Тёмный

നന്ദ ലക്ഷ്മി | PART- 69 - NANDHA LAKSHMI - ലക്ഷ്മി നന്ദുവിനു നൽകിയ വാക്ക് തെറ്റിക്കുന്നു 

Shahul Malayil Stories
Подписаться 207 тыс.
Просмотров 52 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@sooryarajesh6068
@sooryarajesh6068 23 дня назад
തുളസിക്കാതിർ 2 വേണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ 💞💞എന്നെപോലെ
@ancyfathima5943
@ancyfathima5943 23 дня назад
@@sooryarajesh6068 ♥️
@Nusaibasemi2648
@Nusaibasemi2648 23 дня назад
Yes👍🏻❤️❤️
@muhammedaneesh1288
@muhammedaneesh1288 23 дня назад
Njanum
@saravanansruthi4490
@saravanansruthi4490 23 дня назад
ചൂടൻ ❤️പാറു ❤️ അച്ചു. ഇവർ ഇല്ലാത്ത ഏതു kadha ആണ് ഉള്ളത്..... Am waitting TK2.....ബ്രോ യുടെ സൗണ്ട് കേൾക്കാൻ.. 💕💕
@shajimpshajimp6665
@shajimpshajimp6665 23 дня назад
❤❤ ഞാനും
@remamohan7343
@remamohan7343 23 дня назад
ഇത്രയും സ്നേഹിക്കുന്ന നന്ദുവിനോട് പറയാതെ പോയ ലക്ഷ്മിക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു 👍👍👍
@sooryarajesh6068
@sooryarajesh6068 23 дня назад
@@remamohan7343 😂😂👍
@user-gy8iw9wo3s
@user-gy8iw9wo3s 23 дня назад
ലക്ഷ്മി പുകഴ്ത്തൽ കുറച്ച് എല്ലാർക്കും importance കൊടുത്ത തന്നെ ഈ കഥ super ആകും ഈ കഥയുടെ negative ആയതും ഈ രണ്ട് കാര്യങ്ങൾ ആണ് ലക്ഷ്മിക്ക് over പരിഗണന കൊടുക്കുന്നത് ശ്വേതയെ അവഗണിക്കുന്നത്
@greeshmagreeeshma7305
@greeshmagreeeshma7305 23 дня назад
Satyam
@Nusaibasemi2648
@Nusaibasemi2648 23 дня назад
ലക്ഷ്മിയോട് ദേഷ്യം തോന്നുന്നവരുണ്ടോ 😡
@ambilygnair5902
@ambilygnair5902 23 дня назад
Mm
@hymasatheesh5578
@hymasatheesh5578 23 дня назад
ഉണ്ട് ❤
@nirmalathomaskutty8292
@nirmalathomaskutty8292 23 дня назад
Yes
@sooryarajesh6068
@sooryarajesh6068 23 дня назад
Mmmm❤
@ancyfathima5943
@ancyfathima5943 23 дня назад
@@Nusaibasemi2648 ഉണ്ട്
@Dona-lf5ti
@Dona-lf5ti 23 дня назад
നന്ദുവിനെ ഇഷ്ടമുള്ളവർ ആരൊക്കെ. ♥️🥰🥰🥰🥰
@user-lt8co6qe4m
@user-lt8co6qe4m 23 дня назад
എനിക്കിതിൽ ലക്ഷ്മിയെക്കാൾ കൂടുതൽ ഇഷ്ടം നന്ദുവിനെ ആണ്
@chinjukannankannan236
@chinjukannankannan236 23 дня назад
Me too
@shefianasanas4623
@shefianasanas4623 22 дня назад
Enikkum
@saravanansruthi4490
@saravanansruthi4490 23 дня назад
💕💕രാഖിയുടെ കഥകളിൽ തുളസികതിര് ഒപ്പം മറ്റു കഥകളും എത്തില്ല... 💕💕വായനക്ക് TK3waitting ചെയ്യാ അത്രക്കും ഇഷ്ടം പെട്ട kadha യാണ് .... 💖tulasikathir🥰🥰🥰
@aparnaappu787
@aparnaappu787 23 дня назад
T3undakilla
@sooryarajesh6068
@sooryarajesh6068 23 дня назад
Tk2 അല്ലേടാ ❤️
@saravanansruthi4490
@saravanansruthi4490 23 дня назад
@@aparnaappu787 undu marchu eranguum
@saravanansruthi4490
@saravanansruthi4490 23 дня назад
@@sooryarajesh6068 tk2 യും tk3യും 3ഇറങ്ങില്ല. 🥰🥰🥰
@theerthaammus7282
@theerthaammus7282 23 дня назад
@@saravanansruthi4490 yes ആകാശ് ഏട്ടൻ ❤️❤️പാറു ചേച്ചി ❤️❤️അഭയ് വർമ
@NazeemT.n
@NazeemT.n 23 дня назад
നന്ദു പറയുന്നതാ ശെരി,,,20 വർഷം സ്നേഹിക്കാത്ത, ഒന്ന് ചേർത്ത് പിടിക്കാത്ത, മോളെന്നു വിളിക്കാത്ത അച്ഛനോട് ഇപ്പോ ഇങ്ങനെ സ്നേഹം പൊട്ടിമുളക്കുന്നോ???? അവർക്കു കാണും,, കാരണം വേറെ അഭയം ഇല്ലല്ലോ,,,,, ലക്ഷ്മി ഇന്ന് കാണിച്ചാട് തെറ്റാണു.... നന്ദികേടാണ്.... അവൾ നന്ദുവിനെ മനസ്സിലാക്കിയില്ല 😭😭😭😭😭
@maniyammedepachakappura
@maniyammedepachakappura 23 дня назад
ലക്ഷമി കുറച്ച് ഓവറാ :❤❤❤❤❤❤
@ancyfathima5943
@ancyfathima5943 23 дня назад
ലക്ഷ്മിയ്ക് അടികൊള്ളാത്തതിന്റെ കുറവ് 😌അല്ലാതെന്ത് 😌😌😌
@ambilygnair5902
@ambilygnair5902 23 дня назад
അതേ നമുക്ക് അടി കേടുകാം😮😮
@hymasatheesh5578
@hymasatheesh5578 23 дня назад
അതെ. ലക്ഷ്മിക്ക് കുറച്ചു കൂടുന്നുണ്ട് ❤️
@sooryarajesh6068
@sooryarajesh6068 23 дня назад
കൊടുക്കാം 👍👍
@muhammedaneesh1288
@muhammedaneesh1288 23 дня назад
Bharyaye adikkan padilla.venonkil 2,3cheetha parayam😂😂😂
@saravanansruthi4490
@saravanansruthi4490 23 дня назад
അടി കൊടുക്കാൻ പോകുന്നത് കൊള്ളാം നന്ദു ഇല്ലാത്തപ്പോൾ ആകണം... നന്ദു കൈയിൽ നിന്ന് medikkaruthu😁😁😁😁🤣🤣
@sherlywilson5935
@sherlywilson5935 23 дня назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അനന്ദുന്റെ കൂടെയാ.. കാരണം ഇവിടെ എന്റെ അഭിപ്രായത്തിൽ അവനാണ് ശരി.... അല്ലേ അവളോ എല്ലാം മറന്നു,... ഇല്ലേ... കഷ്ട്ടം..
@sherlywilson5935
@sherlywilson5935 23 дня назад
Sorry.... അനന്ദു അല്ല ആൾ മാറിപ്പോയി.. ഞാൻ നന്ദുന്റെ കാര്യമപറഞ്ഞത്... അനന്ദു എന്തിനാ അവളുടെ ഫോൺ No കൊടുത്തത് അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത്... പാവം എന്റെ നന്ദു 😪
@sooryarajesh6068
@sooryarajesh6068 23 дня назад
@@sherlywilson5935 ♥️♥️
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 23 дня назад
ലക്ഷ്മയോട് ദേഷ്യം ആണ് തോന്നുന്നേ 😡
@user-lq5ts9ng5l
@user-lq5ts9ng5l 23 дня назад
നന്നായി ഒരു അടിയുടെ കുറവുണ്ട് ലക്ഷ്മിക്ക്.... എന്നാലും..... ഒരു...... ഇത്..... നന്ദുന് ലക്ഷ്മിയെ വെറുക്കാൻ പറ്റില്ല..... ❤️❤️❤️❤️
@reshmaachu122
@reshmaachu122 23 дня назад
എന്തൊക്കെ പറഞ്ഞാലും തുളസികതിർ പോലെ ആകുന്നില്ല ഇത് 🥺 ഇതിൽ ലക്ഷ്മിയേ ഒരുപാട് പുകഴ്ത്തി കൊണ്ട് പോകുന്നു 🥺
@sindhupalli6881
@sindhupalli6881 23 дня назад
അത്‌ തന്നെ. എനിക്ക് എന്തോ ഒരു ഇഷ്ടകുറവ് 😢
@zuhrarasheed7278
@zuhrarasheed7278 23 дня назад
സത്യം
@user-iu1ou9ub1p
@user-iu1ou9ub1p 23 дня назад
❤️❤️❤️
@reshmaachu122
@reshmaachu122 23 дня назад
@@sindhupalli6881 🥺
@minsiyamp1086
@minsiyamp1086 23 дня назад
Thuladikadhir = thulasikadhir
@muralikavalappara2177
@muralikavalappara2177 23 дня назад
നാളെ ത് പാർട്ടിൽ. നന്ദു വിന്റെ. പിണക്കം മാറാണം. പിസ്. ലകഷിമി ക് ഒരു അടിയുട കുറവുണ്ട്. നന്ദു വിനാടാ പറയാത്ത പോയിട്ടല്ല. അതുകൊണ്ട് അടികിട്ടി യത് കുഴപ്പമില്ല.. പിണക്കം നാളെ തന്നെ തിരണമ് പിസ്. ഇവർ പിണക്കി യാൽ ഒരു പാട സകടമാണ്.
@shajimpshajimp6665
@shajimpshajimp6665 23 дня назад
ലക്ഷ്മി നന്ദുവിൻ്റെ കൈയ്യിൽ നിന്ന് അടി ചോദിച്ച് വാങ്ങിയതാണ്❤ നന്ദുവിൻ്റെ പിണക്കം വേഗം മാറട്ടെ❤❤
@gloryjoy880
@gloryjoy880 23 дня назад
That is impossible
@soumishan2755
@soumishan2755 23 дня назад
Pathiye mariya mathi avalde odukalthe konchal marate
@jinirajeev813
@jinirajeev813 23 дня назад
അടിപൊളി ലക്ഷ്മിക് ഉള്ളതായി കിട്ടി വേഗം വരണം എന്നു പറഞ്ഞിട്ട് നന്നായി പോയി എന്തു ശിക്ഷ കിട്ടിയാലും ഒരു കുഴപ്പമില്ല അങ്ങനെ വേണം
@reshmaachu122
@reshmaachu122 23 дня назад
കഴിഞ്ഞ 68 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘😘
@ancyfathima5943
@ancyfathima5943 23 дня назад
@@reshmaachu122 ♥️
@gloryjoy880
@gloryjoy880 23 дня назад
Yes
@ambilygnair5902
@ambilygnair5902 23 дня назад
തുളസി കതിർ ഓർമ്മ വരുന്നു 😂😂😂❤❤
@sooryarajesh6068
@sooryarajesh6068 23 дня назад
@@ambilygnair5902 💞
@shymolsanthosh9936
@shymolsanthosh9936 23 дня назад
ഒരു വാക്ക് പറഞ്ഞിട്ട് ലക്ഷമി കാണിച്ചത് തെറ്റായിപ്പോയി. അച്ഛന്റെ അവസാന ആഗ്രഹമാണെങ്കിലും .നന്ദുവിനോട് ഒരു വാക്ക് പറയണമായിരുന്നു. സ്നേഹ നിദിയായ അച്ഛനൊന്നുo അല്ലല്ലേ ഇപ്പോഴല്ലേ ഈ മകളെ ഓർത്തത്. ഒരിക്കലും ഈ തെറ്റ് ചെയ്യാൻ പാടില്ലായിരുന്നു ലെക്ഷ്മി. ഒരു ചെറിയ ടോസ് കൊടുത്ത് വിട്ടാ മതില്ലെണ്ടാ.
@EmmuEmmu-xu2rv
@EmmuEmmu-xu2rv 23 дня назад
ലക്ഷ്മി തെറ്റുകാരിയാണ്
@kochumonjoshi3346
@kochumonjoshi3346 23 дня назад
💞💞 നന്ദു 💞💞 ലക്ഷ്മി 💞💞 ❤❤ അനന്തു ❤❤ ശ്വേത ❤❤ 💕💕 നന്ദ ലക്ഷ്മി 💕💕
@theerthaammus7282
@theerthaammus7282 23 дня назад
നന്ദേട്ടൻ ലക്ഷ്മി ചേച്ചിടെ കരണം പുകച്ച് ഒരെണ്ണം പൊട്ടിക്കും എന്ന് വിചാരിച്ചതെ ഇല്ല...😮 ദേഷ്യം വന്ന് ചവിട്ടിതുള്ളി പോയിട്ട് തിരിച്ചു വരുന്നത് നാല് കാലിൽ ആവാതിരുന്നാൽ ഭാഗ്യം അല്ല നന്ദേട്ടൻ നന്ദേട്ടന്റെ തൊട്ടാവാടിയെ തല്ലുന്നത് ആദ്യം ആയിട്ടല്ലേ അത് കൂടാതെ ആദ്യമായി ലക്ഷ്മി ചേച്ചി കൊടുത്ത വാക്ക് തെറ്റിച്ചു
@sooryarajesh6068
@sooryarajesh6068 23 дня назад
😊😊😊
@Nusaibasemi2648
@Nusaibasemi2648 23 дня назад
ഒരെണ്ണം പൊട്ടിച്ചത് നന്നായെ ഉള്ളു 😂 അല്ല പിന്നെ 😂😂
@theerthaammus7282
@theerthaammus7282 23 дня назад
@@Nusaibasemi2648 😂😂അതെ എന്നാലും ചെറിയ ഒരു വിഷമം
@theerthaammus7282
@theerthaammus7282 23 дня назад
@@sooryarajesh6068 ❤️❤️
@theerthaammus7282
@theerthaammus7282 23 дня назад
@@sooryarajesh6068 ❤️❤️
@shefianasanas4623
@shefianasanas4623 22 дня назад
ഇങ്ങനെ കുറച്ചു ദേഷ്യം ഒക്കെ ഉണ്ടെങ്കിലേ നന്ദു hero ആവുകയുള്ളു ❤️❤️
@jannetjoseph8714
@jannetjoseph8714 23 дня назад
Nandhu is correct, only👍Lekshmi now wrong doing only. Cruel father👨&StepMother didn't deserve Lekshmi too
@ArshadArfan
@ArshadArfan 22 дня назад
❤️❤️super story❤️❤️ ❤️❤️നന്ദ ലക്ഷ്മി ❤️❤️ ❤️❤️നന്ദു 💚💚ലക്ഷ്മി ❤️❤️
@PriyaSatheesan-fk2hy
@PriyaSatheesan-fk2hy 23 дня назад
നന്ദു ♥️♥️
@RajlaRaji-ls1vz
@RajlaRaji-ls1vz 23 дня назад
ലക്ഷ്മിയുടെ ഭാഗത്ത് തന്നെയാണ് തെറ്റ് ഭർത്താവിന്റെ സമ്മതം ഇല്ലങ്കിൽ സ്വാന്തം അച്ഛനാണങ്കിൽ പോലും കാണാൻ പോവരുത്. ലക്ഷ്മികരുതി കാണും കൊഞ്ചിയാൽ അതിൽ വീഴും നന്ദു എന്ന് കൊഞ്ചൽ കുറച്ച് കൂടുതലാണല്ലോ അവൾക്ക്
@user-pk3ww8rv4c
@user-pk3ww8rv4c 23 дня назад
ജന്മം തന്ന് വളർത്തിയ മാതാപിതാക്കളാണ് ഈ ലോകത്ത് ഏറ്റവും വലുത്... അതുകഴിഞ്ഞണ് ഭർത്താവും മക്കളും എല്ലാo.... ഡിവോഴ്സ് ആയാലും വേറെ ഭർത്താവും മക്കളും എല്ലാം ആകും... മാതാപിതാക്കളെ കിട്ടില്ല.........❤❤❤
@RajlaRaji-ls1vz
@RajlaRaji-ls1vz 23 дня назад
​@@user-pk3ww8rv4cM
@RajlaRaji-ls1vz
@RajlaRaji-ls1vz 23 дня назад
​@@user-pk3ww8rv4cഅത് ശരിയാണ് ok But ഭർത്താവിന്റെ സമ്മതം വേണം സമ്മതമില്ലാ തെ പോവരുത് അത് തെറ്റ് തന്നെയാണ് അവൾക്ക് ചോദിച്ചിട്ട് പോകാമായിരുന്നു
@RajlaRaji-ls1vz
@RajlaRaji-ls1vz 23 дня назад
​@@user-pk3ww8rv4cമരിച്ചിട്ടുണ്ടകിൽ വരേ പോവാൻ ഭർത്താവിന്റെ സമ്മതം . വേണം
@user-pk3ww8rv4c
@user-pk3ww8rv4c 23 дня назад
@@RajlaRaji-ls1vz 😂😂😂വെറുതെ ഭാര്യ വീട്ടിൽ പോകുവാണെങ്കിൽ.... Ok.... ഭർത്താവിന്റെ സമ്മതം വേണം.... വയ്യാത്തേകിടക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും സമ്മതം നോക്കി നിൽക്കരുത്... വളർത്തി വലുതാക്കിയ മക്കൾ ആൺ പെ ൺ വ്യത്യാസമില്ലാതെ നോക്കേണ്ടത് കടമയല്ല .... അത് നമ്മൾ മക്കളുടെ അവകാശം ആണ് dear.... അവടെ നമ്മൾക്ക് ആരുടെയും സമ്മതം ആവശ്യം ഇല്ല..... എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ ❤️❤️❤️🥰🥰🥰
@muhammedalthafalthaf3615
@muhammedalthafalthaf3615 23 дня назад
Lakshmi pava athe അനുഭവിച്ചവരെക് athe അറിയാൻ പറ്റു ഇനിക്ക് ഭയങ്കര veshamamaayi ഞാൻ അതില്കൂടി കടന്നു വന്ന allanne ithe കഥ ആയി പോയി mathrem😢
@divyajayaram8968
@divyajayaram8968 23 дня назад
ലക്ഷ്മിയുടെ മനസ്സറിഞ്ഞു എല്ലാം ചെയ്തു കൊടുക്കുന്ന നന്തുവിന്റെ മനസ്സ് വിഷമിപ്പിച്ച ലക്ഷിയോട് ഒരുപാട് ഒരുപാട് ദേഷ്യം തോന്നുന്നു 😡😡
@user-vu7om8rg6z
@user-vu7om8rg6z 23 дня назад
കഥ മുന്പോട്ട് പോകുമ്പോൾ ഒരു request ഉണ്ട്.. നന്ദുവിന് സത്യം ചെയ്തു കൊടുത്തു എങ്കിലും മരിക്കാൻ പോകുന്നു എന്ന തോന്നലിൽ ആണ് ലക്ഷ്മി കാണാൻ പോയത്. അതിൽ ലക്ഷ്മിയെ കുറ്റം പറയാൻ പറ്റില്ല, കഥ മുന്പോട്ട് പോകുമ്പോൾ ലക്ഷ്മിയെ തെറ്റ് കാരി ആകരുത്, നന്ദുവിനോട് പറയാതെ പോയി എന്ന സങ്കടം ലക്ഷ്മിയിൽ കൂടുതൽ കൊണ്ട് വന്ന് ലക്ഷ്മിയെ ഒരുപാട് നല്ലതാക്കരുത്.. നന്ദു ലക്ഷ്മിയെ മനസിലാക്കുന്ന രീതിക്ക് കഥ ദയവു ചെയ്തു കൊണ്ട് പോകുക നന്ദുവിനെ പേടിച്ചാണ് ലക്ഷ്മി പറയാഞ്ഞത് എന്ന ബോധം നന്ദു എന്ന character ന് വേണം എന്ന് കഥയെ ഇഷ്ട്ട പെടുന്ന ഒരാൾ... NB: തൊടുന്നതിനും പിടിച്ചതിനും ലക്ഷ്മിയുടെ കരച്ചിൽ ബോർ ആകുന്നു. കുറച്ചു കുട്ടിത്തം കുറച്ചു ബോൾഡ് ആയി അവതരിപ്പിക്കുക
@saravanansruthi4490
@saravanansruthi4490 23 дня назад
@@user-vu7om8rg6z correct 🥰🥰
@ancyfathima5943
@ancyfathima5943 23 дня назад
♥️💚നന്ദു ♥️ലച്ചു 💚♥️
@Mufeedasafvan4906
@Mufeedasafvan4906 23 дня назад
❤❤
@sooryarajesh6068
@sooryarajesh6068 23 дня назад
♥️
@Athira-5898
@Athira-5898 23 дня назад
❤️നന്ദൻ ❤️ലക്ഷ്മി ❤️
@ancyfathima5943
@ancyfathima5943 23 дня назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 23 дня назад
പാവം നന്ദു
@mayapadmanabhan956
@mayapadmanabhan956 23 дня назад
Nanduventy anuvadam ellathe Lakshmi pokan padillayerunnu Love uNandu ❤❤❤❤waiting
@user-wp8dv8se7l
@user-wp8dv8se7l 23 дня назад
ഐയോ ഇതിന്റെ പേരിൽ അവർ വഴകിടരുത് plzzz അവർ ഒരുരീതിയിലും അകലരുന്നത് plzzzz ലെച്ചു അവൾ നന്ദു പറയുന്നത് ഇപ്പോൾ കേൾക്കണം പിന്നെ നോക്കാം ബാക്കി ❤❤❤😔😔😔plzzz ഒരുപാട് നാൾ അവരെ പിരിച്ചിരുത് plzzzzzz ചേച്ചി അവരെ എത്രയും പെട്ടന്ന് ഒന്നിപ്പിക്കു plzzz നാളെ വരെ ഐയോ ഓർക്കാൻ കൂടി വൈയ്യാ ചേച്ചി ഇത് ഒരു വലിയ ഇഷ്യൂ ആക്കരുത് plzzzz😭😭😭😭😭
@binijabinija
@binijabinija 23 дня назад
അടിപൊളി.
@chinjukannankannan236
@chinjukannankannan236 23 дня назад
Lakshmiku adi kittiyathu kandappol adivayattil manju veena sugham 😌😌😌😌
@aiswaryaaishu7955
@aiswaryaaishu7955 23 дня назад
Njan vannu❤️❤️
@AdriaAntony
@AdriaAntony 23 дня назад
നന്ദു ❤ലച്ചു ❤️
@sruthisivankutty
@sruthisivankutty 23 дня назад
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤.
@ArifarArifar
@ArifarArifar 23 дня назад
😘❤️👌😍❤
@sooryarajesh6068
@sooryarajesh6068 23 дня назад
@hymasatheesh5578
@hymasatheesh5578 23 дня назад
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜നന്ദു 💜💜ലക്ഷ്മി 💜💜
@Nusaibasemi2648
@Nusaibasemi2648 23 дня назад
@hymasatheesh5578
@hymasatheesh5578 23 дня назад
​@@Nusaibasemi2648❤❤
@sooryarajesh6068
@sooryarajesh6068 23 дня назад
@hymasatheesh5578
@hymasatheesh5578 23 дня назад
​@@Nusaibasemi2648❤
@hymasatheesh5578
@hymasatheesh5578 23 дня назад
​@@sooryarajesh6068❤
@user-ii3ek8ot4p
@user-ii3ek8ot4p 23 дня назад
നന്ദു 💖💚💙ലക്ഷ്മി
@user-hv4xp9tz7v
@user-hv4xp9tz7v 23 дня назад
നന്ദുവിന് ലക്ഷമി നും പിരിപ്പിക്കല്ലെ
@user-qt8dp8tu7o
@user-qt8dp8tu7o 23 дня назад
First adichallo❤❤❤❤❤❤❤
@aryakrishnan2199
@aryakrishnan2199 23 дня назад
ലക്ഷ്മി പോകണ്ടാരുന്നു... 🥹
@safrasafra5815
@safrasafra5815 23 дня назад
Idh long story aanuuuu ...so thulasikadhir 2 start kore time edkumm
@muhammedaneesh1288
@muhammedaneesh1288 23 дня назад
ഇത് കേൾക്കുന്ന എല്ലാവരും( ഹസ്ബന്റ്) പറഞ്ഞിട്ടാണോ പോെണെ? വെറുതെ തമാശയ്ക്ക്😂😂😂
@gloryjoy880
@gloryjoy880 23 дня назад
If not ,any husband allow his wife to stay with him?
@semeenasemeena2252
@semeenasemeena2252 23 дня назад
Waiting for next part ❤️❤️❤️❤️
@Hailaahh
@Hailaahh 23 дня назад
Thulasikadir orma vannu ann akash parvathy yod paranja karyam orma vannu😢😢
@shifushifana6813
@shifushifana6813 23 дня назад
ഞാൻ വന്നു❤❤
@ancyfathima5943
@ancyfathima5943 23 дня назад
♥️♥️🥰🥰🥰
@naziyashafeer5097
@naziyashafeer5097 23 дня назад
കാത്തിരിക്കുന്നു
@anilasalimon2523
@anilasalimon2523 23 дня назад
അനന്തു എന്തിനാണ് ലക്ഷ്മിയുടെ നമ്പർ കൊടുത്തത് ? നന്ദുവിനോട പറഞ്ഞിട്ട് പോകാമായിരുന്നു ലക്ഷ്മിക്ക്, സ്നേഹ സമ്പന്നനായ അച്ഛനെ കാണാൻ ഇതൊക്കെ പോകട്ടെ ഒരു സർപ്പഗന്ധി എന്ന കഥയുടെ കാര്യം ഇടയ്ക് പറഞ്ഞിരുന്നു എന്തായി
@naseejamm2604
@naseejamm2604 23 дня назад
Lekshmik.oradiyude.kuravundayurinnu.nandhu.vinod.onnu.parayamayirunille.❤❤❤❤
@user-mb9nq2or1n
@user-mb9nq2or1n 23 дня назад
❤❤mm❤❤
@sruthisivankutty
@sruthisivankutty 23 дня назад
❤❤ഞാനും വന്നു
@ashwathikolliyan5542
@ashwathikolliyan5542 23 дня назад
Going so super and romantic powerful story ❤❤❤❤
@Sreelekshmi-lj2ss
@Sreelekshmi-lj2ss 23 дня назад
Super ❤❤❤❤
@aparnaappu787
@aparnaappu787 23 дня назад
ചേട്ടാ ഇത് കഴിഞ്ഞു sarpaganthy ചെയ്യുവോ
@chinjukannankannan236
@chinjukannankannan236 23 дня назад
Athe adipoli story aanu Aakash varmaku Kattaku nilkkum Sub collector Sreeram Viswanathan😊
@sooryarajesh6068
@sooryarajesh6068 23 дня назад
❤seetha ❤️
@aparnaappu787
@aparnaappu787 22 дня назад
@@chinjukannankannan236 കട്ടക്ക് അല്ല അതുക്കും മേലെ അല്ലെ
@chinjukannankannan236
@chinjukannankannan236 22 дня назад
@@aparnaappu787 Eniku Randaaleyum Twin pole feel cheyyum 😌
@nishap5873
@nishap5873 23 дня назад
ഞാൻ ഫാസ്റ്റ് വന്നു. ഇനി എന്താ ആവോ ഏതോ. 💞💞❤️💞💞💞
@ThankammaBaby-fb1mn
@ThankammaBaby-fb1mn 23 дня назад
First🥰🥰🥰🥰
@Mufeedasafvan4906
@Mufeedasafvan4906 23 дня назад
❤❤❤
@ancyfathima5943
@ancyfathima5943 23 дня назад
@@Mufeedasafvan4906 ♥️
@user-kw2pq3jw9c
@user-kw2pq3jw9c 23 дня назад
First 🎉
@SreelekhaSree-ly9be
@SreelekhaSree-ly9be 22 дня назад
എന്തിനും കൂടെയുള്ളനന്ധുവിന് വാക്കുകൊടുതിട്ട് ഇതുവരെ ഒരിട്ടുസ്നേഹം കൊടുക്കാത്ത അച്ഛനെ കാനാപോയത് തെറ്റ് തന്നെ കുറച്ച് നാൾ നന്ദു പിനങ്ങിയിരിക്കട്ട്
@Asru-wm3il
@Asru-wm3il 23 дня назад
Adipoliii
@sukumaranm4130
@sukumaranm4130 23 дня назад
First comment ❤❤❤❤❤
@Rahul-iu7jl
@Rahul-iu7jl 23 дня назад
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@user-jo2gz9ev1w
@user-jo2gz9ev1w 23 дня назад
Super💕💕💕💕💕😢😢
@sajinisajini3888
@sajinisajini3888 23 дня назад
ഞാൻ ❤️❤️❤️വന്നു
@gulshanmohammed2926
@gulshanmohammed2926 23 дня назад
Lakshmi kurach over aayittund.... Innatthadhil nandhum
@aryasheemu6829
@aryasheemu6829 23 дня назад
🙋🏻‍♀️
@vishnug3145
@vishnug3145 23 дня назад
❤❤❤❤❤❤
@haneesaabbas2411
@haneesaabbas2411 23 дня назад
👍🏻👍🏻
@aryaarya4862
@aryaarya4862 23 дня назад
ഇത് കുറച്ച് കൂടി പോയി, ലക്ഷ്മി ചെയ്തത് തെറ്റ് ആണ്. Atleast നന്ദുവിനോട് പറയാമായിരുന്നു. ലച്ചു അവളുടെ വാശി കൂടുന്നു.
@chinjukannankannan236
@chinjukannankannan236 23 дня назад
Vanna vazhi marakunna ahangary aanu Lakshmi ,ithaanu attaye pidichu methayil kidathiyal kidakillanu parayunnathu ,,swethayude character aanu enikishtam
@WuusususZhzhzhzhjz
@WuusususZhzhzhzhjz 23 дня назад
ലക്ഷ്മി 😡😡😡
@BabuBabu-bm9yf
@BabuBabu-bm9yf 23 дня назад
Ethu.nandhuaringal ,
@blessmaria9039
@blessmaria9039 23 дня назад
Please nale engilum avarude pinakam mattanam. Please. Oru sadness venda please
@user-rd8hm1zv1v
@user-rd8hm1zv1v 23 дня назад
❤❤❤❤
@user-ec3ox7xw4q
@user-ec3ox7xw4q 23 дня назад
Do not stoped this story. P l s
@inthusunil4733
@inthusunil4733 23 дня назад
❤❤❤❤❤
@sajinisajini3835
@sajinisajini3835 23 дня назад
👌👌👌
@VaheedaVaniyamparambath
@VaheedaVaniyamparambath 23 дня назад
Valichu neeti katha orupad bore ayi marunnund
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 23 дня назад
❤️❤️❤️❤️❤️
@Ayanasaneeshgs2ch
@Ayanasaneeshgs2ch 23 дня назад
🥰
@jasir3355
@jasir3355 23 дня назад
❤❤❤❤❤❤❤❤❤
@iqbalmm4849
@iqbalmm4849 23 дня назад
Und
@reshmareshma5514
@reshmareshma5514 23 дня назад
👍
@dinnid77
@dinnid77 23 дня назад
Nandu is too over 🙄😬
@balzithomas8965
@balzithomas8965 23 дня назад
♥️♥️♥️
@anujabiju1448
@anujabiju1448 23 дня назад
ലക്ഷ്മി കുറച്ചു ഓവർ ആണ്
@user-qb1do6uj2h
@user-qb1do6uj2h 23 дня назад
Njan indu
@user-ww2kj5uk9y
@user-ww2kj5uk9y 23 дня назад
❤❤❤❤❤🎉🎉🎉🎉🎉
@user-qp4ic4wm4o
@user-qp4ic4wm4o 23 дня назад
❤❤❤❤❤❤❤
@gopikaus5606
@gopikaus5606 20 дней назад
😢
@statusworld3806
@statusworld3806 23 дня назад
@user-hv4xp9tz7v
@user-hv4xp9tz7v 23 дня назад
വേണ്ട
@user-xv3ql1ks9l
@user-xv3ql1ks9l 23 дня назад
1
Далее
КАК Я ЭТО СДЕЛАЛА?
00:13
Просмотров 303 тыс.
кукинг с Даниилом 🥸
01:00
Просмотров 998 тыс.
AkhiShyama Episode Full Review
5:00
Просмотров 3,9 тыс.