818
@pradeepkumarkumar6818 11 месяцев назад
100%caract
@georgethomas143
@georgethomas143 11 месяцев назад
അവർ മാത്രം ആണ് ജയിലിൽ ഉള്ളു അവന്റെ ആത്മാവ് അസ്ട്രൽ പ്രോജെക്ഷൻ വഴി അവൻ പുറത്തു ഉണ്ട് 😜
@ranibaburajan823
@ranibaburajan823 11 месяцев назад
😂😂😂😂
@Tomshelbyyyyy
@Tomshelbyyyyy 11 месяцев назад
Alleda nee alle paranje varunna april everestl ponnu enn paranj comment itte ennit poyo??
@user-ii2zv3ou6j
@user-ii2zv3ou6j 11 месяцев назад
😮😮😮
@sajeevks5190
@sajeevks5190 11 месяцев назад
6 വർഷം ആയി ലെ .... ഈ അടുത്തു കഴിഞ്ഞപ്പോലെ ഉണ്ട്.
@renjur389
@renjur389 11 месяцев назад
നോർമൽ ആക്കുക ആണ് ആദ്യം വേണ്ടത്.... എന്നിട്ട് ജീവിത കാലം മുഴുവൻ ജയിലിൽ ഇടുക... വീട്, സ്ഥലം. ഒക്കെ ലൈഫ് മിഷൻ വഴി പാവങ്ങൾ കൊടുക്കണം...
@neog3461
@neog3461 11 месяцев назад
ചുമ്മാ കിട്ടിയാലും ആ വീട്ടിൽ താമസിക്കാൻ ആരും ധൈര്യപ്പെടുകില്ല . പൊളിച്ചു കളയണം. എന്നിട്ട് അവിടേ ഒരു പൂന്തോട്ടം / ഓപ്പൺ ഗ്രൗണ്ട്/ പാർക് വേണം
@praseedadevi
@praseedadevi 11 месяцев назад
​@@neog3461oo athonnumila. Chumma Venda nyayamaaya cash okay aanenkil veed kittyal njan thaamasikum . No issues
@vibes7398
@vibes7398 11 месяцев назад
Ingne ulla orupad veekukal ille,adokke adhpole nikathe ullu
@Middark666
@Middark666 11 месяцев назад
⁠@@neog3461aaru paranju..rate kuravil kittiyal edukan ready aanu..kolabadhakam sambhavichu ennu vijarichu avide stay cheyyunnadhinu enthu problem..
@neog3461
@neog3461 11 месяцев назад
@@Middark666 യക്ഷി വന്നു കടിക്കും
@tr9758
@tr9758 11 месяцев назад
ഇതിനെയൊക്കെ എന്തിനാ ഇങ്ങനെ തീറ്റി പോറ്റുന്നത് 🥺🥺🥺പേടിയാവുന്നു ഇനി എങ്ങാനും ഇവൻ പുറത്തിറങ്ങിയാൽ എന്തൊക്കെ സംഭവിക്കും 🥺🥺🥺🥹🥹🥹🥹
@agn4321
@agn4321 11 месяцев назад
ഇലന്തൂർ നരബലി വീട് ഇന്ന് അതുവഴി പോയപ്പോൾ കയറി കണ്ടിരുന്നു.. ആകെ കാട് മൂടി
@mohanlalmohan6291
@mohanlalmohan6291 11 месяцев назад
😢😢 ഡേ ഇത്തി പേടിപ്പിക്കാതെ പോടെ
@nishada2438
@nishada2438 11 месяцев назад
രാജാതകം സാർ എന്റെ കോളേജിലെ സാറായിരുന്നു .സാറിനെ പോലൊരു വ്യക്തിക്ക് ഇങ്ങനൊരു മകൻ ,വിശ്വസിക്കാൻ പറ്റുന്നില്ല .
@user-wk8ls9zk7d
@user-wk8ls9zk7d 11 месяцев назад
കടുത്ത മാനസിക രോഗിയായ മകനെ സമൂഹത്തിൽ മാനവും മകളുടെ കല്യാണം കാരണം മാസിക രോഗത്തിന് ചികിത്സ നൽകാൻ മടിച്ചു. ഫലമോ വലിയ ദുരന്തം കുടുംബത്തിൽ ഉണ്ടായി. ഈ ദുരന്തം നമ്മുക്ക് എല്ലാവർക്കും ഒരു പാടം ആണ്. രോഗങ്ങൾക്ക് ചികിത്സ നൽകാൻ മടിച്ചു നിൽക്കാതെ ചികിത്സിക്കുക.
@ameenbadarudeen3542
@ameenbadarudeen3542 11 месяцев назад
​@@user-wk8ls9zk7dചികിൽസിക്കേണ്ടവരെ സമയത്തിന് ചികിൽസിച്ചില്ലെങ്കിൽ പിന്നെ അവർ ശിക്ഷിക്കപ്പെടേണ്ട ക്രിമിനലുകൾ ആയി തീരും
@Saji202124
@Saji202124 11 месяцев назад
Mdma use cheyyunnundavum pradi
@rachanaremy6590
@rachanaremy6590 11 месяцев назад
കുടുംബാഗങ്ങൾ അടക്കം എല്ലാം ദുരുഹജീവിത മായിരുന്നു നയിച്ചിരുന്നത് എന്നാണറിഞ്ഞത്
@rachanaremy6590
@rachanaremy6590 11 месяцев назад
ദിവസങ്ങളോളം പഴയ കിയ ഫുഡ്‌ staircase പടിയിൽ കെട്ടിതുക്കി ഇടാറുണ്ടായിരുന്നു, ചാത്തൻ വന്നു കഴിക്കും എന്ന് പറഞ്ഞു, ബന്ധു ക്കൾ പോലും ഇവരുമായി അടുക്കാറില്ലായിരുന്നു
@BeingHuman-kx4gh
@BeingHuman-kx4gh 11 месяцев назад
എന്റെ വീടിനടുത്തുള്ള കോളേജ് ലേ പ്രൊഫസർ ആയിരുന്നു ആയിരുന്നു കേടലിന്റെ അച്ഛൻ.
@sparoww908
@sparoww908 11 месяцев назад
ഒരുപാട് സംബന്ധിച്ചു അച്ഛൻ അമ്മ, ആർക്കു വേണ്ടി
@zenoritajewellery
@zenoritajewellery 11 месяцев назад
The family is responsible for all these . They lived for themselves and not socialising .
@khaneeblal1868
@khaneeblal1868 11 месяцев назад
ഈ റിപ്പോർട്ട് അയാളുടെ മരണകാരണം ആയാൽ അൽഭുതപെടാനില്ല...😢😢😢
@ajscrnr
@ajscrnr 11 месяцев назад
Point ☝️
@codnajwan123
@codnajwan123 11 месяцев назад
സിനിമയെ വെല്ലുന്ന കഥ. പേടിയാവുന്നു. ഇതൊക്കെ മറ്റുള്ള വരും കണ്ടാൽ ഇത് പോലെ ചെയ്തേക്കാം. പേടിയാവുന്നു മ്യൂസിക് 😔
@keerthanadinesh2288
@keerthanadinesh2288 11 месяцев назад
Anjam pathirayil ithinte reference und
@fgh8okbbffuivcjo971
@fgh8okbbffuivcjo971 11 месяцев назад
​@@keerthanadinesh2288psycho simon
@adithyasanthosh682
@adithyasanthosh682 11 месяцев назад
എല്ലാ parents നും ഒരു lesson ആണ്
@johnjacob2236
@johnjacob2236 11 месяцев назад
വല്ലാത്തൊരു കേസ് തന്നെ
@nishanair5515
@nishanair5515 11 месяцев назад
പിന്നെ കൊലയാളിക്ക് രാജാകീയ ജീവിതം കൊടുക്കണോ..... 😡😡😡😡ഓരോ ക്യാപ്ഷൻ ആയിട്ട് വന്നോളും..... 🤨🤨🤨🤨🤨
@karthiayanim2970
@karthiayanim2970 11 месяцев назад
മനസ് വിട്ടുപോകുന്ന, സ്വയ൦ മരിക്കുന്ന ധാരാള൦ കേസുകൾ കേൾക്കുന്നു, ആർക്ക് ആരെ രക്ഷിക്കാൻ പറ്റു൦?
@Behealedandcalm
@Behealedandcalm 11 месяцев назад
Nothing to afraid, thoughts makes u scare not any other force🙏🏼🙏🏼🙏🏼
@laglorialafenishmai
@laglorialafenishmai 11 месяцев назад
True
@sudheersivashankar6198
@sudheersivashankar6198 11 месяцев назад
അവന്റെ ശിക്ഷ അവന്റെ ജീവിതം ആവട്ടെ..
@user-vj6ru2cb1n
@user-vj6ru2cb1n 11 месяцев назад
ഇതിന്റെ ഒരു copy ആയിരുന്നു അഞ്ചാം പാതിര മൂവിലെ സൈക്കോ സൈമൺ കഥാപാത്രം😮
@admusics27
@admusics27 11 месяцев назад
എന്നെ പഠിപ്പിച്ച സാർ ആണ് രാജതങ്കം.. മാർത്താണ്ഡം NMCC കോളേജ്..... 😔😔😔😔
@malluskater
@malluskater 11 месяцев назад
ഹ ഹ ഹ ഹ റിപ്പോർട്ടർ നൈസ് ആയ്യി വീട് കച്ചവടം ആക്കാനുള്ള പണിയാണ്... ബ്രോക്കർ ആണോ
@foodideasbynittu
@foodideasbynittu 11 месяцев назад
ഓണകാലത്തു ഇതിപ്പോ എന്തിനാ കുത്തി പോക്കിയേ? നെഗറ്റീവ് അടിക്കാൻ ഇഷ്ടം പോലെ പുതിയ വാർത്തകൾ ഉണ്ടല്ലോ
@foodpanda6174
@foodpanda6174 11 месяцев назад
ചെക്കന് ഉള്ള സ്വത്തു കൊണ്ട് അടിച്ചു പൊളിച്ചു ജീവിച്ചാൽ ജീവിച്ചാൽ മതിയായിരുന്നു
@sjay2345
@sjay2345 11 месяцев назад
Sathyam😂 .. njn aanel vtkare pattich sthalam vitt adich polich jeevichene ..
@zenspirit3576
@zenspirit3576 11 месяцев назад
അച്ഛനുമായി പ്രതി നല്ല ബന്ധത്തിൽ അല്ലായിരുന്നു. സ്വത്ത്‌ മുഴുവൻ മകൾ ടെ പേരിൽ എഴുതി വെക്കുമോ എന്ന് ഭയമാണ് എല്ലാവരെയും തട്ടാൻ കാരണം.
@sairuscapital9423
@sairuscapital9423 11 месяцев назад
ഏറ്റവും വലിയ സ്വത്ത് സ്വന്തം മക്കൾ ആണെന്നും അവരോടൊപ്പം ചെലവഴിക്കുന്ന സമയവും തന്നെയാണ്... അതൊന്നും ചെയ്യാതെ പണം ഉണ്ടാക്കാൻ ഓടിക്കൊണ്ടിരുന്നാൽ ഇങ്ങനെയിരിക്കും..
@tvm491
@tvm491 11 месяцев назад
ഇത് അന്ധവിശ്വാസമൊന്നുമില്ല അങ്ങനെയാണെങ്കിൽ അവൻ എന്തിന് ചെന്നൈയിലേക്ക് പോയി പേടിയുണ്ടല്ലോ അവന്. ഇത്രയൊക്കെ ചെയ്തുവെച്ച അവന് എന്തിന് പേടിച്ചു പോണം. ഇതൊക്കെ സ്വബോധത്തോടെ ആവും ചെയ്തത് എന്ന് തോന്നുന്നില്ല. ബോധം വന്നപ്പോൾ ഇവിടുന്നു മുങ്ങി
@PSD1991
@PSD1991 11 месяцев назад
Stop blaming video games for the crimes. This guy is unhinged. A kitchen knife can be used to cut vegetables if you are a cook, but in the hands of an unhinged maniac it’s simply dangerous. This guy is crazy and he could not make sense of the world around him, tragically his family paid the price.
@sjay2345
@sjay2345 11 месяцев назад
True
@milnasvlogz
@milnasvlogz 11 месяцев назад
Its new discovery... He did that
@deekshithyadav2402
@deekshithyadav2402 11 месяцев назад
Game stop cheyyanam
@tobin525
@tobin525 11 месяцев назад
​@@deekshithyadav2402 enth logic ann thangaludee
@PSD1991
@PSD1991 11 месяцев назад
@@deekshithyadav2402 in that case, ban all violent movies as well. RDX, Jailer, everything. Would you do that? Nope. Our society should grow to a point where we address mental health issues among young and old people (not in hindsight, but proactively)
@geethapillai5417
@geethapillai5417 11 месяцев назад
This is a warning for the parents who are running behind money and getting greedy about possessing properties. Also it's a lesson for the parents who don't have time to spend time with the children and then pushing them to become something or someone whom they really don't want to be. We can't blame that boy. Who knows what kind of stress he was going through and no one there to understand him. I really feel for him. Because of his life situations the parents became his enemies. May the good Lord bless him to come back to his normal life and give peace for all those people who passed away 🙏🙏🙏
@elsa8629
@elsa8629 11 месяцев назад
A lot of people are going through difficult situations at home. None of them went about murdering their family. To murder another person is entirely a matter of choice. That man is guilty and deserves to be punished. All his photos from his arrest has him smiling at the cameras… not an ounce of guilt
@user-fb8ln5wb3b
@user-fb8ln5wb3b 11 месяцев назад
Can't accepted completely what u say.u r correct in one angle.but he is a mentally affected person so can't expact guilty feeling from him
@aarathikkrishna2541
@aarathikkrishna2541 11 месяцев назад
Yes can't generalize all ppl not everyone became murderers and psycho who was having unhappy childhood
@esk6309
@esk6309 11 месяцев назад
Karanabhootham is a trillionaire and who will get it after his departure to 😂😂😂
@tommyfxk
@tommyfxk 11 месяцев назад
Araanu Music Director😂😂
@krishnamoorthy2118
@krishnamoorthy2118 11 месяцев назад
ആ വീട്ടിൽ പോയി ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് താമസിക്കാൻ ഒരു ആഗ്രഹം... എനിക്കു വട്ടാണോ ഗുയ്‌സ്...? 😨😨😨😨😨
@nimmuss
@nimmuss 11 месяцев назад
അതെ. എന്നാലും സാരമില്ല ചിലപ്പോൾ ചികിത്സ കാണും
@alhubal6321
@alhubal6321 11 месяцев назад
Yes
@shehzadramees7430
@shehzadramees7430 11 месяцев назад
പ്രതിക്ക് ദുരിത ജീവിതം 😅😂 നല്ല CAPTION
@mizey316
@mizey316 11 месяцев назад
Internet access should be very strictly monitored!
@ReshmiAnilnarayanan
@ReshmiAnilnarayanan 11 месяцев назад
അയാളെ എങ്ങനെ ആക്കിയതാണ് എന്തുകൊണ്ട് ഇയാൾ ഇങ്ങനെയായി അതുമാത്രം ചോദ്യങ്ങളിൽ ഇല്ല ഉത്തരവും ഈ കഥയിൽ ഉണ്ട്😢
@vishnukanth2944
@vishnukanth2944 11 месяцев назад
Sathyathinte mugam karuthirikkum
@ReshmiAnilnarayanan
@ReshmiAnilnarayanan 11 месяцев назад
@@vishnukanth2944 🔥
@Razansidhique
@Razansidhique 11 месяцев назад
സാമ്പത്തുണ്ടാക്കുന്ന തിരക്കിൽ മക്കൾക്ക് കൊടുക്കേണ്ട സ്നേഹം കൊടുക്കാൻ മറന്നു poikaanum
@ReshmiAnilnarayanan
@ReshmiAnilnarayanan 11 месяцев назад
@@Razansidhique പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയി എത്രത്തോളം പീഡിപ്പിക്കുന്നു അത്രത്തോളം ക്രൂരനായ മാറാൻ സാധിക്കുന്ന മൃഗം അത് മനുഷ്യൻ 😓
@kochuthresiatj923
@kochuthresiatj923 11 месяцев назад
ദൈവം ഒരിക്കലും മറക്കില്ല. എന്നായാലും പിടിക്കും
@nahanasherinvt5669
@nahanasherinvt5669 11 месяцев назад
Nn
@krishnan6409
@krishnan6409 11 месяцев назад
11sdqqqqqqqq+
@shiningstar958
@shiningstar958 11 месяцев назад
ദൈവം എന്തിനായിരിക്കും അവനെ കൊണ്ട് കൊല്ലിച്ചത് 😂
@yousufyousuf3169
@yousufyousuf3169 11 месяцев назад
എന്തിനാ ഈ പേപട്ടി യെ സർക്കാർ ചിലവിൽ തീറ്റിപോറ്റുന്നത് . പേപ്പട്ടികളെ കൊല്ലാറുള്ളതല്ലേ
@shilpashilpa8234
@shilpashilpa8234 11 месяцев назад
​​@@shiningstar958...Nee english cinema kalil exorcism ennu kettitundo...ഈ പുള്ളിക്കാരൻ satan worship എന്തോ ചെയ്തിരുന്നു..പിന്നെ പറയണ്ടല്ലോ...സാത്താൻ ദേഹത്ത് possession ആയിട്ടുണ്ടാവു०..
@fromsreekumar001
@fromsreekumar001 11 месяцев назад
പ്രതിക്ക് പിന്നെ ജീവിതം ആഘോഷിക്കാൻ മുന്നാറിൽ ഹോട്ടൽ ബുക്ക് ചെയ്താൽ മതിയോ പെരട്ട മാമാ മാധ്യമമേ 🎉
@sasikumarsasikumar3371
@sasikumarsasikumar3371 11 месяцев назад
മക്കളെ മനസ്സ് അറിയണം
@jinsjohn6758
@jinsjohn6758 11 месяцев назад
That couples can send him to vfx or multimedia course. We should encourage students in what field they are interested. They compelled him into medical or engineering field by discouraging his personal interest
@ytguys7146
@ytguys7146 11 месяцев назад
Psycho Simon (അഞ്ചം പാതിരാ )character Generated from this incident
@fridayvoxentertainment3521
@fridayvoxentertainment3521 11 месяцев назад
Phycho at peak🥶
@anilashiva4266
@anilashiva4266 11 месяцев назад
രാത്രി 11.30 ന് ഈ ന്യൂസ്‌ കാണുന്ന le njan😵‍💫
@krishnaprasadnair882
@krishnaprasadnair882 11 месяцев назад
Me too 😂
@sunilcs5351
@sunilcs5351 11 месяцев назад
ഞാനും
@CHRIZ683
@CHRIZ683 11 месяцев назад
12.07😂😂😂
@CHRIZ683
@CHRIZ683 11 месяцев назад
ശെരിക്കും ആത്മക്കൾ ഉണ്ട് 🥺
@arszz7080
@arszz7080 11 месяцев назад
12:8😂ഇന്നിനി എന്തൊക്കെ സ്വപ്നമാണാവോ കാണാൻ പോകുന്നത് 🥴🥴
@deepakc4383
@deepakc4383 11 месяцев назад
നിങ്ങൾ എങ്ങനെ അവിടെ പോയി നിന്നു.... 🙏സമ്മതിച്ചു 😕
@jollyelangovan6708
@jollyelangovan6708 11 месяцев назад
😂😂😂😂😂😂😂😂😂😂😂😂
@user-br5lu9zf8o
@user-br5lu9zf8o 11 месяцев назад
പാവം reporter നെ ജോലി തെറിപ്പിക്കുമെന്നു പറഞ്ഞ് പറഞ്ഞുവിട്ടതാണോ
@sruthy-sruthy4793
@sruthy-sruthy4793 Месяц назад
7:42.. ഇതവന്റെ അഭിനയം ആണ് 💯
@muhammedfahad1706
@muhammedfahad1706 11 месяцев назад
2014 ൽ B-pharm പഠിക്കുന്ന ടൈമിൽ അന്ന് ഞങ്ങളെ pharmacology പഠിപ്പിച്ച സർ ഈ astral projection നെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷെ അത് മറന്നെങ്കിലും വർഷങ്ങൾക്കിപ്പോൾ ഇതിനെ കുറിച്ച് കേട്ടപ്പോൾ എന്തോ ഒരു ഭീതി
@Zoom-ev8jz
@Zoom-ev8jz 11 месяцев назад
Astrel projection എന്തുവാ
@ManHunter350
@ManHunter350 11 месяцев назад
@Zoom-ev8jz കൂട് വിട്ട് കൂട് മാറൽ, ചാത്തൻ സേവ
@Zaraasam
@Zaraasam 11 месяцев назад
It's not a 'ചാത്തൻ സേവ '... Bt it can also be a 'chathan seva'...
@beenageo
@beenageo 11 месяцев назад
Pls dont be frightened of such things. Always visualize and feel that you are covered with God’s light
@dreamcatcher1172
@dreamcatcher1172 11 месяцев назад
😂അസ്ട്രൽ പ്രോജെക്ഷനുമായി ഈ സൈക്കോയ്ക്ക് ഒരു ബന്ധവും ഇല്ല
@ancyriju8088
@ancyriju8088 11 месяцев назад
എങ്ങനെ കൊന്നാലും വിധി വരുമ്പോൾ മനോരോഗി
@varshabibin7931
@varshabibin7931 11 месяцев назад
ഞാൻ nursing പഠിക്കുന്ന tym psychiatric posting ഇന്റെ ഭാഗമായി ഊളൻപാറ il posting ഉണ്ടായിരുന്നു. അവിടെ forensic ward il ഉണ്ടായിരുന്നു ഈ കേടൽ.
@UrAmigoAlways
@UrAmigoAlways 11 месяцев назад
Uff😮
@user-ii2zv3ou6j
@user-ii2zv3ou6j 11 месяцев назад
Kedal nthoota cheyyanath
@mohammadhassan8893
@mohammadhassan8893 11 месяцев назад
Good vidio thanks
@vinod.t6140
@vinod.t6140 11 месяцев назад
എട്രയും പെട്ടെന്ന് വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കുക
@preethuu9625
@preethuu9625 11 месяцев назад
Govt can use these kind of places as dog shelter or veterinary services
@nazrinnaz1858
@nazrinnaz1858 11 месяцев назад
ജനിതകപരമായ കാരണങ്ങൾ കൊണ്ടും മാനസിക രോഗം വരാം.ഇയാൾക്ക് കൃത്യമായി treatment കൊടുക്കാമായിരുന്നു രണ്ടു തവണ വിദേശത്തു നിന്ന് പഠനം അവസാനിപ്പിച്ചു തിരികെ വന്നപ്പോൾ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിട്ടുണ്ടാവും. അതിന്റെ പക ആവും.
@sarathsk75
@sarathsk75 11 месяцев назад
മാനസികരോഗം ജയിലിൽ നിന്ന് പുറത്തു കടക്കാനുള്ള അവന്റെ അഭിനയമാണ്.
@m.smaanas7991
@m.smaanas7991 11 месяцев назад
ഒരു ഞെട്ടലോട്കൂടിയല്ലാതെ ഇന്നും ഈ വാർത്ത കാണാനാകില്ല .
@hibashahanas6777
@hibashahanas6777 11 месяцев назад
വിദ്യയും മനുഷ്യനെ മണ്ടന്മാരാക്കാൻ സഹായിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം
@user-rp6vb9eo9x
@user-rp6vb9eo9x 11 месяцев назад
ഇവൻ പഠിച്ചത് വിദ്യ അല്ല സാത്താൻ സേവ
@anjalis3096
@anjalis3096 11 месяцев назад
Vidya padichilla.chekuthane padichu.
@PKSDev
@PKSDev 11 месяцев назад
ഒത്തിരി ആളുകളെ ചികിത്സിച്ചെങ്കിലും മകനെ വളർത്താനായില്ല !😱
@ahkahk6686
@ahkahk6686 11 месяцев назад
*പ്രതിയുടെ പേര് നോക്കി കമൻറ് ഇടുന്ന വർഗ്ഗത്തെ ഇവിടെ കാണില്ല*
@vintagecars7620
@vintagecars7620 11 месяцев назад
യേശുവിന്റെ നാമത്തിൽ ആരും കൊല്ലുന്നില്ല എന്നാൽ അള്ളാഹു അക്ബറിന്റെ പേര് എടുത്ത് വ്യാപകമായ കൊലപാതകങ്ങളും ഭീകരതയുമാണ്
@ahkahk6686
@ahkahk6686 11 месяцев назад
@@vintagecars7620 തീരെ ചരിത്രബോധം ഇല്ല അല്ലേ... ഒഴിവു കിട്ടുമ്പോൾ അതൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ്
@mycontribution15lakhs
@mycontribution15lakhs 11 месяцев назад
@@vintagecars7620 കേശുവിൻ്റെ പേരും പറഞ്ഞ് ഒരുത്തൻ മുസ്ലിംപള്ളിയിൽ കേറി വേടി വച്ചിരുന്നു അതൊന്നും ഓർമയുണ്ടവില്ല
@vintagecars7620
@vintagecars7620 11 месяцев назад
@@mycontribution15lakhs അത് മുറിയൻമാർ പ്രചരിപ്പിച്ച നുണയായിരുന്നു. ആ കൊലയാളി കളിച്ചുകൊണ്ടിരുന്ന വീഡിയോ ഗെയിം കാരണം ഭ്രാന്തനായിരുന്നു. യേശു എന്ന പേരിൽ അല്ല അവൻ കൊന്നത്. ക്രിസ്ത്യാനികൾ യേശുവിന്റെ നാമത്തിൽ ക്ഷമിക്കുന്നു.
@mycontribution15lakhs
@mycontribution15lakhs 11 месяцев назад
@@vintagecars7620 ചത്തദൈവത്തെ വെള്ള പൂശാൻ നോക്കണ്ട😂😂
@shamsuknd922
@shamsuknd922 11 месяцев назад
പ്രതിക്ക് ദുരിത ജീവിതം..മനോരമയ്ക്ക് വലിയ സങ്കടം ആണല്ലോ...അവിടെ കിടക്കട്ടെ..ചുമ്മാതെ ആരും പിടിച്ചൊണ്ടു പോയതല്ലാലോ.നിരപരാധികളെ കൊന്നതിന് അല്ലേ...മണ്ടൻ മാപ്പിളയുടെ താവഴിയിൽ പെൺമക്കൾ ആരേലും ഉണ്ടേൽ കെട്ടിച്ചു കൊടുക്കൂ ..വിഷമം തീർന്നു കിട്ടും
@ajithark8213
@ajithark8213 11 месяцев назад
Sathyam, athra sankadamanenkil avane purathirakki ivar jeevithakalam muzhuvan samrekshikkatte
@minimolpj8591
@minimolpj8591 11 месяцев назад
മാതാപിതാക്കൾ മക്കളെ നല്ല മക്കളായി ആദ്യം വളർത്തുക
@baijusreekantan8646
@baijusreekantan8646 11 месяцев назад
രോഗം വരുന്നതേ ആരുടേയും കുറ്റമല്ല...... സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിലിൽ കിടന്നു നരകിച്ചു നരകിച്ചു ജീവിക്കുന്നു....
Далее
Х.евая доставка 😂
00:23
Просмотров 703 тыс.
“Bernabéu… pressure… 90,000” 🔥🔥🔥
01:02
Nathancode mass murder rarest of rare crimes in Kerala
8:21
George Joseph 49 | Charithram Enniloode 1654 | SafariTV
21:52