Тёмный

നന്ദ ലക്ഷ്മി | PART- 60 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - surprise gift 

Shahul Malayil Stories
Подписаться 207 тыс.
Просмотров 59 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@PramodP-id2up
@PramodP-id2up Месяц назад
ഇനി ഏതു കഥ വന്നാലും,"തുളസിക്കതിർ",'ആകാശ് വർമ്മ & പാർവ്വതിയുടെ തട്ട് താണ് തന്നെ ഇരിക്കും...❤
@mariyareji2666
@mariyareji2666 Месяц назад
അതെ ❤
@NaeemzianNaeemzian
@NaeemzianNaeemzian Месяц назад
Sathyam athu vere level aanu ❤
@sooryarajesh6068
@sooryarajesh6068 Месяц назад
@@PramodP-id2up ആ തട്ട് താണേ ഇരിക്കു. 👍അതാണേ ആകാശവർമ എന്ന മുതൽ 😂😂👍... ഒരുപാട് ഇഷ്ടം ♥️♥️
@faheemashameem8986
@faheemashameem8986 Месяц назад
സത്യം 🥰
@rashavadakkayil3368
@rashavadakkayil3368 Месяц назад
അത് കൂടിയ ഇനം ആണേ ❤️❤️❤️❤️TK❤️ആകാശ് ❤️പാർവതി
@Nusaibasemi2648
@Nusaibasemi2648 Месяц назад
ഇന്നലെ നന്ദൻ ഹേയ് ലക്ഷ്മി എന്ന് വിളിച്ചപ്പോൾ പെട്ടെന്ന് ഞാൻ ഓർത്തത് ❤️ആകാശിന്റ "ഹേയ്.. പാർവതി ".എന്നുള്ള ആ വിളിയാണ് ❤️❤️💖
@hymasatheesh5578
@hymasatheesh5578 Месяц назад
അതെ ❤️
@sooryarajesh6068
@sooryarajesh6068 Месяц назад
എന്റെ കൊച്ചേ 💞💞 എന്ന് ആകാശവർമയെ പറഞ്ഞോ 😂അന്നെനിക്ക് തുളസിക്കാതിര് ഏതെങ്കിലും ഒരേപ്പിസോഡ് കേൾക്കണം 😂😂😂ഇല്ലങ്കിൽ ഒറക്കം വരൂല 😂😂
@theerthaammus7282
@theerthaammus7282 Месяц назад
Yes😊
@theerthaammus7282
@theerthaammus7282 Месяц назад
​@sooryarajesh6068 😂😂
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068 ഡാ, ഞാൻ dialy കേൾക്കും 🥰 ആരോടും പറയല്ലേ, ആകാശിന്റെ റൊമാൻസ് മാത്രം 🤭🤭🤭😂😂😂
@naziyashafeer5097
@naziyashafeer5097 Месяц назад
ഇങ്ങനെ oru ഹസ്ബൻഡ് ആരാണ് ആഗ്രഹിക്കാത്തത് പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല ❤️❤️👍
@Vijiunni97
@Vijiunni97 Месяц назад
ആകാശിനെയും പാർവ്വതിയെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😢തുളസിക്കതിർ പാർട്ട് 2 എപ്പോഴാ ഇടുന്നത് വെയ്റ്റിംഗ് ആണ്
@nishap5873
@nishap5873 Месяц назад
നന്ദു വിന്റെ സർപ്രയിസ് ലക്ഷ്മി യുടെ പിറന്നാൾ ആയിരുന്നോ. നന്ദു വേറെ ലവൽ പ്രണയം വും കേയറിംഗ്. 💞💞💞💞💞💞💞💞💞
@shajimpshajimp6665
@shajimpshajimp6665 Месяц назад
നന്ദു കൊടുക്കുന്ന സർപ്രൈസ് എന്താണ് അറിയാൻ ഓടി വന്നവർ ആരെല്ലാം❤ ലക്ഷ്മിയുടെ ബർത്ഡേ സർപ്രൈസ് കലക്കി❤❤
@gloryjoy880
@gloryjoy880 Месяц назад
Yes
@reshmaachu122
@reshmaachu122 Месяц назад
കഴിഞ്ഞ 59 പാർട്ട്‌ മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@user-lq5ts9ng5l
@user-lq5ts9ng5l Месяц назад
സൂപ്പർ ❤️❤️❤️❤️❤️ആണെങ്കിലും intrsting, thrillingആയെ എന്തെങ്കിലും....ഉണ്ടായാൽ കുറച്ചൂടെ സൂപ്പറാകയിരുന്നു.... ❤️❤️❤️നന്ദു ❣️ലക്ഷ്മി ❤️❤️
@jannetjoseph8714
@jannetjoseph8714 Месяц назад
Improving our dear,Nandhu❤Lekshmi Miss too, our Paru❤AkashVarma
@user-kh6dp8tr9k
@user-kh6dp8tr9k Месяц назад
അതേ മാഷേ, ഞാൻ കേട്ടത്തിൽ വച് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട 2 കഥകൾ ആണ് തുളസികതിർ 1 ഉം 2 ഉം പിന്നെ നന്ദലക്ഷ്മി ഉം...... ഒരു rashayum illa അടിപൊളി
@afsalafsale7478
@afsalafsale7478 Месяц назад
0:02 0:02 0:02 0:02
@sherlywilson5935
@sherlywilson5935 Месяц назад
കുജുക്കുട്ടികളെപ്പോലെ ആണ് ലക്ഷ്മിയും ❤നന്ദനും ❤എന്തു രസാ അവര് തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലേ....🎉
@reshmaachu122
@reshmaachu122 Месяц назад
ആകാശ് ആണെകിൽ ഇങ്ങനെ ഒന്നും തിരക്ക് ഇല്ല പക്ഷെ നന്ദു മാത്രം ഭയകര തിരക്ക് ☹️☹️ ഇതൊക്കെ ഓവർ അല്ലെ നന്ധേട്ട തിരക്ക് അല്പം കുറയ്ക്ക് ☹️
@aryapa150
@aryapa150 Месяц назад
Sathyam😊
@sooryarajesh6068
@sooryarajesh6068 Месяц назад
@@reshmaachu122 സത്യം ❤️ ആകാശ് ഭയങ്കര തിരക്കല്ലേ എന്നിട്ടും പാർവതിയെ കാണാൻ ഓടിവരുന്നു 👍
@reshmaachu122
@reshmaachu122 Месяц назад
@@sooryarajesh6068 അതെ 😘😘
@Praseetha_prasee
@Praseetha_prasee Месяц назад
എന്റെ ലക്ഷ്മിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ ❤❤❤നന്ദ ലക്ഷ്മി ❤❤❤❤
@Athira-5898
@Athira-5898 Месяц назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@ancyfathima5943
@ancyfathima5943 Месяц назад
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
@apmajeed1433
@apmajeed1433 Месяц назад
Second
@sooryarajesh6068
@sooryarajesh6068 Месяц назад
ഉണ്ണിയേട്ടൻ എന്ന first അല്ലാത്തെ 😂😂
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068😂😂😂
@hymasatheesh5578
@hymasatheesh5578 Месяц назад
❤️❤️
@krishnankk9739
@krishnankk9739 Месяц назад
ഇന്നത്തെ പാർട്ട്‌ വളരെ അധികം ഇഷ്ടംആയി
@user-wp8dv8se7l
@user-wp8dv8se7l Месяц назад
സൂപ്പർ നന്ദു ❤️ലെച്ചു ❤️❤️❤️❤️🥰🥰🥰🥰
@muralikavalappara2177
@muralikavalappara2177 Месяц назад
സൂപ്പർ ഇനി യും പിണക്കാത്ത ഇരിക്കട്ടെ
@amruthamariathomasbinu1733
@amruthamariathomasbinu1733 Месяц назад
സർപ്രൈസ്.... സർപ്രൈസ്... കിട്ടട്ടെ എന്നെന്നും ഈ സർപ്രൈസുകൾ
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
@niyajohny4207
@niyajohny4207 Месяц назад
Super story adipoli waiting for next part
@kochumonjoshi3346
@kochumonjoshi3346 Месяц назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 നന്ദ ലക്ഷ്മി 💞💞
@athira.e1936
@athira.e1936 Месяц назад
നന്ദൻ❤❤ ലക്ഷ്മി
@athiraachu3366
@athiraachu3366 Месяц назад
super part nandu super alle ...lechunte bhagiyam ....
@binijabinija
@binijabinija Месяц назад
അടിപൊളി.
@hymasatheesh5578
@hymasatheesh5578 Месяц назад
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@sooryarajesh6068
@sooryarajesh6068 Месяц назад
@@hymasatheesh5578 💕
@sabeenas3232
@sabeenas3232 Месяц назад
@@hymasatheesh5578 ❤❤
@ancyfathima5943
@ancyfathima5943 Месяц назад
♥️💚നന്ദു ♥️ലച്ചു 💚♥️
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
@Shivanidamodaran
@Shivanidamodaran Месяц назад
Happy birthday lekshmi kutty🎉❤
@faseelaiqbal4298
@faseelaiqbal4298 Месяц назад
Aiwa part polichu ❤❤😊
@sindhur5057
@sindhur5057 Месяц назад
അടിപൊളിപൊളി പാർട്ട്‌
@naseejamm2604
@naseejamm2604 Месяц назад
Adi poli story ❤❤❤❤nandhu ethra.thirakkilum.lekshmiye..marakkunilla❤❤❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Месяц назад
സൂപ്പർ ♥️❤️❤️❤️❤️♥️♥️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️♥️❤️❤️നന്ദു ♥️ലച്ചു.❤❤❤❤❤❤
@mayapadmanabhan956
@mayapadmanabhan956 Месяц назад
Love u Nandu ❤❤❤waiting
@Nusaibasemi2648
@Nusaibasemi2648 Месяц назад
സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നറിയാൻ വന്നവരുണ്ടോ 👍🏻❤
@sooryarajesh6068
@sooryarajesh6068 Месяц назад
ആ ചെറുതായിട്ട് 🤣
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068 അതെന്താ ചെറുതായിട്ട് 😂
@hymasatheesh5578
@hymasatheesh5578 Месяц назад
❤❤
@muhammedaneesh1288
@muhammedaneesh1288 Месяц назад
Undallo
@sooryarajesh6068
@sooryarajesh6068 Месяц назад
@@Nusaibasemi2648 നീ ഇങ്ങനെ ചോദിക്കാതെ 🤣
@shahulhameed8513
@shahulhameed8513 Месяц назад
വന്നു ❤️
@semeenasemeena2252
@semeenasemeena2252 Месяц назад
Super story ❤️❤️❤️
@nimlanimla6055
@nimlanimla6055 Месяц назад
❤❤Nandhalekshmi ❤❤
@Babitha-gn7zq
@Babitha-gn7zq Месяц назад
Super ❤
@ashwathikolliyan5542
@ashwathikolliyan5542 Месяц назад
Going so super and romantic powerful story ❤❤❤
@sherinsijo8643
@sherinsijo8643 Месяц назад
എന്താണാവോ surprise ❤❤❤
@annaannaannaanna6313
@annaannaannaanna6313 Месяц назад
Thulasi kathor ennum... Eshedam... ❤❤❤❤❤
@Sreelekshmi-lj2ss
@Sreelekshmi-lj2ss Месяц назад
Super ❤❤❤❤
@sindhur5057
@sindhur5057 Месяц назад
നല്ല കൂട്ടുകാർ 😂😂😂😂
@nimlanimla6055
@nimlanimla6055 Месяц назад
❤❤Nandu ❤❤❤ Lekshmi ❤❤
@bindhubindhu4147
@bindhubindhu4147 Месяц назад
Super ❤❤❤
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️♥️
@anananegh3661
@anananegh3661 Месяц назад
Yeeees
@sruthisivankutty
@sruthisivankutty Месяц назад
❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤ ❤❤❤നന്ദു ❤❤ലക്ഷ്മി ❤❤❤
@omanad6782
@omanad6782 Месяц назад
Yes 🌹🌹👍👍👍🎉
@shifushifana6813
@shifushifana6813 Месяц назад
ഞാൻ വന്നൂ❤❤
@user-ii3ek8ot4p
@user-ii3ek8ot4p Месяц назад
നന്ദൻ 💞💞💞ലക്ഷ്മി
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn Месяц назад
Super serprise
@reshmaachu122
@reshmaachu122 Месяц назад
😘😘 നന്ദൻ 😘😘 ലെച്ചു 😘😘 ശ്വേത 😘😘 അനന്ദു 😘😘😘
@shamolps4378
@shamolps4378 Месяц назад
Avarkku kunju undaville 🥺🥺🥺nandhnu eshtam alle kunjusine💔
@chinjukannankannan236
@chinjukannankannan236 Месяц назад
Kunju pettannu aayal Lakshmi athinte purake thanne aakum ennu Nandhunu nannayitariyam ,moopare pariganikunnathu kurayum ( aa pedi undakum) pinne Lakshmiku education venam ennu nirbhandhamundaakum , ,pinne age Nandhunu 26 alle aayitullu oru 30 ok aayit matheenakum vicharam😊
@Rahul-iu7jl
@Rahul-iu7jl Месяц назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@haneesaabbas2411
@haneesaabbas2411 Месяц назад
👍🏻👍🏻
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut Месяц назад
😍😍😍നന്ദു ലക്ഷ്മി 😍😍😍
@DarshiniDarshini-fs3pg
@DarshiniDarshini-fs3pg Месяц назад
👍
@Ayanasaneeshgs2ch
@Ayanasaneeshgs2ch Месяц назад
🥰👌
@reenareena2856
@reenareena2856 Месяц назад
Love you 😘😘😘😘❤❤❤❤
@Noorjahan-ec3wb
@Noorjahan-ec3wb Месяц назад
കുറച്ചും കൂടി സമയവും വേണം
@VineethaVeena
@VineethaVeena Месяц назад
❤❤❤
@user-jo2gz9ev1w
@user-jo2gz9ev1w Месяц назад
Super💕💕 💜nandhu❤lechu💜💞💞💞💞💞💞💞
@Scoobygaming6730
@Scoobygaming6730 Месяц назад
Oru usharilla
@ajmalaajmala5378
@ajmalaajmala5378 Месяц назад
❤❤❤❤❤
@anupp7694
@anupp7694 Месяц назад
🙋🏻‍♀️
@sajinisajini3835
@sajinisajini3835 Месяц назад
👌👌👌
@chandranchandra-fk4vz
@chandranchandra-fk4vz Месяц назад
Ha..i
@theerthaammus7282
@theerthaammus7282 Месяц назад
നന്ദു ❤❤ലക്ഷ്മി
@sooryarajesh6068
@sooryarajesh6068 Месяц назад
@@theerthaammus7282 💕💕
@RamyaBabuu
@RamyaBabuu Месяц назад
❤❤❤❤
@sajinik-jl6tn
@sajinik-jl6tn Месяц назад
👌🏻👌🏻
@gopikaus5606
@gopikaus5606 21 день назад
❤💙
@user-qt8dp8tu7o
@user-qt8dp8tu7o Месяц назад
❤❤❤❤❤❤❤
@vishnug3145
@vishnug3145 Месяц назад
❤❤❤❤❤❤❤❤
@SALINI466
@SALINI466 Месяц назад
💚 നന്ദു 🌿 ലക്ഷ്മി 💚 🌿 𝐍𝐚𝐧𝐝𝐮 🌿 𝐋𝐞𝐤𝐬𝐡𝐦𝐢 💚
@athira1187
@athira1187 Месяц назад
❤❤❤❤❤❤❤❤❤❤❤
@Noorjahan-ec3wb
@Noorjahan-ec3wb Месяц назад
👍👍👍
@hasnasha723
@hasnasha723 Месяц назад
@user-kh6dp8tr9k
@user-kh6dp8tr9k Месяц назад
പിന്നെ നന്ദലക്ഷ്മി എന്നാ പേരിന് പകരം 'സൈക്കോലക്ഷ്മി ' എന്നാ ചേരുക നന്ദുന്റെ സ്വഭാവം കേൾക്കുമ്പോൾ കാലേ പിടിച് നിലത്ത് അടിക്കാൻ തോന്നുന്നു....... 😊
@Abhis464
@Abhis464 Месяц назад
❤❤❤❤❤❤
@renjithagireesh8308
@renjithagireesh8308 Месяц назад
❤️❤️❤️❤️❤️❤️❤️😍😍😍😍😍
@prasannasuresh1382
@prasannasuresh1382 Месяц назад
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@arsh_x1507
@arsh_x1507 Месяц назад
❤️❤️❤️❤️❤️
@sruthiranjith3241
@sruthiranjith3241 Месяц назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️
@gulshanmohammed2926
@gulshanmohammed2926 Месяц назад
Nianum
@DivyaSanal-hw6pr
@DivyaSanal-hw6pr Месяц назад
🥰🥰🥰🥰🥰🥰🥰🥰
@devipriyads6285
@devipriyads6285 Месяц назад
1:45 നന്ദു ഇന്നലെ രാത്രി comments ഒക്കെ വായിച്ചോ 🤭
@user-tq4ml5ji9n
@user-tq4ml5ji9n Месяц назад
😅 അതെ. ഞാനും ചിന്തിച്ചു.
@rajeenarajeens8408
@rajeenarajeens8408 Месяц назад
🥰🥰🥰🥰🥰
@ArunArun-pw9ob
@ArunArun-pw9ob Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@fathimafarzana7907
@fathimafarzana7907 Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@rufaidas6525
@rufaidas6525 Месяц назад
പൂജ എവിടെ 🤔
@aradhya4893
@aradhya4893 Месяц назад
" അതുകേട്ട് ഒന്ന് തലകുലുക്കി ലക്ഷ്മി " ഇത് ആവർത്തിച്ചു കേട്ട് ബോറടിച്ചു
@sooryarajesh6068
@sooryarajesh6068 Месяц назад
കഥയിൽ love, റൊമാൻസ്, honey moon ട്രിപ്പ്‌, സർപ്രൈസ് 💞 എന്തോ എന്നും 😮 എന്തെങ്കിലും fight, വില്ലത്തരം ഇതൊക്കെവേണം,,, ഇല്ലങ്കിൽ ആ ശോഭയെ ഒന്ന് ഇളക്കിവിട്... ഒന്നുഷറാവട്ടെ 😂😂😂
@hymasatheesh5578
@hymasatheesh5578 Месяц назад
😂😂
@muhammedaneesh1288
@muhammedaneesh1288 Месяц назад
Ethu kandit oru kushumbu😊😊😊
@sooryarajesh6068
@sooryarajesh6068 Месяц назад
@@muhammedaneesh1288 തോന്നിയോ 😂
@muhammedaneesh1288
@muhammedaneesh1288 Месяц назад
@@sooryarajesh6068 cheruthayitt Thonnathillathilla
@Nusaibasemi2648
@Nusaibasemi2648 Месяц назад
​@@sooryarajesh6068 ഏയ് ഒട്ടും കുശുമ്പില്ല 😂 അല്ലെ സൂര്യേ 😄😄
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz Месяц назад
ഇനി വല്ല ലക്ഷ്മിനെ ബർത്ഡേ ആണോ
@lataca2227
@lataca2227 Месяц назад
ഈ നന്ദൻ , ലക്ഷ്മീടെ CEO യുടെ മകനല്ലേ ? സാഹചര്യ വശാൽ അവർ വിവാഹിതരായി. ആ നന്ദനെ , ലക്ഷ്മി " നീ , നിനക്ക് , അവൻ " എന്നൊക്കെ പറയുന്നത് ഉചിതമോ ?
@chinjukannankannan236
@chinjukannankannan236 Месяц назад
Enikentho Nandhu Lakshmi ye" Thottavady" ennu vilikunnathu athra pidikunnilla Athu Njanghalude Akashinu Mathram avakashapettathanu , Nandhunu vere vallathum vilichal pore , valla mukkutty enno , thumba yenno matto😅
@sooryarajesh6068
@sooryarajesh6068 Месяц назад
😂😂😂😂
@safwana.k.s3721
@safwana.k.s3721 Месяц назад
Akash Cleopatra ennalle vilikka
@chinjukannankannan236
@chinjukannankannan236 Месяц назад
@@safwana.k.s3721 Athum undu , edaku " Ey Thottavady " ennum vilikarund 😂
@shajimpshajimp6665
@shajimpshajimp6665 Месяц назад
നന്ദു കൊടുക്കുന്ന സർപ്രൈസ് എന്താണ് അറിയാൻ ഓടി വന്നവർ ആരെല്ലാം❤ ലക്ഷ്മിയുടെ ബർത്ഡേ സർപ്രൈസ് കലക്കി❤❤
@Dona-lf5ti
@Dona-lf5ti Месяц назад
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
❤️❤️❤️
@bindubaby9751
@bindubaby9751 Месяц назад
❤❤❤❤
Далее
I'm Excited To see If Kelly Can Meet This Challenge!
00:16
AkhiShyama Episode Full Review
5:00
Просмотров 3,9 тыс.
I'm Excited To see If Kelly Can Meet This Challenge!
00:16