Тёмный

നന്ദ ലക്ഷ്മി | PART- 57 - NANDHA LAKSHMI - ലക്ഷ്മിയുടെ പിണക്കം മാറ്റാൻ നന്ദൻ നേരിട്ടെത്തുന്നു 

Shahul Malayil Stories
Подписаться 207 тыс.
Просмотров 73 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@Nusaibasemi2648
@Nusaibasemi2648 Месяц назад
സമയം കിട്ടുമ്പോൾ കൊടുക്കേണ്ട ഒന്നല്ല ❤സ്നേഹം ❤സമയം കണ്ടെത്തി കൊടുക്കേണ്ട ഒന്നാണ് ❤സ്നേഹം ❤
@sooryarajesh6068
@sooryarajesh6068 Месяц назад
എനിക്ക് വയ്യ 💞💞💞ഗള്ളി ♥️♥️
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068 നീ പൊടി കള്ളി 😂😂💞❤❤
@theerthaammus7282
@theerthaammus7282 Месяц назад
അതെ ❤️❤️
@minijestine-qi2hg
@minijestine-qi2hg Месяц назад
അതെ ❤
@gloryjoy880
@gloryjoy880 Месяц назад
That is true.
@sooryarajesh6068
@sooryarajesh6068 Месяц назад
പരിചിതമായ പെർഫ്യൂംന്റെ ഗന്ധം എന്നുപറയുമ്പോൾ ♥️♥️ആകാശിനെയാണ് ❤️❤️ഓർത്തുപോകുന്നത് ♥️♥️♥️
@theerthaammus7282
@theerthaammus7282 Месяц назад
അതെ
@Nusaibasemi2648
@Nusaibasemi2648 Месяц назад
സത്യം 👍🏻❤️
@shefianasanas4623
@shefianasanas4623 Месяц назад
അതെ. ആകാശ് 🔥🔥🔥❤️
@saifunnisap.v9477
@saifunnisap.v9477 Месяц назад
Sathyam ❤❤❤❤
@ShahnaLatheef
@ShahnaLatheef Месяц назад
Athe
@user-lq5ts9ng5l
@user-lq5ts9ng5l Месяц назад
മ്മ്മ്... സ്നേഹം കുറഞ്ഞ പോലെ തോന്നി നന്ദുന് ലക്ഷ്മി യോട്... ആദ്യത്തെത്ര ഒരു കെയറിങ് കുറഞ്ഞ പോലെ എന്തൊക്കെയോ ഒരു ഫീൽ ചെയ്തു ..... ❤️❤️
@sooryarajesh6068
@sooryarajesh6068 Месяц назад
നന്ദുനോട് വല്ലാത്തൊരു ദേഷ്യം തോന്നുന്നു 😢
@Nusaibasemi2648
@Nusaibasemi2648 Месяц назад
എനിക്കും ഉണ്ട് അവനോട് ദേഷ്യം ഒരിത്തിരി ദേഷ്യം, അത്രേയുള്ളൂ 😂😂
@theerthaammus7282
@theerthaammus7282 Месяц назад
ഉണ്ട് 😢
@hymasatheesh5578
@hymasatheesh5578 Месяц назад
അതെ എനിക്കും ദേഷ്യം തോന്നുന്നുണ്ട് 😡
@N_Darsh
@N_Darsh Месяц назад
Next episode
@N_Darsh
@N_Darsh Месяц назад
Next episode pls
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Месяц назад
ഇത് ഒരു നടക്ക് പോകുംമെന്ന് തോനുന്നില്ല 😂😂😂😂നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️
@theerthaammus7282
@theerthaammus7282 Месяц назад
അല്ല പിന്നെ അങ്ങനെ അങ്ങോട്ട് ചോയിക്ക് ലഷ്മി... 😏 ആ പാട്ട് പൊളിച്ചു 😅😅
@Nusaibasemi2648
@Nusaibasemi2648 Месяц назад
🥰🥰
@theerthaammus7282
@theerthaammus7282 Месяц назад
@@Nusaibasemi2648 ❤️❤️
@sooryarajesh6068
@sooryarajesh6068 Месяц назад
😜😜😜🤪🤪
@anupp7694
@anupp7694 Месяц назад
നന്ദുവിനെ പോലെ സമയമില്ലാതെ സമയമുണ്ടാക്കി വന്നതാണ് ഞാനും നന്ദുവിനെ ലക്ഷ്മിയെ കേൾക്കാൻ. നീ നമ്മുടെ എത്രനേ ലച്ചുവിനെയും കേൾക്കണം. പിന്നെ നമ്മുടെ ആക്ഷൻ ഹീറോ ഇന്ന് അവസാന എന്നല്ലോ അത് കേൾക്കണം പിന്നെ അഞ്ചുമണിക്ക് വരുന്നത് നമ്മുടെ താജിനെയും ലൈലയെയും നമ്മുടെ താജിന്റെ മമ്മ അന്വേഷിക്കുന്ന മുറപ്പെണ്ണ് നമ്മുടെ ലൈല തന്നെയാകും അതു കേട്ടിട്ട് വേണം ബാക്കി പണി തുടങ്ങാൻ മക്കളെ😀💞💕💕💕
@ayshashabeer8508
@ayshashabeer8508 Месяц назад
😂😂😂njan mathram allalle
@sindhur5057
@sindhur5057 Месяц назад
അല്ലങ്കിൽ നമ്മുക്ക് ഉമ്മക്ക് കൊട്ടേഷൻ കൊടുക്കാം 😂😂😂😂
@sreelakshmir3008
@sreelakshmir3008 Месяц назад
തുളസിക്കതിര് പോലെ ഒരു ത്രിൽ ഇല്ല കഥ ക്ക്. Missing akash and parvathy
@user-lt8co6qe4m
@user-lt8co6qe4m Месяц назад
ഇന്നത്തെ ലക്ഷ്മിയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു ❤
@shajimpshajimp6665
@shajimpshajimp6665 Месяц назад
നന്ദു വന്നു ഇനി ലക്ഷ്മിയുടെ പിണക്കം മാറ്റാൻ അവന് കഴിയും ഇവരുടെ റൊമാൻസിനായി waiting❤❤
@ancyfathima5943
@ancyfathima5943 Месяц назад
സ്ഥിരം കേൾവിക്കാർ വരൂ ♥️
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
❤️
@theerthaammus7282
@theerthaammus7282 Месяц назад
വന്നു
@Nusaibasemi2648
@Nusaibasemi2648 Месяц назад
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz Месяц назад
ഈ രണ്ട് പാർട്ട്‌ കേക്കുബോൾ നന്ദുവിനോട് വല്ലാത്ത ദേഷ്യം തോന്നുന്നു. ആ ചന്ദിനിയേ p a എന്ന സ്ഥാനം മാറ്റണം. ചാന്ദിനി കൂടുതൽ നന്ദുവിന് ഒട്ടൻ നോക്കുന്നുണ്ട് അത് അത്ര നല്ലതിന് അല്ല. പാവം ലക്ഷ്മി
@sooryarajesh6068
@sooryarajesh6068 Месяц назад
@@AfeefaThasilm-nh6yz നന്ദു അത് മനസിലാക്കണം 👍
@sindhur5057
@sindhur5057 Месяц назад
ഈ അഭിപ്രായത്തിൽ ഞാൻ യോജിക്കുന്നില്ല. നന്ദുവിന്റെ P A ആണ് ചാന്ദിനി. അവൾ അവളുടെ ജോലി മാത്രമാണ് ചെയ്യുന്നത്. അതിൽ അവളെ കുറ്റപ്പെടുത്താൻ പറ്റോ
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz Месяц назад
@@sindhur5057 ചന്ദ്നി ചിപ്പോൾ ഫ്രോഡ് ആണെങ്കിലോ അതും പറയാൻ പറ്റില്ല നന്ദുന്റെയും അനന്തുവിന്റെയും അമ്മമാർ ലക്ഷ്മിയെ പുറത്ത് ആകാൻ വേണ്ടി ചാന്ദിനിയോട് പറഞ്ഞത് ആയിക്കോടെ
@sindhur5057
@sindhur5057 Месяц назад
@@AfeefaThasilm-nh6yz അത്രക്ക് തരം താഴ്ന്ന പരുപാടി അവർ ചെയ്യോ 🤔. അത് മാത്രമല്ല, ചാന്ദിനി അവരുടെ സ്റ്റാഫാണ്, അങ്ങനെ ചെയ്താൽ അവളുടെ മുമ്പിൽ ഇവരുടെ വില എന്താവും 🤔🤔.അത് കൊണ്ട് ആ പരുപാടി ചെയ്യില്ലന്നാണ് എനിക്ക് തോന്നുന്നത്.🤔🤔🤔
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz Месяц назад
@@sindhur5057 ഒന്നും പറയാൻ പറ്റില്ലാലോ അവരുടെ ഉള്ളിൽ ഇരുപ്
@amnashadin9862
@amnashadin9862 Месяц назад
Njgalk pazhaya nandhune aahn ishtam😢
@user-hv4xp9tz7v
@user-hv4xp9tz7v Месяц назад
നന്ദക്ഷ്മി എത്ര വേഗം അവസാനിച്ചാൽ മതി
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@naziyashafeer5097
@naziyashafeer5097 Месяц назад
സ്നേഹം എന്നതു പിടിച്ചു വാങ്ങൻ കഴിയുന്ന ഒന്നല്ല അറിഞ്ഞു നൽക്കണം ❤️❤️❤️
@ancyfathima5943
@ancyfathima5943 Месяц назад
♥️💚നന്ദു ♥️ലക്ഷ്മി ♥️💚
@sherinsijo8643
@sherinsijo8643 Месяц назад
നന്ദുന് ലക്ഷ്മിയോട് പഴയ ഇഷ്ടം ഇല്ലാത്ത പോലെ ആർക്കെങ്കിലും തോന്നിയോ?❤❤
@sindhur5057
@sindhur5057 Месяц назад
നന്ദുവിന് അവളോട് എന്നും ഒരുപോലെ സ്‌നേഹം മാത്രമാണ് ഉള്ളത്. പക്ഷെ ലക്ഷ്മിക്കും, കേൾവികാർക്കും അത് മനസിലാകുന്നില്ലന്ന് തോന്നുന്നു 😂😂
@Athira-5898
@Athira-5898 Месяц назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@ancyfathima5943
@ancyfathima5943 Месяц назад
ലക്ഷ്മിയുടെ പിണക്കവും മാറ്റി ഒരു അടാർ റൊമാൻസും കഴിഞ്ഞിട്ട് തിരിച്ചു പോകാം 😁😁ബാ നന്ദേട്ടാ ബാ 😁😁🏃‍♀️🏃‍♀️
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
❤❤❤
@sooryarajesh6068
@sooryarajesh6068 Месяц назад
ലക്ഷ്മിയാണോ നന്ദേട്ടനെ വിളിച്ചത് 😜😜😜അതോ പാത്തുവേ......
@theerthaammus7282
@theerthaammus7282 Месяц назад
😂😂😂
@theerthaammus7282
@theerthaammus7282 Месяц назад
@@sooryarajesh6068 അങ്ങനെ ചോദിക്ക് കുമാരേട്ട 🤭🤭
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068 😂😂😂😂😂😂
@shimlam4001
@shimlam4001 Месяц назад
Length koranj varunnallo shahulkka... Minimum 20 min enkilum ittoode
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 Месяц назад
❤❤❤❤❤ എന്നാലും ആ പാട്ട് അത് പൊളിച്ചു😂😂😂😂
@Rahul-iu7jl
@Rahul-iu7jl Месяц назад
സൂപ്പർ സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ 11.50 🤣🤣🤣🤣🤣🤣👌
@nishap5873
@nishap5873 Месяц назад
ഫാസ്റ്റ് ലൈക് അടിച്ചു നന്ദു ആ സമയത്തിൽ വന്നില്ലങ്കിൽ ലച്ചു വിന്റെ അവസ്ഥ എന്തയിരിക്കും. 💞💞💞💞💞💞💞💞💞💞💞💞❤️❤️💞💞💞❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@misu______
@misu______ Месяц назад
Caption kand happyy aayavarundo❤
@mayapadmanabhan956
@mayapadmanabhan956 Месяц назад
Super Nandu 💕💕💕💕good waiting
@Praseetha_prasee
@Praseetha_prasee Месяц назад
നന്ദു ❤❤ലക്ഷ്മി ❤❤പിണങ്ങേണ്ട ട്ടോ എനിക്ക് സങ്കടം വരും nanda ലക്ഷ്മി ❤❤❤❤❤❤
@dhyankrishna9181
@dhyankrishna9181 Месяц назад
ഒരു ഓട്ടോ പോലു൦ ഇല്ലാത്ത ഏത് കാട്ടുമുക്കിലാണ് ഈ കോളേജ്😅
@nishas2395
@nishas2395 Месяц назад
ശരിയാ എറണാകുളത്താണ് കോളേജ് എങ്കിൽ ആലുവ ബസ്സ് ഒരു മിനിറ്റ് ഇടവിട്ട് ഉണ്ട്. കളമശേരി പോകാൻ ഒരു ബുദ്ധിമുട്ട് ഇല്ല
@AswathyanilAnil-vv6vh
@AswathyanilAnil-vv6vh Месяц назад
😂😂😂
@dhyankrishna9181
@dhyankrishna9181 Месяц назад
@@nishas2395 😄😄 അല്ല പിന്നെ
@shamliyashamli9511
@shamliyashamli9511 Месяц назад
പൊന്നു മക്കളെ കഥ കേട്ട് കേട്ട് നമ്മൾ അതിലെ ആരൊക്കെയോ ആകുന്നു. Pls rmmbr ഇതൊരു സ്റ്റോറി ആണ് 🤣🤣
@sindhur5057
@sindhur5057 Месяц назад
അങ്ങനെ ബസ് വന്നാൽ നന്ദു എങ്ങനെ വരും 😂😂😂😂
@DevanandaB.v-lq5jc
@DevanandaB.v-lq5jc Месяц назад
Length കുറച്ചു കൂടി കൂട്ടാമോ പെട്ടന്ന് തീർന്ന പോലെ
@aryakrishnan2199
@aryakrishnan2199 Месяц назад
ലക്ഷ്മിയുടെ പിണക്കം... അതിനു നന്ദു വെയ്റ്റിംഗ് ആരുന്നു 🤣🤣🤣
@user-cg2yo9pd3p
@user-cg2yo9pd3p Месяц назад
Shahulettan Pattu.venda.katha.paranjal.mathi
@user-sv9ok5cf3u
@user-sv9ok5cf3u Месяц назад
😂😂😂paattu supper😅
@lataca2227
@lataca2227 Месяц назад
ഷാഹുലിൻറെ പാട്ട് പൊളിച്ചു .!!😅
@faseelaiqbal4298
@faseelaiqbal4298 Месяц назад
Part polichu 😅😅avarude pinakam maratte
@nusairmisriya8389
@nusairmisriya8389 Месяц назад
Patt super ikka pwolichu ❤❤❤😂😂😂❤❤
@nimlanimla6055
@nimlanimla6055 Месяц назад
❤❤❤Nandhalekshmi ❤❤❤ ❤❤ Nandu ❤❤❤ Lekshmi ❤❤ Enthayalum paattu pwolichu😂😂
@user-xh4fo6qn6w
@user-xh4fo6qn6w Месяц назад
ഞാൻ വന്നു ❤
@THUNDERGAMINGYTYT
@THUNDERGAMINGYTYT Месяц назад
ലക്ഷ്മി വന്ന വഴി മറക്കുന്നു...
@shifushifana6813
@shifushifana6813 Месяц назад
ഞാൻ വന്നൂ❤❤
@chinjukannankannan236
@chinjukannankannan236 Месяц назад
Romance mathramalla idaku Inghane oro kochu kochu pinakkavum nallathaanu 😅 pinne length oru 20 Minut enkilum,,,,,,,,🙄
@muhammedanas601
@muhammedanas601 Месяц назад
Waiting aynu😁
@niyajohny4207
@niyajohny4207 Месяц назад
Super story adipoli waiting for next part
@kochumonjoshi3346
@kochumonjoshi3346 Месяц назад
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞 ❤❤ അനന്തു ❤❤ ശ്വേത ❤❤ 💕💕 നന്ദ ലക്ഷ്മി 💕💕
@sajinisajini3888
@sajinisajini3888 Месяц назад
ലക്ഷ്മി യുടെ ഡയലോഗ് പൊളിച്ചു
@deepababu7890
@deepababu7890 Месяц назад
Polichu
@user-jd2uz6cr3t
@user-jd2uz6cr3t Месяц назад
Song super.
@ashwathikolliyan5542
@ashwathikolliyan5542 Месяц назад
Going so super and romantic powerful story ❤❤❤
@ReshmadineshRavi
@ReshmadineshRavi Месяц назад
ഇന്ന് കുറച്ചു പ്രശ്നം ഒഴിഞ്ഞ പോലെ ഉണ്ട്
@user-wp8dv8se7l
@user-wp8dv8se7l Месяц назад
അല്ല ഈ ആണുങ്ങൾ എന്താ പേഴ്സണൽ സെക്രട്ടറി ആയി (ps)ആണുങ്ങളെ വെക്കാത്തത് അത് മനസിലാക്കുന്നില്ല എല്ലാ കഥയിലും ബിസിനസ്‌മാന്മാരായ നായകൻമ്മാർക്ക് പെണ്ണുങ്ങൾ ആണ് ps വൈ എനിക്ക് അതിന്റെ ഗുഡ്നെസ്സ് പിടിയില്ല നിങ്ങൾക്ക് ആർകെങ്കിലും അറിയാമോ പിന്നെ നന്ദു ബിസിനസ്‌ മാൻ മാത്രം മല്ല ഒരു ഒരു ഹസ്ബൻഡ് ആണ് ഒരു മകനാണ് ബിസിനസിന് കൂടെ തന്നെ ഫാമിലി ലൈഫും കൊണ്ടുപോകാൻ സാധിക്കണം പിന്നെ ചാന്ദിനി ഇത്തിരി ഓവർ അല്ലേ? എല്ലാ ബിസിനസ് കാര്യങ്ങൾ മാത്രം നോക്കിയാ പോരെ അവന്റെ വിയർപ്പ് തുടച്ചു കൊടുക്കുന്നു കോഫി എടുത്ത് കൊടുക്കുന്നു അതും ലക്ഷ്മിയുടെ മുന്നിൽ വെച്ചു അതൊക്കെ കുറച്ചു നിയന്ത്രിക്കാം നന്ദു ഓവറാണ് ചാന്ദിനി അതിലേറെ ഓവറാണ് ❤️❤️❤️❤️
@dhyankrishna9181
@dhyankrishna9181 Месяц назад
Alla pinne😄
@nivedyt6979
@nivedyt6979 Месяц назад
Pinne alla😊😊😊
@Sreelekshmi-lj2ss
@Sreelekshmi-lj2ss Месяц назад
Super ❤❤❤❤
@roufinaabid1289
@roufinaabid1289 Месяц назад
❤❤
@semeenasemeena2252
@semeenasemeena2252 Месяц назад
Nice story ❤️❤️❤️
@pP-sq9ts
@pP-sq9ts Месяц назад
വന്നു 😊
@padmapriyasabari4931
@padmapriyasabari4931 Месяц назад
Innu pinakkam.marum ennu vicharicha njn araaryi😂😂
@minijestine-qi2hg
@minijestine-qi2hg Месяц назад
Waiting for next part ❤❤❤
@SharniyaAru
@SharniyaAru Месяц назад
Lakshmi on fire 🔥
@sindhur5057
@sindhur5057 Месяц назад
എനിക്ക് ലക്ഷ്മിയുടെ സ്വഭാവം ഇഷ്ട്ടപെടുന്നില്ല. കുറച്ച് ഓവറാണ് അവൾ. നന്ദുവിന്റെ ഭാഗത്ത്‌ നിന്ന് ഒരിക്കൽ പോലും അവൾ ചിന്തിക്കുന്നില്ല.അവന് അവന്റെതായ ജോലി തിരക്കുകൾ ഇല്ലേ. അവളോട് പാഞ്ഞതല്ലേ, ഈ വീട്ടിൽ വന്നിട്ടും അവന്റെ തിരക്കുകൾ അവൾ മനസിലാക്കുന്നില്ല.. എന്നാൽ നന്ദു എപ്പോഴും ലക്ഷ്മിയെ കുറിച്ച് ചിന്തിച്ചാണ് ഓരോന്ന് ചെയ്യുന്നത്...
@Seenushami
@Seenushami Месяц назад
Adipoli♥️♥️♥️
@Sindhusurya-m7s
@Sindhusurya-m7s Месяц назад
First❤
@HarshinHarshu
@HarshinHarshu Месяц назад
Allengilum nadhuvin chadhini nalla cherchaya 😂all the best
@ShaheedaPp
@ShaheedaPp Месяц назад
പാട്ട് കേട്ട് ചിരിച്ചവർ ആരൊക്കെ 😀😀👍🏻
@sreekuttiwithnandhutti744
@sreekuttiwithnandhutti744 Месяц назад
First..
@gopikaus5606
@gopikaus5606 28 дней назад
2000 note nirodhichu arinjiley😂😂😂
@ragijayan9082
@ragijayan9082 Месяц назад
Length കുറവുള്ളത് പോലെ
@shihanam.a8036
@shihanam.a8036 Месяц назад
ഇന്ന് നല്ലവണ്ണം short ആയി പോയി😢
@sajinisajini3835
@sajinisajini3835 Месяц назад
👌👌👌
@muralikavalappara2177
@muralikavalappara2177 Месяц назад
പാട് കേട്ടഅറ്റാക് വന്നു എന്ന വചാരിച്ചഉ
@najiyaon1728
@najiyaon1728 Месяц назад
Length kuranju varukayannallo😟
@sajeevansajila8951
@sajeevansajila8951 Месяц назад
Ayyo nale vare eni enghane erikkum
@athira.e1936
@athira.e1936 Месяц назад
❤❤❤❤🥰🥰🥰🥰❤️❤️❤️❤️
@radhamani7613
@radhamani7613 Месяц назад
❤❤❤❤❤
@azadfachi3422
@azadfachi3422 Месяц назад
❤❤❤
@haneesaabbas2411
@haneesaabbas2411 Месяц назад
👍🏻👍🏻👍🏻👍🏻👍🏻
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb Месяц назад
♥️♥️super♥️♥️
@user-qi7pt3gg4s
@user-qi7pt3gg4s Месяц назад
❤❤❤❤
@user-ii3ek8ot4p
@user-ii3ek8ot4p Месяц назад
നന്ദൻ ♥️♥️♥️ലക്ഷ്മി
@jishamolsebastian2485
@jishamolsebastian2485 18 дней назад
പാട്ട് പൊളിച്ചു 😂😂
@sushmamadhu3404
@sushmamadhu3404 Месяц назад
🌹🌹❤️
@user-qp4ic4wm4o
@user-qp4ic4wm4o Месяц назад
❤❤❤❤❤❤
@sajinik-jl6tn
@sajinik-jl6tn Месяц назад
👌🏻👌🏻
@shahulhameed8513
@shahulhameed8513 Месяц назад
❤👍👍👍
@jasir3355
@jasir3355 Месяц назад
❤❤❤❤❤❤❤
@prasannasuresh1382
@prasannasuresh1382 Месяц назад
❤❤❤❤❤❤🥰🥰🥰🥰🥰🥰🎉🎉🎉🎉
@naseejamm2604
@naseejamm2604 Месяц назад
Pinakkam.mariyillslo.lekshmi❤❤❤❤
@Dona-lf5ti
@Dona-lf5ti Месяц назад
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@anuvenugopal3165
@anuvenugopal3165 Месяц назад
Chandhinikku ethra importance venda.Lakshmikku nandhuvine samsayam alla.but ethra thirakkanenkilum onnu samayam undakki vilichal ee prasnamonnum undakillayirunnu.Last lakshmi paranjathanu sari. Vallaythe irritation thonnunnavar romancinu mathram aduthu kooduvan varunathenthina. Hostelil àkkunnathanu nallath. Ithiri vishamika5e. Pavam lakshmiyude vila manassilakate.
@SameerathajudheenThajudheen
@SameerathajudheenThajudheen Месяц назад
നന്ദു ❤❤❤❤❤ലക്ഷ്മി ❤
@ArchaAr-us8gg
@ArchaAr-us8gg Месяц назад
❤️❤️❤️❤️❤️❤️❤️
@statusworld3806
@statusworld3806 Месяц назад
@rajeenarajeens8408
@rajeenarajeens8408 Месяц назад
♥️♥️♥️♥️😘😘😘😘
@nijaraju4890
@nijaraju4890 Месяц назад
Nandhu❤lachu❤❤❤
@ArunArun-pw9ob
@ArunArun-pw9ob Месяц назад
🥰🥰🥰🥰🥰
@prameelaummannoor-lv8di
@prameelaummannoor-lv8di Месяц назад
😄😄😄❤❤
@anupp7694
@anupp7694 Месяц назад
❤🙋🏻‍♀️👌🏻💕💕💕💕
@josephkbinu5367
@josephkbinu5367 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤
@sruthisivankutty
@sruthisivankutty Месяц назад
❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤ ❤nandu❤❤ലക്ഷ്മി ❤❤❤❤❤
@renjithagireesh8308
@renjithagireesh8308 Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍
@muralikavalappara2177
@muralikavalappara2177 Месяц назад
നന്ദു ലകഷിമി പിണക്കം മാറാണം. പിസ്. ച
@safi__z
@safi__z Месяц назад
Where is the part 58 todays??
@AavaniDevu
@AavaniDevu Месяц назад
Entho oru pedi പോലെ കൈ വിട്ടു പോകുവാണെന്നു തോന്നുന്നു
Далее
Meninas na academia
00:11
Просмотров 1,6 млн
Викторина от МАМЫ 🆘 | WICSUR #shorts
00:58
AkhiShyama Episode Full Review
5:00
Просмотров 3,8 тыс.
Meninas na academia
00:11
Просмотров 1,6 млн