Тёмный

നമ്മുടെ കുലദേവത | ശരത്. എ. ഹരിദാസൻ 

The 18 Steps
Подписаться 61 тыс.
Просмотров 135 тыс.
50% 1

"നമ്മുടെ കുലദേവത"
ശരത്. എ. ഹരിദാസൻ
Recording of LIVE SESSION @ / the18steps
-------------------------------------------------------
Please support our work with your contribution
For INDIA
► www.instamojo....
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 598   
@The18Steps
@The18Steps Год назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@PAPPUMON-mn1us
@PAPPUMON-mn1us 11 дней назад
👌
@santhavc5749
@santhavc5749 Год назад
പ്രണാമം. ഏതു കാര്യമാണെങ്കിലും അവിടുത്തെ പ്രഭാഷണം കേട്ടാൽ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ .ഹരേ കൃഷ്ണാ നാരായണാ ...
@RincyMohanan
@RincyMohanan 11 месяцев назад
സത്യം...
@julieprasad821
@julieprasad821 3 года назад
കുലദേവതയോടൊപ്പം, പെറ്റമ്മയെ യും മനസറിഞ്ഞ് കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന ഗുരുവിന് നമസ്ക്കാരം
@kamalasanank4281
@kamalasanank4281 Год назад
Most.of.the.hindus.do.not.know.their.kuladevatha.it.is.very.very.important.to.recognise.and.worship .nirmala.
@sujap2919
@sujap2919 10 месяцев назад
​ante krishnna 🙏🙏🙏🙏
@soumyalathap6945
@soumyalathap6945 3 года назад
കാലങ്ങളായി മനസ്സ് ചോദിച്ചുക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഇത്ര ലളിതമായഭാഷയിലും ഏറെ ആഴത്തിലും അറിവു പകർന്നു തന്നതിന് നന്ദി. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ കുലപരദേവതയുടേയും ശ്രീഗുരുവായൂരപ്പന്റേയും അപാരകാരുണ്യം.
@vidhyalakshmi5531
@vidhyalakshmi5531 3 года назад
മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ എത്ര ഭംഗിയായി ആണ് അങ്ങ് പറഞ്ഞു മനസ്സിലാക്കി തന്നത് 🙏കോടി കോടി പ്രണാമം 🙏🙏 ഗുരുവായൂരപ്പൻ തന്നെ ആണ് സംശയ നിവൃത്തി വരുത്തി തന്നത് എന്നാണ് എന്റെ വിശ്വാസം 🙏നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@sreebajayaraj2076
@sreebajayaraj2076 3 года назад
Yes
@nidheeshshivasree7090
@nidheeshshivasree7090 3 года назад
ഇത്രയും നല്ല ഒരു സംസ്കാരത്തോടു കൂടിയ പ്രഭാക്ഷണം വളരെ നല്ല ഈശ്വരഭക്തിക്ക് കുലദേവതയെ വിധിയാംവണ്ണം ആചരിച്ചാലെ ഈശ്വരാധീനം സുകൃതം ഉണ്ടാകൂ ഭൗതിക സുഖം ഉണ്ടാകൂ ലൗകിക സുഖം ഉണ്ടാകൂ രോഗവും അൽപായുസും ഇല്ലാതെ ക്ഷേമം ഉണ്ടാകൂ എന്ന് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ ഇഷ്ടം തോന്നി ഇനിയും തറവാടുകളെ കുറിച്ചും തറവാട് ദേവതമാരെ കുറിച്ചും വീഡിയോ ചെയ്യണേ നമസ്തേ
@indiraraj3263
@indiraraj3263 3 года назад
Yes
@madhusreeja8554
@madhusreeja8554 3 года назад
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏ഞങ്ങളുടെ കുലദേവത പെരിങ്ങോട്ടുകാവിലമ്മ ആണ് നാട്ടിൽ പോകുമ്പോൾ അമ്പലത്തിൽ പോകും പ്രാർത്ഥിക്യും അത്രേ ഉണ്ടായിരുന്നുള്ളൂ കുലദേവതയെ നമ്മുടെ നെഞ്ചോടു ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@sumajayannair8813
@sumajayannair8813 3 года назад
എൻ്റെയും കുലദേവതയും peringotttu മുത്തിയാണ്
@ajithasharma2480
@ajithasharma2480 3 года назад
കുല ദൈവത്തിൻ്റെ മഹാൽമയതെ മനസ്സിലാക്കി തന്ന തിനു നമസ്ക്കാരം🙏 Guruvayoorappan nde അനുഗ്രഹം എപ്പോളും sarathji ക്ക് ഉണ്ടാകട്ടെ🙏 Hare Krishna 🙏
@vasumathipoorangatt2981
@vasumathipoorangatt2981 2 года назад
ഇത്രയും മഹത്തായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@girijagangadharan7911
@girijagangadharan7911 3 года назад
I am very grateful to you Sir, എനിക്കറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കിത്തന്ന അങ്ങേക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@chandrikaa3877
@chandrikaa3877 3 года назад
Hari om if we don't know what to do we pray to bagavan to reveal us
@Nisharani08
@Nisharani08 3 года назад
വളരെ അടുത്ത കാലത്ത് അനുഭവത്തിലൂടെ ഇങനെ ഒരു അറിവ് ഒരു ബ്രാഹ്മണജോത്സ്യനിൽ നിന്നും brief ആയിട്ടു കേട്ടു. അതു വളരെ ഏറെ വിശദമായി പറഞ്ഞു തന്നതിനു നന്ദി sir. ഭാഗ്യവും. ഒരു സംശയം ഉള്ളത്, കുലദേവതയും , കുടുംബപരദേവതയും ഒരേ സംങ്കല്പം ആണോ?
@sreedeviajoykumar4479
@sreedeviajoykumar4479 3 года назад
ഒരു ദേവദൂതനെ പോലെ വന്ന് ഇത്രയും വിവരിച്ച് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി..🙏
@pushpatrotsky6253
@pushpatrotsky6253 3 года назад
Thank You very much
@jayakrishnangopinathannair5909
@jayakrishnangopinathannair5909 3 года назад
💕💕💕💕
@prameelape8856
@prameelape8856 3 года назад
Thanks
@mytablet8061
@mytablet8061 3 года назад
@@pushpatrotsky6253 അനുഗ്രഹം ചൊരിയുന്ന പ്രഭാഷണം നന്ദി
@mytablet8061
@mytablet8061 3 года назад
🌹🌹🌹
@tharanivisheshangal
@tharanivisheshangal 3 года назад
🙏🙏🙏 കുലദേവത യെ കുറിച്ചുള്ള അറിവുകൾ ഇത്രയും സത്യസന്ധമായ അവതരിപ്പിച്ച ശരത് ഗുരുനാഥൻ എന്റെ പ്രണാമം 🎉🎉
@renjith101
@renjith101 3 года назад
This video truly deserves more than 1million likes. ഈ വീഡിയോ എനിക്ക് ഗുരുവായൂരപ്പൻ കാണിച്ചു തന്നതാണ്. ഈ വിഷയത്തെ പറ്റി കുറേ സംശയങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ എല്ലാം മാറി കിട്ടി. ഭഗവാന്റെ അനുഗ്രഹം. Thankyou sharath ji 🙏🙏🙏🙏 ഭഗവാൻ അങ്ങേയും അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ 🙏🙏🙏🙏
@lekshminavaneethkrishnan1830
@lekshminavaneethkrishnan1830 3 года назад
Yes
@princy6153
@princy6153 Год назад
Sathyam
@lekha4571
@lekha4571 Год назад
@@lekshminavaneethkrishnan1830 s
@TANNI413
@TANNI413 3 года назад
ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ അങ്ങയുടെ ഈശ്വരീയമായ ഈ പ്രഭാഷണ൦ കേൾക്കുവാൻ സാധിച്ചത് മഹാപുണ്യമായി എനിക്ക് അനുഭവപ്പെടുന്നു. ഇന്നുമുതൽ എൻ്റെ ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കു൦. മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു കൊടുക്കുകയു൦ ചെയ്യുന്നതാണ്. 🙏
@naliniks1657
@naliniks1657 3 года назад
വിഷുവിനു ഞങ്ങൾ കുലദേവത അമ്പലത്തിൽ കണ്ണു കെട്ടി പോയി തിരു നടയിൽ പോയി കണ്ണു തുറന്നു കണികാണും. പലതും ഓർമ വന്നു. നന്ദി. ദേവീ ദേവന്മാരെ ശരണം.🌹🌹
@euphoricfilter6342
@euphoricfilter6342 Год назад
🙏ഇന്ന് ഏകദേശിക്കു ആണ് എനിക്ക് ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതു, ഒരുപാടു നന്ദി സാർ 🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കട്ടെ 💐💐
@vishnuprasadn6407
@vishnuprasadn6407 3 года назад
ഇത് ഇന്നലെ ആണ് ഞാൻ കേൾക്കുന്നത് ഇന്ന് ഞാൻ മതി മറന്നു കുലദേവത യെ അറിഞ്ഞു കൊണ്ടു പ്രാർത്ഥിച്ചു എനിക്ക് മനസിന് വല്ലാത്തൊരു ഫീൽ അങ്ങയേയും ഗരുവായൂരപ്പനെയും ഓർമ വന്നു ഇപ്പോഴും ആ ഫീൽ മാറിയിട്ടില്ല ഒരു പാട് നന്ദിയുണ്ട് ഗുരോ ... ഗുരുവായൂരപ്പൻ അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ
@jayanthikv837
@jayanthikv837 3 года назад
ഒരു പാട് നന്ദി. നമസ്കാരം 🙏
@remyap6648
@remyap6648 9 месяцев назад
കുടുംബ ക്ഷേത്രം ആണോ.. എങ്കിൽ അച്ഛന്റെ കുടുംബത്തിലെ ആണോ.. എന്നും കൺഫ്യൂഷൻ ആണ് ഇത്.. ഒന്ന് പറയോ പ്ലീസ്
@tpbose317
@tpbose317 3 года назад
"അമ്മയല്ലാതൊരു ദൈവമുണ്ടൊ അതിലും വലിയൊരു കോവിലുണ്ടോ...." "വെണ്ണയായി ഹൃദയം ഉരുകിയെങ്കിൽ കണ്ണൻ കവർന്നേനേം......."
@mohanankottath
@mohanankottath 3 года назад
കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്ന് നന്ദി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@sankeerthanamevent9366
@sankeerthanamevent9366 3 года назад
ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനെ.. താങ്കൾക്ക് എല്ലാംവിധ ഐശ്വര്യങ്ങളും ഞങ്ങളുടെ പരദേവതയായ ശ്രീ ഭദ്രകാളിയമ്മനൽകട്ടെ 🙏🙏🙏🙏🙏
@anjalysarma970
@anjalysarma970 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ....🙏🙏🙏🙏 ഒരുപാട് നന്ദി ഇത്രയും അറിവു പകർന്നു നൽകിയ തിന്....നിറഞ്ഞ കണ്ണുകളോടെ ആണ് ഓരോ വാക്കും ശ്രവിച്ചത്..... കുല ദേവതയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങളും.... പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ....🙏🙏🙏🙏🙏
@vasanthie5154
@vasanthie5154 3 года назад
അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ കടാക്ഷം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
@sasidharanparuthikkattu605
@sasidharanparuthikkattu605 3 года назад
അങ്ങേയ്ക്ക് സർവ്വമംഗളങ്ങളും ഭവിക്കട്ടെ അങ്ങയെ പോലുള്ള പുതിയ ജനറേഷൻ ഭാരതത്തിൻറെ ആവശ്യമാണ് സർവ്വമംഗള ഫലം ഒരിക്കൽക്കൂടി നേരുന്നു
@remadevib3687
@remadevib3687 3 года назад
ഗുരുവായൂരപ്പ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണേ
@renjuram2989
@renjuram2989 3 года назад
നല്ല അറിവ് 🙏🙏🙏ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ
@anithakrishnan4883
@anithakrishnan4883 3 года назад
ഗുരുവയുരപ്പാ ശരണം ഇത്ര നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ 🙏🙏
@lekshminavaneethkrishnan1830
@lekshminavaneethkrishnan1830 3 года назад
Kulathevatheya കുറിച്ചി ഇത്രയും പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദി
@sindhuranisuresh8183
@sindhuranisuresh8183 3 года назад
അനേകം പേരുടെ മനസ്സിലെ ചോദ്യങ്ങൾക്ക് ഭഗവാൻ🙏 അങ്ങയിലൂടെ മറുപടി തന്നു. വളരെ നന്ദി സാർ🙏
@chandrikatc8929
@chandrikatc8929 2 года назад
അറിവില്ലാത്ത ഈ മനസ്സിലേക്ക്, അറിവിന്റെ വെളിച്ചം പകർന്നു തരുന്ന അങ്ങേക്ക് ആയിരം ആയിരം നന്ദി, നന്ദി 🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാവരെയും കാത്തോളണേ... 🙏🙏🙏🙏
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu Год назад
NARAYANA AKILA GHURO BHGAGHAVAN NAMASTHE. VEENUM VEENDHUM ULLA ANNGGHAYUDHE UPADESZAM Valare Anughrahadhayakam. OM PARASZAKHTHIYE NAMAH. Valare Sathyiamakunnu Anngghayudhe Prevachanam. Ithu Kettukonddhirikkunnavarkku Ulla Jyiothisha Prevachanam Thanne. Mahadevaneyum, Krishnayum Dhyianyikkumpole Bhuvaneszary, Dhurgha Prethikshamaneu. Sathyiam Sathyiam Sathyiam Paradevatha Pooja, Dhyianam, Jepam. SARVAM PARADEVATHA SAMARPPANAM. Jeevithatthill Pravarthikamakkan Eshttadevatha Anughrehikanam Ennu Prartdhikkunnu. Preyojena Predham, Ee Arull. Nanni, Nanni, Kodhy, Kodhy Punnyiam, Mahapunnyiam, Krishna.Krushna Maha Prebhow...Hara Hara Mahadevah, Deivame. Bhanumanddhala Madthyiastha Bhyiravee, Baghamalinee, Padhmassana, Bhaghavathy, Padhmassana Sahodharee, Unmesha, Nimishodtheppanna Vippanna Bhuvanavalee, Sahszrrah Seershavadhana, Sahaszrakhshee, Sahaszrrapadhe. ............Punnyia Punyia Bhalapredha. Kulananchcha Kuladharmanchcha, Mannchcha Palaya, Palaya Bhadhrakali, Bhuvaneszary, Dhurgha, Devi Namosthubhiam. Namasthubhiyam, Namosthubhiam, Varanane...Om...Preseeda, Preseeda, preseedhathuvam Maheszwary. . Om..
@soudaminip3766
@soudaminip3766 5 месяцев назад
ഇത്രയും അറിവു പകർന്നു തന്ന ഭഗവാനും ഗുരുവിനു നന്ദി
@shyammooorkoth
@shyammooorkoth 2 года назад
നമസ്തേയ് ജീ, വളരെ ആഴത്തിലുള്ള അറിവ് പകർന്നതിനു നന്ദി 🙏 ഈ വിഷയത്തിൽ പല വീഡിയോസും ഉണ്ടെങ്കിലും ഇത്രയും ആത്മാർഥമായീ,ആഴത്തിൽ ഉള്ള അറിവോടെ ഈ വിഷയത്തേ അവതരിപ്പിക്കാൻ അങ്ങ് ശ്രമിച്ചത് , സാക്ഷാൽ പരാക്തിയുടെ ഇച്ഛയും കാരുണ്യവും തന്നേ. 🙏. അങ്ങേയ്ക്കു എന്റെ പാദ വന്ദനം 🙏
@ajk8773
@ajk8773 3 года назад
Ee topic, Kurachu naalayi ulle samshayam airunnu... prabhashanam nannayi irunu Sir (as always)... Krishna Guruvayoorappa sharanam 🙏 🙏 🙏 🙏
@kpgeethavarma
@kpgeethavarma Год назад
ഇന്ന് ഇത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഒരു പാട് സന്തോഷം. ആശംസകൾ സാർ.
@ajeshasokan1944
@ajeshasokan1944 3 года назад
ഇതു കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എടത്തരികത്തു കാവിലമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി
@AmalAmal-fq6yg
@AmalAmal-fq6yg Год назад
എന്റെ പരദേവത വേട്ടക്കെരൻ.. ഓം നമഃ ശിവായ 🙏🙏
@sheenaunni2255
@sheenaunni2255 2 года назад
രാധേ രാധേ 🙏രാധേ ശ്യാം 🙏ഹരേ കൃഷ്ണ 🙏 കുലദേവതയെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തന്ന ശരത്തേട്ടന് പ്രണാമം
@sadanandhanuttoly
@sadanandhanuttoly Год назад
ചെറിയത് എന്ന് തോന്നുന്ന കാര്യം ഇത്രയും ആഴത്തിൽ വിശകലനം ചെയ്‌തു. ഞങ്ങളെ മനസ്സിലാക്കിത്തന്നു. ഹരേ ഗുരുവായൂരപ്പാ
@naliniks1657
@naliniks1657 3 года назад
നന്ദി, ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ. മഹാദേവാ, ദേവീ, ഗുരുവായൂർ അപ്പാ, രെക്ഷ, രെക്ഷ.🌹🌹🌹🌹🌹
@rekhanandakumar3649
@rekhanandakumar3649 2 года назад
Sir കുലദേവതയെ കുറിച്ച് ഒരുപാട് കാര്യങ്ങല അറിയാൻ കഴിഞ്ഞു വളരെ വിലപ്പെട്ടതാണ് ഇത് കേട്ട് മനസ്സിലാക്കാനുള്ള ഭാഗ്യം കിട്ടി വളരെ സന്തോഷം തോന്നുന്നു aaapaadhangalil നമസ്കരിക്കുന്നു
@dileeshdevadas9117
@dileeshdevadas9117 3 года назад
വളരെ അധികം നന്ദിയുണ്ട് .ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️💕💕💐💐🌹
@balakrishnantamarassery1924
@balakrishnantamarassery1924 3 года назад
.valare nandiyude thank you 🙏🙏🙏
@gouribabaumohandas8575
@gouribabaumohandas8575 2 года назад
എന്റെ മകൻെറ പ്രായമേ താങ്കൾക്കുള്ളൂ. പ്രഭാഷണം കേട്ടു തുടങ്ങിയത് മുതൽ ഗുരുവായൂരിൽ വരുമ്പോൾ താങ്കളെ കാണാൻ ആഗ്രഹിക്കാറുണ്ട്. ഗുരുവായൂരപ്പൻ തുണയ്ക്കട്ടെ .
@rajeevrajeev3696
@rajeevrajeev3696 3 года назад
എത്ര നല്ല കാര്യങ്ങൾ പറഞ്ഞു. ഒന്നും അറിയില്ലായിരുന്നു. നന്ദി നമസ്കാരം. 🙏🙏🙏
@arjunsajay5309
@arjunsajay5309 3 года назад
very very thanks, sir. valare arivu pakarunna prabhashanam.
@bindus9915
@bindus9915 Год назад
മനസ് നിറഞ്ഞു yee വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം yee വിഷയം തിരഞ്ഞെടുത്തത്തിൽ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻 കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം തന്നെ
@swapnasancharidreamtravele534
Sir വളരെ നന്ദി ഒണ്ട് ഇത്രയും വലിയ അറിവ് പറഞ്ഞതിൽ....വളരെ നാളായി ഒള്ള സംശയങ്ങൾക്ക് ഉത്തരം കിട്ടി.........നന്ദി❤
@sreekm1847
@sreekm1847 3 года назад
സാർ പറയുന്ന ഓരോ വാക്കും precious ആണ്
@swathypeethambaran4538
@swathypeethambaran4538 3 года назад
Namasthe 🙏,swo dharmathilum kuladevathayaeyum kooduthal sradhikkan prerana aayi ee satsang Thanks Krishnaaa🙏👍❤️
@shijimanoj2906
@shijimanoj2906 3 года назад
തിരിച്ചറിയാൻ കഴിഞ്ഞു നന്ദി
@avanilalji5192
@avanilalji5192 Год назад
കലിയുഗം തീർന്നാൽ പിന്നെയും ഭഗവാന്റെ ലോകമായിരിക്കും അന്നും ഭഗവാന് ആ വിഗ്രഹം പൂജിക്കണം.🌿🌿🌺🙏🙏🙏🙏
@gouribabaumohandas8575
@gouribabaumohandas8575 2 года назад
ശരത്, താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും അത്യുജ്ജലം .
@thusharaanoop3817
@thusharaanoop3817 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻അങ്ങയുടെ ഓരോരോ പ്രഭാഷണങ്ങൾ കേട്ടു വരികയാണ് 🙏🏻🙏🏻 എല്ലാം തന്നെ പൊന്നു ഗുരുവായൂരപ്പനിലേക്കുള്ള വഴികാട്ടികൾ ആണ് 🙏🏻 എന്നാൽ കുലദേവതയെ ക്കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ ശരിക്കും ഹൃദയസ്പർശിയായി 🙏🏻🙏🏻കണ്ണു തുറപ്പിച്ചു 🙏🏻🙏🏻അങ്ങയെ കേൾക്കാൻ ഭാഗ്യം സിദ്ധിക്കുന്നത് ഗുരുവായൂരപ്പന്റെ കാരുണ്യമാണ് 🙏🏻ഗുരുവായൂരപ്പനൊപ്പം ഞങ്ങളുടെ പരദേവത യായ ശാസ്താവിനെയും സദാ സ്മരിച്ചു ഇനി മേൽ മുടങ്ങാതെ ഭജിച്ചു കൊള്ളാം 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പൻ നൽകിയ ഓർമപ്പെടുത്തൽ ആണിത് 🙏🏻🙏🏻🙏🏻🙏🏻ഒരായിരം നന്ദി സാർ 🙏🏻🙏🏻🙏🏻🙏🏻
@radhanambiar2400
@radhanambiar2400 3 года назад
Ithrayum arivi pakarnuthannathine valare nandiundu. 🙏🙏
@baburaj.p.d.6303
@baburaj.p.d.6303 2 года назад
നന്ദി നന്ദി നന്ദി ഹരേ കൃഷ്ണാ എന്നെ പോലെയുള്ളവർക്ക് ഇത്തരം അറിവുകൾ പകർന്നു തരാൻ ശ്രീ ഗുരുവായൂരപ്പൻ തന്നെ നിയോഗിച്ചതാവാം താങ്കളെ. ഭഗവാനേ, ശ്രീ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ.
@sujithamanoj2999
@sujithamanoj2999 3 года назад
Sir.. Very well explained.. Thank you for your detailed format..
@chandinivp2182
@chandinivp2182 3 года назад
Krishnaa guruvayuruppa 🙏🙏🙏നല്ല അറിവാണ് കിട്ടിയത് കാത്തുകൊള്ളണമേ ❤❤
@sreelathasree5949
@sreelathasree5949 3 года назад
ഒരു പാടു നന്ദി sarathetta
@santhavarier3744
@santhavarier3744 3 года назад
ശ്രി.ഹരിദാസ് .. വളരെ നല്ല വിവരണം.. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവികർന്നവരായാലും തറവാട്ടിൽ കുലദൈവപൂജയും, , തൊഴിലും എല്ലാം നടത്തുന്നത്. എത്രയും ദിവ്യമാണ്. എല്ലാ അർത്ഥവും വിഗദീകരിച്ച് തന്ന അങ്ങക്കം നമസ്കാരം. ഞാൻ കോട്ടയ്ക്കൽ വെച്ച 'പരിചയപ്പെട്ടിട്ടുണ്ട്. ഓർമ്മയുണ്ടോ എന്നറിയില്ല. മധു വാരിയരുടെ അമ്മ.
@santhavarier3744
@santhavarier3744 3 года назад
.
@sreelekshmy3865
@sreelekshmy3865 3 года назад
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... വളരെ നന്ദി.. 🙏🙏🙏🙏ഈശ്വരാനുഗ്രഹം ഉള്ള അങ്ങേക്ക് ഇനിയും ഇനിയും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰
@annemohanan5268
@annemohanan5268 8 месяцев назад
🙏🙏🙏
@remamn3049
@remamn3049 8 месяцев назад
Sarathji, Really happy to hear your talk. Kuladevatha/paradevatha was a real doubt for me who depends mainly on Guruvayoorappan.Bhuvaneswari Pooja donein Tharavad as a compromise Thank you so much . Great ,great ❤
@soorajsooraj7852
@soorajsooraj7852 3 года назад
Sharath etta namaskram. Guruvayoorappante anugrahathal orupadu karyangal manasilayi. Krishna guruvayoorappa Sharanam.
@sangischolar
@sangischolar 2 года назад
എന്നെ കുറെ കുറെ കാലം ആയി അലട്ടി കൊണ്ടിരുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നിവിടെ കിട്ടി നന്ദി 🙏🙏🙏
@bnsnnair6063
@bnsnnair6063 3 года назад
You are a God sent 🙏 Thank you for this beautiful talk full of valuable Information May Guruvayurappan bless you always. This will definitely give peace to many people suffering from different problems in life. Thank you again
@ushamenon1962
@ushamenon1962 3 года назад
ഗുരുവായൂരപ്പാ ശരണം 🙏🌹🌹 ആദി പരാശക്തിയെ ശരണം 🙏🌹🌹
@shreelekha5398
@shreelekha5398 Год назад
ഇത്രയും നല്ല രീതിയിൽ കുലദേവത് യേ പറ്റി പറഞ്ഞുതന്ന സാറിന് കോടി പ്രണാമം
@nalinisreedharan2758
@nalinisreedharan2758 3 года назад
Hariom.valareupakaramayi.orupadu.nanniyund.SarathHaridas.prabhshnam kettu.thankyou.very.much.🙏🙏🙏🙏
@meenanair6160
@meenanair6160 3 года назад
ഹരേ... ഹരേ murarey ശരണം 🙏🙏🙏
@ghanasyam1krishnan586
@ghanasyam1krishnan586 3 года назад
Ee prabhashanam kelkkan sadhichadu Guruvaayoor appa sashtanga pranamam
@sabeenasnair7074
@sabeenasnair7074 3 года назад
Valare santoshamayi.nalla nalla arivakal kitti.🙏🙏🙏
@tejasmadhusudhanan5435
@tejasmadhusudhanan5435 3 года назад
Thank you so much sir. May God bless u always
@shynijayan8804
@shynijayan8804 2 года назад
എത്ര അറിവുകളാണ് പകർന്നുതരുന്നത് ഹരേകൃഷ്ണ ഗുരുവായൂരപ്പ ശരണം
@veenams6248
@veenams6248 3 года назад
Ente kuladevathayude anugraham kondanu ithu kelkkan sadhichathu🙏🙏🙏🙏🙏🙏
@Hariarayanan
@Hariarayanan 3 года назад
I am belongs to a ancestor family also have ancestor family but no one performing traditional customer so i will share your revelation, I hope each one realize their fault and perform the customer unanimously. thanks a lot. God bless you.
@saji1234able
@saji1234able 3 года назад
Excellent presentation and impressive style with attractive voice.I got plenty of highly valuable information which has not been shared by anybody till date in my life .Thak you Sir
@kumarinkottur3225
@kumarinkottur3225 3 года назад
,, ഭഗവാന്റെ അനുഗ്രഹം ലഭിച്ച അങ്ങേക്ക് കൂപ്പുകൈ കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ
@manjuladevikn5211
@manjuladevikn5211 3 года назад
Namaskar am sir sirinte prabhashanam ellam hridhyam guruvayoorappa saranam
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZqoNkzKyAE4.html
@shreelekha5398
@shreelekha5398 Год назад
ദേവിയാണന്നറിയാം പല ക്ഷേത്രങ്ങളും പറയുന്നു. പ്രതിവിധി പറ ഞ്ഞു തന്നതിനും പ്രണാമം🙏🙏🙏🙏🙏🙏🙏
@amenonpful
@amenonpful 3 года назад
Well presented Om Namo Narayanaya Hare Guruvayoorappa
@rajivijayan6103
@rajivijayan6103 2 года назад
ഗുരുവായൂർ വച്ച് ധാരാളം കാണാൻ ഇടവന്നിട്ടുണ്ട്. ഭഗവാനെ ഇത്രയും അറിഞ്ഞ ആളാണെന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ആ പാദത്തിൽ ഒന്നു നമസ്ക്കരിക്കാൻ ....😘 ആ തൃപ്പാദഭക്തൻമാർക്ക് ഇതു പോലെ പല ഭക്ത സംഗമം സാധിക്കും എന്ന് ബോധ്യപ്പെടുത്തി തരുന്നു ഓരോ ദിവസവും😌 ഹരേ കൃഷ്ണാ .... ഭക്താനാം കാമവർഷദ്യുതരു കിസലയം നാഥ! തേ പാദ മൂലം ----🙏🙏🙏🙏🙏
@jayasreevarmas3144
@jayasreevarmas3144 3 года назад
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് നമസ്ക്കാരം ഗുരുവായൂരപ്പാ ശരണം.
@sindhuvinoba6444
@sindhuvinoba6444 3 года назад
🙏🙏🙏 Hare Krishnaaa🙏🙏🙏 What a beautiful presentation Haridasjeee.May God bless you to impart your knowledge to all devotees .Learnt a lot from your speech.Very informative.
@sindhuvinoba6444
@sindhuvinoba6444 3 года назад
Please forgive me It was presented by Sharathjee
@sobhavenugopal2940
@sobhavenugopal2940 2 года назад
നമിക്കുന്നു ഭഗവാനെ 🙏🙏🙏അവിടുന്ന് ഈ അറിവുകൾ കേൾക്കാൻ ഭാഗ്യം തന്നതിന് ❤️❤️❤️ഹരേ കൃഷ്ണ ❤️❤️❤️ശരത് ജി ഒരുപാട് നന്ദി യുണ്ട് 🤝🤝🤝🤝
@bindup9251
@bindup9251 3 года назад
പ്രണാമം🙏🙏 വളരെനല്ല അറിവ്
@padminipk3292
@padminipk3292 2 года назад
ഹിന്ദുക്കൾക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും ഒന്നുമറിയില്ല. നമ്മുടെ ദേവാലയങ്ങൾ ചെറുപ്പത്തിലേ ഇത്തരം അറി വുനൽകുന്ന വേദിയായിരുന്നെങ്കിൽ എത്ര നന്നായേനേ.... ഹരേ കൃഷ്ണാ.... സർവം കൃഷ്ണാർപ്പണ മസ് തു
@sashokkumarkumar
@sashokkumarkumar 3 года назад
Beautiful Explanation. Very good.
@conectwel1
@conectwel1 2 года назад
Immersing description on the subject, thank you Sharath!
@Remya-ni1yk
@Remya-ni1yk Месяц назад
Hare krishna
@user-il3mm4pi3q
@user-il3mm4pi3q 3 года назад
ഹരേ ഗുരുവായൂരപ്പ ശരണം 🙏❤️
@sulojanam6742
@sulojanam6742 3 года назад
Thanks so much sir 🙏
@bindusajeesh5167
@bindusajeesh5167 3 года назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@sulojanam6742
@sulojanam6742 3 года назад
Baghavane aviduthe mahima kelkkan kazhinjathilum kodi kodi pranam🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@truthseeker683
@truthseeker683 3 года назад
Sharat ettan parayunnathu valare sathyam aanu.... Eniku nalla anubhavam undu... orikal eniku vayyathe oru vydere kanikan poi... bagyathanu avarku jyothishavum thandrikavum ellaam ariyunna oru vykthi aayirunu... Adheham enne noki adyam paranyathu ee karyam aanu kuldevadha yude eduthu ponam ennanu... avide poi vilaku kathichu prarthichu "nyan evide ethi... eni enne kakane ennu parayanam ennanu".. athinu shesham adhehathe poi kananam ennanu.... Actually nammaku ethine kurichu arivilanyitanu.... nammude achanum ammakum polum arivundakila....swantham paramparyam verunna thalamuraku kai maranum athu enthinanu cheyunnathu ennum aarkum ariyathe kondanu nammude samskaram nashikunnathu.... Sharat ettane polula aalukal karanam ethinu valiya matam undavatte ennu bagavanodu prarthikunnu.... 🙏🙏
@sheejusankar8747
@sheejusankar8747 25 дней назад
Sathyam njan anubhavichond irikuvanu Sarath Sir
@vineethapradip2017
@vineethapradip2017 3 года назад
Hare Krishna🙏🏼
@themoreofless
@themoreofless 3 года назад
ശ്രീ കുലദേവത പ്രസന്ന: 🙏 മുഴുവൻ കേൾക്കാൻ സമയം ഇല്ലാത്തവർ 1:30:00 മുതൽ എങ്കിലും കേൾക്കണം 🙏
@wellness6558
@wellness6558 3 года назад
good job.. 👏👏👏👏👏👏👏👏👏
@rathnakumarimm8888
@rathnakumarimm8888 3 года назад
@@wellness6558 ĺĺķòíjij ofc valaregunapradamjaikrishnaguruvayurappajaisarathharidas
@nibinbabu2885
@nibinbabu2885 Год назад
🙏
@p.g.sreehari8404
@p.g.sreehari8404 Год назад
THANK YOU SO MUCH FOR SUCH A BEAUTIFUL SCESSION. LORD GURUVAYOORAPPA BLESS YOU.
@user-il3mm4pi3q
@user-il3mm4pi3q 3 года назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏❤️
@lakshmitp8865
@lakshmitp8865 3 года назад
Yrs🙏ഈ ലോക് ഡൗൺ വ ന്ന ത് ന ന്ന യി,,, ഭഗവാനെ ഇത്രയും പ്രീയ പ്പെട്ട ഈ സംഭക്ഷ ണം കേൾക്കാൻ സാധിച്ചല്ലോ,,, 🙏🙏🙏നമോ നമോ നമോ നാരായണ നാരായണ നാരായണ നാരായണ യനമോ നാരായണ യ നാരായണ യ നാരായണ യ നമോ
@PremaLatha-fc6nx
@PremaLatha-fc6nx 3 года назад
അനന്തക്കോടി നമസ്കാരം 🙏🙏
@santhisekhar8630
@santhisekhar8630 Год назад
നല്ല അറിവ് നൽകിയ അങ്ങേക്ക് വളരെയധികം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@jayasreegangadharan5115
@jayasreegangadharan5115 3 года назад
അമ്മേ ദേവി ഇത്ര വിശത മാ യി പറഞ്ഞു തന്നതിന് നന്ദി ഹരേ ഗുരുവായൂരപ്പാ
Далее
Fake watermelon by Secret Vlog
00:16
Просмотров 9 млн
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 968 тыс.
Fake watermelon by Secret Vlog
00:16
Просмотров 9 млн