Тёмный

പി ജയരാജന്റെ സമയം കുറിച്ചു ..രമ വരും മുൻപ് മുങ്ങി വിജയൻ l KK Rema Pinarayi Vijayan 

Marunadan Malayali
Подписаться 2,5 млн
Просмотров 170 тыс.
50% 1

രമയെ പേടിച്ച് സ്ഥലം വിട്ട് പിണറായി..പി ജയരാജന്റെ സമയവും കുറിച്ചു
#KKRema #PinarayiVijayan #pjayarajan #cpm #cpmkannur #MM001

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@ajithnair283
@ajithnair283 3 месяца назад
ഇനിയും ഈ പാര്‍ട്ടിയെ താങ്ങുന്ന ജനങ്ങളെ അടിമകളെ സമ്മതിക്കണം. 😔🙏
@mohanankr2440
@mohanankr2440 3 месяца назад
K. T . ജയകൃഷ്ണൻ മാസ്റ്ററുടെ കൊലയാണ് ഏറ്റവും നികൃഷ്ടമായത്
@dineshanpp2150
@dineshanpp2150 3 месяца назад
ഇത് മുൻകൂട്ടി കണ്ട ഹൈക്കോടതി ആണി അടിച്ചില്ലാ യിരുന്നുവെങ്കിൽ ഇവരൊക്കെ പുറത്തിറങ്ങി വിലസു ഉണ്ടാകും
@padmakumar6677
@padmakumar6677 3 месяца назад
ഇവൻ നും കുടുംബവും ഒരിക്കലും ഗതി പിടിക്കില്ല
@surendranunnisurendranunni520
@surendranunnisurendranunni520 3 месяца назад
ഉണ്ടാക്കിയതൊന്നും അനുഭവിക്കില്ല
@sathiravi
@sathiravi 3 месяца назад
Koran vijyanum theetakandi veenayum undaakki vechathonnum avarude 5 thalamurakum anubhsvikkan yogamundavilla.... thendi thiritum ivarude kochumakkalum avarude makkalum.... orennam polum gunam pidikkilla .....
@mohankumars3033
@mohankumars3033 3 месяца назад
ഈ നടപടി എടുക്കപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ പോലും കണ്ണൂർ സെൻട്രൽ ജയിലിൽ പേടിച്ചു ആണ് കഴിയുന്നത്. അവർക്ക് എതിരെ നടപടി എടുത്തത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ.
@menonsethumadhavan2630
@menonsethumadhavan2630 3 месяца назад
ഈ ജയ്ലർ മാർക്ക് ജയിലിൽ വയ്ച്ചു തന്നെ ഈജ്ജാതി കീടങ്ങളെ ഇല്ലാതാക്കാൻ പറ്റില്ലേ? കുരങ്ങനെ മരം കേറാൻ പഠിപ്പിക്കേണ്ടത് ഉണ്ടോ?
@പൊന്നുസ്വത്തു
ഒരു വിമർശനം പോലും ഉൾക്കൊള്ളാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ രമയുടെ മുന്നിൽ തലയുയർത്തി നിൽക്കും. കൊന്നിട്ടും തീരാത്ത പകയാണ് ഇന്ന്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ക്രിമിനലുകൾക്ക് പോലും സുഖവാസം നൽകുന്ന സർക്കാർ. അനുഭവിച്ചോ....
@പൊന്നുസ്വത്തു
ഇത്രക്കും നാണം കെട്ട മുഖ്യമന്ത്രി ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@ShankarIyer-yx3zc
@ShankarIyer-yx3zc 3 месяца назад
യെസ്
@devassypl6913
@devassypl6913 3 месяца назад
​@@ShankarIyer-yx3zcഇനി ഉണ്ടാകുകയുമില്ല
@bittupaul1839
@bittupaul1839 3 месяца назад
ഉണ്ടാകത്തും ഇല്ലാ
@esnarayanan2499
@esnarayanan2499 3 месяца назад
ഇനി ഉണ്ടാകാനും പോകുന്നില്ല??????
@bijukumar961
@bijukumar961 3 месяца назад
ഇവരുടെ തല ക്കു മുകളിൽ സോക്രട്ടീസിന്റ വാൾ പോലെ ആണ് T P യുടെ മരണം.
@MyCyriac
@MyCyriac 3 месяца назад
Democle's sword.
@swissfrancis3243
@swissfrancis3243 3 месяца назад
The sword of Democles!
@samuelphilip4197
@samuelphilip4197 3 месяца назад
To Biju kumar..Democles inte Wall(swor) ennu thiruthuka ..no Socretis..sory .
@omanapushpakaran-hp4bn
@omanapushpakaran-hp4bn 3 месяца назад
കെ കെ രമ ഒരിക്കലും വിട്ടുകൊടുക്കരുത് തൻറെ ഇടത്തോട് കൂടി പൊരുതണം
@SasidharanChozhiyath
@SasidharanChozhiyath 3 месяца назад
എല്ലാ കൊല്ലാതകവും നിഷ്ഠൂരമാണ് സർ
@soumyalathap6945
@soumyalathap6945 3 месяца назад
അധികാരക്കസേരയിൽ നിന്നും ഇറങ്ങിയാൽ പിണറായി സഖാവിന് , തന്റെ ബാക്കിയുള്ള ആയുസ്സ് തന്നെ ദൈവം കൊടുക്കുന്ന ശിക്ഷയായി മാറാൻ സാധ്യതയുണ്ട്.സ്വന്തം അഹങ്കാരവും ധാർഷ്ട്യവും, ക്രൂരതയും, കുശുമ്പും, അത്യാഗ്രഹവും എല്ലാം കൂടി ചവിട്ടിയൊതുക്കി മൃതപ്രായമാക്കി മനസ്സിന്റെ ഏതോ ഇരുട്ട് മൂലയിൽ തള്ളി വിട്ട സ്വന്തം മനസ്സാക്ഷി മെല്ലെ ധൈര്യം സംഭരിച്ച് തലപൊക്കും.പിന്നെ ഉറങ്ങാൻ കഴിയില്ല....
@kairalidas6847
@kairalidas6847 3 месяца назад
സസ്‌പെൻഷനിൽ കാര്യം ഇല്ല. ചാർജ് ഷീറ്റ് കൊടുക്കില്ല, വിസ്താരവും ഇല്ല. ഒരു ആഴ്ചക്കുള്ളിൽ തിരിച്ചു എടുക്കും. ജോലി ചെയ്യാതെ, ശമ്പളം വാങ്ങി, കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം.
@ahammedulkabeerck648
@ahammedulkabeerck648 3 месяца назад
പ്രൊമോഷൻ ഉറപ്പാണ്.
@cctv916
@cctv916 3 месяца назад
ഒരുകാലത്തു ബഹുമാനമായിരുന്നു ഈ പാർട്ടിയോട് .... ത്തൂ 🤮
@vijayankozhikode4799
@vijayankozhikode4799 3 месяца назад
സസ്പെൻഷൻ ഒരു നാടകം... സസ്‌പെൻഷൻ ചെയ്ത് തിരിച്ചെടുക്കുന്നത് ആരെങ്കിലും അറിയാറുണ്😮
@purushothamanc7812
@purushothamanc7812 3 месяца назад
Very good information sir 😊
@baskaranc4223
@baskaranc4223 3 месяца назад
പിണറായി അറിയാത്ത കൊലപാതക മായിരുന്നോ അതിന്റെ മുഖ്യ പങ്കു ആരൊക്കെ എല്ലാം അറിയുന്നവൻ കുലുങ്ങി നടക്കുന്നു ഇതൊക്കെ പലർക്കും അറിയാം.
@narayanankutty87
@narayanankutty87 3 месяца назад
ഇത്രയും കേട്ടിട്ട് രാജി വക്കുന്നില്ലല്ലോ കഴിവില്ലാത്ത പ്രതിപക്ഷവും
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 месяца назад
T P Chandra Sekharan S V Pradeep Next.........?????
@jayastephanose4142
@jayastephanose4142 3 месяца назад
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി താമസിയാതെ യാഥാർഥ്യം ആകും. ജാഗ്രതെ.. ഇനിയും ഒരു ചന്ദ്രശേഖരൻ ഉണ്ടാവാതിരിക്കാൻ ജാഗ്രതെ. T. P മനസ്സിൽ എന്നും ഒരു നോവ് ആണ് ആണ്. ഒരു സാധാരണ മനുഷ്യ സ്‌നേഹി ആയതു കൊണ്ട്
@MohanaDasan-d8b
@MohanaDasan-d8b 3 месяца назад
ഇവൻ ഇതിനെല്ലാം കണക്കു പറഞ്ഞെ ഈ ഭൂമിവിട്ടുപോകു. ചത്തു ചെന്നിട്ട് സ്വർഗ്ഗവും നരകവും ഒന്നുമില്ല എല്ലാം ഈ ഭൂമിയിൽ തന്നെ.
@regikurian4704
@regikurian4704 3 месяца назад
Well said Shajan
@revendranrnath3736
@revendranrnath3736 3 месяца назад
അവന്മാർ ഇതിന് കാരണക്കാരായ വെറുതെ വിടില്ല അതാണ് ഭയം ജയിലിൽ കിടക്കുന്നവനെ അതിൻറെ ബുദ്ധിമുട്ട് അറിയൂ അവന്മാർ😮 വലിയവൻ മാരെ ആരെയും
@sunnymathew8151
@sunnymathew8151 3 месяца назад
P JAYA RAJA, MASHA ALLA VEHICLE IS BEHIND YOU 😮
@vijitherai288
@vijitherai288 3 месяца назад
അൽഭുത പെടാനുള്ളു ഒടുക്കത്തെ അൽഭുതം ഈ വീഡിയോവിലും
@leisuremoments4615
@leisuremoments4615 3 месяца назад
പാർട്ടിക്കാരെ നിങ്ങൾ കണ്ണ് തുറക്കു.
@rajkrishnan3616
@rajkrishnan3616 3 месяца назад
സത്യം👍✨️
@thombabu3914
@thombabu3914 3 месяца назад
Fear Fobia of TP Suffering
@jaisonsaju756
@jaisonsaju756 3 месяца назад
പരോൾ കൊടുത്തില്ലെങ്കിൽ ചിലസമയം വിവരമറിയേണ്ടി വരും അതുപോലെതന്നെ ഉദ്യോഗസ്ഥർ എന്തിനാണ് ഈ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നത് അവർക്കൊരു ജോലിയുണ്ട് അവരത് നേരാവണ്ണം ചെയ്യാത്തതുകൊണ്ടല്ലേ ഇതുപോലുള്ള
@bittupaul1839
@bittupaul1839 3 месяца назад
ബിജ്യൻ
@Anjel379
@Anjel379 3 месяца назад
ഈ കാലന്റെ മുഖം ഇങ്ങനെ ഇടക്ക് കാണിക്കല്ലേ
@swissfrancis3243
@swissfrancis3243 3 месяца назад
PinU`s crimes started from his High School time! His first murder was in April 1967! Vaadikyal Ramakrishnan case. Conspiracy of hundreds of murders in Kannoor and in Kerala! T.P. Murder. Some of other cases: Lawlin case, gold traffic, Dollar traffic, Maasappadi, kaithola paaya, and so many other financial crimes!👿
@kalathilraveendran9343
@kalathilraveendran9343 3 месяца назад
🎉🎉🎉🎉🎉🎉🎉
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 месяца назад
ഭരണ കർത്താക്കൾ എന്ത് തെറ്റ് ചെയ്താലും അതെല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കും. ഒരു സസ്പെൻ്റ് നാടകവും... ജനങ്ങളെ ബോധിപ്പിക്കാൻ മാത്രം. ഈ സസ്പെൻഷൻ കഴിയുമ്പോൾ പ്രമോഷനും ...ന്താ പോരെ ഉപകാരസ്മരണ . ?
@Satheesan-w9n
@Satheesan-w9n 3 месяца назад
ഇന്ന്അല്ലെങ്കിൽ നാളെ TP യുടെ കൊലപാതക സൂത്രധാരകൻ പിടിക്കപ്പെടും
@priyeshpriyu
@priyeshpriyu 3 месяца назад
മനു തോമസ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു
@ajithprasad3077
@ajithprasad3077 3 месяца назад
Pജയരാജൻ കൊല്ലപ്പെടുമോ
@aroonv2000
@aroonv2000 3 месяца назад
മനു തോമസ് പറഞ്ഞത് അനുസരിച്ച് p ജയരാജന്റെ മകൻ ആണ് quotation സംഘത്തിന്റെ നേതാവ്
@KumarvsVs
@KumarvsVs 3 месяца назад
ഇവളെ ഒരുവക്കുക സാജൻ നീ വെറും മാ 😅😅😅😅😅😅
@reshmasugunan729
@reshmasugunan729 3 месяца назад
ധാർഷ്ട്യം നിറഞ്ഞഅൽ എന്ത് മറുപടി ലേബിക്കും എന്ന് കാണാം
@devassypl6913
@devassypl6913 3 месяца назад
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@manjuambrose1408
@manjuambrose1408 3 месяца назад
ഇതാണ് കാലത്തിന്റെ കാവ്യനീതി 😮😮 നമ്മൾ ചെയ്യുന്നതിൻറെ ഫലം നമ്മൾ തന്നെ ഒരിക്കൽ അനുഭവിക്കേണ്ടി വരും.അത് ചിലപ്പോ നമ്മുടെ മോശസമയത്ത് ആയിരിക്കും 😮 അതാണ് ഇപ്പോഴത്തെ പിണറായി അനുഭവം.
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 месяца назад
Big defeat, humiliation, boomerang and surrender by Pinarayi. 😮😮😂
@maninadarajanrajupm4922
@maninadarajanrajupm4922 3 месяца назад
Xmon and mon
@prasad3244
@prasad3244 3 месяца назад
മുഖ്യമന്ത്രിയെന്ന ഒരു വ്യക്തിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഒരാൾ മാത്രമല്ല ഇതിൻറെ പങ്കുപറ്റിയ മുഴുവൻ പേരു൦ .മനു തോമസിനെ പോലെ ഒരുപാട് പേർ മുന്നേ ഇതിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് .സമ്പന്നമായിരുന്ന കേരളത്തെ ദരിദ്രമായ ക്യൂബയാക്കി മാറ്റിയ മൂത്ത സഖാക്കന്മാർ.അഭിനവ ഫിഡൽ കാസ്ട്രോമാരും ചെഗവേര മാരും . ഉറക്കമില്ലാത്ത രാവുകൾ ആശംസിക്കുന്നു .
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 3 месяца назад
ആ AK ബാലൻ, ഗോവിന്ദൻ മാഷ്, എന്നിവർ പറഞ്ഞു ഇപ്പോൾ പിണറായി വിജയൻ മഴ ദൈവം ആണ് സമയം കാലാവസ്ഥ നോക്കി വേണ്ടത് വേണ്ട പോലെ ചെയ്യും, ജനം ദൈവമായ പിണറായി വിജയനെ വിളിക്കുക, കാറ്റും തണുപ്പും ദൈവമായ പിണറായി വിജയനിൽ നിന്ന് ജനത്തിന് ലഭിക്കും എന്ന് ഇരുവരും പറഞ്ഞു, കേരളത്തിൽ കാലങ്ങളുടെ ദൈവം ആണ് പിണറായി വിജയൻ, റേഷൻ കട വഴി പിണറായി വിജയന്റെ ദൈവമായ ഫോട്ടോ വിതരണം ഭക്ഷ്യ വകുപ്പ് വിതരണം ചെയ്യും, അതിൽ നോക്കി ഇരുന്നാൽ വിശപ്പു മാറും അതാ ദൈവത്തിന്റെ ശക്തി എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞു
@jhonykulangara2278
@jhonykulangara2278 3 месяца назад
😢😌🤔
@ksimongeorge5020
@ksimongeorge5020 3 месяца назад
😮
@krishnanko3474
@krishnanko3474 3 месяца назад
കമ്മ്യൂണിസ്റ്റ് പാർട്ടി യൂടെ അവസാനത്തിന്റെ ശ്വാസം വലിതുടങ്ങി.
@Turnrightorleft
@Turnrightorleft 3 месяца назад
Ya ban CPM, killer party
@johnymj5612
@johnymj5612 3 месяца назад
Tp കേസ്‌ പ്രതികളെ വിട്ടായക്കാൻ ചരട് വലിച്ചത് ജയിൽ ഉപദേശക സമിതി നേതാവ് p ജയരാജനാണെന്നു കേൾക്കുന്നു.
@sureshps.2157
@sureshps.2157 3 месяца назад
കൊലക്കു കൂട്ടു നിന്ന പിണംമരുമകൻ ഇവരുടെ കുടുംബം 'ചന്ദ്രശേഖരൻ്റെ കുടുംബത്തിൻമേൽ പി അവിനെ എടുക്കും വരെ തലമണ്ടക്ക് പ്രസരണം ഉണ്ടാകും
@rosammaroy4299
@rosammaroy4299 3 месяца назад
കേക്ക രമേ എന്നു പറയുന്നത് നല്ല വ്യക്തിത്വത്തിനുള്ള ഉടമയാണ് വളരെ ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വമാണ് പിണറായിയുടെ ചെവിക്കലു നോക്കി രണ്ടെണ്ണ രണ്ടെണ്ണം പൊട്ടിക്കണം അതാണ് വേണ്ടത് അതാണ് മനുഷ്യത്വം മനുഷ്യരെ സ്നേഹിക്കാനും ചിരി കണ്ടാൽ മതി മനസ്സിന്റെ വേദന ഓടിപ്പോകും ചെവിക്കല്ല് രണ്ടു കൊടുത്തിട്ട് ജയിലിൽ പോയി കിടക്കാൻ ഞാൻ തയ്യാറാണ്
@Vibgior10
@Vibgior10 3 месяца назад
കുറ്റവാളിയെ മരണം വരെ മനസ്സാക്ഷി കുറ്റപ്പെടുത്തും.
@bhaskaranvalapad-d9d
@bhaskaranvalapad-d9d 3 месяца назад
വിടുവായത്വം പുലമ്പുന്നതിന് ഒരു പരിധിവെയ്ക്കുക. പറഞ്ഞത് 'അഭിനവ അരിസ്റ്റോട്ടിലി'നോടാണ് . "കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നു '
@shajip.p9474
@shajip.p9474 3 месяца назад
അത്താണ് 👍വാളെടുത്തവൻ..... വാളാൽ 🙆‍♂️
@AnoopVE-jl3zf
@AnoopVE-jl3zf 3 месяца назад
Pedithondante peraanu comedy, irattachankan
@Sandee109
@Sandee109 3 месяца назад
പിണുങ്ങാണ്ടിക്ക് വേണ്ടി കിണറേഷ് ഇറങ്ങുകയല്ലേ
@janardhananak5085
@janardhananak5085 3 месяца назад
മനുഷ്യ മൃഗമായ മുഖ്യ മണ്ടുളി കാലം നിങ്ങളെ വെറുതെ വിടില്ല. തീർച്ച.
@SreenivasanP-wr6kp
@SreenivasanP-wr6kp 3 месяца назад
Pinary anthyshwasam valikubolegilum TP karythil sathyam praju poku...Tp athemave prayrpikum...
@rosammaroy4299
@rosammaroy4299 3 месяца назад
കെ കെ രമയുടെ മുമ്പിൽ വരാനായി ടീച്ചർ ഉളുപ്പുണ്ട്
@rajankaringol1555
@rajankaringol1555 3 месяца назад
മാക്രി മറുനാടൻ😂 ഇവൻ്റെ മുഖം കാണുമ്പോൾ ആ കരച്ചിലാണ് ഓർമ്മ വരുന്നത്😅😅😅😅
@AnilKumar-uz8ke
@AnilKumar-uz8ke 3 месяца назад
😅
@KrishnaKumar-lj1xe
@KrishnaKumar-lj1xe 3 месяца назад
അധാർമികതയിൽ ഊന്നിയ എല്ലാ പ്രത്യയ ശാസ്ത്രവും നശിച്ചു പോകും
@Bringeerati
@Bringeerati 3 месяца назад
മുഖം രക്ഷിക്കാൻ എന്നു പറഞ്ഞാൽ ശരിയാകില്ല CPM എന്ന ജനവഞ്ചകരുടെ മുഖം അങ്ങേയറ്റം വികൃതമായി കഴിഞ്ഞു . ഒരിക്കലും ശരിയാകാത്ത വിധം.
@anooparavind577
@anooparavind577 3 месяца назад
Ivane vedivachu kollanam
@suluc2913
@suluc2913 3 месяца назад
Rema varunna churchayil 24 um Asianetum) video evarude edum njan dislike adichu reject cheyyum..vinu sir repeat cheyyum reply kodukkilla
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 3 месяца назад
ഉദ്യോഗസ്ഥർ അനുഭവിക്കണം എന്തിനു പിണറായിക്ക് വേണ്ടി അടിമ പണിഎടുക്കുന്നത് കൊണ്ടല്ല അനുഭവിക്കട്ടെ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ നിയമം മുറുകെ പിടിക്കും ആരുടെ മുന്നിലും തലകുനിക്കില്ല
@ramdaskochuparampil9857
@ramdaskochuparampil9857 3 месяца назад
A CM with zero human values !!!
@ebrahimkp6003
@ebrahimkp6003 3 месяца назад
പിണറായിയേയും മാര്കിസ്റ്റ് പാർട്ടിയെയും ചൊറിഞ്ഞു ഇരുന്നോ അല്ലങ്കിൽ പതിവ് പോലെ മുസ്ലിം വിരോധം പറഞ്ഞു നടന്നോ
@josephpj6169
@josephpj6169 3 месяца назад
Ivan vellam irangathe chaakum😊
@royroy9086
@royroy9086 3 месяца назад
എത്രയും വേഗം ഷൈലജ മുഖ്യമന്ത്രി ആയില്ലങ്കിൽ സിപിഎം ഗോവിന്ദ
@thomasthomas8856
@thomasthomas8856 3 месяца назад
എന്നിട്ട് എന്ത് ചെയ്യാനാ
@momtagegod4009
@momtagegod4009 3 месяца назад
The next CM is SHYLAJA.
@M.MANSOORM.Mansoor
@M.MANSOORM.Mansoor 3 месяца назад
എല്ലാപേരുടെയും സമയം കുറിച്ചു്. ഇനി കുറിക്കാനുള്ളത് മറുകാടൻ എരപ്പാളിയുടേത് മാത്രം.
@babinvarkey882
@babinvarkey882 3 месяца назад
TP കൊല 😪🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@johndutton4612
@johndutton4612 3 месяца назад
ആസ്ഥാന വിധവ😂
@vpgvpg1015
@vpgvpg1015 3 месяца назад
ഉദ്യോഗസ്ഥന്മാർ ഒരു കാര്യം മനസ്സിലാക്കണം ഇനി പിണറായി വിജയന് വേണ്ടി കുഴലൂതാൻ നടന്നാൽ കെട്ടിയോള് പിള്ളേരെയും നോക്കി വീട്ടിൽഇരിക്കേണ്ടി വരും
@DevasyaMC-ry5si
@DevasyaMC-ry5si 3 месяца назад
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ യത്തെ മുൻനിരക്കാരനാണ് P, ജയരാജൻ മറുനാടൻ P ജയരാജൻ മാന്യനാണ് എന്നു പറയുന്നതുകേൾക്കുപോൾ, കണ്ണൂര് കാർ പൊട്ടൻ മാരല്ല എന്ന് ഓർക്കുക
@mariojohn3452
@mariojohn3452 3 месяца назад
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
നിരോധിക്കേണ്ട. ഒരു പ്രാവശ്യം കൂടി അധികാരം കൊടുത്താൽ മതി
@ABM257
@ABM257 3 месяца назад
ടിപിയുടെ ആത്മാവ് പിണറായിയെ വേട്ടയാടുന്നു കെ കെ രമയിലൂടെ കാലം കണക്ക് ചോദിക്കാതെ പോകില്ല
@Indian1992
@Indian1992 3 месяца назад
ഒരു പ്രസ്ഥാനത്തെ തകർക്കാനായി ജനിച്ചയാൾ
@jayeshc1
@jayeshc1 3 месяца назад
ഈ നെറികെട്ട പിണറായി സർക്കാരിന് കീഴിൽ ജീവിക്കുന്നതിനേക്കാൾ വലിയ ശിക്ഷ വേറെയില്ല 😢
@abhinandsthampi8900
@abhinandsthampi8900 3 месяца назад
ടിപി ചന്ദ്രശേഖരൻ എന്ന കേൾക്കുമ്പോൾ തന്നെ വിജയൻറെ മുട്ടു വിറയ്ക്കും
@mskalim8409
@mskalim8409 3 месяца назад
Nikkaril mullum
@citizenkane9222
@citizenkane9222 3 месяца назад
മുട്ടല്ല, കുറച്ചൂടെ മോളിൽ മുട്ട വിറക്കും 🤪
@venugopal5172
@venugopal5172 3 месяца назад
Pv is really a B______
@sathiravi
@sathiravi 3 месяца назад
​@@venugopal5172 pinarayi enna sthalathinu thanne naanakkedanu ivan. So, call him koran vijyan .... athanu atalude proper name.... koran vijyan
@sathiravi
@sathiravi 3 месяца назад
​@@citizenkane9222 😂😂😂😂😂😂😂😂
@manikantannairb
@manikantannairb 3 месяца назад
ഈ പാർട്ടി കേരളത്തിലും മിത്തായി മാറാൻ കാലം നിയോഗിച്ച ധീര സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ 😂
@Indian1992
@Indian1992 3 месяца назад
കേരളാ ഗോർബച്ചേവ് 😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
​@@Indian1992പിണറായിയെ ഗോർബെച്ചേവിന് തുല്യനായി പറഞ്ഞത് ശരിയല്ല. സോവ്യറ്റ് യൂണിയൻ എന്ന ഊതി വീർപ്പിച്ച ബലൂൺ പൊട്ടിച്ച വ്യക്തിയാണ് ഗോർബേചെവ്. പിണറായി ഒരു സംസ്ഥാനം ഭരിച്ചു കുളമാക്കിയ ആളും
@jojijoseph1571
@jojijoseph1571 3 месяца назад
ഇത്രയും വൃത്തികെട്ട ഒരു മനുഷ്യൻ ഭൂമിയിൽ ഇല്ല
@gopakumarc7955
@gopakumarc7955 3 месяца назад
ടിപി യുടെ ആത്മാവ് പിണറായി ക്ക് ഒരിക്കലും ഒരു സ്വസ്ഥത കൊടുക്കില്ല.
@roshinisatheesan562
@roshinisatheesan562 3 месяца назад
ഈ നികൃഷ്ട ജീവിയുടെ അന്ത്യം ഏതുവിധമാകും ൻ്റെ അയ്യപ്പാ.....🙏
@jeeveshakjeeveshak5171
@jeeveshakjeeveshak5171 3 месяца назад
പിണറായി വിജയൻ രമയെ പേടിക്കുന്നുണ്ടെങ്കിൽ, വിജയൻ തെറ്റ് ചെയ്‌തെന്ന് ഉറപ്പല്ലേ..
@UpendranV-ni6mv
@UpendranV-ni6mv 3 месяца назад
ഉളള്പിടയുനനു
@vinuthomas9252
@vinuthomas9252 3 месяца назад
രമ യെ ജനങ്ങൾ സഹായിച്ചു..........
@ragothamanplankala3239
@ragothamanplankala3239 3 месяца назад
ദൈവത്തിന്റെ ശിക്ഷ ഉറപ്പാണ്.
@sophievarghese3102
@sophievarghese3102 3 месяца назад
പിണറായിടെ സമയം ആര് കുറിക്കും 🤔🤔
@kkarunakarann5766
@kkarunakarann5766 3 месяца назад
ഇത്ര ധീരമായും വെട്ടി തുറന്നും ഈ പര നാറിയെപ്പററി പറയാൻ അങ്ങക്കല്ലാതെ മറ്റൊരു മാദ്ധ്യമപ്രവർത്തകനും പറയില്ല. തുടർന്നു കൊണ്ടേയിരിക്കുക. എത്രയും പെട്ടെന്നു ഈ മുഖ്യമന്ത്രിക്കസേരയിൽ നിന്നും അത്രയും കേരളത്തിലെ ജനങ്ങൾക്ക് നല്ലത്. താങ്കൾ സധൈര്യം പറഞ്ഞു കൊണ്ടേയിരിക്കുക. ഒരാളെങ്കിലും പറയുന്നുണ്ടല്ലോ? ശ്രീനന്ദകുമാറും കൂടെയുണ്ടാവും! മറുനാ ട ന് എല്ലാവിധ ആശംസകളും.
@kodiyathorganicfarm2718
@kodiyathorganicfarm2718 3 месяца назад
ABC ചാനൽ കാണുക സുനിലും അഹമ്മദ് മാഷും ഇതെപ്പറ്റി പറയുന്നുണ്ട്
@annarose-r4q
@annarose-r4q 3 месяца назад
ഈ സസ്പെൻഷൻ പിണറായിയുടെ വെറും നാടകം. കുറച്ച് കഴിയുമ്പോൾ ഇവരെ തിരിച്ചെടുത്ത് മുഴുവൻ ആനുകൂല്യങ്ങളും കൊടുത്ത് പ്രൊമോഷൻ കൂടി കൊടുത്ത് അഭിനന്ദിക്കും
@mathewkj1379
@mathewkj1379 3 месяца назад
പിണറായിക്ക് ഉറക്കം നഷ്ടപ്പെടും. അവസനും സമനില തെറ്റി ഭ്രാന്തവും. മകളും മരുമോനും ചേർന്ന് തീർക്കും.
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
That is 100% true
@RamachandranPalayadan
@RamachandranPalayadan 3 месяца назад
ഷജൻ പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട് TP യെക്കാൾ ഭീകരമായി കൊന്നത് KT ജയകൃഷ്ണൻ മാസ്റ്ററെയായിരുന്നു അദ്ദേഹം ക്ലാസിൽ ചെറിയ കുഞ്ഞുങ്ങളുടെ കൺമുന്നിലിട്ട് അംബ ത്താറ് വെട്ട് വെട്ടിയാണ് ഭീകരമായി കൊന്നത് അന്ന് TP ഇതേ പാർട്ടിയിലായിരുന്നു അന്ന് അത് അയാൾ ആ ഘോഷിച്ചു
@mohandamodaran9154
@mohandamodaran9154 3 месяца назад
സാജൻ സർ, താങ്കൾ ഒരു സഹായം കൂടി ചെയ്യണം. ഈ സസ്‌പെൻഡ് ചെയ്യപ്പെട്ട 3 ഉദ്യോഗസ്ഥർക്ക് കോരൻ വിജയൻ എത്ര കോടി രൂപ കൊടുത്തു എന്നുകൂടി അന്വേഷിച്ചു കണ്ടുപിടിക്കണം
@bindu.rbalan3577
@bindu.rbalan3577 3 месяца назад
നമ്മൾ വിചാരിക്കുന്നത് പോലെ അല്ല. പിണറായി എന്തു തീരുമാനിക്കുന്നുവോ? അതാണ് ഇവിടെ നടത്തുന്നത്. എത്ര പേര് മരണപെട്ടു കണ്ണൂരിൽ രാഷ്ട്രീയ ത്തിന്റെ പേരിൽ
@sajeevkumar4503
@sajeevkumar4503 3 месяца назад
പാപത്തിന്റെ ശമ്പളം മരണം അത്രേ.....
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 3 месяца назад
മഷിയിട്ട് നോക്കിയാൽ പോലും കാണാൻ പറ്റില്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നല്ല ഒരു സഖാവിനെ
@MohanK-pd9cj
@MohanK-pd9cj 3 месяца назад
പി ജയരാജന് ഇത് തന്നെ വരണം CPM ന് വേണ്ടി കുറെ കിണറ്റിലിറങ്ങി വെള്ളം കോരിയ ആളല്ലെ???
@MahalakshmiM-j1u
@MahalakshmiM-j1u 3 месяца назад
ധീര വീര നേതാവേ ധീരതയോടെ നയിച്ചോളു ലക്ഷം പൈസയും പിന്നാലെ... ഇത് ജെനങ്ങൾ കാണുന്നുണ്ട് തോന്നുന്നു..
@josesebastian2847
@josesebastian2847 3 месяца назад
ഇനി ഒത്തിരി ബലിയാടുകൾ ഉണ്ടാകും😢 ആകണ്ണീരിൽ പിണം ഇനിയുള്ള നാളുകൾ പിടിച്ചു നിൽക്കും😂 അധികാര കസേര ആർക്കും കൈമാറില്ല😅
@animolramesh4609
@animolramesh4609 3 месяца назад
കേരളം കേന്ദ്രഭരണപ്രദേശമാക്കണം
Далее
Witch changes monster hair color 👻🤣 #shorts
00:51
Brilliant Budget-Friendly Tips for Car Painting!
00:28