Тёмный

നബി ദിനം ഇസ്ലാമികം വഹാബിസം അനിസ്ലാമികം... 

Niyas Delampady
Подписаться 12 тыс.
Просмотров 11 тыс.
50% 1

#speech #ബാലുശ്ശേരി #vahab_saqafi_mampad #husainsalafi #abu #faisalmoulavi #hussainsalafi #haneefa #islamivideo #status

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@yousafk6898
@yousafk6898 8 дней назад
യാ. അള്ളാ. ഇബ്‌ലീസ്ന്റെ യും വോഹാബി കളുടെയും. മൂസിബത്ത്നെ. തൊട്ട് കാവൽ നൽകണേ 🤲
@Abdukka703
@Abdukka703 5 дней назад
@@yousafk6898 Ap ക്കാരുടെ ശി ആ ഇസത്തിൽ നിന്നും
@KabeerVKD
@KabeerVKD 10 дней назад
വഹാബികളുടെ അന്തമില്ലായ്മ ശരിക്കും മനസിലാവുന്ന വീഡിയോ
@RiyasRiyyaaa
@RiyasRiyyaaa 10 дней назад
❤❤❤
@kunheedubava6222
@kunheedubava6222 10 дней назад
കോടിക്കണക്കിന് ജനങ്ങൾ സൃഷ്ടാവിനെ അറിയാതെ അന്ധകാരത്തിൽ ജീവിക്കുമ്പോൾ, ഏക ഇലാഹായ അല്ലാഹുവിനെ യധാവിധി പരിജയപ്പെടുത്തി തന്നെ തൗഹീദെന്ന മഹാ ഭാഗ്യത്തിലേക്ക് നയിച്ച മഹൽ വെക്തി എന്ന നിലയിൽ പുണ്യ നബി(സ്വ) യെ വീക്ഷിക്കുന്നവർക്കേ മീലാദ് ആഘോഷിക്കാൻ കഴിയൂ { قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰ⁠لِكَ فَلۡیَفۡرَحُوا۟ هُوَ خَیۡرࣱ مِّمَّا یَجۡمَعُونَ } [Surah Yûnus: 58] ഈ പുണ്യ നബി(സ്വ) യെ കേവലം "മയമാക്കയും, അറബിപ്പയ്യനു"മായി വീക്ഷിക്കുന്നവർക്ക് പുണ്യ നബിയുടെ മഹത്വം മനസ്സിലാവില്ല തന്റെ മാതാപിതാക്കൾ ലൈഗിക ആസ്വാദനം നടത്തിയപ്പോൾ സ്വാഭാവികമായി താൻ ജനിച്ചു പോയതിന് അവരോടെന്ത് കടപ്പാട് ? എന്ന് ചിന്തിക്കുന്ന ഗുരുത്വംകെട്ട യുക്തിവാദിയായ മകനെപ്പോലെയാണ് പുണ്യ നബി(സ്വ)യുടെ മിലാദിനെ എതിർക്കുന്ന ഒഹാബികൾ ഇപ്പോഴുള്ളത്
@faseelajamalfasi2652
@faseelajamalfasi2652 10 дней назад
Surah യൂനുസ് ayath 57അർത്ഥമടക്കം വിടോ?
@Shamshak123
@Shamshak123 10 дней назад
അപ്പോൾ താങ്കൾ പറഞ്ഞ പോലെ വീക്ഷിക്കാത്തവരാണോ ഉത്തമ തലമുറക്കാർ
@kunheedubava6222
@kunheedubava6222 10 дней назад
ولم يكن له كفوا احد ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്തവനാണ് അല്ലാഹു അല്ലാഹുവിനെ സ്മരിക്കുമ്പോൾ ഏത് രൂപം ഹൃദയത്തിൽ വന്നാലും അത് അല്ലാഹു അല്ല, അല്ലാഹുവിന് രൂപമില്ല, മറിച്ച് അത് പിശാജാണ് വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും,ഊരയും, ചന്തിയുമുള്ള അല്ലാഹുവിനെയാണ് മുജാഹിദുകൾ പഠിപ്പിക്കുന്നത്, അപ്പോൾ അവർ അല്ലാഹുവിനെ പറയുമ്പോൾ പ്രസ്തുത രൂപം ഹൃദയത്തിൽ വരും, യധാർത്ഥത്തിൽ ആ പിശാജിൻ്റെ രൂപത്തെയാണ് ഇവർ അല്ലാഹു എന്നു തെറ്റ് ധരിച്ച് ആരാധിക്കുന്നത്
@Eyyothil
@Eyyothil 10 дней назад
🌹✌️
@siraj4270
@siraj4270 9 дней назад
വഹാബിസം ഭീകര പ്രസ്ഥാനം
@BasheerM-e3y
@BasheerM-e3y 6 дней назад
Mohammad nabiyude Margam beegaramano
@AbdulKhalam-dv7fi
@AbdulKhalam-dv7fi 4 дня назад
നമ്മുടെ പോക്കറ്റിൽ പ്രതിഫലം കിട്ടും പ്രവാചക കാലത്തിനു ശേഷം ഹിജിറ മൂന്നു റിനു ശേഷം വയറ്റു പിഴപ്പിന് ഉണ്ടാക്കി
@yoosufvp7323
@yoosufvp7323 10 дней назад
🎉🎉🎉🎉🎉
@Abdukka703
@Abdukka703 5 дней назад
ഇയാള് ഇത് എല്ലാ കൊല്ലവും പറയാറുണ്ട്. അങ്ങനെ കുറെ ആളുകൾ മുജാഹിദായി.
@ZuhriSiddeeq
@ZuhriSiddeeq 5 дней назад
കൊറേ ആളുകൾ അല്ല നിന്നെ പോലോത്ത വിവരമില്ലാത്തവൻ മൗലിദ് kayikan പാടില്ല എന്ന് നിന്റെ nedaavin പറയാൻ കഴിഞ്ഞിട്ടില്ല ഇത് കേട്ടപ്പോളാണ് എന്റെ സംശയം തീർന്നു
@Abdukka703
@Abdukka703 5 дней назад
@@ZuhriSiddeeq മൗലിദ് കഴിക്കാത്ത ആരും ഇത് കേട്ട് തുടങ്ങിയതായി അറിവില്ല'
@moideenk6922
@moideenk6922 3 дня назад
വഹാബ് ആണ് അള്ളാഹു വിൻറെ ഇസഠ..... അത് എങ്ങനെ അനിസ്ലാമിക മാകുന്നു
@user-mp7dr2yz6t
@user-mp7dr2yz6t 7 дней назад
മുജാഹിദ്കൾ നരകത്തിൽതന്നെ അവർക്ക് മുഹമ്മദ്നബി മയമാക്ക മമ്പുറം തങ്ങൾ വിഗ്രഹം
@BasheerM-e3y
@BasheerM-e3y 6 дней назад
Mohammad nabiyude alla mampuram thangalku jaaramille Adu poja kendramanu hamuke
@BasheerM-e3y
@BasheerM-e3y 6 дней назад
Evan koppathu ninnu odiyavana hamuku alavi
@AbdulKhalam-dv7fi
@AbdulKhalam-dv7fi 4 дня назад
എന്തെങ്കിലും പറഞ്ഞു അടപ്പിക്കല്ലേ ഖുർആൻ സുന്നതിലോട്ട് പോകു
@usmanuk5454
@usmanuk5454 7 дней назад
ഇയാളുടെ തട്ടിപ്പ് മനസ്സിലാകാന്‍ കഴിയാത്ത😅
@k.v.jubileeroad9991
@k.v.jubileeroad9991 7 дней назад
തർക്കം രണ്ടിനേം പിടിച്ചു narakathiludannam
@MySelfEditor
@MySelfEditor 9 дней назад
Id ara siddu ano😂
@abdulhafeed7167
@abdulhafeed7167 9 дней назад
Edh thanneyann shiyakalum parayunnath
@stmtapkundar164
@stmtapkundar164 7 дней назад
ടും വഹാബി 😂
@faseelajamalfasi2652
@faseelajamalfasi2652 10 дней назад
കുളത്തൂർ.
@shamnad__sd_shorts1233
@shamnad__sd_shorts1233 10 дней назад
ജയ് സിഎം 😂
@yatrikan6036
@yatrikan6036 10 дней назад
@@shamnad__sd_shorts1233 ആണെങ്കിൽ.. തനിക്ക് എന്ത് വേണം.. ഇപ്പൊ വഹാബീ വിളിക്കുന്നത്. ജയ്ജിന്ന് ജയ്പിശാജ് ജയ്ശൈതാൻ ശൈതാനെ പൂജിക്കുന്ന ജിന്നൂറികള്
@usaenc1224
@usaenc1224 9 дней назад
അഭൗതിക ശക്തിക്ക് മനുഷ്യനെ സഹായിക്കനുള്ള പ്രാപ്തി നൽകാൻ കഴിവില്ലാത്ത ദുർഭല വഹാബീ ദൈവത്തെ കുറിച്ച് സഹതപിക്കുന്നു.
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 10 дней назад
എന്താണ് ഇയാൾ പുലമ്പുന്നത്.ചോദ്യങ്ങൾക്ക് മറുപടി പറയുകയാണോ,അതോ തെറി പറയുകയാണോ.ചോദ്യങ്ങളെ നേരിടാനോ അതിന് അടിസ്ഥാനപരമായി മറുപടി പറയാനോ കഴിയാത്ത ഇവരോട് ദീനി കാര്യങ്ങൾ ചോദിക്കുന്നത് സമയം കളയലാണ്. കുറുക്കിയും,നീട്ടിയും,ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിച്ചും,പരിഹസിച്ചും കൂലിക്ക് പ്രസിംങിക്കാൻ പോകുന്ന ഇവരുടെ പിന്നിൽ ബോധം നഷ്ടപ്പെട്ട കുറേ ആൾക്കാരും ഉള്ളതിനാലാണ് ഇത്രയും ആവേശം.
@basheerajmal9586
@basheerajmal9586 10 дней назад
😂എന്റെ വഹാബി കൾ നിങ്ങൾ പറഞ്ഞതുമുഴുവൻ വഹാബിയിലേക്കാണ് മടങ്ങുന്നത്, ഞാൻ സമസ്തക്കാരൻ അല്ല, ഞങ്ങളെ (നൂരിശ താരീഖ്തുകാർ ആണു )എതിർക്കുന്നവരാണ് ഈ സമസ്തക്കാർ.അതുകൊണ്ട് സത്യം സത്യം അല്ലാതാകില്ലല്ലോ.
@yatrikan6036
@yatrikan6036 10 дней назад
റബീഉൽ അവ്വൽ ആകുമ്പോൾ വഹാബികളെല്ലാം അട്ടകളാകും.. അട്ട വഹാബീടെ മുഖത്ത് ഉപ്പിട്ടമാതിരി 👹. അട്ടഒഹാബീ
@ameenihsan5688
@ameenihsan5688 10 дней назад
നബിദിനം കഴിക്കൽ സത്യമാണെങ്കിൽ അങ്ങനെ ഒരു ദിനത്തെക്കുറിച്ച് പറഞ്ഞു തന്നത് ഒന്ന് അറിയിച്ചു തരുമോ ​@@basheerajmal9586
@KabeerVKD
@KabeerVKD 10 дней назад
എടാ ഒഹാബി നീ വീഡിയോ മുഴുവൻ കാണ്. എന്നിട്ട് കമന്റ് എഴുത്
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 10 дней назад
@@KabeerVKD ഞാൻ എഴുപത് വയസ്സ് കഴിഞ്ഞ ഒരു ആളാണ്.നിങ്ങൾ ഏതായാലും എന്റെ ബാപ്പാന്റെ പ്രായമായിരിക്കും. പിന്നെ ഏതായാലും ഒരു മുസ്ലിം ആകാനുള്ള സാധ്യത കാണുന്നില്ല.അതാണ് ഭാഷയിൽ നിന്നും മനസ്സിലാവുന്നത്.ഏതായാലും ഈ വിഡീയോയിൽ പുലമ്പിയ ആൾക്ക് പറ്റിയ അനുയായി തന്നെ. മുസ്ലിം ആകാൻ തഖ്‌വ ഉണ്ടാകണം.
@faseelajamalfasi2652
@faseelajamalfasi2652 10 дней назад
മുളവ്വർ രാജാവിന്റെ മില്ലത്തിലായ അലവി ചക്കാപ്പി കുളം
@yatrikan6036
@yatrikan6036 10 дней назад
@@faseelajamalfasi2652 നമ്മൾ വഹാബീസോ നല്ല ഒന്നാന്തരം ഇബ്ലീസിന്റെ അതേ വഴി. ശയ്ത്വാനല്ലേ കള്ളവഹാബീ നേതാവ് .അന്ന് ആദം നബിയെ കുറവാക്കിയതു മുതല് തുടങ്ങീതാ നിങ്ങളുടെ ഈ അനാതരവ് .അവസാനം ശൈതാൻ ജിന്നിനെയും പൂജിക്കാനും തുടങ്ങി
@yatrikan6036
@yatrikan6036 10 дней назад
@@faseelajamalfasi2652 കിണറ്റിലെ പൊട്ടക്കണ്ണൻ ഒഹാബീ മാക്രീസ് തവളതലവൻ ജിന്ന് ശൈതാൻ പൂജാരി ഒഹാബി മൗലവീസ് ശൈതാനെ ജിന്നിനെ പൂജിക്കുന്നവന്മാരേ നാണമുണ്ടോ പറയാൻ
@nazz749
@nazz749 6 дней назад
മലയാളം കുടുബ ആരുടെ മില്ലാതാണ്
@faseelajamalfasi2652
@faseelajamalfasi2652 10 дней назад
ദീനിനെ തമാശയാക്കുന്ന അലവി
@KabeerVKD
@KabeerVKD 10 дней назад
എന്താണ് തമാശയാക്കിയത്. ആധുനിക ഖവാറിജുകളായ മുജാഹിദുകൾ ദീനിനെ വഷളാക്കി.
@ameenihsan5688
@ameenihsan5688 10 дней назад
@@KabeerVKD അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കവൂ എന്ന് പറഞ്ഞതാണോ ദീനിനെ വഷളാക്കിയത് നമ്മുക്ക് എടയാള ന്മ ർ ഒന്നും വേണ്ട എന്ന് പറഞ്ഞതാണോ കുഴപ്പം
@haroonm924
@haroonm924 8 дней назад
Sunneesham.joodayisham
@TalkAboutKerala
@TalkAboutKerala 10 дней назад
❤❤
@zubairkt1784
@zubairkt1784 9 дней назад
Далее
Mini bag sealer
00:58
Просмотров 3,8 млн
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 1,6 млн