Тёмный

നബിദിനാഘോഷം ആദ്യമായി കേരളത്തിൽ കൊണ്ടുവന്നത് വഹാബികൾ..!! തെളിവ് പുറത്ത് വിട്ട് ഉസ്താദ് Nabidinam 2024 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 17 тыс.
50% 1

നബിദിനാഘോഷം
തുടങ്ങിയത് സുന്നികളല്ല....!!
കേരളത്തിൽ ആദ്യമായി റബീഉൽ അവ്വലിന്റെ
നബിദിനാഘോഷം കൊണ്ടുവന്നത്
വഹാബികൾ....!!
തെളിവ് പുറത്ത് വിട്ട്
ഉസ്താദ് നജീബ് മൗലാനാ മമ്പാട് ...
പല മുജാഹിദുകളും ഇത്തവണ
നബിദിനം കൊണ്ടാടും...
തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച
2024 ലെ ഏറ്റവും പുതിയ ചർച്ച ..
Usthad Moulana Najeeb Moulavi New Speech
New Islamic Speech Malayalam 2024
#Moulana_Najeeb_Moulavi
#നജീബ്_മൗലവി
#മൗലവി_നജീബ്_മമ്പാട്
#MoulanaNajeebMoulavi
#UsthadMoulanaNajeebMoulavi
#NajeebUsthad
moulid baith
moulid parayanam
mankos moulid
#ManqoosMoulid2024
#MangooseMauloode2024
#ManqooseMoulid
#ManqoosMoulidBaith
#മൻഖൂസ്മൗലിദ്2024
#AssalathuAlannabee
#RabeeulAvval2024
#MeeladShareef2024
#മങ്കൂസ്_മൗലിദ്2024
#റബീഉൽ_അവ്വൽ_1ആംരാവ്
മങ്കൂസ് മൗലിദ്
manqoos moulood malayalam lyrics
moulood malayalam
manqoos moulid full
moulid kithab malayalam
manqoos moulid kithab
manqoos moulid
rabi ul awal
Rabi ul awwal 2024
rabeeul avval moulood 2024
Manqoos Moulid
മൻഖൂസ് മൗലിദ്
asswalathu alannabi
റബീഉൽ അവ്വൽ
rabee ul avval 2024
rabi ul awal moulood
നബിദിനം 2024
nabidinam 2024
റബീഉൽ അവ്വലിൽ മൗലിദ്
manqoos maulood
manqoos moulid
manqoos moulid malayalam
manqoos moulid baith
manqoos moulid malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@swalihkp5908
@swalihkp5908 23 дня назад
ഹുജ്ജത്തുൽ ഉലമാ മൗലാനാ❤️
@nasirkonga7286
@nasirkonga7286 23 дня назад
എന്ന് വെച്ചാൽ നിങ്ങൾ വഹാബികൾക്ക് ഇദ്ദേഹത്തോട് നേർക്കുനേർ മറുപടി പറയാൻ ത്രാണിയില്ല. അപ്പൊ ഖുറാഫി യാണെന്ന് പറഞ്ഞു ആക്ഷേപിക്കുക. നട്ടെല്ലുള്ള ഒരുത്തനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഇദ്ദേഹം പറഞ്ഞതിന് പ്രാമാണികമായിട്ട് മറുപടി പറ. അല്ലാതെ വ്യക്തിഹത്യ നടത്തുകയല്ല ചെയ്യേണ്ടത്.
@MuneerPp-v6e
@MuneerPp-v6e 21 день назад
ഇബ്നു അബ്ദുൽ വഹാബിന് അപ്പുറത്തേക്ക് ഇവർക്കു ഒരു നേതാവില്ല ഓരോ സംവാദം കഴിയുബോളും ബിന്നിച്ചു ബിന്നിച്ചു പോവുന്നു ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറയുന്നു ന്നിട്ടും ഈ അണികൾക്ക് ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലാലോ അൽഹംദുലില്ലാഹ് സുടാപ്പി ആയ 4വർഷക്കാലം ബിദഹീ ആശയം തലയിൽ ഏറ്റിയവൻ ആയിരുന്നു ഈ ഉള്ളവനും മഹ്ദൂദി പള്ളിയിലും സെൽഫി പള്ളിയിലും ആയിരുന്നു അധികവും പോവൽ ഇന്ന് എല്ലാത്തിൽ നിന്നും അകന്ന് സുന്നത് jamahathinte ആശയ ആദർശങ്ങളിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@hubbmedia7323
@hubbmedia7323 24 дня назад
❤❤ മൗലാനാ❤
@swadakapms4094
@swadakapms4094 22 дня назад
വഹ്ഹാബികളുടെ പേടി സ്വപ്നം ഹുജ്ജതുൽ ഉലമാ ❤
@muhammedashrafmarutha5479
@muhammedashrafmarutha5479 22 дня назад
എത്ര വലിയ സത്യമാണ് മൗലാനാ പറയുന്നത്
@RiyasMusliyar-th8iq
@RiyasMusliyar-th8iq 22 дня назад
അൽഹംദുലില്ലാഹ്. എത്ര സത്യമാണ് ഈ പറയുന്നത്.
@Kayis-v7d
@Kayis-v7d 15 дней назад
Moulana
@SaifudheenSafwan-t3n
@SaifudheenSafwan-t3n 19 дней назад
ഓരോ വാക്കും സമുദായത്തിന് ഹുജ്ജതാക്കപ്പെട്ടെ ഹുജ്ജത്തുൽ ഉലമ ❤❤
@SaifudheenSafwan-t3n
@SaifudheenSafwan-t3n 19 дней назад
❤️❤️❤️എന്റെ മുത്തു മൌലാന
@MuhammedKT-y2d
@MuhammedKT-y2d 14 дней назад
ഇയാൾ എന്ത് പ്രാമാണമാണ് ഉദ്ധരിച്ചത്
@amirbaqaviamirbaqavi3553
@amirbaqaviamirbaqavi3553 22 дня назад
ഹുജ്ജത്തുൽ ഉലമാ എന്നാണ് കൊടുക്കേണ്ടത്
@HananPerfumez
@HananPerfumez 23 дня назад
❤❤❤❤
@komukuttythottoli3975
@komukuttythottoli3975 18 дней назад
كنا عندَ رسولِ اللهِ صلَّى اللهُ عليهِ وسلَّمَ فدعا بطهورٍ غمَسَ يدَه فيه ثم توضأ فَتَتَّبْعَنَاهُ فَحَسَوْنَاهُ فقال صلَّى اللهُ عليهِ وسلَّمَ ما حملكم على ما صنعتُم قلنا حبُّ اللهِ ورسولِه قال فإن أحببتُم أن يحبَّكم اللهُ ورسولُه فأدُّوا إذا ائتُمِنتُم واصدُقُوا إذا حَدَّثتُم وأحْسِنُوا جوارَ من جاورَكم الراوي : أبو قراد السلمي | المحدث : الألباني | المصدر : السلسلة الصحيحة
@abdulsalamsm9032
@abdulsalamsm9032 11 дней назад
പച്ച ക്കള്ളം
@mas9008
@mas9008 20 дней назад
വിശപ്പാണ് പ്രശ്നം.. ദീ നല്ല എന്നർത്ഥം..
@ashkeroliyil1419
@ashkeroliyil1419 18 дней назад
നീ റപ്പായി 😂
@abduljaleel7945
@abduljaleel7945 15 дней назад
നിൻ്റെ അസുഖം മനസ്സിലായി😂
@abdulbasheer9218
@abdulbasheer9218 21 день назад
അതെ... പുള്ളി.. മന:സ്സമാധാനത്തിന് നല്ലക്കാ.''
@sulaimanpilathottathil8976
@sulaimanpilathottathil8976 21 день назад
ماشاءالله تبارك الله very true جزاك الله خيرا
@NasarMaanjeri
@NasarMaanjeri 20 дней назад
Masha allah❤ alhamdulillah.
@AbdulAzeezAbdulAzeez-y3m
@AbdulAzeezAbdulAzeez-y3m 18 дней назад
ഖുർആൻ. അർത്ഥം പഠിച്ചതാണ് എല്ലാ കൊയപ്പങ്ങ ൾ ക്കും. കാരണം എന്ന് പറഞ്ഞമഹാൻ.
@abduljaleel7945
@abduljaleel7945 15 дней назад
ഖുർആൻ വക്രീകരിച് പഠിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്.വക്രീകരിച്ചതിനാലാണ് സുന്നികളെ isis തീവ്രവാദികൾ കൊല്ലുന്നത്
@ameenihsan5688
@ameenihsan5688 18 дней назад
അല്ലാഹുവിനെ മുഖ്യമന്ത്രി അച്യുതാനന്ദനെ കൊണ്ട് ഉപമിച്ചഹംക്ക് മൗലാന
@ThajudeenUmmer
@ThajudeenUmmer 17 дней назад
Maulanayeppatti padikkoo mone.....Ninte usthad ingane ayirikkum ninakk vivaram padippichad
@MuneerK-q3n
@MuneerK-q3n 20 дней назад
സത്യം ❤
@ashrafpa3240
@ashrafpa3240 23 дня назад
❤❤❤
@mohammedhafis192
@mohammedhafis192 22 дня назад
👍🏻👍🏻👍🏻
@abuvajeeb
@abuvajeeb 21 день назад
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@riyadriyu6037
@riyadriyu6037 19 дней назад
😁✋🏽😊
@riyadriyu6037
@riyadriyu6037 19 дней назад
😁😄
@MohammadkuttyPullaravalappil
@MohammadkuttyPullaravalappil 21 день назад
തർക്കിച്ചും വക്രീകരിച്ചും തൗഹീദിൽ വരെ വെള്ളം ചേർത്തും ന്യായീകരിച്ചും കേരള മുസ്ലിങ്ങൾക്ക് ഒരു അള്ളാനെ കൂടി ഉണ്ടാക്കി തന്ന എല്ലാ ഉന്നത പണ്ഡിതന്മാർക്കും പണ്ഡിതന്മാർക്കും സുന്നത്ത് ജമാഅത്ത് എന്ന സംഘടന ഒരായിരം അഭിനന്ദനങ്ങൾ വീണ്ടും കേരള മുസ്ലിങ്ങൾക്ക് പുതിയ പുതിയ അല്ലാഹുവിനെ ഉണ്ടാക്കി തരണമെന്ന് മഹാപണ്ഡിതന്മാരോടും സയ്യിദ് മാരോടും ഉസ്താദുമാരോടും ആലിമീങ്ങളോടും അഭ്യർത്ഥിക്കുന്നു
@ashkeroliyil1419
@ashkeroliyil1419 18 дней назад
വട്ടായോ 😂
@abduljaleel7945
@abduljaleel7945 15 дней назад
കൈയും ഭാഗങ്ങളും ഉള്ള ദൈവത്തെ മതിയെങ്കിൽ മുജാഹിദ് ദൈവം ഉണ്ട്.യദാർത്ഥ റബ്ബിനെ ആരാധിക്കണമെങ്കിൽ സുന്നികൾ പറയുന്ന ദൈവവും ഉണ്ട്
@kunhahamedpullat8150
@kunhahamedpullat8150 25 дней назад
ഇയാൾ ഇടിയാണ്
@nizamudheenmannani6446
@nizamudheenmannani6446 23 дня назад
അതെ
@AbdulAzeezAbdulAzeez-y3m
@AbdulAzeezAbdulAzeez-y3m 18 дней назад
ഒരുവിവരവും ഇല്ലാത്ത. മൌലാന.
@moideenk6922
@moideenk6922 25 дней назад
ബിദ്അത്ത് ആണെന്ന് കണ്ട് ഒഴിവാക്കി
@ShabeebS0420
@ShabeebS0420 24 дня назад
എന്താ കാക്ക ബിദ്അത്ത്?😂
@nizamudheenmannani6446
@nizamudheenmannani6446 23 дня назад
കാക്കാക്ക് ബി അറിഞ്ഞുകൂടാ
@nizamudheenmannani6446
@nizamudheenmannani6446 23 дня назад
നല്ലതുപോലെ കേട്ടു പഠിച്ചോ
@SaifudeenSaifu-hd9bt
@SaifudeenSaifu-hd9bt 23 дня назад
ഇനി എന്തെല്ലാം ഒഴിവാക്കും
@noufalpv6107
@noufalpv6107 23 дня назад
ഇപ്പോ ബിദ് അതെങ്കിൽ, അന്ന് നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന തെളിവ് ഇവിടെ പോസ്റ്റ്‌ ചെയ്യൂ, ആരൊക്കെയാണ് ആ തെളിവിനെ പിന്തുണച്ചിരുന്നത്? അവരുടെ പേരുകൾ കൂടി പറയണേ...😂😂
@ameenihsan5688
@ameenihsan5688 18 дней назад
സംവാദത്തിന് വന്നിട്ട് കെ ൻ എം എമ്മിനെ കണ്ടു പേടിച്ചു ഓടിയ മൗലാന ഇപ്പോൾ ബെ ടായി പറയുന്നു😊😊
@ThajudeenUmmer
@ThajudeenUmmer 17 дней назад
Ath valladum ninakk ariyo? Aaranu odiyath enn
@aliniyas9535
@aliniyas9535 16 дней назад
തെളിവ് അയക്ക് അല്ലെങ്കിൽ തെളിവ് വെച്ച് വീഡിയോ ഉണ്ടാക്കൂ
@kunhahamedpullat8150
@kunhahamedpullat8150 25 дней назад
ഇയാൾ തനി ഖുർആഫിയാണ് 😊😅😮😢🎉😂
@nizamudheenmannani6446
@nizamudheenmannani6446 23 дня назад
നമ്പർവൺ പണ്ഡിതനാണ് പക്ഷേ നിനക്ക് മനസ്സിലാവത്തില്ല നിന്റെ തലയിൽ നെല്ലിക്ക വെള്ളം ഒഴിക്കണം
@nasirkonga7286
@nasirkonga7286 23 дня назад
എന്ന് വെച്ചാൽ നിങ്ങൾ വഹാബികൾക്ക് ഇദ്ദേഹത്തോട് നേർക്കുനേർ മറുപടി പറയാൻ ത്രാണിയില്ല. അപ്പൊ ഖുറാഫി യാണെന്ന് പറഞ്ഞു ആക്ഷേപിക്കുക. നട്ടെല്ലുള്ള ഒരുത്തനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഇദ്ദേഹം പറഞ്ഞതിന് പ്രാമാണികമായിട്ട് മറുപടി പറ. അല്ലാതെ വ്യക്തിഹത്യ നടത്തുകയല്ല ചെയ്യേണ്ടത്.
@nizamudheenmannani6446
@nizamudheenmannani6446 23 дня назад
@@nasirkonga7286 വളരെ കറക്റ്റ് ആണ് പറഞ്ഞത്
@swabeehcpy-wd8cj
@swabeehcpy-wd8cj 22 дня назад
kuraafi enn vilichal aal kuraafi allakil aa vilicha aal kuraafi aakum
@AshrafAshrafAB
@AshrafAshrafAB 22 дня назад
സുനി > മുജാഹിദ്> ഖുർആൻ സുന്നത്ത് സൊസൈറ്റി > നിരീശ്വരവാദി😂😂😂
@asharafka6119
@asharafka6119 22 дня назад
വെറും കളവാണ് ഈ മമ്പാട് മൗലവി പറയുന്നത്.
@hussainkarippoor7337
@hussainkarippoor7337 22 дня назад
നിങ്ങൾ സത്യം മാത്രമേ പറ യൂ 😊😊😊
@allamaquthubimedia3479
@allamaquthubimedia3479 22 дня назад
നീയാണ് കള്ളൻ
@swabeehcpy-wd8cj
@swabeehcpy-wd8cj 22 дня назад
jahil anelle ni
@pp-bt2bh
@pp-bt2bh 22 дня назад
പ്രമാണം കൊണ്ട്‌ എതിർകാൻ നിങ്ങളുടെ നേതാക്കള്‍ തയാറായി വരാത്തത് എന്തേ
@abdurahimanp7070
@abdurahimanp7070 19 дней назад
സത്യം നിങ്ങളങ്ങ് പറഞ്ഞേക്ക്...
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.