Тёмный

നമ്പർ പ്ലേറ്റ് മറച്ചവരെ പിന്തുടർന്നപ്പോൾ😱😱😱 

Motor Engine KL56
Подписаться 6 тыс.
Просмотров 49 тыс.
50% 1

#keralaroads
#trollvideo
#scooter
#video
#shorts
#keralashorts

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@ammusammus3653
@ammusammus3653 7 месяцев назад
അയ്യയ്യോ ഭയങ്കരം തന്നെ sir
@shijutpunnoose6038
@shijutpunnoose6038 8 месяцев назад
വീലുകളിൽ കുരുങ്ങിയാൽ എന്തു സംഭവിക്കും എന്ന് എനിക്ക് പോയതേയില്ല😂
@vipinrajkkurumkandathil755
@vipinrajkkurumkandathil755 7 месяцев назад
ആദ്യം ഒന്ന് പേടിച്ചെങ്കിലും.. കാര്യം അറിഞ്ഞപ്പോ സമാധാനമായി....!😁😁😁
@foodandtravelkavanur6802
@foodandtravelkavanur6802 8 месяцев назад
മറച്ചുവെച്ചാൽ കുടുങ്ങും - മറച്ചുവെച്ചില്ലെങ്കിലും കുടുങ്ങും - പിന്നെയെന്താ
@Rojo-f1c
@Rojo-f1c 8 месяцев назад
LDF വരും എല്ലാം ശരിയാകും. ഉറപ്പാണ് അതി സുരക്ഷ നമ്പർ പ്ലേറ്റ്.
@sreenathpeelu1801
@sreenathpeelu1801 8 месяцев назад
Valare vidhathamaya video
@sudheermattathil3167
@sudheermattathil3167 7 месяцев назад
Idea 😂😂😂
@MotorEngineKL56
@MotorEngineKL56 7 месяцев назад
👍👍👍
@joseph1257
@joseph1257 8 месяцев назад
ഒരു പൗരൻ്റെ കാര്യങ്ങളിൽ മറ്റൊരു പൗരൻ തലയിട്ടാൽ ആ വന്നവൻറെ തല അങ്ങ് അടിച്ചുപൊളിചേക്കണം...
@MotorEngineKL56
@MotorEngineKL56 8 месяцев назад
അത്ര തന്നെ.... അല്ല പിന്നെ😜😜
@ajiths3688
@ajiths3688 8 месяцев назад
Evanu vere oru paniyumille
@davlal2075
@davlal2075 8 месяцев назад
ആദ്യം പറഞ്ഞ പൗരൻ മറ്റുള്ളവർക് ഭീഷണി ആകുന്ന പിതൃശൂന്യത കാണിച്ചാൽ മറ്റേ പൗരന് ഇടപെടാം, അതിനാണ് സാമൂഹിക പ്രതിബന്ധത എന്ന് പറയുന്നത്
@joseph1257
@joseph1257 8 месяцев назад
@@davlal2075 മറ്റ് പൗരൻ്റെ അതിനുള്ള യോഗ്യത എന്താണ്?.. അട്ടപ്പാടിയിലെ മധുവിനെ കൈകാര്യം ചെയ്ത രീതിയിലാണോ?.. ഒരു പൗരൻ മറ്റൊരു പൗരൻറെ ജീവന് ഭീഷണിയാകുന്ന വിധം കാര്യങ്ങൾ നീങ്ങുകയാണെന്ന് നിങ്ങൾക്ക് അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാം... നൂറിൽ വിളിച്ച് പോലീസിനെ അറിയിക്കാം... ഒരു പൗരൻ അവനാൽ തന്നെ ചെയ്യുന്ന ഒരു കുറ്റകൃത്യമോ നിയമലംഘനമോvകണ്ടാൽ നിങ്ങൾക്ക് പോലീസിനെ അറിയിക്കാം... അല്ലാതെ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ടതില്ല... സദാചാരം കകളിക്കുന്നതും, നിങ്ങളുടെ മതനിയമങ്ങളോ ശീലങ്ളോ മറ്റൊരു പൗരൻ്റെ മേൽ അടിച്ചേൽപ്പിക്കുന്നതു നിയമപരമായി വലിയ തെറ്റാണ്...
@joemol2629
@joemol2629 7 месяцев назад
ഒരുപാട് സ്ത്രീകൾ ഇങ്ങനെ പോകുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെ പോകുന്നത് അപകടം വിളിച്ച് വരുത്തുന്ന പരിപാടി ആണ് ഇത് indicator on ചെയ്തു വണ്ടി turn ചെയ്തു് വരുമ്പോള് പിന്നിൽ വരുന്നവർക്ക് indicator കാണാൻ സാധിക്കില്ല ഒരു കോമൺ സെൻസ് പോലും ഇല്ലത്ത കുറേ എണ്ണങ്ങൾ ഇങ്ങനെ ഉണ്ട് ഇങ്ങനെ ഒരു സാഹചര്യം ഒരിക്കൽ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഭാഗ്യം കൊണ്ട് കൂട്ടിയിടി ഒരു തലനാരിഴ വ്യത്യസത്തിൽ ഒഴിവായി
@simonkunjuvaru5111
@simonkunjuvaru5111 8 месяцев назад
പൊട്ടൻ ന്ന ലോക പൊട്ടൻ നമ്പർ കിട്ടാതെ എങ്ങനെ പിഴയടപ്പിക്കും
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@anoopprabhakaran6725
@anoopprabhakaran6725 8 месяцев назад
അതേ അത് എങ്ങനെ എന്ന് കൂടെ പറയുമോ
@Tencil577
@Tencil577 8 месяцев назад
Frontil number ഉണ്ടല്ലോ അത് ക്യാമറ പിടിച്ചോളും
@fingertip6816
@fingertip6816 8 месяцев назад
നന്മമരം 😏
@MotorEngineKL56
@MotorEngineKL56 8 месяцев назад
ഒരു മനസുഖം😜😜😜
@nandakumarbalakrishnan6621
@nandakumarbalakrishnan6621 8 месяцев назад
നമ്പർ പ്ലേറ്റ് മാത്രമല്ല ബ്രേക്ക് ലൈറ്റും മറയും
@MotorEngineKL56
@MotorEngineKL56 8 месяцев назад
👍👍👍👍
@ameensaleem4286
@ameensaleem4286 8 месяцев назад
ഓക്കേ സർ
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄
@_pranav_yt_techno
@_pranav_yt_techno 8 месяцев назад
Number kandal alle pizha idu 😂😂
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@ashrafambadi
@ashrafambadi 8 месяцев назад
Churidaar baan cheyyanam
@MotorEngineKL56
@MotorEngineKL56 8 месяцев назад
😄😄😄😄
@mhdfasalat
@mhdfasalat 8 месяцев назад
സഹിച്ചാള
@anwarsadath7724
@anwarsadath7724 7 месяцев назад
Ninak.vere.joly.ille.kunnnnnnnaaaaa😂😂😂😂😂😂😂😂😂
@MotorEngineKL56
@MotorEngineKL56 7 месяцев назад
ബാപ്പയ്ക്ക് അയച്ച മെസ്സേജ് മാറി പോയതാണെന്ന് മനസ്സിലായി😂😂😂😂😂😂😂
@sureshpk2803
@sureshpk2803 8 месяцев назад
Evan etha
@MotorEngineKL56
@MotorEngineKL56 8 месяцев назад
ആ.....
@vishnu6613
@vishnu6613 8 месяцев назад
Kundik nalla chukom
@opboy3819
@opboy3819 8 месяцев назад
Ath kanda ariyilee kunne
@MotorEngineKL56
@MotorEngineKL56 8 месяцев назад
നിൻ്റെ അച്ഛൻ്റെ പേര് ഇങ്ങനെ നാട്ടുകാരെ വിളിക്കുന്നത് മോശമല്ലേ മോ.......നേ
Далее
Silent Valley Rain forest | Beauty of Attapady
23:36
Просмотров 1,4 млн
GREAT idea for Camping #bushcraft #survival #lifehacks
00:24
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 361 тыс.
Katta janjal
00:29
Просмотров 315 тыс.
Moving to Cyprus: buying property and gaining residency
32:41
TVS Jupiter 110 ride review| TVS Jupiter 110 Mileage
14:51
Viral Video of a Man's Crazy Job Interview
16:02
Просмотров 1,2 млн
GREAT idea for Camping #bushcraft #survival #lifehacks
00:24