Тёмный

നന്ദ ലക്ഷ്മി | PART- 72 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - സുഷമയുടെ കുതന്ത്രങ്ങൾ 

Shahul Malayil Stories
Подписаться 207 тыс.
Просмотров 48 тыс.
50% 1

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@mannaprasad1653
@mannaprasad1653 20 дней назад
ശ്വേതയോട് അനന്ദൂ അല്പം കൂടി സ്നേഹത്തിൽ പെരുമാറണം എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്.......
@Kukkuparukutty
@Kukkuparukutty 20 дней назад
എനിക്കും തോന്നി
@itsmesana5584
@itsmesana5584 20 дней назад
Eanikkum thonni
@chinjukannankannan236
@chinjukannankannan236 20 дней назад
Lakshmi Thamburattiyum , vaalayakaary Swetha yum , Body guard Anathum ,enikanganeyaa feel cheyyunnath😅 , pregnant aaya penkuttykanu ellavarum care kodukkaru ,ivide nere thiricha , Lakshmi ye paricharikaan aanu ananthu Swetha ye kalyanam kazhichathennu thonnum 😤
@jyothikavijayan7644
@jyothikavijayan7644 20 дней назад
ഇതെന്താ ലക്ഷ്മിയെ ഇഷ്ടമായിരുന്നു പക്ഷേ ശ്വേതയുടെ അവസ്ഥ കാണുമ്പോള്‍ വിഷമം ആണ്. അവള്‍ ഒരുപാട് സ്നേഹം അര്‍ഹിക്കുന്നു.
@sooryarajesh6068
@sooryarajesh6068 20 дней назад
സുഷമ സേച്ചിയെ ഇഷ്ടമില്ലാത്തവർ ഒണ്ടോ????!!!!😂🤣🤣
@immimaryam1894
@immimaryam1894 20 дней назад
😂😂😂
@theerthaammus7282
@theerthaammus7282 20 дней назад
🤣🤣😂ഇഷ്ട്ടം അല്ല
@hymasatheesh5578
@hymasatheesh5578 20 дней назад
ഉണ്ട് 😂
@Nusaibasemi2648
@Nusaibasemi2648 20 дней назад
🤣🤣😝😝
@gloryjoy880
@gloryjoy880 20 дней назад
I don't like her
@minijestine-qi2hg
@minijestine-qi2hg 20 дней назад
അനന്തു ശ്വേതയോട് എന്താ ഇങ്ങനെ പെരുമാറുന്നത് ഇത് ബോർ ആണ്. കുറച്ചൊക്കെ സ്നേഹമോക്കെ ആകാം ❤
@sreeragisree7321
@sreeragisree7321 20 дней назад
എനിക്ക് ഇപ്പൊ ലക്ഷ്മിയെകാൾ ശ്വേതയേ ആണ് ഇഷ്ടം❤️ അനന്തുവും കുറച്ച് over ആയിരുന്നു 🤧
@sinimol1759
@sinimol1759 20 дней назад
അനന്ദു എന്താ ഇങ്ങനെ. പ്രെഗ്നന്റ് ആയ ഭാര്യയോട് ഇല്ലാത്ത എന്തു പരിഗണന യാണ് ലക്ഷ്മിയോട്. എനിക്ക് ഇഷ്ട്ടം ശ്വേത.
@ramseenarafeek7431
@ramseenarafeek7431 20 дней назад
ലക്ഷ്മിയെ എന്തിനാ ഇങ്ങനെ പൊക്കിക്കൊണ്ടുപോകുന്നത്
@vihithabinoj2650
@vihithabinoj2650 20 дней назад
കമ്മന്റ് വായിച്ചു കഥ കേൾക്കുന്നവർ ആരൊക്കെ ❤ കമന്റ് മൊത്തം അനന്ദുവിനോടുള്ള കലിപ്പാണല്ലോ 🤣🤣
@Dona-lf5ti
@Dona-lf5ti 20 дней назад
നന്ദലക്ഷ്മി 71 പാർട്ടും കേട്ടവർ ആരൊക്കെ 🥰🥰🥰
@shajimpshajimp6665
@shajimpshajimp6665 20 дней назад
❤ സുഷ്മയ്ക്ക് കിട്ടിയത് മതിയായില്ല എന്ന് തോന്നുന്നു❤ അനന്തു Super❤❤
@user-gy8iw9wo3s
@user-gy8iw9wo3s 20 дней назад
ശ്വേത കാണിച്ച വല്യ മണ്ടത്തരം അനന്ദുവിനെ കല്യാണം കഴിച്ചു എന്നതാണ് അനിയത്തി സ്നേഹം ആകാം bore ആകരുത് 🙄
@gloryjoy880
@gloryjoy880 20 дней назад
Hello, if you don't like the story please don't waste your time for that. Why should you giving negative comments everyday?
@rahmath5734
@rahmath5734 20 дней назад
​@@gloryjoy880comment box opinion പറയാനുള്ളതല്ലേ
@user-gy8iw9wo3s
@user-gy8iw9wo3s 20 дней назад
Glorijoy എന്റെ പൊന്നെ ഒരു comment ഇട്ടതിനു എന്തൊക്കെ അപാരതങ്ങൾ കേക്കണം ഞാൻ PR worker ഒന്നുമല്ല negative comment ഇടാൻ കഥ ഇഷ്ട്ടപെട്ടു അത് കൊണ്ട് കാണുന്നു കാര്യം പറഞ്ഞ അത് negative ആകുന്നത് എങ്ങനെയാ എനിക്ക് മനസിലായില്ല പിന്നെ താൻ എന്തിനാ എന്റെ comment നെ പറ്റി bothered ആകുന്നത് തനിക്കു വേറെ പണിയില്ലേ 🙄
@jyothikavijayan7644
@jyothikavijayan7644 20 дней назад
​@@gloryjoy880he opened the comment section to hear public opinion and he's the one who respect and considers it. Better you clear your mind.
@greeshmagreeeshma7305
@greeshmagreeeshma7305 19 дней назад
​@@gloryjoy880 പിന്നെ comment box എന്തിനാ മറ്റൊരാളോട് coments ഇടരുത് എന്ന് പറയാൻ നീ ആരാ നിനക്ക് ഇഷ്ട്ടപ്പെട്ട comments positive ബാക്കി oky negative നീ ആള് കൊള്ളാമല്ലോ
@IshalFathima-rq2gs
@IshalFathima-rq2gs 20 дней назад
ലക്ഷ്മി യെ ശ്രദ്ധിക്കാൻ അവൾ എന്താ കൊച്ചു കുട്ടിയാണോ 😂😂😂😂😂
@kochumonjoshi3346
@kochumonjoshi3346 20 дней назад
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 അനന്തു 💞💞 ശ്വേത 💞💞 ♥♥ നന്ദ ലക്ഷ്മി ♥♥
@user-wp8dv8se7l
@user-wp8dv8se7l 20 дней назад
ഐയോ ലെച്ചുവിന് മാത്രം അല്ല ശേതക്കും ഒന്നും വരരുത് plzzzzzz സുഷമ ചെയ്തത്തിനുള്ള പണി സു ഷമയ്ക്ക് തന്നെ കിട്ടണം 😔😔😔
@unicorn-oe1ey
@unicorn-oe1ey 19 дней назад
Swethakk aanu pattuka
@user-lq5ts9ng5l
@user-lq5ts9ng5l 20 дней назад
അല്ല ശ്വേതയോട് എന്തിനാ അനന്തു ഇങ്ങനെ ദേഷ്യ പെടുന്നെ........ 😏 ഈ സുഷമ നന്ദുന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടും... 🤣❤❤
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 20 дней назад
സുഷമ എന്തങ്കിലും കാണിച്ചാൽ അത് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുക അത് നല്ലത്
@shifushifana6813
@shifushifana6813 20 дней назад
ഞാൻ വന്നൂ❤❤ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് shahul ഇക്ക ഇത് കുറച്ച് ഓവറാണ് ലക്ഷ്മിയെ എങ്ങനെ കെയർ ചെയ്യുന്നത് അനന്തുവിന് കുറച്ച് ഇംപോർട്ടൻസ് ശ്വേത കൊടുക്കാമായിരുന്നു😮 ഇന്നവളുടെ ഫങ്ക്ഷൻ അല്ലേ അപ്പോ ആ ടൈമിൽ അവളെ ചീത്ത പറഞ്ഞത് ശരിയായില്ല അനന്തുവിനെ ലക്ഷ്മി യോടുള്ള സ്നേഹം മനസ്സിലാക്കാ പക്ഷേ കുറച്ച് പരിഗണന ശ്രേയക്ക് കൊടുക്കാമായിരുന്നു 😢😢 അനന്തുവിൻറെ ഇന്നത്തെ ശ്രേയയുടെ ഉള്ള സംസാരം കുറച്ചു കൂടിപ്പോയി😢
@gloryjoy880
@gloryjoy880 20 дней назад
Yes ofcourse
@shefianasanas4623
@shefianasanas4623 20 дней назад
Yes
@shefianasanas4623
@shefianasanas4623 20 дней назад
ഇത് ഇങ്ങനെ പോയാൽ ലക്ഷ്മിയോട് ഉള്ള ഇഷ്ട്ടം കുറഞ്ഞു പോവും
@shifushifana6813
@shifushifana6813 20 дней назад
സത്യം
@ashamanoj9624
@ashamanoj9624 20 дней назад
Athe
@its_me_true___5665
@its_me_true___5665 20 дней назад
Shwadha kk kodukkenda sthaanam avalk kodukkanam..ketto..karanam ithil shwetha ellam manassilaki swantham aniyathi kuttine kanumbole kanunnath..appo shwedhak ananthuvil ninnu oru sthanam kodukkanam.. prethyekich shwedhayude time.. orikkalum sangadapedanpadillatha time alle..appo entha aa responsibility koodi shwedhak koduth lakshmiyude bodyguard aakaruth..athenik ishtapettilla..shwedhaye eni ivare 4 peril ninnum pirikalle..pls.. atleast anandhuvinte bharya enna concession engilum..enna story oru rasam ollu..ithu orumathiri old bharyamarepole bharthavine kandarinj jeevikka..angot mathram sneham kodukka..athoru rasalla..lakshiyepole thanne shwedhayeyum njngal preshakar manassil etedutha..appo oru sangadam...atha paranjath..shwethakk oru sthanam kodukkanam
@rahmath5734
@rahmath5734 20 дней назад
Actually shwetha അനന്തുവിന്റെ ആരാ... ഒരു ഭാര്യയോടുള്ള പോലെയാണോ പെരുമാറുന്നത് ☹️എനിക്ക് വലുത് ലക്ഷ്മിയും നന്ദുവുമാണെന്നോ..ഈ dialogue എനിക്ക് തീരെ പിടിച്ചില്ല. ആ ലിസ്റ്റിൽ ശ്വേതയെ പെടുത്തിക്കൂടെ.. സ്റ്റോറിയാണെങ്കിലും ശ്വേതയുടെ ക്ഷമ.. ഭർത്താവ് തന്നേക്കാൾ കൂടുതൽ മറ്റുള്ളവരെ സ്നേഹിക്കുന്നു...😮
@greeshmagreeeshma7305
@greeshmagreeeshma7305 19 дней назад
സത്യം ഒരു ഭാര്യക്കു അത് സഹിക്കില്ല
@lijajiji8386
@lijajiji8386 20 дней назад
ശ്വേതയോട് അനന്തുള ങ്ങനെ പറയരുതായിരുന്നു. ശ്വേതയ്ക്ക് എപ്പോഴും ലക്ഷ്മിയെതാങ്ങാനാണോ സമയം മുഴുവൻ
@-Rifsana-Rafeek
@-Rifsana-Rafeek 20 дней назад
സുഷ്മ ചേച്ചി പണി വാങ്ങാൻ വന്നതാണല്ലേ 😁😁
@subhak9082
@subhak9082 20 дней назад
അനന്ദു വിന് ലക്ഷ്മി യോടുള്ള സ്നേഹം പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കും ലക്ഷ്മി യോടുള്ള സ്നേഹം ഒട്ടും കുറവല്ല അതുകൊണ്ട് അവൾക് അതിൽ വിഷമമില്ല. അങ്ങനെ അവൾക് നല്ലത് വരട്ടെ
@chinjukannankannan236
@chinjukannankannan236 20 дней назад
Anandhu Lakshmi ye kaanunna pole entha Nandhu swethaye kaananthathu ? avanu vivaram undu , bharyaye servantine pole kaanan Nandhu vinaakilla😊
@greeshmagreeeshma7305
@greeshmagreeeshma7305 19 дней назад
​@@chinjukannankannan236 അത് പൊളിച്ചു അനന്തു മാത്രം best brother ആയ മതിയോ അപ്പൊ നന്ദുവിന് നല്ല brother ആകു
@chinjukannankannan236
@chinjukannankannan236 19 дней назад
@@greeshmagreeeshma7305 oru pregnant aaya penkuttyku last warning koduthathu kettille innale ,,, Swetha aara Lakshmi yude Bodyguard aano ?
@greeshmagreeeshma7305
@greeshmagreeeshma7305 19 дней назад
@@chinjukannankannan236 അനന്തുവിന് Swethaയോട് വളരെ മോശമായി ആണ് സംസാരിച്ചത് ആ ഒരു കാരണം കൊണ്ട് മാത്രം അനന്തു വിനോട് ദേഷ്യം മാത്രം ഒള്ളു അവൻറെ പ്രവർത്തി ഒരു ഭാര്യ ക്കു അംഗീകരിക്കാൻ കഴിയില്ല എന്തിന് അനന്തു fans നു പോലെ അവനെ husband ആയിട്ട് വേണ്ട brother മതി അവർക്കും അറിയ ഒരു ഭാര്യക്കു അത് സഹിക്കില്ല എന്ന്
@ancyfathima5943
@ancyfathima5943 20 дней назад
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@ancyfathima5943
@ancyfathima5943 20 дней назад
കുതന്ത്രം കാണിച്ചു സുഷമ ഇരന്നു വാങ്ങും 🤣🤣🤣🤣🤣
@saravanansruthi4490
@saravanansruthi4490 20 дней назад
തന്റെ fans annallo😁😁
@theerthaammus7282
@theerthaammus7282 20 дней назад
😂😂😂😂
@hymasatheesh5578
@hymasatheesh5578 20 дней назад
Athe
@nimlanimla6055
@nimlanimla6055 20 дней назад
😂😂😂❤
@sooryarajesh6068
@sooryarajesh6068 20 дней назад
കിട്ടട്ടെ 😂😂😂ഒരു മനസുഖം 😂😂
@bindumanu1950
@bindumanu1950 20 дней назад
ലക്ഷ്മി എന്താ പാലയിൽ കിടക്കുന്ന കുഞ്ഞാണോ
@ancyfathima5943
@ancyfathima5943 20 дней назад
♥️♥️നന്ദു ♥️ലച്ചു ♥️♥️
@muhammedshafimuhammedshafi6308
@muhammedshafimuhammedshafi6308 19 дней назад
സത്യം പറയാതെ വയ്യ അറുബോറാണിപ്പോ ഈ കഥ
@Minhafebii-nw4ny
@Minhafebii-nw4ny 20 дней назад
ലക്ഷ്മി അനന്തുവിന്റെ അനിയത്തിയാണ് but ശ്വേതയേക്കാൾ importance കൊടുക്കണ്ട ആവിശ്യമില്ല 😒ശ്വേത pregnant അല്ലെ അപ്പൊ അതിന്റെ സ്നേഹ പോലും കാണിക്കുന്നില്ല 😶
@AlveenaCv-vc8yv
@AlveenaCv-vc8yv 20 дней назад
ഇത്രയും കാലം ഒരു cmt ഇടണം എന്ന് ഞാൻ വിചാരിച്ചത് അല്ല ഇതിലെ പല കോപ്രായം കണ്ടപ്പോഴും ഏതെകിലും ആയിക്കോട്ടെ എന്ന് കരുതി ഇപ്പോ ഇത് പറഞ്ഞില്ലെകിൽ ശെരിയാവില്ല...... ഒന്നാമത്തെ കാര്യം ലക്ഷ്മിയെ എനിക്ക് തീരെ ഇഷ്‌ടമേ അല്ല അവളുടെ ഓവർ കരച്ചിലും nannavum ഈ ലക്ഷ്മിക്ക് മാത്രം ഏത് prethekatheya ഉള്ളെ എല്ലാവരും കാണിക്കുന്ന സ്നേഹവും കരുതലും കാണുബോ കൊച്ചു കുട്ടി ആണെന്ന് തോന്നും... കുട്ടികളുടെ അടുത്ത് പോലും ആരും ഇത്ര ഓവർ ആക്കുന്നു തോന്നണില്ല കഷ്ടം 🤨😏😏😏 പിന്നെ അനന്ദു ഇത്രയും ബോധം ഇല്ലാത്ത ഒരു hus നെ ഞാൻ കണ്ടിട്ടില്ല 7month ആയി ഇരിക്കുന്ന വൈഫ്‌ ന്റെ അടുത്ത് പറയുന്ന കാര്യം കൊള്ളാം നിനക്ക് എന്തായിരുന്നു പണി ലക്ഷ്മിയെ ശ്രെദ്ധിക്കാൻ ടൈം ഇല്ലല്ലെന്നു അവളെ കെയർ ചെയ്യണ്ട ബട്ട്‌ ഇത്പോലെ ഓരോ കാര്യങ്ങൾ പറഞ്ഞു ആ പെണ്ണിനെ ബുദ്ധിമുടിക്കരുത് കഷ്ടം തന്നെ പെങ്ങൾകെയർ കൂടി കൂടി ലാസ്റ്റ് ശ്വേത ചത്തു കിടന്ന പോലും അവൻ പറയും മോളെ ലക്ഷ്മി നീ ഒക്കെ അല്ലെ കുഴപ്പം ഒന്നും ഇല്ലാലോ ശ്വേത അല്ലെ അവൾ അവൾ ചത്തോട്ടെ എനിക്ക് എന്റെ പെങ്ങൾ ഉണ്ടാലോ എന്ന് കഷ്ടം തന്നെ
@chinjukannankannan236
@chinjukannankannan236 20 дней назад
Njan ithil inne vare ittitulla comment Anandhu vineyum Lakshmi yeyum Kuttam parayan mathram Aanu 😅 Ithrem Verupicha oru heroineum , hero de brother um 😤😤 Eniku Nandhunem Swethayeyum aanu ishtam😊
@AlveenaCv-vc8yv
@AlveenaCv-vc8yv 19 дней назад
@@chinjukannankannan236 sathayam veruth poyii raghi nair ennu kelkkuboo oru santhoshaa ath avarude storyil ulla vishwasam annuu but ethil akke prethisha motham poyi kittii😕😕
@SherinRetheesh
@SherinRetheesh 17 дней назад
Sathyam...
@Athira-5898
@Athira-5898 20 дней назад
❤️നന്ദൻ ❤️ലക്ഷ്മി ❤
@sooryarajesh6068
@sooryarajesh6068 20 дней назад
😅❤
@SheejuKs-kq4ze
@SheejuKs-kq4ze 20 дней назад
ശ്വേത അനന്ദുവിന്റെ ഭാര്യ തന്നെയല്ലേ ഒരു സംശയം
@user-gy8iw9wo3s
@user-gy8iw9wo3s 20 дней назад
സത്യം ആ പെണ്ണിനോട് ഒരു സ്നേഹവും ഇല്ല
@gloryjoy880
@gloryjoy880 20 дней назад
Anandu loves Seetha, that's why she became pregnant. The cheap romance that you people expected was not there. Don't worry about it.
@jyothikavijayan7644
@jyothikavijayan7644 20 дней назад
​@@gloryjoy880 ohh come on😂 it's the so called 'cheap romance ' between nandhu and lekshmi. As a wife swetha deserves respect and love from her husband more than anything. FYI- love is to be expressed not suppressed
@Aarya405
@Aarya405 20 дней назад
​@@jyothikavijayan7644 സൂപ്പർ 💯 അത് എനിക്ക് ഇഷ്ട്ടായി
@Aarya405
@Aarya405 20 дней назад
​@@jyothikavijayan7644 അത് എനിക്ക് ഇഷ്ട്ടായി
@gopikaus5606
@gopikaus5606 19 дней назад
ithepole oru ettnum thnne manasilakuna oru barthavm nthinm koode nikuna oru chchiymmm ithu thnne valiya oru bagm alley lekshmide✨️
@saravanansruthi4490
@saravanansruthi4490 20 дней назад
ഉപ്പ് തിന്നവർ വെള്ളം കുടിക്കും.... 😁😁😁 ആർക്കു എന്തു പറ്റും എന്നത് നാളെ kathirikkam🤣🤣🤣🤔🤔
@sooryarajesh6068
@sooryarajesh6068 20 дней назад
😂😂😂
@sooryarajesh6068
@sooryarajesh6068 20 дней назад
സുഷമ അക്കച്ചിയുടെ 🤣🤣തന്ത്രം &കുതന്ത്രം 🤣🤣🤣 വിജയിക്കുമോന്നു നോക്കട്ടെ 🤣🤣🤣 ഏക്കുവോ 😂😂
@saravanansruthi4490
@saravanansruthi4490 20 дней назад
നമുക്ക് പോയി നോക്കാം 🤣🤣🤣
@gloryjoy880
@gloryjoy880 20 дней назад
Let us wait.
@HaleemaKM
@HaleemaKM 20 дней назад
വിജയിക്കും പക്ഷെ അത് പറ്റുന്ന ത് പാവം ശേദക്കും അനന്ദുവിനും ആകും നഷ്ടം അവർക്ക് മാത്രം
@sooryarajesh6068
@sooryarajesh6068 20 дней назад
​@@HaleemaKM😢😢
@ancyfathima5943
@ancyfathima5943 20 дней назад
ചക്കിനു വെച്ചത് കൊക്കിനു കൊള്ളും ഇന്ന് 😌😌😌😌
@sooryarajesh6068
@sooryarajesh6068 20 дней назад
😅😅😂😂
@hymasatheesh5578
@hymasatheesh5578 20 дней назад
😂😂
@RajlaRaji-ls1vz
@RajlaRaji-ls1vz 20 дней назад
പ്രസവത്തിന് ഭാര്യമാർ പോകുമ്പോൾ ഭർത്താക്കന്മാർക്ക് സങ്കടം ഉണ്ടാവും ഇവിടെ അനന്തുവിന് ഒരു പ്രശ്നവുമില്ല പകരം ചീത്ത പറയുകയാണ് ചെയ്തത് ഇത് കുറച്ച് അനന്തു ഓവറായി ലക്ഷ്മിക്ക് വേണ്ടി
@VidyaJithin
@VidyaJithin 20 дней назад
❤❤❤❤ ഫസ്റ്റ് അടിച്ചു❤❤❤
@SreelekhaSree-ly9be
@SreelekhaSree-ly9be 20 дней назад
Pregnant ആയ ശ്വേതയെ അനന്തു എന്തിന് ദേ ഷ്യ പ്പെടുന്ന്,ലേക്ഷ്മിയേക്കാൽ മുൻഗണന ശ്വേതയ്ക്ക് കൊടുക്കണം
@sruthisivankutty
@sruthisivankutty 20 дней назад
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤ ❤ഈ സുഷമക്ക് എന്താ വട്ടാണോ ❤ കുശുമ്പ് മൂത്തതാണ് ❤❤❤
@acdb7058
@acdb7058 20 дней назад
ഇക്ക , ലക്ഷ്മി കൊച്ചുകുട്ടി ഒന്നും അല്ലല്ലോ. ഇന്ന് ശ്വേതയുടെ ദിവസം ആണ്. ഈ ടൈപ് പൊട്ടി ആയ നായിക അല്ല ഞങ്ങള്‍ക്ക് വേണ്ടത് . Cuteness vaari വിതരണം ചെയ്തു ലക്ഷ്മി യെ ഇപ്പോള്‍ ഇഷ്ടം അല്ല. Anandu ആദ്യം സ്വന്തം ഭാര്യയെ സ്നേഹിക്കു .
@ashamanoj9624
@ashamanoj9624 20 дней назад
Athe
@hymasatheesh5578
@hymasatheesh5578 20 дней назад
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@sooryarajesh6068
@sooryarajesh6068 20 дней назад
@sabeenas3232
@sabeenas3232 20 дней назад
@@hymasatheesh5578 ❤️❤️
@niyajohny4207
@niyajohny4207 20 дней назад
Katta waiting for next part
@user-ii3ek8ot4p
@user-ii3ek8ot4p 20 дней назад
നന്ദു 🧡💚🤎ലക്ഷ്മി
@theerthaammus7282
@theerthaammus7282 20 дней назад
ലക്ഷ്മിക്ക് പണി കൊടുക്കാൻ പോയിട്ട് തിരിച്ചു പണികിട്ടാതെ നോക്കിക്കോ തള്ളേ.. നേരത്തെ അനന്തുന്റെ കൈന്ന് കിട്ടിയത് അല്ലേ ഇനി നന്ദേട്ടന്റെ കൈന്ന് കൂടെ വാങ്ങിച്ചോ 😂😂 നന്ദു ❤️❤️ലക്ഷ്മി അനന്തു ❤❤ശ്വേത
@gloryjoy880
@gloryjoy880 20 дней назад
That is sure
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 19 дней назад
ശ്വേത ❤❤ലക്ഷ്മി ❤❤anandu 😍😍നന്ദു
@naziyashafeer5097
@naziyashafeer5097 20 дней назад
കാത്തിരിക്കുന്നു ❤️❤️
@ancyfathima5943
@ancyfathima5943 20 дней назад
♥️♥️🥰🥰🥰
@ancyfathima5943
@ancyfathima5943 20 дней назад
♥️♥️♥️
@sabeenas3232
@sabeenas3232 20 дней назад
❤❤❤
@hymasatheesh5578
@hymasatheesh5578 20 дней назад
❤❤
@ancyfathima5943
@ancyfathima5943 20 дней назад
♥️♥️💕💕💕
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 20 дней назад
നന്ദു ♥️ലച്ചു ❤❤❤❤❤❤❤❤ആനന്ദു സൂപ്പർ.❤❤❤❤❤
@ashwathikolliyan5542
@ashwathikolliyan5542 20 дней назад
Going so super and romantic powerful story ❤❤❤
@shajojebin4863
@shajojebin4863 20 дней назад
ഇവർ കുറച് ഓവർ ആണ് 4പേരും
@sherinsijo8643
@sherinsijo8643 20 дней назад
സുഷമ ആൻ്റിക്ക് കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു❤❤❤❤
@binijabinija
@binijabinija 20 дней назад
അടിപൊളി.
@purple_moonstar
@purple_moonstar 20 дней назад
ആ best.... സ്വന്തം ഭാര്യേടെ ഏഴാം മാസത്തിലെ ചടങ്ങിന്റെ അന്ന് ലക്ഷ്മിയെ ശ്രദ്ധിക്കാതെ അവൾ എന്ത് ചെയ്യുവായിരുന്നു എന്ന് ചോദിക്കുന്ന ഭർത്താവ്...ശ്വതേടെ അടുത്ത് ദേഷ്യപ്പെടേണ്ട ഒരു കാര്യോം ഇല്ലായിരുന്നു...അനന്ദുന്റെ സ്വഭാവം ഭയങ്കര ബോറാകുന്നുണ്ട്...🥴
@SALINI466
@SALINI466 19 дней назад
💚 ശ്വേത ❣️ അനന്തു 💚 🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿
@ArshadArfan
@ArshadArfan 20 дней назад
❤️❤️super story❤️❤️
@chinjukannankannan236
@chinjukannankannan236 20 дней назад
Enne pole Anandhuvine ishtamallathavar Undo?
@gopikavg7009
@gopikavg7009 20 дней назад
Ayyooo ithinu comment idathirikkan pattillaa.. Ananthu is a failure as a husband... Kashtam tanne garbini aaya barya avnte pengale nokkanam athum 7th month function nadakkumbol... Ithu accept cheyaan pattillatta.. Kurache care swethakke kodukke
@user-jo2gz9ev1w
@user-jo2gz9ev1w 20 дней назад
❤nandhu❤lekshmi❤💞💞 ❤anandhu❤swetha❤💕💕💕💕💕💕
@vyshnavivyshu9556
@vyshnavivyshu9556 20 дней назад
❤❤❤❤
@thelionkids5921
@thelionkids5921 20 дней назад
Swetha❤
@naseejamm2604
@naseejamm2604 20 дней назад
Sushama avark.nalla.panikittanam.😂😂😂anadhu.poliya❤❤❤
@Sreelekshmi-lj2ss
@Sreelekshmi-lj2ss 20 дней назад
Super ❤❤❤❤
@HafeelHafi-rj5yr
@HafeelHafi-rj5yr 20 дней назад
@nishap5873
@nishap5873 20 дней назад
ദൈവമേ ലക്ഷ്മി ക്ക് ഏതെങ്കിലും സംഭവിച്ചാൽ അനന്ദു വിന്റെ യുo നന്ദു വിന്റെ യുo സംഹാര താണ്ടവം കാണണ്ടിവരു സുഷമ ക്ക് 💞💞💞💞💞💞💞💞💞❤️❤️❤️❤️❤️💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@user-sz9kl8fb1y
@user-sz9kl8fb1y 20 дней назад
Adutha pani erann vedikkan vendi ready ayi nikka sushama 😂
@Ayanasaneeshgs2ch
@Ayanasaneeshgs2ch 20 дней назад
👌
@user-qi7pt3gg4s
@user-qi7pt3gg4s 20 дней назад
❤❤❤❤❤
@sruthisivankutty
@sruthisivankutty 20 дней назад
❤ഞാൻ വന്നു ❤❤❤
@gloryjoy880
@gloryjoy880 20 дней назад
That is must
@shinysanal6228
@shinysanal6228 20 дней назад
ആരും വരുന്നില്ലെ
@najeenasidiq9250
@najeenasidiq9250 20 дней назад
Hi❤
@sajinisajini3835
@sajinisajini3835 12 дней назад
👌👌👌👌
@semeenasemeena2252
@semeenasemeena2252 20 дней назад
❤❤❤❤❤❤❤❤
@haneesaabbas2411
@haneesaabbas2411 20 дней назад
👍🏻👍🏻
@mubashirak9809
@mubashirak9809 20 дней назад
❤❤❤❤❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 20 дней назад
♥️❤️❤️❤️❤️❤️
@Dreamcatcher262
@Dreamcatcher262 20 дней назад
അല്ല എനിക്ക് മനസ്സിലാകാഞ്ഞിട്ട് ചോതിക്ക ഈ ലക്ഷ്മി എന്താ lkg സ്റ്റുഡന്റ് ആണോ അനങ്ങിയ നിന്ന് മോങ്ങാൻ. ആദ്യം ഒന്ന് പൊട്ടിക്കണ്ട് ആണെന്ദുവിനിട്ടാണ്. അവന്റെയൊരു കോഷ്മി
@Rahul-iu7jl
@Rahul-iu7jl 20 дней назад
പൊളി സ്റ്റോറി 👌👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ അനന്തു 👌👌👌👌 സുഷമക്ക് കിട്ടിയത് ഒന്നും പോര 😂😂😂😂
@athiraachu3366
@athiraachu3366 20 дней назад
lechune onnum sambavikkula avalude kananum nandum anandum onnum athinu sammadhikkula nokkikko....thirichu kittath erikkan shobham sushamma prarthicho
@sajinik-jl6tn
@sajinik-jl6tn 20 дней назад
👌🏻👌🏻
@reshmareshma5514
@reshmareshma5514 20 дней назад
👍
@Dona-lf5ti
@Dona-lf5ti 20 дней назад
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ ❤❤ അനന്തു ❤❤ ലക്ഷ്മി ❤❤
@athira1187
@athira1187 19 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤
@user-iu1ou9ub1p
@user-iu1ou9ub1p 20 дней назад
❤❤ ❤❤ ❤❤ ❤❤
@ArunArun-pw9ob
@ArunArun-pw9ob 20 дней назад
❤️❤️❤️❤️❤️❤️❤️❤️❤️
@athira.e1936
@athira.e1936 20 дней назад
🥰🥰🥰❤️❤️❤️🥰🥰🥰
@sruthiranjith3241
@sruthiranjith3241 20 дней назад
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@user-gy8iw9wo3s
@user-gy8iw9wo3s 20 дней назад
അനന്ദു ശ്വേതയോട് ദേഷ്യപ്പെട്ടത് മോശമായി ഇത് അവളെ function അല്ലെ അവളെ കാണാൻ വരുന്നവരെ ശ്രദ്ധിക്കണം അതിന്റെ ഇടയിൽ ലക്ഷ്മി യെ നോക്കാൻ അവള് എന്താ കൊച്ചു കുട്ടിയാണോ എന്ത് bore ആണ് എന്തോ ശ്വേത വല്യ തെറ്റ് ചെയ്യാൻ കൂട്ട് നിന്ന പോലെ
@gloryjoy880
@gloryjoy880 20 дней назад
Anandu shouldn't scold Seetha for this reason . He may ask her about the situation.
@user-gy8iw9wo3s
@user-gy8iw9wo3s 20 дней назад
@@gloryjoy880 ഇത് അവളുടെ function ആണ് അവളെ കാണാൻ ആണ് ആളുകൾ വരുക എപ്പഴും ലക്ഷ്മിയെ നോക്കി നടക്കാൻ പറ്റോ അവൾ എന്താ കൊച്ചു കുട്ടി ആണോ എപ്പഴും പിന്നാലെ നടക്കാൻ എന്റെ പൊന്നു കൊച്ചേ കുറച്ചു വിവരും ബോധവും ഉള്ള കാര്യം പറയാം
@user-wd4qg6vc7n
@user-wd4qg6vc7n 20 дней назад
അനന്ദു വിനു കുറച്ചു over aanu
@beenamohan3561
@beenamohan3561 20 дней назад
Anandu Bore ottum eshtayilla
@ArifarArifar
@ArifarArifar 20 дней назад
❤❤❤️😘👌👌❤🎉👍🥰🎆🫶💝😘❤️👌😍🎉
@ShaluAnnBabu
@ShaluAnnBabu 3 дня назад
14.45 time il varunna background music ethaa??
@anupp7694
@anupp7694 20 дней назад
😂❤❤❤❤❤
@aryasujith1769
@aryasujith1769 20 дней назад
Nte ponnu ikka lekshmiye ingane konchikkathe boring aakunnu
@Aarya405
@Aarya405 20 дней назад
😂😂
@renjithagireesh8308
@renjithagireesh8308 20 дней назад
❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍
@sanumolrajesh4989
@sanumolrajesh4989 19 дней назад
എനിക്കും ഇഷ്ട്ടമല്ല
@shamliyashamli9511
@shamliyashamli9511 20 дней назад
ലക്ഷ്മി എന്താ കൊച്ചു കുട്ടിയാണോ 😏എന്തോ കുറച്ചു ഓവർ ആയി തോന്നുന്നുണ്ട്. ശ്വേദ ഒരു ഗർഭിണി അല്ലെ. അനന്ദു അവളുടെ ആരാ 😕😕😕
Далее
Как пронести Конфеты В ТЮРЬМУ
19:16
Документы для озокомления😂
00:24