Тёмный

നന്ദ ലക്ഷ്മി | PART- 62 - NANDHA LAKSHMI - SHAHUL MALAYIL - വീണ്ടും essay യുമായി ലക്ഷ്മി 

Shahul Malayil Stories
Подписаться 207 тыс.
Просмотров 56 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@reshmaachu122
@reshmaachu122 Месяц назад
നന്ദു കോളേജ് വരുമ്പോ ലക്ഷ്മിയേ എല്ലാവർക്കും indroduce ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😘😘😘
@gloryjoy880
@gloryjoy880 Месяц назад
I think it won't happen.
@ancyfathima5943
@ancyfathima5943 Месяц назад
@@reshmaachu122 ♥️
@gayuvinil5228
@gayuvinil5228 Месяц назад
Yes
@sooryarajesh6068
@sooryarajesh6068 Месяц назад
@@reshmaachu122 അതേടാ ♥️
@pavithrabiju4480
@pavithrabiju4480 Месяц назад
Yes
@sherlywilson5935
@sherlywilson5935 Месяц назад
ഇപ്പോൾ ഈ കഥയിൽ വേറിട്ട്‌ നിൽക്കുന്ന കഥാപാത്രങ്ങൾ അനന്ദു ശ്വാതാ പിന്നേ സന്ധ്യ സൗമ്യ എന്നിവരാണ് ഇന്നത്തെ ലൈക്ക് അവർക്കാണ് ❤❤❤❤
@sooryarajesh6068
@sooryarajesh6068 Месяц назад
@Nusaibasemi2648
@Nusaibasemi2648 Месяц назад
ലക്ഷ്മിയുടെ കൂട്ടുകാരികൾ സന്ധ്യയെയും, സൗമ്യേയെയും ഇഷ്ടമായവരുണ്ടോ 👍🏻😂😂
@hymasatheesh5578
@hymasatheesh5578 Месяц назад
ഉണ്ട് 😄
@sooryarajesh6068
@sooryarajesh6068 Месяц назад
@@Nusaibasemi2648 ഒണ്ടടാ 💞♥️
@theerthaammus7282
@theerthaammus7282 Месяц назад
ഉണ്ട് 🤣
@gloryjoy880
@gloryjoy880 Месяц назад
Like them very much.
@ancyfathima5943
@ancyfathima5943 Месяц назад
@@Nusaibasemi2648 ♥️
@Vijiunni97
@Vijiunni97 Месяц назад
ഞാൻ വന്നു ട്ടോ ❤എല്ലാവരും വേഗം വായോ.. നാളത്തെ ലക്ഷ്മിയുടെ ഡാൻസ് കാണാൻ വെയ്റ്റിംഗ് ❤
@ancyfathima5943
@ancyfathima5943 Месяц назад
നല്ല മഴയും ചൂട് കട്ടൻ ചായയും , പരിപ്പ് വടയും ഇക്കാടെ കഥയും ആഹാ അന്തസ്സ് 🥰🥰😄😄😄😄😄
@sooryarajesh6068
@sooryarajesh6068 Месяц назад
എന്റെ പൊന്നോ നമിച്ചു നിന്നെ 😂
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
@hymasatheesh5578
@hymasatheesh5578 Месяц назад
😂
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
ഇത് ഒക്കെ ഉണ്ടോ അവിടെ പാത്തു 😂
@Athira-5898
@Athira-5898 Месяц назад
😋😄😄
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Месяц назад
ഒത്തിരി നല്ല സ്റ്റോറി. നന്ദു, ലച്ചു, ആനന്ദു, ശ്വേത അവരുടെ ഒത്തൊരുമ കേൾക്കുമ്പോൾ എന്തോരം സന്തോഷം ആണ് എന്നോ. സൂപ്പർ ❤❤❤❤❤
@sajnashihab9014
@sajnashihab9014 Месяц назад
Sathyam❤❤
@theerthaammus7282
@theerthaammus7282 Месяц назад
ഈ നന്ദു കിട്ടിയ അവസരം നന്നായി മുതലാക്കുകയാണല്ലോ 🤭പാവം ലക്ഷ്മി നന്ദു ❤️❤️ലക്ഷ്മി
@Nusaibasemi2648
@Nusaibasemi2648 Месяц назад
അതെ, നടക്കട്ടേന്ന് 😂😂😅
@gloryjoy880
@gloryjoy880 Месяц назад
Let him.
@ancyfathima5943
@ancyfathima5943 Месяц назад
@@theerthaammus7282 ♥️
@sooryarajesh6068
@sooryarajesh6068 Месяц назад
Ninakkentha athine ❤🤣🤣😂😂 podi galli 😂
@theerthaammus7282
@theerthaammus7282 Месяц назад
@@Nusaibasemi2648 😂😂
@Dona-lf5ti
@Dona-lf5ti Месяц назад
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@ShereenaNp
@ShereenaNp Месяц назад
Nanthu❤️lakshmi 🌹 Ananthu ❤️swetha🌹 Love❤️🥰😍
@user-wp8dv8se7l
@user-wp8dv8se7l Месяц назад
ലെച്ചു നന്നായി ഡാൻസ് കളിക്കണം ലെച്ചുവിന്റെ പേടിയൊക്കെ മാറ്റി ഇത്തിരി കൂടി ബോൾഡ് ആക്കണം നമ്മുടെ പാർവതിയെ പോലെ ആകാശ് ❤️പാർവതി അവർ രണ്ട് പേരും കട്ടക്ക് നിക്കുമ്പോൾ അതുപോലെ വേണം ലെച്ചുവും നന്ദനും കട്ടക്ക് നിക്കണം ❤❤❤❤
@Athira-5898
@Athira-5898 Месяц назад
❤നന്ദൻ ❤️ലക്ഷ്മി ❤️
@user-gy8iw9wo3s
@user-gy8iw9wo3s Месяц назад
Swetha anandhu moment's കാണിക്കാൻ മാത്രം പറ്റില്ല ഇന്നത്തെ എപ്പിസോഡ് oky എന്താ ഇപ്പൊ കാര്യമായിട്ട് ഇതിൽ ഉള്ള romance ലക്ഷ്മി പുകഴ്ത്തൽ അല്ലെഗിൽ ഇത് പോലത്തെ കോമഡി 🙄
@blessmaria9039
@blessmaria9039 Месяц назад
Tension tharunathilum bhedham ale😂
@user-gy8iw9wo3s
@user-gy8iw9wo3s Месяц назад
എനിക്ക് ഇഷ്ട്ടം intrasting epi ആണ് 😊
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
@kochumonjoshi3346
@kochumonjoshi3346 Месяц назад
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞 ❤❤ നന്ദ ലക്ഷ്മി ❤❤ 💕💕 അനന്തു 💕💕 ശ്വേത 💕💕
@radhamani7613
@radhamani7613 Месяц назад
Super story voice Superb realatiu nadakunnathupolle oru feel ❤❤❤❤❤❤❤
@manjushamanju2018
@manjushamanju2018 Месяц назад
ഞാനും വന്നു നന്ദ ലക്ഷ്മി ഫാൻസ്‌ ഓടി വായോ ♥️♥️♥️
@anas-uc6zg
@anas-uc6zg Месяц назад
Nandhu fans ❤❤
@aradhya4893
@aradhya4893 Месяц назад
ഈ ലക്ഷ്മിയെ ഇത്രയും പുകഴ്ത്താൻ മാത്രം എന്തിരിക്കുന്നു എന്ന് എനിക്കു മനസ്സിലാവുന്നില്ല മൗനരാഗം സീരിയലിൽ കല്യാണിയെ പുകഴ്ത്തുന്നതു പോലെ ഒന്നും ചെയ്തില്ലെങ്കിലും വരുന്നവരും പോകുന്നവരും ചുമ്മാ അങ്ങ് പുകഴ്ത്തി കൊണ്ടിരിക്കുന്നു
@neeruzz5429
@neeruzz5429 Месяц назад
Satyam 😂
@aradhya4893
@aradhya4893 Месяц назад
@@neeruzz5429 അല്ല പിന്നെ കേട്ട് കേട്ടു മടുത്തു എന്തെങ്കിലും ചെയ്തിട്ടാണെങ്കിൽ വേണ്ടില്ല😀
@greeshmagreeeshma7305
@greeshmagreeeshma7305 Месяц назад
Satyam lakshmi PR worker's 😂
@greeshmagreeeshma7305
@greeshmagreeeshma7305 Месяц назад
ശ്വേത അവളുടെ feelings നു മാത്രം യാതൊരു importance കൊടുക്കുന്നില്ല ലക്ഷ്മി യുടെ ചെറിയ കാര്യങ്ങൾ വരെ എടുത്ത് കണികുമ്പോ ചേച്ചി കുട്ടി എന്ന് വിളിക്ക അല്ലാതെ അവളെ care ചെയ്യുന്നത് kanikunilla എന്തിന് അനന്തുവിന് പോലും അവളെ വേണ്ടത്ത pole ആ ഒരു കാര്യം മാത്രം എനിക് ഈ കഥയിൽ ഇഷ്ടമില്ല
@user-fc5bc3md8f
@user-fc5bc3md8f Месяц назад
സ്റ്റോറി അടിപൊളിയാട്ടോ 👍👍👍
@sooryarajesh6068
@sooryarajesh6068 Месяц назад
നന്ദു ഇംഗ്ലീഷ് സംസാരിച്ചത് കേട്ടപ്പോൾ...... 😂😂😂ലക്ഷ്മിടെ കിളിപോയോ.... 😇😇
@gloryjoy880
@gloryjoy880 Месяц назад
There is chance for that.
@ancyfathima5943
@ancyfathima5943 Месяц назад
@@sooryarajesh6068 ♥️
@muhammedaneesh1288
@muhammedaneesh1288 Месяц назад
Lakshmi de കിളി പോയോ ആവോ.endhayalum അത് കേട്ട് എൻ്റെ പോയി😂😂😂
@HaseenaNisar-fz8si
@HaseenaNisar-fz8si 29 дней назад
ആ essay writing prize ലക്ഷ്മിക്ക് തന്നെ കിട്ടുകയും അത് നന്ദു തന്നെ കൊടുക്കുകയും വേണം❤❤🎉🎉
@nishap5873
@nishap5873 Месяц назад
നാളെ ഡാൻസ് കളി കാണാനുo കൾ ക്കാനും കാത്തിരിക്കുന്നവർ വന്നോളൂ. 💞💞💞💞💞❤️❤️❤️💞💞❤️
@sooryarajesh6068
@sooryarajesh6068 Месяц назад
ലക്ഷ്മിടെ കൊഞ്ചൽ 😂🤣🤣 ജൂജുജു കുഞ്ഞ് വാവ 😂😂
@user-dc4qq7hs7b
@user-dc4qq7hs7b Месяц назад
Athe kooduthala😅😅
@Nusaibasemi2648
@Nusaibasemi2648 Месяц назад
സത്യം 👍🏻ഞാൻ പറയാനിരുന്നതാ 😅😅
@ancyfathima5943
@ancyfathima5943 Месяц назад
@@sooryarajesh6068 ♥️
@GeethaEkarath-jy1eo
@GeethaEkarath-jy1eo Месяц назад
സത്യാ പരമ ബോറ്
@niyajohny4207
@niyajohny4207 Месяц назад
Super story adipoli waiting for next part
@mayapadmanabhan956
@mayapadmanabhan956 Месяц назад
Very nice 👍❤❤❤❤❤waiting
@ancyfathima5943
@ancyfathima5943 Месяц назад
❤♥️🥰
@murukeshnank1383
@murukeshnank1383 Месяц назад
ഈ കഥയിൽ പ്രത്യേക ഒന്നും തന്നെ ഇല്ല
@shihanam.a8036
@shihanam.a8036 Месяц назад
Kannadi koodum kootti. My dance😅
@hymasatheesh5578
@hymasatheesh5578 Месяц назад
💙💙💙നന്ദ ലക്ഷ്മി 💙💙💙 💙💙നന്ദു 💙💙ലക്ഷ്മി 💙💙
@ancyfathima5943
@ancyfathima5943 Месяц назад
@@hymasatheesh5578 ♥️
@Nusaibasemi2648
@Nusaibasemi2648 Месяц назад
@sooryarajesh6068
@sooryarajesh6068 Месяц назад
@@hymasatheesh5578 ❤️
@ancyfathima5943
@ancyfathima5943 Месяц назад
♥️♥️♥️
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn Месяц назад
First adiche
@user-ii3ek8ot4p
@user-ii3ek8ot4p Месяц назад
നന്ദൻ ❤️❤️❤️ലക്ഷ്മി
@ArshadArfan
@ArshadArfan Месяц назад
🧡🧡super story🧡🧡
@FarsanaIIbrahim-ph5ul
@FarsanaIIbrahim-ph5ul Месяц назад
I am waiting for introduced Lakshmi
@user-lq5ts9ng5l
@user-lq5ts9ng5l 29 дней назад
സൂപ്പർ ❤️❤️❤️❤️നന്ദു ❤️❤️❤️❤️ലക്ഷ്മി ❤️❤️❤️❤️❣️❣️❣️❣️
@sabeenas3232
@sabeenas3232 Месяц назад
❤❤❤
@ancyfathima5943
@ancyfathima5943 Месяц назад
♥️💚നന്ദു ♥️ലക്ഷ്മി 💚♥️
@user-qt8dp8tu7o
@user-qt8dp8tu7o Месяц назад
❤❤❤❤❤❤first adichallo
@aswathyhari8057
@aswathyhari8057 29 дней назад
ലക്ഷ്മിക്ക് കുറച്ചു കൂടി പക്വത ആവാം. എപ്പോഴും കുട്ടിക്കളി.. പാർവതി എത്ര നല്ലതാ
@ashwathikolliyan5542
@ashwathikolliyan5542 Месяц назад
Going so super and romantic powerful story ❤❤❤
@naziyashafeer5097
@naziyashafeer5097 Месяц назад
കാത്തിരിക്കുന്നു ❤️❤️
@user-ww8ef8en4z
@user-ww8ef8en4z Месяц назад
Adutha partinayi katta waiting ❤❤❤
@binijabinija
@binijabinija Месяц назад
അടിപൊളി.
@gopikaus5606
@gopikaus5606 20 дней назад
😊❤💙
@faseelaiqbal4298
@faseelaiqbal4298 Месяц назад
Lakshmi friends poliyan😅😅❤
@shahulhameed8513
@shahulhameed8513 Месяц назад
വന്നു
@sindhur5057
@sindhur5057 Месяц назад
അടിപൊളി 👌🏻👌🏻
@vaigaponnu3615
@vaigaponnu3615 Месяц назад
❤❤❤❤❤
@fathimafarzana7907
@fathimafarzana7907 Месяц назад
❤️❤️❤️❤️❤️❤️
@Rahul-iu7jl
@Rahul-iu7jl Месяц назад
പൊളി സ്റ്റോറി 👌👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@Sreelekshmi-lj2ss
@Sreelekshmi-lj2ss Месяц назад
Super ❤❤❤❤❤
@haneesaabbas2411
@haneesaabbas2411 Месяц назад
👍🏻👍🏻👍🏻👍🏻
@farishafayisfahad7144
@farishafayisfahad7144 Месяц назад
😍😍😍😍
@user-iu1ou9ub1p
@user-iu1ou9ub1p Месяц назад
❤❤ ❤❤ ❤❤
@sruthisivankutty
@sruthisivankutty Месяц назад
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤ ❤അനന്ദു ❤ശ്വേത ❤
@SajiniS-uq7sr
@SajiniS-uq7sr Месяц назад
❤❤❤ Super ❤❤❤
@sherinsijo8643
@sherinsijo8643 Месяц назад
നന്ദു❤ ലക്ഷ്മി❤❤❤❤❤
@user-jo2gz9ev1w
@user-jo2gz9ev1w Месяц назад
Super💕💕💕💕💕💕💕
@vishnug3145
@vishnug3145 Месяц назад
❤❤❤❤❤❤❤
@sajinisajini3835
@sajinisajini3835 Месяц назад
👌👌👌
@Noorjahan-ec3wb
@Noorjahan-ec3wb Месяц назад
👍👍👍👍
@DivyaSanal-hw6pr
@DivyaSanal-hw6pr Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰
@athulyavelayudhan9572
@athulyavelayudhan9572 Месяц назад
Nandhu❤Lakshmi❤❤❤❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch Месяц назад
👌
@lailavv2433
@lailavv2433 Месяц назад
Theerandayirunnu
@prasannasuresh1382
@prasannasuresh1382 Месяц назад
🥰🥰🥰🥰🥰🥰💓💓💓💓💓❤️❤️❤️❤️
@RifaMol-wq6wl
@RifaMol-wq6wl Месяц назад
❤❤❤❤❤❤❤❤❤❤❤❤
@sajinik-jl6tn
@sajinik-jl6tn Месяц назад
👌🏻👌🏻
@ArunArun-pw9ob
@ArunArun-pw9ob Месяц назад
♥️♥️♥️♥️♥️♥️❤️❤️❤️❤️
@RajeenaRajeena-q3o
@RajeenaRajeena-q3o Месяц назад
👌👌👌👌😘😘😘
@sruthiranjith3241
@sruthiranjith3241 Месяц назад
👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@renjithagireesh8308
@renjithagireesh8308 Месяц назад
❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍
@its_me_true___5665
@its_me_true___5665 Месяц назад
Ente..ee entrykkayi kathirikka njn..kshamayilla..eni nale 4:00 aavande kanan☹️
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb Месяц назад
❤️❤️❤️❤️❤️
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd Месяц назад
❤️❤️❤️❤️🥰🥰👌🏻👌🏻🥰🥰🥰❤️❤️❤️❤️❤️❤️
@THUNDERGAMINGYTYT
@THUNDERGAMINGYTYT Месяц назад
ഈ നന്ദുവിന്റെ യും. ലക്ഷ്മിയുടെയും റൊമാൻസും samsaarom അല്ലാതെ വേറൊന്നും ഇതിൽ ഇല്ലേ.. Ananduvine വെറും കോമഡി കഥപാത്ര മാക്കാതെ കഥയിൽ നല്ല space കൊടുക്കണം അതുപോലെ അമ്മയുമായിട്ടുള്ള combination സീൻ വേണം... ശോഭചേച്ചി പറഞ്ഞപോലെ ലക്ഷ്മി ആയാൽ മതി മഹാ ലക്ഷ്മി ആകേണ്ട..... ലക്ഷ്മിയെ konchalum കുറക്കുവാൻ അപേക്ഷിക്കുന്നു......
@greeshmagreeeshma7305
@greeshmagreeeshma7305 Месяц назад
സത്യം നന്ദ ലക്ഷ്മി മാത്രം ഒള്ളു 😢
@SALINI466
@SALINI466 Месяц назад
💚💚💚💚💚
@user-wl9cm8qj5q
@user-wl9cm8qj5q Месяц назад
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@bindugopalakrishnan5062
@bindugopalakrishnan5062 Месяц назад
Jnn 😅😅
@aswathyhari8057
@aswathyhari8057 29 дней назад
വലിച്ചു നീട്ടുന്ന പോലെ തോന്നുന്നു. കുറച്ചു കൂടി കഥ വരണം.
@Athira-m6x
@Athira-m6x Месяц назад
Sahavante sakhi video link tharumo sir
@AbhiramiCs-gj9us
@AbhiramiCs-gj9us 29 дней назад
ശ്വേത kk kurach importance um avlda husbandiin elum kodukkam Enn abiprayam ullavr undo
@user-Girl1234
@user-Girl1234 Месяц назад
hi ee kadhe onn vekam theerkko vayankara boaring ann
@NeethuVinod-zc9tn
@NeethuVinod-zc9tn Месяц назад
😂
@RoyRoy-cr8fg
@RoyRoy-cr8fg Месяц назад
❤❤️❤❤️❤️❤❤️❤❤❤️❤❤️❤️❤❤️❤❤️❤❤️❤❤️❤❤️❤❤️❤❤️
@naseejamm2604
@naseejamm2604 Месяц назад
Supper story ❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 Месяц назад
❤❤❤❤
@VineethaVeena
@VineethaVeena Месяц назад
❤❤❤
@rithurinu1897
@rithurinu1897 Месяц назад
❤❤
@mubashirak9809
@mubashirak9809 Месяц назад
❤❤❤❤❤❤
@semeenasemeena2252
@semeenasemeena2252 Месяц назад
❤❤❤❤❤
@minijestine-qi2hg
@minijestine-qi2hg Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰
@jasir3355
@jasir3355 29 дней назад
❤❤❤❤❤❤❤
@fayisp7175
@fayisp7175 Месяц назад
❤❤❤❤❤❤❤❤❤❤
@ArchaAr-us8gg
@ArchaAr-us8gg Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-dc4qq7hs7b
@user-dc4qq7hs7b Месяц назад
❤❤❤❤
@roufinaabid1289
@roufinaabid1289 Месяц назад
❤❤❤
@Noorjahan-ec3wb
@Noorjahan-ec3wb Месяц назад
❤❤❤
@preethakumari2677
@preethakumari2677 Месяц назад
❤❤❤❤
Далее
БИМ БАМ БУМ💥
00:14
Просмотров 1,2 млн
🛑 до конца!
00:12
Просмотров 26 тыс.
БИМ БАМ БУМ💥
00:14
Просмотров 1,2 млн